ദില്ലിയിലെ രാഹുൽഗാന്ധിയുടെ പരാമർശം തിരിച്ചടിയാകുന്നത് ഇന്ത്യ സഖ്യത്തിന്; വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പം #RahulGandhi #DelhiElection #DelhiResult #AAP #BJP #Congress #narendramodi
പപ്പുവിന്റെ പ്രസഗം😂 - അത് മഹാ സംഭവമാക്കിയ പ്രശാന്ത് കുരു വംശം...... ഇയാളുടെ വാക്കുകൾ തന്നെ ഇടറുന്നു
@anandshyam25318 сағат бұрын
എന്തൊക്കെയായിരുന്നു കുരുവംശത്തിന്റെ കോൺഗ്രസ് Promotion, ഇപ്പോൾ വീണ്ടും Triple 000. ഇനി നാളത്തെ 'ഇന്ത്യൻ മഹായുദ്ധത്തിൽ ' BJP ക്ക് തിരിച്ചടി എന്ന് പറയും 🥴
@Vinod-jy1hl8 сағат бұрын
കോൺഗ്രസിന് എതിരെ നിന്ന ഘടക പാർട്ടികൾക്കുള്ള മുന്നറിയിപ്പ്
@rajantk41028 сағат бұрын
തിരിച്ചാണല്ലോ പറയേണ്ടത് . കോൺഗ്രസ്സ് ആണ് പ്രതിപക്ഷ ഐക്യം തകർത്ത് ദില്ലിയിൽ ഒറ്റക്ക് മത്സരിച്ചത് . ഇതിൻ്റെ ഫലം BJP ക്ക് അനുകൂലമായി
@ajayakumarajay68198 сағат бұрын
ഇനിയും തോൽക്കാൻ അടുത്തെങ്ങാനും തിരഞ്ഞെടുപ്പ് ഉണ്ടോ എന്ന് ഇലക്ഷൻ കമ്മീഷനോട്,,, പപ്പുജി 😜😜😜