Diploma In Computer Application (DCA)l 10th കഴിഞ്ഞ് ഒരു കമ്പ്യൂട്ടർ കോഴ്സ് l ഫീസ്,ജോലി,scope

  Рет қаралды 11,465

RJ Jisha

RJ Jisha

Күн бұрын

Пікірлер: 65
@muneerfemina1408
@muneerfemina1408 Жыл бұрын
ഞാൻ DCPA ആണ് എടുത്തത്. ഒരു വർഷം ആയി പഠിച്ചു കഴിഞ്ഞു. കുറെ ജോലിക് ശ്രമിച്ചു. ഇതുവരെ ശരിയായിട്ടില്ല. ഇനിയും ശ്രമിക്കുന്നു
@rjjisha
@rjjisha Жыл бұрын
Thank uuuu dear
@muneerfemina1408
@muneerfemina1408 Жыл бұрын
ഇത് പഠിച്ചാൽ എവിടെ ഒകെ ജോലിക്ക് കേറാൻ പറ്റും പറഞ്ഞു tharumo
@sasidharann8623
@sasidharann8623 10 ай бұрын
എന്റെ മകൾ +2 സയൻസ് പാസ്സായി,,,, ഇപ്പോൾ govt. ITI യിൽ computer operator and programming asistant എന്ന കോഴ്സ്,, one year,, പഠിച്ചുകൊണ്ടിരിക്കുകയാണ്,,, ഇനി എന്ത് പഠിക്കും
@gokulnandakumar9709
@gokulnandakumar9709 10 ай бұрын
Psc padikan thalaparyM undel kgte paranjoru course und lower and higher padichal nallathanu
@rjjisha
@rjjisha 10 ай бұрын
Athe
@devananda7839
@devananda7839 4 ай бұрын
Dca course njan padichu pass ayathanu.but degree kazhijappam athokke marannu pooyi. Dca classinde vdo miss cheyyo. Part 1,2 ayittu
@mohmmedsiddeeque8807
@mohmmedsiddeeque8807 Жыл бұрын
പ്രിയപ്പെട്ട ആർ.ജെ.ജെ.. ഞാൻ കുറച്ചു മുമ്പ് ഇ ഓഫീസിലൂടെ ഡിജിറ്റൽ സയിൻ കിട്ടിയ ഒരു ഡ്രാഫ്റ്റും അനുബന്ധരേഖകളും ഹയർ ഓഫീസിലേക്ക് ഇൻട്രാ ഓഫീസ്(CRU) വഴിയും, മെയിൽ വഴിയും സെന്റ് ചെയ്യുന്നതെങ്ങിനെയെന്ന് ചോദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചിരുന്നു. ജിഷയുടെ തിരക്ക് കാരണമോ മറ്റോ മറുപടി കണ്ടില്ല. ഒരു അത്യാവശ്യ ഫയൽ ഹെഡ് ഓഫീസിലേക്ക് അയക്കാനുണ്ടായിരുന്നു. താമസംവിനാ മറുപടി തന്ന് സഹായിക്കണേ.. പ്ലീസ്
@amalmuhammed7555
@amalmuhammed7555 3 ай бұрын
ഞാൻ DCP ( Diploma in commercial practice ) പഠിച്ചതാണ്. ഇനി DCA പഠിക്കണോ
@Anandhukichuz
@Anandhukichuz 7 ай бұрын
chechi njan eppo ee course ane padikkunnath palayam institutil appo eth padich kazinjjal eggana oru jobine apply cheyyam
@rightanglefoocipies527
@rightanglefoocipies527 Жыл бұрын
ടീച്ചർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ഞാൻ വീട്ടമ്മയാണ് + 2 വരെ പഠിച്ചു. ജോലിക്ക് ശ്രമിക്കുന്നുണ്ട്. അവർ കംമ്പ്യൂട്ടർ പഠിച്ചിട്ടുണ്ടോ എന്നാ ചോദിക്കുന്നേ ? ഞാൻ കംമ്പ്യൂട്ടർ പഠിച്ചിട്ടില്ല . ഇനി പഠിക്കുകയാണെങ്കിൽ ഞാൻ ഏത് കോഴ്സ പ്പഠിക്കണം ഒന്ന് പറഞ്ഞ് തരാമോ ?
@Moneymaker.99
@Moneymaker.99 Жыл бұрын
Tally,GST, DCA
@RishanRishan-l1d
@RishanRishan-l1d 6 ай бұрын
Saudhiyl dca padhicha joli cheyyn patto dara entry or aacountant
@marypriya4796
@marypriya4796 Ай бұрын
ഓഫീസിൽ LD Clerk ചെയ്യുന്ന ജോലികൾ കൈകാര്യം ചെയ്യുവാൻ DCA പഠിക്കുന്നതാണോ നല്ലത്... അതോ DTP, Data entry, office automation പോലുള്ള ഏതു കോഴ്സ് ആണ് പഠിക്കേണ്ടത്?
@maluzkunjuz8976
@maluzkunjuz8976 10 ай бұрын
Teacher njn +2 kazhinj Data entry padichu certificate kitty.. Ipo DCA (s) cheyyuvanu.. Course kazhiyarayi main exam aanu ipo.. Njn job nokunnund infoparkil.... Ee course padichal ethoke jobil apply cheyyam.... Plz rply 😢🙏... Paranju thannal vallia upakaram aavum misse..♥️
@adhileo10
@adhileo10 6 ай бұрын
Ipo enthu chaiyunnu
@sooryasr1953
@sooryasr1953 5 ай бұрын
@maluzkunjuz8976 kittiyo?pls reply😊
@-dandelion-7
@-dandelion-7 16 сағат бұрын
Enthyi ?? Reply pls
@shifanasrin2094
@shifanasrin2094 10 ай бұрын
DCA govt approved ahllaa...nammal padikkunna institution maathram ahn approved aavunnath.oraal dca padichond direct aayi psc k povan patuula
@ambikasubramanyanambikasub341
@ambikasubramanyanambikasub341 8 ай бұрын
@stevebenny6963
@stevebenny6963 10 ай бұрын
Njan B tech mechanical fail miss enik eth course edukanda
@rjjisha
@rjjisha 10 ай бұрын
അടുത്തുള്ള കമ്പ്യൂട്ടർ സെൻ്റെർ ഒന്ന് thirakkumo ഏതൊക്കെ കോഴ്സ് ഉണ്ടെന്ന് അറിയാം DTp DCA ഒക്കെ നല്ല കോഴ്സ് ആണ്.
@VinodKumar-n5v9e
@VinodKumar-n5v9e 6 ай бұрын
Tr kollath dca govt. Approved institution evde ondenn enganeya ariyuka
@fathimasaid5437
@fathimasaid5437 4 ай бұрын
Kadappakada avide ond
@22.fathimas-pol99
@22.fathimas-pol99 9 ай бұрын
Dca padichu kond billing staff aakuvan sadhikkumoo plss replyy
@adhileo10
@adhileo10 6 ай бұрын
Chechi njn 3 yr diploma computer science course chaithu. Ini njan ee course chaiyande karyam indo
@rjjisha
@rjjisha 6 ай бұрын
Illa mone already computer oru course ചെയ്ത കൊണ്ട് ആവശ്യം ഇല്ല
@hey-t1s2k
@hey-t1s2k 2 ай бұрын
Mam dca padich kazhinja bca padikkan edukkan pattuvo njan 10 vare padichu
@anoopamanu4370
@anoopamanu4370 3 ай бұрын
Gtech il dca cheytl certificate value untavo
@rjjisha
@rjjisha 3 ай бұрын
Sure
@muhammedfayas7845
@muhammedfayas7845 3 ай бұрын
Tally or dca etha nallath office jobsinu njn BBA kayinath anu
@rjjisha
@rjjisha 3 ай бұрын
Dca nallatha
@faizevlog3379
@faizevlog3379 Ай бұрын
Msoffice edukkano atho DCA eduthal madhiyo
@santha.msantha.m5072
@santha.msantha.m5072 3 ай бұрын
Njn padicha course ahnn
@rjjisha
@rjjisha 3 ай бұрын
🙏
@faizevlog3379
@faizevlog3379 Ай бұрын
Job kittiyo
@hibafathima6858
@hibafathima6858 4 ай бұрын
Bss, rutronic സർട്ടിഫിക്കറ്റ് gov aaprove aano
@sangeetha.njanumkrishnan6427
@sangeetha.njanumkrishnan6427 10 ай бұрын
Mam... valued aayi e course ethu instituteil padikam
@rjjisha
@rjjisha 10 ай бұрын
അടുത്തുള്ള govt അംഗീകൃത institute ഒന്ന് തിരക്കി nokkuto
@NayanaV-b5x
@NayanaV-b5x 10 ай бұрын
Mam eniku vidheshathu oru malil jolikuvendi sremikunnunde pakshe combuter padikanamennanu parayunnath athine ee cource padichal pore please onnu parangu tharavo aroda chodikka ennu oru idea ella atha 😢
@rjjisha
@rjjisha 10 ай бұрын
അടുത്തുള്ള കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് പോയി ഒന്ന് തുറക്കുക മോളെ അവിടെ ഉള്ള കോഴ്സ് details ചോദിച്ച് മനസിലാക്കുക DCA നല്ല കോഴ്സ് ആണ്
@sindhup3805
@sindhup3805 Жыл бұрын
Thankyou teacher
@rjjisha
@rjjisha Жыл бұрын
Thank uuuu
@aswathivipinaswathi2585
@aswathivipinaswathi2585 2 ай бұрын
Dca course nu minium etra fees avum? 15000 okke ndavo??
@Mujnamujivp3qu
@Mujnamujivp3qu Ай бұрын
10000
@kiara12345
@kiara12345 5 ай бұрын
Dca online indo
@mubashiravt6760
@mubashiravt6760 Жыл бұрын
DCA online cheyyan pattooo?
@rjjisha
@rjjisha Жыл бұрын
Ath just center innu അന്വേഷിച്ചു നോക്കുമോ അതിനെ പറ്റി arielada
@ParvathyParu-d7b
@ParvathyParu-d7b 5 ай бұрын
DCA padichal computer teacher aavan patto
@zen4383e
@zen4383e 4 ай бұрын
Pato?
@Anandhukichuz
@Anandhukichuz 7 ай бұрын
chechi yeth jobine apply cheyyanam ennu ariyilla athondda chodikkunnath
@rjjisha
@rjjisha 7 ай бұрын
Computer qualification ചോദിക്കുന്ന എല്ലാ ജോബ് apply ചെയ്യുക ബയോഡാറ്റ അയക്കുക ഇൻ്റർവ്യൂ വിളിക്കുക ആണേൽ അതിൽ attend ആകുക
@SasidhaManoj-xo7iu
@SasidhaManoj-xo7iu Жыл бұрын
ഇത് പഠിച്ചാൽ അക്ഷയ ജോലിക്കു പ്രേയോജനം ചെയ്യുവോ
@rjjisha
@rjjisha Жыл бұрын
Padichit namal sramikkuna pole erikum job kittunath
@SasidhaManoj-xo7iu
@SasidhaManoj-xo7iu Жыл бұрын
Ok
@asharsaira
@asharsaira Жыл бұрын
Degree kazhinjavarkkum dca cheyyamo
@athulraj504
@athulraj504 11 ай бұрын
Yess...
@SasidhaManoj-xo7iu
@SasidhaManoj-xo7iu Жыл бұрын
Pls reply
@ameyasreekumar5209
@ameyasreekumar5209 Жыл бұрын
Online job വീട്ടമ്മമാർക്ക് പറ്റിയത് പറഞ്ഞുതരുമോ
@rjjisha
@rjjisha Жыл бұрын
Angane ulla video njan cheythit elada
@DhanyaJolly.B-n4r
@DhanyaJolly.B-n4r 9 ай бұрын
Cheyymo
@ameermadari9755
@ameermadari9755 Жыл бұрын
Contact number tharo
@rjjisha
@rjjisha Жыл бұрын
Mail I'd contact cheyyada
@rjjisha
@rjjisha Жыл бұрын
Mail I'd channel about und
@rjjisha
@rjjisha Ай бұрын
@@AMs-r1q അത് മറ്റൊരു ഫോണിൽ ആണ് ഫോൺ കംപ്ലയിന്റ് ആയി പോയി. കണ്ടില്ല so sorry
DTP Course Malayalam
17:17
RJ Jisha
Рет қаралды 11 М.
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Computer Tutorial in Malayalam (PART - 12) | How to use Keyboard.
27:28
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН