To join my Spoken English course: bit.ly/Vinis _________________________________________________________________________________________ Link to common verbs with past and past participle form: drive.google.com/file/d/1MsO73wBHeF6ZZnV8nqD2joHQzLASx1UW/view ***ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം? *** 📖 ഈ 13 വീഡിയോസ് കണ്ടു BASICS CLEAR ആക്കു kzbin.info/aero/PLNdmPgrEj6aZxbf_tnB-24J8c0TfHODar ANSWERS TO HOMEWORK QUESTIONS: 1.Has he not slept yet? Hasn't he slept yet? 2. Have you eaten sushi? 3. Did you like the breakfast?
പൊന്ന് ടീച്ചറെ... യൂട്യൂബിൽ യാദൃച്ഛികമായി എങ്ങനെയോ വന്ന വീഡിയോ ആണിത്... കാണാന്‍ തുടങ്ങിയപ്പോള്‍ ഇത് മുഴുവന്‍ കാണാതെ അവസാനിപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥയായി... ഇങ്ങനെ ആരും പഠിപ്പിച്ച് തരുന്നത് കണ്ടിട്ടില്ല.. ടീച്ചർ വേറെ ലെവല്‍ ❤️❤️❤️ subscribed 🔥
@rajeevank6853 Жыл бұрын
Excellent explanation! Really great!
@Mohammedali-jd1fu6 ай бұрын
Really great
@vrindasreedar25665 ай бұрын
True..
@nadumuttath28204 ай бұрын
😂ഞാനും
@FFഗരുഡൻ4 ай бұрын
True
@saleemab78622 жыл бұрын
ടീച്ചറുടെ presentation skill സമ്മതിക്കണം. മക്കളേ എന്ന വിളിയിൽ Senior Citizen ആയ ഞാൻ പോലും 55 കൊല്ലം മുൻപുള്ള വിദ്യാർത്ഥി ആയിപ്പോയി. പഠിതാക്കൾക്ക് ആത്മ വിശ്വാസം കൊടുക്കുന്ന വാക്കുകൾ. വിജയശസംസകൾ.
@EasyEnglishwithVini2 жыл бұрын
Thank you Saleem :)
@saleemab78622 жыл бұрын
@Atheist "Monkey"leesh?
@pradeepab78692 жыл бұрын
Feel Good . thankyou
@shamlamoideen86472 жыл бұрын
Did they like breakfast. Have eaten sushi,
@savithav20592 жыл бұрын
have you eaten sushi? did they like breakfast?
@josekammca8781 Жыл бұрын
ഹൃദയവും മനസ്സും ഒരുപോലെ ഉപയോഗിച്ചുള്ള അതിമനോഹരമായ ക്ളാസ്.ക്യാമറയിൽ നിന്നും കണ്ണെടുക്കാതെ ക്ളാസ്സ് മാനേജ് ചെയ്യുന്നതിനാൽ കൃത്യമായ eye contact ,ഒരു ലൈവ് ക്ളാസ്സ്റൂമിൽ നിന്നും ലഭിക്കുന്ന അനുഭവം!!! You are very intelligent and skilled.!!! .. ടീച്ചർ മോൾക്ക് പ്രാർത്ഥനാശംസകൾ! അനുമോദനങ്ങൾ!!!🙏🙏🙏💐
@annievarghese736710 ай бұрын
ഇതുപോലൊരു ടീച്ചറെ കിട്ടിയിരുന്നെങ്കിൽ എപ്പോഴേ ഞാനൊക്കെ perfect ആയി eng പഠിച്ചേനെ. Thank you very much👍💯
@ranjananv6121 Жыл бұрын
ഞാൻ Law student ആണ് ഞാൻ Karnataka college ആണ് Law പഠിക്കുന്നത് First Time എനിക്ക് English തീരെ അറിയില്ല ആയിരുന്നു. അപ്പോൾ ആണ് ഞാൻ Mam ന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയെ ഇപ്പോൾ ഞാൻ ഇംഗ്ലീഷ് very Well ആണ്.Mam നോട് എനിക്ക് വലിയ ഒരു സ്നേഹം 💯🙏🏻💥
@EasyEnglishwithVini Жыл бұрын
Thank you so much 🥰
@m4tkt9152 жыл бұрын
ഇന്നാണ് class കണ്ടത്......ഇത്രക്കും നല്ല ഒരു class ഇനി ഇഗ്ലീഷ് മനസ്സിലാക്കാൻ ഇല്ലന്നു njan കരുതുന്നു...സ്നേഹ സംഭാഷണം. എല്ലാരും ഇഷ്ടപ്പെടും...thanks
@vpsheela8949 ай бұрын
Moluteachere kandu patikkanam
@abdullahnaizam8432 жыл бұрын
ഇവരെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചറെന് 🥰🤩❤️
@minijoshymb42132 жыл бұрын
പഠിത്താക്കൾക്ക് ആത്മവിശ്വാസം നൽകുന്ന സംസാരം 👌❤️നന്ദി ടീച്ചർ 🙏
@sabeeralisebi7323 Жыл бұрын
ഇതാണ് ടീച്ചർ. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ ടീച്ചറുടെ പഠിപ്പിക്കൽ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് ഉണ്ടാവട്ടെ 💐
@benjamingeorge56 Жыл бұрын
ഇങ്ങനെയുള്ള അധ്യാപികമാരെയാണ് കുഞ്ഞുങ്ങൾക്കാവശ്യം. "മക്കളേ" എന്നുള്ള ആ വിളി കേട്ടപ്പോൾ അറുപത്തിയാറു വയസുള്ള ഞാൻ വാസ്തവമായും ഒരു ചെറിയ കുട്ടിയായതുപോലെ സന്തോഷകരമായ ഒരു തോന്നൽ അനുഭവപ്പെട്ടു! പ്രിയ അനുജത്തിയേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.
@Shfeeqtirur Жыл бұрын
നിങ്ങളുടെ സംസാരം വേറെ ലെവലാണ്... ഒരു മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങൂ മാം...
@prasanthlfad6172 Жыл бұрын
എങ്ങനെ ഇഷ്ടപെടാതിരിക്കും ....നിങ്ങളെ പോലുള്ള ടീച്ചർമാർ ഉണ്ടായിരുന്നെങ്കിൽ എനിക്കൊന്നും ഇംഗ്ലീഷ് ഇതുവരെ കീറാമുട്ടി ആകുമായിരുന്നില്ല
@shyni18642 жыл бұрын
You are one of the most lovable teachers I have ever seen❤
@anasanasvarkala756211 ай бұрын
ചെറിയ വീഡിയോയിൽ കൂടി ഒത്തിരി ഒത്തിരി സംശയങ്ങൾ ദുരീകരിച്ച് തന്നതിന് നന്ദി
@rajilcm1884 Жыл бұрын
Have ഉപയോഗിക്കുന്നത് കഴിഞ്ഞ കാര്യത്തിന് present മായി connection ഉള്ളപ്പോൾ. Did ഉപയോഗിക്കുന്നത് present മായി ബന്ധം ഇല്ലാത്തപ്പോൾ. ഇങ്ങനെ ഓർത്താൽ എളുപ്പമാണ്.
@rajanedathil86432 жыл бұрын
ഒരു യഥാർത്ഥ അദ്ധ്യാപകർ ഇങ്ങനെ ആയിരിക്കണം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കഴിയണം
@solomongeorge34792 жыл бұрын
(1) Hasn't he slept yet? (2) Have you eaten sushi? (3) Did they like the breakfast? Very nice class! Thank you madam. May God bless you abundantly!
@selinmathew77442 жыл бұрын
Thanks for the answers ☺️
@parvathysoman15932 жыл бұрын
❤️
@akhils5055 Жыл бұрын
Good😍
@lijithvm6686 ай бұрын
Has he yet not slept..... is it correct..
@sumajmohan24 ай бұрын
Hasn't he slept yet? Have you eaten sushi? Did they like the breakfast?
@satheesh1981b2 жыл бұрын
I have been in Australia since 2010. But I could definitely say that this lessons help me a lot to improve my grammar. Thanks Vini.
@maneeshknair48142 жыл бұрын
This lesson എന്നല്ലേ?? These lessons... Make me correct if I'm wrong
@satheesh1981b2 жыл бұрын
@@maneeshknair4814 you are right
@muhamedrafi5795 Жыл бұрын
Have been to
@mathewsamuel25298 ай бұрын
പഠിച്ച കാലത്തു ഇത് പോലെ പഠിപ്പച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചുപോയി
@rajeshphilip42049 ай бұрын
Very nice teaching method.I am seventy years old lady and watching this video every day and try to keep the best formula s in memory as to when we should use did ,have and it . Thanks kutty.
@melophile6983 Жыл бұрын
I loved the way you teach.. eventhough we are not communicating directly with you but you cleared every doubt that came in my mind while listening to your teaching i wished if i had a teacher like you in the school time..
@swarnalathapv5537 Жыл бұрын
Thank-you mam,സന്തോഷ മായി
@leenakomath97862 жыл бұрын
Very interesting class explined very well Thank you very much
@rajalakshmi.m2840 Жыл бұрын
എല്ലാ ക്ലാസുകളും കണ്ട് പരിശീലിക്കുകയാണ് mam very good clases👌👌👌🙏
@nishadm19053 ай бұрын
It’s very simple learning method. you are a good teacher 👩🏫
@elsavarghese27342 жыл бұрын
Very good class. Clearly explained. Thank u Maam. I was looking for basic classes. I learnt from your class. Keep going
@lathasrikuttan32492 жыл бұрын
Ma’am I’m impressed with your spoken language presentation
@riswanakhalid28832 жыл бұрын
I'm always confused which one should be used.. Have or did.. For the first time I could understand what is the different between these two.. Thank you ma'am.. keep going..
@agninathashokan13172 жыл бұрын
Same
@shijubj960 Жыл бұрын
Same a like me..iam most nonsense man using all wrongly
@gilsonbrunei81742 жыл бұрын
ടീച്ചർക്ക് ഒരു ചെറിയ മാല അത്യാവശ്യം ആണ് എങ്കിൽ വളരെ ക്യൂട്ട് ആയിരിക്കും മായിരുന്നു
@ashrafep6828 Жыл бұрын
ഇങ്ങനെ ആയിരിക്കണം ക്ലാസ്സ് അറിയാത്തവർ വരെ കേട്ട് പഠിക്കും മനസ്സിൽ ആകും വിതം ആണ് പറഞ്ഞു തരുന്നത്
@Melodies1st2 жыл бұрын
Awesome Ma'am. Plz could you cover a session including all tenses. 🙏🏻
@hashirbalery4949 Жыл бұрын
Excellent presentation for English beginners ❤
@isharathshifa2 жыл бұрын
Fortunately I came across this video and it made me just to listen and learned all the single points that you mentioned…literally thank you for this wonderful presentation ✨☺️
@jyothilakshmi88992 жыл бұрын
Very helpful class
@gauthamsuresh818221 күн бұрын
Very thanks, ഞാൻ തിരക്കി നടന്നു, ഉത്തരം തന്നതിന് thanks.....
@nafeenanizar1339 Жыл бұрын
Ma'am enthu rasathilaaa class edukkumne kunji kuttighallku class edukkunnathupple 🙏🙏 🙏 Thank you ma'am ❣️
@dak1347472 жыл бұрын
You present complicated ideas in a super simple common man's style. All wishes.
@shajishemi66072 жыл бұрын
Thank you teacher.. Very interesting classes.... 🌹🌹🌹🌹
@anjaleenarosethomassjpsp5c8422 жыл бұрын
ഹായ്.... എനിക്ക് താങ്കളുടെ ക്ലാസ്സ് വളരെ ഇഷ്ട്ടമാണ്.... Simple ആയിട്ട് എല്ലാം പറഞ്ഞു tharum🦋.... Kananum beuty ആണുട്ടോ 🙂
@EasyEnglishwithVini2 жыл бұрын
Haha Thank you ☺️
@nijipaul4133 Жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയില്ല, കിടിലൻ❤️😍👍
@2310ro Жыл бұрын
Super ക്ലാസ്സ്... ജ്ഞനോക്കെ സ്കൂളിൽ പോവുമ്പോ ഇങ്ങിനെ പഠിപ്പിക്കാൻ ഒരാൽ ഉണ്ടെങ്കിൽ.. ഇപ്പൊ ഇതും നോക്കി ഇരികണ്ടി വരില്ലായിരുന്നു.. വേറൊരു കാര്യം അന്നൊക്കെ ബസ്സിൽ യാത്ര ചെയ്യുമ്പോൾ മുന്നിൽ പെട്ടിപ്പുറത് പോയി ഇരുന്ന് ഡ്രൈവർ എന്തു ചെയ്യുന്നു എന്ന് നോക്കി ഉള്ള മൂഡ് മുഴുവൻ അവിടേക്ക് ആയ് പോയി... അങ്ങിനെ ആ ആഗ്രഹം നടന്നു... അന്യ രാജ്യത്ത് പോയി വണ്ടി ഓടിക്കുമ്പൾ ആണ് കുറച് English പഠിക്കണം എന്ന ബോധം വന്നത്... ചുരുക്കി പറഞ്ഞൾ അടുത്ത ലക്ഷ്യം ഇംഗ്ലീഷ് പഠിക്കുക എന്നതാണ്... ഡ്രൈവർ എന്ന ആഗ്രഹം നടന്ന പോൽ ഇതും നടക്കുമാവും.... എന്തായാലും ഒന്നു മെനേക്കെട്ട് നോക്കട്ടെ 😂😂😂
@shaju_says Жыл бұрын
The word 'read' used for an example of 'HAS' make some confusions in the sentence. Because of it's 3rd form also 'read'👍👋
@sureshkumar-jz3dh Жыл бұрын
Teacher, good class. Presentation also superb, can understand very easily. 👍👍👍
@mohammedaris27862 жыл бұрын
Hi sister,I really appreciate your effort to teaching us the English language class so that you have done well job,keep it up, thanks
@AsmaAneer-u7c7 ай бұрын
കിടിലൻ ക്ലാസ്സ്
@BackerBacker-sx5wf Жыл бұрын
നന്നായി മനസ്സിലായി 👍🏻 thank you maam
@lijisiva79392 жыл бұрын
Nice presentation. You cleared one of the big doubts. Thank you.
@thusharatharayil2 жыл бұрын
Very interesting classs. Its very helpful to me .. Thank you mam.. 🌹
@haridasmangat1828 Жыл бұрын
Great, You are able to come down and know what's the level of viewers and explain it. That is the great success, and that's the reason where many teachers fail, especially in the school college level
@abhilashpillai1577 Жыл бұрын
Oru chukkum ariyatha njan ith kanarund... Manasilakarund.. Thanks
@EasyEnglishwithVini Жыл бұрын
😅
@ramdaspattambi6123 Жыл бұрын
ഇങ്ങനത്തെ ടീച്ചർമാര് ഉണ്ടായാൽ ആരും പഠിച്ചു പോകും ഇംഗ്ലീഷ് 🥰🥰🥰🥰🙏🙏🙏🙏👍👍👍
@englishschool992 жыл бұрын
While asking this to a person who just had the food, you can ask " Have you had your food?", "Did you eat?" is used while asking to to a person who had the food long back.
@agneyaathrayareddy11742 жыл бұрын
Absolutely
@athirabalakrishnan5779 Жыл бұрын
Yea right
@NofasWorld Жыл бұрын
Did you have food ? Yennu chodikunnathil thettu undo...?plz answer
@revathy57632 жыл бұрын
Very useful. Thank you Ma'am 🙏
@sujithsnair48012 жыл бұрын
Thanks a lot for sharing useful information and tips......You have taken a great effort Madam.......Keep it up....🥰🥰🥰
@mohdfasil5722 жыл бұрын
ഇതിലും വലിയ അവതരണം സ്വപ്നങ്ങളിൽ മാത്രം ❤️
@deviprem2224 Жыл бұрын
mam ഞാൻ ക്ലാസ്സ് പതിവായി ഫോളോ ചെയ്യുന്നുണ്ട്. എനിക്ക് class ഒരുപാട് ഇഷ്ടമാണ്.അതോടൊപ്പം മുഖത്തെ ആ exprassion അതും. ഈ ക്ലാസ്സിൽ എനിക്ക് എപ്പോഴും തോന്നുന്ന doubt clear ആയി . വളരെ നല്ല ക്ലാസ്സ് ആണ് mam ഇൻ്റെത്. Thank you so much mam.
@EasyEnglishwithVini Жыл бұрын
♥️
@kaylaNingxi2 жыл бұрын
Thanks a ton, I am exhausted to make a lot of grammar mistakes, and this video help me a lot..you explained generously. needless to say you have a bonny smile sis👏👏
@rajaneeshkurup83262 жыл бұрын
Thanks a ton ;me first time hearing this
@sreelasanjeev3549 Жыл бұрын
Bonny, I am first time heating this ):
@prasanthkp97022 жыл бұрын
Could you please upload a video for complex sentences?
@EasyEnglishwithVini2 жыл бұрын
ok :)
@radhakrishnanpottekat45422 жыл бұрын
Very useful class and nice presentation.Thank u Mam. 👍
@n.sureshsuresh5517 Жыл бұрын
hye madam garu superb 👌 വളരെ മനോഹരമായാ ഒരു പുതിയ ലോകത്തിലേക്ക് എത്താന്‍ കഴിയുന്ന തില്‍ വളരെ സന്തോഷമുണ്ട് . heartfilt Greetings for you mam heartily thanks 💕 എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍ നന്ദി 💕
@arunsreehari18015 ай бұрын
ടീച്ചറെ, നിങ്ങളുടെ ചിരി ഉണ്ടല്ലോ.., അത് എന്നെ 18 വർഷം പിന്നിലേക്ക് കൊണ്ടുപോയി... ഞങ്ങളുടെ സുജാത ടീച്ചർ നെ ഓർമിപ്പിച്ചു... 🥰🥰
@aneeshnk13822 жыл бұрын
The class is very interesting, thanks teacher
@anilap8322 жыл бұрын
Very useful class. I've been asking for this video. Thank you so much. If you have time, can you do a video on would have been, should have been, must have been and could have been.
@nbs297 Жыл бұрын
You are superb and your presentation skill is amazing.. Thank you for your time and effort to do such an informative videos
@sreesr70662 жыл бұрын
വളരെ നല്ല ക്ലാസ്സ്. എനിക്ക് ഇതുവരെ ഇത്രയും നല്ല ക്ലാസ്സ് കിട്ടിയിട്ടില്ല. താങ്ക് യൂ മാം
@seenathzeenath55666 ай бұрын
ഞാൻ ടീച്ചറുടെ ഒരു ബിഗ് ഫാൻ ആണ്.... ഞാൻ എന്നും videos കാണാറുണ്ട് 😍😍😍🥰🥰🥳
@mehaboobellias66842 жыл бұрын
Crystal clear... Excellent 👌👍
@drsampanicker99022 жыл бұрын
Excellent presentation skill and a very informative clip teacher...Keep it up ,God Bless Abundantly.
@safriyam6002 Жыл бұрын
Very informative &interesting classes 👏 thanks alot madam
@sunitharavikumar2477 Жыл бұрын
Supper mam. Nallathupole manasilakunnudu than k u mam 🙏🏻🙏🏻🙏🏻♥️
@shijubj960 Жыл бұрын
First time iam seeing ur cahnnel..iam the most nonsense man using all grammar mistakes..i think it will help me to correct my grammar soon...i subscribed immediately..Thank u mam
@EasyEnglishwithVini Жыл бұрын
Welcome!
@rifff16952 жыл бұрын
Exactly. My common mistake.. Thank you for your correction.. Nice presententaion ma'am ♥️
@archiesworld48782 жыл бұрын
I like to learn more and more English..,So I never miss any English class.. U r doing a great job..God bless you😍
@geethakrishnakumar4349 Жыл бұрын
Very good class l hear this class first time Mam howknow the answers
@shanifas27802 жыл бұрын
Helpful class.. I have been trying to find out this.. At last you did it.. 😍😍now i clearly understood this.. Mam can you please make a video about could be, would be, maybe, might be like words indicating the possibility?
@zx_vlogs22 жыл бұрын
HAVE BEEN ഉപയോഗികുബോൾ for ഓ since ഓ തീർച്ചയായും ഉപയോഗിക്കണം
@EasyEnglishwithVini2 жыл бұрын
Since enthina use cheyyane? I don't get what you said
@EasyEnglishwithVini2 жыл бұрын
Yes, sure
@sajitharamachandran41112 жыл бұрын
@@EasyEnglishwithVini phone number tharumo mole
@sarathms6113 Жыл бұрын
@@EasyEnglishwithVini could you please suggest me any course which will help me to improve my writting skills. I have to write a lots of emails and i always struggle when i have to address top management or any other stake holders. It's would be a great help if you can suggest me a course or a better practice which will help me to improve.
@ChachuWaovsisgee Жыл бұрын
ടീച്ചർ നല്ലൊരു ടീച്ചറാണെന്ന് മനസിലാക്കുന്നു.ടീച്ചറാണ് ടീച്ചറെ ടീച്ചർ.ടീച്ചർ മാരെല്ലാം ടീച്ചവാൻ ടീച്ചറെ കണ്ട് ടീച്ചറാവണം.. ടീച്ചറെ വേറൊരു കാര്യം. പണ്ട് ബഹുമാനിക്കാൻ കഴിയാതെ പോയ എന്റെ ടീച്ചർമാരെ ഓർമിക്കാനും ഇനിയെങ്കിലും അവരോട് ഗുരുത്വം വാങ്ങി ജീവിക്കാനും ടീച്ചർ ഒരുകാരണമായെന്നതാണ് ടീച്ചറെ ടീച്ചറുടെ ഏറ്റവും വലിയ ടീച്ചിങ്... 🙏🙏🙏🙏🙏🙏🙏🙏🙏😰
@suneeran1762 Жыл бұрын
നല്ല ക്ലാസ്സ് നന്നായി മനസ്സിലാക്കാൻ പറ്റുന്നു Thankyou 👍👍
@najeebkhanp.c36182 жыл бұрын
Very very precious information not derived so far from anyone else...A heavy thanks to you...
@raaaf-sc1rv2 жыл бұрын
Hi teacher, myself Rafi I am your new subscriber.. I like your presentation very much.. and I would like to learn more English knowledge.. for me the main problem is grammar mistakes 😊.. I hope you can help me that.. ഇപ്പോൾ അയച്ച ഈ സെന്റെൻസിൽ എന്തെങ്കിലും മിസ്റ്റേക്ക് ഉണ്ടോ.. ഉണ്ടാകും എന്നെനിക്കറിയാം എങ്കിലും ഞാൻ ധൈര്യപൂർവ്വം അങ്ങ് അയച്ചു എന്നേയുള്ളൂ.. ഇതാണ് എനിക്കറിയാവുന്ന ഇംഗ്ലീഷ് നോളജ്😊😊🙏🏻
@madhukumarc6738 Жыл бұрын
The class is excellent. It is rendered with remorseless clarity. Simple and beautiful expressions!
@kuriakosepm3539 Жыл бұрын
Your teaching skill is commendable
@soofimohd Жыл бұрын
Endoru kidilan class. Teacherinu God nallad mathram varuthum..
@dentalexperts40222 жыл бұрын
Nice, Informative... HW : 1.) Hasn't he slept yet? 2.) Have you eaten Sushi? 3.) Have they liked the breakfast? Are these correct ? Vere oru doubt : 1.) Question Mark inte munp Space veno / vende ? 2.) Bracket close chethathinu sesham aano full stop iduka / Bracket inte akath aano ? Nalla snehathode kuttikale padippikkunna feel... U must be a Good Teacher. (By the by, your teeth look nice... (Me being a dentist, noticed it first.)
@Althaf-l4e5 ай бұрын
3 തെറ്റാണു 😂
@shajathchemmala98792 жыл бұрын
Really effortful.. Hurtfelt gratitude for this useful vdeo. Hats off u mam..
@donarajesh5574 Жыл бұрын
Very helpful ,simply explained about has,have and did . Wonderful presentation mam❤
@reshmapsunny6972 Жыл бұрын
Thank you madam enik othiri ishtapettu class enikk ennum use cheyan pedi ulla language anu english ethra sramichittum pattunnilla but ee class enikk orupad sathosham tharunnu siple ayittu paranju tharunnu . thank you so much ❤️
@mohananpillai5149 Жыл бұрын
നല്ലപോലെ പഠിപ്പിക്കുന്നു, അഭിനന്ദനങ്ങൾ
@saheenak34862 жыл бұрын
Thank you mam..😍 it's very helpful...😍
@nousheejap83412 жыл бұрын
Thank u madam..you cleared my doubt that I had for long time.. could you please do a video about the sentence using 'supposed to' ?..
@EasyEnglishwithVini2 жыл бұрын
ok :)
@indhumk8229 Жыл бұрын
@@EasyEnglishwithVini hi madam.i like your class ..very interesting and easy to catch.. accidentally I watched your videos.now i am your fannn..if I have any doubt first i look in your videooo.. Thank you so much madam. I need 'your help pls explain letter writing format and essay writing etc.
@niyasniyas66572 жыл бұрын
ടീച്ചറിന്റെ വീഡിയോസ് കാണുന്നതിന്റെ മുമ്പെ Like ചെയ്യുന്ന വരുണ്ടോാാാാാ ?🥰🥰🥰🥰 ഞാനുണ്ട്
@raa-mo2ly2 ай бұрын
ഞാൻ കണ്ടതിൽ വെച്ച് വ്യക്തമായി പറഞ്ഞു തരുന്നത് നിങ്ങളാണ്
@lathamullazhipara4170 Жыл бұрын
Supper class നന്നായി മനസ്സിലാകുന്നുണ്ട്
@unaisafi84042 жыл бұрын
U r really talented 🥰. Thankyou for being our English teacher.
@LEGENDS-ex9td2 жыл бұрын
Make an app to practice this please 🙏, I love the way you presented it 🤩🤩
@zakzakffz5372 Жыл бұрын
Have you had lunch? Enn chodikkumbozho?
@benjamingeorge56 Жыл бұрын
വളരെ പ്രയോജനകരമാണ്.
@badhushab63582 жыл бұрын
Think you so much…. Ethrayum simple anallo very very good ❤👍👍👍
@binipoulose1356 Жыл бұрын
Very good presentation 😊 like it, thank you so much, could you please explain about uses of are and is?
@ushakumari27902 жыл бұрын
Very useful class. Thank you a lot.God may bless you abundantly!!!! Homework Has he slept yet? Have you eaten Sushi? Did they like the breakfast?
@EasyEnglishwithVini2 жыл бұрын
🤩 perfect ✅
@neenazvlogs56162 жыл бұрын
Has he not slept yet എന്നു വരില്ലേ...
@hamnu91312 жыл бұрын
@@neenazvlogs5616 no
@hamnu91312 жыл бұрын
Has he slept yet? Have you eaten sushi ever? Did they like the breakfast
@fathsanha2 жыл бұрын
@@neenazvlogs5616 hasn't he slept yet ? എന്നല്ലേ മാഡം..?
@abroadjobs7088 Жыл бұрын
Good presentation... Very helpful vedio. Thank you very much.
@siyadcool2857 Жыл бұрын
1. Hasn't he slept yet? 2. Have you eaten sushi? 3. Did they like the breakfast?