ആദിൽ അത്തു പാടിയ മനോഹരമായ ഭക്തി ഗാനം Mizhikal Nanayunnallah | മിഴികൾ നനയുന്നല്ലാഹ് | Adil Athu

  Рет қаралды 1,091,757

Ishal Beats

Ishal Beats

Күн бұрын

Пікірлер: 257
@etriyaz
@etriyaz 4 жыл бұрын
മിഴികൾ നനയുന്നല്ലാഹ... മൊഴികൾ ഇടറുന്നല്ലാഹ... നിന്നിൽ തേടും നേരം ഖൽബും പിടയുന്നു അല്ലാഹ ഇരുകൈകളും ഇരുകണ്ണുകളും ഇതാ നിന്നിൽ തേടുന്നു.... നിന്നെ വാഴ്ത്തുന്നു (അള്ളാഹ....അള്ളാഹ.... നീയാണെൻ രക്ഷകൻ അള്ളാഹ....അള്ളാഹ.... നീയാണെൻ തമ്പുരാൻ)-2 മിഴികൾ നനയുന്നല്ലാഹ... മൊഴികൾ ഇടറുന്നല്ലാഹ... നിന്നിൽ തേടും നേരം ഖൽബും പിടയുന്നു അല്ലാഹ (സുബ്ഹിബാങ്ക് വിളി കേട്ടുണർന്നു കിളി കള മൊഴിയാൽ സ്തുതി പാടി സുഗന്ധമേറും കുളിർ കാറ്റു മൂളി സുബ്ഹാനിൽ ഹംദോതി) - 2 (അതിരു കാണാത്ത വാനിൽ പറക്കും പറവയുടെ ചിറകിൽ കഴിവ് നൽകി നീ അള്ളാഹ് കനിവ് ചൊരിഞ്ഞു നീ അള്ളാഹ്) - 2 (അള്ളാഹ....അള്ളാഹ.... നീയാണെൻ രക്ഷകൻ അള്ളാഹ....അള്ളാഹ.... നീയാണെൻ തമ്പുരാൻ)-2 മിഴികൾ നനയുന്നല്ലാഹ... മൊഴികൾ ഇടറുന്നല്ലാഹ... നിന്നിൽ തേടും നേരം ഖൽബും പിടയുന്നു അല്ലാഹ (പകലു രാവുകൾ കരമുയർത്തിയിതാ നിൻ തിരു മുന്നിൽ തേടി സുബർഗം പുൽകുവാൻ സുകൃതമേകുവാൻ സുബ്ഹാനോടായ് തേടി) - 2 (കടൽ കരയോട് ചൊല്ലും കരുണ ചൊരിയും റഹ്‌മാനിൽ കനിവ് നല്കുമഹദോന്റെ കഴിവുകൾ എണ്ണിപ്പറയും) - 2 (അള്ളാഹ....അള്ളാഹ.... നീയാണെൻ രക്ഷകൻ അള്ളാഹ....അള്ളാഹ.... നീയാണെൻ തമ്പുരാൻ)-2 മിഴികൾ നനയുന്നള്ളാ മൊഴികൾ ഇടറുന്നള്ളാ നിന്നിൽ തേടും നേരം ഖൽബും പിടയുന്നള്ളാ
@muhammedyunusali1236
@muhammedyunusali1236 3 жыл бұрын
Good👍
@sajeenahakkim6702
@sajeenahakkim6702 3 жыл бұрын
👍
@shahabathav3504
@shahabathav3504 Жыл бұрын
Thanks brother
@riyatk7240
@riyatk7240 9 ай бұрын
Hi
@vijeeshmp945
@vijeeshmp945 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സൂപ്പർഹിറ്റ് ഗാനം
@rejileshvilayattoor7173
@rejileshvilayattoor7173 3 жыл бұрын
എത്ര മനോഹരമായ ഗാനം.... അള്ളാ.....അള്ളാ...നീയാണെൻ രക്ഷകൻ❤️
@jasijasil329
@jasijasil329 10 ай бұрын
സുബഹി ബാങ്ക് വിളി കേട്ടുണർന്നു കിളി കളമെയിയാൽ സ്തുതി പാടി- സുകന്തമേറും കുളിർ കാറ്റുമൂളി സുബ്ഹാനോടായ് നോടായി തേടി...❤❤❤❤❤
@thajuthaju3800
@thajuthaju3800 Жыл бұрын
മാപ്പിളപ്പാട്ടിന് ഒന്നുമല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്ര മനോഹരമായി കൊണ്ടിരിക്കുന്ന പാട്ടുകൾ ഇത് പാടിയ ആദിൽ നിങ്ങൾക്ക് ബിഗ് സല്യൂട്ട്
@shafnasvaheeda.kcheppu6860
@shafnasvaheeda.kcheppu6860 6 жыл бұрын
അതിരു കാണാത്ത വാനിൽ പറക്കും പറവയുടെ ചിറകിൽ കഴിവ് നൽകി നീ അല്ലാഹ് കനിവ് ചൊരിഞ്ഞു നീ അല്ലാഹ്
@asbeernisha5198
@asbeernisha5198 5 жыл бұрын
Ee song kelkumbol ethoru manassinoru sugam Allah nee mathram rakshagan 🤲🤲 🤲🤲 🤲
@bestiesbesties.8900
@bestiesbesties.8900 4 жыл бұрын
Gwjnfghx
@jafarmdr4430
@jafarmdr4430 4 жыл бұрын
സുപ്പർ
@raheesrahees6592
@raheesrahees6592 4 жыл бұрын
ആ ബിദ് ക്കയുടെ വരികൾ എത്ര മനോഹരം
@shameemakareemsemi4191
@shameemakareemsemi4191 4 жыл бұрын
കണ്ണ് നിറഞ്ഞു പോയി... അടിപൊളി
@Navas0609
@Navas0609 4 жыл бұрын
നല്ല രസമുള്ള പാട്ട് ☺️
@shuhailshuvi3087
@shuhailshuvi3087 3 жыл бұрын
അല്ലാഹ അല്ലഹ നീ ആണ് രക്ഷക്കാൻ ...മാഷാ അല്ലഹ്
@Yaan9414
@Yaan9414 Жыл бұрын
Daily repeat adichu kelkkunna njan. Njan thanne million aakkum
@KISWA...5549
@KISWA...5549 2 жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്.... അല്ലാഹു അക്ബർ.... ലാ ഇലാഹ ഇല്ലല്ലാഹ്....
@sajeenahakkim6702
@sajeenahakkim6702 3 жыл бұрын
സൂപ്പർ സോങ്. അല്ലാഹ് നീയാണ് രക്ഷകൻ.
@kolmazperfume2560
@kolmazperfume2560 6 жыл бұрын
Allah ne njagalude dua kabool cheyyanee Ameen
@ShineDon-oc5sd
@ShineDon-oc5sd Ай бұрын
2024 novemver കേട്ടവർ ഉണ്ടോ
@Ishkinte_Jinn
@Ishkinte_Jinn 4 жыл бұрын
ഇത്രേം കാലം ഈ പാട്ട് ആരാ പാടിയതെന്ന് അറിയാൻ വേണ്ടി നടക്കുകയായിരുന്നു.ഇദ്ദേഹമാണ് പാടിയത് അല്ലെ.എന്തായാലും അടിപൊളി സോങ്.എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.അള്ളാഹു ഇദ്ദേഹത്തിന് ആഫിയത്തോടെയുള്ള ദീർർഗായുസ്സ് പ്രധാനം ചെയ്യട്ടെ.......ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും നീ സ്വീകരിക്കണേ അള്ളാഹ്😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sabyrubu7823
@sabyrubu7823 4 жыл бұрын
Aameen
@sawadbavashiriya5805
@sawadbavashiriya5805 4 жыл бұрын
Aameen
@Ishkinte_Jinn
@Ishkinte_Jinn 4 жыл бұрын
@@sabyrubu7823 Mm😊
@Ishkinte_Jinn
@Ishkinte_Jinn 4 жыл бұрын
@@sawadbavashiriya5805 Mm😍😍😍
@ismailisu8942
@ismailisu8942 4 жыл бұрын
ഇത് നമ്മുടെ ആദിൽ... കല്ലാണവീട്ടിൽ ഈ സൗണ്ട് ആണ്.. അവൻ പാടിട്ടുണ്ട് സൗണ്ട് ഒർജിനൽ.
@hunaismshereefshereef4795
@hunaismshereefshereef4795 3 жыл бұрын
മ നിന്ന് നമുക്ക് മാസം മുൻപ് ആർത്തവം ഉണ്ടായാൽ മതി
@shabilshabilc9905
@shabilshabilc9905 2 жыл бұрын
@@hunaismshereefshereef4795 cllgvp
@Jund.a
@Jund.a 3 жыл бұрын
Super song ethra kettalum mathiyavilla
@dudeboys5228
@dudeboys5228 2 жыл бұрын
എനിക്ക് വല്യ ഇഷ്ടം ആണ് ഈ പാട്ട്
@hussainbinahmad2409
@hussainbinahmad2409 6 ай бұрын
ആബിദ് കണ്ണൂരിന്റെ അടിപൊളി സൂപ്പർ ഗാനം
@nabeelpakkini4034
@nabeelpakkini4034 2 жыл бұрын
എൻ്റെ ഫേവററ്റ് ഗാനം
@ichunavas5798
@ichunavas5798 4 жыл бұрын
Masha Allah vallathoru feel kannunirayum epol kettalum
@ayshaayshamuhammad257
@ayshaayshamuhammad257 3 жыл бұрын
Masha Allah 😍
@shanoobmkdshanoobmkd479
@shanoobmkdshanoobmkd479 3 жыл бұрын
ഇതേ സൗണ്ട് തന്നെ കല്യാണ വീട്ടിലെ ചെക്കൻ പാടുന്നത് അവൻ എഡിറ്റ് ചെയ്തത് ആവും ല്ലേ പാട്ട് super😊
@sainulabid4577
@sainulabid4577 3 жыл бұрын
അതെ
@afsalkavungal1857
@afsalkavungal1857 3 жыл бұрын
Njaanum ath keet vannath
@MujeebRahman-mq1kc
@MujeebRahman-mq1kc 2 жыл бұрын
അതാണ് ഒറിജിനൽ
@IlliyasCa
@IlliyasCa 8 ай бұрын
Edit
@Shahmin-cm7zp
@Shahmin-cm7zp 7 ай бұрын
മൈരാണ്, തൊള്ള അനക്കി ആക്ട് ചെയ്തു ​@@MujeebRahman-mq1kc
@ragishp.g.1163
@ragishp.g.1163 3 жыл бұрын
Super Voice muthe, allah Allah feeling super bro.
@naseenatharif1390
@naseenatharif1390 3 жыл бұрын
Maasha allah .ethra kettittum mathi aavunnilla.njan oru statusil kand thappi erangiyatha .super song and voice
@riyaskhan2108
@riyaskhan2108 3 жыл бұрын
സുന്ദരമായ പാട്ട്
@numanmuhammed2407
@numanmuhammed2407 4 жыл бұрын
മനോഹരമായ വരികൾ അതിമനോഹര ആലാപനം 💖
@ajmalaju8168
@ajmalaju8168 4 жыл бұрын
Masha Allah super
@faisalsalmu
@faisalsalmu 5 жыл бұрын
ഇദ്ദേഹമാണ് ഈ പാട്ട് പാടിയത്? അദ്ദേഹത്തിന്റെ പേരെന്താണ് പക്ഷേ കല്യാണവീട്ടിൽ പാടിയ പയ്യൻ കൊണ്ടുപോയി മില്യൺ വ്യൂസ് ഇതേ സൗണ്ട് തന്നെയാണ് അതിൽ എഡിറ്റ് ചെയ്തത്...
@subairaliparamb9207
@subairaliparamb9207 5 жыл бұрын
ആദിൽ അത്തു
@Salamkinr
@Salamkinr 4 жыл бұрын
ആ വീഡിയോ പോസ്റ്റ് ചെയ്തിട്ട് 5 ഇയർ ആയി.. ഈ വീഡിയോ 2 ഇയർ ആയുള്ളൂ.. അതാണ് സംഭവം
@toysreviewmagickidsfunchan2991
@toysreviewmagickidsfunchan2991 4 жыл бұрын
Ath aa payyan thanne padiuathawum. Randu perudem sound different anu
@safariyasafu9164
@safariyasafu9164 3 жыл бұрын
Yb
@fathimasuhara8533
@fathimasuhara8533 3 жыл бұрын
No
@riyask7715
@riyask7715 6 жыл бұрын
ഈ song ഒരു കല്ല്യാണവീട്ടിൽ പാടുന്നുണ്ട് അതും സൂപ്പറാണ്
@weforfix
@weforfix 5 жыл бұрын
ഇതേ സൗണ്ടാണ് അത് സൗണ്ട് എഡിറ്റ്‌ ചെയ്തതാണ്
@saifutalk6788
@saifutalk6788 5 жыл бұрын
That is editing, juat he is acting there, not singing
@shabeerk3751
@shabeerk3751 4 жыл бұрын
ഈ സൗണ്ട് തന്നെ ആണ് അത്, കല്യാണവീട്ടിൽ പയ്യൻ പാടിയത് ശരിയായിരിക്കും, പക്ഷെ അത് വീഡിയോ എഡിറ്റ് ചെയ്ത് ആദിൽ അത്തുവിന്റെ വോയ്സ് ഇട്ട് ഇറക്കിയതാണ്.,
@thajukvn
@thajukvn 3 жыл бұрын
ഈ സൗണ്ട് എഡിറ്റ്‌ ചെയ്തതാണ്
@gafoormktrithala
@gafoormktrithala 3 жыл бұрын
എഡിറ്റ്‌ ചെയ്ത ആ വീഡിയോക്കാണ് വ്യൂവേഴ്സ്കൂടുതൽ. അതാണ് സോഷ്യൽ മീഡിയ കളികൾ.
@faisalevergreen1184
@faisalevergreen1184 3 жыл бұрын
സൂപ്പർ സോങ് 👍👍
@ajmalar7944
@ajmalar7944 4 ай бұрын
Masha Allah ❤
@ichunavas5798
@ichunavas5798 4 жыл бұрын
Ee corona time kelkunnavar like
@anugrahammedia4741
@anugrahammedia4741 4 жыл бұрын
heart touching song❣️❣️❣️❣️❣️💯
@sumifaizi6949
@sumifaizi6949 5 жыл бұрын
Ande ishta song .masha allha
@LabeebP-pw1kq
@LabeebP-pw1kq Жыл бұрын
ഇനിമുതൽ നിങ്ങളുടെ പാട്ട് ആവശ്യമില്ല വേണ്ട
@_shadogamer_3144
@_shadogamer_3144 4 жыл бұрын
Allah e pat kelkimbol manassinu vallatha oru sugam
@munnafathih913
@munnafathih913 2 жыл бұрын
Masha Allah 😌😌😌 super song 👍👍👍
@shamessha_z9246
@shamessha_z9246 3 жыл бұрын
Ee paatt manasil thatttii🥰🥰 Athu kond utube keri njn onnu kettu😍🥰🥰
@aneespck9032
@aneespck9032 3 жыл бұрын
MASHA ALLA😘
@farzaaman8900
@farzaaman8900 3 жыл бұрын
Anthoo manass il vallaathor feel Orr samadhaanam.... Orr rakshayum ilaa..... ❤️ apooum kelkkaan thonnum ee song❤️
@ayshabi8540
@ayshabi8540 Жыл бұрын
സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼
@abduathif5070
@abduathif5070 3 жыл бұрын
Tiktok.ൽകേട്ട് ഇവിടെ തിരഞ് എത്തിയ ഞാൻ👍❤
@najmudheenzain9003
@najmudheenzain9003 2 жыл бұрын
അതിമനോഹരമായി പാടി 👍
@hussainkk5469
@hussainkk5469 3 жыл бұрын
Adipoli song
@shainishainiraheem8955
@shainishainiraheem8955 4 жыл бұрын
MashaAllahu
@abdulsamadsamad9808
@abdulsamadsamad9808 2 жыл бұрын
✨️👌✨️സൂപ്പർ സോങ്
@fighterff3416
@fighterff3416 2 жыл бұрын
ആദിൽ... ഗംഭീരം 🌹🌹🌹
@moscorite6896
@moscorite6896 4 жыл бұрын
സൂപ്പർ 😘😘
@teapotcafe3012
@teapotcafe3012 2 жыл бұрын
Masha Allah 👍🏻👍🏻👍🏻
@kunjolnoushad3780
@kunjolnoushad3780 2 жыл бұрын
instayil oru frnd nte reel kndappol full kelkn vendi ivide vre vannatha❤️ alhamdulillahhh nth rasa lle kelkan🥰
@mammednani2189
@mammednani2189 2 жыл бұрын
എന്താ വരികൾ
@erttdffg190
@erttdffg190 2 жыл бұрын
Masha Allah 👏👏👏👏👍👍👌👌✋
@husnanjarakkadan783
@husnanjarakkadan783 6 жыл бұрын
Super voice... Super song
@subeenasubeena2253
@subeenasubeena2253 Жыл бұрын
Athil athu ikka ningalude patt ella enikku isttman ennelum e patt kelkkumbol enthe manas il oru parayan pattstja vida entho onn anibavikunnu ikka supper song lov you ikkayude phon bomber kittan enthannu vazhi lov you okka
@SAFIYASWORLD
@SAFIYASWORLD 3 жыл бұрын
Mashallha super song ❤❤❤👍, heart touch
@nousadeongallur1051
@nousadeongallur1051 Жыл бұрын
Super voice❤
@pscyodhaa8827
@pscyodhaa8827 6 жыл бұрын
🌻🌻🌻ആക്ടേർസ്സ്‌ ചില ഘട്ടങ്ങളിൽ ഓവർ ആക്റ്റ്ചെയ്ത്‌🕺 ചളമാക്കുന്നുണ്ട്‌...ബാക്കി എല്ലാം..മാഷാ അള്ളാ..സൂപർ..⚘⚘⚘⚘
@saidalavijccv1716
@saidalavijccv1716 6 жыл бұрын
സുപർ
@zaidalavizaid3044
@zaidalavizaid3044 3 жыл бұрын
❤️❤️❤️❤️❤️ സൂപ്പർ 👍👍👍👍
@FunMedia008
@FunMedia008 3 жыл бұрын
Music enthinan haram aakiyath🥰
@thajukvn
@thajukvn 3 жыл бұрын
സൂപ്പർ song
@jisharedl154
@jisharedl154 10 ай бұрын
Allaah.....
@kunjolcpcp6264
@kunjolcpcp6264 2 жыл бұрын
അൽഹംദുലില്ലാഹ്
@aliaskarameen306
@aliaskarameen306 2 жыл бұрын
Super 😢😭🤲🤲
@lulufathimalulufathima8146
@lulufathimalulufathima8146 3 жыл бұрын
അള്ളാഹു വിളി super 💚💚💚
@rasakchakkalakkal715
@rasakchakkalakkal715 4 жыл бұрын
Wonderful song
@hijabigirl5971
@hijabigirl5971 4 жыл бұрын
വരികൾ soooopppraan... പക്ഷെ ഒരു കാര്യം പറഞ്ഞോട്ടെ... ഈ മ്യൂസിക് ഇല്ലാതെ പാടിയാൽ ഇതിലും മനോഹരമാകുമായിരുന്നു.... പടച്ചോനോട് നമ്മുടെ സങ്കടം പറയുമ്പോൾ അതു ഹൃദയം തൊട്ട് പാടുമ്പോൾ ഈ മ്യൂസിക് ഒഴിവാക്കി പാടാമായിരുന്നു..
@LabeebP-pw1kq
@LabeebP-pw1kq Жыл бұрын
വ്യഭിചാര പാട്ടുകൾ
@jamsheena.7672
@jamsheena.7672 4 жыл бұрын
Super polli
@shareeftm9792
@shareeftm9792 2 жыл бұрын
Voice ulla patukaran
@LabeebP-pw1kq
@LabeebP-pw1kq Жыл бұрын
നിങ്ങളുടെ മാപ്പിള പാട്ട് ഏതും വേണ്ട നീ തുടർന്ന് തോന്ന്യാസം പറയും
@mujeebrahmanmujeeb3002
@mujeebrahmanmujeeb3002 2 жыл бұрын
സൂപ്പർ song ❤❤
@misriyamadikeri2700
@misriyamadikeri2700 5 жыл бұрын
Masha allah
@fouziyasathar9822
@fouziyasathar9822 4 жыл бұрын
Superrrr
@shameeziya7146
@shameeziya7146 2 жыл бұрын
My fvrt❤️❤️❤️
@fajrulhafiz9596
@fajrulhafiz9596 3 жыл бұрын
Ma shaa Allah heart touching ❤ Allah is the greatest❤
@shahanayaseen3704
@shahanayaseen3704 4 жыл бұрын
Super song my fvrt song
@ashrafashraf7181
@ashrafashraf7181 2 жыл бұрын
Kannur shareef aayirunnu kurachum koode nallth
@afsalali4007
@afsalali4007 7 жыл бұрын
ikkaa song sooper kurachu koodi feeling koduthu paadiyirunwnkil kurachu koodi nannaayene
@mohammedaneesh6369
@mohammedaneesh6369 2 жыл бұрын
❣❣maha allha 😔😔
@yasinyasink7463
@yasinyasink7463 4 жыл бұрын
Athuchaaà polichu
@anunasrin1241
@anunasrin1241 4 жыл бұрын
Super 👌👌👌
@rubassvlog2948
@rubassvlog2948 4 жыл бұрын
Allah mare thouba🤲🤲
@mohammedshihabuddin786
@mohammedshihabuddin786 7 жыл бұрын
masha allah Very nice song
@malayalamtechtutorial2738
@malayalamtechtutorial2738 6 жыл бұрын
Supper😍
@shabnaaz-l4k
@shabnaaz-l4k 4 жыл бұрын
അടിപൊളി 🤲
@muhammadabusiyad3971
@muhammadabusiyad3971 3 жыл бұрын
مشآلله
@shameersinanvellakkadi9803
@shameersinanvellakkadi9803 3 жыл бұрын
Heart touching song
@ahidahi4925
@ahidahi4925 4 жыл бұрын
Powli
@haseenahashhashim4570
@haseenahashhashim4570 4 жыл бұрын
Nalla song
@shibishibi7055
@shibishibi7055 2 жыл бұрын
🤲🤲🤲👌👌
@rasheedrasheedmadathilrash3062
@rasheedrasheedmadathilrash3062 4 жыл бұрын
Super👍👌👏
@shikabdurrahaman8886
@shikabdurrahaman8886 4 жыл бұрын
nice
@SM-fh8qk
@SM-fh8qk 2 жыл бұрын
👌👌👌👌🌹🌹
@ashkarali5921
@ashkarali5921 7 жыл бұрын
Super....
@manafmanu4739
@manafmanu4739 6 жыл бұрын
Super.......
@teamfab3416
@teamfab3416 6 жыл бұрын
Super song and lyrics
@jisharedl154
@jisharedl154 2 жыл бұрын
❤️❤️❤️
@abdulashifashi7052
@abdulashifashi7052 6 жыл бұрын
Masha allha Mabrook