ദിലീപ്-പൊലീസ് നിയമയുദ്ധം; മുഖ്യം സ്വകാര്യതയോ സുതാര്യതയോ? | Counter Point

  Рет қаралды 125,517

Manorama News

Manorama News

Күн бұрын

ദിലീപ്-പൊലീസ് നിയമയുദ്ധം; മുഖ്യം സ്വകാര്യതയോ സുതാര്യതയോ? | Counter Point
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 641
@vasanthyrajkumar5082
@vasanthyrajkumar5082 2 жыл бұрын
കോടതികൾ ഇന്ന് ജനങ്ങളെ വെല്ലുവിളിക്കുന്നു പണമുള്ളവന് വേണ്ടി എല്ലാ സൗ കാര്യങ്ങളും നൽകികൊണ്ട്
@saijujohn4642
@saijujohn4642 2 жыл бұрын
Yes
@sanuab7515
@sanuab7515 2 жыл бұрын
സാധാരണക്കാരന് ഈ ആനുകൂല്യം കോടതിയിൽ നിന്ന് കിട്ടുമോ ?
@rajeevanps853
@rajeevanps853 2 жыл бұрын
ഒരു പെൺകുട്ടിയുടെ സ്വകാര്യത എന്തെന്ന് ഇപ്പോൾ ബോധ്യമായിക്കാണും.
@zavierpi
@zavierpi 2 жыл бұрын
ദിലീപ് ഫോൺ കൊടുക്കുന്നില്ലെങ്കിൽ ഇനിമുതൽ ഒരു പ്രതിക്കും പോലീസിന് ഫോൺ കൊടുക്കേണ്ട ആവശ്യം ഇല്ല ..😀😀
@SP_SYD
@SP_SYD 2 жыл бұрын
ഇനി മുതൽ കുലപാതകം ചെയ്യുതവർ കത്തി സ്വയം സൗകര്യം പോലെ ഹാജാരാക്കണം ...ഒരു സാധാരണക്കാരനെ പോലീസും കോടതിയും ഈ ആനുകൂല്യം തരുമോ
@drivingblock6711
@drivingblock6711 2 жыл бұрын
👍👍👍👍
@rajuchacko1997
@rajuchacko1997 2 жыл бұрын
please think impartially please do not be prejudicial
@FousiyaFousiyaNml
@FousiyaFousiyaNml 6 ай бұрын
Currect
@sathyanthrikakara7431
@sathyanthrikakara7431 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ പ്രതികൾക്കുള്ള ..അവകാശംപോലും ഇരയ്ക്കില്ല...
@kainadys
@kainadys 2 жыл бұрын
Athaanu nammude rajyam follow cheyyunna Criminal Jurisprudence.. 😀 Athaanu "Adversary System" ennu parayunnathu.....😂
@knvalsa1520
@knvalsa1520 2 жыл бұрын
INi paranjolum
@THAIVLOGS66
@THAIVLOGS66 2 жыл бұрын
ഇപ്പോൾ ഈ കേസിൽ ഇര ദിലീപ് ആണ്
@kainadys
@kainadys 2 жыл бұрын
@@THAIVLOGS66 Shariyaanu sahodaraa....👍
@cuttingman007
@cuttingman007 2 жыл бұрын
കാശുണ്ടോ.. എല്ലാം ഊരാം
@sherinmelit
@sherinmelit 2 жыл бұрын
Delip മാത്രം കേരളത്തിൽ seprat നിയമം കഷ്ടം സാധാരണകരന്റെ ഫോൺ ആണെകിൽ എപ്പോ എടുത്തു കൊണ്ടുപോയി എന്ന് നോക്കിയാൽ മതി
@lijopaul409
@lijopaul409 2 жыл бұрын
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
@nishasanjay3342
@nishasanjay3342 2 жыл бұрын
തിരിച്ചാണല്ലോ സംഭവിക്കുന്നത്. ദിലീപ് ആയതു കൊണ്ടല്ലേ ഇത്രയും കോലാഹലം
@lijopaul409
@lijopaul409 2 жыл бұрын
@@nishasanjay3342 പിന്ന തെളിവ് ഇല്ലാതെ ദിലീപിനെ അകത്ത് ഇടണോ?
@GODFATHER-sv8xl
@GODFATHER-sv8xl 2 жыл бұрын
പിന്നെ സാധരണകാരന്റെ വിഷയം ഡെയിലി എടുത്തു വെച്ച് ചർച്ച നടത്തി വേണ്ടതും വേണ്ടാത്തതും കുടുംബ കാര്യവും എടുത്തു പറഞ്ഞിട്ടു പോകും ല്ലേ !
@akshay3495
@akshay3495 2 жыл бұрын
ദിലീപിനെ സാധാരണ കാരുമായി താരതമ്യം ചെയ്യരുത്.. പുള്ളിക്ക് 500. കോടിയിലധികം ആസ്തിയുണ്ട്. ഈ പറയുന്ന നിങ്ങൾക്കൊ .
@madhuboban6353
@madhuboban6353 2 жыл бұрын
നന്ത്യാട്ടിന് ഇങ്ങനെ ചുമ്മാ അലയ്ക്കാനായി മട്ടൻ സൂപ്പും മായോണൈസും കുബൂസും.. നൽകിയതാര്...?? അന്വേഷിയ്ക്കണം...!!!
@vipinkrishna6529
@vipinkrishna6529 2 жыл бұрын
നിഷ മാഡം നല്ലോണം സംസാരിച്ചു, രണ്ടുപക്ഷത്തും നില്കാതെ ചോദിക്കേണ്ട ചോദ്യം ചോദിച്ചു 👌🏻
@productcare9496
@productcare9496 2 жыл бұрын
ഇനിയും തൊട്ട് എല്ലാ പ്രതികളും, അവരെ കുടുക്കാൻ ഉള്ള തെളിവുകൾ അവർ തന്നെ കൊണ്ട് വന്നു പോലീസിനെ ഏൽപിച്ചു കൊണ്ട് കേരള പോലീസിനെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😊
@elsimohan7677
@elsimohan7677 2 жыл бұрын
Kottayam Police Station Sashi
@premu30
@premu30 2 жыл бұрын
Alla .ini ella criminals um new phone almarayil eduthu vechu thanikku ethire oru fir ittal appo aa almarayil nnu eduthu sim athilekku maattatte.. ennittu pazha phone private forensic dept lekku ayachu parayuga
@sanuab7515
@sanuab7515 2 жыл бұрын
ഒരു സാധാരണക്കാരന് കോടതിയിൽ നിന്നും ഈ ആനുകൂല്യം ലഭിക്കുമോ ?
@satheeshvinu6175
@satheeshvinu6175 2 жыл бұрын
@@sanuab7515 ദിലീപ് സാധാരണ കാരൻ അല്ലല്ലോ
@indhiranarayanan764
@indhiranarayanan764 2 жыл бұрын
തെളിവുകൾ കണ്ടുപിടിക്കുന്നത് പോലീസിനു ജോലിയാണ്
@Jangomon
@Jangomon 2 жыл бұрын
നിഷേ വികാരം കൊണ്ടിട്ട് കാര്യമില്ല..വ്യക്തമായ തെളിവ് എവിടെ?? മുൻ‌കൂർ ജാമ്യം ഇല്ലാതെ ദിലീപ് പോലീസിന് ചോദ്യം ചെയ്യാൻ നിന്ന് കൊടുത്തതുകൊണ്ടാണ് അങ്ങേരെ അകത്തിട്ടത്. അതുകൊണ്ടാണ് ദിലീപ് ഇത്തവണ മുൻകൂർ ജാമ്യം അപേക്ഷിച്ചത്.
@sajisurendran9566
@sajisurendran9566 2 жыл бұрын
എടാ പോർക്കെ, മുൻകൂർ ജാമ്യം അങ്ങനെ എളുപ്പം കിട്ടുന്ന ഒന്നല്ല
@pabloescobar8927
@pabloescobar8927 2 жыл бұрын
@@sajisurendran9566 അയാൾ arrest ആകുമെന്ന് ഉറപ്പുണ്ടെങ്കിൽ മുൻകൂർ ജാമ്യം എടുത്തേനെ 5 മാസം മുന്നിൽ ഉണ്ടായിരുന്നല്ലോ?
@BGn882
@BGn882 2 жыл бұрын
സത്യം ആണ് അന്ന് അയാളുടെ പരാതിയിൽ വിവരം ചോദിച്ചു മനസ്സിലാക്കാൻ എന്ന മട്ടിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു അന്നൊരു മുൻ‌കൂർ ജാമ്യം പുള്ളിക്ക് ഉണ്ടാരുന്നേൽ ഇന്ന് ഈ അവസ്ഥ പുള്ളിക്ക് ഉണ്ടാവില്ലാരുന്നു
@vkvk2720
@vkvk2720 2 жыл бұрын
26 തീയതി രാവിലെ 8 മണിക്ക് മുൻപ് എന്തോ അത്ഭുതം നടക്കും എന്നുപറഞ്ഞിട്ട് ഒരു പുല്ലും കണ്ടില്ല
@shamsudheen4522
@shamsudheen4522 2 жыл бұрын
തെറ്റ് ചെയ്തില്ല എങ്കിൽ എന്തിന് പേടിക്കണം
@deepupious8223
@deepupious8223 2 жыл бұрын
kallakesanenkil pedikum, anangathirunnaal veendum peduthum
@swara5937
@swara5937 2 жыл бұрын
ദിലീപിൻ്റെ ഫോൺ ചോദിക്കുന്ന പ്രോസിക്യൂഷനോട് ഒരു ചോദ്യം പരിശുദ്ധനായ ബാലൻ്റെ ടാബ് എവിടെ ????
@jineshjohnejinu8978
@jineshjohnejinu8978 2 жыл бұрын
Nisha polichooo nikpashamayininnu I like it ❤️
@nishasanjay3342
@nishasanjay3342 2 жыл бұрын
ബാലചന്ദ്രൻ എവിടെ പോയി ഒരിടത്തും ഇല്ലല്ലോ? ഒന്നും പറയാനുള്ള മാനസിക അവസ്ഥയിൽ അല്ല എന്ന് ഉച്ചക്ക് പറയുന്നുണ്ടായിരുന്നു.. എന്താ പണി കിട്ടിയോ
@narayanaprasad2912
@narayanaprasad2912 2 жыл бұрын
If the criminals have money to spend.. All the systems are making the way.. to escape from the ..
@cuttingman007
@cuttingman007 2 жыл бұрын
പേട്ടൻ പിന്നെ മിണ്ടാതെ ഇരിക്കുന്നു
@bebba7478
@bebba7478 2 жыл бұрын
Why is it that Nisha only protects Dileep?Mr Dileep put up 50 over complaints and delayed the case over five years. Remember that. So now it is delayed due to circumstantial evidence.
@FMTrades
@FMTrades 2 жыл бұрын
നിഷ ❤
@aishooaishoo8700
@aishooaishoo8700 2 жыл бұрын
സത്യം എനിക്ക് തോന്നി അത്. നിഷ ശരിയല്ല.:
@thejpandakasalayil8600
@thejpandakasalayil8600 2 жыл бұрын
Because Dileep paid enough for this channel and 24 channel 🤣😂🙏
@bashithakketh
@bashithakketh 2 жыл бұрын
മനോരമയും നിഷയും പീഡനകനൊപ്പം..!!!
@devdev2530
@devdev2530 2 жыл бұрын
കോവാലന്റെ കൂടെ ആണ് കോടതി പോലും..
@lijopaul409
@lijopaul409 2 жыл бұрын
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊
@swara5937
@swara5937 2 жыл бұрын
Court is with evidence but not with gossips
@cuttingman007
@cuttingman007 2 жыл бұрын
@@lijopaul409 എങ്കിൽ ഒന്ന് ജഡ്ജിക്ക് എതിരെ സ് ദിലീപ് പറഞ്ഞത് പോലെ പറഞ്ഞ് നോക്ക്...
@devdev2530
@devdev2530 2 жыл бұрын
@@swara5937 ആനമുട്ട... പണം ആണ് evidence ഉണ്ടാക്കുന്നതും... മുക്കി കളയുന്നതും...
@hafsathmt2530
@hafsathmt2530 2 жыл бұрын
നിന്റെ സ്വകാര്യത വലുതാണെങ്കിൽ ഇരയായവളുടെ സ്വകാര്യതക്ക് എന്ത് പ്രധാനമാണ് കോടതി നൽകിയത്. കോവാലൻറെ സ്വകാര്യത മാത്രം കാക്കുന്ന ഒരു കോടതി
@sajeevbk5727
@sajeevbk5727 2 жыл бұрын
Prathikal jayilil alle kodathiyil police theliyikkatte dileepinte peril ulla kuttam kollamethrayaayi
@hmvideoeditingtips1570
@hmvideoeditingtips1570 2 жыл бұрын
അപ്പോൾ കോടതിയെ വിശ്വസിക്കുന്നില്ല അല്ലെ സഹോ 🤔 തെറ്റ് ആര് ചെയ്താലും ദിലീപ് കുറ്റക്കാരൻ ആയാൽ സന്തോഷം ആകു അല്ലെ 😂
@krisveetickal1341
@krisveetickal1341 2 жыл бұрын
Ini police mobile chothichal arum kodukkaruthu..😀
@rahulannarayan
@rahulannarayan 2 жыл бұрын
🤓
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Dillep co and Franco are saint's for our judge.
@gdogg98433
@gdogg98433 2 жыл бұрын
Franco will be the next pope
@MRUpdates
@MRUpdates 2 жыл бұрын
അങ്ങനെ വേണം
@rosep3524
@rosep3524 2 жыл бұрын
ദിലീപ് കേസ് " മദ്രാസ് ഹൈകോടതിയിലെക്ക് " മാറ്റുക എന്നാൽ ഇരക്ക് നീതി കിട്ടും ......അല്ലങ്കിൽ "ഫൃങ്കോ നീതി " കാണണ്ടി വരും......
@Reji.NTAkerala
@Reji.NTAkerala 2 жыл бұрын
Appol ariyam aranu yethartha prethi ennu
@neethushijo7191
@neethushijo7191 2 жыл бұрын
അതെ സ്വന്തം നിരപരാതിത്വം തെളിയ്ക്കാൻ ഏതറ്റം വരെയും പോകണം.... ഇതിപ്പോ തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ട് ആണ് അയാൾ ഭയക്കുന്നത്.... അയാൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ന്തിനു മടിയ്ക്കണം
@pabloescobar8927
@pabloescobar8927 2 жыл бұрын
ഈ പറഞ്ഞത് നടന്നേനെ പോലീസ് സത്യസന്ധമായിരുന്നെങ്കിൽ, വിചാരണയ്ക് പോകാനുള്ള മര്യാദ പോലും പോലീസ് കാണിക്കുന്നില്ല
@mrpaul7533
@mrpaul7533 2 жыл бұрын
കോട്ടയത്ത് വന്നു ചോദിച്ചാൽ കൃത്യമായി എല്ലാവർക്കും മനസ്സിലാകു൦
@cuttingman007
@cuttingman007 2 жыл бұрын
സജിയുടെ പീഡന കേസ് കഥകൾ
@shajianchal0729
@shajianchal0729 2 жыл бұрын
ഈ കേസ് വഴിതിരിച്ച് വിടാനും പ്രതികൾക്ക് അനുകൂലമാക്കാനും വേണ്ടി ബാലചന്ദ്രകുമാറിനെ ഇറക്കിയതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@rajalakshminair8913
@rajalakshminair8913 Жыл бұрын
Very correct 👌 💯 dear Shaaaa 🎉
@suhailrahman5494
@suhailrahman5494 2 жыл бұрын
Saji your amazing bro❤❤❤❤❤❤❤
@thomasmanjooranhomemc4288
@thomasmanjooranhomemc4288 2 жыл бұрын
സർ ആ ഫോൺ കത്തിച്ചു കളഞ്ഞാൽ എന്തു ചെയ്യുമായിരുന്നു
@cuttingman007
@cuttingman007 2 жыл бұрын
സാർ ഇരുന്നു ഉബും
@venugopal3181
@venugopal3181 2 жыл бұрын
ഈ വിഷയം നിഷ നിഷ്പക്ഷമായി ഹാങ്കറിങ് ചെയ്തു.... നികേഷ് കുമാർ കണ്ടുപഠിപ്പിക്യാട്ടെ 🙏👍
@jmathews9921
@jmathews9921 2 жыл бұрын
പൾസർ സുനി കുറ്റകൃത്യം ചെയ്തിട്ട് നേരെ പോയത് ആലപ്പുഴയ്ക്കാണ് പോയത്. അഷ്‌റഫിന്റെ കള്ള ചിരി കാണുമ്പോൾ എന്തൊക്കെയോ തോന്നുന്നു.
@sho.bbbvbhaanil5423
@sho.bbbvbhaanil5423 2 жыл бұрын
Pulsarsuni.,.......onnum.ariyatha.kochu..kunjano .avan.alle.vandiyil.kondupoyath.....jailil...pulsar.sunikku..sarikku....idichu...sathiyam.parayippikkanam......innu........18...vayasullavarkkum.ellam.ariyam......ennittano....pulsarsunionnum.ariyilla....ennu.paraunnath....pulsarsunikku.phone.ille.....
@sho.bbbvbhaanil5423
@sho.bbbvbhaanil5423 2 жыл бұрын
Bhalachadhrakumarinu...palsarsuniumay....enthegilum....banthamundo..balachadharakumar..goodasankagalumay..pravarthikkunnavan.ayathukond.anu..oralude.purake..nadannu.recard..cheyyunnath.....
@sho.bbbvbhaanil5423
@sho.bbbvbhaanil5423 2 жыл бұрын
....penkuttikku.neethy.kittanamengil.....balachadhrkumarine...arest.chithu.......ella..kariyagalumtheliveduppu.nadathanam.......ellam.ariyavunna.al.balachadhrakumar.anallo
@sho.bbbvbhaanil5423
@sho.bbbvbhaanil5423 2 жыл бұрын
...prayojanam.etanu.chothichal.....kasu.pidichuparikkam
@hmvideoeditingtips1570
@hmvideoeditingtips1570 2 жыл бұрын
സത്യം
@rajalakshminair8913
@rajalakshminair8913 Жыл бұрын
Yes ❤ Sir 🙏
@ajeshjacob1506
@ajeshjacob1506 2 жыл бұрын
ഈ വന്നിരിക്കുന്ന പാനലിസ്റ്റുകൾ പറയുന്ന കാര്യങ്ങൾ അറിയാത്ത ആളാണോ വക്കീൽ രാമൻ പിള്ള.. അദ്ദേഹത്തിന്റെ കക്ഷിയെ രക്ഷിക്കാൻ ഒരു plot പുള്ളിയും തയാറാക്കിയിട്ടുണ്ടാവില്ലേ?
@OllurOnair
@OllurOnair 2 жыл бұрын
മുഹമ്മദ് ഷാ..🥰
@asmam9591
@asmam9591 2 жыл бұрын
മുഹമ്മദ്‌ ഷാ 👍🏻
@kainadys
@kainadys 2 жыл бұрын
Sri. Subash Babu parayunnathu valare shariyaanelloo.....👍👍👍 Alappy Ashraf actress attack case vanna annu thottu ellaa Channel Charchakalilum enthoo vyakthi vairagyam vachaanelloo samsarikkunnathu......🤣🤣🤣 Police register cheyyunna case satyam aanennu oru uluppum ellaathe Ashraf thallunnathu kelkkumbol parama kastam thonnunnu......🤣🤣🤣
@gkpalakkad2075
@gkpalakkad2075 2 жыл бұрын
സുഭാഷ് ബാബു സർ & മുഹമ്മദ്‌ ഷാ വളരെ കറക്റ്റ് ആയി വെക്തമാക്കി...👍🏻
@THAIVLOGS66
@THAIVLOGS66 2 жыл бұрын
അപ്പുറത്തെ രണ്ടു 💩💩ങൾ ഉണ്ട് അജയനും and ജോർജ് ജോസഫ് അവർ പറയുന്നതാ ശെരിയെന്നാണ് വിചാരം 💩💩💩
@SanSan-fy2xo
@SanSan-fy2xo 2 жыл бұрын
You are right 👏
@jojic5048
@jojic5048 2 жыл бұрын
നിരാലംബയും ഇരയുമായ ഒരു പെൺകുട്ടിയെ വക്കീലന്മാർ വേഷത്തിൽ കോടതിയിൽ എത്തിയ കശ്മലന്മാരെ കൊണ്ട് വസ്ത്രാക്ഷേപം ഒഴിച്ച് എല്ലാ അപമാനങ്ങളും ഏൽപ്പിക്കാൻ അനുവദിച്ച. ആകുട്ടിയ പൊട്ടി കരയിപ്പിച്ച വിചാരണ കോടതിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട. ഇവരും ഒരു സ്ത്രീ ആണല്ലോ ഈശ്വര
@shafeerk7997
@shafeerk7997 2 жыл бұрын
Allapuzayudy perukalayan oral 🤣
@AjayKumar-xq8pt
@AjayKumar-xq8pt 2 жыл бұрын
ഇങ്ങനെ ഒക്കെ ഉണ്ടാകും എന്നൊക്കെ. എനിമേൽ എല്ലാരും അറിൻ ച്ചിരിക്കാൻ വേണ്ടി എങ്കിലും ഫോൺ പിടിച്ചെടുക്കണം..
@sandhyavellappillil4237
@sandhyavellappillil4237 2 жыл бұрын
All need to keep their personal things personal , who knows if one clip of any personal thing leak who will take the responsibility and if he is not the culprit and these recording will Circulate world wide
@minilekshmi1963
@minilekshmi1963 2 жыл бұрын
വിധിക്കേണ്ടതും ശിക്ഷ വിധിക്കേണ്ടതും കോടതിയാണ്. അത് മാധ്യമങ്ങളും ജനങ്ങളും അംഗീകരിച്ചതുമാണ്. ആ കാര്യത്തിൽ ആർക്കും എതിർപ്പുമില്ല. പിന്നെ ജനങ്ങൾ നിരീക്ഷിക്കും ചർച്ച ചെയ്യും. കോടതിയല്ലാതെ ഇവിടെയാര് വിചാരണ നടത്തുന്നു. കോടതിക്ക് അസൂയ തോന്നേണ്ട കാര്യമില്ല
@nihasaboosali4012
@nihasaboosali4012 2 жыл бұрын
മുഹമ്മദ് ഷാ പറഞ്ഞതാണ് സത്യം
@bashirtaj
@bashirtaj 2 жыл бұрын
നമ്മുടെ നാട്ടിലിപ്പോൾ (സർക്കാരിനും) സ്വകാര്യതയ്ക്കാണ് മുഖ്യസ്ഥാനം
@shaheervava2257
@shaheervava2257 2 жыл бұрын
Uu hi uuu
@anoop6406
@anoop6406 2 жыл бұрын
🤣
@lijopaul409
@lijopaul409 2 жыл бұрын
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
@remyabiju1447
@remyabiju1447 2 жыл бұрын
nisha purushothaman congrats 👏👏👏. Sree Subash sp, sree muhammed sha 👌 speech
@eagles8971
@eagles8971 2 жыл бұрын
Onnu poodo saji divasakkoooli
@redcloudfilmstation7419
@redcloudfilmstation7419 2 жыл бұрын
alappy ashraf maasakkooli
@simple859
@simple859 2 жыл бұрын
Dileep should not submit his phones before retrieving all data (previously deleted as well) and taking a copy of that. He should be able to use some of that as evidence to his own defence while the case goes into trial.
@JamesBond-fd2ng
@JamesBond-fd2ng 2 жыл бұрын
ദിലീപ് കോടതിയെ,,പഠിപ്പിക്കുന്നു,,,,,അത്,അതാണ്,ഇന്നത്തെ കോടതികൾ,,,,,,ദിലീപ്,,കോടതിയെ വരെ സ്വാധീനിക്കുന്നു എന്ന് ഇത് കാങ്കയും കേൾക്കുകയും ചെയ്യുന്ന ജനങ്ങൾ പറഞാൽ തെറ്റ് പറയാൻ പറ്റില്ലല്ലോ
@abeerabeer2315
@abeerabeer2315 2 жыл бұрын
Muhammad sha...🤔🤔🤔🤔
@007sobha5
@007sobha5 2 жыл бұрын
Judiciary be under suspicious way 👎👎
@sanuab7515
@sanuab7515 2 жыл бұрын
ദിലീപിന്റെ കാശ് തിന്ന് തീർക്കുന്നതിൽ ഒന്നാമനാണ് സജിനന്ത്യാട്ട്. ആണും പെണ്ണും കെട്ടവൻ.
@aishooaishoo8700
@aishooaishoo8700 2 жыл бұрын
എന്താണ് നിഷേ തനിക്കൊന്നും മനസ്സിലാകുന്നില്ല എന്നാണോ അതോ താനും ദിലീപും തമ്മിൽ ഒരു ഡിങ്കോൾഫിക്കേഷൻ ഉണ്ടോ? ഉള്ള വിശ്വാസവും സ്നേഹവും കളയല്ലേ നിഷേ... കാര്യം ക്യത്യമായി സംസാരിക്കൂ:
@shajiibrahim4291
@shajiibrahim4291 2 жыл бұрын
അവനോടൊപ്പം 👍
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
കോവാലൻ തെറ്റ് ചെയ്തെന്ന് കോവാലന് അറിയാം. അതു കൊണ്ടാണല്ലോ ഊരിപ്പോകാൻ കോടികൾ എറിഞ്ഞ് കളികളെല്ലാം കളിക്കുന്നത്. പക്ഷേ ചിലയാളുകൾക്ക് കോവാലൻ തെറ്റ് ചെയ്തത് മനസ്സിലായില്ല.
@shyamjacob3474
@shyamjacob3474 2 жыл бұрын
👍
@venugopal3181
@venugopal3181 2 жыл бұрын
മുഹമ്മദ്‌ ഷാ 🙏🙏👍👍
@ajeshjacob1506
@ajeshjacob1506 2 жыл бұрын
ഈ പ്രതികൾ തെളിവുകൾ കത്തിച്ചു കളഞ്ഞിട്ട് ആണ് ഈ വാദം കോടതിയിൽ പറയുന്നത് എങ്കിൽ തെളിവിന്റെ പിറകേ പോയിട്ട് കാര്യമുണ്ടോ? ഇല്ലാത്ത ഫോണിന്റെ പിറകെ പോയാൽ കിട്ടില്ല . അത് കോടതിയിൽ പറഞ്ഞാൽ കേസ് തള്ളും..
@jimkhanjack5539
@jimkhanjack5539 2 жыл бұрын
Dilep paranille 3 phone und enn
@sameerjabeer8022
@sameerjabeer8022 2 жыл бұрын
ആരാണീ ഞങ്ങൾ?? നന്ത്യട്ടെ??
@aryaas8119
@aryaas8119 2 жыл бұрын
ഇപ്പൊ ഒരു കേസ് മാത്രമേ ഉള്ളൂ,phn കൊടുത്താൽ അറിയാം ഇനി എത്ര നടിമാരുടെ vdo അതിൽ ഉണ്ടാകുമെന്ന്...പണം ഉള്ളവൻ്റെ മുന്നിൽ മറ്റെല്ലാം തൃണം😏😏😏😏
@deepakd1131
@deepakd1131 2 жыл бұрын
Saji nambiayat❤️🙏
@psivakumar1485
@psivakumar1485 2 жыл бұрын
Cbi k vidooo. ..also engage NIA,IT and enforcement departments
@venup7271
@venup7271 2 жыл бұрын
Echo. ഒഴിവാക്കൂ
@rameshrs6625
@rameshrs6625 2 жыл бұрын
Nisha best anchor
@sheelaraveendran7872
@sheelaraveendran7872 2 жыл бұрын
ഈ വിഷയത്തിൽ ദിലീപ് അനുകൂലികൾ പറയുന്ന വാദം പ്രതിയുടെ അവകാശം സംരക്ഷിക്കണം എന്നും സ്വകാര്യത മാനിക്കണം എന്നുമാണ് ഇങ്ങനെ ഉള്ളവരോട് ഒറ്റ കാര്യം ചോദ്യം മാത്രമേ ഉള്ളൂ നാലഞ്ച് വർഷം ഒരു പെൺകുട്ടിയെ പിച്ചിചീന്തിയപ്പോൾ ആ നടിക്കും അവകാശങ്ങളും സ്വകാര്യതയും ഉണ്ടായിരുന്നില്ലേ അതാരാണ് സംരക്ഷിക്കുക
@shamsudeenchevidikkunnan6868
@shamsudeenchevidikkunnan6868 2 жыл бұрын
I like former SP mr.subhash's comments, very interesting
@ann77
@ann77 2 жыл бұрын
Ee vishayathe kurich charcha chyyn shaani aann Best🙄😐
@kurienthomas5091
@kurienthomas5091 2 жыл бұрын
Manorama put Dileep on Vanitha cover. So clearly there is some conflict of interest in their reporting already.
@sadikebrahimebrahim
@sadikebrahimebrahim 2 жыл бұрын
🙏
@axiomservice
@axiomservice 2 жыл бұрын
കൊടും ക്രൂരതക്ക് കുട പിടിച്ച സ്വകാര്യത..
@babupbvr2589
@babupbvr2589 2 жыл бұрын
Why dileep worry about the vijarana
@msasikumar8415
@msasikumar8415 2 жыл бұрын
Thought Ashraf has some common sense.
@sarahrockland6904
@sarahrockland6904 2 жыл бұрын
saji nathumora agreed pradi kudungum athu koduthal LOL
@ANOOPKUMAR-xl8me
@ANOOPKUMAR-xl8me 2 жыл бұрын
Muhammad shah very correct 👏👏👏
@AR-jp4qw
@AR-jp4qw 2 жыл бұрын
മൊബൈൽ കിട്ടിയാൽ ദിലിപ് രക്ഷപെടില്ല അതു കൊണ്ടാണ് ദിലീപ് വക്കിലും മാറ്റിയത്
@arshavinyt1099
@arshavinyt1099 2 жыл бұрын
പിന്നെ എന്തിനാ ഈ ചേട്ടാ ഓരോ ചാനലിൽ വന്നിട്ട് എനിക്കാണ് കൂടുതൽ ഈ തെളിവ് തെളിയിക്കണമെന്ന് ആത്മാർത്ഥമായിആഗ്രഹിക്കുന്നു എന്ന് പറയുന്നത് അങ്ങനെയാണെങ്കിൽ ഫോൺആഗ്രഹിക്കുന്നു എന്ന് പറയുന്നത് അങ്ങനെയാണെങ്കിൽ ഫോണുകൾ എല്ലാംകൊടുക്കണ്ടേ
@gladsonmathew3385
@gladsonmathew3385 2 жыл бұрын
In one side, Dileep and in the other side the whole and sophisticated Government resources. This is unimaginable comparison. Yet one critical and crystal clear evidence to be put forward against anyone is in dilemma as the truth is yet to be revealed logically and coherently. So many couple of years passed by!!!
@nirmalpk6223
@nirmalpk6223 2 жыл бұрын
Nadik neethi Ella ,engil ok. ..people are now asking for nadanu neethi
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
But the judge is with him then what can a common man get justice.
@krisveetickal1341
@krisveetickal1341 2 жыл бұрын
One side Dileep's money power and the other is corrupt government resources ennalle appropriate sir..😂
@musafirmehfil739
@musafirmehfil739 2 жыл бұрын
ഒരു കത്തിയെടുത്തു ഒരാളെ കുത്തിയിട്ട് ആ കത്തി ന്റെ സ്വകാര്യ സ്വത്താണ് അത് നന്നാക്കാൻ കൊല്ലന്റെ അടുത്ത് കൊടുത്തു പോലും 😂😂പണത്തിനു മുകളിൽ പരുന്തും കേരള പോലീസും പറക്കില്ല 😂😂😂
@pabloescobar8927
@pabloescobar8927 2 жыл бұрын
നല്ല ലോജിക്, നിന്നെ കുത്തി കൊല്ലാനുള്ള കത്തി നീ തന്നെ കൊണ്ടു വന്നു തരണം..
@sulaimanalampara9939
@sulaimanalampara9939 2 жыл бұрын
Don't wast all u r time & Don't expect justice
@udayakumarmj3636
@udayakumarmj3636 2 жыл бұрын
ഇവൻ ഒള്ള കാര്യം പറഞ്ഞു
@mrpaul7533
@mrpaul7533 2 жыл бұрын
ഇന്ന് അവസാന ന്യായീകരണം ദിലീപിന് വേണ്ടി... നിഷ നേതൃത്വം വഹിക്കുന്നു. നാളെ കോടതിയിൽ കാണാം
@daveedabrahamjoseph29
@daveedabrahamjoseph29 2 жыл бұрын
നിഷ ഒക്കെ ദിലീപ്ന് എതിര് ആരുന്നു. Media ക്ക് എന്തോ റിപ്പോർട്ട്‌ കിട്ടി ബാലചന്ദ്രൻ കുമാർ ഫേക്ക് ആനോ മറ്റോ ആവും. അതിന്റെ baseil ആണ് മലക്കം മറച്ചിൽ. കുറച്ചു നിയമവും ചിന്തിക്കാൻ പറ്റുകയും ചെയ്താൽ (സജി പറഞ്ഞ പോലെ കണ്ണീർ സീരിയൽ ബോധം അല്ല ) ഈ case വെറും ഉടായിപ്പു ആണ് എന്ന് മനസിലാവും
@lijopaul409
@lijopaul409 2 жыл бұрын
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
@sajanphilip8221
@sajanphilip8221 2 жыл бұрын
അഞ്ച് ഫോണും ഒരുമിച്ച് മാറുന്നത് എങ്ങനെ‌ ആണെന്ന് കൂടി അങ്ങോട്ട് പറഞ്ഞ് കൊടുക്കൂ സജീ...
@babupk2483
@babupk2483 2 жыл бұрын
ഭീഷ്‌മർ മരിക്കണമെങ്കിൽ അദ്ദേഹം വിചാരിക്കണം. അത് മുന്നെ കിട്ടിയ ഒരു വരമാണ്. അത് പോലെ ദിലീപ് കുറ്റവാളിയകണമെങ്കിൽ നടൻ തന്നെ വിചാരിക്കണം. ഈ വരം എവിടെ നിന്നാണോവോ കിട്ടിയത്.
@ajeshjacob1506
@ajeshjacob1506 2 жыл бұрын
നന്തയാട്ടും പേട്ടനും ഒരേ പ്രായം..കളിക്കൂട്ടുകാർ ആരുന്നല്ലേ..😂
@rosevalley424
@rosevalley424 2 жыл бұрын
Poda poora
@cherumiamma
@cherumiamma 2 жыл бұрын
അതെ. ദിലീപിന്റെ ഏറ്റവും വിശ്വസനീയമായ, കുണ്ടി താങ്ങി.ആസ്ഥാന ന്യായീകരണ തൊഴിലാളി ആണ് നന്ദിയാട്ട് എന്ന ഈ അപസ്മാരം.
@sulaimanalampara9939
@sulaimanalampara9939 2 жыл бұрын
Who have Money & power they can do anything in India
@MRUpdates
@MRUpdates 2 жыл бұрын
പണം ഉള്ളവന്റെ കൂടെ കോടതി നിൽക്കും അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 🤣🤣
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Dileep co and Franco are saint's for the judges
@shibukumary2579
@shibukumary2579 2 жыл бұрын
ഒരു യുവതിയുടെ സ്വകാര്യതയെ കളങ്കപ്പെടുത്താൻ ലോകത്തിൽ ആദ്യമായി ക്വട്ടേഷൻ കൊടുത്ത മഹാന്റെ സ്വകാര്യതാവാദം.
@babuitdo
@babuitdo 2 жыл бұрын
ആര് ?
@JamesBond-fd2ng
@JamesBond-fd2ng 2 жыл бұрын
,😨😂😂😂😂😂😂😖😖😖
@JamesBond-fd2ng
@JamesBond-fd2ng 2 жыл бұрын
ദിലീപ് കോടതിയോട് ആഞ്നാപിക്കുന്നൂ,,,ഞാൻ തരും തെളിവുകൾ കോടതി അതനുസരിച്ച് വിധിച്ചാൽ മതി എന്ന് ,,,കോടതി അത് ശിരസാ വഹിച്ചു വണങ്ങി നിൽക്കുന്നു,,,എങ്ങിനെ ഉണ്ട് കോടതിയുടെ പോക്ക്,,,,,,,,,
@rajuchacko1997
@rajuchacko1997 2 жыл бұрын
Let the court decide buddy.. Be patient...
@pularichittazha2012
@pularichittazha2012 2 жыл бұрын
സത്യമാണോ കോടതി അതോ കാശും സ്വാധിനവുമാണോ നീതി?
@girijasreekumar2714
@girijasreekumar2714 2 жыл бұрын
Second one
@sibi6633
@sibi6633 2 жыл бұрын
ബാലചന്ദ്രകുമാർ പെട്ടതു തന്നെ. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന് പഴഞ്ചൊല്ല്.
@shinilkp8441
@shinilkp8441 2 жыл бұрын
Correct... 😃😃😃
@VinodBabuKoshy
@VinodBabuKoshy 2 жыл бұрын
ഈ കുറ്റകൃത്യത്തിൽ ഒരു പ്രമുഖൻ (ദിലീപ് അല്ലെങ്കിൽ വേറെ ആരെങ്കിലും ആയിക്കോട്ടെ) ഇല്ലായിരുന്നെങ്കിൽ ഇതിനു ഒരു തീരുമാനം പണ്ടേ ആയേനെ. ഭാവിയിൽ ഫോൺ പോലീസിന് ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, സ്വകാര്യത പ്രശ്‌നങ്ങളും ഉള്ളവർക്ക് ഈ കേസ് റഫറൻസ് ഉദ്ധരിച്ച് എല്ലാവര്ക്കും ഒരേ പ്രത്യേകാവകാശം കോടതി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@bestofmrkattayadan6010
@bestofmrkattayadan6010 2 жыл бұрын
പൈസ ഉള്ളവര്‍ക്ക് സ്വകാര്യത,.. പാവങ്ങൾക്ക് സുതാര്യത.. എങ്ങനെ ഉണ്ട് മ്മടെ നിയമം
@saj270588
@saj270588 2 жыл бұрын
I feel so sorry for the actress, I don't think so she won't get justice. In our country, justice is denied all the time.Medias are celebrating the news, police is helping culprits to hide things by giving ample time, we havnt seen any of the famed people will be punished in our country.i hope one day god will serve justice,no one can escape from that law.
@josephjohnkoreth4546
@josephjohnkoreth4546 2 жыл бұрын
Police is not helping in this case of Dileep co and Franco it is the judge's
@mdjarif1264
@mdjarif1264 2 жыл бұрын
ലിബർട്ടി ബഷീർ, ആലപ്പി അഷറഫ് ഐക്യം
@WEassy777
@WEassy777 2 жыл бұрын
നിഷ Dileep's fan
@sinichandrabose1020
@sinichandrabose1020 2 жыл бұрын
ഈ ചോദ്യം എല്ലാവരും ചിന്തിച്ചിരിന്ന്നു. ടേബിനെ കുറിച്ച് നിഷ ചോദിച്ചത് 100ശതമാനം കൃത്യം 👍👍👍
@nirmalpk6223
@nirmalpk6223 2 жыл бұрын
Nadik neethi Ella ,engil ok. ..people are now asking for nadanu neethi
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 2 жыл бұрын
ടാബ് ബാലചന്ദ്രൻ വിശന്നപ്പോൾ പുഴുങ്ങി തിന്നു, എന്നാലും ആ പെൺകൊച്ചു പറഞ്ഞത് വിശ്വാസം ഇല്ലല്ലേ...
@cuttingman007
@cuttingman007 2 жыл бұрын
അപ്പോ സിനിമോൾ പറയുന്നതു പൾസർ സുനി റെക്കോർഡ് ചെയ്ത ഫോൺ കണ്ട് എടുക്കാത്തത് കൊണ്ട് വെറുതേ വിടണം അല്ലേ.. ദിലീ പേട്ടൻ ഉള്ള ഫോൺ കൊടുക്കില്ല എന്നും പറഞ്ഞിട്ടുണ്ട്
@malappuramsalam6795
@malappuramsalam6795 2 жыл бұрын
മാധ്യമങ്ങൾ മുൻവിധിയോടെ സംസാരിക്കുന്നു
@ശാസ്ത്രമേനമോവാകം
@ശാസ്ത്രമേനമോവാകം 2 жыл бұрын
ബാലചന്ദ്രകുമാറെന്നവൻ ദിലീപിന്റെശത്രുക്കളുടെ സ്വന്തം"വാലാട്ടിപ്പട്ടി"യാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു!!!😎
@bnhvlog4922
@bnhvlog4922 2 жыл бұрын
ബാല ചന്ദ്ര കുമാറിന്റെ ഒറിജിനൽ ടാബ് കോടതിയിൽ ഏൽപ്പിച്ചാൽ ഞാൻ എന്റെ ഫോണും ഹാജരാക്കാം എന്ന് ദിലീപ് പറഞ്ഞാൽ.. എന്താ ചെയ്യുക.. ഒരു ചെറിയ സംശയം 🤔🤔🤔🤔🤔
@rajiviswam8316
@rajiviswam8316 2 жыл бұрын
ദിലീപിനുവേണ്ടി ചർച്ചയ്ക്കിരുന്നാൽൽ ഒരു ചർച്ചയ്ക്ക് എത്ര രുപാ കിട്ടും
@simple859
@simple859 2 жыл бұрын
Balachandra Kumar inu vendi irukkunnathare kittilla, njaan anweshichu
@redcloudfilmstation7419
@redcloudfilmstation7419 2 жыл бұрын
@@simple859 🤣🤣🤣
@sajeevbk5727
@sajeevbk5727 2 жыл бұрын
കുറ്റം തെളിയിക്കുന്നതുവരെ ദിലീപ് കുറ്റവാളിയല്ല പൾസർ സുനി പറഞ്ഞതു മാത്രമാണ് ആരോപണം . കുറ്റവാളി പറയുന്നത് വിശ്വസിക്കാമോ?
@THAIVLOGS66
@THAIVLOGS66 2 жыл бұрын
@@sajeevbk5727 അയ്യോ അങ്ങിനെ പറയല്ലേ പൾസർ സുന്നി നല്ലവനായ ഉണ്ണിയാ 😂😂
@cuttingman007
@cuttingman007 2 жыл бұрын
150 രുപ്പയ, മൂത്ത ബീഫ്
@jmathews9921
@jmathews9921 2 жыл бұрын
ഈ ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിൽ താമസിച്ചു തിന്നും കുടിച്ചും ദിലീപിന്റെ തോളിൽ കൈയിട്ടു നടന്നും ഈ ഫോൺ ഉപയോഗിച്ചു പലരെയും വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിട്ടുണ്ടാവും.
@pprakashprakashbhavanam6707
@pprakashprakashbhavanam6707 2 жыл бұрын
Deleepinu ayaludethaya swakryatha elle
@lijopaul409
@lijopaul409 2 жыл бұрын
ദിലീപിന് ഈ കേസിൽ കോടതിയെ ചോദ്യം ചെയ്യാൻ ഉള്ള അധികാരം ഉണ്ട്. കാരണം 5 കൊല്ലം മുമ്പ് വധിക്കുമെന്ന് ഗൂഢാലോചന നടത്തിയിട്ട് ആ പോലീസുകാർക്ക് ഇതുവരെ ഒരു പോറൽ പോലും പറ്റിയിട്ടില്ല. അപ്പോൾപിന്നെ കോടതിക്ക് നാണം ആവില്ലേ ദിലീപിന്റെ ഫോൺ തരാൻ പറയാൻ..... 😊😊😊😊
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН