രണ്ടാത് തിലീവേട്ടൻ അകത്തേക്ക് പോകാനുള്ള വഴി ഒരുങ്ങിയതിന് ശേഷം അതായത് 2022 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ???
@moviecutt29223 жыл бұрын
👍
@truth87713 жыл бұрын
S
@sheebaharis9643 жыл бұрын
Unde
@cookwithme7253 жыл бұрын
😁
@stalinkp12683 жыл бұрын
Sssss
@swaminathan13723 жыл бұрын
വിനയൻ...🙏🙏🙏 പറഞ്ഞ പോയിൻ്റിൽ ഉറച്ച് നിൽക്കുന്ന വ്യക്തിത്വം..👌👌👌
@statusworld75954 жыл бұрын
കഴിവുള്ളവരെ ജാതിയുടെയോ മദത്തിന്റെയോ വർഗ്ഗത്തിന്റെയോ മുൻത്തൂക്കും നോക്കാതെ അവസരങ്ങൾ നൽകുന്ന മലയാളത്തിലെ മനുഷ്യത്വമുള്ള ചുരുക്കം ചില സംവിധായകരിലൊരാൾ വിനയൻ ❤️
@sreejayak62543 жыл бұрын
ഐ ലവ് യു.... വിനയ് സർ
@abhijithmk6983 жыл бұрын
സത്യം
@justinabraham72913 жыл бұрын
അതേ കലാഭവൻ മണി ഉദാഹരണം
@frigilpmathew99703 жыл бұрын
Correct 👍👍
@Vkeeey533 жыл бұрын
Vinayan name itself 💜
@JayakrishnanKA19856 жыл бұрын
ഇതാണ് ഇന്റർവ്യൂ. Perfecr questions and reasonable answers... Salute you Vinayan sir. 👍
@ibnushareef42793 жыл бұрын
ഈ ഇന്റർവ്യു വീണ്ടും ടെലിക്കാസ്റ്റ് ചെയ്യണം...ഇത് കാലഘട്ടത്തിന്റെ ആവശ്യം...മുൻപേ കണ്ടവർ വിനയൻ, തിലകൻ...
@sudheerparandode56236 жыл бұрын
വിനയനെ പോലുള്ള ആളുകൾ ചാനലിൽ വന്ന് സത്യങ്ങൾ പറയാൻ തുടങ്ങിയാൽ സൂപ്പർ സ്റ്റാറുകളുടെ നിലവാരം ജനങ്ങൾ മനസ്സിലാക്കും .
@tik_tokkies80236 жыл бұрын
നീ ഇവിടേയും വന്ന
@farookpallipadiofficial..11316 жыл бұрын
ആണൊ ...
@NucleusMediaMalayalam5 жыл бұрын
Athe correct
@sreelekshmysoman62945 жыл бұрын
Atheeeee
@ajaykumarmc21285 жыл бұрын
Very correct
@user-gs8rm7cj8d3 жыл бұрын
തിലകൻ + വിനയൻ + പൃഥ്വിരാജ് ...ഈ കൂട്ടത്തിലേക്ക് എല്ലാം തുറന്ന് പറയുന്ന കുറച്ചപേർ കൂടി വരണമായിരുന്നു .... സത്യം ജയിക്കട്ടെ . 🤗
@abhilashjoseph14523 жыл бұрын
വിനയൻ സർ.. ജാതിമത വർണം ഒന്നും നോക്കാതെ ഒരുപാടു ആർട്ടിസ്റ്റുകളെ മുൻപന്തിയിൽ എത്തിച്ച ഒരാൾ... ആരുടേയും താളത്തിന് തുള്ളാൻ നിക്കാത്തത് കൊണ്ട്, പിന്നിലാക്കപ്പെട്ട വ്യക്തി.. സർ പറയുന്ന കാര്യങ്ങൾ സത്യമാന്നെന്ന് തെളിയുന്ന കാലം വരും... തിലകൻ സർ അന്ന് പറഞ്ഞപ്പോ എല്ലാരും കല്ലെറിഞ്ഞു... അദ്ദേഹം മണ്മറഞ്ഞു പോയെങ്കിലും പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു കാലം തെളിയിച്ചു... Respect ❤❤❤❤
@nithyapattitharakv48265 ай бұрын
ഹേമ committe... issues ശേഷം കാണാൻ വന്നവർ ഉണ്ടോ
@yaminijc52384 ай бұрын
ഉണ്ട്.. 🤚🙂
@Akash_knd4 ай бұрын
ഉണ്ട് 🙋🏻
@000aji7 жыл бұрын
ആണത്തം അത് ജാസ്തിയിലേ ലഭിക്കണം .... സല്യൂട്ട് വിനയൻ
@nanduu70634 жыл бұрын
വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയിൽ അഭിനയിക്കാനോ സഹകരിക്കാനോ അമ്മയുടെ സംഘടന തയ്യാറാവില്ല എന്ന് പറഞ്ഞതിനെ തുടർന്ന് പുള്ളി പുതുമുഖ താരങ്ങളെയും തിലകൻ സാറിനെ പോലെയുള്ളവരെയും ഉൾപ്പെടുത്തി എടുത്ത സിനിമ ആയിരുന്നു അത്.. നല്ല നട്ടെല്ല് ഉള്ള ഡയറക്ടർ ആയിരുന്നു പക്ഷെ ഇപ്പൊ പുള്ളിക്ക് കഷ്ട കാലം ആണ് ആകാശഗംഗ കണ്ടാൽ അത് മാമസ്സിലാവും... അത്ഭുത ദീപ് പോലുള്ള സൂപ്പർ ഹിറ്റ് സിനിമ എടുത്ത ആളാണ് ആ സിനിമ ചെയ്തത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. നല്ലൊരു തിരിച്ചു വരവ് ഉണ്ടാവട്ടെ 👏👏👏👏👏
വിനയൻ സർ ഒരു മാജിക്ക് കാണിച്ചു വാസന്തിയും ലക്ഷമിയും ഞാനും: വിനയൻ സർ കാണിച്ച മാജിക്കാണ് ഇന്നവരെ ഇതിനു പകരം വയ്ക്കാൻ മറ്റൊരു സിനിമ ഉണ്ടായിട്ടില്ല
@jinan393 жыл бұрын
വിനയൻ സർ നല്ലൊരു മനുഷ്യനാണ്.... Straight forward ആയ മനുഷ്യൻ.... ദിലീപ്... പക്കാ ഫ്രോഡ്....
@boundlessdream11823 жыл бұрын
Yes
@SanthoshKumar-mt4uh3 жыл бұрын
Yes
@pabloescobar89273 жыл бұрын
ദിലീപ് യുമായി സംഘടന തലത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട് but personally Dileep വിനയൻ പ്രശ്നങ്ങൾ ഒന്നുമില്ല, ഈ കേസ് തുടങ്ങിയപ്പോൾ ദിലീപ് തമിഴ് നാട്ടിൽ നിന്ന് ആദ്യം വിളിച്ചത് വിനയനെ ആണ്, Cinema ലോകം അതാണ് ഇത് കണ്ടു ദിലീപ് എല്ലാവരെയും കൊല്ലും,എല്ലാരേയും out ആക്കും നശിപ്പിക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നത് അവസരം മുതലെടുത്തു അയാളെ തകർക്കാനാണ് ശ്രെമം
@mullerdavid61693 жыл бұрын
God bless you abundantly
@ismailpk24183 жыл бұрын
Yes
@ajianandan30265 жыл бұрын
നടിമാർ 'അമ്മ ' സംഘടനയിൽ നിന്ന് പിന്മാറി ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നപ്പോൾ അവരെ കുറ്റം പറഞ്ഞ ആൾക്കാർ എല്ലാം ഇതൊന്ന് കേൾക്കണം
@sreechakramvlogs37113 жыл бұрын
വിനയനെ ഒരുപാട് ഇഷ്ടമാണ്, പച്ചയായ മനുഷ്യൻ,
@kuriakosejoy50663 жыл бұрын
മഹാനാടൻ തിലകന്റെ വാക്കുകൾ ഓർമ്മ വരുന്നു, വിഷം ആണ് ദിലീപ് അതു ഇന്ന് എല്ലാരും കണ്ടു. അമ്മയിൽ നിന്നും പുറത്തു ആക്കി, ഇന്ന് അവൻ പുറത്തായി, ദൈവം ഒണ്ട്
തിലകൻ എന്ന നടൻ മഹാനടനാണ് , പെരുന്തച്ചന് കിട്ടാതെ പോയ അംഗീകാരം മറ്റൊരു നടന് കച്ചറ സിനിമക്ക് നൽകിയത് തന്നെ വിവേചനമാണ്
@riyasmohammed40513 жыл бұрын
തിലകനെ അമ്മയിൽ നിന്നും പുറത്താക്കാൻ ദിലീപ് നോക്കി, ദിലീപിനെ കാലം സിനിമയിൽ നിന്ന് പുറത്താക്കാൻ പോകുന്നു. കാലത്തിന്റെ "കാവ്യ"നീതി.
@loveyourself94913 жыл бұрын
വിനയൻ സാർ 100 ശതമാനം ശരിയാണ്. സത്യസന്ധമായ സംസാരം.4 വർഷം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ അക്ഷരാർഥത്തിൽ സത്യസന്ധമായി പുലർന്നിരിക്കുന്നു.. വിനയൻ സാർ വിനയത്തിൻ്റെ പ്രതിരൂപം തന്നെ.. വിനയൻ സാർ💪👍❤️💜💯
@hyrasafanakp77183 жыл бұрын
Real
@sushamaa71253 жыл бұрын
കോടതി എന്ന സത്യമേ ഈ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന് ഒരു മനുഷ്യർക്കും പറയാൻ പറ്റില്ല കാരണം ഉലകം മുഴുവനും അറിയുന്നുണ്ട് ആ കുട്ടിയുടെ വേദന അത് പൂർണമായും അനുഭവിച്ചത് കൊണ്ട് ആകാം ലോകം മുഴുവനും അറിഞ്ഞാലും വേണ്ടില്ല നീതി കിട്ടണം എന്ന് ആഗ്രഹിക്കുന്നത് നീതി ദേവത നീതി കാട്ടണം എന്നേ parayaanullu
@Arunkumar-yw4dr4 жыл бұрын
സത്യം പറയുന്നവർ തുടക്കത്തിൽ ഒറ്റപ്പെടും പിന്നീട് കാലം തെളിയിക്കും
@anchuprathapan96013 жыл бұрын
Correct
@abhijithmk6983 жыл бұрын
സത്യം
@geemolegeorge38153 жыл бұрын
So True Arun 👍🏼
@kareemabdul90003 жыл бұрын
@@anchuprathapan9601 . .747
@amalkv94933 жыл бұрын
Imals
@androidera18584 жыл бұрын
ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കൂടെ സഹകരിച്ചു വന്നകൊണ്ടാവാം പ്രിത്വിരാജിന് സ്വന്തമായ ഒരു നിലപാട് ഒള്ളത്.. ഇയാളെ പോലെ
അത് സുകുമാരൻ സാർ ഈ അമ്മ സംഘടനയോടൊക്കെ എതിർപ്പ് ഉള്ള വ്യക്തി ആയിരുന്നു.
@aryarprasad87753 жыл бұрын
Sukumaran ena vyakthi ude makan aayonda prithvirajnu ee guts
@anjamano3 жыл бұрын
👌🏼
@ags3343 жыл бұрын
The real Hero in cinema വിനയന്‍ sir
@sreerajd96412 жыл бұрын
സൂപ്പർസ്റ്റാർ പടങ്ങളെ , ( പ്രത്യേകിച്ചും ലാലേട്ടൻ പടങ്ങളെ ) ഒരുപാട് ഇഷ്ടപ്പെട്ട , സൂപ്പർ താരങ്ങളെ മനസ്സിൽ കൊണ്ട് നടന്ന ഒരു സാധാരണ മലയാളിയായ ഞാൻ , തൊണ്ടിമുതൽ , ഇഷ്ഖ് , കുമ്പളങ്ങി നൈറ്റ്സ് , മഹേഷിന്റെ പ്രതികാരം , ഉയരെ , ടേക്ക് ഓഫ് , ഹോം , തണ്ണീർ മത്തൻ ദിനങ്ങൾ , ഗോദ , കുഞ്ഞിരാമായണം ,അഞ്ചാം പാതിര , നായാട്ട് , കപ്പേള , ഹെലൻ , എന്നിങ്ങനെ ഈ കഴിഞ്ഞ മൂന്നു നാലു വർഷങ്ങളിൽ എത്ര എത്ര മനോഹരങ്ങളായ സിനിമകൾ ആണ് മലയാളത്തിൽ റാലീസ് ചെയ്തത് ആസ്വദിച്ചു കണ്ടത് . സൂപ്പർ സ്റ്റാർ വേണമെന്നില്ല .
@legend_sarath Жыл бұрын
1, 2 movies ozhichu bakki ellam prekruthi padam 😂
@laluyesudas29973 жыл бұрын
വിനയൻ സർ സംസാരിക്കുന്നത് മലയാള സിനിമയുടെ യഥാർത്യങ്ങളാണ്
@naseemsulaiman3 жыл бұрын
So much respect to Vinayan. പണ്ടൊക്കെ വിനയൻ എന്ന് കേൾക്കുമ്പോ എന്തൊക്കെയോ ഉടായിപ്പ് ഉള്ള ഒരാൾ ആയിട്ടായിരുന്നു കരുതിയിരുന്നത്. എന്താണ് കാര്യം എന്ന് കൃത്യമായി അറിയില്ലെങ്കിലും നമ്മുടെ സ്റ്റാറുകളും AMMAയും ഒകെ ഇങ്ങേർക് എതിരായത് കൊണ്ട് ഇങ്ങേർ ആയിരിക്കും പ്രശ്നക്കാരൻ എന്നാണ് സ്വാഭാവികമായും ചിന്തിച്ചിരുന്നത്. പല തെറ്റിദ്ധാരണകളും മാറി ആരായിരുന്നു ശരി എന്നൊക്കെ ഇപ്പോൾ മനസ്സിലാക്കുന്നു.
@jespink933 жыл бұрын
ദീലീപ് ജയിലിൽ കിടക്കുന്നതാണ് മലയാളം സിനിമയ്ക്ക് നല്ലത്
@Aswathyish3 жыл бұрын
Athae.. chandupottu, Mayamohini polulla movies ini undakillallo
@@Aswathyish avsnekal mukalil uyarnu varan areyum avan sammathikila... Avanta chanthpott pole Ulla movies illelum minnal murali polathe nalla movies namuk kanan patum.. ipo malayalam industry orupad valarnu.. kazhjnja 5 varshathinudak Dileep inte ramaleela allathe eth film und vjayichath..... Pine chirikan patiyilelum thane enem polathe oru penninta manam nasipichavanta cinima kand chirikanonu Ulla thanta mind sammathikanam... Kazhtam tgana
@shafimalha60593 жыл бұрын
4 വർഷം മുൻപുള്ള വീഡിയോക്ക് ഇപ്പോ നല്ല റീച് ഉണ്ടല്ലോ
@dibinnainan3 жыл бұрын
😂
@vigovigo44143 жыл бұрын
@@dibinnainan 🤗🤗
@duplicate51735 ай бұрын
7 വർഷം
@abhijithmk6983 жыл бұрын
വിനയൻ സർ എക്കാലവും ഒറ്റപ്പെട്ടിട്ടെ ഉള്ളു...സത്യം പറയുന്നവർ അങ്ങനെയാണ്.വിനയൻ സർ ബഹുമാനം...ഇഷ്ടം
ഇങ്ങനെ തുറന്നു പറയണം എല്ലാവരും ആരെയും പേടിക്കാതെ വിനയൻ സർ👍
@ranjuammigangadharan85753 жыл бұрын
തിലകനെ പോലെ എല്ലാം തുറന്ന് പറയുന്ന ഒരാള് respects sir
@prakashankk78813 жыл бұрын
നമ്മൾ വിഗ്രഹങ്ങളെ പോലെ ആരാധിക്കുന്ന പല നടന്മാരും ജീവിതത്തിൽ നന്മകൾ ഉള്ളവരല്ല അത് ഈ സംഭവത്തോട് കൂടി മനസിലായി സിനിമയിലെ ആർജവം റിയൽ ലൈഫിൽ ഇവർ കാണിക്കാറില്ല മൗനം വിധ്വാന് ഭൂഷണം എന്ന നിലപാട് ആണ് സ്വീകരിക്കുന്നത്
@shajanjacob15763 жыл бұрын
നമ്മൾ എന്നു പറയരുത്. ഞങ്ങൾ എന്നു പറയൂ
@petervarghese21693 жыл бұрын
എന്തൊരു ഘന ഗംഭീര സ്വരമാണ് ശ്രീ വിനയന്റത്. ഇദ്ദേഹം ഒരു പാട്ടുകാരനായിരുന്നെങ്കിൽ .............? 👍
@JoyalAntony6 жыл бұрын
ഇതാണ് പണ്ടുള്ളവര് പറഞ്ഞെ "മലയാള സിനിമ യുഗം നസീർ സാറിന് മുൻപും ശേഷവും എന്ന് " ഇപ്പോൾ ആ വാക്ക് കൂടുതൽ അർത്ഥവത്തായി
കോടതിയിൽ നിന്നും, നിയമത്തിൽ നിന്നും ഒക്കെ വക്രബുദ്ധിയിലൂടെ ജയിച്ചെങ്കിലും ദൈവത്തിന്റെ കോടതിയിൽ വക്രബുദ്ധി ഒന്നും പ്രവർത്തിക്കാതാകും. ആ കോടതി ശിക്ഷയും വിധിക്കും. അത് ഒന്നൊന്നര ശിക്ഷ ആയിരിക്കും.
@remyaabhilash11193 жыл бұрын
വിനയൻ സർ. മുഖം നോക്കാതെ സ്വന്തം അഭിപ്രായം പറയുന്ന വ്യക്തി ❤️
@petervarghese21693 жыл бұрын
ശ്രീ വിനയന്റെ ശബ്ദം ഗംഭീരം. യഥാർത്ഥ പുരുഷ ശബ്ദം .🙏
@Sumimp8413 жыл бұрын
ദിലീപിനെ ഇനിയെങ്കിലും വളരാൻ അനുവദിക്കരുത്. ജനങ്ങൾ ഒറ്റക്കെട്ടായി അയാളുടെ സിനിമ കാണാതിരിക്കണം
@@nvcqo aah best , athil dileepine pattiyum kore manasilavum
@ajithavs85363 жыл бұрын
ഒരു കാര്യം ഉറപ്പായി സിനിമയിൽ ഉള്ള എല്ലാവരും കള്ളൻമാരും ക്രിമിനൽ സ്വഭാവം ഉള്ളവരും ആണന്ന്
@sergiomarkeena81263 жыл бұрын
വിനയനോട് വളരെയധികം ബഹുമാനം തോന്നുന്നു, സത്യസന്ധനായ മനുഷ്യൻ ❤️ ഈ കേസ് വർഷങ്ങൾക്കിപ്പുറം 'മാനത്തെ താരങ്ങളുടെ' സമ്പദ്ശക്തി കൊണ്ട് തേഞ്ഞ് മാഞ്ഞ് പോയി എന്നതാണ് വേദനാജനകമായ സത്യം
@jancygeorge43853 жыл бұрын
No No.... dheivam karruthyvacha theliv Balachandra kumar
@thesleenanoufal96957 жыл бұрын
ഇതല്ലേ യഥാർത്ഥ്യം അല്ലാതെ സ്ക്രീനിൽ കാണുന്നതെല്ലാം വെറും അഭിനയമല്ലേ!!
@renususanthomas77285 жыл бұрын
😢😢😢
@indulekshmisomasekhar72263 жыл бұрын
നല്ല ഇന്റർവ്യൂ 👌 നല്ല ചോദ്യങ്ങളും വസ്തുനിഷ്ടമായ ഉത്തരങ്ങളും 🙏
ജനത്തിൻ്റെ പ്രിയമെല്ലാം പോയി. ഇപ്പോൾ അപ്രിയം മാത്രം - മര്യാദ രാമൻ നമ്പർ 1 തരികിട യെന്ന് മലയാളിക്ക് അറിയാം. നമ്പർ 1 തറ .എന്നാലും ഒരാൾ മാത്രമല്ല എല്ലാ വമ്പൻമാരും കൊമ്പൻമാരും വ്യക്തി ജീവിതത്തിൽ തറകളാണ്.അത് പല സംഭവങ്ങളിൽ കൂടി മലയാളികൾ അറിഞ്ഞിട്ടുള്ളതാണ്. ഇവൻമാരെ വളർത്തിയ പ്രേക്ഷകർ എന്ന പൊട്ടൻമാർ ആട്ടം കാണുന്നു.
@jyothipv93613 жыл бұрын
വിനയൻ സാർ അന്ന് പറഞ്ഞത് , ഇന്ന് പൊടിതട്ടി എടുത്തു, സത്യം എത്ര മൂടിവെച്ചാലും ഒരുനാൾ അത് പുറത്തു വരും,
@shameerraslin9153 жыл бұрын
Sure
@jacobkp11323 жыл бұрын
അന്നും ഇന്നും വിനയൻ സംസാരം നല്ല രസമുണ്ട് 👍
@midhunmohan49413 жыл бұрын
Not just malayalam cinema, our society needs people like him. Much love, respect ❤
@pabloescobar89272 жыл бұрын
ഈ കേസിൽ ദിലീപ് എങ്ങനെ തെളിവില്ലാതെ ആദ്യം 85 ദിവസം ജയിൽ ൽ കിടന്നു എന്നു ഞാൻ പറയാം 376-D(Gangrape) 366 (kidnap) 122 (Wrongfull Confinement ) 120B (Criminal Conspiracy ) അതായത് 90 ദിവസം ജാമ്യം കിട്ടാതെ അകത്തു കിടക്കാനുള്ള വകുപ്പ് ചുമത്തി ആണ് അറസ്റ്റ് ചെയ്തത്, ഇങ്ങനെയുള്ള വകുപ്പുകളിൽ കുറ്റപത്രം സമർപ്പിക്കുകയോ 90 ദിവസം തികയുന്ന (സ്വാഭാവിക ജാമ്യം ) ഇതിൽ ഇതാണോ ആദ്യം അനുസരിച്ചു ജാമ്യം അനുവദിക്കപ്പെടും, കീഴ് കോദ്ദതികൾക്കു ഈ വകുപ്പിൽ വരുന്നു കേസിനു ജാമ്യം കൊടുക്കാൻ അധികാരമില്ല, അതായത് കീഴ് കോടതികൾ ഹർജികൾ തള്ളി ഹൈകോടതിയിൽ എത്തിച്ചാലെ ജാമ്യത്തിന് വകുപ്പുള്ളു എന്ന് സാരം, ഹൈകോടതിയിൽ ആദ്യം Prosecution വാദിച്ചത് 'ഇയാൾ സമൂഹത്തിൽ സ്വാധീനം ഉള്ളയാൾ ആയത് കൊണ്ട് സാക്ഷികളെ സ്വാദിനിക്കാനും, തെളിവ് നശിപ്പിക്കാനും ഇടയാക്കും' എന്നാണ്, കോടതി അത് അംഗീകരിച്ചു കൊടുത്തു, ആദ്യ ജാമ്യ ഹർജി അങ്ങനെ തള്ളപ്പെട്ടു, But 85 ദിവസമായിട്ടും കുറ്റപത്രമില്ല, ഹോകോടതിയിൽ മറ്റൊരു ഹർജിയിൽ ദിലീപ് നു ജാമ്യം അനുവദിച്ചു, ദിലീപ് ന്റെ ജാമ്യം ഹർജി തള്ളിയ ഒരു കോടതിയും പറഞ്ഞിട്ടില്ല കുറ്റവാളി ആയതിനാൽ ജാമ്യഹർജി തള്ളുന്നു എന്ന്, കരുതൽ തടങ്കൽ ൽ ആണ് അയാളെ 85 ദിവസം വച്ചത്. തന്റെ പരാതിയിൽ അന്വേഷിക്കാണെന്ന് വ്യാജനെ വിളിച്ചു വരുത്തിയ police ഇങ്ങനെയൊരു കെണി ഒരുക്കിയിരുന്നു എന്ന് മുന്നിൽ കാണാഞ്ഞത് കൊണ്ട് തന്നെ ഒരു വക്കിലിനെ പോലും കൂട്ടിയില്ല എന്നത് Police നു സൗകര്യം ആയി. ഇതൊക്കെ കൊണ്ട് തന്നെ ഇപ്പൊ വധഗൂഢലോചന തലയിൽ വച്ചു FIR ഇട്ടപ്പോൾ ദിലീപ് മുൻകൂർ ജാമ്യം അപേക്ഷിച്ചതും കോടതി അതിൽ വാദം കേൾക്കുകയും അത് കള്ളകേസ് ആണെന്ന് മനസ്സിലാക്കി ജാമ്യം കൊടുത്തതും. താൻ നിരപര്ധിയാണെന്നു ഉത്തമ ബോധ്യമുള്ളത് കൊണ്ട് തന്നെ ഒന്നും സംഭവിക്കില്ല എന്ന വിശ്വാസം മൂലമാണ് Bussiness ആവശ്യങ്ങൾക്കായി സ്വന്തമായി വക്കിൽ ഉള്ള ദിലീപ് ഒരു മുൻകൂർ ജാമ്യം പോലും കൊടുക്കാതെ ഇരുന്നത്, ആ അന്മാവിസ്വാസം മുതലക്കി police കുടുക്കി, സത്യത്തിൽ ഗൂഢാലോചന കേസിൽ കെട്ടിച്ചമച്ച തെളിവുകളുടെ നിലവാരം പോലും നടിയുടെ കേസിൽ ദിലീപ് നെതിരെ വച്ച FIR ൽ ഇല്ല എന്നതാണ് സത്യം.
@browncakes96223 жыл бұрын
കാലം ഇപ്പോൾ എല്ലാം തെളിയിച്ചു തുടങ്ങി കേട്ടോ 😄 ആരാണ് തെറ്റ് ആരാണ് ശരി കാത്തിരുന്നു കാണാം 👍🏼
@Dinnyi6 жыл бұрын
സൂപ്പർ ഇന്റർവ്യൂ........ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്....🙋
@abhisheknair54092 жыл бұрын
Comment sectionil mathram.
@shajiham3 жыл бұрын
നാലു വർഷം മുൻപും കമെന്റ്സ് വ്യത്യാസം ഒന്നുമില്ല.. അതുപോലെ തന്നെ 2022 ലും... പക്ഷെ അവൻ രക്ഷപ്പെടും ഇര ശിക്ഷിക്കപ്പെടും.. കലിയുഗം
@sheshe42893 жыл бұрын
🌴 വിനയൻ സാർ, "ആശംസകൾ "🌴🌹
@anudavis5883 жыл бұрын
Vinayan sir super. Correctly telling the things and truth. Edhu ellarkm aryam .
@abivlogs81783 жыл бұрын
ഇത്തരം താരങ്ങളെ നിലക്ക് നിർത്താൻ കഴിയുന്ന ആൾക്കാർ എനിയും ഇത്തരം ചാനലിൽ വന്ന് ആണൊരുത്തനായ് സത്യം പറയണം
@krishnanakd87395 ай бұрын
Respect For Vinayan Sir👏🙏.. Common sense ulla Genuine ayitulla Malayalis always with you sir.. You are really great
@axiomservice3 жыл бұрын
വിനയൻ സർ ചങ്കൂറ്റമുള്ള കലാകാരൻ. ലൗ u sir
@bapputtyyehiya68823 жыл бұрын
മാറ്റെല്ലാ രംഗത്തും ഒരു തൊഴിലിനു വേണ്ടി ചെല്ലുമ്പോൾ യോഗ്യ ത പരിശോധിക്കുമെല്ലോ സിനിമയിൽ അത് ഇല്ലെല്ലോ അത് കൊണ്ട് പറ്റിയെത് ആണ്
@crazycrazy89043 жыл бұрын
മാഡത്തെ... തപ്പി പോകണ്ട... ഗോപാലൻ നല്ല മിമിക്രിക്കാരൻ ആണ്....
@sreelajayan69795 ай бұрын
അതും കറക്റ്റ് ആണ് 👍🏻
@soumyavenu51113 жыл бұрын
വിനയൻ സാർ അഭിനന്ദനങ്ങൾ 👍👍👍
@സല്ലുഭായ്-ള6ട4 жыл бұрын
ജീവിതത്തിൽ നായകൻ വിനയൻ സർ ♥️🙏🇮🇳
@vineeshkomban61215 жыл бұрын
ഉണ്ണികൃഷ്ണൻ... പെട്ടി എടുപ്പുക്കാരൻ അങ്ങനെയേ ഞാൻ പറയുകയുള്ളു....... അത് പൊളിച്ച് '...
@shoaiben41184 жыл бұрын
എന്ന് വെച്ചാൽ എന്താണ് ..വേലക്കാരൻ എന്നാണോ ഉദ്ദേശിച്ചത് ?
@Intolerantmoron3 жыл бұрын
@@shoaiben4118 no. Flute
@tonyabraham76943 жыл бұрын
Super
@lizzyjoyvalentines4193 жыл бұрын
Mark Antony speech pole👍
@isleofnirvana13323 жыл бұрын
ഇദ്ദേഹത്തിന്റെ ചില പടങ്ങൾ ഒക്കെ കണ്ടപ്പോ വിചാരിച്ചു, എന്താ ഇവരെയൊക്കെ cast ചെയ്തിരിക്കുന്നത് എന്ന്. ഇപ്പഴല്ലേ മനസിലായത് വിലക്ക് ആയത് കാരണമായിരുന്നു എന്ന് ☺️
@moviecutt29223 жыл бұрын
സത്യം ഇപ്പൊ പുറത്ത് വന്നു എത്ര കാലം കഴിഞ്ഞാലും സത്യം മൂടി വെക്കാൻ പറ്റില്ല
@sumeshkrishnan3464 жыл бұрын
ഇപ്പോഴും കാണുന്നവർ ഉണ്ടോ 😘
@sajinusaju75983 жыл бұрын
ഉണ്ട്
@sreedharanpurakkad4793 жыл бұрын
താങ്കളാണ് സൂപ്പർ star
@bijuanand84237 жыл бұрын
we love vinayan sir, we support you,,, you r true
@shirishkaranath36883 жыл бұрын
Very straightforward man🙏🙏🙏
@divyavijayan14213 жыл бұрын
എന്റമ്മോ തീ പാറുന്ന വാക്കുകൾ 🔥🔥🔥🔥
@grt53756 жыл бұрын
Vinayan sir .. respect you
@hashifmonthazhechovva55556 жыл бұрын
" വിനയൻ സാർ താങ്കളുടെ സിനിമകളാണ് എനിക് ഇന്നും ഇഷ്ട്ടം യൂ റ്റൂബിൽ ഞാൻ കാണുന്നത് താങ്കളുടെ പഴയകാല ഹിറ്റാണ് അനുരാഗ കൊട്ടാരം ഉല്ലാസ പൂങ്കാറ്റ് പ്രണയ നിലാവ് അതുപോലുള്ള സിനിമകൾ
@SureshBabu-iu6kx4 жыл бұрын
മൂന്നിലും ദിലീപേട്ടൻ 😉
@sivinsajicheriyan79373 жыл бұрын
@@SureshBabu-iu6kx aa pettan thanne ee manusyane varshangalolam drohichu
@joejos54397 жыл бұрын
Well said Vinayan... he is educated and well handled all questions... pls vinayan can you avoid your buddy baiju kottarakara... he is not well prepared in front of channels debate... we still hope you will hands with megastar and all stars soon... because u the only person fight alone and give good films... I admire you because your brilliant replies
@This_time_will_change_soon3 жыл бұрын
Salute you, വിനയൻ sir
@sabubharathan34684 жыл бұрын
വിനയൻ അന്തസ്സോടെ ഒരു സംവിധായകനാണ്
@sheetalnair40577 жыл бұрын
He said very genuinely .....
@saradhakalyani40916 жыл бұрын
sheetal Nair .
@thakashi80695 жыл бұрын
@@saradhakalyani4091 hi
@sree85036 жыл бұрын
He is very intelligent.he told the exact thing happening in malayala cinema industry.
@muhammedshafi58393 жыл бұрын
നല്ല ശബ്‍ദം 👌
@vengideshvipin54703 жыл бұрын
ദിലെപ് ഏറ്റവും കൂടുതൽ നടീനടന്മാർ സംവിധായകർ technicianmar പരാതി നൽകിയ നടൻ ദിലപ്
@phdesigns30483 жыл бұрын
മണ്ടന്മാരായ ഫാൻസ് ഉള്ളടത്തോളം ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല
@arunarvind00043 жыл бұрын
Satyam
@mahshooqrahman86553 жыл бұрын
4:23 exactly 🔥
@aboobekersidhieeq2043 жыл бұрын
നിസാര കാര്യത്തിന് ഇത്രയും വലിയ ആക്രമണം. അങ്ങിനെയെങ്കിൽ ദിലീപിനെക്കാൾ വലിയ വിണ്ടി ലോകത്തില്ല
@fousiyafaisalkk12083 жыл бұрын
വിണ്ടി അല്ല വിഡ്ഢി
@farhadhamza60017 жыл бұрын
Genuine interview. 👍🏻
@lijinpoozhiyil3357 жыл бұрын
👍
@ivyvarghese22455 жыл бұрын
Sri.Vinayan is daring to experiment with new faces like Madan all in Super star aparan of Mohanlal and Senthil as kalabhavan Mony .I respect his integrity .
@mariyambeevlogs75485 жыл бұрын
Vinayan sir you are superb 👌👌👌
@minhajbuilders6 жыл бұрын
ഒരു തൊഴിലാളികളുടെയും തൊഴിലിനെ ബാധിക്കുന്ന തരത്തിൽ ആരും ഇടപെടരുത്. ഇടപെട്ടാൽ ആ ശാപം വരും തലമുറയിലേക്ക് കൂടി പകർന്നുകിട്ടും എന്നതിൻറെ ഉത്തമ ഉദാഹരണം ഈ മഹാനായ മനുഷ്യൻറെ വാക്കുകൾ നമുക്ക് മനസ്സിലാക്കിത്തരുന്നു. പിതാവിൻറെ വയസുള്ള മനുഷ്യനെ ആരെങ്കിലും മനപ്പൂർവ്വം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ കാലം അത് ചോദിക്കുക തന്നെ ചെയ്യും.
@minhajbuilders6 жыл бұрын
Vinayan real Hero
@unnib13714 жыл бұрын
Kovalacharitham part 2 releasing soon.. Allengilum 3gp irakkan kovalane kazhinje vere aarum ullu..💪🔥🔥
its true jass now he is in the same jail daivathenta kaioppe ,koduthal kollathum kettum
@shajithomas58437 жыл бұрын
ja5ss V3 ü;/$
@sfivenine46656 жыл бұрын
jass V and 9o and 2×××× 55
@devdas85966 жыл бұрын
Fuck off...
@gopuparamasivan14904 жыл бұрын
നട്ടെല്ലുള്ളവൻ നിവർന്നു തന്നെ നില്കും... like you
@tastyentertainment86243 жыл бұрын
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോക് ഓർമ്മ വരുന്നു ഇയ്യാളുടെ വർത്താനം കേൾക്കുമ്പോൾ ഈശ്വാരാ ദൈവമേ എന്റെ അഛന് ഒന്നും വരുത്തരുത് എന്നാലും ആ പരമ ദുഷ്ടൻ അയ്യാളെ ഞാൻ ജയിലിൽ കേറ്റും ☺
@muralivp99083 жыл бұрын
പുതിയ വെളിപ്പെടുത്തൽ തേടി ഇവിടെ വന്നവർ ഉണ്ടോ 🤣
@mathewb8027 жыл бұрын
എന്താണ് നിങ്ങളുടെ അഭിപ്രായം...? പല പ്രമുഖ Facebook പേജുകളും സൈറ്റുകളും യുട്യൂബ് ചാനലുകളും സംവിധായകന്റെ 4 വർഷത്തെ കഠിന പ്രയത്നമാണെന്ന് പറഞ്ഞ് 'രാമലീല' എന്ന സിനിമക്ക് ഭയങ്കര പ്രമോഷനാണ് കൊടുക്കുന്നത്.. ഒപ്പം ഒരു കമന്റും- ഒരുപാട് പേരുടെ വിയർപ്പാണ് ഈ സിനിമ എന്നും... ഒരു ക്രിമലിന്റെ സിനിമ ഇറങ്ങുന്നതും അത് കണ്ട് വിജയിപ്പിക്കുന്നതും ആ ക്രിമലിന് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് തന്നെ ആണ്... ദിലീപിന് ആരാധകർ കുറഞ്ഞിട്ടില്ല എന്ന് തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഈ സിനിമക്കാകാം... ഇവിടെ സംവിധായകന്റെ പ്രയത്നം എന്നൊന്നും പറഞ്ഞുള്ള ഇമോഷണൽ മുതലെടുപ്പ് ഒന്നും നടക്കില്ല.. സംവിധായകനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട മുഴുവന്‍ പേര്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ കൊടുത്തു കഴിഞ്ഞതാണ്. അവര്‍ക്കാര്‍ക്കും യാതൊരു നഷ്ടവും വരാന്‍ പോവുന്നില്ല. പിന്നെ നിർമ്മാതാവിന് ഉണ്ടാവുന്ന നഷ്ടം അത് ദിലീപ് കൊടുക്കണം... ഒരു പെണ്ണിന്‍റെ മാനത്തിന് ഒന്നരക്കോടി വിലയിട്ട ദിലീപിന് കോടികള്‍ നഷ്ടമുണ്ടാവുന്നതില്‍ നമ്മളെന്തിന് സങ്കടപ്പെടണം. ഈ സിനിമ കാണുകയാണെങ്കിൽ അത് അക്രമിക്കപ്പെട്ട നടിയോടും നമ്മുടെ മനസാക്ഷിയോടും നാം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ആവും... അതു കൊണ്ട് മനുഷ്യത്വവും മനസാക്ഷിയുമുള്ള എല്ലാവരും ഈ ചിത്രം ബഹിഷ്ക്കരിക്കുക. ഗോവിന്ദ ചാമിയെ വെട്ടിനുറുക്കണം ജിഷയെ കൊന്നവനെ തല്ലി കൊല്ലണം എന്നൊക്കെ രോഷം പ്രകടിപ്പിക്കുന്നവര്‍ക്ക് ഇതൊരു അവസരമാണ്, സ്ത്രീത്വത്തെ അപമാനിച്ചവന് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷയാണ് അവന്‍റെ ചിത്രം ബഹിഷ്ക്കരിക്കുക എന്നത്. കഴിവുള്ള ഒരുപാട് സംവിധായകരേയും തിലകനെ പോലുള്ള മഹാനടനെയുമൊക്കെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തി ദ്രോഹിച്ച, സിനിമാ മേഖലയെ മാഫിയ വല്‍ക്കരിച്ച, മറ്റു താരങ്ങളുടെ സിനിമകളുടെ വ്യാജ സിഡി ഇറക്കി അവ പരാജയപ്പെടുത്തിയ, വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ CIA, അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളെ തിയറ്റര്‍ സംഘടനയിലൂടെ ഒതുക്കിയ, കലാകാരന്‍റെ അധ്വാനത്തിന് പുല്ല് വില കല്‍പ്പിച്ച ഒരുത്തന്‍റെ സിനിമ ബഹിഷ്ക്കരിക്കാന്‍ നാമെന്തിന് മടിക്കണം. ഈ പറഞ്ഞ സിനിമകളുടേയൊന്നും സംവിധായകരുടെ അധ്വാനത്തിനും കഷ്ടപ്പാടിനും യാതൊരു വിലയുമില്ലെന്നാണോ. എത്രയെത്ര കലാമൂല്യമുള്ള നല്ല നല്ല സിനിമകള്‍ നമ്മള്‍ പരാജയപ്പെടുത്തിയിരിക്കുന്നു. പിന്നെ ഈ ചിത്രം മാത്രം ബഹിഷ്ക്കരിക്കുന്നതില്‍ നമുക്ക് എന്തിനാണിത്ര വേദന. ഈ സിനിമ നമ്മള്‍ കാണില്ലെന്ന് തീരുമാനിച്ചാല്‍ ഇനിയീ ക്രിമിനലിനെ വച്ച് സിനിമയെടുക്കില്ലെന്ന് സിനിമാ ലോകവും തീരുമാനിക്കും. അല്ലെങ്കില്‍ മറിച്ചായിരിക്കും സംഭവിക്കുക. അതു കൊണ്ട് രാമലീല നമുക്ക് ബഹിഷ്ക്കരിക്കാം...... ഇനി, ഗോവിന്ദ ചാമിയെ വച്ച് സിനിമയെടുത്താലും അതിന്‍റെ സംവിധായകന്‍റെ അധ്വാനത്തെ മാനിച്ച് ഞങ്ങളത് കാണും എന്ന മനോഭാവമുള്ളവര്‍ക്ക് ഈ ക്രിമിനലിന്‍റെ സിനിമയ്ക്ക് യാതൊരു മടിയുമില്ലാതെ ടിക്കറ്റെടുക്കാം.
@zerings26697 жыл бұрын
mathew b Arrest and all behind this are advertisement of ramleela cinema
@rajutakidoyel63607 жыл бұрын
I.support.mathew
@Dinnyi6 жыл бұрын
mathew b സംവിധായകന്റെ ആണ് സിനിമ.... അതിൽ അവർ തീരുമാനിക്കുന്നവരാണ് അഭിനയിക്കേണ്ടത് എന്നാൽ ഈ അമ്മ എന്ന ഊള സംഗടനേം അമ്മേം ദിലീപും തീരുമാനിക്കും മലയാള സിനിമ... കാശ് കൂടിയെന്റെ അഹങ്കാരം.. ദിലീപിന്റെ അവസാനം ജയിലിൽ തന്നെ...
@AbdulKhader-so2dk6 жыл бұрын
Ithroyakau parnghitum ramaleela hit ayilley
@arunmohan34776 жыл бұрын
mathew elephant
@lekshmilachu6826 жыл бұрын
big salute u vinayan sir genuine interview
@Martin123q4 жыл бұрын
കൊറോണ ടൈമിൽ കാണുന്നവരുണ്ടോ എന്ന. കമന്റ് തപ്പി വന്ന. ലെ . ഞാൻ 😃😄😄😄
@akhilraj22254 жыл бұрын
Und bro
@arunimasf11163 жыл бұрын
Dileep is a pakka fraud. Every one know this.. karma is a boomerang. He wil receive what he gave.. Salute u vinayan sir....