ഇദ്ദേഹം പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്.ഒരു തരം കോംപ്ലക്സിൽ നിന്നാണ് മണി ഇതെല്ലാം കാട്ടി കൂട്ടിയത്.24 മണിക്കൂറും പറയുമായിരുന്നു ഞാൻ പട്ടിണിയിൽ നിന്നാണ് വന്നത്,ദളിതനാണ്,അച്ഛൻ കൂലി വേല അമ്മ കൂലി വേല,കറുമ്പൻ ആയ കുറുമ്പൻ ഒലക്കേടെ മൂട് എന്തിനാ u ഇയ്യാൾ ഇങ്ങനെ വായ് തോരാതെ പറയുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.പിന്നെ ആട്ടം,കൂടി,പാട്ട്.മറ്റുള്ള നടന്മാർ ഇതൊന്നും ചെയ്യാതിരുന്നത് എന്ത് കൊണ്ടാണ് എന്നൊക്കെ ഒന്ന് ചിന്തിച്ചു നോക്കണ്ട യൊ.ഇല്ല.ദാനം,സ്വീകരണം,പബ്ലിസിറ്റി,എന്ന് വേണ്ട,ഇതൊക്കെ ആണെങ്കിലും കുടുംബത്തിൽ അസ്വര സ്യം ഉണ്ടായിരുന്നു എന്ന് കേട്ടു.അതായത് ഒരു ഭാഗത്ത് ഇങ്ങനെ മറുഭാഗത്ത് അങ്ങനെ.അതായത് ഈശ്വരൻ കൊടുത്ത ഭാഗ്യവും,കഴിവും,പണവും പ്രശസ്തിയും ഒക്കെ പ്രിനിതമായ രീതിയിൽ ഉപയോഗ പെടുത്തി നല്ല രീതിയിൽ ജീവിക്കണ്ട ഒരാള് ജഹ പോഗ ആക്കി അടിച്ച് തിമിർത്തു നിലം പരിശാക്കി.താഴെ തട്ടിൽ നിന്ന് വരുന്ന കലാകാരന്മാർക്ക് മണി നല്ലൊരു പാഠമാണ് എന്ന് എവിടെയും പറയാം.ഈ കുറിപ്പ് എഴുതിയ ആളു ഒരു ദളിതൻ ആണ്.അതുകൊണ്ട് തെറ്റി തരിക്കണ്ട.
@Ashikdepthfulframes_media Жыл бұрын
💯 sathyam...Chalakudikaaran
@VipinBalan-sp8hc11 ай бұрын
Well said brother
@AmalViswanatan8 ай бұрын
സുഹൃത്തേ അദ്ദേഹം മരിച്ചു പോയില്ലേ പിന്നെന്തിനാണ് അസൂയ മൂത്ത ഓരോന്ന് പറയുന്നത് 🤔 ഇങ്ങനെയൊക്കെ പറഞ്ഞിട്ട് എന്താണ് കിട്ടുന്നത്
@daneyraju84337 ай бұрын
@@AmalViswanatanjeevichirikunath thanne aan ettavum veliya dhanam... mani is dead
@joevarghese19787 ай бұрын
You might be a dalit. The question is are you rich and famous?. These two ingredients are required for us to go crazy. Without this, most of us are sane.
@akhilk43342 жыл бұрын
നിങ്ങൾ പറഞ്ഞ കാര്യങൾ ശരി യാണ് .
@somucs60612 жыл бұрын
സത്യം ആണ് പറഞ്ഞത്
@ebinmoncyphilip3318 Жыл бұрын
Anchor pwoli....endoru manushyan😂
@shihabnilambur7602 жыл бұрын
വന്ന വഴി മറന്നവർ നാടൻ പാട്ടിൻ്റെ യഥാർത്ത ഉടമയെ തൻ്റെ ചൊല്ലിൽ നിർത്തി
@riyasriya20032 жыл бұрын
ഈ ഇന്റർവ്യൂ ചെയ്യുന്ന മഹാൻറ പ്രധാന വേട്ടമ്രഗം ദീലീപാണ് അല്ലെ ദീലീപ് കുറച്ചു ഫ്രോഡ് കളികൾ ഉണ്ടെങ്കിലും കൂടെ നിൽക്കുന്നവരെയും തനിക്ക് വേണ്ടപ്പെട്ടവരെയും നന്നായി സഹായിക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട് പക്ഷെ കലാഭവൻ മണി അങ്ങനെ അല്ല പല വേദികളിലും തന്റെ പഴയകാല ചരിത്രങ്ങൾ പറഞ്ഞു കയ്യടി വാങ്ങാറുണ്ട് പക്ഷേ ജീവിതത്തിൽ അതെല്ലാം മറന്ന് ഒരു ബോധവുമില്ലാതെ നടന്നയാളാണ് എന്ന് കേട്ടിട്ടുണ്ട് . ദൈവം ഏത് മതത്തിലും ആയിക്കോട്ടെ നമ്മൾ എപ്പോഴും കഷ്ടതകൾ പറഞ്ഞു പ്രാർത്ഥിക്കുമ്പോൾ അദ്ദേഹം നമ്മൾക്ക് ഒരു അവസരം തരും എന്നിട്ട് നോക്കും ഇവർ എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നത് എന്ന് നല്ലരീതിയിൽ ആയാൽ അത് നിലനിർത്തും അല്ലെങ്കിൽ അത് തിരിച്ചു എടുക്കും
@Empty__empty2 жыл бұрын
ദൈബം ഉണ്ടെന്നു വിശ്വസിക്കുന്ന മണ്ടന്മാർ. Middle class, low class നെക്കെയെ ഈ പ്രശ്നം ഉള്ളോ . High class ആളുകൾക്ക് ഇതൊന്നും ഒരു വിഷയം അല്ലെ 🤣🤣വിജയ് മല്ലയ്യ എക്കെ കണ്ടില്ലേ. ഇപ്പോൾ ലാവിഷ് ആയി ജീവിക്കുന്നത് 🔥🔥🤙🏽
@gopakumar83502 жыл бұрын
പുള്ളി മലയാള സിനിമ മൊത്തം അരച്ച്, കലക്കി കുടിച്ചത് പോലെയാണ്, സംഭാഷണം
@muhammedcp6293 Жыл бұрын
Mugathi nokesamsariki hamuka
@gesinr28632 жыл бұрын
Anchor inte വിരലുകൾ മോട്ടോർ കഠിപ്പിച്ചിട്ടുണ്ടോ?
@amalpauly20322 жыл бұрын
Good job master bin Team udayip channel of the year goes to master bin
@noushadnoushad9682 жыл бұрын
നേർ ക്കു നേർ ഇരുന്നു മുഖ ത്തോട് മുഖം നോക്കി സംസാരിച്ചു കൂടെ
@satheeshoc46512 жыл бұрын
അത് തന്നെ കള്ളതരം ആണ് എനിക്ക് ഇങ്ങനെയുള്ള ആളുകളെ വെറുപ്പ് ആണ്
@santhoshnarayanan28612 жыл бұрын
അതാകുമ്പോൾ രണ്ടും മൂന്നും ക്യാമറ വേണ്ടേ, ഇത് ഒറ്റ ക്യാമററെ പണി തീരും.
@@satheeshoc4651 അത് ആദ്യമേ അറിയാല്ലോ.. പിന്നെയും കേട്ടു കേട്ടിരുന്നു..? ഈ ചോദിക്കുവനും അത്ര നല്ലവനൊന്നുമല്ല എന്നൊരു പറഞ്ഞു വയ്കലുമുണ്ട് ആ അലക്ഷ്യമായ നോട്ടത്തിൽ..
@Sreemov122 жыл бұрын
കള്ളനാ അതാ
@santhoshnair15752 жыл бұрын
വളരെ സത്യം, മണിയും, ദീലിപും മഹാ തരികിട ആയിരുന്നു...
@dinkrajanca50392 жыл бұрын
ഒരു സാധാരണക്കാരന്റെ വളർച്ചയിൽ ഇങ്ങേർക്കും അസൂയ ഉണ്ടെന്നു തോന്നുന്നു
@santhoshnair15752 жыл бұрын
@@dinkrajanca5039 അടുത്ത് ഇടപെട്ടു ഇരുന്ന എനിക്ക് അറിയാം
@Sreemov122 жыл бұрын
പിന്നെ ഇയാളാണോ അവരുടെ കാര്യം നോക്കിയിരുന്നത് ഒന്ന് പോടാപ്പാ 🤮
@mw.abhinavshivanblm10022 жыл бұрын
@@santhoshnair1575 പിന്നെ 🤣🤣🤣 ചേട്ടൻ ആര് ആയിരുന്നു അടുത്ത് ഇടപെടാൻ
@santhoshnair15752 жыл бұрын
@@Sreemov12 നിന്റെ തന്ത
@VintageKuwait2 жыл бұрын
Lohithadas Bharathan Khalabhavan Mani Murali
@ratheeshthimiri30712 жыл бұрын
സത്യം
@jayalakshmiammal43472 жыл бұрын
മൊത്തം പരദൂഷണം
@sivaprasad55022 жыл бұрын
Nalla friendse ഇല്ലായിരുന്നു,ഗൈഡ് ചെയാൻ.
@shahishafishafi55092 жыл бұрын
പരദൂഷണം കൊണ്ട് കുടുംബം പോറ്റുന്ന മാധ്യമ തൊട്ടി🤔🤔🤔
@malluzinhollywood80392 жыл бұрын
Q
@malluzinhollywood80392 жыл бұрын
🤣
@suvadakumari63445 ай бұрын
പേര് master "bin "എന്നാണ്.😂
@albinissac2 жыл бұрын
🤣🤣🤣 കാക്ക പ്രാകിയിട്ട് എത്ര പോത്ത് ആണ് ചത്തിരിക്കുന്നത് 🤣🤣
@ashishshaji52562 жыл бұрын
🤣
@antonygince6071 Жыл бұрын
Only Aluminium faced Gopalakrishnan
@manojkuttan52442 жыл бұрын
കള്ളലക്ഷണം ഉള്ളപോലെ തോന്നുന്നു
@mohammedshareef20832 жыл бұрын
വലതു കയ്കൊണ്ട് കൊടുക്കുന്നത് ഇടതു കയ്യ് അറിയരുത്
@prabhavathyanil79412 жыл бұрын
Eyal maniye patti paranjathe sudha asambandham.
@AnishKumar-ds1og2 жыл бұрын
Engaru adichu fit annu
@Positiveviber90252 жыл бұрын
ഏതാ ദാസാ ഈ അലവലാതി
@raji79842 жыл бұрын
ഇങ്ങേരയുടെ പേര് എന്താണ്
@SabuXL2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ചങ്ങാതീ. 👍🏼🤝
@aravinds67002 жыл бұрын
പരമ സത്യം
@milindapancha9242 жыл бұрын
എന്തിനോ.... ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..... എന്ന മട്ടിലാണ് മൂപ്പിൽ നായര് വെച്ചു കാച്ചുന്നത് ???
@mollyjoseph77522 жыл бұрын
😂😂😂
@917sh2 жыл бұрын
ethaaa eee koppil nair
@ayyappangc39582 жыл бұрын
വെറുതേ പറയുന്നതാവിശ്യസിക്കല്ലേ ... ആയിരങ്ങൾക്ക് മണി ദൈവമായിരുന്നു'' ''മരണാനന്തര ചടങ്ങുകൾ കണ്ടായിരുന്നോ ''''നൂറു കണക്കിന് പാവങ്ങൾ വാവിട്ട് കരയുന്നത് ....
@pvbinoyable2 жыл бұрын
നായർക്ക് മണിയെ ഇഷ്ടമല്ല
@abz96352 жыл бұрын
മണി സെന്റിമെൻസ് ഊമ്പി ആൾക്കാരെ മൂഞ്ചിച്ചതാതാണ്
@minutesmovies83242 жыл бұрын
🔥🔥
@minutesmovies83242 жыл бұрын
@@pvbinoyable കറക്ട്
@akash-ss5oy2 жыл бұрын
Chalakkudikkarkkum ishtamalla
@dilhar56902 жыл бұрын
മുഖത്ത് നോക്കി സംസാരിക്കാത്തവരെ വിശ്വസിക്കാൻ പറ്റില്ല .. ഇത് പര ദൂഷണം എന്ന മോശമായ കല ജനകീയമാക്കിയ റിപ്പോർട്ടർ
@abz96352 жыл бұрын
From which source??? മുഖത്ത് നോക്കാത്ത എല്ലാവരേം വിശ്വസിക്കാൻ കൊള്ളില്ലെന്ന്
@RioRash2 жыл бұрын
@@abz9635 കള്ളത്തരം ഉള്ളവരാണ് മുഖത്ത് നോക്കാതെ സംസാരിക്കുന്നത്
@abz96352 жыл бұрын
@@RioRash no.. മുഖത്ത് നോക്കി സംസാരിക്കുന്നവർ കള്ളത്തരം പറയുമ്പോൾ ആണ് തല താഴ്ത്തി സംസാരിക്കുന്നത് അതാണ് കള്ളം പറയുമ്പോൾ ഉള്ള സൈക്കോളജി.... ജന്മനാ അങ്ങനെ സംസാരിക്കുന്നവർ ഒണ്ട് അവർ കള്ളത്തരം പറയുന്നത് കൊണ്ടല്ല,, അത് അവരുടെ രീതി ആണ്
@Fazil894632 жыл бұрын
@@abz9635 human psychology
@letsrecap90942 жыл бұрын
🤣🤣
@karthiayanim29702 жыл бұрын
ഈ മഹാനുഭാവന്റെ പേരെന്താണാവോ
@cisftraveller14337 ай бұрын
😅
@sudhakaranp3996 ай бұрын
മഹാനുഭാവളലു
@kollamtvm71352 жыл бұрын
ഈശ്വരവിശ്വാസം ഉണ്ടെങ്കിൽ എന്ത് തെറ്റ് ചെയ്താലും ഊരിപ്പോരാൻ പറ്റുമോ.
@sindhupk30532 жыл бұрын
Thettu cheithal. Ooriporan pattilla. Cheithillenkil. Varum. God bless you
@@vidya.B5997 വാക്ക് പറഞ്ഞിട്ട് സമയത്ത് അഭിനയിക്കാൻ വന്നില്ല... പടം റിലീസ് വൈകി പെട്ടിയിൽ ഇരുന്നു.. പിന്നെ ഇറങ്ങിയപ്പോ പൊട്ടി.. ഞാൻ art il assistant ആയിരുന്നു... ആലപ്പുഴ ലൊക്കേഷൻ
@abhijithsaju2772 Жыл бұрын
ninnod enth ahangaram aada kaaniche naari
@fahadmuneerkm88772 жыл бұрын
ഓരോന്ന് വായി തോന്നി വിളിച്ചു പറയുന്നു
@abz96352 жыл бұрын
അപ്രിയ സത്യങ്ങൾ 😂
@sanilglareart42392 жыл бұрын
നടിയെ ആക്രമിച്ച കേസ് മുതൽ ദിലീപിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പ് വരെ എല്ലാ വാർത്തകളിലും, എന്തിന് മരിച്ചുപോയ കലാഭവൻ മണിയുടെ ജീവിതത്തിൽ സംഭവിച്ചത് അയാളുടെ കുഴപ്പമാണ് എന്ന ചിത്രമുൾപ്പടെയുള്ള മഞ്ഞ വാർത്തകൾക്കെല്ലാം ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന ഹാഷ്ടാഗ് #mahalakshmi എന്ന് കൂടിയാണ്. നാലു വയസ്സ് പോലും തികഞ്ഞിട്ടില്ലാത്ത ഒരു കൊച്ചുകുഞ്ഞിന്റെ പേരിലാണ് ആയിരക്കണക്കിന് മഞ്ഞ വാർത്തകളുടെ ഹാഷ്ടാഗ് ഈ നാട്ടിൽ ഓടിക്കൊണ്ടിരിക്കുന്നത്. അതായത് ജീവിതത്തിൽ ഏതെങ്കിലും നിലയിൽ ആ കുഞ്ഞ് നന്നായി വന്നാൽ അവളെക്കുറിച്ച് ഓൺലൈനിൽ അന്വേഷിക്കുന്ന ഒരാൾക്ക് അവളുടെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും ചേച്ചിയെക്കുറിച്ചും അച്ഛന്റെ ആദ്യഭാര്യയെക്കുറിച്ചും അച്ഛന്റെ മരിച്ചുപോയ സുഹൃത്തിനെക്കുറിച്ചുമൊക്കെ കേരളത്തിലെ മാധ്യമങ്ങൾ അച്ചടിച്ചു വിടുന്ന ഗോസിപ്പുകളിലേക്കാണ് ചെന്നെത്തുന്നത് എന്ന് ചുരുക്കം. പെണ്മക്കളുള്ള ഒരാളെയും ഇത് വേദനിപ്പിക്കുന്നില്ലേ? അവളുമൊരു സ്ത്രീയല്ലേ? നിങ്ങൾ പറയുന്ന സ്ത്രീപക്ഷ നിലപാടുകൾക് അവളും അർഹയല്ലേ? അതോ പ്രതികരിക്കാൻ കഴിയാത്ത, തിരിച്ച് ഒരു വാക്കു കൊണ്ടു പോലും എതിർക്കാൻ കഴിയാത്ത ഒരു നാല് വയസ്സുകാരിയെയും അവളുടെ ജീവിതത്തെയും കഴുകൻ കൊത്തി വലിക്കുന്നത് പോലെ തകർത്തുകളയുന്നത് നിങ്ങൾ ആസ്വദിക്കുകയാണോ? ഇതെന്ത് സ്ത്രീപക്ഷം? ഇതെന്ത് മര്യാദ?
@anandhuvadakkan15912 жыл бұрын
Sathyam manichettan oru kuttakkaran anu ennu arum visvasikkilla
@ambikaharikumar3962 жыл бұрын
Ayyo
@meerag26962 жыл бұрын
Athara...?
@pavanmanoj22392 жыл бұрын
ഫയങ്ങരം തനൃേ .😂
@nila78602 жыл бұрын
ഇയാള് എന്ത് താഴെ നോക്കി സംസാരിക്കുന്നത്?
@coconutpunch1232 жыл бұрын
പലരും പല രീതിയിൽ
@satheeshoc46512 жыл бұрын
അത് തന്നെ 🤔
@shabinjoseph32912 жыл бұрын
ചിന്ദിച്ചെടുക്കാൻ പ്രയാസം ഉള്ളത് കൊണ്ടാകും.....
@mujeebpm47172 жыл бұрын
Kurach satyam kure nuna...
@valsageorge22562 жыл бұрын
@@satheeshoc4651 p
@malayalivlog23912 жыл бұрын
മുഖത്തു നോക്കാതെ സംസാരിക്കുന്ന ഇവൻ പറയുന്നത് വിശവസിക്കല്ല
@CheruthenFarm Жыл бұрын
😂
@SatheeshKumar-kp5ro6 ай бұрын
വളെരെ ശരിയാണ്. മുഖത്തു നോക്കാതെ സംസാരിക്കുന്നവനും അതി വിനയം കാണിക്കുന്നവനും കള്ളന്മാരാണ്
@anisam66866 ай бұрын
Q@@SatheeshKumar-kp5ro
@ajithjose67695 ай бұрын
പിന്നെ, seating position നോക്ക്. പുള്ളി തല ഒടിച്ചു നോക്കണോ. ചിലർ സംസാരിക്കുമ്പോൾ അങ്ങനെയാണ്, അതൊക്കെ കണ്ടിട്ടുള്ളവർക്ക് അറിയാം
ദിലീപ് നും മണിക്കും കോമൺ ആയിട്ടുള്ള ഒരു സംഗതിയുണ്ട് കൂടോത്രം!!!!!!!!!!!!!!!!!!!! സകലർക്കും ഉടായിപ്പു പണി കൊടുത്ത ദിലീപിന് ആരോ തിരിച്ചു കൊടുതു. ശരിക്കും ഏറ്റു. മണിക്കും ഇതുതന്നെ ഗതി
@samirasamira84972 жыл бұрын
Thalakunichu pacha kallam parayune kando
@Anoopshylendran2 жыл бұрын
Orale kurichu nallavakku parayan arkkum ariyilla ithu pole adichu erakkan🤭😡😡
@LaliAshok6 ай бұрын
ഇയാൾക്ക് കണ്ണിന് കാഴ്ച ഇല്ലിയോ എന്താണ് മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളം പറയുമ്പോൾ മുഖത്തുനോക്കി പറയാറില്ല അതാണ് സത്യം😂😂
@mygarden98612 жыл бұрын
ഇതെന്താ ഇയാള് മുഖത്ത് നോക്കാത്തത് ?
@gesinr28632 жыл бұрын
ഏതു മുഖം?
@lipinms12 жыл бұрын
നാണം കൊണ്ടാരിക്കും
@shanavaspjahafar17252 жыл бұрын
ഇയാൾ മുഖത്ത് നോക്കിയില്ല എങ്കിലും പറഞ്ഞത് സത്യം അല്ലെ
@madhuramvlogs49296 ай бұрын
പാവങ്ങളെ സഹായിച്ചത് മണി ചെയ്ത തെറ്റ്.. ഒന്നും ചെയ്യാതെ സുഖിച്ച് ജീവിയ്ക്കുന്നവർ മാന്യന്മാരും... കൊള്ളാം...
@citationmaster2 жыл бұрын
സംസാരിക്കുന്നത് യവനല്ല. മദ്യമാണ്.
@CxP-w3d11 ай бұрын
അൽപത്തരം ആയിരുന്നു🔔
@BibleMalayalamAudio2 жыл бұрын
അഹങ്കാരം നശിപ്പിക്കും
@digitronicsdigitalelectron39102 жыл бұрын
ഇയാൾ പറഞ്ഞത് കേട്ടാൽ മനസ്സിലാക്കാൻ പറ്റുന്നതേയുള്ളു കാര്യങ്ങൾ.... പക്ഷെ എങ്കിലും ദൈവത്തിന്റെ കാര്യം വരുമ്പോൾ പറയുമ്പോൾ മറ്റു രണ്ടു ദൈവങ്ങളും കുരു പൊട്ടിക്കുന്നു..... ആ പേരിൽ ഉള്ളത് പറഞ്ഞാലും അത് തെറ്റ്......
Kallu kudichaal vayattil.kidakkanam, motta enthekayo parayunnu, athu kelkaan oru konthanum...
@JWAL-jwal2 жыл бұрын
അതാരാണ് മലപ്പുറംകാരൻ മുസ്‌ലിം? മഞളാം കുഴി അലി ആണോ?
@shylaskitchen17032 жыл бұрын
Styam aano
@ameerkv85812 жыл бұрын
പേട്ടൻ പാവാട 😂
@anilkumarv.k89232 жыл бұрын
ഇവനൊന്നും മണിയേയും ലോഹിയേയും അംഗീകരിക്കാൻ കഴിയാത്തവരാണ്.
@ashithaaravindh33912 жыл бұрын
Entho yentharo.... onnum manassilavnilla
@abdurvijay15382 жыл бұрын
*നല്ല ജാതി സ്പിരിറ്റ് ഉള്ള അമ്മാവൻ. പറയുന്നത് വിശ്വസിക്കാൻ കുറെ ജാതിക്കാരും 🤣🤣*
@Empty__empty2 жыл бұрын
🤣🤣🤣
@Empty__empty2 жыл бұрын
ഇവനെ എക്കെ 4 പേര് അറിയാത്തത്തിന്റെ അസൂയ 🤣
@tamilguyz3492 жыл бұрын
അല്ലേലും ഈ നായർ വാണത്തിന് മണിയെ അംഗീകരിക്കാൻ കുരു പൊട്ടും
@Xxxxwhatsup2 жыл бұрын
സത്യം ഓരോരോ അമ്മാവൻ വാണങ്ങൾ 🤣🤣
@Xxxxwhatsup2 жыл бұрын
🤣🤣
@CapitalFinance-c2q6 ай бұрын
Chatthanmar thirichu adichathne
@yoonusmannisseri64152 жыл бұрын
ഇങ്ങിനെ മുഖത്ത് നോക്കാതെ പച്ചക്കള്ളം പറയുന്ന ഇവളെയൊക്കെ എവിടുന്നു കിട്ടുന്നടെയ്? കഷ്ടം.. ഇനി ഇയാളൊക്കെ ചത്താലും ഇത് തന്നെ പറയേണ്ടി വരും..
@Empty__empty2 жыл бұрын
സത്യം
@trolltrendingmalluz93572 жыл бұрын
മുഖത്തു നോക്കി സംസാരിക്കാൻ അറിയാത്ത ഇവൻ ആണോ 🤣🤣
@rvshahul2.0552 жыл бұрын
🤣
@howardmaupassant27492 жыл бұрын
You must remember that there is nothing called 'jathakam', 'dosham' or horscope. They have no relation to the great Hinduism or Hindutva.
@syamsagar4392 жыл бұрын
😀😀comedy
@howardmaupassant27492 жыл бұрын
@@syamsagar439 What do you mean 'comedy'? What I said is truth. 'jyolsyanmar' are thieves and frauds. Infact, they are the biggest thieves after communist-cangressi thief politicians and malayali communist police thieves.
@HK-mf1ve2 жыл бұрын
Exactly. In sanadhana dharmam, everything is karmafalam, not just from previous lives, but what you do in this life. Will power (one’s actions in this life) can trump anything despite past karma.
@deepakpanicker2 жыл бұрын
Theetam
@ibrukunjutty95882 жыл бұрын
കഷ്ണങ്ങൾ ആക്കി ഇടാതെ ഫുൾ ഇന്റർവ്യൂ ഇട്ട് കൂടെ തലയും വാലും ഇല്ലാതെ കാണാൻ വയ്യ
@santhoshkumars27966 ай бұрын
Pettan fans if any?
@jova11672 жыл бұрын
6:36 chetta ithu oru matedatha question aayi poyi ketto... he is died let him rest peace, but you trying to make news out of it.. it is called third rate journalism
@haridas-js6ez Жыл бұрын
ഞങളുടെ മണിച്ചേട്ടനെ പറയരുത് എത്ര ജനങളുടെ മനസിലാനു മണിച്ചേട്ടൻ jeevikunnath
@cocomaksindia3801 Жыл бұрын
മണിയെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ അമ്മാവനെ ശെരിക്കും മനസ്സിലായി മണി ഉയിർ ദിലീപ് എത്ര നല്ലവൻ മണിയെ കുറ്റം പറയുന്നവരെ എന്ത് പറയാൻ ഇത്ര നല്ല മനുഷ്യനെ പറ്റി ഇങ്ങനെയൊക്കെ പറയാമോ
@askardelivex30322 жыл бұрын
ഈശ്വര വിഷ്വസം ഉള്ള ആര് എന്ത് തെറ്റ് ചെയ്താലും ഊരിപോരോ 🤣🤣🤣
@Empty__empty2 жыл бұрын
നല്ല അസൽ വാണം തന്നെ ഇവനെക്കെ.. 🤣🤣
@Ppppppppppppp3402 жыл бұрын
ഇവൻ ഏതാ 😡😠
@riasamgeorge99402 жыл бұрын
Why you turned off the comments . Are having any fear about the criminal dileep
@bluesky-ss1xg2 жыл бұрын
when the comments were favourable towards Dileep, they turned off comment box. It was just after my comments hence I could noticed it.
@RinsyRinsy-v8m Жыл бұрын
Ethu pateede
@mnivlgs2 жыл бұрын
രണ്ടെണ്ണം ഇട്ടുക്കുണോ 😳🙄
@Babuk-z1237 ай бұрын
ഇത്തരം മണ്ടൻ വർത്താനം പറയുന്നവരെ intervi,ew ന് വിളിക്കരുത്😺
@user-ko9fg6cn6u2 жыл бұрын
ഇവന് ആദ്യം ഒരു പാക്കറ്റ് തെെര് കൊടുത്തിട്ട് interview ചെയ്യാമായിരുന്നൂ...
@salimmsulthan22062 жыл бұрын
pode weiting cid musa 2
@jyothishkr6702 жыл бұрын
Tharikidanmar
@sandhya4407 Жыл бұрын
Pooda maire
@gafuredachalam7652 жыл бұрын
മുഖത്ത് നോക്കി സംസാരിക്കടോ
@saachivaachi63662 жыл бұрын
അയാൾ സംഭവങ്ങൾ ഓർത്ത് കൊണ്ട് പറയുകയാണ്. ഇയാൾ പറയുന്നതിൽ ഒരു പാട് സത്യമുണ്ട്
@faisalnadi50812 жыл бұрын
ഒരാൾ ചാലക്കുടിക്കാരൻ ഒരാൾ മലപ്പുറക്കാരൻ മുസ്ലിം അതിലും എന്തിനാ കിളവാമതം പറയുന്നത്
@yourdad...84762 жыл бұрын
പറയണമെടാ പരിശുദ്ധയുദ്ധക്കാരാ... കാരണം ഉപ്പിന് പുളിയുണ്ടെങ്കില്‍ മാപ്പിള മൊട്ട ചതിക്കും ...
@rms50832 жыл бұрын
Enthada metha panni ninakk pidichille?
@hafeelhafeel12372 жыл бұрын
@@joji-a-mathew6938 തന്റെ മതത്തിലും ഉണ്ടല്ലോ കന്യാ സ്ത്രീകൾ എന്ന് പറയുന്ന oru വിഭാഗം, അവർ സാധാരണക്കാർ ഇടുന്ന വസ്ത്രമാണോ ധരിക്കുന്നത്
@hafeelhafeel12372 жыл бұрын
@@yourdad...8476 രാജ്യത്തെ ഒറ്റി കൊടുത്തു, സായിപ്പിന്റെ ഷൂ നാക്കിയവരാണ് ഇത് പറയുന്നത് എന്ന് ഓർക്കുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😆😆😆
@SR-em1zn2 жыл бұрын
@@joji-a-mathew6938 അച്ഛനും കന്യാസ്ത്രീകളും പ്രത്യക വസ്ത്രം ധരിക്കുന്നതോ
@safiyak66566 ай бұрын
,😂
@jaganhari2 жыл бұрын
ഇന്റർവ്യൂ നടത്തുന്ന ആളിനോട് ഒരു ചോദ്യം, താൻ ആരെയാണ് ശരിക്കു ഇന്റർവ്യൂ ചെയ്യുന്നേ, ദിലീപ്, മണി യുടെ കാര്യങ്ങൾ വേറെ ഒരാളോട് ചോദിക്കുന്നു..... കഷ്ടം മുതലാളി.... തനിക്കു അയാളുടെ സിനിമ അനുഭവങ്ങൾ ചോദിക്കാം.. ഇത് നൈസ് ആയി വിവാദം ഉണ്ടാക്കാൻ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു...
@fouziyaph3726 ай бұрын
മണിയുടെ വീട്ടിൽ വരുന്നവരുടെ കണക്ക് അറിയോ ഇയാൾക്ക്.. അവരുടെ ഒക്കെ ഫോട്ടോ ഇടുന്നുണ്ടോ.. മറ്റുള്ളവർ പറഞ്ഞാണ് മണിയുടെ പല സഹായങ്ങളും കൂടെ ദിലീപിന്റെ സഹായങ്ങളും ലോകം അറിഞ്ഞത്.. ഈ രണ്ടു പേരെയും മമ്മൂട്ടി ക്ക് കാര്യമായിരുന്നു.. ജയറാമിനെയും.. മോഹൻ ലാൽ പൃത്യു തുടങ്ങിയവർ ഒരു ഗ്രൂപ്പ് ആയി തോന്നുന്നു
@RidetheHighCountry-pd9tu2 жыл бұрын
Oru Nair angnana chalakudi Mani angikarikan pattum . A nirasam thanta samsarathil than a undu
@KING-ri2vs2 жыл бұрын
Onnu podo koppe oolatharam parayathe.
@Empty__empty2 жыл бұрын
സത്യം അതറിയാതെ കുറെ ജാതി വാണങ്ങൾ ഇങ്ങേരു പറയുന്നത് കേൾക്കാനും
@Xxxxwhatsup2 жыл бұрын
സത്യം
@kollamtvm71352 жыл бұрын
എത്ര കണ്ടാലും കൊണ്ടാലും producermar പഠിക്കില്ല. സ്വന്തം cash എടുത്തു പാമ്പിനെ വാങ്ങി കോണാത്തിൽ ഇടുന്ന പോലെ ആണ്. ആ cash എടുത്തു വേറെ എന്തേലും ചെയ്തുകൂടെ ഇവറ്റകൾക്ക്.
@ashwaninagpal27052 жыл бұрын
Poocha kanada chu pal kudikunna pole anu sumsarikunnadu.Maha kallan.Telling lies.
ഈ പറയുന്നവൻ മണിയുടെ കയ്യിൽ നിന്ന് കടം വാങ്ങിയവനായിരിക്കും' എത്രയോ ആൾക്കാർ മണിയെ പറ്റി നല്ലത് പറയുന്നു. ഇവൻ പറയുന്നത് നുണയായിരിക്കും. അതാ കുമ്പിട്ടിരുന്ന് പറയുന്നത്. മണിയെ താഴ്ത്തിക്കെട്ടാൻ അവതാരകനും നല്ല ആവേശം ....
@s.kishorkishor966811 ай бұрын
നടികൾ നല്ല വരാണോ - ശിനു വേണ്ടി - കൊടുത്താൽ എ ന്തു ചെയ്യും