Hi.. എന്റെ 6 ഫീറ്റ് dish ആണ്. Intelsat 17 ആണ് track ചെയ്തു വച്ചിരിക്കുന്നത്. എനിക്ക് കലൈഞ്ജർ tp 69% മാതൃഭൂമി tp 63% asianet news tp 60% ഒക്കെ കിട്ടുന്നുണ്ട്. കൈരളി tp 72-74%. എന്റെ പ്രോബ്ലം എന്താണെന്ന് വച്ചാൽ, കൈരളി ഒഴികെയുള്ള ബാക്കി tp ഒന്നും fluctuate പോലും ചെയ്യുന്നില്ല. അതായത് കലൈഞ്ജർ ഒക്കെ സിഗ്നൽ കുറഞ്ഞാൽ 69ഇൽ നിന്ന് നേരെ 0-യിലേക്കാണ് പോകുന്നത്. കൈരളി ഒഴികെ ബാക്കി tp ഒക്കെ ഇത് തന്നെയാണ് അവസ്ഥ.. കൈരളി 72-74 ഇങ്ങനെ fluctuate ചെയ്യുന്ന കൊണ്ട് സിഗ്നൽ കുറഞ്ഞാലും കാണാൻ പറ്റുന്നുണ്ട്.. ഇത് എന്തായിരിക്കും കാരണം??
@winusat4684 жыл бұрын
9895062469
@joyabrahamv55542 ай бұрын
✌🏼💞
@winusat4682 ай бұрын
Thanku 🤝😊❤️
@sareeshkk22945 жыл бұрын
Thanks Sareesh wayanad
@vvvhello15 жыл бұрын
ചേട്ടാ ഞാൻ ചാലക്കുടിയിൽ നിന്നാണ് 6 feet modify ചെയ്തു Intelsat 20 കിട്ടുന്നുണ്ട് പക്ഷെ intelsat 17 ഒന്നും കിട്ടുന്നില്ല Red lnb ആണ് വച്ചേക്കുന്നതു Receiver അപ്ഗ്രേഡ് ചെയ്യണോ 10 year മുൻബു ഗൾഫിൽ നിന്നും കൊണ്ടുവന്നതാ receiver Humax Intelsat 20 പകുതി ചാനലുകളെ കിട്ടുന്നൊള്ളു Multi lnb ആദ്യം വച്ചുനോക്കി അപ്പോൾ 20 മാത്രം കിട്ടി 17 കിട്ടിയില്ല അതുകൊണ്ട് ഇപ്പോൾ സിംഗിൾ lnb ആണ് വച്ചേക്കുന്നതു 20യുടെ പൊസിഷനിൽ അൽജസീറ 100 ആണ് സിഗ്നൽ ക്വാളിറ്റി Intelsat 17 കിട്ടാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
@winusat4685 жыл бұрын
9895062469
@anask71675 жыл бұрын
hd reciver ano use chayunad
@vvvhello15 жыл бұрын
@@anask7167 അല്ല mpeg 2
@vvvhello15 жыл бұрын
@@anask7167 ഇന്ന് solid 2100pro കിട്ടിയിട്ടുണ്ട് connect ചെയ്തു നോക്കിയിട്ട് പറയാം
@anask71675 жыл бұрын
@@vvvhello1 hd veanam nigal paranadil kitilla
@jaisonjoseph54775 жыл бұрын
ചേട്ടാ ഇതിൻറെ ചൂടു സ്ക്വയർ ആണെങ്കിലോ അല്ലെങ്കിൽ ത്രികോണം ആണെങ്കിലോ എന്ത്
@winusat4685 жыл бұрын
9895062469
@riyasrs85315 жыл бұрын
Good inframeshon
@yasarvarikkodan79234 жыл бұрын
83ഡിഗ്രിയിൽ 66intalsat traack ചെയ്യാൻ പറ്റുമോ
@winusat4684 жыл бұрын
No
@winusat4684 жыл бұрын
9895072469
@nkbibrahimnkbibrahim24425 жыл бұрын
👍👍👍👌👌
@moydupmoydu65734 жыл бұрын
ഇന്റൽസാറ്റ് 17 പെട്ടെന്ന് റെസീവറിൽ ട്രാക്ക് ചെയ്യാൻ ഒരു TP പറഞ്ഞു തരുമോ രണ്ട് ദിവസമായി രാവും പകലും 4025 H 14400 TP വെച്ച് ശ്രമിക്കുന്നു കിട്ടുന്നില്ല.
@winusat4684 жыл бұрын
4006H14400
@winusat4684 жыл бұрын
9895062469
@ajayankr195 жыл бұрын
Nalla vivaranam unniyetta adipoli
@shaijushari8245 жыл бұрын
Good
@rahulrahu5265 жыл бұрын
ithu 8 feet ano ..
@winusat4682 жыл бұрын
🤝😊
@Angel-jw5fj5 жыл бұрын
👍
@mansoorm32995 жыл бұрын
20,ന്റെ ഒരു നല്ല സിഗ്നൽ ഉള്ള tp പറഞ്ഞു തരാമോ
@winusat4685 жыл бұрын
4064H19850
@sajeesham34705 жыл бұрын
Intelsat 17 ,Intelsat 20 ഒരുമിച്ച് ഒരു സി ഷിൽ സെറ്റ് ചെയ്യുന്ന വിധം ഒന്നു ഇട് തരുമോ ? ഉണ്ണിയേട്ട....?