ഭാരതത്തിന്റെ പ്രധാനമന്ത്രിയെയും ,പാലക്കാട്ടെ ക്രിമിനലുകളെയും ഒരേ തട്ടിൽ കാണാൻ കഴിഞ്ഞ തിരുമേനിയുടെ വിശാലമനസ്കതയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😂😂😂
@rakeshjohn458519 күн бұрын
സംഘികൾ എല്ലാം തീവ്രവാദികൾ ആണ് 😂😂🤣
@rajeshlekshmanan138819 күн бұрын
കഴുത്തു ആറുക്കുന്നത് വരെ ഇങ്ങനെ പറയണം 👍 ലോകത്ത് ആരാ കഴുത്തു ആറുക്കുന്നത് എന്ന് അന്ന് മനസ്സിൽ ആകു 😂
@johnsonks545619 күн бұрын
പ്രധാനമന്ത്രി കാണിച്ചത് നാടകമാണ' 'മണിപ്പൂരിൽ ഇന്നേ ദിവസം വരെ ഒന്നു പോകാനോ അവിടെ തകർന്ന പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിതി വീക്ഷിക്കാനോ സാധിക്കാത്ത പ്രധാനമന്ത്രി എന്തു സന്ദേശമാണ് നൽകുന്നത്. 'ED യെ ഭയപ്പാടില്ലാത്ത ഒരു ബിഷപ്പ് എങ്കിലും ഉണ്ടെന്നത് ആശ്വാസകരമാണ്. ആശ്വാസകരമാണ്.
@mathewchacko310119 күн бұрын
മാർ മിലിത്തിയോസ് തിരുമേനിയുടെ നിലപാടിന് അഭിനന്ദനങ്ങൾ..... കത്തോലിക്ക മെത്രാൻ ആട്ടിൻ തോലിട്ട ചെന്നായോടൊപ്പം
@perumalasokan996018 күн бұрын
ബാക്കി ക്രിസ്ത്യാനികൾ ഇനി എന്നു നന്നാവും?
@vijayang935719 күн бұрын
ഇദ്ദേഹം ഒന്നാംതരം ഒരു കമ്യൂണിസ്റ്റ് പാർട്ടികാരൻ ആണ്.
@anilkumarmalayath774119 күн бұрын
പിണറായുടെ വത്സല ശിഷ്യൻ ആണ് ഇദ്ദേഹം 😂
@sudhakaran328418 күн бұрын
നാടകം തിരുമേനിക്ക് മാത്രം കളിക്കാനുള്ളതാണ്. 😅
@jforall75119 күн бұрын
Sir you are right We are with you
@noushadabdulla178219 күн бұрын
കോഴികളുടെ മഹാ സമ്മേളനത്തിൽ കുറുക്കൻ വന്നു പ്രസംഗിക്കുന്നത് പോലുണ്ട്....
@Kichkuch19 күн бұрын
താലിബാൻ ലീഡർ അല്ല 😂
@rimbochestech205119 күн бұрын
നട്ടെല്ലുള്ള അച്ഛൻ ❤❤❤❤
@gopinadhan144519 күн бұрын
തിരുമേനി നമുടെ മുനമ്പത്ത് കുറച്ച മനുഷ്യർ ജനിച മണ്ണിന് വേണ്ടി പട്ടിണി കിടക്കുന്നു അങ്ങ് കാണന്നിലെ
@anshupandey44419 күн бұрын
തിരുമേനി പറഞ്ഞത് ശെരി ആണ്... ബിജെപി സർക്കാരിൻ്റെ നാടകം ആണ് ഡൽഹിയിൽ നടന്നു കൊണ്ടിരിക്കുന്നത് .. 2014 മുതൽ തുടങ്ങിയ നാടകം...
@younusalikkal827219 күн бұрын
ഇത് മനസ്സിലാവാൻ പാലക്കാട് സംഭവം വേണ്ടി വന്നു ഇനി ക്രിസംഗികൾക്ക് സാവധാനം മനസ്സിലാകും പക്ഷെ സമയം അതിക്രമിച്ചിരിക്കും
@muzsikworld389219 күн бұрын
Yedhda nainte mone
@LaymansScienceLab19 күн бұрын
ബഹുമാന്യ സഭാധ്യക്ഷാ... അന്ന് ഒരേ ഒരു യൂദാസേയുണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് നിരവധിയുണ്ട്. ഏതായാലും സത്യം വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട്
@rajankottilakkaran919819 күн бұрын
ഈ തിരുമേനിയുടെ മനസ്സ് എവിടെയാണെന്ന് എല്ലാവർക്കും അറിയാം.
@kalipatamkali18 күн бұрын
Ur really right
@sinilv.s771519 күн бұрын
ഇടതുപക്ഷം വിശ്യസിക്കുന്ന ആശയമാണ്
@shanuphilip924818 күн бұрын
👏🏾👏🏾👏🏾.... യഥാർഥ കാര്യം.. 😄
@NajeebSales19 күн бұрын
Well said
@shainimathew25819 күн бұрын
നേരാ തിരുമേനി... കള്ളൻ ബിഷപ്പ് മെലിത്തിയോസിനോട് പറയാൻ എംജി സോമന്റെ മറുപടി ലേലം സിനിമയിലെ
@shainimathew25819 күн бұрын
ആത്മവഞ്ചകനാണ്മിലിത്തിയോസ് ഒന്നാന്തരം ആത്മവഞ്ചകൻ ആണ്. Vaquf വിഷയത്തിൽ ഇയാൾ ഒരക്ഷരം പറഞ്ഞിട്ടില്ല മുനമ്പത്ത് ജനങ്ങളെ അറിഞ്ഞിട്ടില്ലല😩😩
@perumalasokan996018 күн бұрын
മണിപ്പൂർ വിഷയം deep state ഇൽ ചെന്ന് എത്തി നിൽക്കുന്നത് "തിരുമേനി" അറിഞ്ഞോ എന്നറിയില്ല
@varghesepailli854619 күн бұрын
ചൂതാട്ടത്തിന്റെ വേലി ചാടി നിന്ന് കൊണ്ട് ചാമക്കഞ്ഞി കുടിച്ചു നടക്കുന്നു തൃമൂർത്തി എന്നല്ലാതെ ഒന്നും ഇല്ല
@RenjKavilayil19 күн бұрын
തിരുമേനിക്ക് ക്ഷണം കിട്ടിയില്ല അല്ലേ......
@johneymathews171819 күн бұрын
Thirumeny appreciated
@vahidabdulrahiman710019 күн бұрын
തൃശൂർ MP തൃശൂർ രൂപതയുടെ ഉൾപ്പണം 😮
@johnsonvarghese466819 күн бұрын
കത്തോലിക്കരോട് ഓർത്തഡോക്സ് മൊല്ലാക്ക മെത്രാൻ്റെ കുശുമ്പും കുന്നായ്മയും
@aslamvakathanam238319 күн бұрын
Ate ഹിറ്റ്ലർ ആണെങ്കിൽ ഹിറ്റ്ലരുടെ കൂടെ, മോഡി ആണെങ്കിൽ മോഡിയുടെ കൂടെ അതെല്ലേ കത്തോലിക്കാ സഭ