അല്ലാഹുവേ ഈ പുണ്യമായ ദിക്റുകൾ ഒക്കെയും ചെല്ല് ഞങ്ങൾക്കെല്ലാവർക്കും ഈമാൻ വർദ്ധിക്കേണമേ റബ്ബേ ഈമാൻ വർദ്ധിച്ചു ഞങ്ങൾ റമളാൻ മാസത്തിലേക്ക് എത്തിക്കണേ റബ്ബേ അള്ളാക്ക് ഇഷ്ടപ്പെട്ട മുത്ത് മുഗ്‌മിനീങ്ങളായി ജീവിക്കാനുള്ള ഭാഗ്യവും തൗഫീഖ് ഞങ്ങൾക്ക് നൽകണേ റബ്ബേ അല്ലാഹുവേ ഈ മജ്‌ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും നല്ല ആഫിയത്തുള്ള ദീർഘായുസ്സും ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ എല്ലാരും ജീവിതത്തിൽ എന്തൊക്കെ വിഷമങ്ങളോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ ഈ പുണ്യമായ ദിക്റുകൾ ആ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറ്റി തരണേ റബ്ബേ അല്ലാഹുവിന്റെയും നബിയുടെയും അനുഗ്രഹം ഞങ്ങൾക്ക് എല്ലാവർക്കും കിട്ടണേ റബ്ബേ ഞങ്ങൾ ആരെയും നിരാശപ്പെടുത്തല്ലേ റബ്ബേ എന്നും തുണയായി കാണുന്ന റബ്ബേ എന്നും തുണയായി കാണണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭😭