അഭിനയിക്കാൻ വന്നാൽ അഭിനയിച്ചിട്ടു പോയികൊള്ളണം അവനെ തലയിൽ എടുത്തുവെക്കുന്ന നമ്മളല്ലേ മണ്ടന്മാർ നിർത്തേണ്ട സ്ഥാനത്തു ഇവന്മാരെ നിർത്തണം എല്ലാവനും അഹംകാരികളാണ് പാവങ്ങളുടെ പണമാണ് ഇവന്മാരുടെ വിജയം അത് മറന്നുപോകുന്നു
@tall54186 жыл бұрын
Someone needs to bring the truth out and expose Dileep’s crookedness and who real Dileep is. He deserves everything what comes in his way. “WHAT GOES AROUND COMES AROUND “
@harshadarshu28135 жыл бұрын
ചിരിയുടെ അർത്ഥം പോലും മനസ്സിലാക്കിക്കളഞ്ഞല്ലോ പഹയാ,😀🤩🤩🤩😀😀😀😀🤩🤩🤩🤩🤩🤩🤩🤩🤩
ദിലീപിനെ കൊറേ കാലമായില്ലെ താൻ വേട്ടയാടുന്നു.ദിലീപ് തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. പക്ഷെ തൻ്റെ ഈ പറച്ചിൽ അല്പത്തരമാണ്.ദിലീപിനെ വറുതെ വിട്ടാൽ നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുമ്പോ എന്തായാലും ഒന്നു കരുതി ഇരിക്കുന്നതാവും താങ്കൾക്ക് നല്ലത്.
@aswinachu67034 жыл бұрын
കൊടുത്താൽ.. പണി കൊല്ലത്തും.. കിട്ടും.. എന്ന് പറയുന്നത് ഇങ്ങനെയാണ്.. ദൈവം എത്ര വലിയവൻ എന്ന് ഇവരെപോലുള്ളവർ മനസ്സിലാക്കുന്നില്ല.. കഷ്ടം
@mottukuttan16 жыл бұрын
ഈ സിനിമ വിശേഷം മുഴുവൻ alampanallo, എന്തിനാ ഇവരെ നാട്ടുകാർ ആരാധിക്കുന്നത്?
@manumohankalleri42404 жыл бұрын
ദിനേശ് പണിക്കർ ഫബിയിൽ പോസ്റ്റ് ഇട്ടിരുന്നു, അദ്ദേഹം ജയിലിൽ കിടന്നിട്ടില്ല എന്നും, പണിക്കർ കോടതിയിൽ വെച്ച് ബോധം കെടുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു എന്ന്
I have a question why he is targeting stone to stone against Dileep
@nachu07096 жыл бұрын
മറുനാടന്റെ വിവേർസിനെ കൂട്ടാൻ വേണ്ടി മാർക്കറ്റിൽ ചിലവാകുന്ന ദിലീപിനെ തന്നെ തിരഞ്ഞെടുത്തതിൽ അത്ഭുദപ്പെടാനായില്ല . ഈ കുറ്റംപറയുന്ന പല്ലിശ്ശേരിയെ ഇയാളുടെ സ്വാഭാവംകൊണ്ട് മറ്റുപത്രസ്ഥാപനങ്ങളിൽനിന്നും ഇറക്കിവിട്ടതാ , ഇപ്പോൾ മറുനാടനിലാ ജോലി ,കിട്ടുന്ന പൈസക്കുള്ള പണി ചെയ്തല്ലേപറ്റൂ ,ഇതിലും ഭേദം മറ്റേ ........
@jithin8776 жыл бұрын
Tell also about other actors... U are targeting only dileep.... Do you have any personal revenge
@kiranmurali17926 жыл бұрын
Ethoke njagalu arijattu enthelum kaaryam ondo sir?
@backbenchboys70356 жыл бұрын
അക്കൗണ്ടിൽ ക്യാഷ് വീഴാൻ തുടങ്ങിയല്ലെടോ... എല്ലാം ശ്രീകുമാര ലീലാവിലാസം 😂😂😂
@hareendranadhb37064 жыл бұрын
ദിനേശ് സാറേ ഈ വീഡിയോ ക്ലിപ്പ് ഞാൻ പലതവണ കണ്ടു കിരീടം സിനിമയിൽ പറ്റിയ അബദ്ധവും എനിക്കറിയാം പറ്റിക്കുന്നവർ അനുഭവിക്കുന്നു സാറിന് ഒന്നും പറ്റില്ല പറ്റാനാവില്ല പറ്റത്തില്ല പറ്റില്ല പറ്റില്ലോലൊരിക്കലും എന്റെ അഭിവാദനങ്ങൾ
@sudersanpv48784 жыл бұрын
ദിനേഷ് പണിക്കർ ജയിലിൽ കിടന്നിട്ടില്ല എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.മജിസ്ട്രേറ്റിന്റെ മുന്നിൽ വച്ചു തന്നെ ബോധം കെട്ട അദ്ദേഹത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു. ഡിസ്ചാർജ് ആവുമ്പോഴേക്കു ജാമ്യം കിട്ടിയിരുന്നു. ഇയാൾ ഈ പറയുന്നത് വെറും നുണ
@aathiks91073 жыл бұрын
Alla... Oru manikkoor adheham jayilil kidannittind.... Supredindant pinned ith news aakum enn arinju vann, paravooru magistrate refer cheytha hospitalil ek ulla paper vechanu pinneed angot kondupokunnathu
@sukumaranavittathur64652 жыл бұрын
സിനിമാ ഫീൽഡിൽ ഇല്ലാത്ത മാന്യതയും ധാർമ്മികതയും കൊണ്ടു നടന്നതാണ് ദിനേശ് പണിക്കരുടെ ദു:ഖഹേതു.
@aljoanto503 жыл бұрын
👌
@shakkeel14364 жыл бұрын
ഇതാരാ production manager ആണോ
@woodworkworld79014 жыл бұрын
സാർ നിങ്ങൾ എന്തിനാ ഇങ്ങനെ ദിലീപ് നെ തന്നെ പറയുന്നത്
@sh256596 жыл бұрын
അയ്യേ..... അയ്യയ്യോ അയ്യേ...
@bijuvs42654 жыл бұрын
It is not good to blame a person every time
@aathiks91073 жыл бұрын
If the person is wrong.. Then no offence in doing that.... Ravanan in ramayan IS not herom. He is villain.. And anytime he will be only thag .. We can't praise him..
@samsam-gb7xq6 жыл бұрын
KARMA hits Back
@ahrafahammed20026 жыл бұрын
Lal jose e vishayam mattoru rupathil safari channal parangu
@sheejajayaraj5804 жыл бұрын
Dinesh panicker good person aanu.Standard family background undu.Dileep cheytatinullathu Dileepinu thanne kitti
@salfeeanakkara29566 жыл бұрын
Eyaal pakka udaayippan ethrakalaam eyaal evide aatirunnu..eyaalude vijaaram film il ellajaryanghalum eyaalkk ariyam enn
@naushinvp6 жыл бұрын
ആരാണ് ഈ പല്ലിശ്ശേരി.....ഈ മനുഷ്യന്റെ പ്രശ്നം എന്താണ്?????
@faisalazeez42336 жыл бұрын
കായ് , തുട്ട് മണി, അത് തന്നെ ഇനി ദിലീപ് വിളിച്ചു എന്തെങ്കിലും ഓഫർ ചെയ്യുന്നത് വരെ ഇത് തുടരും നാനയിൽ കയറി , ഒന്ന് വിലസാൻ നോക്കിയതാ ,
@geethadevi52384 жыл бұрын
@@faisalazeez4233കുശുമ്പ്
@jillamedia1544 жыл бұрын
എനിക്ക് തോന്നുന്ന ഇയാൾ കുറ്റം പറയാൻ വേണ്ടി മാത്രം യൂട്യൂബിലെ വീഡിയോ പോസ്റ്റ് ചെയ്യുന്നത് ചുമ്മാ ചൊറിയും കുത്തിയിരിക്കുമ്പോൾ എന്തെങ്കിലും ഒരു ജോലി വേണ്ടേ 🤦♂️🤦♂️🙄
@goldgold31624 жыл бұрын
പിന്നെ... ശാന്തിവിള ദിനേശൻ
@JamesAlappat Жыл бұрын
ദിലീപിന്റെ പുറകെ അപഖ്യാതി പറഞ്ഞു നടക്കുന്നതിൽ ആനന്ദിക്കുന്ന ആൾ.
Correct annu, public ithupole verukkunna oru actor ee lokathil vere undakilla.
@NINU..SHAIJU6956 жыл бұрын
6:07 second സത്താർടെ .. സാത്താന്റെ യോ..??എന്താ ഈ പുളിശ്ശേരി പറയുന്നെ
@surendrannmr62725 жыл бұрын
ഈ കിഴവനെ തല്ലി കൊല്ലാനാളില്ല
@manojdubai24746 жыл бұрын
വിധി :- കാലത്തിന്റെ - കാവു നിതീ
@sudheershenoy54154 жыл бұрын
Uppu thinavan vello kudikkum, that is universal truth 🙏🙏🙏🙏🙏🙏
@Aqua-hg8cw4 жыл бұрын
Dileepinte Karma bhalam!!!👍
@koppask52896 жыл бұрын
Same jail same. Wow. Palisseri wow wow
@faisalazeez42336 жыл бұрын
ഇതിൽ ദിലീപ് ചെയ്ത തെറ്റ് എന്താണ് പല്ലി ? എന്റെ വീട്ടിലെ വണ്ടിച്ചെക്കുകൾ തൂക്കി വിറ്റാണ് , ഞാൻ വീടുണ്ടാക്കിയത് എന്ന് പറഞ്ഞ അടൂർ കാരൻ നടനെ ഇവിടെ സ്മരിക്കുന്നു
@kannanbm86156 жыл бұрын
Ate ethe cinema
@manojantony17524 жыл бұрын
ചുമ്മാ കുറ്റം പറയും
@drishyaprasannan54896 жыл бұрын
Why you are talking about only dileep? Do you have any problems with him?
@afzalmhd7226 жыл бұрын
പുണ്യാളന് അഗറ്ബത്തീസ്... Pro:- pallissery
@rajeshkr42654 жыл бұрын
Hi
@premyjos6 жыл бұрын
Boring stop mr palliserry....you said dileep is a criminal. .now palliserry you are more criminal than dileep...vengeance in heart also..fed up hearing the same story..
സക്കാത്തിനെ അവൾ അടിച്ചു നടക്കുന്ന കുഴപ്പക്കാർ ആരാണ്
@avk80735 жыл бұрын
ഒരു authenticity ഇല്ലാത്ത പത്രത്തിൽ എഴുത്തുകയല്ല ഇദ്ദേഹം ചെയ്യുന്നത്. സ്വന്തമായി പറഞ്ഞു, video രൂപത്തിൽ പുറത്തു വിടുകയാണ്.. ഈ വിവരണത്തിൽ ദിലീപ് മാത്രമല്ല ഒരുപാട് പേരുടെ പേരുകൾ, അനുഭവങ്ങൾ പരാമര്ശിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ കള്ളമാണ് എന്ന് അഭിപ്രായം ഇടേണ്ടതില്ല. സത്യമായിരിക്കണം. തിലകനും മറ്റു പല സിനിമാക്കാരും ഇത്തരം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നോർക്കണം..
@shanojvg29534 жыл бұрын
ചെക്ക് ആരു കൊടുത്തോ അയാൾക്ക്‌എതിരെ തന്നെ അല്ലേ മാ മോനെ കേസ് കൊടുക്കുക അല്ലെങ്കിൽ പ്രൊഡ്യൂസർ എന്തു കൊണ്ട് ചെക്ക് കൊടുത്തില്ല
@aathiks91073 жыл бұрын
Cash kodukkan okke pattayma ellarkum varaam bro... Athu pattillel Dileepinu oru notice adyam ayakamayirummu dinesh inu.. But aroodum oru hintum kodukkathe, "Cheque madangitto" Enn polum parayathe direct case kodukkunnath okke cruel Mentality aanu... Niyamathil athu OK aakum... But niyamathinum mukalil neethoyund.. Ath deyvam kalpikkum
@baburajpk89496 жыл бұрын
👍
@sheejathanka25193 жыл бұрын
ദിലീപേ ഇന്നു ഞാൻ നാളെ നീ....
@sharafudheenapsharafu84474 жыл бұрын
Nirthi. Poyikudy
@The.Convex6 жыл бұрын
chetta pulishery
@lekhaks71025 жыл бұрын
മതി akadapalli
@sirajmulleri87425 жыл бұрын
Panikkarod nanniyulla naaya aanallo kurakkunnath kaanunmbo manassilaayi 😁😁 dileep nalloru manushyanaanu manushyatham alppamenkilum ullla oreyoru actor.. pattikal kurachu konde irikkatte janangalk nannaayi ariyaam aa manusyane dileepetta love u 😘😘😘😘😘😘😘😘😘
@sureshsweet99956 жыл бұрын
Dileep inte chiri okke iyaal engane kandu???
@suneeshthadathil6624 жыл бұрын
ഇതൊക്കെ ചെയ്യുന്നത് ഇങ്ങളുടെ മുന്നിൽ വച്ചാവും ചെയ്തത് അല്ലേ
@Trespasserswillbeprosecuted4 жыл бұрын
Marunadan egane eyale okke kondu vannu...ulla villa kalayaruthu
@anithar45956 жыл бұрын
Ee aall parayunnath kallam annu engel deelip entha react chaiyethea
എല്ലാം കണ്ടുപിടിച്ചു ഇയാള് മഹാ സംഭവം തന്നെ...😆😆😆.. ദിലീപിന്റെ ക്യാഷ് കുറെ നക്കിയതാ.. എന്നിട്ടാ.. ഈ. പിന്നിൽ നിന്നും കുത്തുന്നത്... ദിനേശ് സാറിന് പരാതി ഇല്ലാ.. ഇയാൾക്കാണ് ചൊറിച്ചിൽ...
@danujasivan16 жыл бұрын
Dileep one of the best actor... I love you dileep. East or West dileep is the best
@koppask52896 жыл бұрын
Dileep is an actor. He ask for his payment. What mistake. He got his all right to ask Stupid Super hit he himself says and say loss to producer.
@janojamesthottumkal6 жыл бұрын
Koppa Sk people with your mentality is film industries downfall. Director and actor has no responsibility???. Only milking their crores. Only producers and distributors???.