ഞാനും ചേച്ചിയുടെ പോലെയാ... ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് പക്ഷേ എനിക്ക് ചേച്ചിയെ ഇഷ്ടമായി
@kassimcp65453 жыл бұрын
Me tooooo
@finu__13 жыл бұрын
ചേച്ചി ശെരിക്കും എന്നെ പോലെ തന്നെ എൻറെ ഉമ്മ എപ്പോയും വയക്ക് പറയും ഞാൻ ഇതുപോലെ തന്നെയാണ് വയിൽ കിടക്കുന്ന ആക്രി എല്ലാം പെറുക്കി വീട്ടിൽ കൊണ്ടുവെക്കും . ഉമ്മ ഒരു നീറ്റ് ഉള്ള ആളാണ്.പക്ഷേ ഞാൻ നേരെ തിരിച്ചാണ് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സമാധാനമായി ഞാൻ വിചാരിച്ചു ഞാൻ മാത്രം ഉള്ളു ഇങ്ങനെ എന്ന് .ചേച്ചിയെ പോലെയാണ് ഞാൻ ഒരു സാധനം പോലും വെറുതെ വിടില്ല എനിക്ക് ഒരു സാധനം ഭംഗി എന്ന് തോന്നിയാൽ പിന്നെ അത് എടുത്തിട്ട് ഞാൻ പോരു . ഞാൻ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. എൻറെ റൂമും ചേച്ചിയുടെ റൂമിലെ പോലെയാണ് ഫുൾ ആക്രിസാധനങ്ങൾ ആണ് . ഞാൻ ആദ്യം എല്ലാം ഒതുക്കി വെക്കും പിന്നീട് ഒരു സാധനം എടുക്കാൻ അവിടേക്ക് പോയത് മുഴുവൻ നിരത്തി വെക്കും പിന്നെ അടുക്കി വെക്കാൻ മടിയാ. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെട്ടു 🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍🥰🥰🥰 ചേച്ചി യഥാർത്ഥ ക്രാഫ്റ്റ് എന്നു പറഞ്ഞാൽ ഇതാണ് പഴയ സാധനങ്ങൾ മിനുക്കി എടുക്കുക.😘
@finu__13 жыл бұрын
Chechi should continue this 🥰
@devikrishna8733 жыл бұрын
Mee too same clasd
@doodledo76343 жыл бұрын
Njnm 🤣
@muhsinaar55353 жыл бұрын
Same.. njnm onnm kalayoolaa 😆😆😆
@ammuamrutha34183 жыл бұрын
അടുക്കി പെറുക്കുന്ന ചടങ്ങുകള് കണ്ട് ലാസ്റ്റ് എങ്ങനെയിരിക്കും എന്ന് ആകാംഷയോടെ നോക്കിയിരുന്ന ലെ ഞാ൯...😅😵😵😜😜😜😝😝😂😂😂
@SimpleCraftIdea3 жыл бұрын
''എന്റെ ഡേ ഇൻ മൈ ലൈഫ് കണ്ടാലുണ്ടല്ലോ നിങ്ങളൊക്കെ ഞെട്ടും '' എന്ന് പറഞ്ഞപ്പോൾ കൽപ്പന ചേച്ചീടെ അതെ ശബ്ദം ,അതെ ശൈലി ....
Polichechi .aadyayitta vidio kanunne .poli.love uuuu😝😊😊☺😍😍😍.eniye eeeeee suppport undavum
@nivinmuthu72183 жыл бұрын
ഞാൻ കരുതി ഞാൻ മാത്രമാണ് ഇങ്ങനെ എന്ന് കമ്പിനിക്ക് ആൾ ഉണ്ടേ 😄😄😄😄😄😄👍ഇനി ആരേലും ഉണ്ടോ 🙄
@diywithsuzanne2723 жыл бұрын
Athaan quppi..... really innocent 😁😂☺️
@abhitha_abhiii3 жыл бұрын
Chechi ente room um ekadesam ithupoleya 😂 Full വൃത്തികേട് 😂
@hima3263 жыл бұрын
Chechi de craft items ellam poli aanu 😀 Part 2 edanam chechi Power varatte 😜😜
@devika2013 жыл бұрын
Adipoli 😘😘😘😍😍😍 Waiting Ayirunnu Eee videokku💕
@Adithiyaaahhhh3 жыл бұрын
It's look like a stationary shop 🤣🤣🤣🤣🤣😂😂😂
@nisha96593 жыл бұрын
Katta waiting part 2
@craftideawithanoushka43883 жыл бұрын
Yes
@devikamohan423 жыл бұрын
Othiri othiri kaanan kothicha video aanne . Thanku chechiiii😘😘😘😘😘😘😘
@purple_crush29233 жыл бұрын
Ente ponnee..... Ummaahhh Lots of love chechiiiiii❤❤
@anualex37393 жыл бұрын
I was waiting for this thanks for uploading
@mariatajpanakkal53083 жыл бұрын
ente athe avasthayaanu . Njan parayarulla dialogue venel parayam " creative manasullavarude roomellam messy ayirikum 🙄😌" All the best for cleaning 😂 Full support 😉
@rajupv71353 жыл бұрын
Happy new year &best wishes
@veenaveena71753 жыл бұрын
Checheede samsaaram kekkaan nalla rasam aanu😍😍
@ashibasalim3 жыл бұрын
Ente room pole.und🤭❤️❤️🥰veetkar aakripura en paryum but that's is our all in all...☺️☺️❤️❤️namalde sadhangal evde vechekua en namuk matre ariyu😌
@jaseenarahim24373 жыл бұрын
Part 2 ....kattta waiting ...
@theertha.d8253 жыл бұрын
Chechi fully waiting... All the best for part 2
@sharonkarayi99583 жыл бұрын
Love you chechiiiiii Chechiyude ella videosum njan kanarundu. 🥰 Chechi plastic bottle use cheyithittu cheyitha craft njan cheyithu ennittu x mas inu adhu gift cheyidhu
@vaigarnair13333 жыл бұрын
First wating for part 2 day in my life venam pls and Amma kanikumo pls and home tour venam pls
@athirasuresh12203 жыл бұрын
Quppy Chechy orupadu ishttam😍😍😘😘😘💖💖
@PrinceKonganoor3 жыл бұрын
Beautiful work....❤️🎨
@Dineshkumar-py5ug2 жыл бұрын
Super vibe Ann chechiyude video kanumbol
@purple_crush29233 жыл бұрын
Ella kunjungalkkum fans here... Rabbittttt💙💙
@taniascreativeworld39773 жыл бұрын
Ente Channel ishtapetal onu Subscribe chayamo plzzzzzz
@vishnuks54423 жыл бұрын
@@taniascreativeworld3977 cheyaata
@vinodvallon53653 жыл бұрын
Day in my life cheyyoooooo
@abcaugastin86843 жыл бұрын
Quppi uyir....... Ee vdos okke really mind free aakan hlp cheyyunnu
@hamnashirin68433 жыл бұрын
Uishhh chechii pwoliii🥰😍😍
@jeonjk25533 жыл бұрын
Chechi മുയൽ കുട്ടികളെ അധികം തൊടരുത് അവർ വേഗം മരിച്ചുപോകും( എനിക്ക് അനുഭവം ഉള്ളതുകൊണ്ടാണ്)
@Anjali5ratzz3 жыл бұрын
Chechide ee lazy talks um video presentation um ellam unique aan 🥰
@thasnisadik23453 жыл бұрын
Uff ithupole oru vdio adhyamayit aan kanunne😅 enne pole oru janmam ee lokath vere undenn arinjathil valare santhosham
@mariatajpanakkal53083 жыл бұрын
True inspiration for doing kuppi . Love you chechi.Waiting for ur videos....
@muhammed66913 жыл бұрын
Part 2.....katta whiting 🔥🔥🔥🔥🔥
@craftscreation7413 жыл бұрын
Waiting for part 2 🔥🔥
@adhithyaajayakumar3983 жыл бұрын
Chechi craft roomnte wall decor cheithu elllam set aaki pwoli vibeaaki video cheyyane plzz plzz plzz.. Uha fan❤
@sinancr76352 жыл бұрын
Chechi pattuvaneel oru mic medikkutto sound maryadakk kelkkunnilla, but vedio super aanutto😍😍
@poojaarmy8593 жыл бұрын
Wowww...most waitied video.... looking not with assoya... 🥰👍cute rabbits
@dhanyasreekanth52573 жыл бұрын
Apo njan matramalla ingne..ipo cheriya aashwasam..yudhakkalam pole anu ente craft materials vekkunna room..ethra othukiyalm othungilla Video kandu kazhinjapol onnude comment edit cheyanam nu thoni..orikalum demotivate cheya alla tto..ente experience ane..kashtapettu vrithi okke aakki vekkum,ennit next work cheyumbol ethelm saadhnam avashyam varum..Ella box m edth thappaan thudangum..kitathe avmbol katta thappal avum..avasanam ethelm boxnte ettom thaazhe venda sadhnam undavum.. apozhekm vrithi aakiyathok pazhaya pole aytndavm... hehehehe..angne sambhavikathe irikkatte..Karanam work cheyumbol venda saadhnam kaiyil ethrem pettennu kitanam ennavm attitude..apo organize cheythathm,neat ayi vekkanam ennullathm oke marannu povm..all the best dear!!
@purple_crush29233 жыл бұрын
Thumbnail il ulla pic polichu tto..... Cuttie quppi
@amalhan46173 жыл бұрын
Hi chechi... Chechiyude kunjane enikku bhayagara ishtayi🥰🥰❤️❤️
@mirshanam9723 жыл бұрын
You can do it quppi❤️illenkil vittu kalayanam😂
@taniascreativeworld39773 жыл бұрын
Ente Channel ishtapetal onu Subscribe chayamo plzzzzzzzzz
@mohamedirfan.k.m.11383 жыл бұрын
Iam waiting for part 2🥰🥰🥰🥰🥰
@ASMISWORLD3 жыл бұрын
Ormakal sookshichuvekkan oru veedmathiyavatha enne polulla kuppiye kandappo sandhoshaay...❤💪🥰
@sruthisuresh99913 жыл бұрын
Kattaa waiting anu chechiiiii... Soo sweet, 😍
@shafna_majeed69503 жыл бұрын
ആക്രി പൂക്രി പീക്രി ...♥️❤️❤️
@SHEESVIBES20213 жыл бұрын
ഓഹ്.. അപർണ്ണക്കുട്ടീ..ഞാൻ ചെയ്യുന്നതുപോലെ ഒരാളെക്കൂടെ കണ്ടപ്പോൾ ഒരു ആശ്വാസം ! കൈയ്യിൽ മാത്രമല്ല മുഖത്തും ഉണ്ട് പെയിന്റ്. ഇതൊക്ക ഹാളിൽ നിരത്തിയപ്പോൾ അമ്മ ഓടിച്ചില്ലേ. എന്നെ ആണേൽ പണ്ടേ ഓടിച്ചേനേ. Waiting for Part 2. Love you dear. 😃😃😃😃💝
Hiii chechi ante kayyilum orupaad craft items und....... really like u......love u chechikkutty.......annepole otta makkal Ulla vtl enganulla art work okke aanu oru sandosham