ചുരുക്കം പറഞ്ഞാൽ നമ്മൾ കൊല്ലം കാരുടെ കണവ തോരൻ കണവയിൽ തന്നെ സ്റ്റഫ് ആക്കിയത് അത്രേ ഒള്ളു ഐറ്റം 😂 ഞങ്ങൾ കണവ തോരനിൽ ഇഷ്ടം പോലെ ചെറിയുള്ളി വെളുത്തുള്ളി ഇഞ്ചി കൂടെ ചേർക്കാറുണ്ട്.. കണവ ഏറ്റവും best തോരൻ വെക്കാൻ ആണ്.. നല്ല കുറുകിയ മാമ്പഴ പുളിശ്ശേരി കൂടെ കുട്ടി അങ്ങ് കഴിക്കണം ഹോ 😢 ഇതും അടിപൊളി recipe ആണ്
@Dianskannurkitchen18Күн бұрын
Kanava thoran ithvare kazhichittilla😄.. Ini undakki nokkam😍
@PararjvaunКүн бұрын
@@Dianskannurkitchen18 ഉണ്ടാക്കണേ സൂപ്പർ ആണ് കൊച്ചുള്ളി തന്നെ ഇടണം ❤️