ദിലീപ് വിഷയത്തിൽ താങ്കളുടെ നിഗമനത്തിൽ ഞാനും യോജിക്കുന്നു
@MohammedRoshan-ei7qc6 ай бұрын
കാരണം?
@Bhaavari6 ай бұрын
കൊറച്ചു കേട്ടിട്ട് പോവാന്ന് കരുതിയാൽ മുഴുവൻ കേൾക്കാൻ തോന്നിപ്പിക്കുന്ന സംസാരം 💕അഖിൽ 💕ആങ്കർ 👌🏻👌🏻
@jasminerpse63736 ай бұрын
26:10 അഖിൽ ചോദിക്കുന്നത് ദിലീപ് ആണ് ചെയ്തത് എന്ന് പൾസർ സുനി പറഞ്ഞതാണോ ബോധ്യമെന്ന്. അപ്പോ തിരിച്ചൊരു ചോദ്യം ദിലീപിന്റെ ഉറ്റ സുഹൃത്തായ നദിർഷാ അഖിൽ നോട് പറഞ്ഞത് ആണോ അഖിലിന്റെ ബോധ്യം? അതും ഇത് മാധ്യമങ്ങളോട് പറഞ്ഞോ എന്ന് കൂടി പറഞ്ഞിട്ടുണ്ടേൽ നിങ്ങളിലൂടെ അങ്ങനെ ഒരു കാര്യം പ്രചരിപ്പിക്കുക അല്ലെ ചെയ്തത്. അതും fabricated ആയിക്കൂടെ
@sunilSK57576 ай бұрын
കറക്റ്റ്... ഇത് പplanned interview anu
@thankgodsecret49736 ай бұрын
ശരി.. നദിർഷാ പറഞ്ഞത് വിശ്വസിക്കേണ്ട? Pakshe ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ എന്തെ രണ്ടാം പ്രതിയുടെ മൊഴിയെ അവിശ്വസിക്കുന്നു? ഇനി ഒന്നാം പ്രതിയെ മാത്രമേ വിശ്വസിക്കു എന്നാണെങ്കിൽ അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ഒന്നരക്കോടി ദിലീപ് തന്നില്ലെങ്കിൽ ദിലീപിന്റെ പേര് പറഞ്ഞാൽ രണ്ട് കോടി തരാൻ ആളുണ്ട് എന്ന്.. അത് അന്വേഷിക്കേണ്ട അല്ലെ.. ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട്.. അങ്ങനൊരു മാഡം ഉണ്ടെന്ന് അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് വ്യക്തവമായതുമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണ്ട.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി അല്ലെ? ഇനി മാഡം kavya ആണെന്ന് പറയുമായിരിക്കും 😂 ദിലീപ് അറസ്റ്റിൽ ആയിരുന്നപ്പോൾ തന്നെ സുനി പറഞ്ഞിട്ടുള്ളതാണ് തന്റെ മാഡം kavya ആണെന്ന്.. എന്നിട്ടുമെന്തെ കാവ്യയെ പ്രതി ചേർത്തില്ല? കാരണം ദിലീപിന്റെ കാര്യത്തിൽ 4വർഷത്തിൽ 4 തവണ ഒരേ ടവർ ലൊക്കേഷൻ ൽ വന്നത് കൊണ്ട് നേരിട്ട് കണ്ടപ്പോൾ മാത്രം quotation നെ പറ്റി സംസാരിച്ചു എന്ന ഉണ്ടയില്ല വെടി മാഡത്തിന്റെ കാര്യത്തിൽ പറയാൻ പറ്റില്ല.. മാഡവുമായി പ്രതികൾ ഫോണിൽ സംസാരിച്ചിട്ടുണ്ട് എന്ന് ഫെനിയുടെ മൊഴിയിൽ ഉണ്ട്.. അന്ന് സുനി കാവ്യയുടെ പേര് പറഞ്ഞപ്പോൾ kavya മുൻകൂർ ജാമ്യപേക്ഷ കൊടുത്തതാണ്.. അന്ന് പോലീസ് പറഞ്ഞത് കാവ്യെയെ പ്രതി ചേർക്കാൻ ഉദ്ദേശിച്ചിട്ടില്ല കാവ്യയ്ക്കെതിരെ തെളിവില്ല എന്നാണ്. പ്രതികളുടെ call history ൽ അങ്ങനൊരു call കാവ്യയുടെയോ ദിലീപിന്റെ ആൾക്കാരുമായോ ഉണ്ടായിരുന്നു എങ്കിൽ എന്നേ അവര് പ്രതി ചേർക്കപ്പെട്ടേനെ. സത്യം തെളിയിക്കപ്പെടാതിരിക്കാൻ മാത്രം well executed ക്രൈം ഒന്നുമല്ല നടന്നിട്ടുള്ളത്.. Pakshe സത്യം കണ്ടെത്താൻ അല്ല ദിലീപിനെ പ്രതിയാക്കാൻ ഉള്ള അന്വേഷണമാണ് നടത്തിയത് എന്ന് രണ്ടാം പ്രതിയുടെ മൊഴി അന്വേഷിച്ചിട്ടില്ല എന്നതിൽ നിന്ന് തന്നെ വ്യക്തമാണ്.. കൂടാതെ വിപിൻലാൽ എന്ന ആൾ അന്ന് മീഡിയ യ്ക്ക് മുന്നിലൂടെ വിളിച്ചു പറഞ്ഞോണ്ട് പോയതും ഓർക്കണം..
@abc1w4636 ай бұрын
കോടതിയില്‍ സംഭവിച്ചു കഴിഞ്ഞ കാര്യം ആണ്.. fabricated ആണെന്ന് നാദിര്‍ഷാ കോടതിയില്‍ പറഞ്ഞു. ആ കാര്യം ആണ് അങ്ങേരു അഖില്‍ നോട് പറഞ്ഞോളൂ എന്ന് പറഞ്ഞത്.
@RS-gn8nv6 ай бұрын
Randu bodhyathinum vithyasam undu. Iyalku nadirsha vazhi undaya bodhyam kondu aaarem iyal poyi krooshikan pokanila. Marichu oru sunichettan paranja bodhyam vechu nammal oru famous nadane pachaku kathichu. Vere vithyasam onnum ila. Every thing in its details has a flip side in it and some IQ need to be applied to see through it and not eat and drink media and police is putting forward to us
@_FamilyTies_6 ай бұрын
ഈ കേസ് കെട്ടിചമ്മച്ചതാണ് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നതാണ് പക്ഷെ ദിലീപ് എന്ന വ്യക്തിയുടെ വളർച്ച ഉൾകൊള്ളാൻ കഴിയാത്ത ആളുകൾ ആ മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു ദിലീപേട്ടനോടൊപ്പം ❤️❤️
@sandhyasreenivasan79796 ай бұрын
മമ്മൂട്ടിക്കും ലാലേട്ടനും ഇല്ലാത്ത ശത്രുക്കൾ ഇവനോ.. ഇവൻ വരെ പോലെ വളർന്നോ
@thankgodsecret49736 ай бұрын
@@sandhyasreenivasan7979 അറിയില്ലെങ്കിൽ അത് പറയു സേച്ചി .. കേസ് നു ആസ്പദമായ സംഭവം ഉണ്ടാകുന്നതിനു ആഴ്ചകൾക്ക് മുൻപ് മലയാള സിനിമ industry ൽ നടന്ന കാര്യങ്ങൾ ഓര്മയുള്ളവർക്ക് അത് മനസ്സിലാകും..
@Hiux4bcs6 ай бұрын
But ചെയ്യ്തിട്ടില്ലെൻകി പുള്ളി അതിൽ നിന്ന് കരകയറാൻ നോക്കുന്നില്ല
@thankgodsecret49736 ай бұрын
@@Hiux4bcs കരകയറാൻ നോക്കുന്നില്ലന്നോ.. അങ്ങേര് തന്റെ നിരപരാധിത്വം തെളിയിക്കാൻ മാത്രമല്ല നോക്കുന്നത്.. കേസ് ന്റെ പിന്നിലെ സത്യം തെളിയിക്കാൻ കൂടിയാണ്.. മെമ്മറി കാർഡ് ലെ content കേന്ദ്ര ലാബിൽ പരിശോധന യ്ക്ക് അയച്ചതും dummy യാത്ര നടത്തിയതും അത് വ്യക്തമാക്കുന്നു.. പിന്നെ കേസ് നെ കുറിച്ചൊന്നും ദിലീപിന് പറയാൻ പറ്റില്ലല്ലോ. കേസ് നു പിന്നിലുള്ളവർ മീഡിയ യെ നല്ലപോലെ ഉപയോഗിക്കുന്നത് കൊണ്ട് അങ്ങേർക്കെതിരെ ഉള്ള news കൾ മാത്രം വലിയ രീതിയിൽ പ്രചരിപ്പിക്കുന്നു
@sansjose73296 ай бұрын
@@sandhyasreenivasan7979മമ്മൂട്ടിയും മോഹൻലാലും സിനിമയിലാണ് വളർന്നത് ദിലീപ് അങ്ങനെയല്ല ഇൻറർനാഷണൽ സ്റ്റേജ് ഷോ മുതൽ കാസറ്റ് ഇറക്കിയ കാലം മുതൽ ഒരു സിനിമയുടെ കഥ പ്ലാൻ ചെയ്യുന്ന സമയം മുതൽ ആ സിനിമ ഒടുവിൽ സിഡി ആകി വിൽക്കുന്നതും ചാനലുകൾക്ക് കൊടുക്കുന്നതും വരെ ദിലീപ് എന്ന വ്യക്തി ഒരു ബിസിനസ് കണ്ടെത്തിയിരുന്നു സിനിമാ മേഖലയിലെ എല്ലാ തലങ്ങളിലും ദിലീപിൻറെ വാക്ക് വളരെ വലുതായിരുന്നു മമ്മൂട്ടി മോഹൻലാൽ സിനിമയുടെ കഥാപാത്രങ്ങളും കഥയും ആയിരുന്നു ശ്രദ്ധ കൊടുത്തത് ദിലീപ് അതിന് ബിസിനസ് കണ്ടിരുന്നു
@rahulsdiary54716 ай бұрын
I also support dileep
@JishaGopinathan-e5q5 ай бұрын
Me too
@Maria-ul6ql6 ай бұрын
I see his interview now karala police is trapped dileep but why? Kerala police trapped dileep then what they get from doing this i don't understand. No sense. If they wanted to destroy dileep then what they get. Kerala police doing there job celebrity and common people have same law. This called equality. Not a trap. If dileep is innocent he can prove in court . Why he need need personal PR(you) to show his innocent. If a common person going through this situation like dileep going through you give this type of interview. You are a father of two daughters and you don't say anything about victim.or Supporting victim. No you wanted to show dileep is victim sorry my mistake according to you Kerala police trapped him. I hate this type of double standards
@thankgodsecret49736 ай бұрын
കേരള പോലീസ് നെ കൊണ്ട് ചെയ്യിച്ചു.. സംഭവം നടന്ന സമയത്തെ മലയാള സിനിമയിലെ സാഹചര്യങ്ങൾ ഓര്മയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാകും
@Maria-ul6ql6 ай бұрын
@@thankgodsecret4973 if Kerala police trapped him then what benefit they get.
@thankgodsecret49736 ай бұрын
@@Maria-ul6ql ദിലീപിനെ തകർക്കുക തന്നെ ലക്ഷ്യം.. ദിലീപിനെ ഒതുക്കിയത് കൊണ്ട് കേരള പോലീസ് നു എന്ത് നേട്ടം ഉണ്ടാകാൻ ആണ്.. താങ്കളുടെ ചോദ്യത്തിൽ തന്നെ ഉണ്ടല്ലോ ഉത്തരം.. കേരള പോലീസ് ഇന്നാട്ടിൽ കള്ള കേസ് ൽ ആൾക്കാരെ കുടുക്കുന്നത് ഒക്കെ അവർക്ക് വേണ്ടി ആണെന്നാണോ കരുതുന്നത് 😂🙏 പിന്നിൽ ആൾക്കാരുണ്ട്.. സംഭവം നടക്കുന്നതിനു ആഴ്ചകൾക്ക് മുൻപ് ദിലീപ് തകർത്ത സംഘടനയുടെ പ്രസിഡന്റ് ഒരു interview ൽ അറിയാതെ പറഞ്ഞിട്ട് കൂടിയുണ്ട് അയാൾ അന്വേഷണ ഉദ്യോഗസ്ഥനെ എപ്പോഴും വിളിക്കുമെന്നും കേസ് ന്റെ കാര്യങ്ങൾ discuss ചെയ്യാറുണ്ടെന്നും.. അതിലും വലിയ തെളിവ് വേണോ സേച്ചി.. യൂട്യൂബ് ൽ ഇപ്പോഴും ഉണ്ടാകും ഒരു ചെറിയ ചാനൽ നു കൊടുത്ത ആ interview
@Maria-ul6ql6 ай бұрын
@@thankgodsecret4973 so you saying indian laws are just joke. Some one give interview and some one say something and you made conclusion that dileep is innocent. Are you fan of dileep . If he is innocent why dileep 's lawyer teaching say bad things about manju warrior to dileep "s brother it also available in KZbin. Or the recording available in news channels
@thankgodsecret49736 ай бұрын
@@Maria-ul6ql indian law ൽ ഉള്ള problems നെ പറ്റി അറിയാതിരിക്കാനും മാത്രം കുട്ടിയാണോ താങ്കൾ.. ഈ അടുത്ത് ഒരു പോക്സോ കേസ് ന്റെ details പുറത്ത് വന്നിരുന്നു.. ഇരയായ പെൺകുട്ടിയുടെ മൊഴി വെച്ച് മാത്രം ഒരു ഇരുപത് കാരൻ പയ്യൻ അറസ്റ്റ് ചെയ്യപ്പെട്ടു. Aa പെൺകുട്ടി pregnant ആയിരുന്നത് കൊണ്ട് dna ടെസ്റ്റ് നടത്തി.. റിസൾട്ട് വന്നപ്പോൾ നെഗറ്റീവ്.. Aa പയ്യന് ജാമ്യവും കിട്ടി. Aa പയ്യൻ ജയിലിൽ കിടന്നതും ഇതേ നിയമസംവിധാനത്തിൻ കീഴിൽ ആണ്.. അറസ്റ്റ് ചെയ്യപ്പെടാനോ പ്രതി ചേർക്കപെടാനോ ഇവിടെ കുറ്റവാളി ആകണം എന്നൊന്നുമില്ല.. കള്ള തെളിവുകൾ ഉണ്ടാക്കിയും അറസ്റ്റ് ചെയ്യപ്പെടാം.. വലിയ വകുപ്പുകൾ ചാർത്തി കൊടുത്താൽ 90 days remand ലും കിടക്കാം. തെളിവുകളുടെ ആധികാരികത നോക്കുന്നത് വിചാരണ ഘട്ടത്തിൽ ആണ്. പിന്നെ advocates അനൂപ് നു മൊഴി പഠിപ്പിച്ചു കൊടുക്കുന്ന കാര്യം.. 2 hr നു അടുത്തുള്ള audio clip ന്റെ ഏകദേശ 10 min മാത്രം ഉള്ള ഓഡിയോ clip കേട്ടിട്ടല്ലേ ഈ പറയുന്നത്.. മറ്റൊരു audio clip പുറത്ത് വന്നിരുന്നു. ഏകദേശം 40min നു അടുത്തുള്ളത്. അത് കേട്ടാൽ മനസ്സിലാകും അനൂപ് ചിലകാര്യങ്ങൾ അങ്ങോട്ടും പറഞ്ഞു കൊടുക്കുന്നുണ്ട്..എന്തിനാണ് മൊഴി പഠിപ്പിക്കുന്നത് എന്നും അതിൽ വക്കീൽ പറയുന്നുണ്ട്. പിന്നെ അനൂപ് പറഞ്ഞത് മഞ്ജു മദ്യപിച്ചു വരുന്നത് താൻ നേരിട്ട് കണ്ടിട്ടില്ല എന്ന് മാത്രമാണ്.. അല്ലാതെ മഞ്ജു മദ്യപിക്കില്ല എന്നല്ല. ദിലീപിന്റെ divorce petition ലെ കാര്യങ്ങൾ വക്കീലന്മാർ അനൂപ് നു പറഞ്ഞു കൊടുക്കുന്നതാണ് aa ഓഡിയോ clip. പിന്നെ പെൺകുട്ടികളുടെ parents സത്യമൊന്നും അറിയണ്ട പോലീസ് പറയുന്നത് അപ്പാടെ വിഴുങ്ങണം എന്നാണോ 😂 ഇവിടെ നടിക്ക് ആക്രമണം നേരിട്ടിട്ടുണ്ട് എങ്കിൽ ആക്രമിച്ച പൾസർ സുനിയെ ഇവിടെ ആരും സപ്പോർട്ട് ചെയ്യുന്നില്ല മാഡം.. അയാളെ വിശ്വസിക്കുന്നത് താങ്കളെ പോലുള്ളവർ അല്ലെ..അയാളെ വിശ്വസിക്കുന്ന താങ്കൾക്ക് രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് അറിയാമോ? Video യിൽ ചില സംസാരങ്ങൾ ഉണ്ടെന്ന് അറിയാമോ? Aa സംസാരങ്ങളും രണ്ടാം പ്രതിയുടെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ.. കേരള പോലീസ് അവരുടെ ഡ്യൂട്ടി ചെയ്തതിനെ കുറിച് അന്ന് ജയിൽ ഡിജിപി ആയിരുന്ന ശ്രീലേഖ മാഡം പറഞ്ഞു കഴിഞ്ഞതാണ്.. അവര് പറഞ്ഞത് സത്യമാണോ എന്ന് ഉറപ്പിക്കാൻ സ്വന്തം കണ്ണുകളിൽ വിശ്വാസം ഉണ്ടായാൽ മാത്രം മതി. ദിലീപ് ഒരു ആരാധകനുമായി എടുത്ത selfie ക്ക് പിന്നിൽ സുനി നിൽക്കുന്നതായി edit ചെയ്ത് photo പ്രചരിപ്പിച്ചതും താങ്കൾ പറഞ്ഞ കേരള പോലീസ് ലെ ചിലർ ആണ്.. കേസ് ന്റെ കൂടുതൽ details അറിയാൻ ശ്രമിക്കു സഹോദരി.. സത്യമല്ലേ തെളിയേണ്ടത്.. അല്ലാതെ സത്യത്തിൽ നിരപരാധി ആന്നെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നാണോ? ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവർ അങ്ങേര് കുറ്റവാളി ആണെങ്കിലും രക്ഷപ്പെടാൻ വേണ്ടി ചെയ്യുന്നവർ അല്ല.. ദിലീപിനെ കുടുക്കിയതാണ് എന്ന് മനസ്സിലാക്കിയിട്ട് സപ്പോർട്ട് ചെയ്യുന്നവർ ആണ്.. മീഡിയ ചർച്ചകളിലെ ദിലീപ് വധം ആട്ടക്കഥകൾ തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് അത് മനസ്സിലാകില്ല.. ഞാനും ദിലീപ് അറസ്റ്റിൽ ആയപ്പോൾ ദിലീപിനെതിരെ നിന്ന ആൾ തന്നെയാണ്.. പിന്നീട് കേസ് മനസ്സിലാക്കിയിട്ട് തന്നെയാണ് അങ്ങേരെ സപ്പോർട്ട് ചെയ്യുന്നതും
@jintojose96406 ай бұрын
Y does he speak about Dileep all of a sudden? This man is looking to become financially more stable.
@sujilkallissery6 ай бұрын
മാരാർ ദിലീപ് വിഷയം 2017 മുതൽ സംസാരിക്കാൻ തുടങ്ങിയതാണ്... പുള്ളിയുടെ പണ്ടത്തെ ദിലീപിനെ സപ്പോർട്ട് ചെയ്തുള്ള fb പോസ്റ്റ് ഒക്കെ ഇപ്പോഴും അവിടത്തന്നെ ഉണ്ട്
@binuemiliya6 ай бұрын
@@sujilkallissery Njan marar ne notice chythathu thanne ee issue vil chanilil charchakalil aanu annumuthal pulli ee stand thanneyaanu
@sunilSK57576 ай бұрын
യെസ് കറക്റ്റ്.... ഇതിനു പിന്നിൽ ആലോചിക്കണം..... ദിലീപ് ആണ് മോനെ ആളു... Fraud anu
@AdarshCreations20056 ай бұрын
Dileep issue... 23:50
@manesh32866 ай бұрын
Thanks
@sssss9-f3y6 ай бұрын
Thank you
@Adin_kumar6 ай бұрын
If they have 1000 reason to hate him then we have million reason to love him. Love you janapriya nayakan Dileep ❤❤❤❤❤
@movieworldmediamiddleeast6 ай бұрын
❤
@Jhfhj-f3g6 ай бұрын
True
@thankgodsecret49736 ай бұрын
@@Adin_kumar 😍
@evanelroy63536 ай бұрын
അഖിലിനോട് നല്ല ഇഷ്ടമാണ്.പക്ഷെ ഇക്കാര്യത്തിൽ അഖിലിനോട് ഒട്ടും യോജിക്കുന്നില്ല. അതിജീവിതയ്ക്കു നീതി ലഭിക്കണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം.
@nikhilbabu37306 ай бұрын
Thett cheythavan. Avide clarity undo..
@thankgodsecret49736 ай бұрын
തെറ്റ് ചെയ്ത ആളെ ശിക്ഷിച്ചാൽ പോരെ? അല്ലാതെ നിരപരാധി ആണെങ്കിലും ദിലീപ് തന്നേ ശിക്ഷിക്കപ്പെടണം എന്നാണോ?
@Jhfhj-f3g6 ай бұрын
തെറ്റ് ചെയ്തവനാണ് ഏഴുവർഷംകൊണ്ട് ജാമ്യം കിട്ടാതെ ജയിലിൽ കിടക്കുന്നത് അത് കോടതിക്ക് ബോധ്യമായി പക്ഷേ ഇവിടെയുള്ള കുറെ ആൾക്കാരെ കാണുമ്പോൾ ബോധ്യമാവാത്തത്
@venugopal31816 ай бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്യപ്പെടണം അത് ദിലീപ് അല്ല എന്നാണ് പറഞ്ഞത് 👍
@RS-gn8nv6 ай бұрын
With the lady always. And therefore the culprit had to get punished. Dileep in this equation is definitely looking like somebody is squeezing his name into the equation.
@SheebaEK-wy8me6 ай бұрын
അഖിൽ മാറാരെന്ന വ്യക്തിയെ ഞാൻ ഒത്തിരി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.പക്ഷെ dileep വിഷയത്തിൽ ഇദ്ദേഹത്തിന്റെ nilapadinod orikkalum യോജിക്കാൻ kazhiyilla.ഇയാൾക്കും രണ്ട് പെണ്പിള്ളേരല്ലേ ഉള്ളത്.
@thankgodsecret49736 ай бұрын
മീഡിയ ചർച്ചകൾ വെച്ച് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem
@anuzz62736 ай бұрын
2 പെൺപിള്ളേർ ഉണ്ട് എന്ന് വെച്ച് 🙄🙄🙄?? മാരാർ അതിനു അതിജീവിതയെ പറ്റി മോശമായി എന്തേലും പറഞ്ഞോ... അവൾക് നീതി കിട്ടണമെങ്കിൽ ദിലീപിനെ ശിക്ഷിക്കണമ് എന്നാണ് ഭൂരിഭാഗം perum മനസിനെ പഠിപ്പിച് വെച്ചെയ്ക്കുന്നത്. ദിലീപ് ആണ് ഇതിനു പിന്നിൽ എങ്കിൽ ദിലീപ് ശിക്ഷ അനുഭവിക്കണമ്. May be അയാൾ അല്ല എങ്കിൽ,,,,, നമ്മളാരും ഇത് നേരിട്ട് കണ്ടവർ ഒന്നും അല്ലല്ലോ. ഒരു മനുഷ്യന്റെ,,, അയാളുടെ ഫാമിലിയുടെ,,,, ജീവിതത്തിന്റെ കാര്യമല്ലേ. May be തെറ്റ് ചെയ്തില്ല എങ്കിൽ യഥാർത്ഥ പ്രതി പുറത്ത് നിന്നു വിലസുന്നുണ്ട് എങ്കിൽ ayale പിടിക്കണ്ടേ. അപ്പോഴല്ലേ അതിജീവിതക് നീതി ലഭിക്കുക. അവളെ മോശമാക്കി ഒന്നും അഖിൽ പറഞ്ഞിട്ടില്ല. അഖിൽ പറഞ്ഞത് എല്ലാം എനിക്കും സ്റ്റാർട്ടിങ് മുതൽ തോന്നിയ കാര്യങ്ങൾ ആണ്.. അത്കൊണ്ട് എനിക്കത് മനസിലാക്കാൻ pati
@wowworld27156 ай бұрын
ഇതിൽ നിങൾക്ക് തെറ്റി Mr അഖിൽ...ഒരു പക്ഷേ ദിലീപ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടു വന്നേക്കാം, പക്ഷെ ദൈവത്തിൻ്റെ കോടതിയിൽ അയാൾക്ക് മാപ്പില്ല..അത് അയാൾ മരണം വരെ അവൻ അനുഭവിക്കും
@@suchithrakk4505 അപ്പോൾ താനായി രുന്നൊ അടുത്തുണ്ടായി രുന്നത്?
@suchithrakk45056 ай бұрын
@@_be_strong_ ആ 😃
@Rabi32436 ай бұрын
Always with Dileepettan ❤😢
@santhoshnair14746 ай бұрын
കുറേ നാളിനു ശേഷം നല്ല ഒരു അവതാരകയെ കണ്ടു . ഒരുപാട് ഇഷ്ട്ടം . ❤
@sudheeshkadungallur93886 ай бұрын
20 വർഷമായാലും ഈ കേസ് തെളിയൂല അതാണ് അവരുടെ ഉദ്ദേശം മാരാർ 🔥🔥 പാവം ദിലീപേട്ടൻ
@user-jr6re4qo6v6 ай бұрын
അതെ അതാണ് ഇതിന്റെ പിന്നിൽ ഉള്ളവരുടെ ലക്ഷ്യം
@sunilSK57576 ай бұрын
ഹഹഹഹ പാവം.... വീട്ടിൽ കൊണ്ടുപോയിക്കോ hahahha
@Sambhu__6 ай бұрын
Ninte thanthaye kollaam? @@sunilSK5757
@premlal65106 ай бұрын
Marar about Dileepettan’s issue is 💯 Correct 🫶
@MiaSiam6 ай бұрын
Yes, waiting for that day! I hope he is alive for that day and hopefully his mother. May the victim get her justice too. എന്നും എപ്പോഴും ദിലീപേട്ടനൊപ്പം ❤❤
@ajtt38036 ай бұрын
ദിലീപ്ആണ് കുറ്റക്കാരൻ എന്ന് നിനക്ക് ഇതിൽ ബന്ധം ഉണ്ടെങ്കിൽ അറിയാൻ പറ്റും ബന്ധം ഇല്ലെങ്കിൽ കുറ്റക്കാരൻ അല്ല എന്ന് നിനക്കും അറിയില്ല എനിക്കും അറിയില്ല അപ്പോൾ ആ വിഷയത്തെ പറ്റി കൂടുതൽ സംസാരിക്കാൻ തനിക്കും എനിക്കും ഒരു യോഗ്യതയുമില്ല
@niyasfaisal32336 ай бұрын
Dileep ettan sheri anu ennu kalam theliyikkum❤❤❤❤❤🥰
@nixonlucy46546 ай бұрын
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയം എന്തിന്, അന്യഷ്ണം വേണ്ടെന്നു പറയുന്നതെന്തിനു ,
@akhilrpalackal91716 ай бұрын
വിധി പറയാനിരിക്കുന്ന കേസില് അനുകൂല വിധി കിട്ടില്ല എന്ന് ഉറപ്പുള്ള പോലീസും ഗുഡാലോചനക്കാരും കേസ് വീണ്ടും വീണ്ടും വലിച്ചു നീട്ടുന്നതെന്തിനാണ് സത്യം പുറത്തുവന്നാൽ ദിലീപ് രക്ഷപെടും എന്ന് അവർക്കു കൃത്യമായി അറിയാം ഈ കാര്യം സാമാന്യബുദ്ധി ഉള്ള എല്ലാവർക്കും മനസ്സിലാകും
Anwashanm വേണ്ട എന്ന് ദിലീപ് പറഞ്ഞു എന്ന് മാധ്യമങ്ങൾ പുറത്ത് വിടുന്നത് അല്ലെ നമ്മൾ കണ്ടത്. അങ്ങനെ പറഞ്ഞോ illeynnu ആർക്കറിയാം. അതുപോലെ ph മാറ്റിയത്, ഇതിനെ സംബന്ധിച്ച് ഉള്ളത് അല്ലാതെ വേറെ എന്തെങ്കിലും കാര്യങ്ങൾ ഉള്ളത് കൊണ്ടും avamallo... അങ്ങനെയും ആവാമല്ലോ. എല്ലാ വശവും ചിന്തിക്കണമ്. Madhyamagal പറയുന്നത് ഒട്ടും വിശ്വസിക്കാൻ പറ്റില്ല ഇന്ന്. Trp mugyam. അല്ലാതെ നേരും നെറിയും അല്ല ഇപ്പോ mugym
@nish13056 ай бұрын
@@anuzz6273true ❤ Watch society 😅big mistake 😂
@RS-gn8nv6 ай бұрын
Bro. Once you are subjected to court proceedings for some reason - even if you are fully innocent any negative message you sent to anyone , or voice clip , or even your porn video history can turn things against you. Because everything will be tagged as a material in court. In that situation the best comment you can make to the public “please avoid me from this”. And not “ente ella phonum computerum eduthu parishodicholu”…. 7 years back - when dileep was convicted by police - that’s the time when he is started to get framed. Why? Now the police and government has no other choice than proving it’s dileep - otherwise the whole arrest and jail and the entire actions of police will become a big black dot in the history of Kerala police !
@Adin_kumar6 ай бұрын
24:00 must watch #Dileep❤
@user-jr6re4qo6v6 ай бұрын
😍😍😍
@krishnakp14666 ай бұрын
Sathyam jayikum Dileepettan❤
@user-jr6re4qo6v6 ай бұрын
❤❤❤
@smithatalk6 ай бұрын
നോക്കി ഇരുന്നോ
@suparnaxavier19436 ай бұрын
അഖിലേട്ടൻ 🔥🔥🔥🔥
@anjaly28056 ай бұрын
വളരെ sensitive ആയ വിഷയത്തിൽ ചേട്ടൻ ഇങ്ങനെ അഭിപ്രായം വിളിച്ചു പറയുന്നത് ശെരി അല്ല..
@Gult1236 ай бұрын
Ayal senstive odeyann parayunnath
@realhuman58956 ай бұрын
ayal paranjath correct point anu..onnu chichich nok..
@kaleshreddy76036 ай бұрын
Sensitive ആയ ഒരു caseൽ തെളിവില്ലാതെ ഒരു വ്യക്തിയെ പ്രതിചേർക്കാമല്ലോ പിന്നെ എന്താ
@sudersanpv48786 ай бұрын
അതു ശരി . WC ക്കും ദിലീപ് വിരോധികളായ കിണറേഷ് മുതലുള്ളവർക്ക് എന്തു അസംബന്ധവും പടച്ചുവിടാം അല്ലേ?
@sportscastle116 ай бұрын
@@kaleshreddy7603"തെളിവില്ലാത്ത ഒരു വ്യക്തി " പ്രയോഗം കൊള്ളാം, അപ്പൊ, മെമ്മറി കാർഡിൻ്റെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ദിലീപിൻ്റെ അനിയൻ ശ്രമിച്ചത് അങ്ങ് മറന്ന് പോയോ..
@rinuar74146 ай бұрын
ദിലീപ് എന്ന നടൻ നിരപരാധി ആണ്...ഈ കേസ്സിനു പിന്നിൽ അയ്യാളെ നശിപ്പിക്കുക എന്ന് മാത്രം
@sunilSK57576 ай бұрын
Hahahhaa അവൻ fraud ആണ്
@joseyjohn87766 ай бұрын
88..ദിവസം ജയിലിൽ കിടന്നത് വെറുതെ ആയിരുന്നോ....😢
@rinuar74146 ай бұрын
@@joseyjohn8776 ...11 വർഷം ഒരു നിരപരാധി ജയിലിൽ കിടന്നിട്ട്.നിരപരാധി എന്ന് കോടതി വിധിച്ചു. നഷ്ടപരിഹാരവും നൽകി. അടുത്ത ദിവസങ്ങളിൽ ആയി മാധ്യമങ്ങൾ ചർച്ച നടത്തുന്ന വിഷയം.ആണ്
@syamilyg20406 ай бұрын
എന്തൊക്കെയാണ് അഖിൽമാരാർ ഈ പറയുന്നത്.. താങ്കൾ ചിന്തിക്കുന്നത് പോലെ തന്നെ എല്ലാവരും ചിന്തിക്കണമെന്നുണ്ടോ.
@blessenjohn3006 ай бұрын
പോടോ
@sudersanpv48786 ай бұрын
അഖിൽ പറയുന്നതിലാണോ പ്രശ്നം? നിങ്ങൾ അങ്ങിനെ ചിന്തിക്കണമെന്നില്ല. പക്ഷേ യാഥാർത്ഥ്യം എന്താണെന്നു നിങ്ങൾക്കറിയാമോ?
@renjuar6 ай бұрын
തെളിഞ്ഞങ്ങ് കിടക്കുവല്ലേ ദിലീപ് കുറ്റം ചെയ്തു എന്ന്. കോടതി അങ്ങ് വിധിച്ചു....പോലീസും ആടിനെ പട്ടിയാക്കുന്ന ഊള മാധ്യമങ്ങളും പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങിയാല്‍ ഇതു പോലെ പോഴത്തരം ചോദിച്ചോണ്ടിരിക്കും. മാരാര്‍ 💯👌
@lekshmisprakash56956 ай бұрын
ഇവൻ അല്ല ഇനി വേറെ വല്ല മറ്റവൻമ്മാരുണ്ടെങ്കിലും ഇരുന്നു എത്ര മുക്കിയാലും 80 percentage മനസാക്ഷിയുള്ള പൊതു സമൂഹത്തിനു ബോധ്യം ആയിട്ടുണ്ടേ. കേസിലെ വെറും 8 പ്രതിയൊക്കെ വെറുതെ എന്തിനാ ഈ കിടന്നു കോടതിയിൽ അതു കൊടുക്കരുത് എടുക്കരുത് പിടിക്കരുത് എന്ന് പറഞ്ഞു നടക്കുന്നെന്നു അറിഞ്ഞൂടാ. ലാസ്റ്റ് ആ പെൺകുട്ടിയുടെ വിവരങ്ങൾ കോടതിയിൽ നീന്നു ചോർന്നു അതിനു കേസ് നടക്കുവാന്നു. ബിഗ്‌ബോസിൽ participate ചെയ്ത പെൺകുട്ടികൾക്ക് മോശം അനുഭവം ഉണ്ടെന്നു പേര് മില്ല നാളുമില്ല ഒരു തെളിവ് ഇല്ലാതെ ഇങ്ങേരു പറഞ്ഞോണ്ട് നടന്നില്ലേ അപ്പോൾ ഇങ്ങേരു പറയുമ്പോൾ വിശോസിക്കണം എന്നാനില്ലേ അങ്ങോട്ട് മാറി ഇരി.
@DeviPSDevi6 ай бұрын
Wait an see
@thankgodsecret49736 ай бұрын
@@lekshmisprakash5695 കോടതിയിൽ നിന്ന് എന്ത് ചോർന്നു എന്നാണ്?
@saniladappatt44206 ай бұрын
💯 agree with you.!!
@Nithinkrg6 ай бұрын
Support dileep❤
@diamaria36376 ай бұрын
Did dileep pay him to talk on this issue....supporting dileep all of a sudden...its evident dileep is one of the main accused still shame on people supporting him instead of the victim... .will he say the same if his wife or kids had gone through the same....no wonder rapes are still happening in India... people & their mindset won't change...
Marar ippo alla, case nte thudakkam muthalkku thanne dileepine support cheythirunnu.
@gentlegiant92906 ай бұрын
No wonder fake allegations of women r increasing in india bcz utter nonsense like your comment shows d double standered of women like u. Shame on women blindly pointing some one as a culprit Millions of men r supporting dileep just get out of your fantasy world its 2024 men know women very well.😂
@Zorosperspective6 ай бұрын
He was supporting him from the beginning .. I doubt if dileep did it now .. May be dileep did not do anything who knows..
@thankgodsecret49736 ай бұрын
@@Zorosperspectiveകേസ് ന്റെ details കൂടുതൽ അറിയാൻ ശ്രമിച്ചാൽ മനസ്സിലാകും ദിലീപിനെ കുടുക്കിയതാണ് എന്ന്. ഒന്നാം പ്രതിയുടെ മൊഴിയെ വിശ്വസിക്കുന്നവർ രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് കേട്ടിട്ടുണ്ടോ? അയാളുടെ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? ധാരാളം കാര്യങ്ങൾ ഉണ്ട് ഈ കേസ് ൽ സത്യം കണ്ടെത്താൻ ഉള്ള അന്വേഷണം അല്ല ദിലീപിനെ പ്രതിയാക്കാൻ മാത്രമുള്ള അന്വേഷണം ആണ് നടന്നത് എന്ന് വ്യക്തമാക്കാൻ
@hida-oy1mk6 ай бұрын
റോബിനെ ചൊറിഞ്ഞത് കൊണ്ട് ജനം അറിഞ്ഞ വെക്തി പിന്നീടാണ് ബിഗ്‌ബോസ് വന്നത് ഏത് കോട്ടത്തല ആയാലും അന്ന് നിങ്ങളെ അറിയാമായിരുന്നു അല്ലാതെ പേര് ഒന്നും അല്ല നിങ്ങളെ ഫൈയിം ആക്കിയത്
പിന്നെ ഇത് ചെയ്ത pulser suni എന്തിനാണ് കൃത്യം കഴിഞ്ഞ് കാവ്യയുടെ textiles ൽ പോയത്
@sudersanpv48786 ай бұрын
ആരാണിതു പറഞ്ഞത്? പോലീസുകാർ അങ്ങിനെ പലതും പറയും പറയിപ്പിക്കും.
@thankgodsecret49736 ай бұрын
അങ്ങനെ പോയിട്ടുണ്ടെങ്കിൽ അത് ദിലീപിനെ പെടുത്തുക എന്ന ലക്ഷ്യം വെച്ച് വേറെ ആരെങ്കിലും പറഞ്ഞു ചെയ്യിച്ചതുമാകാമല്ലോ
@renjuar6 ай бұрын
താനൊക്കെ എന്തു പറഞ്ഞാലും വിശ്വസിക്കും. അത് അല്ല റിയാലിറ്റി. ..
@nishas5046 ай бұрын
Lekshya le the piditham CCTv work avathe . Nayikaranam avam. Ellarum mandan mar alalo
@parissbound85355 ай бұрын
*ദിലീപിനെ പ്രതിയാക്കാൻ*
@HRM7516 ай бұрын
ഒരാളെയും പ്രീതിപ്പെടുത്താതെ ധൈര്യമായി എല്ലാം വിളിച്ചു പറയാൻ ഉള്ള ചങ്കൂറ്റം.❤
@sunilSK57576 ай бұрын
ഹഹഹഹ pottatharavum
@HRM7516 ай бұрын
@@sunilSK5757 നീയാ പൊട്ടൻ
@fathimamummus26846 ай бұрын
കേസ് വെറുതെ വിടും. രാമൻപിള്ള അല്ലേ വക്കീൽ. പക്ഷെ ദൈവം വിടില്ല.
@thankgodsecret49736 ай бұрын
കുറ്റം ചെയ്തെങ്കിൽ അല്ലെ ദൈവം ശിക്ഷിക്കു.. അല്ലാതെ താങ്കളെ പോലെ മീഡിയ ചർച്ചകൾ വെച്ചല്ലല്ലോ അങ്ങേര് കുറ്റവാളി ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്..
@DeviPSDevi6 ай бұрын
Ennum janapriyan dilipnoppam ❤❤❤❤ akhil 👍🏻
@sunilSK57576 ай бұрын
ജനപ്രിയ ഹഹഹ അതൊക്കെ പണ്ട്... ഇപ്പോ എവടെ പടങ്ങൾ ഒക്കെ പൊട്ടുന്നത് കാണുന്നില്ലേ... ജനങ്ങൾ mandanmaralla
@dynabinnis78946 ай бұрын
So Akhil marar knows about the situation and case very well so police can question him instead of dilp 🤣🤣
@M4_clip6 ай бұрын
Ya yaaaa
@vinodpindani6 ай бұрын
ഏറ്റവും നല്ല തിരക്കഥകൾ ഉണ്ടാകുന്നത് മലയാള സിനിമയിലാണ്... അങ്ങനെ ഒരു ഇൻഡസ്ട്രിയിൽ ദിലീപിനെ കുരുക്കാനുള്ള തിരക്കഥ ഉണ്ടാക്കാനാണോ പാട്.
@arshavinyt10996 ай бұрын
മാരാരി പറഞ്ഞ ദിലീപ് വിഷയത്തിൽ യോജിക്കുന്നില്ല മാരാർക്ക അതിനെപ്പറ്റി എല്ലാം അറിയാം പക്ഷേ ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയാണ് എത്ര ലക്ഷം മേടിച്ചു
@basithkp18946 ай бұрын
car issue nadanna shesham amma nadathiya pressmeetil dileepine kandal ariyaam mugjmhathe tension...
@bijudastv61866 ай бұрын
അടുത്ത പടത്തിൽ മാരാർ ദിലീപിനൊപ്പം
@VidyaRajan-iq5kr6 ай бұрын
❤ super
@devdev25306 ай бұрын
മാരാർ ചെണ്ടയും ആയി ഇറങ്ങി. കോവാലനെ രക്ഷിച്ചേ അടങ്ങു 🙏🏽
@ShafiThaliparambu6 ай бұрын
❤️❤️❤️
@alexjoseph99356 ай бұрын
Akhil is not going for interview to other channel's
@prasanthks47276 ай бұрын
Financial stability ku വേണ്ടിയാണോ ഈ Dileep സപ്പോർട്ട് ചെയ്യൽ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... എന്തായാലും good observation. Support Akhil Marar...
@Aju49796 ай бұрын
No man Iyal bigbossil povunnathinu munne support cheythitt Kurachu munne ulla interview okke nokk brooo
@sudersanpv48786 ай бұрын
അയാൾ ലോജിക്കലായി പറയുമ്പോൾ അതിനെ ക്കുറിച്ച് ഒന്നു ചിന്തിക്കുന്നതാണ് ശരി. അയാൾ പറയുന്നതിൽ എന്താണു തെറ്റുള്ളത്? വെറും പൾസർ സുനിയെന്ന ക്രിമിനലിൽ നിന്നു മാത്രം തെളിയിക്ക പ്പെടേണ്ട കേസ് എങ്ങിനെ ഏതൊക്കെ ലോകത്തേക്ക് അന്വേഷണ ഉദ്യോഗസ്ഥനും കൂട്ടരും കൊണ്ടു പോയി ചളമാക്കി എന്നത് ചിന്തിക്കാൻ കഴിയാത്ത ആൾക്കാർ ഏതു മൂഢ ലോകത്തിലാണ്?
@jasminerpse63736 ай бұрын
exactly. ഇങ്ങനെ ഒക്കെ ആവും അങ്ങേര് financial stability ഇനി അങ്ങോട്ട് ഉറപ്പിക്കാൻ തീരുമാനിച്ചത് ☺️
@Joli-w9c6 ай бұрын
😆😆🤣ഫിലിമിൽ കയറി pattatnrl ദിലീപേട്ടൻ വേണം 😆😆🤣@@Aju4979
@anilkumaranadan94966 ай бұрын
Sathyam oru naal velichath varum..!
@NithyaN-fp2ow6 ай бұрын
👌👌👌👌
@abhinash00876 ай бұрын
ഒരു പ്രൊഡ്യൂസറെ വേണം ഈ മലരിന്
@vishnuvijay25566 ай бұрын
അഖിൽ മാരരെ സമൂഹം ഒറ്റപ്പെടുത്തുന്നവരുടെ koode നിക്കുന്നതിനു മുന്ന് അവർ എന്തെങ്കിലും തെറ്റ് cheythitundo എന്ന് ഉറപ്പു വരുത്തണം. താൻ അത് അന്വേഷിച്ചിട്ടില്ല ഇത് വരെയും. വെറുതെ തനിക്ക് തോന്നുന്നത് സത്യം ആണ് എന്ന് വിചാരിച്ചു publicil suport പറയല്ല vendath. Support cheytha ആളുകൾ അത്ര നല്ല ആൾ ആണോ എന്ന് അന്വേഷിക്കാണ് vendath
Reason behind this.case.is purely jealousy against Dileep. And his marriage with Kavya.
@aswathypanicker51036 ай бұрын
കാശു വാങ്ങി പരസ്യം ചെയ്യലാണല്ലോ മാരാരുടെ പണി ഇപ്പോൾ... വിദ്യാഭ്യാസ സ്ഥാനപനങ്ങളുടെ പൈസ വാങ്ങി കുട്ടികളെ ചതിക്കല്ലേന്ന് പലരും കമെന്റ് ചെയ്യുന്നത്.
@sreeragstrenuous13266 ай бұрын
Dileep ♥️♥️
@anjanamohanmohan6 ай бұрын
കഷ്ടം 👎
@memories64856 ай бұрын
നീതി തേടുന്ന ഭാവനയും🥺 ജനപ്രിയത തേടുന്ന പ്രതി ദിലീപും🧐
@girijasuresh91226 ай бұрын
Akhil ♥️
@Mr_John_Wick.6 ай бұрын
ഒന്നും ഇല്ലാത്ത നമ്മളും image conscious ആയിരുന്നു... വഴി തെറ്റി പോയേക്കാമായിരുന്ന ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും,നമ്മുടെ മനസിലൂടെ പെട്ടെന്ന് ഒരു ചിന്ത പോകും ഇത് തെറ്റ് ആണ് ചെയ്യരുത് ചെയ്യരുത് എന്ന്. നമ്മൾ പറയില്ലേ എനിക്ക് ഒരു അവസരം കിട്ടിയിരുന്നേൽ ഞാൻ അന്ന് പൊളിച്ചേനെ എന്നൊക്കെ. അതൊക്കെ ചുമ്മാതാണ്. ചിലതു നമ്മൾ ഒഴിവാക്കുന്നതിന്റെ ഗുണം പിന്നീട് അറിയൂ... എല്ലാറ്റിലും വലുത് മനസമാധാനം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരു നേരത്തെ സുഖത്തിനുവേണ്ടി സന്തോഷത്തിനു വേണ്ടി എന്തേലും കാണിച്ചു കൂട്ടരുത്. Life ആണ്... സൂക്ഷിച്ചു handle ചെയ്യുക.
@savadsalim68876 ай бұрын
❤
@Apv3_36 ай бұрын
That’s exactly the place where I had doubts regarding this. If Dileep executed this crime and he wouldn’t pay him just 1.5 cr as promised and just pays him 10k advance … and Suni writes a letter from prison, which he knows Will be read by warden ….
@zoyaayman98396 ай бұрын
Always with that actress❤
@basithkp18946 ай бұрын
pulsar suni kavya madhavante boutique il povunnathinte cctv und. after this issue..
@thankgodsecret49736 ай бұрын
ദിലീപിനെ പെടുത്തുക ആണ് ഉദ്ദേശ്യമെങ്കിലും അങ്ങനെ ചെയ്യാമല്ലോ..
@fifi75206 ай бұрын
Dileep Case ariyunna advocate paraynnadllo dileep aavare beeshani peduthitund. Also Dileep case ne approach cheyynna reethi kanumbo ayal innocent aanenn thonnunnilla!!
@jayadasraman96716 ай бұрын
ബിഗ് ബോസിലെ ഓരോ വോട്ടും നമ്മൾ പാഴാക്കിയിട്ടില്ല എല്ലാം മാരാർക്കു കൊടുത്തു നീ പുലിയാണ് കേട്ടോ
@joseyjohn87766 ай бұрын
😂😂😂.... ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുമ്പോൾ....😅😅😅...... ആരൊക്കെ.. മാപ്പു പറയേണ്ടിവരുമോ.. ആവോ....😂😂......😢😢😢😢😢
@Sweetie-ro5mw6 ай бұрын
കോവാലൻ എത്ര ക്യാഷ് തന്നു. നിനക്കൊരു വിചാരമുണ്ട്. നീയെന്തോ വല്യ സംഭവമാണെന്ന്. നീ ഒന്നുമല്ല കേട്ടോ അഖിൽ മാരരെ. കൂടുതൽ ഇരുന്നു വെളുപ്പിക്കേണ്ട.
@girijasuresh91226 ай бұрын
Dileep ♥️
@robinsonkurian27206 ай бұрын
കിടു
@raheebashabeer97696 ай бұрын
Dileepten ❤❤ 100 💯 niraparathi athu തുറന്ന് പറയാൻ കാണിച്ച് aa manass undallo ningale സമ്മതിച്ചിരിക്കുന്നു.എത്ര dileeptene അത്രയ്ക്ക് അറിയുന്ന ആൾ aaenklm dileepten വേണ്ടി സംസാരിക്കാൻ ആർക്കും കയില്ല avrde ഇമേജ് എങ്ങാനും നഷ്ടപ്പെടുമോ എന്നുള്ള ഭയം .നിങ്ങള്ക് പൊളി ആണ് സത്യം അന്തസ്സോടെ vlch പറയുന്നു ആരെയും ഭയക്കാതെ ഇമേജ് പോലും നോക്കാതെ❤❤❤❤ ലവ് യൂ dileepten ആൻഡ് അകിൽ ഏറ്റേൺ
@Aarth6196 ай бұрын
Dilepettan Uyir❤
@HRM7516 ай бұрын
അഖിലേട്ടൻ ❤
@daisyanandhu38156 ай бұрын
അവസാനം നടൻ മാപ്പ് മാപ്പ് പറയേണ്ടി വാരാതെ ഇരുന്നാൽ മതി...
@cindrellacindrella57806 ай бұрын
Sathyam
@user-jr6re4qo6v6 ай бұрын
ദിലീപ് ഏട്ടൻ ❤❤❤😍
@rejipappu77616 ай бұрын
നിരപരാധി ആയ ആളു എന്തിന് ആണ് സാക്ഷി കളെ യും, അന്വേഷണ ഉദ്യോഗസ്ഥരെയും മാത്രമല്ല കോടതിയെ പോലും സ്വാധീനിക്കാന് ശ്രമിക്കുന്നത്? കോടികളു ചെലവാക്കി വലിയ വക്കീലുമാരെ വയ്ക്കുന്നത്?
@thankgodsecret49736 ай бұрын
വലിയ വക്കീലിനെ വെച്ചാൽ അത് കുറ്റവാളി ആണെന്നതിനുള്ള തെളിവാണോ 😂🙏 എതിരാളികൾ ശക്തരെങ്കിൽ സ്വന്തം ഭാഗവും ശക്തമാക്കേണ്ടത് തന്നെയല്ലേ.. അവനവനോ വേണ്ടപ്പെട്ടവർക്കോ സംഭവിക്കുമ്പോൾ മാത്രം മനസ്സിലാകുന്ന കാര്യമാണ്. ഏത് സാക്ഷികളെ ആണ് സ്വാധീനിച്ചത്?ആകെ 300 ഓളം സാക്ഷികൾ ഉള്ളതിൽ 21 പേര് കൂറ് മാറി എന്നാണ് പ്രോസീക്യൂഷൻ തന്നെ പറയുന്നത്. അതാരൊക്കെയാണ്. ദിലീപിന്റെ ഭാര്യയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഡ്രൈവറും ഒക്കെയാണ്. അവർ ദിലീപിനെതിരെ പോലീസ് നു മൊഴി കൊടുക്കും എന്നാണോ താങ്കൾ കരുതുന്നത് 😂 അവർ പറഞ്ഞതും പറയാത്തതും ഒക്കെ പോലീസ് എഴുതിച്ചേർത്തു കാണും. കോടതിയിൽ വന്നു അവർ പറയാത്ത കാര്യം സമ്മതിക്കാതിരുന്നാൽ അവർ കൂറ് മാറിയെന്നായി. പിന്നെ കൂറ് മാറിയെന്നു വന്നാൽ പ്രോസീക്യൂഷൻ കയ്യും കെട്ടി മിണ്ടാതെ ഇരിക്കുവല്ല ചെയ്യുന്നത്. അവർ cross examine ചെയ്യും. ഈ 21 പേരിൽ ഒരാളും ദിലീപ് സുനിക്ക് quotation കൊടുത്തതിന്റെ സാക്ഷികൾ അല്ല.. വേറെ ഒരാൾ ഉണ്ട്. വിപിൻ ലാൽ. Ayaal ആദ്യം മീഡിയ യ്ക്ക് മുന്നിലൂടെ വിളിച്ചു പറഞ്ഞോണ്ട് പോയതെന്താണ്? ദിലീപിനെ കുടുക്കാൻ സുനിയും ജയിൽ അധികൃതരും കൂടെ ഭീഷണി പെടുത്തിയിട്ടാണ് കത്ത് എഴുതിയത്. ദിലീപിന് ഇതിൽ യാതൊരു പങ്കുമില്ല എന്നല്ലേ. അന്ന് അയാൾ പ്രതിയായിരുന്നു. പിന്നീട് അയാൾ മാപ്പ് സാക്ഷി ആയി. കോടതിയിൽ ജാമ്യ ഹർജി പോലും കൊടുക്കാതെ പോലീസ് അയാളെ വിട്ടയച്ചു. അതിനുള്ള നന്ദി അയാൾ കാണിക്കുകയും ചെയ്തു. അന്ന് വിളിച്ചു പറഞ്ഞത് ദിലീപിനെ പേടിച്ചിട്ടാണ് എന്ന് പറഞ്ഞു അയാൾ. അതുപോലെ സായി ശങ്കറും. അയാളൊക്കെ ദിലീപിന് എതിരെ തിരിഞ്ഞത് കൊണ്ട് താങ്കൾക്ക് അയാളൊക്കെ സത്യസന്ധന്മാർ ആയിരിക്കുമല്ലേ..
@renjuar6 ай бұрын
ഈ കണ്ട മാധ്യമങ്ങളും പോലീസും എല്ലാം പറയുന്നത് താങ്കളെന്തിനാണ് പൂര്‍ണമായി വിശ്വസിക്കുന്നത്. അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.
@@thankgodsecret4973balachandran evidence oke kandile with voice proof
@thankgodsecret49736 ай бұрын
@@Christoph_waltz_1ബാലന്റെ മൊഴി ഒക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം 😂vip sarath ആണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ അയാളുടെ മൊഴികളിലെ കള്ളത്തരം വ്യക്തമായതാണ്. അയാൾ പുറത്ത് വിട്ട audio clip ൽ ദിലീപിനെതിരെ എന്താണ് ഉള്ളത്? അയാൾ തന്നെ ഒരിക്കൽ പറഞ്ഞതാണ് ദിലീപാണ് പിന്നിൽ എന്ന് വിശ്വസിക്കുന്നില്ല എന്ന്.. അയാളുടെ ആദ്യ സമയങ്ങളിലെ interviews കണ്ടാൽ തന്നെ മതി അയാളുടെ കള്ളങ്ങൾ മനസ്സിലാക്കാൻ.. Pakshe സ്വന്തമായി വിശകലനം ചെയ്ത് നോക്കണം എന്ന് മാത്രം.. ഓരോ audio clip ഉം കേട്ടാൽ മനസ്സിലാകും edited ആണെന്ന്.. ഒരു സംഭാഷണവും മുഴുവൻ ആയി ഇല്ല.. Pakshe തുടർ സംഭാഷണങ്ങൾ ഉണ്ട് താനും. Video clip പോലെയല്ല.. Audio clip.. ഒറിജിനൽ ആയി എല്ലാ സംഭാഷണവും record ചെയ്തിട്ട് അത് play ചെയ്ത് ആവശ്യമുള്ള ഭാഗങ്ങൾ അല്ലെങ്കിൽ സംശയം ജനിപ്പിക്കുന്ന രീതിയിൽ വീണ്ടും record ചെയ്താലും ഒറിജിനൽ file എന്നേ പറയു
@prajithasudheep35146 ай бұрын
Dhileep cheytho ile yenu ariyilla but adhehathinu munbathe pole sandhosham illa aa mughath Kannukalilum oru thettum pattiyillagil happy avathe erikkano sathyam yeth anegilum purath varate erakk oppam
But it takes long period for understand to community.....like nambi narayanan
@Jaleelbhai-q4l4 ай бұрын
Good ❤
@jibinashabin49176 ай бұрын
I also support dileepettan ❤️
@akhilsunil16506 ай бұрын
💯
@vishnuvijay25566 ай бұрын
അഖിൽ മരരെ ദിലീപിന് thanne അറിയാം ഞാൻ ചെയ്തത് വലിയ തെറ്റ് ആണെന്ന്. എന്നിട്ട് താൻ കിടന്നു pottatharam വിളിച്ചു parayunnu 🤣🤣🤣
@thankgodsecret49736 ай бұрын
എന്ത് അറിയാമെന്നു? Case ന്റെ details അറിയാൻ ശ്രമിച്ചാൽ തന്നെ ഇദ്ദേഹത്തിന്റെ അഭിപ്രായത്തിനോട് യോജിക്കുക തന്നെ ചെയ്യും.. മീഡിയ ചർച്ചകളിൽ നിന്ന് മാത്രം കേസ് മനസ്സിലാക്കിയതിന്റെ problem..
@sudersanpv48786 ай бұрын
രാമായണം മുഴുവൻ വായിച്ചു കഴിഞ്ഞാലും സീത രാമൻ്റെ ആരാണെന്നു ചോദിക്കുന്ന വിഡ്ഢി ആകാതിരിക്കുക. പൊട്ടൻമാർക്ക് തോന്നും അഖിൽ പറയുന്നത് പൊട്ടത്തരമാണെന്ന്
@SoumyasureshSoumyasuresh-f7w6 ай бұрын
Always dileepettan🥰🥰🥰
@sannikrishna38566 ай бұрын
Sheeba super dearr♥️
@roja.8486 ай бұрын
എത്ര കിട്ടി
@nikhilbabu37306 ай бұрын
One crore. Kurach thannal koode nilkkumo.
@OllurOnair6 ай бұрын
ദിലീപ് ഏട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏 മാരാർ ഒരായിരം നന്ദി സത്യങ്ങൾ പറയാൻ ഉള്ള ഈ ചങ്കൂറ്റത്തിന് 🙏
@Lessly-o7q6 ай бұрын
ഈ സംഭവത്തിൽ ദിലീപ് പരിപൂർണ്ണമായും നിരപരാധിയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ കേസിൽ ഭയങ്കര ഗൂഢാലോചന ഉണ്ട്.
@binuemiliya6 ай бұрын
Swayamayi karyamgal manasilkkan kazhivulla ethoruvanum ariyam ee case kettichamachathanennu allathavar media pranjathu athepadi vizhungum
@thankgodsecret49736 ай бұрын
സത്യം.. ഗോസിപ് കഥകളും ദിലീപിനെതിരെ ആരെന്തു പറഞ്ഞാലും അപ്പാടെ വിഴുങ്ങുന്ന teams നു ആണ് പ്രശ്നം..
@pranavkppranavkp57546 ай бұрын
Dileepettan🥺🙌🏻
@anjanamohanmohan6 ай бұрын
കൊള്ളാം.ഈ ഒരു കാര്യത്തിൽ 👎.....
@sunilSK57576 ай бұрын
കാര്യം മനസ്സിലാവാൻ മാരാർ നു 10 year വേണ്ടി വന്നു.😅😅😅😅😅😅😅😅😅😅😅😅😅😅endho കാര്യാ സാധ്യത..
@sumavinod78256 ай бұрын
തെറ്റുകാരൻ അല്ലെന്നു പറയാൻ അഖിലിന് എങ്ങനെ കഴിയും? അടുപ്പം ഉണ്ടെന്നു കരുതി തെറ്റുകാരൻ ആവില്ലെന്നു എങ്ങനെ പറയാൻപറ്റും?
@thankgodsecret49736 ай бұрын
കേസ് ന്റെ details അറിയാൻ ശ്രമിച്ചാൽ മതി കളികൾ മനസ്സിലാകും
@sumavinod78256 ай бұрын
@@thankgodsecret4973 അപ്പോ കൊടുക്കേണ്ട രേഖകൾ നശിപ്പിച്ചതോ ദിലീപ്?അങ്ങനെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ എങ്ങനെ സംശയിക്കാതിരിക്കും?
@JOJOPranksters-o6p6 ай бұрын
*no one can replace dileep🔥*
@rasheedsharjsh10546 ай бұрын
Dileep ishtam ❤❤
@akp6236 ай бұрын
Dileep 💪🏽
@RukyaRukya-d6z6 ай бұрын
ദിലീപ് ❤❤❤❤
@ShabnamLakshmi6 ай бұрын
Dileepinte karyathil mararodu yojikunnu
@anjanamohanmohan6 ай бұрын
ന്റെ പൊന്നു അഖിലേ നീ എന്തൊക്കെയാ ഈ പറയുന്നത് 🙄🙄🙄..... ഇനി ഇങ്ങനൊരു കേസ് ഇല്ലെന്ന് തന്നെ പറഞ്ഞു വരുഒ.... കഷ്ട്ടം.... പറയുന്നത് കേട്ടിട്ട് പുച്ഛം തോനുന്നു....... ഇരക്ക് നീതി കിട്ടട്ടെ.... വേറെ ഒന്നും പറയാൻ ഇല്ല
@Aju49796 ай бұрын
Irakk neethi kittanam Athu cheytha Ella prathikalum ippo jailil ahnuu But ithu thelivu illathe enthu cheyyan ahnuu
@thankgodsecret49736 ай бұрын
താങ്കളോട് ചോദിക്കുന്നു.. എന്തിന്റെ base ൽ ആണ് ദിലീപ് കുറ്റവാളി ആണെന്ന് വിശ്വസിക്കുന്നത്? പൾസർ സുനിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ?
@sudersanpv48786 ай бұрын
ആരാണ് യഥാർത്ഥ ഇര ?
@thankgodsecret49736 ай бұрын
@@sudersanpv4878 only ദിലീപ്
@EternalEvanesce5 ай бұрын
അഖിൽ പറഞ്ഞത് ശരിയാണ്, നടി ഇത് പുറത്ത്പറഞ്ഞ സഹചാര്യത്തിൽ . ഈ plan ഒരു മണ്ടത്തരമായി തോന്നും. പക്ഷേ അവിടെയാണ് ദിലീപിനു തെറ്റിപ്പോയത്, നടി മിണ്ടാതെ ഇരുന്നു എന്ന് കരുതുക അപ്പോൾ അഖിലിന്റെ logic തെറ്റിപ്പോവും.