ആദിശേഷൻ

  Рет қаралды 12,360

THUSHARAM  EPICS  CHANNEL

THUSHARAM EPICS CHANNEL

Күн бұрын

Пікірлер: 32
@THUSHARAMEPICSCHANNEL
@THUSHARAMEPICSCHANNEL Жыл бұрын
ഓരോ വീഡിയോ ചെയ്യുമ്പോഴും ചിലപ്പോൾ കഥകൾ ആവർത്തിച്ചു വരുന്നുണ്ട്. ഒരു കാര്യം തന്നെ പലതവണ ഈ വീഡിയോകളിൽ പറയുന്നുണ്ട്.. പലതവണ കേൾക്കുമ്പോൾ എല്ലാവർക്കും മനസ്സിലാകുവാൻ എളുപ്പം സാധിക്കും.. ക്ഷമിക്കുമല്ലോ 🙏
@komalavalli803
@komalavalli803 2 ай бұрын
ഓം നാഗരാജായ നമോ നമഃ
@sankarnarayanan8697
@sankarnarayanan8697 4 ай бұрын
Shree Nagaraja Swamy saranam 🙏🌷🌷🌷
@kuttumol7891
@kuttumol7891 Ай бұрын
അനന്ത ശേഷനും ആദി ശേഷനും ഒന്നാണോ?
@tissyaugusthy-zw2sp
@tissyaugusthy-zw2sp Жыл бұрын
പാബ് വാ പൊളിക്കുബോൾ കപ്പ വാട്ടുന്ന മണ൦ വരു൦
@rajeevravi4924
@rajeevravi4924 2 ай бұрын
🙏🙏🙏
@sankarnarayanan8697
@sankarnarayanan8697 4 ай бұрын
Hare Krishna 🙏🌷🌷🌷
@gopalakrishnannair4742
@gopalakrishnannair4742 3 ай бұрын
Pathanjali Maharishi Siddhar. Andante manushya avatharam . Ramayanathilu Sree Ram Anujan Lekshmanan aayum Krishnente kalathu Balaramanyum avatharichu. Yoga siddhadham. Yoga suthram Anatha sehan Enna Naga Rajavu Maha Vishuvinte kidakkayayum. Brother aayum avatharichu. Pathanjali Maharishi Siddhar
@ananthrajendar9601
@ananthrajendar9601 5 ай бұрын
അനന്തൻ മഹാവിഷ്ണുവിന്റെ അംശാവതാരം ആണ്. കൂടാതെ മഹാവിഷ്ണു വിന്റെ ഏറ്റവും സുപ്രധാനമായ സഹസ്ര നാമങ്ങളിൽ ഒന്നാണ് അനന്തൻ എന്ന പേര്
@anandhansnair4436
@anandhansnair4436 5 ай бұрын
Goosebumps 🙏🏻
@jayanthnd1207
@jayanthnd1207 4 ай бұрын
Anantha bhagavante oru fanathilmel bhoomi oru kadukumani pole kanapedunu ennanu puranangal parayunathu❤❤
@indirag9534
@indirag9534 Жыл бұрын
എത്ര മനോഹരം കഥ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളെരെ നന്നായി 🌹🌹❤️
@lathat2660
@lathat2660 Жыл бұрын
തുഷാരം 🙏👌🙏🌹❤️
@ramaniprakash3846
@ramaniprakash3846 8 ай бұрын
❤️
@rameshanu9438
@rameshanu9438 2 ай бұрын
കഥകളുടെ ഒപ്പം കൂടുതൽ തത്വങ്ങളും ഉൾപ്പെടുത്താൻ നോക്കുക അപ്പോൾ കൂടുതൽഅതിൻറെ ശക്തി കിട്ടും
@gopalakrishnannair4742
@gopalakrishnannair4742 3 ай бұрын
Om Namo Bhagavathe Vasudevaya
@Thillai37
@Thillai37 Жыл бұрын
Srimath ramanujar Anantante kaliyuga avatharam aanu.
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
വളരെ നന്നായിട്ടുണ്ട് കുറച്ചു കൂടി വെക്തമായി ഓരോ ടോപിക്കും പറഞ്ഞു തരാമോ 🙏
@THUSHARAMEPICSCHANNEL
@THUSHARAMEPICSCHANNEL Жыл бұрын
👍
@raajaarshiy131
@raajaarshiy131 Жыл бұрын
സൂപ്പർ👌👌
@anooprknair1987
@anooprknair1987 3 ай бұрын
എനിക്ക് ഒരു സംശയം ഉണ്ട്.. മഹാവിഷ്ണു ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ ആയി അവതരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ആയിട്ട് ജന്മം എടുത്ത ബലരാമൻ ശേഷനാഗത്തിന്റെ അവതാരം ആണല്ലോ. എന്നാൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഒന്നായും ബലരാമനെ പറയപ്പെടുന്നു. അതിൽ ഒരു വ്യക്തത വരുത്തി തരാൻ സാധിക്കുമോ?
@LITHU-oh5wt
@LITHU-oh5wt Ай бұрын
നാഗങ്ങളിൽ ഞാൻ നാഗ ശ്രേഷ്ഠനായ അനന്തൻ ആകുന്നു എന്ന് ഭഗവാൻ ഗീതയിൽ പറയുന്നുണ്ട് അപ്പോൾ ശ്രീഹരിയുടെ സ്വത്വമുള്ള അനന്തൻ ബലരാമനായി അവതരിച്ചപ്പോൾ അത് ഭഗവാന്റെ തന്നെ അംശാവതാരമായി ഗ്രഹിക്കാൻ കഴിയും 🙏
@sankarnarayanan8697
@sankarnarayanan8697 4 ай бұрын
Aum Namo Bhagavathe Vasudevaya 🙏🌷🌷🌷
@anilparameswaran1512
@anilparameswaran1512 Жыл бұрын
Mem ithe 6month back ittathale
@VIPINKITHU023
@VIPINKITHU023 2 ай бұрын
🙏🙏🙏
@akhilchandran4380
@akhilchandran4380 11 ай бұрын
Vasukiyo
@anooprknair1987
@anooprknair1987 3 ай бұрын
വാസുകി അനന്തന്റെ തൊട്ട് താഴെയുള്ള സഹോദരനാണ്. കദ്രു മാതാവിന്റെ രണ്ടാം പുത്രൻ. അനന്തനെ മഹാവിഷ്ണു ശയനം ആക്കിയപ്പോൾ വാസുകിയെ മഹാദേവൻ തന്റെ കണ്ഠഭൂഷണം ആക്കി.. 😊
@rajeeva1583
@rajeeva1583 Жыл бұрын
👍👍👍
@vyshakhp.j3774
@vyshakhp.j3774 Жыл бұрын
🙏🙏
@JishaSandeep-w2t
@JishaSandeep-w2t 10 ай бұрын
ആദിശേഷൻ ആണോ eee karinaagam ennu parayunnath
@parvathya1980
@parvathya1980 2 ай бұрын
Alla
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 25 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН
രാഹു    /  #ജ്യോതിഷം  #രാഹുമഹാദശ
13:13
THUSHARAM EPICS CHANNEL
Рет қаралды 6 М.
കുബേരൻ   1    #puranakatha   #ramayana
11:57
THUSHARAM EPICS CHANNEL
Рет қаралды 9 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН