Dialogue 😮‍💨🔥

  Рет қаралды 1,969,377

sayipclix

sayipclix

Күн бұрын

Пікірлер
@siddiqakbar9636
@siddiqakbar9636 2 ай бұрын
അന്ന് വല്യേട്ടനും നരസിംഹവും ഉണ്ടാക്കിയ ഓളം... ചുമ്മാ 🔥🔥🔥🔥🔥🔥
@user-wt7kg4nx9o
@user-wt7kg4nx9o 2 ай бұрын
🔥
@മരകിഴങ്ങൻ
@മരകിഴങ്ങൻ 2 ай бұрын
Randilum എതിരെ നിന്നത് വര്ഗീസ്
@vishnu-mfc
@vishnu-mfc 2 ай бұрын
നരസിംഹം ഉണ്ടാക്കിയ ഓളം ഒന്നും വല്യേട്ടൻ ഉണ്ടാക്കിയിട്ടില്ല😌🔥
@alenaby1800
@alenaby1800 2 ай бұрын
@@vishnu-mfcEnna oru oomb vech kodu…onn poyeedaa narasimhathile…nandagopal maraar 10 min vann ondaakkiya oolavee induchoodan 3 manikkoor abhinayich ondaakkiyath😂😂😂😂🥱🥱🥱🥱🥱💥💥💥💥💥
@cryptovlogger9142
@cryptovlogger9142 2 ай бұрын
നരസിംഹം >>>>>>>>>>
@aneeshpathanapuram2838
@aneeshpathanapuram2838 29 күн бұрын
അതിനാണ് അദ്ദേഹത്തിനെ മെഗാസ്റ്റാർ എന്ന് വിളിക്കുന്നെ, മമ്മുക്ക ❤️❤️❤️
@Truefactmediaa
@Truefactmediaa 22 күн бұрын
🎉
@Sarath-or8uu
@Sarath-or8uu 19 күн бұрын
ആരും വിളിക്കുന്നത് മമ്മൂട്ടി സ്വയം ഇട്ട പേര് ആണ് മെഗാസ്റ്റാർ എന്ന് ശ്രീനിവാസൻ വരെ പറഞ്ഞു ഉണ്ട്
@Ansarkhalid007
@Ansarkhalid007 14 күн бұрын
@@Sarath-or8uuഅങ്ങട് മാറി നിന്ന് കരഞ്ഞോ
@abhiabhinav3778
@abhiabhinav3778 12 күн бұрын
Mathiyeda karanjath ​@@Sarath-or8uu
@nijunicholas3573
@nijunicholas3573 23 күн бұрын
വില്ലനും, നായകനും പൊളി, ഇതാണ് മോനെ പൗരുഷം മമ്മൂട്ടി ❤❤
@abdulsamad-f7o2r
@abdulsamad-f7o2r 12 күн бұрын
🔥🔥🔥
@shameermelethil5159
@shameermelethil5159 Ай бұрын
പ്രധാനം മമ്മുക്കയുടെ സൗണ്ട് മോഡ്ലേഷൻ ആർക്കും കഴിയില്ല അത്രയും പവർഫുൾ ആണ്
@Adhiperfume
@Adhiperfume Ай бұрын
No..ജയൻ sweat powerful voice than mamooty.....
@fasalmp_1994
@fasalmp_1994 28 күн бұрын
​@@Adhiperfumeilla bro....sound modulation ikka>>>>>jayan
@sreekuttan7111
@sreekuttan7111 26 күн бұрын
Uvvo
@Adhiperfume
@Adhiperfume 21 күн бұрын
@@fasalmp_1994 no bro. jayan only 1.1/2 years only as hero..Then died. Film നോക്കാണെങ്കിൽ കുറച്ചേ ഒള്ളു..മലയാളം first mass diolgue പറഞ്ഞത് jayan ആണ്... Jayan has more powerful sweet voice, mamooty'ടെ voice powerful ആണ് but sweet voice അല്ല...powerful voice നോക്കാണെങ്കിൽ jayan തന്നെ ആണ് മുന്നിൽ.. ഒരു dialogue മതി jayan'nde range അറിയാൻ. അങ്ങാടി film dialogue -" may be we are poor നു start ചെയുന്ന dialogue..... ഒരു പക്ഷെ ജയൻ ജീവിച്ചു ഇരുന്നെങ്കിൽ MAMMOOTY ഒരു mega star ആവുമോ എന്ന് തന്നെ സംശയം ആണ്...
@MihawkOG-45
@MihawkOG-45 2 ай бұрын
Mamukka Before :💀🗿Mamukka Now :😎
@AbuAbhu-m2c
@AbuAbhu-m2c 2 ай бұрын
Mammookka always🔥
@FabbiRahman
@FabbiRahman 2 ай бұрын
🌀🫰​@@AbuAbhu-m2c
@RahulSilan-y6y
@RahulSilan-y6y 2 ай бұрын
Mammootty epozhum poli aa
@ElbynMathews
@ElbynMathews 2 ай бұрын
My favorite lgbt friendly actor. ,🏳️‍🌈❤️🥰
@SARAVANANSaravanan-uc5lj
@SARAVANANSaravanan-uc5lj 2 ай бұрын
Ninta thanda​@@ElbynMathews
@alonerider2169
@alonerider2169 2 ай бұрын
ബിഗ് ബി, വല്യേട്ടൻ, druvam, സാമ്രാജ്യം, കൗരവർ, etc സൗണ്ട് മോഡ്ലേഷൻ 👌❤️
@rinuabzabz6713
@rinuabzabz6713 2 ай бұрын
The king💎
@_amz_vlog_
@_amz_vlog_ 2 ай бұрын
Vadakkan veeragadha ,pazhassiraja, 1921 ,
@AmeerAli-hp1zs
@AmeerAli-hp1zs 2 ай бұрын
New Delhi 😊
@sayooj76
@sayooj76 2 ай бұрын
Dhruvam sound best ever💀
@shafeeqshafee5342
@shafeeqshafee5342 Ай бұрын
മഹായാനം
@vivekvijayanvivek1144
@vivekvijayanvivek1144 2 ай бұрын
പണ്ട് റേഡിയോയിൽ ശബ്ദരേഖ ഉണ്ടാരുന്നു, ഈ പടത്തിന്റെ... Uff അന്ന് ഇതൊക്കെ കേൾക്കുമ്പോൾ കിട്ടിയ ഫീൽ 😍😍😍
@hayaazarudheen1758
@hayaazarudheen1758 2 ай бұрын
@ShibuKonni-c9b
@ShibuKonni-c9b 2 ай бұрын
സത്യം അതൊക്കെ ഓർമ്മയുണ്ടല്ലേ.. അന്ന് കാണാതെ പഠിച്ചതാ ഈ ഡയലോഗ്
@sajithmm2020
@sajithmm2020 Ай бұрын
Athintte feel vereayirikkum le
@vivekvijayanvivek1144
@vivekvijayanvivek1144 Ай бұрын
@@ShibuKonni-c9b 😍👍
@rajeshraju-tl1ju
@rajeshraju-tl1ju Ай бұрын
ഇതൊക്കെ കാണാപാഠം
@josekunjukoshy286
@josekunjukoshy286 Ай бұрын
ഇപ്പോഴത്തെ കൊറേ ചിനിമകളുണ്ട്. മമ്മൂട്ടിയുടെ ഈ സീൻ കണ്ടിട്ട് രോമാഞ്ചം കൊള്ളുന്നു.
@bavavm7147
@bavavm7147 27 күн бұрын
ഇനിയൊരു മുതലുണ്ടോ. ഇങ്ങ്നെ. ഒരെണ്ണം... ഇന്ത്യൻ. സിനിമയുടെ. അട്ടഹാസം.., മമ്മുക്ക.... 🌹♥️
@vahabvahu2078
@vahabvahu2078 Ай бұрын
വീര പൗരുഷം രോമാഞ്ചം 🔥
@alenantony988
@alenantony988 Ай бұрын
പൗരഷത്തിന്റെ അറ്റം... Aa a fan,my all time favourite
@jacobjacob6334
@jacobjacob6334 28 күн бұрын
Paurushatinte poornatha narasimham thile indu choodanil.kandatha malayalikal...
@arunrajbs4658
@arunrajbs4658 2 ай бұрын
കൈരളി ചാനൽ ഇല്ലാരുന്നെങ്കിൽ cult ആവേണ്ട സിനിമയാ... Power ........
@afridbacker2142
@afridbacker2142 2 ай бұрын
ഈ പടം കാരണം കൈരളി cult ആയീലെ 😅
@praveennp6510
@praveennp6510 2 ай бұрын
ഇപ്പോഴും കൈരളി ടിവി & കൈരളി പീപ്പിൾ ചാനലിൽ ( പടം) സംപ്രേഷണം ചെയ്യുന്നുണ്ട്
@vipiahad7682
@vipiahad7682 2 ай бұрын
ഈ പടം ഉള്ളതുകൊണ്ട കൈരളി തന്നെ നില നിന്ന് പോണത് അപ്പോഴാ ഓട്ര കൊണ ഡയലോഗ് അയി ഇറങ്ങിയിരിക്കുന്നു
@vaishakhmadhavan3270
@vaishakhmadhavan3270 2 ай бұрын
സത്യം
@gory6548
@gory6548 Ай бұрын
Pinne pariyanu E padathinu Rating und Kairali aalukal kanunnath ingane kurach cinemakal athil ullathondanu sthiram cinemakal 😂
@kirandas3495
@kirandas3495 24 күн бұрын
മറ്റു languages ൽ ഈ film കാണൂ, അപോൾ അറിയാം., മമ്മൂട്ടിയും മറ്റുള്ളവരും തമ്മിലുള്ള difference (ഈ scene മാത്രം കണ്ടാൽ മതി difference മനസ്സിലാകാൻ...)... മമ്മൂട്ടി 😍💥...
@urumishameer8755
@urumishameer8755 23 күн бұрын
ഏതാ ലെവൽ അന്നും എന്നും ഇനി വരാൻ പോണില്ല ഇതുപോലെ ഒരു ഇതിഹാസം പക്ക 👍👍
@JintoJames-lh5ow
@JintoJames-lh5ow 2 ай бұрын
അറക്കൽ മാധവനുണ്ണി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@josemilton2586
@josemilton2586 Ай бұрын
മാധവനുണ്ണി കാലുകൊണ്ട് താഴെ ആ വരയ്ക്കുന്ന സീനിന്റെ ഒരു ഒരു സൗണ്ട് എഫക്ട്, കാലിന്റെ കൂടെയുള്ള ക്യാമറയുടെ പോക്ക്... തീയേറ്ററിൽ നല്ലൊരു പവർഫുൾ എഫക്ട് കിട്ടി.. ഇന്റർവെൽ ഫൈറ്റ് കൂടെ ആയപ്പോൾ പൊളി ആയിരുന്നു
@mohammedafsalmokkath4271
@mohammedafsalmokkath4271 23 күн бұрын
വിജയകുമാർ വല്യേട്ടൻ re റിലീസ് സംബന്ധിച്ചു പറഞ്ഞപ്പോ ഈ സീൻ പറയുന്നുണ്ട് crane use cheythitt athum ചിലവ് കൂടിയ reethiyil crane ഷോട്ട് use ചെയ്യുന്നത് ഈ പടത്തിൽ ആണെന്നും, ഈ വരയ്ക്കുന്ന സീൻ edukkan sherik കഷ്ടപെട്ടെന്നും വിജയകുമാർ പറയുന്നുണ്ട് ഒരു ഇന്റർവ്യൂ il
@slientkiller.
@slientkiller. 2 ай бұрын
Starting 💀 Ending 💀⚡⚠️🔥
@AKSHAYCMENON
@AKSHAYCMENON Ай бұрын
ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് സർ ❤️❤️❤️❤️
@kammukammupandikasala2419
@kammukammupandikasala2419 Ай бұрын
അന്നും ഇന്നും എന്നും ഒരേ ഒരു താരരാജാവ് mammutty 👑
@Mark-q3i9t
@Mark-q3i9t Ай бұрын
Repeat value movies illa
@AbdulsamathAbdulsamath-f7h
@AbdulsamathAbdulsamath-f7h Ай бұрын
🔥🔥🔥
@വഴിപോക്കൻ-ച5ഴ
@വഴിപോക്കൻ-ച5ഴ Ай бұрын
ഒഞ്ഞു പോടാവേ ​@@Mark-q3i9t
@minimalist_am
@minimalist_am 27 күн бұрын
​@@Mark-q3i9t raajamanikyam , valyettan 🫶🏻❤️‍🔥📈
@lucid.6610
@lucid.6610 21 күн бұрын
​@@Mark-q3i9tEnn nee mathram
@DevilDark-666
@DevilDark-666 2 ай бұрын
ഇന്നും കോരിതരിപ്പിക്കുന്ന ഡയലോഗ് 🔥❤️
@ShaKp-t2i
@ShaKp-t2i 2 ай бұрын
ഇതിൽ അത്ഭുതപെടാൻ എന്തിരിക്കുന്നു ? He is expeeianced and mega star❤❤❤
@achuus9573
@achuus9573 Ай бұрын
എന്തൊരു വോയ്സ് കൺട്രോൾ ആണ് ആ മനുഷ്യൻറേത്❤❤❤💥💥✨
@മലയാളത്തിന്റെരാജാവ്മോഹൻലാൽ
@മലയാളത്തിന്റെരാജാവ്മോഹൻലാൽ Ай бұрын
വല്ല്യേട്ടൻ, നരസിംഹം, ഈ രണ്ട് പടവും അന്ന് ഉണ്ടാക്കിയ ഓളം എന്റെ പൊന്നോ രണ്ടും തിയറ്ററിൽ ഹൗസ് ഫുൾ ആയിരുന്നു 2000 ത്തിലെ ബ്ലോക്ക് ബസ്റ്റർ മൂവികൾ 🔥🔥🔥😍😍
@jacobjacob6334
@jacobjacob6334 28 күн бұрын
Ee randu padatheyum aa varsham.irangiya thenkashipattanam thoppichu. Collection ilum no.of days um...
@shibilj.r96
@shibilj.r96 2 ай бұрын
Epic dialogue 😌
@josephedapparaman
@josephedapparaman 2 ай бұрын
Goosebumps 🔥🔥🔥🔥🔥🔥🔥🔥🔥🔥
@ashiksdasashi5762
@ashiksdasashi5762 2 ай бұрын
The way of dialogue delivery ☠️🫶
@akhilkponnu4372
@akhilkponnu4372 2 ай бұрын
വെള്ളുവമ്പ്രം കലന്തൻ കുട്ടി ഹാജ്ജി💓💓💓💓💕💕💕💕
@ansiyabilalfoodstep4172
@ansiyabilalfoodstep4172 16 күн бұрын
എന്റെ കുട്ടിക്കാലത് മമ്മൂക്കയുടെ ഇറങ്ങുന്ന എല്ലാ പടങ്ങളും ഫസ്റ്റ് ഹാഫില്‍ തന്നെ പോയി ഞാൻ കണ്ടിരിക്കും അതിനുവേണ്ടി ഞാൻ വീട്ടിൽ വഴക്ക് ഉണ്ടാകും പക്ഷേ പക്ഷേ ഇന്ന് കല്യാണം കഴിഞ്ഞപ്പോൾ എല്ലാ സിനിമകളും മൊബൈലിൽ ആയി മൊബൈൽ കണ്ടാൽ ഞാൻ തൃപ്തിയാണെന്നുള്ളത് ഞാൻ ഫാസ്റ്റ് തിയേറ്ററിൽ പോയി കണ്ട മമ്മൂക്കയുടെ പടം മമ്മുക്ക ❤️❤️❤️❤️❤️
@revolutionmedia9693
@revolutionmedia9693 2 ай бұрын
ഒറ്റ ഷോട്ടിൽ ആ ഡയലോഗ് ഡെലിവറി 🔥 ഈ ഒരു മാസ്സ് ഡയലോഗിനെ കവച്ചു വെക്കാൻ പറ്റിയ ഒറ്റ ഒരെണ്ണം പിന്നീട് ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവില്ല
@AbdulsamathAbdulsamath-f7h
@AbdulsamathAbdulsamath-f7h Ай бұрын
🔥🔥🔥
@naveenpv226
@naveenpv226 Ай бұрын
ലാലേട്ടന്റെ ഡയലോഗ് കേക്കാഞ്ഞിട്ടാകും 😂
@jacobjacob6334
@jacobjacob6334 28 күн бұрын
Aanakattil eeppachan vannathode ithellam verum cleache aayi...
@TTthetruth
@TTthetruth 22 күн бұрын
​@@naveenpv226അതെ അതെ ലാലേട്ടന്റെ പ്രജ കണ്ടാൽ മതി
@ShahulHameedHameed-xo4fd
@ShahulHameedHameed-xo4fd 22 күн бұрын
ഉണ്ട് ദ കിംഗ് 👌🏼
@villain7746
@villain7746 Ай бұрын
Testosterone then : 📈 (വല്യേട്ടൻ) Testosterone now: 📉 (കാതൽ)
@imtz1530
@imtz1530 2 ай бұрын
രോമം എണീറ്റ് നിന്ന് സല്യൂട്ട് അടിച്ച് uff🔥
@shijojose5334
@shijojose5334 2 ай бұрын
No one & I mean no one can ever match that charisma!!!!!🔥🔥🔥🔥🔥🔥
@jacobjacob6334
@jacobjacob6334 28 күн бұрын
Ithinekal karisma mohanlal nu undarunnu. Atha narasimham atra olam undakiyath...
@shoukkoku2953
@shoukkoku2953 Ай бұрын
അതാണ് മ്മേടെ മമ്മുക്ക 🔥🔥
@user-zi3eg5fw4i
@user-zi3eg5fw4i 2 ай бұрын
ഇന്നത്തെ സിനിമയിൽ ഉണ്ടോ ഇത് പോലെ ലെങ്തി ആയിട്ടുള്ള 🔥🔥പവർ ഫുൾ ഡയലോഗ്സ്
@muhammedriyas839
@muhammedriyas839 2 ай бұрын
ഇന്നത്തെ അല്പം റിയാലിറ്റി ആണ്
@HashidMuhammad-z7d
@HashidMuhammad-z7d 2 ай бұрын
Sound modulation nte kaaryathil Mammootty 🔥🥵
@SadikAli-z2m
@SadikAli-z2m 2 ай бұрын
NF vargees
@GL_ACI_ER
@GL_ACI_ER 2 ай бұрын
Ikka☠️🔥
@jimbru123
@jimbru123 2 ай бұрын
മമ്മുക്ക അന്നും ഇന്നും 😌💀😎
@Shannnuu123
@Shannnuu123 2 ай бұрын
Mass❌confidence ✅
@catchingmydreamsvipinkr1-ze1yn
@catchingmydreamsvipinkr1-ze1yn 12 күн бұрын
Suresh Gopi ❤️‍🔥🔥 അത് ഇതിലും വലിയ നമ്പർ വൺ മൊതല് തീ സാധനം 💫💯
@manusree9920
@manusree9920 Ай бұрын
ആദ്യം ആയിട്ട് ചെറുപ്പത്തിൽ ഒറ്റയ്ക്ക് പോയി കണ്ട പടം
@hashimhussain2379
@hashimhussain2379 Ай бұрын
മമ്മുക്ക.. ലേലേട്ടൻ... അതു വേറെ ലെവൽ തന്നെ 😍👌🏻
@suhailkp1125
@suhailkp1125 2 ай бұрын
ഇതിലെ ആ കൈയ്യിലെ ചരടും, മുണ്ട് മടക്കി കുത്തും ഒരു വെറൈറ്റി സ്റൈലാ... പിന്നെ ആ ഗർജ്ജനം പോലുള്ള ഡയലോഗും...
@shajipa2075
@shajipa2075 Ай бұрын
ഇത് മമ്മൂക്കക്ക് അല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല ഇതാണ് യഥാർത്ഥ നടൻ
@sinsarbh9378
@sinsarbh9378 2 ай бұрын
അറക്കൽ മാധവനുണ്ണി 🔥🔥ikka fire
@AbdulsamathAbdulsamath-f7h
@AbdulsamathAbdulsamath-f7h Ай бұрын
🔥🔥🔥
@kannankannanhashmi9862
@kannankannanhashmi9862 Ай бұрын
പ്രജ. ചേട്ടൻ ചിലപ്പോൾ ചത്തു പോകും. ഡയലോഗ് കേട്ടാൽ
@guardianangel1383
@guardianangel1383 Ай бұрын
Aaa vannallo vanamala
@abhinand.KD6955
@abhinand.KD6955 24 күн бұрын
ഹേ മഹാത്മാ എന്ന് പറഞ്ഞ് ഒരു ഫീലുമില്ലാതെ dialogue പറയുന്ന flop പ്രജയും എടുത്ത് വരല്ലേ ബ്രോ ആളുകൾ ഊക്കിക്കൊല്ലും 🤣🤣🤣🤣
@abhinand.KD6955
@abhinand.KD6955 24 күн бұрын
The King ആക്കാൻ നോക്കി ഇറക്കിയ പ്രജ അവസാനം oombi അങ്ങേരെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല ബ്രോ ഇതെ വേറെ range ആണ് മമ്മൂക്ക 🔥🔥🔥🔥
@sharafudheenk763
@sharafudheenk763 2 ай бұрын
ഈ മോദലിനെ വെല്ലാൻ മലയാളത്തിൽ വേറൊന്നില്ല 🔥🔥
@Ani-gi1pf
@Ani-gi1pf 2 ай бұрын
Mammootydem, Mohanlalintem screen presence ath vere level aanu...New Gen Actorsinu athokke swapnam maathram🙇‍♂️🙇‍♂️🤷‍♂️🙏🙏🙇‍♂️🙏🤷‍♂️🙇‍♂️
@M4SONGS
@M4SONGS 14 күн бұрын
Script മാത്രം ഷൂട്ടിംഗ് ചെയ്യുന്ന കാലം.തോന്ന്യവാസം ഡയലോഗ് പറഞ്ഞാലത്തെ അവസ്ഥ....ഓ അചിന്തനീയം...❤❤
@shelbi07
@shelbi07 2 ай бұрын
Mammokka dialogue delivery always 🔥🔥
@sajna8446
@sajna8446 25 күн бұрын
അതാണ്‌ മ്മടെ mammookkaa❤
@alenalen3920
@alenalen3920 Ай бұрын
മമ്പറം ബാവ 🔥
@bgaming167
@bgaming167 Ай бұрын
Mamuka scene😐😮‍💨😳🤯🔥🔥
@HumanityOReligion
@HumanityOReligion 2 ай бұрын
നരസിംഹ മന്നാടിയാർ is my fav 😌
@sayanthc8819
@sayanthc8819 2 ай бұрын
rajasthan marubhumiyelekk manal ketti vidalle
@kirankevin3657
@kirankevin3657 2 ай бұрын
ഇതൊക്കെ മോൻ ഇപ്പോഴാണോ കാണുന്നെ കുഞ്ഞ് വാവേ 😊
@ratheeshp9766
@ratheeshp9766 2 ай бұрын
Athenne
@ANU0409
@ANU0409 2 ай бұрын
തന്ത വൈബ് 😂
@viralpost9068
@viralpost9068 2 ай бұрын
content vendado ??
@alanraj1278
@alanraj1278 2 ай бұрын
അതെ 😂 reaction ഇട്ട് മെഴുകുന്നുണ്ട്😂😂
@theettapranthan_borntoeat8483
@theettapranthan_borntoeat8483 Ай бұрын
അറക്കൽ മാധവനുണ്ണി ചുമ്മാ 🔥🔥🔥
@Sahodaran1234
@Sahodaran1234 2 ай бұрын
വെറുതെന്നയല്ല ഇടക്കിടക്ക് കൈരളിയിൽ ഈ സിനിമ വരുന്നത് ഇതിന്റ വലിപ്പോം ഇത്തിരി വലുതാ...
@Ansarakfm
@Ansarakfm 2 ай бұрын
ഇത്തിരി അല്ല.... 🌹🌹ഇതിലും വലുത് മമ്മൂക്കയിൽ നിന്നും പിറന്നിട്ടില്ല
@careersgcc6045
@careersgcc6045 2 ай бұрын
Edha padam ith KZbin l indo
@Apuzz33
@Apuzz33 2 ай бұрын
​@@careersgcc6045വല്യേട്ടൻ
@ashlineeey
@ashlineeey 2 ай бұрын
​@@careersgcc6045വെല്യേട്ടൻ കാണാത്ത മലയാളിയോ 💀 ഇത് ഏത് universe 🚶🏽😂
@MelvinMathewsAbraham
@MelvinMathewsAbraham 2 ай бұрын
​@@Ansarakfm king ഉണ്ട്
@Nitharanihara16
@Nitharanihara16 22 күн бұрын
ഇപ്പോഴത്തെ സിനിമയിൽ ഒന്നും ഈ ടൈപ് ഡയലോഗ് ഒന്നും കാണാനേ ഇല്ല.
@Kamarudheen.m
@Kamarudheen.m 2 ай бұрын
മലയാള സിനിമയുടെ സ്വന്തം വല്ല്യേട്ടൻ 🔥
@Sc-ht4qg
@Sc-ht4qg Ай бұрын
ഹോം തീയേറ്റർൽ കേൾക്കാൻ ഉള്ള സുഖം അത് ഒന്ന് വേറെ 👍👍❤️❤️❤️❤️
@abduljaleelpachu
@abduljaleelpachu 2 ай бұрын
നിന്റെ ചിരി കണ്ടാൽ തോന്നും ഇത്‌ ആദ്യമായി കാണുന്നതാണെന്ന്😂
@corollary6ff
@corollary6ff 2 ай бұрын
Allelum
@manumathew9461
@manumathew9461 2 ай бұрын
Ee dialogue eppo kandalum namk ulla feel dhe ith pole thanne alle bro. ❤
@AnoopN-q6b
@AnoopN-q6b 2 ай бұрын
Ari vishayam kaliyakalle😅
@excellent8378
@excellent8378 18 күн бұрын
സവാരി ഗിരി ഗിരി, നീ പോ മോനെ ദിനേശാ ☺️☺️☺️
@kingcobra2511
@kingcobra2511 2 ай бұрын
അറക്കൽ മാധവനുണ്ണി എന്നാ സുമ്മാവ 🔥🔥
@lijolijo369
@lijolijo369 Ай бұрын
മാസ്സ് അത് മമ്മൂക്ക ❤️
@ashinantonyno6557
@ashinantonyno6557 2 ай бұрын
Mamukka on fire💥🔥🔥
@askarakku7855
@askarakku7855 2 ай бұрын
Mammookka...the mega star.. 🎉❤
@pradeepkrishnan176
@pradeepkrishnan176 2 ай бұрын
ഇതു പോലെ പവർ ഡയലോഗ് പറയാൻ പറ്റുന്നവർ വേറെ ഉണ്ടട🔥🔥🔥🔥 പിടുക്ക വിറക്കും
@shervinjames8081
@shervinjames8081 2 ай бұрын
സുരേഷ് ഗോപി 🔥🔥
@subin0071
@subin0071 2 ай бұрын
രാവണപ്രഭുവിൽ ഇതേ പോലൊരു scene ഉണ്ട്. ഒറ്റക്കയിൽ ഡബിൾ barell ഗൺ പൊക്കി aim ചെയ്യുന്ന നേരമൊന്നും വേണ്ട എനിക്ക് 🔥🔥
@subin0071
@subin0071 2 ай бұрын
kzbin.info/www/bejne/n5ubf5mohLyrbNksi=o-PDZKu2HC4qQXn9
@subin0071
@subin0071 2 ай бұрын
kzbin.info/www/bejne/n5ubf5mohLyrbNksi=o-PDZKu2HC4qQXn9
@artistsudheerkhans5616
@artistsudheerkhans5616 2 ай бұрын
​@@shervinjames8081😂
@UKKOOSMEDIA
@UKKOOSMEDIA Ай бұрын
ചാവക്കാട് ബീച്ചിൽ ഒരു കൃഷ്ണൻ ചേട്ടന്റെ ചെറിയ ഒരു ചായ കടയുണ്ട്.. വല്യേട്ടൻ.. നരസിംഹം.. ആറാം തമ്പുരാൻ ഇറങ്ങിയ കാലത്ത് ദിവസവും വീണ്ടും വീണ്ടും ശബ്ദ രേഖ ഉറക്കെ വെച്ചിരുന്ന കാലം..❤.
@nidhinds6846
@nidhinds6846 2 ай бұрын
Black 💯underrated💯mammootty mass
@Shebeer423
@Shebeer423 2 ай бұрын
കയ്യിലെ ചരട് കെട്ട് അന്നത്ത കാലത്തെ trend ആയിരിന്നു 🔥🔥🔥
@DineshKolathur
@DineshKolathur 2 ай бұрын
വരാൻ പറ നയിന്റാമക്കളോട് 🔥🔥
@lightit1464
@lightit1464 Ай бұрын
Enthaaa hairstyle.....God of swag
@skriller3291
@skriller3291 2 ай бұрын
അറയ്ക്കൽ മാധവനുണ്ണി 🔥
@s.rmedia5341
@s.rmedia5341 24 күн бұрын
poli അല്ലേ നമ്മുടെ ഇക്ക❤❤❤🎉🎉🎉
@smokeyjithu5109
@smokeyjithu5109 2 ай бұрын
Eppo kettalum kulir korunna mass dialog okke muthe vere leval
@SanithaSanitha-yc6th
@SanithaSanitha-yc6th 19 күн бұрын
Mammookka muthanu😊❤❤❤❤❤❤❤
@sajeevanpb
@sajeevanpb 2 ай бұрын
ഇത് കഴിഞ്ഞു end punch koodi ഉണ്ട്.. ഇപ്പോൾ നീ കണ്ടത് എന്റെ പകുതി അഭ്യാസം ആണ് ബാക്കി കാണാൻ കരളുറപ്പുണ്ടേൽ വാ.. പിന്നെ ബിജിഎം 🥰
@midhun7428
@midhun7428 2 ай бұрын
Edaa mamparam kandappan baave , ne ippo ente pakuti.....🔥🔥🔥🔥
@AshikSabu-l9k
@AshikSabu-l9k 23 күн бұрын
Edhine marikadakana dialog epolum malayalam cinemayil undaaayitillla... Ikkka ❤
@rishadrishad2867
@rishadrishad2867 16 күн бұрын
എന്താ വോയിസ്‌ 🥰🥰🥰❤️❤️👌👌
@midlajmidlu4760
@midlajmidlu4760 Ай бұрын
ഇതിലും വലിയ മാസ്സ് ഒന്നും മലയാള സിനിമ കണ്ഡിറ്റില്ലഡോ🔥😏
@midhuuus
@midhuuus Ай бұрын
Ithokke theateril poi kandu kayyil karutha charadu ketti nadanna kaalam❤
@Abhishekunni563
@Abhishekunni563 2 ай бұрын
ഡയലോഗ് ഡെലിവറി 😮😮❤💥💥💥🥵🥵
@youngaluminumfabrication9591
@youngaluminumfabrication9591 2 ай бұрын
Ella nadanmarekkalum mammookkaye vithysthanakkunnadh mammokkayude sound moduletion anu eadhu jillayude slangayalum mammookka adipoliyakkum......adhu mohalalinu polum theere pattilla....adhanu mammookka✨🔥🔥
@suhailkp1125
@suhailkp1125 2 ай бұрын
സിംഹ ഗർജ്ജനം...
@youme374
@youme374 2 ай бұрын
എപ്പോ കണ്ടാലും രോമാഞ്ചം 🥰🔥
@muhammedsadique1162
@muhammedsadique1162 2 ай бұрын
കൈരളിയിൽ ഈ ഓണത്തിനും ഉണ്ടായിരുന്നു
@VISHNU-r9b8v
@VISHNU-r9b8v 23 күн бұрын
Theatre poyi kandappol undalo romajification ane mon na🔥🔥🔥🔥
@sajithpakoor4046
@sajithpakoor4046 2 ай бұрын
Ijjathi dilog😮
@Saneesh4
@Saneesh4 16 күн бұрын
അറക്കൽ മാധവനുണ്ണി 🔥
@masood4245
@masood4245 2 ай бұрын
Old movie always gold
@vishnuanakkathil8802
@vishnuanakkathil8802 Ай бұрын
പ്രജയിൽ ഒരു പെട സാനം ഉണ്ട് 🔥🔥🔥
@vysakhnv3433
@vysakhnv3433 2 ай бұрын
എന്തിന് ഡയലോഗ് ആ കയ്യിലെ ചരട് സ്റ്റൈൽ പോലും അടിപൊളി അല്ലെ 😍😍😍
@ForgeGamingX
@ForgeGamingX Ай бұрын
As a Lalettan fan i admire him 💗🔥
@suprasad1632
@suprasad1632 Ай бұрын
Simple.... It's him MAMMOOTTY 🔥🔥🔥
@sarojinisaru9625
@sarojinisaru9625 2 ай бұрын
Seen sathanam💀☠️
@AHAMEDR-k1s
@AHAMEDR-k1s Ай бұрын
SEE THE FACE N SOUND, NOTHING MORE NEEDED. 🎉🎉🎉EXPLOSIVE🎉🎉🎉
@caizy7535
@caizy7535 Ай бұрын
kairali ,,thiruvonam,,ഉച്ചക്ക് ഒരു മണി വല്യേട്ടൻ ആഹാ അന്തസ്
@akkuanzi9187
@akkuanzi9187 Ай бұрын
Vallyettan 2 varaan aagrahikunnavarundo..???❤❤❤mammukka❤❤❤
@Muhammed-e2o
@Muhammed-e2o 2 ай бұрын
Mamukka peaks the 30sec shi-🗿💯🔥
@re--view145
@re--view145 2 ай бұрын
That's called legend
@elwini.s.1835
@elwini.s.1835 Ай бұрын
Shaji kailas movies then🔥💀🗿🗿 Shaji kailas movies now 🤡🤡
@afnasafnu1241
@afnasafnu1241 2 ай бұрын
Ipoyathe cinmayiloke inganatha dlg inda😂😂😂... Athoke old moviesil 🔥
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
2024 Kerala Rewind !!! Arjyou
6:41
Arjyou
Рет қаралды 683 М.
Eappachen Dialogue From Lelam Movie | Soman's Best Dialogue | Lelam Movie
5:58
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН