DHYAN SREENIVASAN | AJU VARGHESE |VISAKH SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 273,809

Ginger Media Entertainments

Ginger Media Entertainments

Күн бұрын

DHYAN SREENIVASAN | AJU VARGHESE |VISAKH SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91735688...
wa.me/91735688...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Connect with us on:
♦ KZbin : bit.ly/3sCc3oP
♦ Facebook : bit.ly/3dWdfzj
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 178
@irfanippu1073
@irfanippu1073 2 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
@tomtomy1869
@tomtomy1869 2 жыл бұрын
Pulikk pirannath pulikutti
@kaalankozhi4444
@kaalankozhi4444 2 жыл бұрын
Vineedhettanem interview um poliyaan
@harikrishnan4959
@harikrishnan4959 2 жыл бұрын
Ayin
@prasudharmaprakash3541
@prasudharmaprakash3541 2 жыл бұрын
Njanum
@shraavanvarma4936
@shraavanvarma4936 2 жыл бұрын
🙌
@aashanxlr8yt986
@aashanxlr8yt986 2 жыл бұрын
ധ്യാൻ വേറെ level 🥰 മുണ്ടും ഷർട്ടും പിന്നെ ഷൂവും ❤️ പൊളി സാധനം 🤣 ഏറ്റവും കൂടുതൽ ഇന്റർവ്യൂസ് കാണുന്നത് ധ്യാൻ ആണ് 🥰
@shaibantrollz
@shaibantrollz 2 жыл бұрын
Unrealistic ആയിട്ട് ഞാനും അജുവും ഉള്ളു 😂🙏🏻 ഇജ്ജാതി കൌണ്ടർ ധ്യാൻ 😂
@greeshmashageed3984
@greeshmashageed3984 2 жыл бұрын
Ice break with veenem kazhinju manorama online interviewyum kazhinj ginger mediayil ethy😂😂😂😂dhyan pewer🔥🔥🔥🔥❣️
@shobinjacob3486
@shobinjacob3486 2 жыл бұрын
Same here🤣
@AmbadyAnirudhan
@AmbadyAnirudhan 2 жыл бұрын
*ധ്യാൻ broയുടെ interview കണ്ടാൽ ഒരു full entertainment സിനിമ കണ്ട feel ആണ് 😌*
@sreejasuresh1893
@sreejasuresh1893 2 жыл бұрын
ധ്യാനിൻ്റെ ഇൻ്റർവ്യൂ miss ചെയ്താൽ ചിരിക്കാൻ കിട്ടുന്ന ഒരു അവസരം ആണ് നഷ്ടപ്പെടുന്നത്
@Adidev07
@Adidev07 2 жыл бұрын
അതെന്ത് വർത്താനാ അളിയാ..
@appu3865
@appu3865 2 жыл бұрын
Aju chummaa serious.
@maktravaler128
@maktravaler128 2 жыл бұрын
ഇദേഹത്തിന്റെ ഇന്റർവ്യു എവിടെ കണ്ടാലും കാണും
@kirang2420
@kirang2420 2 жыл бұрын
ഇങ്ങേര് സ്വന്തം ഇന്റർവ്യു സ്വന്തം യൂട്യൂബ് ചാനലിൽ ഇട്ടാർന്നങ്കി നല്ല ക്യാഷ് ഉണ്ടാക്കാർന്നു
@rambogaming2924
@rambogaming2924 2 жыл бұрын
Dhyan... Aju... Nivin.. Vineeth... Entho ishtamanu... Ellarem.. ❤️
@niju2239
@niju2239 2 жыл бұрын
അജു പറഞ്ഞു അഭിനയിച്ചിട്ടും ക്യാഷ് കിട്ടിയിട്ടില്ല എനിക്ക് തോന്നുന്നു മിന്നമുരളി ആണോ ഉദ്ദേശിച്ചത്??
@പോൾബാർബർ-ഢ9സ
@പോൾബാർബർ-ഢ9സ 2 жыл бұрын
6:29 എന്തോ ക്ട്ട് ചെയ്തു കളഞ്ഞു
@ranjithp3008
@ranjithp3008 2 жыл бұрын
20:08 😂😂 അതിന്റ എടെ കൂടെ
@prajin_pkm
@prajin_pkm 2 жыл бұрын
ploi interview..ivare team poli aaan.. pinne namaale shambubum
@bluem7365
@bluem7365 2 жыл бұрын
Dhayan ❤️💎
@yadhukrishna7721
@yadhukrishna7721 2 жыл бұрын
ഇന്റർവ്യൂ ഒകെ ഇനിയും പോന്നോട്ടെ 🤣
@binugopi7968
@binugopi7968 2 жыл бұрын
Ithentha dhyanod question choyikkathe??
@Christinjose
@Christinjose 2 жыл бұрын
dhyan annan uyiraaa \ love action drama was a superhit movie in thamil and malayam\ @@whats your opinion?
@appu3865
@appu3865 2 жыл бұрын
Dyan 👍👍👍visak 💞💞💞
@Adidev07
@Adidev07 2 жыл бұрын
അവാർഡ് വാങ്ങിക്കേണ്ട... അവര് തന്നോളും..uff ✌🏼✌🏼
@Varshanandhan1
@Varshanandhan1 Жыл бұрын
Eeh compo kanan vannatha❤️‍🔥😅
@aadhiarts568
@aadhiarts568 2 жыл бұрын
How's this even remotely connected to the film we are talking about ? 😂
@vishnukarishmare
@vishnukarishmare 2 жыл бұрын
3Rd one present, Manorama behind wood again here..
@DA-zi6sk
@DA-zi6sk 2 жыл бұрын
1st comment💥😅
@shameerv2867
@shameerv2867 2 жыл бұрын
Producerk prithwiraj inte sound idak
@vineeshpmohanan6983
@vineeshpmohanan6983 2 жыл бұрын
E aju entha e parayunne?
@MrBasilkm
@MrBasilkm 2 жыл бұрын
Nalla reethiyil youtube channelukale kaliyaakkunnund . Film promotion mindunnilla eennum paranju
@siberianmallu5559
@siberianmallu5559 2 жыл бұрын
വേറെ ആരെയെങ്കിലും വയ്ക്കമായിരുന്നു interviewer ആയിട്ട്. ഇവൻ എന്താ പറയുന്നത്‌ എന്ന് ഇവന് തന്നെ അറിയില്ല
@sebidaharis336
@sebidaharis336 2 жыл бұрын
Mundum shoes um 😄
@SreekshaBeautyClinic
@SreekshaBeautyClinic 2 жыл бұрын
❤️
@abhijithsukumaran
@abhijithsukumaran 2 жыл бұрын
This Interview belong to Aju 🔥
@s___j495
@s___j495 2 жыл бұрын
Token of love ❤️
@rathin6642
@rathin6642 2 жыл бұрын
ധ്യാൻ ഓവർ ആണ്.....എല്ലാം അർത്ഥത്തിലും Screen Space കിട്ടാൻ വേണ്ടിയാണ് തമാശ (പുതിയ ഭാഷയിൽ പറഞ്ഞാൽ counter അടിക്കുക ) പറയുന്നത്.
@ajayak7909
@ajayak7909 2 жыл бұрын
He's so genuine person in film industry.. Oro actors or artist different aan.. Some actors are too serious, vere chilar serious um korach comedy um ayirikum.. In case of Dhyan Sreenivasan, he has ultimate humor sense and kore oke ayalude life stories aan parayunnath ath comedy aki pryunnu or comedy life stories parayunnu... Ath ororutharde shaily aaan.. Allenkilm interviews il aanel polm oral athrem viral aayalm orale innocence ne ellavarkm ishtapettalum adich thaazhthaan chila Malayalikal undavum elladthum Remember one thing chettaa.. He is the son of the great humorist and most genuine person Sreenivasan sir. He gave them the courage to speak up!! So chetta Asooya oru thettalla😂🚶‍♀️
@rathin6642
@rathin6642 2 жыл бұрын
@@ajayak7909 ഒരാളെങ്കിലും നെഗറ്റീവ് comment ഇടേണ്ടേ.... ഇല്ലെങ്കിൽ സ്വർഗത്തിലും അല്ല..... ഭൂമിയിലും അല്ല..... എന്ന രീതിയിൽ ആയി പോകും ധ്യാൻ ശ്രീനിവാസൻ..... ഭൂമിയിലേക്ക് ഇറങ്ങി വരട്ടെ ധ്യാൻ ശ്രീനിവാസൻ.
@ajayak7909
@ajayak7909 2 жыл бұрын
@@rathin6642 orale kurich nallath paranj enn vicharich bro ku oru nashtom varnnillallooo... Orale kurich negative adich ayle Bhoomiyil erakit bro ku entha kittne😂 Dhyan sreenivasan kittande angikaaram ayle Genuinity ishtapednnor ath ishta pedatte... Negative adich bhoomiyil erakit chettan onnum kittan llallo😅😅
@Youkiruk
@Youkiruk 2 жыл бұрын
In teen age interview also he maintained this . So he is genius to forecast it.
@rathin6642
@rathin6642 2 жыл бұрын
@@ajayak7909 negative comments ഇടയ്ക്ക് കൊടുക്കണം.... അല്ലെങ്കിൽ മൂപ്പര്(ധ്യാൻ ശ്രീനിവാസൻ )counter അടിക്കാൻ വേണ്ടി മാത്രം ചാനലിന് interview കൊടുത്തു കൊണ്ടിരിക്കും.... ഇന്റർവ്യൂ വല്ലപ്പോഴും ചെയ്യുക, മമ്മൂട്ടിയെ പോലെ, മോഹൻലാലിനെ പോലെ ഇവരെ കണ്ട് പഠിക്കട്ടെ പുതിയ താരങ്ങൾ.....
@mithun3883
@mithun3883 2 жыл бұрын
ധ്യാൻറെ ഇന്റർവ്യൂ തപ്പി ഇറങ്ങി almost എല്ലാം ആയി. Very innocent & full of comedy
@athirasahadevan8763
@athirasahadevan8763 2 жыл бұрын
Me tooo
@AJ_M_95
@AJ_M_95 2 жыл бұрын
Le Dhyan.. "Interview interview interview I don't like it but interview likes me, I can't avoid" 🤣🤣
@seema192
@seema192 2 жыл бұрын
😆😁😁
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Aa dialogue onudae parayuoo
@aiikidosmokingcorner3914
@aiikidosmokingcorner3914 2 жыл бұрын
100
@Varshanandhan1
@Varshanandhan1 Жыл бұрын
😅
@journeywithsneha2993
@journeywithsneha2993 2 жыл бұрын
Veenayude interview kandu kazhinjayudane ingot Vanna njan🤪 Dhyaninte oru interview polum missaakkathavarundo 🤩
@sunithasunitha5765
@sunithasunitha5765 2 жыл бұрын
പ്രണവ് ലാലും ധ്യാനും എത്ര പാവം ആണ് 🤗🤗🤗ഇന്റർവ്യൂ കണ്ടു ഇഷ്ട്ടപെട്ട ഒരു നടൻ ആണ് ധ്യാൻ ഒരു ജാടയും ഇല്ല 💕💕😍😍😍
@Adidev07
@Adidev07 2 жыл бұрын
നല്ല തിരിച്ചറിവുള്ള മനുഷ്യൻ ആണ്
@dlzk12
@dlzk12 2 жыл бұрын
Mundu and shoes ,Dhyan 😂😂
@nehagowri9993
@nehagowri9993 2 жыл бұрын
😂😂😂
@colour9554
@colour9554 2 жыл бұрын
ഏറ്റവും കൂടുതൽ കണ്ട ഇന്റർവ്യൂ ധ്യാൻ ചേട്ടന്റെ ആണ്.... ഇത് കാണുമ്പോൾ ചിരിച് ചിരിച് ഒരു വഴി ആവും... 😂😂😂😂
@sreedevikartha7649
@sreedevikartha7649 2 жыл бұрын
Dhyan ..super..film super hit aavate!.first day kaanum...
@praveenpravi3221
@praveenpravi3221 2 жыл бұрын
ദ്യാൻ ഒരു രക്ഷയുമില്ല 😂😂
@noushadyaakki5522
@noushadyaakki5522 2 жыл бұрын
അതെന്തു വർത്താന അളിയാ...ക്ലൈമാക്സ് പഞ്ച് 🤣😆
@Adidev07
@Adidev07 2 жыл бұрын
എന്തൊരു genuine മനുഷ്യൻ 😄😄
@poll3694
@poll3694 2 жыл бұрын
നിങ്ങളിവിടെ ഇംഗ്ലീഷും പഠിപ്പിച്ചുകൊണ്ട് നിന്നോ..അനിയൻ ദോ നാണം കെടുത്താൻ പോയിട്ടുണ്ട് 🤣🤣
@smitha290
@smitha290 2 жыл бұрын
😂
@libinmathew4983
@libinmathew4983 2 жыл бұрын
Dhyan😂 simple jeevitham
@amal7097
@amal7097 2 жыл бұрын
Entho oru chemistry korev interview il...presentor nte energy level low aya pole..and lack f sync in total..aju negative aya pole....paryunath karyam anengilum
@mmstar9821
@mmstar9821 2 жыл бұрын
ഇന്റർവ്യൂ കണ്ട എല്ലാരും സിനിമ കാണാൻ വരില്ല... അജു പറഞ്ഞത് ശരി ആണ്...
@Emily-c8x
@Emily-c8x 2 жыл бұрын
ഒരു വ്യക്തി യുടെ തമാശയും സംസാരവും ഇഷ്ടപെട്ടാൽ cinima കാണാനും പോകും അജു പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല air പിടിച്ചിരുന്നാൽ ഇഷ്ടപ്പെടില്ല . അജുവിന്റെ സംസാരത്തിനും ഇണ്ട് ഒരു attraction
@ViratKohli18249
@ViratKohli18249 2 жыл бұрын
Not at all.....cinema nallathanel aalukal kaanum.... interview nallathayal interview kaanum
@basil6897
@basil6897 2 жыл бұрын
Sathyam
@jayansreekanth
@jayansreekanth 2 жыл бұрын
pinne cinemede kadha motham irunnu parayanarikkum, avante oru jada, malarvadi time ulla ivante interview kandal ariyaam,
@sonym142
@sonym142 2 жыл бұрын
അതെന്ത് വാർത്താന അളിയാ last polichu👌👌👌👌🤣🤣🤣🤣🤣
@leah1142
@leah1142 2 жыл бұрын
Dyan and Aju’s shoe maaripoyo? Dyan 😍😍❤️
@nivedvinod12
@nivedvinod12 2 жыл бұрын
പക്ഷെ ഇങ്ങനെത്തെ ഒരു സിനിമ ഉണ്ട് എന്നറിയണമെങ്കിൽ ഇത് പോലത്തെ ഇന്റർവ്യൂസ് വേണ്ടേ..?? വേണ്ടേൽ വേണ്ട 🤣🤣🤣ഇന്റെ ധ്യാനെ 🤣🤣🤣
@sandhyab136
@sandhyab136 2 жыл бұрын
ധ്യാൻ ഒറ്റക്കുള്ള ഇന്റർവ്യൂ ആണ് പൊളി ❤
@allualameenraw8374
@allualameenraw8374 2 жыл бұрын
Aju bhayakara serious ayyath poke dyan 😝😝😝
@kavithasreejith4581
@kavithasreejith4581 2 жыл бұрын
ethra kandalum mathivarilla dhyan nte intervw😃
@basil6897
@basil6897 2 жыл бұрын
Aju varghese air pidichu nikanenthina🙂
@abinunni1364
@abinunni1364 2 жыл бұрын
Veenayude interview pakuthi vech nirthi 😬 ith enth standerd anu 🤗 gud work ginger
@AS-ji5qk
@AS-ji5qk 2 жыл бұрын
What was wrong with veena?
@SangeethaSDas
@SangeethaSDas 2 жыл бұрын
This interview is the best among all interviews by this team .
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
ധ്യാൻ 🔥🔥🔥💓
@nikhilmohan7551
@nikhilmohan7551 2 жыл бұрын
Ith polikkum😂😂
@ammu-hm2vc
@ammu-hm2vc 2 жыл бұрын
Interview entertainment avanm nkil athil dhyan chettan thanne venamm ❤️❤️
@ScrymgeouR18
@ScrymgeouR18 2 жыл бұрын
Dhyaan on Prithvi mode.. 😝 😝 16:32
@Kannanprasidh
@Kannanprasidh 2 жыл бұрын
ധ്യാൻ ❤😌
@sallumallutravelalbum
@sallumallutravelalbum 2 жыл бұрын
Vaishakhinu ഒന്നുകൂടെ ഓപ്പൺ ആയി സംസാരിക്കാൻ പറ്റിയത് താങ്കളുടെ interview വിലാണ് ..no doubt
@Emily-c8x
@Emily-c8x 2 жыл бұрын
Dhyan swantham oru channel thudangiyal nannayirikkum oru pad views ondavum
@SmplQrn
@SmplQrn 2 жыл бұрын
Njaaan dhyan chetane interview aan etavum kooduthal kaanaarulluuuuu
@soorajsrj292
@soorajsrj292 2 жыл бұрын
അപ്പോ വിനീത് next പടം ഉടൻ കാണും 🤩❤️
@akhilbabu4563
@akhilbabu4563 2 жыл бұрын
Athenth varthana Aliya🤣🤣🤣🤣🤣🤣🤣🤣🤣🤣
@Aisha-qe6ju
@Aisha-qe6ju 2 жыл бұрын
ബോറിങ് ഇല്ലാത്ത ഇന്റർവ്യൂ with ധ്യാൻ
@mobinjosephvarghese9343
@mobinjosephvarghese9343 2 жыл бұрын
DS respect the people who are giving the interview with you...when it's given alone it's fine but when others are there needed to be respectful...
@ammu5715
@ammu5715 2 жыл бұрын
Oh dhyan aju combooo poli
@nayana6963
@nayana6963 2 жыл бұрын
Dhyan thanne top😁
@chithrausha2665
@chithrausha2665 2 жыл бұрын
Dhyante interview kaanan super aanu
@shobinjacob3486
@shobinjacob3486 2 жыл бұрын
Dhyande shoe poli😁😁😂
@vijeshe5168
@vijeshe5168 2 жыл бұрын
അല്ല ഈ പടത്തിന്റെ ഡയറക്ടറെ കാണുന്നില്ലല്ലോ പ്രമോഷന്
@feelinheat
@feelinheat 2 жыл бұрын
Ivde interview athra pora... Adyathe 2 interviews Manorama and Behindwoods.. atharnu pever. 🔥 Ivde serious talks kooduthal aarnu. Host in topic change/convert chyan pattiyilla.. as Aju nannai seriousness plan chydath pole thann keep chydu.
@arsharavi2023
@arsharavi2023 2 жыл бұрын
felt the same
@khaleesi8147
@khaleesi8147 2 жыл бұрын
Behindwoods🤮
@sabithaks6375
@sabithaks6375 2 жыл бұрын
Vishak onnum samsarikunnillalloo
@anusreekrishnan131
@anusreekrishnan131 2 жыл бұрын
Dhyan ettan nte interview eppol Addicted aane
@sameerchemmazhathu4473
@sameerchemmazhathu4473 2 жыл бұрын
മെെക്ക് ക്ലിയര്‍ അല്ല
@avriyas007
@avriyas007 2 жыл бұрын
enth mandana camera shake cheythu shoot kolamakunne... ginger media k nalla camera operator elle...wide still vekkan para .. elaki kondirikunuu..
@allualameenraw8374
@allualameenraw8374 2 жыл бұрын
Dyan ponnmuta idduna tharavu 😝😝😝
@thashreefafaris9601
@thashreefafaris9601 2 жыл бұрын
15:52 dhyan’s expression
@mhmdrauf6818
@mhmdrauf6818 2 жыл бұрын
Analle
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
ഈ നെപ്പോട്ടിസം teams നെ പൊക്കിക്കൊണ്ട്‌ വരാൻ നല്ല മാർഗം ആണ് interviews...😁😁 കാളിദാസനെ വെച്ചു ഒരു 10 എണ്ണം ചെയ്താൽ result എങ്ങനെ ആവും എന്നറിയാൻ താൽപര്യം ഉണ്ട്..😀😀
@arunshajic6953
@arunshajic6953 2 жыл бұрын
Interview nte profile anusarichu react cheyyan Dhyan nu ulla kazhiv...chila interviews pakka olam type...chilath aanel pakka standard type..randum ivide pokume
@dubai_voyager
@dubai_voyager 2 жыл бұрын
Ivan over aaki..illa vella kalayunind
@jimmyphilip2340
@jimmyphilip2340 2 жыл бұрын
Producer not so happy
@adaadaadaaaaa
@adaadaadaaaaa 2 жыл бұрын
Centeral ഇരിക്കുന്നു ആൾക്ക് ഇത് ഒന്ന് അധികo പെട്ടിക്കുന്നില്ല
@sajnaassurendran543
@sajnaassurendran543 2 жыл бұрын
Dyaninte previous interview pole sukichilla aju edakku keri ellam jolikku☺️
@sebidaharis336
@sebidaharis336 2 жыл бұрын
Pant enthaaa upekshicho dhyaan...shehhh..eppalum mundaanallo
@arunmohan5652
@arunmohan5652 2 жыл бұрын
16:32 പ്രിത്വിരാജിനെ നൈസ് ആയ്ട്ട് ട്രോളി....😄😄😆😂😆
@arundev7100
@arundev7100 2 жыл бұрын
Enthaa parnjath avde? Mansilaylla
@arunmohan5652
@arunmohan5652 2 жыл бұрын
@@arundev7100 kzbin.info/www/bejne/fmOZo5iPaKiorLc
@A.Youtuber
@A.Youtuber 2 жыл бұрын
🤨Athu enganeya troll aavua? Prithvi de interview kandathukondu dialogue kadameduthathalle.
@klo2squad295
@klo2squad295 2 жыл бұрын
Melal camera thattaruth athum interview entae edak 😡
@cmfamily5927
@cmfamily5927 2 жыл бұрын
Dhyan😍
@jeenashahh
@jeenashahh 2 жыл бұрын
Dhyaan ❤️❤️❤️❤️❤️❤️❤️❤️
@ViratKohli18249
@ViratKohli18249 2 жыл бұрын
Camera man pora.....
@mehzanmehzan5439
@mehzanmehzan5439 2 жыл бұрын
Dhyan padam 😍
@AK-sr7qu
@AK-sr7qu 2 жыл бұрын
Aju chettan 👍
@azeem2125
@azeem2125 2 жыл бұрын
Camera man avasthyanlloo bettar now camoo
@aparna.m.r7177
@aparna.m.r7177 2 жыл бұрын
Ivarentha lkg pillere pole 😂😂
@sharminauvais5090
@sharminauvais5090 2 жыл бұрын
2m nalla fitt aanello😃
@monishamohan.i
@monishamohan.i 2 жыл бұрын
Dhyan 😍🤪
@budgie143
@budgie143 2 жыл бұрын
പുതിയ സിനിമ വന്നാൽ അറിയണ്ടെ...
@mmstar9821
@mmstar9821 2 жыл бұрын
ക്യാമറ ഇടക്ക് ഇളക്കുന്നു ചാനൽ ചേട്ടാ 😂😂😂
@shifan-yt
@shifan-yt 2 жыл бұрын
3rd Comment
DHYAN SREENIVASAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:13
Ginger Media Entertainments
Рет қаралды 279 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 19 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
JB Junction: Dhyan Sreenivasan & Aju Varghese | 5th September 2019
41:01
DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
15:26
Ginger Media Entertainments
Рет қаралды 614 М.
DHYAN SREENIVASAN SUPER FUNNY INTERVIEW | "DHYAN ONAM THUG ONAM" | GINGER MEDIA
22:12
Ginger Media Entertainments
Рет қаралды 832 М.
100 Identical Twins Fight For $250,000
35:40
MrBeast
Рет қаралды 44 МЛН