Disadvantages of Merchant Navy I 10 Reasons to avoid Merchant Navy I Ep#63

  Рет қаралды 323,050

Josemon's Clicks

Josemon's Clicks

Күн бұрын

#josemonsclicks #disadvantageofmerchantnavy
Disadvantages of Merchant Navy explained in Malayalam. Please Check this video before you select Merchant navy as a career.
If you like the video, don't forget to like, share and subscribe
Other places you can find me on :
Instagram: / josemonsclicks
Facebook: / josemonsclicks
Mic I used : Boya BYM1
amzn.to/36GgYNQ
Panama canal : • PANAMA CANAL TRANSIT I...
Checkout my Playlists:
My Popular Videos :
• My Popular Videos
How it looks inside a Container ship :
• How it looks inside a ...
How will you get a job in Merchant Navy :
• How will you get a job...
What I see during my ship travel :
• What I see during my s...
Duties and Responsibilities at Sea :
• Duties and Responsibil...
Entertainment and Recreational Activities in Ship :
• Entertainment and Recr...
All Videos by Josemon's Clicks :
• All Videos by Josemon'...

Пікірлер: 796
@Linsonmathews
@Linsonmathews 3 жыл бұрын
നല്ല കാര്യങ്ങൾ മാത്രമല്ല അതിന്റെ പോരായ്‌മയും കൂടി പറഞ്ഞ ജോസ്മോന്റെ വിവരണം, മർച്ചന്റ് നേവി ജോലി ഇഷ്ടപ്പെടുന്നവർക്ക് ഉപകാരം തന്നെ ആയിരിക്കും 👍❣️
@abhinavpv4613
@abhinavpv4613 3 жыл бұрын
💯💯
@aswinm2034
@aswinm2034 3 жыл бұрын
sathym
@silu4479
@silu4479 3 жыл бұрын
Ningalk josmon chettante oru chaya undallo😁😁
@abelkurianroy6327
@abelkurianroy6327 2 жыл бұрын
@@silu4479 sheriya😗
@laijupaul1288
@laijupaul1288 2 жыл бұрын
@@abhinavpv4613 ..
@noufal67
@noufal67 3 жыл бұрын
1. Home sickness & sea sickness. 2. Medical emergency at sea (only first-aid treatment available in ship). 3. Distress at sea (risk of accident, pirate attack?). 4. Communication problem (Limited internet inside ship (~50Mb/week for a person)). 5. Not like an office job (no fixed duty time). 6. Lack of homely food (especially difficult for vegetarians if non-Indian ship). 7. Not a permanent job (it is a contract job, salary only during job. 6 month in ship and 6 month in home with salary is a misconception. In rare case, leave time salary also there but salary will be a reduced amount). 8. No social life (will miss family occasions, festivals). 9. Delay in sign on and sign off (unpredictability in job boarding and deboarding schedule). 10. Never ending studies (need to do courses during leave time to climb the ladder).
@niksonalexander
@niksonalexander 2 жыл бұрын
50mb data ennathu veeuthe aanu.. Nalla companykal unlimited data aanu kodukkinnathu..
@niksonalexander
@niksonalexander 2 жыл бұрын
Round the year wages aanu nalla companykal kodumkunnathu..
@anjuks1394
@anjuks1394 Жыл бұрын
1
@kjkkj6553
@kjkkj6553 Жыл бұрын
​@@niksonalexander internet ano important
@kjkkj6553
@kjkkj6553 Жыл бұрын
Social life illengi we are alone 🎭
@jobinjosev7422
@jobinjosev7422 3 жыл бұрын
രാവിലെ യൂട്യൂബ് സജെസ്റ് ചെയ്‌ത പനാമ കനാല് തപ്പി വന്ന ഞാൻ ജോസ്‌മോൻറെ 17 വീഡിയോസ് ഒറ്റയിരുപ്പിനു കണ്ടു. വളരെ നല്ല അവതരണം. നിങ്ങ ഒരു ഒന്നന്നര മൊതലാണ്
@jacobskaria8849
@jacobskaria8849 Жыл бұрын
ഞാൻ പൂർണ്ണമനസാലെ തിരഞ്ഞെടുത്ത ഈ ജോലിക്ക് പോകാനായി വെയിറ്റ് ചെയുന്നു..... Thanks Josemon Uncle... 🤝💞
@althu_aaz_2281
@althu_aaz_2281 Жыл бұрын
Hy bro njanum nokkunnunde
@fazilmuhammed2093
@fazilmuhammed2093 3 жыл бұрын
Motta adich set ayi brooo.pewerrrr🔥🔥
@binducs3333
@binducs3333 3 жыл бұрын
Well explained. Thank you so much😍
@Pscinonezzchanel
@Pscinonezzchanel 3 жыл бұрын
ഈ പറഞ്ഞ എല്ലാ disadvantagilum എത്രയോ ഇരട്ടി ശക്തി ഉണ്ട് പണിയില്ലാത്തവൻ എന്ന പുച്ഛത്തോടെ നോക്കുന്ന നാട്ടുകാരുടേം വീട്ടുകാരുടേം കൂട്ടുകാരുടേം ആ നോട്ടത്തിന് കടലിലിൽ വെച്ച് മരിച്ചാലും മരണം ഒന്നേ ഉള്ളു, മറ്റേതു ശരശയ ആണ്
@den12466
@den12466 3 жыл бұрын
😅😅
@Stevinpj
@Stevinpj 3 жыл бұрын
🙂
@jamshijemz2681
@jamshijemz2681 3 жыл бұрын
Satyam
@sbmathskollam8612
@sbmathskollam8612 3 жыл бұрын
Nice comment
@prajithk123
@prajithk123 3 жыл бұрын
Parayunna pole eluppamalla, Sea job no guarantee for life, anytime incident happens, Njanum ee jolikku pokanam ennu vijarichathanu, Pakshe risk aanu.
@josematheu72
@josematheu72 3 жыл бұрын
Do not take it a defect ,it is the nature of that job, every birth had a pain.
@premalathak6716
@premalathak6716 4 ай бұрын
അനിയ ഇത് 2024 കൂട്ടികൾ അവരുടെ ഇഷ്ടത്തിന് ഓരോ field തെരഞ്ഞെടുക്കുന്ന കാലം ആയതിനാൽ നന്മ തിന്മകൾ അവർ സ്വയം തിരിച്ചറിയട്ടെ പേടിപ്പിക്കല്ലെ!കടലിൽ മീൻ പിടിക്കാൻ പോകുന്ന വർ | അത്യഗാധമായ ഖനികളിൽ ജോലികൾ ചെയ്യുന്നവർ പട്ടാളത്തിൽ പോയി വീരമൃത്യു വരിക്കുന്നവർ🙏 മനുഷ്യരുടെ ചരിത്രം പഠിക്കാൻ ശ്രമിക്കണം സഹസികത അതാണ് മനഷ്യ കുലത്തിന്റെ വിജയം കുട്ടികൾ അനുഭവത്തിൽ നിന്ന് പഠിച്ച് മുന്നോട്ടു പോകട്ടെ🎉 allthebest ❤❤❤❤❤❤❤❤
@gopikakrishna7034
@gopikakrishna7034 3 жыл бұрын
പഠിച്ച കോളേജ്,അന്നത്തെ experience ഒക്കെ ഉൾപ്പെടുത്തി ഒരു video ചെയ്യോ...😌
@Crazygirl-pt1wf
@Crazygirl-pt1wf 3 жыл бұрын
Ayyoo Motta adichoo❤️❤️🔥
@karikalan8830
@karikalan8830 2 жыл бұрын
Only if you are an extrovert with a huge friend circle it might be difficult tho.That feel of cruising in middle of ocean in night time can't felt in any other job.
@amshiashi7535
@amshiashi7535 11 ай бұрын
I am introvert so ican do this job very perfectly i can get more comfort🤚👋
@LeviAckermann771
@LeviAckermann771 8 ай бұрын
​@@amshiashi7535yea i too dream this job bcoz of my introvert personality!
@shyjukeerickal
@shyjukeerickal 3 жыл бұрын
കുടുംബത്തോടൊപ്പം ലണ്ടനിൽ ജീവിച്ച് ഒരു എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന എന്റെ ജോലി എത്രയോ മനോഹരം ആണെന്ന് തോന്നിപ്പോയി ഈ വീഡിയോ കണ്ടപ്പോൾ... നിങ്ങളുടെ മറ്റു വീഡിയോകൾ കണ്ടപ്പോൾ ഒരു ആകർഷണം ഒക്കെ തോന്നിയിരുന്നു 😇
@salsabeel2306
@salsabeel2306 3 жыл бұрын
Etha branch
@akhilichu8900
@akhilichu8900 3 жыл бұрын
London l oru joli kitumo🙃
@shyjukeerickal
@shyjukeerickal 3 жыл бұрын
@@akhilichu8900 Londonil vannaal theerchayayum joli kittum.
@akhilichu8900
@akhilichu8900 3 жыл бұрын
Joili kitan entholeya cheyyendath enn sir onn explain cheyumo, nalla aagraham und avde work cheyan
@shyjukeerickal
@shyjukeerickal 3 жыл бұрын
@@akhilichu8900 naattil ninnu oru engineer joli kitti direct varaan valya paadaanu ippolathe sahacharyathil. Eluppa margam vivahithanallenkil oru nurseine vivaham cheythu UK yil varan sremikkuka. Ivide vannal thaankalkku theerchayayum joli kittum.
@Nyxos07
@Nyxos07 2 жыл бұрын
Ella fieldilum athintethaya advantagesum disadvantage um.indakum adhine tharanam cheyth povanam ellarum👐❤
@albinjob
@albinjob 2 жыл бұрын
Without a reputed company's sponsorship it's very hard to get a job in MN and you have to hunt for a job for years! After spending lakhs of money in college fees!😕
@joynicholas2121
@joynicholas2121 3 ай бұрын
Super captain , I was disappointed before ,,,becz I didn't get job in MN ,,,,But now I can understand I was right ❤❤❤
@binoyabcd5577
@binoyabcd5577 3 жыл бұрын
hi bro😀😀 video കിടു... പുതിയ look അതിലേറെ കിടു😀😀 ഏതായാലും മർച്ചന്റ് നേവി ലെ നല്ല വശങ്ങൾ കൂടി കേട്ടിട്ട് രണ്ടും കൂടി മനസ്സാകുന്ന തുലാസിൽ തൂക്കി നോക്കിയിട്ട് വേണം തീരുമാനം എടുക്കാൻ.
@അബ്ദുൽഗഫൂർനാഫിൽ
@അബ്ദുൽഗഫൂർനാഫിൽ 3 жыл бұрын
ബി gy
@അബ്ദുൽഗഫൂർനാഫിൽ
@അബ്ദുൽഗഫൂർനാഫിൽ 3 жыл бұрын
Ter
@noelabrahammathew3547
@noelabrahammathew3547 3 жыл бұрын
New Look Super❤️
@rawmist
@rawmist 3 жыл бұрын
Look maariyello josemon chetta❤️🔥
@chandransekharnair4982
@chandransekharnair4982 3 жыл бұрын
That's why all those who are employed in ships have started resigning and before long none will be available for working in merchant vessels. So all shipping companies are being closed down.
@pushpaManuel457
@pushpaManuel457 2 жыл бұрын
Not really correct...shipping industry is doing very well all over the world, even during the covid times when all other businesses suffered.
@epicshots2683
@epicshots2683 2 жыл бұрын
Never
@Rahul_6199
@Rahul_6199 3 жыл бұрын
Well said❤️🙏🖤
@roycebijuthomas2097
@roycebijuthomas2097 3 жыл бұрын
Huge respect ❤️
@pranav8109
@pranav8109 3 жыл бұрын
Very informative bro 🔥 Such a presentation🌸
@sinan8765
@sinan8765 3 жыл бұрын
ഇത് കേട്ടിട്ടും തളരാ ത്തവരുണ്ടോ എന്നെ പോലെ 😄
@_jd_369
@_jd_369 3 жыл бұрын
Mm😆
@swaragamma4767
@swaragamma4767 3 жыл бұрын
Mm
@i_sobin_sabu
@i_sobin_sabu 3 жыл бұрын
Njn ind
@thejasck7067
@thejasck7067 3 жыл бұрын
Namal undu muthe
@_jd_369
@_jd_369 3 жыл бұрын
Thalaraathathu pole irunnekkam😅
@anishantony8189
@anishantony8189 3 жыл бұрын
Thank You sir, For sharing the negative aspects too, unlike others who show fake pride and misguide people the wrong way.
@mathewsonia7555
@mathewsonia7555 2 жыл бұрын
കരയിൽ കഴിയുന്ന ഞങ്ങൾക്ക് കടലിലേ ജോലിയുടെ ബുദ്ധിമുട്ട് വിവരിച്ചതിന് നന്ദി.
@ravipadinhakkara6730
@ravipadinhakkara6730 7 ай бұрын
രസകരമായ presentation,താങ്കൽ സത്യം തുറന്നു പറയുന്നതിലൂടെ ജോലിയുടെ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കുന്നു 👏👏😃 ജോലിയുടെ സത്യാവസ്ഥ എം
@malikshahavas2401
@malikshahavas2401 3 жыл бұрын
Ettavum ubagaarapradhamaaya kaaryangal aanu thaankal paranjirikkunnathu...❤❤
@shynik1279
@shynik1279 2 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ advantages disadvantages und??
@fousatha9852
@fousatha9852 2 жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ഓഫീസറല്ലെ അത് കൊണ്ട് കുഴപ്പൂല💜💜💜💜💜💜💜💜💜💜💜💜💜 l love merchent navy💜💜💜💜💜💜💜💜💜💜💜💜💜💜
@Theertha948
@Theertha948 Жыл бұрын
@balupooleribalakrishnan1041
@balupooleribalakrishnan1041 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ രോഗം വന്നാൽ സിലസിക്കാൻ പറ്റുന്നില്ല എന്നുള്ളത് വലിയൊരു പോരായ്മ തന്നെ ശരിയാണ് 25 വർഷങ്ങൾക്കു മുന്നേ എൻറെ വീടിനടുത്തുള്ള ഒരു ചേട്ടൻ രോഗം വന്നപ്പോൾ വേണ്ടത്ര ചികിത്സ കിട്ടാതെ കപ്പലിൽ മരിച്ചു. ബോഡി നാട്ടിലെത്താൻ തന്നെ മൂന്നു മാസത്തോളം എടുത്തു
@remyaas8104
@remyaas8104 8 ай бұрын
മരണം രോഗം ചികിത്സ ഇതൊക്കെ നാട്ടിലായാലും വീട്ടിലായാലും എവിടെയായാലും നമ്മുടെ വിധിപോലെയാണ്
@NIHAD-uf4od
@NIHAD-uf4od 3 ай бұрын
​@@remyaas8104നാട്ടിൽ ആണെകിൽ Hospital ഉണ്ടാവുമ്പോൾ ചെറിയ സമാദാനം ഉണ്ടാവില്ലേ
@silu4479
@silu4479 3 жыл бұрын
Ithilum Bedam aanu Pravasa jeevitham onnullenkilum ishtam ulla food kazhikam friendsinodothu purath pokam Filim kanan pokam enjoyment und Shiple joli bayankaram thanne oru enjoymentum illa joli cheyyua kidannurangua pinnem ezhunelkua joli cheyyua oru leave polum illa 😕😕😕
@bhaskarankadaly4552
@bhaskarankadaly4552 6 ай бұрын
എൻ്റെ മകൻ ഒരു ഇൻജിനീയർ ആണ്. ഒരിക്കൽ കപ്പലിൽ ഒരു വർക്ക് ഉണ്ടായിരുന്നു ഒരാഴ്ച അവൻ കപ്പലിൽ കയറി രണ്ടു ദിവസം കഴിഞ്ഞപ്പോൾ കപ്പൽ വേറൊറു പോർട്ടിലിക്ക് വിട്ടു. പോർട്ടിലെത്തി അവിടെ ബർത്തി നു വേണ്ടി 3ദിവസം. മൊത്തം 8 ദിവസം കപ്പലിൽ അവനു മടുത്തു.
@pazhassiraja5590
@pazhassiraja5590 3 жыл бұрын
Next veido, Merchant Navy Interview questions. Pls
@unknownevilsquad3183
@unknownevilsquad3183 3 жыл бұрын
Chettente vedio varan kathirikkunna njyan 😍😍
@prajithk123
@prajithk123 3 жыл бұрын
My friend is working in gp rating job, that friend tell me that, kooli pani is better than ship job, Nivruthi illathathu kondanu ee Joli cheyyendi varunnathu.
@oleesiac7199
@oleesiac7199 3 жыл бұрын
Why? Salary package kuravano?
@shibil_khan8757
@shibil_khan8757 3 жыл бұрын
എല്ലാം ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്. അവനവൻ ഇഷ്ട്ടപെട്ട ജോലി ചെയുക
@lechudevan1499
@lechudevan1499 14 күн бұрын
Bro engnane nirul sahapeduthunnathubnalla thalla. Enike 14 vaseyullu ente dreamanu merchent navi. Paranjathellam sheriya geevikanamengil kashttapedanum😊ok.
@HfhfDj-x6q
@HfhfDj-x6q 6 ай бұрын
Now I'm 29 still preparing for exams after join mer.navy..no salary now..struggling for daily wages...now it's not easy to become mer.navy officer coz u have to write mmd exams and it's really toughest exam conduct by govt only..now im thinking it's better to try for some other govt exam..atleast salary will get to live😢guy's think before join..unless certificate of competency[COC]..no job..no money...
@sarathbabu8733
@sarathbabu8733 4 ай бұрын
Hello, im planning on pursuing a GME sponsorship right now I'm 25 will it be worthy enough if i start my GME carrer at this age
@sarathbabu8733
@sarathbabu8733 4 ай бұрын
Do you have sponsorship
@sarathv2250
@sarathv2250 3 жыл бұрын
as always well presented.....pros and cons r there in any field.....all said and done life of a mariner is tough compared to other fields......
@VSK199
@VSK199 3 жыл бұрын
❤Presentation 🥰😘
@RakeshJamesKunnamkudath
@RakeshJamesKunnamkudath Жыл бұрын
Hi Josemon. I am an Ex-Mariner. I quit shipping 23 years back. I had sever Sea sickness and couldn’t get along with it.
@santhoshpjohn
@santhoshpjohn Жыл бұрын
Some peoples cannot. I know one who had sickness for 6months
@achayumkunjum.subeesh7780
@achayumkunjum.subeesh7780 3 жыл бұрын
നല്ല അറിവ് ✌️
@peterjoy172
@peterjoy172 3 жыл бұрын
Bhaviyil automated ships verualle... Ith deck jobs korakkkumoo sir
@arjunn9245
@arjunn9245 3 жыл бұрын
Yes
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
These are their in all feilds. It's better than being jobless and penniless
@abhijithsnath1993
@abhijithsnath1993 3 жыл бұрын
super video kapal joliuda demerits main points ellam chettan parajhu well done
@GopinathK.B-sg4pb
@GopinathK.B-sg4pb Ай бұрын
ജോസ് മോന്റെ ആകാരം മാറിയല്ലോ❤❤❤
@antonyjoz
@antonyjoz 3 жыл бұрын
Gp rating course padikkunavar indo.???
@adharxh_44
@adharxh_44 3 жыл бұрын
My dream Indian Navy ⚓
@shiyan4744
@shiyan4744 Жыл бұрын
Ayooo.??
@sujisKitchen2020
@sujisKitchen2020 2 жыл бұрын
Informative video 👌 thanks 🙏
@sujisKitchen2020
@sujisKitchen2020 2 жыл бұрын
Thanks 🙏
@indrajithalappattukudiyil1840
@indrajithalappattukudiyil1840 3 жыл бұрын
Njan murchnt navyiyl job chyunnu 34 months sea experience. Oru pretyeka life anu. Only money. Krityamaya salery athumatram..
@vijeesh2433
@vijeesh2433 3 жыл бұрын
Enthaanu cheyyunne officer aano
@Hhy003
@Hhy003 2 жыл бұрын
Thx for the informations 😍
@shahanaarafath9986
@shahanaarafath9986 3 жыл бұрын
എന്തു പറയാനാ josemone കേട്ടപ്പോൾ വിഷമം തോന്നി
@ironman0181
@ironman0181 3 жыл бұрын
Yea
@nhk0059
@nhk0059 3 жыл бұрын
I have finished plus 2 in commerce stream so can I get job in merchant Navy if yes how please reply back soon 🙂
@richurifu6391
@richurifu6391 3 жыл бұрын
Yes. But, nalla rank kittilla.
@nikhilkrishnamangad
@nikhilkrishnamangad 3 жыл бұрын
+2 science vende? 🤔
@BiLaLeeyy
@BiLaLeeyy 7 ай бұрын
No! PCM is mandatory and pcm il 60 percent il. kooduthal markum venam
@HfhfDj-x6q
@HfhfDj-x6q 6 ай бұрын
For ENGINEERS ...Class 4 exam is a big task... from my personal experience, never go by see reels videos..u have to clear exams which is not easy nowadays 10 papers.to clear...ie 4 oral exam and 6 return..for this exam u have to go lot of procedure than civil service exam..this take ur time and money..and u have no salary too😢
@kevinadams7827
@kevinadams7827 3 жыл бұрын
എല്ലാ ജോലിക്കും അതിന്റെതായ പ്രശ്നങ്ങൾ ഉണ്ടാവും, അതിനെ present ചെയ്യേണ്ട രീതി ഇങ്ങനെ അല്ല. Felt like you did this video just to discourage merchant navy aspirants like me😐
@shyam-xi8fd
@shyam-xi8fd 3 жыл бұрын
machane ship il one year job nokki kazhija manasil akum than jeevich eripudakilll
@kevinadams7827
@kevinadams7827 3 жыл бұрын
@@shyam-xi8fd Im entering this career knowing all the risk
@ELECTROMARINEMANIA
@ELECTROMARINEMANIA 3 жыл бұрын
Sure..sure i agreed your comments
@tailorpark2468
@tailorpark2468 3 жыл бұрын
Thanks for valuble info
@sanalkumarn.k8266
@sanalkumarn.k8266 3 жыл бұрын
നല്ല അവതരണം 👍👍👍👍
@sindhukrishnan6193
@sindhukrishnan6193 Жыл бұрын
ഇഷ്ടം ഉള്ളവർ പോകട്ടെ. നിങ്ങൾ നെഗറ്റീവ് മാത്രം പറയുന്നു. കിട്ടുന്ന cash, കാണാൻ പറ്റുന്ന സ്ഥലങ്ങൾ. ഫ്രീയായീ കിട്ടുന്ന food ഒരാൾ അവന്റെ ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ടാലും കിട്ടാത്ത cash ഈ ജോലി കൊണ്ട് ചുരുങ്ങിയ കാലയളവിൽ ഉണ്ടാക്കാം. എല്ലാ ജോലിക്കും 2 വശം ഉണ്ടാകും.
@rawoo7117
@rawoo7117 10 ай бұрын
School Of maritime college eghane undu bro chennail annu. Please reply bro
@JosemonsClicks
@JosemonsClicks 10 ай бұрын
Njan kettittillallo
@sajojoseph622
@sajojoseph622 3 жыл бұрын
It is adventure job ... sea sickness ellaam kurachunaal kazhiyumbol athu shariyaakum ...
@dctechtt1393
@dctechtt1393 Жыл бұрын
ഞാൻ ഒരു up സ്കൂൾ ടീച്ചർ ആണ് ഇപ്പൊ 3 കൊല്ലം ആയി സുഖം മാസത്തിൽ 47000 രൂപ ശമ്പളം വൗ. രാവിലെ 10.00 മണിക്ക് തുടങ്ങി വൈകുന്നേരം 5.00 മണി വരെ . sat and sun .വൗ പക്ഷെ അടുത്ത കൊല്ലം തൊട്ട് സിവിൽ സർവീസ് പഠിക്കാൻ പോകുകയാണ്. കാരണം aided school ആണ് psc ലിസ്റ്റിൽ ഉണ്ട് അത് കിട്ടി കഴിഞ്ഞാൽ ലീവ് എടുക്കും
@addams6786
@addams6786 Жыл бұрын
Eta ttc aano
@iamstrangerlady5032
@iamstrangerlady5032 Жыл бұрын
Up schoolil psc listil vannano job nu keriyath?? Ethanu subject psc listil varan ktet ano ezhuthandath
@PhilipEapen
@PhilipEapen 3 жыл бұрын
Thanks, Josemon. പല രാജ്യങ്ങളിൽ പോകേണ്ടത് കൊണ്ട് വാക്സിനേഷൻ ക്രമമായി എടുക്കേണ്ടേ? അതൊരു അസൌകരമല്ലെ? കൊറോന അല്ലാതെ വേറെ ഏതെങ്കിലും കാരണത്താൽ ക്വാറണ്ടീനിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടോ? (ഇബോള) ഡ്യൂട്ടിയിൽ പ്രവേശിക്കുവാൻ വിദേശത്ത് പോകുമ്പോള്‍, അതിന്നായി പ്രത്യേക വിസ വേണോ? അത് കമ്പനി അയച്ചുതരുമോ?
@billdosam8476
@billdosam8476 Жыл бұрын
The world's highest paid coolies, all work in a ship 24x7, ofcourse in shifts to keep it running.
@sreehari5325
@sreehari5325 3 жыл бұрын
Sir indiayile safe ayitulla institute onu paranju tharuo athine patti oru video cheyuo
@rahuls3716
@rahuls3716 3 жыл бұрын
Well said chetaa.. Ithonnum palarkkum arilla....
@RadhamaniAmma-ip5xm
@RadhamaniAmma-ip5xm 10 ай бұрын
Chetta. Njan Indian Navyil aanu cheran nokkunnath. Enikkum military aanu kooduthal ishttam. But salary merchant Navy aayittu compare cheyyumbol valare koravaanu
@redpepper8913
@redpepper8913 7 ай бұрын
Govt job kittan paada.. Merchant Navy with sponsorship kittiyal adipozhi.. But you need 10 to 20 lakhs to complete a course
@remyakrishnan62
@remyakrishnan62 3 жыл бұрын
Onnum chinthikaan illa ....i am very much interested to merchant navy field 🤠😀🙂☺️
@jdcraft1679
@jdcraft1679 2 жыл бұрын
Ella job athintea aya risk indu
@prasanthpgpillai83
@prasanthpgpillai83 3 жыл бұрын
Great explanation 👍
@albinjoseph1105
@albinjoseph1105 3 жыл бұрын
മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണ പോലെ 😹
@അബ്ദുൽഗഫൂർനാഫിൽ
@അബ്ദുൽഗഫൂർനാഫിൽ 3 жыл бұрын
Gu
@അബ്ദുൽഗഫൂർനാഫിൽ
@അബ്ദുൽഗഫൂർനാഫിൽ 3 жыл бұрын
സ്ടത് 👱‍♂️എന്റെ 👍🤲റഹ് റെഡ ടി റ എന്റെ
@അബ്ദുൽഗഫൂർനാഫിൽ
@അബ്ദുൽഗഫൂർനാഫിൽ 3 жыл бұрын
Yg
@adwaithsatheesh3404
@adwaithsatheesh3404 2 жыл бұрын
IAM studying in 9th standard my ambition is first officer in merchant navy
@itsmedude64
@itsmedude64 2 жыл бұрын
Njn ippo 7th il ahnu enk merchant navi aganam ennahnu aagraham But ithu permenent alla ennu paranjappol vallatha sangadam thoni Sir : permenent aaya job undo merchant navi ilu Captain, deck etc Plz plz reply🙂
@BiLaLeeyy
@BiLaLeeyy 7 ай бұрын
bro don't worry ith permanent job thannneya. but contract vechttan work cheyyunne like 6 month contract kittyal aa six months kadalil um pnne 6 month nmmll naattilum spend cheya pnnne next contract verum angneyan allathe job povilla athond pediknda
@njanbranthan5259
@njanbranthan5259 3 жыл бұрын
Josemon chettaaa ചേട്ടൻ തടിവെച്ചോ എൻറെ ഫോണിൻറെ കുഴപ്പമാണോ എന്നറിയില്ല
@vijeshk7477
@vijeshk7477 2 жыл бұрын
😂😂😂😂
@muhammednazar5502
@muhammednazar5502 Жыл бұрын
Bro MCA kaynit eganaya ee fieldike kerukka.aedha course padikkande?
@JosemonsClicks
@JosemonsClicks Жыл бұрын
Mca Kazhinju Keran pattilla.. course cheyyendi varum.. Njan course videos ettittundu.. u can chk my playlist
@muhammednazar5502
@muhammednazar5502 Жыл бұрын
@@JosemonsClicks gme ano?
@redpepper8913
@redpepper8913 7 ай бұрын
1 year dns course cheiyam.. But age limit undu
@mebinjoseph2994
@mebinjoseph2994 2 жыл бұрын
PLEASE MENTION SOME GOOD COLLEGES FOR MERCHANT NAVY.
@JosemonsClicks
@JosemonsClicks 2 жыл бұрын
Tolani, Anglo eastern, TS Rahman
@IshfaquePottammal
@IshfaquePottammal Жыл бұрын
Merchant Navy vs Cruise ship worker? ഏതാണ് നല്ലത്?
@ankmedia3329
@ankmedia3329 9 ай бұрын
Cruise i think
@surajsunil6206
@surajsunil6206 2 жыл бұрын
തൃപ്തിയായി 🙂🙋🏼‍♂️🚶🏻‍♂️
@rajeswarakumar6342
@rajeswarakumar6342 2 жыл бұрын
Very correct points, 👌
@anandhajithcshibin7105
@anandhajithcshibin7105 3 жыл бұрын
Njan vicharichirunna. Video😘😘
@abdulsaleem9384
@abdulsaleem9384 7 ай бұрын
Well explained. Good
@Unnikannan-ri6jq
@Unnikannan-ri6jq 6 ай бұрын
ആരും ഇത് കണ്ട് തളർന്നു പോകരുത് മുന്നോട്ടു പോകാകണം എന്റെ കൂട്ടുകാരുടെ 3പേര് ജോലി ചെയ്യുന്നു പറയുന്നമാതിരി ഒന്നും ഇല്ല കഷ്ടപ്പാട് വാങ്ങുന്ന സമ്പലത്തിനുണ്ടാകും ഇതെല്ലാം നമ്മളെടുക്കു ന്നാ ജോലിയുടെ ഭാഗമാണ് എന്ന് വിചാരിക്കുക
@ashlinaneesh
@ashlinaneesh Жыл бұрын
Inspiration sir ❤...
@eldhosemathew7603
@eldhosemathew7603 3 жыл бұрын
Thalarilla dream job😍
@freefiregamer501
@freefiregamer501 3 жыл бұрын
💥💥💥
@shabinshan235
@shabinshan235 3 жыл бұрын
Bro phone number onn thero
@EFOODSHIP
@EFOODSHIP 3 жыл бұрын
kzbin.info/www/bejne/eJmyiYSMYqqZiNU
@sath694
@sath694 3 жыл бұрын
Athan
@europa9403
@europa9403 3 жыл бұрын
Erachi arikkum kittuka 😄😍 But, vevich masala illathe 😐 😂
@BONDYKID
@BONDYKID Жыл бұрын
Iam five years keep going 🔥
@vaiishnav
@vaiishnav 3 жыл бұрын
Bro njan kore msg ayachirunnu reply onnum thannilla bro instel🙄😭. Tym kiyyumbo thannamathi. Ithrem length venam bro vedios athakumbo petten theerna pole thonilla
@allen2958
@allen2958 3 жыл бұрын
Enik tharaarund ella msg inum
@bullymonk710
@bullymonk710 3 жыл бұрын
@@allen2958 aynn
@allen2958
@allen2958 3 жыл бұрын
@@bullymonk710 ayinu ni eetha
@prinuprasad
@prinuprasad 3 жыл бұрын
I missed my all important occassions...😂😂😂😂😭😭😭
@NONAME-qt2de
@NONAME-qt2de 2 жыл бұрын
🥺🥲
@untraceableguardian9889
@untraceableguardian9889 Жыл бұрын
Sir mild color blindness und. Prashnam aano? Waiver kituvo?
@JosemonsClicks
@JosemonsClicks Жыл бұрын
Problem Anu
@guppyworld1035
@guppyworld1035 3 жыл бұрын
കപ്പൽ എന്തിനാണ് ഉപയോഗിക്കുന്നത് ഇറക്കുമതി കയറ്റുമതി ആണോ എന്നാണ് മനസ്സിലായിട്ടില്ല അല്ലെങ്കിൽ എന്തിനാണ് മീൻ പിടിക്കാനോ എണ്ണ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാക്കാനോ അല്ലെങ്കിൽ വിമാനം പോലെ യാത്രക്കാർക്ക് പോകാനോ എന്തിനാ പോകാനോ
@den12466
@den12466 3 жыл бұрын
പ്രധാനമായും import and export തന്നെയാണ്
@sayoojkaruppankavu1526
@sayoojkaruppankavu1526 3 жыл бұрын
Waiting for next video..
@shammasmusthafap.t7212
@shammasmusthafap.t7212 3 жыл бұрын
Second
@linupappachan6580
@linupappachan6580 3 ай бұрын
if a person miss from ship What all steps you take ?
@sreenishms8701
@sreenishms8701 3 жыл бұрын
ക്യാപ്റ്റൻ, ചേരണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ആയി എല്ലാവർക്കും, മൂന്നാർ ട്രിപ്പ്‌ കലക്കി, ഞാൻmarine മെക്കാനിക്കൽ അഡ്മിഷൻ ചെന്നപ്പോൾ കുറെ ക്ലാസ്സ്‌ എടുത്തു, 5, 6 പിള്ളേർടെ പാസ്സ് port മുൻപിൽ ഇട്ടു ഒരു ഡയലോഗ്, അടുത്ത മാസം സിങ്കപ്പൂർ പോകാൻ ഉള്ള പിള്ളേരാ,ആ നല്ല വീട് car ഒഹ്ഹ്ഹ് the dreams come true 😄😄ഒരു കാര്യം ശെരി ആണ് ഈ megalyil ഒരുപാട് instutuions തട്ടിപ്പ് നടത്തുന്നുണ്ട്, അവിടെ CDC അടക്കം ആണോ പഠിപ്പിക്കുന്നെ, അങ്ങനെ പലതും അറിയാതെ ചേർന്നു, കുറച്ചു നാൾ കഴിഞ്ഞു ആ areayile അവിടത്തെ പഴയ സ്റുഡന്റ്സിനെ കണ്ടപ്പോൾ ആണ് നിനക്കൊക്കെ വേറെ സ്ഥലത്തു പഠിക്കാൻ പാടില്ലായിരുന്നോ, പിന്നെ ആണ് കൊച്ചിൻ ഷിപ്യാർഡിൽ ജോലി ചെയ്യുന്ന നാട്ടിലെ ഒരു ചേട്ടനെ കണ്ടത് "നീ നല്ല സ്ഥലത്തു ആണ് വന്നു ചേർന്നത്, പിന്നെ എഡ്യൂക്കേഷൻ ലോൺ kittahondu നിർത്തി പൊന്നു, ഇന്നും തീരാത്ത സ്വപ്നങ്ങളുമായി
@hairkrishnanjp1100
@hairkrishnanjp1100 2 жыл бұрын
Evideya chernne
@seemakannan4631
@seemakannan4631 2 жыл бұрын
മറൈൻ എഞ്ചിനീയറിങ് Agrade ഓടെ പാസ്സ് ആയി. പക്ഷെ ഇതുവരെ ഷിപ്പിൽ കേറാൻ പറ്റിയിട്ടില്ല... ഏജന്റ്സ് നെ സമീപിക്കാതെ വേറെ എങ്ങനെ ഫ്രഷേഴ്സിന് ഷിപ്പിൽ ജോയിൻ ചെയ്യാൻ പറ്റും?? പ്ലീസ് റിപ്ലൈ
@JosemonsClicks
@JosemonsClicks 2 жыл бұрын
Synergy exam നടത്തുന്നുണ്ട്
@VINAYAKRNMEB-
@VINAYAKRNMEB- 2 жыл бұрын
Sponsorship ilarno?
@VINAYAKRNMEB-
@VINAYAKRNMEB- 2 жыл бұрын
Sponsorship ilathe merchant navy povnth mandatharam an
@afeefali9933
@afeefali9933 3 жыл бұрын
Informative and humurous
@abhijithvinod4397
@abhijithvinod4397 3 жыл бұрын
My friend aravind kumar royal reddy dream MERCHANT NAVY💚
@abbasalikr2455
@abbasalikr2455 3 жыл бұрын
Me to
@ranigeorge1824
@ranigeorge1824 Жыл бұрын
Jolikkonnum pokathe veettil kuthiyirikkuka. Bharyaye jolikk vitt salary vangicheduth adichnpolikkuka. Oru riskum illa. Paramasukham😁😁😁😁
@cindrellacindrella5780
@cindrellacindrella5780 3 жыл бұрын
Oh njan ante mone vidanirunnatha eni njan vidunnilla karyangal Allam sathyasanthamayi paranju thannathinu orupadu thanks
@4yearsago405
@4yearsago405 3 жыл бұрын
Any chance to join as a deck cadet after completing btech ?
@JosemonsClicks
@JosemonsClicks 3 жыл бұрын
No, u can do GME and join as engine cadet
@its_me_aj01
@its_me_aj01 3 жыл бұрын
Josemon chettan ippol vallom cource cheyyunundo?
Advantages of Merchant navy I 10 Reasons to join Merchant Navy I Ep#64
8:53
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Merchant Navy Malayalam | Merchant Navy Courses | Merchant Navy Qualification
35:25
Question and Answer about Ship I Q n A I Ep#68
26:47
Josemon's Clicks
Рет қаралды 92 М.
This is How I spend 24 hours on a SHIP as an Officer & YouTuber!
20:31
Karanvir Singh Nayyar
Рет қаралды 2,9 МЛН
Merchant Navy Advantages and  Disadvantages | Pros and Cons | Akhil The Merchant Mariner
15:36
All about B.Tech in Marine Engineering | Prof. R. Venugopal, Director, KM School of Marine Engg.
26:53
Why you shouldn't join merchant navy||10 reasons to avoid Merchant Navy Job||
22:21
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН