തൃക്കാക്കര വാമനമൂർത്തിയെ തൊഴാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്❤ നമ്മൾ ഓണത്തിൻ്റെ തലേന്ന് മാവേലിയെ വരവേൽക്കുന്നു എന്നു പറഞ്ഞ് തൃക്കാക്കരപ്പനെയല്ലെ പൂജിക്കുന്നത് സന്തോഷം ദീപു ജി ഈ ക്ഷേത്രത്തിനെപ്പറ്റിയുള്ള അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം❤❤
@Dipuviswanathan2 ай бұрын
🙏🙏🙏🙏
@rkabusaiba6693Ай бұрын
🙏
@rajeshskumar82802 ай бұрын
വളരെ ഗംഭീരമായ വിവരണം... മൂല്യമേറിയ പുരാണ വിവരങ്ങൾ... പകർന്നു നൽകിയതിന് ശ്രീ. ദീപു വിശ്വനാഥാന് അഭിനന്ദനങ്ങൾ.. എല്ലാ നന്മകളും നേരുന്നു... 🙏
@DipuviswanathanАй бұрын
Thank you rajesh❤️🙏
@sajithaprasad810820 күн бұрын
🙏🙏🙏🙏
@Dipuviswanathan18 күн бұрын
🙏
@ajithunair47402 ай бұрын
പുതിയ അറിവ്.. മാഷേ....അവതരണം അതിഗംഭീരം..🙏🧡🧡
@Dipuviswanathan2 ай бұрын
Thank you ajith🧡🧡
@sreedevies7241Ай бұрын
Ariyatta yatrayo karaygal ariyichatil thanks
@DipuviswanathanАй бұрын
🙏🙏
@Mumbaigroup-u4i2 ай бұрын
ഓരോ അവതാരവും ഓരോന്നിന്റെയും തുടക്കത്തിന് അനിവാര്യമായിരുന്നു... ഓം മഹാവിഷ്ണുവേ നമഃഖ 🙏🙏🙏
@sailajasasimenon2 ай бұрын
നല്ലൊരു video. അമ്പലത്തിന്റെ ദൃശ്യങ്ങൾ, ഐതിഹ്യങ്ങൾ, ചരിത്രം എല്ലാം വളരെ കൗതുകത്തോടെ കാണാനും കേൾക്കാനും സാധിച്ചതിൽ നന്ദി മോനേ ❤️.
@Dipuviswanathan2 ай бұрын
Thank you chechi🙏🙏
@pradeep-pp2yq2 ай бұрын
ഓണത്തിൻറെ ഐതിഹ്യത്തെ കുറിച്ച് കൃത്യമായ വിവരണം ഓം നമോ നാരായണ..🙏🙏🪷🙏🙏
@DipuviswanathanАй бұрын
Thank you🙏
@sureshkumarnair25522 ай бұрын
Very informative thanks
@Dipuviswanathan2 ай бұрын
Thank you🙏🙏
@geethasantosh66942 ай бұрын
Very good narration 👌👌👌 Years back I could visit the temple many times 🙏🙏🙏🙏
@Dipuviswanathan2 ай бұрын
Thank you🙏
@prathapa64572 ай бұрын
Very informative video🙏🏻🙏🏻🙏🏻
@seethalakshmihariharan189Ай бұрын
Dipu Happy Onam Aasamsakal
@DipuviswanathanАй бұрын
ഓണാശംസകൾ🙏🙏
@kga18662 ай бұрын
Excellent video
@Dipuviswanathan2 ай бұрын
Thank you🙏
@srk83602 ай бұрын
🙏💐🙏💐🙏💐🙏💐🙏💐🙏... vallarra manoharam.../💐💐💐💐💐💐🙏
@Dipuviswanathan2 ай бұрын
Thank you🙏
@tsgopalakrishnanАй бұрын
Nicely presented❤
@DipuviswanathanАй бұрын
Thanks a lot 😊
@ambishiva2 ай бұрын
good informative
@Dipuviswanathan2 ай бұрын
🙏
@arunimaanand89192 ай бұрын
Om namo bhagavathae vasudevaya
@manojmanojp29972 ай бұрын
Thanks ❤ do a video about thoranamalai of tenkasi please!
@DipuviswanathanАй бұрын
Sure 😊
@RajeshKumar-sp9qx2 ай бұрын
ഈക്ഷേത്രത്തിന്റെചരിത്രത്തെയും, മഹാബലിയോടനുബന്ധിച്ചുള്ള കേരള ചരിത്രം വാമനന്റെയും, പരശുരാമന്റെയും, പറ്റിയുള്ള ഒരു സംശയം എനിക്ക് എപ്പോഴും ഉണ്ടായിട്ടുണ്ട്. പുരാണങ്ങളിൽ പറയുന്ന മഹാബലി ഭരിച്ച രാജ്യം കേരളം അല്ലാ എന്ന് അറിയാമെങ്കിലും ഇത്രയും സത്യസന്ധനായ രാജാവ് കേരളം ഭരിച്ചു എന്ന് വിശ്വസിക്കുന്നു. എന്നുള്ളത് അദ്ദേഹം പ്രജാക്ഷേമരാജാവായത് കൊണ്ടാകും. എന്തായാലും വീഡിയോ വളരെ നന്നായിരിക്കുന്നു. നല്ല അവരരണം🙏🙏🙏
@Dipuviswanathan2 ай бұрын
പഴയ കാലത്തെ ചരിത്രപുസ്തകങ്ങളിൽ കാണുന്ന വിവരങ്ങളും.പുരാണങ്ങളും പറയുന്ന വിവരങ്ങൾ ഏതാണ്ട് ഇങ്ങനെയാണ് thank you🙏🙏
@chetakchand78602 ай бұрын
നല്ല വിശദീകരണം! മറ്റ് മലൈ നാട് ദിവ്യദേശങ്ങൾക്കും സമാനമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു .... മായാപിരാൻ ക്ഷേത്രം, തിരു പുലിയൂർ, ചെങ്ങന്നൂർ ചെങ്ങന്നൂർ തൃച്ചിറ്റാട്ടിലെ ചെങ്കുണ്ടൂർ ശ്രീ ഇമയവരപ്പ പെരുമാൾ ക്ഷേത്രം ശ്രീ പാമ്പനായപ്പ പെരുമാൾ ക്ഷേത്രം, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ അത്തപ്പുഴ നാരായണന് ക്ഷേത്രം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാൾ ക്ഷേത്രം, തിരുമൂഴിക്കുളം, കൊച്ചി തിരുമിറ്റക്കോട് ഉയ്യവന്ത പെരുമാള് ക്ഷേത്രം, തിരുമിറ്റക്കോട്, പട്ടാമ്പി തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനാവായ, കുറ്റിപ്പുറം ആറന്മുള പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള, ചെങ്ങന്നൂർ
@RajeevanK-t7c2 ай бұрын
Dipu സാർ contact ചെയ്യാൻ ഫോൺ നമ്പർ അടുത്ത വീഢീയോൽ ഇടുമോ സാറിന്റെ ഹിമാലയൻ യാത്ര വീഡിയോ കണ്ടപ്പോഴാണ് ഭാരതത്തിലെ സ്ഥലങ്ങൾ മനസ്സിലായത്
@Dipuviswanathan2 ай бұрын
നമസ്തേ രാജീവ് no description ബോക്സിൽ ഉണ്ടാവും🙏
@rajasekharank2572Ай бұрын
ലൊക്കേഷൻ
@DipuviswanathanАй бұрын
Edappalli pookkattupadi road
@ambikakurup58252 ай бұрын
തവള അല്ല വണ്ടായി കിണ്ടി വാലിൽ ഇരുന്നു എന്നാണ് പുരാണ ത്തിൽ പറയൂന്നത്
@archanakrishna5265Ай бұрын
തൃക്കാക്കര ക്ഷേത്രത്തിൽ വാമനമൂർത്തിയെ പ്രതിഷ്ഠിച്ചതാരാണ്.
@DipuviswanathanАй бұрын
ചേരരാജാക്കന്മാരുടെ കാലത്താവുമല്ലോ
@STORYTaylorXx2 ай бұрын
ഓണം വൈഷ്ണവ് ഉത്സവമാണ്. മധുരയിൽ നിന്ന് പോയ ഓണം അല്ലെങ്കിൽ ശിവൻറെ അനുയായികൾ വൈഷ്ണവ് അനുയായികളുടെ സംഘർഷത്തെ തുടർന്ന് അവിടെ നിന്ന് പോയ ആഘോഷം. അവിടെനിന്ന് കേരളത്തിലോട്ട് കൊടിയേറിയ വൈഷ്ണവർ വഴി കേരളത്തിൽ പ്രചരിച്ചു. തീവ്ര ഭക്തനായ ഭാസ്കര രവിവർമ്മയുടെ കാലത്ത് വാമന മൂർത്തി ക്ഷേത്രം ആയ തൃക്കാക്കരയിൽ രാവിലെ മൂർത്തിയുടെ അവതാര ദിനമായ തിരുവോണനാളിൽ ഗംഭീരമായി ആഘോഷങ്ങൾ തുടങ്ങി കേരളം ആകെ വ്യാപിച്ചു. അതിനപ്പുറം ആയി മഹാബലി യുമായി ഇതിന് യാതൊരു ബന്ധവുമില്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭാവന നടത്തിയ ആയതുകൊണ്ട് കേരള രാജാവ് വർഷംതോറും ഗംഭീര സത്യാ ഘട്ടങ്ങൾ വഴിക്ക് ജനങ്ങളെ കാണാൻ വരുന്നതുകൊണ്ട് വിശ്വാസവും ചരിത്രവും ഇടകലർന്നാണ് പിന്നീട് മാവേലി എന്ന സങ്കല്പം കേരളത്തിൽ ഉടലെടുക്കുന്നത്. പക്ഷേ 28 ഓണ ദിനങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല മാർത്താണ്ഡവർമ്മ ഇടപ്പള്ളി സ്വരൂപത്തിൽ ഉള്ളവർ നമ്പൂതിരി ആയതു കൊണ്ട് പിടിക്കത്തില്ല എന്ന് പറയുന്നത് എത്രത്തോളം ശരിയാണ് എന്നൊരു സംശയമാണ് കാരണം ദേവനാരായണൻമാർ 33:06 ബ്രാഹ്മണർ തന്നെയായിരുന്നു.
@Dipuviswanathan2 ай бұрын
🙏🙏
@sreeragsreerag58352 ай бұрын
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം എപ്പിസോഡ് ചെയ്യാമോ.
@Dipuviswanathan2 ай бұрын
Sure sreerag
@pradeepkumar-ix7btАй бұрын
തിരുവോണം കഴിഞ്ഞു നട അടക്കുമോ
@DipuviswanathanАй бұрын
Illa
@geethageethas8639Ай бұрын
ഈ അമ്പലത്തിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടാൻ സഹായിക്കാമോ ഒരു വഴിപാടിന്റ വിവരം അറിയാനാണ് അല്ലെങ്കിൽ ആ അമ്പലത്തിൽ ഒരു ദിവസത്തെ പൂജക്ക് എത്ര റേറ്റ് ആവും എന്ന് അറിഞ്ഞാലും മതി
@DipuviswanathanАй бұрын
ഫോൺ നമ്പർ ഇല്ല .വഴിപാടിന്റെ കാര്യം ഒന്നന്വേഷിക്കട്ടെ .നമ്പർ കിട്ടിയാൽ തരാം
@maneeshek34282 ай бұрын
നമസ്തേ 🙏തിരുമേനി 🙏
@Dipuviswanathan2 ай бұрын
നമസ്തേ മനീഷ്
@krishnakumari57292 ай бұрын
Vasyamaya sabdam avatharanam
@Dipuviswanathan2 ай бұрын
Thank you🙏
@samarth40542 ай бұрын
മാവേലിയെ ചവിട്ടി😂..അതാണ് ഓണം.വാമനനില്ലാത്ത പൂക്കളം ഇട്ട മലബാറിലെ ഹിന്ദു ( സീപീഎം കോൺ) വീടുകൾ വിറ്റു കഴിഞ്ഞു
@yadusreedhar54322 ай бұрын
ഓഫിസിന്റെ അടുത്ത് ആയിട്ടും ഇത് വരെ പോയില്ലലോ എന്ന് ആലോചിക്കുമ്പോൾ 🤭