മൂത്രത്തിൽ പത നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? | Do you feel scared to urinate?

  Рет қаралды 159,885

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 121
@DeepSleep1
@DeepSleep1 Жыл бұрын
ആളുകളെ ആശങ്കപ്പെടുത്താതെ എന്നാൽ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോർത്തികളയാതെ കാര്യങ്ങൾ വിശദീകരിച്ച മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരുപാടു നന്ദി. എന്നാൽ ഇതിനു കടക വിരുദ്ധമായാണ് ചില യുവ ഡോക്ടർന്മാരും ഇന്നു വീഡിയോകൾ പടച്ചു വിടുന്നത് . തലക്കെട്ടുകൾ പോലും ഞെട്ടലുണ്ടാക്കാൻ പാകത്തിനു തയ്യാറാക്കുന്ന രീതി തന്നെ അത്തരം വീഡിയോകളുടെ കച്ചവട ലക്ഷ്യത്തെ തുറന്നുകാട്ടുന്നു
@vijayanmukkonath9948
@vijayanmukkonath9948 Жыл бұрын
Very true..
@shihabahmed5294
@shihabahmed5294 Жыл бұрын
മൂത്രത്തിലെ പത കുട്ടിക്കാലം മുതലേ കണ്ട് വരുന്നുണ്ട്. പുഴകളിലും , അരുവികളിലും , മണൽ പ്രദേശത്തും മൂത്രമൊഴിക്കുംബോൾ കണ്ട് വരാറുണ്ട്. ഇന്ന് Closet കളിൽ ഒഴിക്കുന്നത് കൊണ്ട് അതെന്തൊ സംഭവമായി കണ്ട് പല കാരണങ്ങൾ നൽകി സമൂഹത്തെ പേടിപ്പിക്കുന്നു. എന്ന് ഒരു വിവരവുമില്ലാത്ത എനിക്ക് തോന്നുന്നത്. മൂത്രത്തിലെ മഞ്ഞക്കളറും. മൂത്രമൊഴിക്കാതെ പിഠിച്ച് നിക്കുന്നവരിൽ മഞ്ഞക്കളർ കാണും. ശരിക്കും പറഞ്ഞാൽ സമൂഹത്തെ ഭയപ്പെടുത്തി ഒരു രോഗിയാക്കി മരുന്ന് കബനിക്ക് പണമുണ്ടാക്കാൻ അവസരമൊരുക്കി കൊടുക്കുകയും മറ്റ് രോഗങ്ങൾക്ക് വഴി തുറന്ന് കൊടുക്കകയാണ് ചെയ്യുന്നത്. മനുഷ്യ നീ നിന്റെ നട്ടല്ല് നിവരാൻ മാത്രം ഭക്ഷണം കഴിക്കുക. വയറ് ഒരിക്കലും നിറയക്കരുത്. വയറ് ഒരു വെയ്സ്റ്റ് കൊട്ടയാണ് . Pls ഒരു രോഗവുമില്ലാതെ നമുക്ക് ജീവിക്കാം.. ഹോട്ടൽ ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
ഇയാൾക്ക് എത്ര കാലമായി മൂത്രത്തിൽ പത കാണുന്നുണ്ട്? medicine എടുക്കുന്നഉണ്ടോ? albumins , പ്രോട്ടീൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തിയ മതി...
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Niggaku mariyo
@Indian-e6q
@Indian-e6q 4 ай бұрын
Endayalum..pada.pedichu.pandalth.chennepol.pandem.kolithi.pada..are.prayan.arod.parayane.padachon.tey.reghecha.onedaketey
@mathaijohn9457
@mathaijohn9457 Жыл бұрын
Thank you dr: for your efforts to unravel the complications of diabetes and make us aware of it.
@user-zh4tm8zf1h
@user-zh4tm8zf1h Жыл бұрын
ആഹാര ക്രമീകരണം എക്സർസൈസ് ഇവ കൊണ്ട് ക്രീയേറ്റീൻ 2.5 ൽ നിന്നും നോർമലിലേക്ക് കൊണ്ടുവരാൻ കഴിയും. അനേകരിൽ അത് സംഭവിച്ചിട്ടുണ്ട്
@kunhunniik1691
@kunhunniik1691 Жыл бұрын
Valuable and useful information
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Glad you think so!
@libikumarnair5099
@libikumarnair5099 Жыл бұрын
Good information sir 👍
@ragasudhafilms4834
@ragasudhafilms4834 Жыл бұрын
ഈ വിഷയത്തിൽ വേറിട്ട് നിൽക്കുന്ന ഒരു വീഡിയോ... വളരെ ഉപകാരപ്രദം
@chris895
@chris895 Жыл бұрын
No fear on anything sir...because we all will be in heaven one day, together with u doctor sir...
@ahamed5000
@ahamed5000 Жыл бұрын
😮😮😮
@borewelldivining6228
@borewelldivining6228 Жыл бұрын
Good information sir. Ivarude eGFR ariyichal nannayirunnu. Anandhakrishnan
@shebaabraham4900
@shebaabraham4900 Жыл бұрын
Thank you so much Doctor for the valuable information
@Virtues128
@Virtues128 Жыл бұрын
Please share your opinion about DIABLISS sugar.. i found many people using it despite being nondiabetic
@usmanmalapuram
@usmanmalapuram 11 ай бұрын
ഡോക്ടർ എനിക്കു കുറേവർഷമായി നല്ല പതയുണ്ട് കുറേ വർഷമായി ഷുഗറും ഉണ്ട് ചെക്ക് ചെയ്യമ്പോൾ എല്ലാം നോർമൽ പത എല്ലാതാകാൻ ഉള്ള ഉളിക ഉണ്ടോ
@geethamenon3753
@geethamenon3753 Жыл бұрын
Thank you so much Dr.
@VenugopalDamodaran
@VenugopalDamodaran 7 ай бұрын
Good doctor I believe you doctor God bless you
@shaylamajeed3042
@shaylamajeed3042 Жыл бұрын
informative information
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 Жыл бұрын
Doctor I have a doubt regarding the bubbles in the night time and very thirsty in the day time, I am diabetic patient for the past 10 years, leaving in Trivandrum, my Fps is between 114 to 150, PPbs is between 155 to 180 average checking every week. I was talking Gluformin2 in morning and Gluformin1 in the night, now my diabetic doctor changed the medicine, ie. Dappa Gliffocin with 500 mg metformin in morning and in the night metformin 500mg. After taking it then only started the lot of bubbles, I am now in Kochi now, please give your advice.
@beenasreeram1496
@beenasreeram1496 Жыл бұрын
Good information
@emabdu4998
@emabdu4998 Жыл бұрын
Thank you Sir
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you
@mohammedismail8370
@mohammedismail8370 Жыл бұрын
Thank you so much sir..
@rakeshpr6505
@rakeshpr6505 Жыл бұрын
❤❤❤❤good msg
@vijayalekshmi5795
@vijayalekshmi5795 Жыл бұрын
Thank you dr very good information God bless you
@chandrancheruvalath7639
@chandrancheruvalath7639 2 ай бұрын
Good.
@sasiputhukulam2277
@sasiputhukulam2277 Жыл бұрын
Thankyoudocyor
@molammaphilip4554
@molammaphilip4554 Жыл бұрын
Such valuable information thank u sir
@qualifiedtraders8427
@qualifiedtraders8427 9 ай бұрын
Sir enik kazhinja 9 masam aayit penisinte bagath burning und moothram ozhikathapozhum.ozhikumbozhum.njn evida urine analysis cheyth athil kanikunath mucus thread present ann enn ann.njn enthann cheyendath
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
Please consult a Urologist.
@MannathCreations
@MannathCreations Жыл бұрын
വളരെ നന്ദി ഡോക്ടർ ഉപ്പ് ഒരു വില്ലൻ തന്നെയാണ്
@Annz-g2f
@Annz-g2f Жыл бұрын
Thanks a lot Dr for this valuable information
@pradeepanponnarassery2257
@pradeepanponnarassery2257 12 күн бұрын
എൻ്റെ മൂത്രത്തിനു പത രണ്ടു മൂന്നു വർഷമായി ട്ടു കാണുന്നു അൽബാമിൻ 17.5 എംജി ആണ് dr ൻറെ advice തേടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവോ pl reply dr
@aliasghar6193
@aliasghar6193 Ай бұрын
My age 80 years. Last year creatinine 1.29 mL/dl - This year showing 1.4 mL/dl Any advice Dr.
@rotoryengineers7441
@rotoryengineers7441 Ай бұрын
GFR 32 annu Normal aakkan pattumo.Creatin 2.15
@minihaneefa5621
@minihaneefa5621 10 ай бұрын
Dr. എനിക്ക് micro Albumin 26.45mg/L. NV 0. 25mg/L Hyper tension ഉണ്ട് . sugar ഇല്ല. മെഡിസിൻ കഴിക്കണോ 😊
@DIABETICCAREINDIA
@DIABETICCAREINDIA 10 ай бұрын
No meds for this now.
@Listening__tv
@Listening__tv 8 ай бұрын
​@@DIABETICCAREINDIAsir 85
@sahadevan51
@sahadevan51 Жыл бұрын
Very nice
@satheeshbabu8936
@satheeshbabu8936 Жыл бұрын
Is Micro albumin test expensive??
@prasanth1964
@prasanth1964 Жыл бұрын
300/-
@indrasathyan7351
@indrasathyan7351 Жыл бұрын
Urine il protien nokendathundo dir
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
Very usefull message Dr sir 🙏🙏🙏
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Thanks and welcome
@jabbar2155
@jabbar2155 Жыл бұрын
എന്റെ മൂത്രം നല്ല പത യുണ്ട് ഏത് ടെസ്റ്റ്‌ നടത്തണം
@vishnu7819
@vishnu7819 10 ай бұрын
urine routine RFT
@SethuR-rv8nw
@SethuR-rv8nw 3 ай бұрын
​@@vishnu7819pptayl . No
@anandvenugopal3764
@anandvenugopal3764 11 ай бұрын
Njan kidney function blood test cheyethu ellaam normal ane but cheriya thothill patha kanunnu kozhappam indo
@sebinpkpk5183
@sebinpkpk5183 Жыл бұрын
എനിക്ക് നല്ല വെയിൽ കൊണ്ടാൽ മഞ്ഞ നിറം മൂത്രം വെയിൽ കൊണ്ടില്ലെങ്കിൽ മഞ്ഞ നേരിയ നിറം മാത്രം ഇടക് ഇടക് മൂത്രം ഒഴി കുന്ന സ്വഭാവം ഉണ്ട് ധാരാളം വെള്ളം കുടിക്കും കുഴപ്പം ഉണ്ടോ
@salmav3952
@salmav3952 7 ай бұрын
Dr place evdeyanu
@abdulasib618
@abdulasib618 Ай бұрын
Albamin ella patha und enda cheyya
@ushakumar3536
@ushakumar3536 10 ай бұрын
🙏🏻🙏🏻🙏🏻
@Bimbiraj.g
@Bimbiraj.g 5 ай бұрын
Good vidio
@Prepaid1231
@Prepaid1231 7 ай бұрын
Sir nik morning pathaa kanunu ith preshnam ano
@prakashantk9132
@prakashantk9132 Жыл бұрын
Dr,Sir,Thank U❤❤❤❤❤💪💪💪💪💪💪👌👌👌👌👌👌👌🙏🏻🙏🏻🙏🏻
@kmonkmon7531
@kmonkmon7531 8 ай бұрын
ചുമ്മ എനിക്ക് 20 വർഷമായി മൂത്രത്തിൽ പത ഇതുവരെ ഒരു കുഴപ്പവുമില്ല. ധാരാളം വെള്ളം കുടിക്കുക ചാനൽ കണ്ടാൽ പത വീണ്ടും കൂടും അവർക്ക് റീച്ചും കൂടും 😬🤪
@sivasankaranc5632
@sivasankaranc5632 Жыл бұрын
യൂട്യൂബിൽ, കോഴിക്കോട്ടെ ഒരു പ്രമുഖ ആസ്പത്രിയിലെ നേഫ്റോളജി ഡോക്ടറുടെ ' മൂത്രത്തിലെ പത'യെ കുറിച്ചു ഒരു വീഡീയോ മുൻപ് കണ്ടത് ഓർക്കുന്നു. പത കാണുന്നത് കിഡ്‌നിക്ക് ഡാമേജ് വളരെ അധികം സംഭവിച്ചു, ഭയപ്പെടുത്തുന്ന വിധം ആയിരുന്നു വിവരണം. Diabetic care India യുടെ വീഡീയോ കണ്ടപ്പോൾ കുറച്ചു സമാധാനം തോന്നി. Urine Albumin Creatinin ratio, Urea Albumin Creatinin ratio, Micro Albumin creatinin ratio ഈ ടെസ്റ്റുകൾ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്.
@seleenabeevip.a7776
@seleenabeevip.a7776 Жыл бұрын
Dr 6
@josephthomas7555
@josephthomas7555 Жыл бұрын
Thank you Dr for this information
@Hassan-lq8nl
@Hassan-lq8nl 4 ай бұрын
Dr എനിക്ക് രാത്രിയിൽ മൂത്രമോഴിക്കുമ്പോൾ പൊട്ട മണം വരുന്നുണ്ട് എന്താണ് ചെയ്യണ്ടത്
@shobhanafrancis1443
@shobhanafrancis1443 Жыл бұрын
Thankyou Dr for this information. എനിക്ക് ഉപ്പിലിട്ടതിനോട് വലിയ craving ആണ്. എന്റെ UPEP കൂടിയപ്പോൾ Mspike കണ്ടതോടെ ഒരാറു മാസം multiple myeloma ആണെന്ന് പറഞ്ഞു petscan bone marrow biopsy എല്ലാം കഴിഞ്ഞ് ഇപ്പോൾ nephrology deptt diabetic nephropathy എന്ന് diagnose ചെയ്തു. അന്നേരം മനസ്സിലാകാഞ്ഞ പല കാര്യങ്ങളും ഡോക്ടർ മനസ്സിലാക്കി തന്നു. Thankyou Dr. May God bless you and your family abundantly
@AustralianAchayans
@AustralianAchayans Жыл бұрын
എനിക്ക് മൂത്രംത്തില്‍ പത ഉണ്ട്, 24 hour 300 ആണ്. Caritas കോട്ടയം, dr:jayakumar ന് കണ്ടു. ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞു വിട്ടു. രണ്ടാമത്‌ തും കാണാന്‍ പോയി എന്നിട്ടും medicine ഒന്നും തന്നില്ല .ഞാന്‍ ഇനി എന്ത് ചെയ്യണം.
@vijayanmukkonath9948
@vijayanmukkonath9948 Жыл бұрын
ഹോമിയോ try ചെയ്തു നോക്കൂ.
@johnmathew4772
@johnmathew4772 4 ай бұрын
😂​@@vijayanmukkonath9948
@sivasankaranc5632
@sivasankaranc5632 Жыл бұрын
Serum creatinine:1.3. Microalbumin creatinine ratio: urine - microalbumin 6.4. (mg/l). Urine - Creatinine 65.6 Urine-microalbumin/creatinine 9.76. ഈ റിസൾട്ട്‌ പ്രകാരം nephrology consultation ആവശ്യമാണോ. മൂന്നു മാസം മുൻപ് Diabetic doctor, normal ആണ് എന്നാണ് പറഞ്ഞത്.
@DaysofAdam
@DaysofAdam Жыл бұрын
എനിക്കും ഇത് pole ആണിപ്പോൾ, creatine 1.7 ഉണ്ടായിരുന്നു ഇപ്പോൾ നോർമൽ ആണ് നിങ്ങൾ മരുന്ന് എടുക്കുന്നുണ്ടോ
@babubabu-nd6ju
@babubabu-nd6ju Жыл бұрын
🙏
@sheelabaker6277
@sheelabaker6277 11 ай бұрын
Creatinine..6. Urine protein trace. Have any problem in my kidney? Sir.
@Dàivame
@Dàivame 3 ай бұрын
Patha undenkil pathaanjali kazhichaal mathi...
@chandranchettiyar9617
@chandranchettiyar9617 Жыл бұрын
👍👍👍👍
@rasakpuzhayoram5921
@rasakpuzhayoram5921 4 ай бұрын
Hi
@shankaranbhattathiri6741
@shankaranbhattathiri6741 Жыл бұрын
👍👍👍👍🙏🙏
@prakashantk9132
@prakashantk9132 Жыл бұрын
💪💪💪💪
@6161vijayank
@6161vijayank Жыл бұрын
ഗുഡ് ഇൻഫർമേഷൻ എന്നാൽ ഒന്ന് ചുരുക്കി പറയാൻ ശ്രദ്ധിച്ചാൽ നന്നായിരിക്കും
@my90s19
@my90s19 Жыл бұрын
Dr ur no
@AshrafKpl-o2u
@AshrafKpl-o2u Жыл бұрын
താങ്സ്. നിങ്ങളെ ബന്ധപ്പടാൻ കഴിയുമോ ഏതു. ഓസ്പിറ്റലിലാണ്. സാർ പ്ലീസ്
@rajan3338
@rajan3338 Жыл бұрын
NO! I AM MLT...! MY KIDNEY IS OKAY!
@VenugopalDamodaran
@VenugopalDamodaran 7 ай бұрын
Could you please
@PrasannaKumar-qq8sg
@PrasannaKumar-qq8sg Жыл бұрын
ഡോക്ടറെ ദയവായി ഇത്രയും വലിച്ചു നീട്ടി കൊണ്ടു പോകരുത് ചുരുക്കി പറയണം🙏
@ahamed5000
@ahamed5000 Жыл бұрын
😮😮😮😮
@binjoh1
@binjoh1 Жыл бұрын
വേഗം വരണമെങ്കിൽ വേറെ വല്ലയിടത്തും പോടോ
@hamsaanappalli2423
@hamsaanappalli2423 5 ай бұрын
മാറുന്നുകൂടിച്ചാൽ രോഗം അധികം ആകുകയന്നല്ലാത്ത badam ആകുന്നില്ലല്ലോ
@Bimbiraj.g
@Bimbiraj.g 5 ай бұрын
2:39
@nvnair999
@nvnair999 Жыл бұрын
വീട് പണയം വൈക്കേണ്ടി വരുമല്ലോ dr നിങ്ങളുടെ ആർത്തി തീർക്കാൻ.. അതിൽ മാത്രം വേദന ഉണ്ട്.. പിടിച്ചിപറിക്കാൻ dr സമൂഹമ്മയ്
@abdulrahiman297
@abdulrahiman297 Жыл бұрын
എപ്പോഴും പത കാണുന്നു ടെസ്റ്റ് ചെയ്യണോ
@hghindi3815
@hghindi3815 Жыл бұрын
Chedha kollm
@RASHAN637
@RASHAN637 8 ай бұрын
Kerala kidney patients group ൽjoin ചെയ്യുക
@bijlikumar123
@bijlikumar123 Жыл бұрын
ഉപ്പുമാങ്ങ മലയാളി ???
@poozhikadakanthomachan5012
@poozhikadakanthomachan5012 Жыл бұрын
ചില ലബോർട്ടറികളിൽ ആളിന്റെ രോഗത്തിന് അനുസരിച് എഴുതികൊടുക്കുന്നവർ ഉണ്ട് എനിക്ക് അനുഭവംവന്നിട്ടുണ്ട്
@damunp3406
@damunp3406 4 ай бұрын
ഡോക്ടർ പറയുന്നത് ശരി തന്നെ സാർ, ഇത്രയും കേൾക്കാൻ സമയം ഇല്ല, ഒന്ന് ചുരുക്കി പറയണം
@musthafanajad4952
@musthafanajad4952 Жыл бұрын
പ്രമേഹം എന്താനാണ് എന്ന് നിങ്ങൾ പഠിച്ച് കഴിഞ്ഞില്ലാ.. ലേ ..?😂
@shobhanafrancis1443
@shobhanafrancis1443 Жыл бұрын
നിങ്ങൾ ഉദ്ദേശിച്ചത് മനസ്സിലായില്ലല്ലോ. ചോദ്യം ഡോക്ടറോട് ആണോ ആ രോഗികളോടാണോ? ഈ എപ്പിസോഡ് എനിക്ക് വേണ്ടി ചെയ്ത പോലെയാണ്. അതുകൊണ്ട് ചോദിച്ചതാ
@radhakrishna960
@radhakrishna960 Жыл бұрын
ഷുഗറിന് ആര്യവേപ്പ് നല്ല മരുന്നാണ്
@Anilkumarpt7
@Anilkumarpt7 Жыл бұрын
സാര്... ഒറിജിനൽ ഡോക്ടറാണോ... അേതേ തോ.. വ്യാജനിാണോ അറിയാൻ മേലാേത്തേ ത്തോണ്ടു ചോദിക്കയാണ് ഡോക്ടർക്ക്.. വട്ടുണ്ടോ.. നല്ല മുഴുത്ത വട്ട്... അതായത് ഭ്രാന്ത്.. ചങ്ങലയ്ക്കിടേണ്ട ഭ്രാന്ത്
@omanamohanan916
@omanamohanan916 Жыл бұрын
പറഞ്ഞു പേടിപ്പിച്ചു
@udayakumarmenon-x3j
@udayakumarmenon-x3j Жыл бұрын
Thenga😂😂😂😂😂
@haris7135
@haris7135 Жыл бұрын
വേതന തിനാനാതേ ഛാകാ൯ മാത്റ൦ ഒ൯ഡോ
@kumarvijay5681
@kumarvijay5681 Жыл бұрын
ഡോക്ടറെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞപോലെ ഈ വലിച്ചുകീട്ട് മറ്റ് കാര്യങ്ങളൊക്കെ പറഞ്ഞിട്ട് എന്തിനാണ് നിങ്ങൾ അത്ര വിദ്യാഭ്യാസവും മറ്റൊന്നും ഇല്ലാത്ത ആൾക്കാർക്ക് മനസ്സിലാവണ്ടേ ആ ആ രീതിയിൽ മാത്രം ആ രീതിയിൽ മാത്രം ഒന്ന് പറഞ്ഞ് ആൾക്കാർക്ക് ഒന്ന് ബോധ്യപ്പെടുത്തുക അല്ലാതെ വെറുതെ ബാധകവും മറ്റും ഒക്കെ പറഞ്ഞ് എന്തിനാ വെറുതെ സമയം കളയുന്നത്
@jayavallip5888
@jayavallip5888 2 ай бұрын
Thank u sir ❤️👍very valuable information 👍
@ygmoni8140
@ygmoni8140 Жыл бұрын
Congratulations,dr,forthis,most,valuable,message
@rosyp6011
@rosyp6011 Жыл бұрын
Thanks Dr. for very good Information
@johnmathew5813
@johnmathew5813 Жыл бұрын
Thank you doctor❤
@molammaphilip4554
@molammaphilip4554 Жыл бұрын
Such a valuable information
@premprincescaria
@premprincescaria Жыл бұрын
Great information
@nadeerahameed5411
@nadeerahameed5411 Жыл бұрын
👍🏻
@karthikkrishna7311
@karthikkrishna7311 Жыл бұрын
🙏🙏👍
@ShaiksakeerhussainSakeer
@ShaiksakeerhussainSakeer 3 ай бұрын
🥰🙏
@raninair4976
@raninair4976 Жыл бұрын
Good information
@indirakummath4320
@indirakummath4320 Жыл бұрын
Thank you sir for the valuable information
@anniesimon7573
@anniesimon7573 Жыл бұрын
Good information, Sir
@bijisamuel8732
@bijisamuel8732 Жыл бұрын
Thanks Dr such a valuable information
@valsalant8356
@valsalant8356 Жыл бұрын
Thanx lots, for the good information
@nooraali4499
@nooraali4499 Жыл бұрын
Thank you dr
@limararaheem7712
@limararaheem7712 6 ай бұрын
Thank you dr
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН