ആദിവാസി ഗോത്രവിഭാഗത്തിലെ പ്രായം കുറഞ്ഞ വ്യത്യസ്തമായ പേരുള്ള ഈ പഞ്ചായത്ത് പ്രസിഡണ്ട്‌ പൊളിയാണ്

  Рет қаралды 126,529

Moinus Vlogs

Moinus Vlogs

5 ай бұрын

ആദിവാസി ഗോത്രവിഭാഗത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യത്യസ്തമായ പേരുള്ള ഈ പഞ്ചായത്ത് പ്രസിഡണ്ട്‌ പൊളിയാണ്

Пікірлер: 188
@pauljoseph1894
@pauljoseph1894 5 ай бұрын
നല്ല ബോദ്ധ്യത്തോടെ സംസാരിക്കുന്ന മോൾക്ക്‌ നല്ല ഭാവി കാണുന്നുണ്ട്. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🎉🎉 🙏🙏🙏
@jpjayapalankalarcode5897
@jpjayapalankalarcode5897 5 ай бұрын
എത്ര മനോഹരമായി സംസാരിക്കുന്നു, ഈ പ്രസിഡന്റ് ഭാവിയിൽ നിയമ സഭയിൽ വരും. ഉയരങ്ങൾ കീഴടക്കി മുന്നേറാൻ സാധിക്കട്ടെ. ആശംസകൾ 🌹🌹🌹
@user-ou6ok9fg5r
@user-ou6ok9fg5r 5 ай бұрын
മോൾക് നല്ല ബുദ്ധി ഉണ്ട് സംസാരം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ ❤
@alivm4831
@alivm4831 5 ай бұрын
നല്ല. അനുസരണവും. വിദ്യാസമ്പന്നതയും. മോളുടെ. സംസാരത്തിലും. ഉണ്ട്.. ദൈവം. അനുഗ്രഹിക്കട്ടെ.. ഇത്. പോലുള്ളവർ. വളർന്ന്. വരേണ്ടത്. കാലഘട്ടത്തിന്റെ. ആവശ്യമാണ്...
@sabithathumbayil3882
@sabithathumbayil3882 4 ай бұрын
ഞങ്ങളുടെ കുഞ്ഞമ്മു, ഇത് ചെല്ലപ്പേരാണ്, ഒത്തിരി കഴിവുകളുണ്ട്, പ്രോത്സാഹനം കിട്ടിയാൽ ഒരു പാട് ഉയരങ്ങൾ കീഴടക്കുവാൻ ഈ മിടുക്കിക്ക് സാധിക്കും,
@sabukg4627
@sabukg4627 5 ай бұрын
മോൾക്ക്. അതുപോലെ.. ഒരു.. പേരിട്ട.. മാതാ. പിതാക്കൾ.. എത്രയോ.. നല്ല.. മനസ്സിന്റെ.. ഉടമ.. ആണ്..... അവരുടെ.. മോളും.. അങ്ങിനെ.. തന്നെ.. ആ മാതാ. പിതാക്കൾ.. ഭാഗ്യം.. ചെയ്തവർ. ആണ്..❤
@anilkumarm2038
@anilkumarm2038 4 ай бұрын
നല്ലഭാവിയുള്ള സഹോദരിക്ക് തീർച്ചയായും സിവിൽസർവിസ് ലഭിക്കും.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@chandrikababu9751
@chandrikababu9751 5 ай бұрын
നല്ല ഒരു മോൾ, അഭിനന്ദനങ്ങൾ great 🙏🙏🙏👍
@user-sx4lw6fz1d
@user-sx4lw6fz1d 4 ай бұрын
ധൈര്യത്തോടെ മുന്നോട്ട് '... ഒരു പാട് ജോലി കൾ ഏറ്റു എടുത്ത് വിജയിപ്പിക്കാൻ കഴിയുന്ന വ്യക്തിയാണ് .... നമ്മുടെ കേരളനാടിനഭിമാനം... ബിഗ് സല്യൂട്ട് !
@josekj2270
@josekj2270 4 ай бұрын
ഒത്തിരിത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് മാതാവിനോട് പ്രാത്ഥിയ്ക്കുന്നു
@user-wd2tz8pq2v
@user-wd2tz8pq2v 5 ай бұрын
നല്ല വിവരമുള്ള കുട്ടി നന്നായി വരട്ടെ ഗോഡ്സ് ഓഫ് ലൗ ❤
@sabeethahamsa7015
@sabeethahamsa7015 5 ай бұрын
എൻ്റെ മത സൗഹാർദ പേരുകാ രീ എല്ലാ വിധ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ മനസ്സുമായി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു എന്ന് ഒരമ്മ ❤❤❤❤❤
@musthafathekkil1662
@musthafathekkil1662 5 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👏
@josekm607
@josekm607 5 ай бұрын
നമ്മുടെ രാഷ്ട്രത്തിന് നല്ല സേവനങ്ങൾ. ചെയ്യുക. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകും ❤❤❤❤
@priyankakv8274
@priyankakv8274 5 ай бұрын
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി സ്റ്റേഫി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. അഭിവാദ്യങ്ങൾ 🚩🚩🚩🚩
@dileepphilip6888
@dileepphilip6888 5 ай бұрын
ഇക്കാ അടിപൊളി വീഡിയോ ആണേ
@subashpurushottam8
@subashpurushottam8 3 ай бұрын
വലിയ മാതൃമ പ്രവർത്തകരുടെ കണ്ണിൽ ഊത്തരം അളകളെ കാണൂല്ല. ഈ പ്രസിഡന്റിനെ പരിജയപ്പെടുത്തിയ ഇക്കയ്ക്ക് നന്ദി അറിയുന്നു.
@sabukg4627
@sabukg4627 5 ай бұрын
എത്ര അഭിനന്ദിച്ചാലും. മതിയാകില്ല... സൂപ്പെർ.. ഇവിടെ.. നിൽക്കില്ല.. നിയമ.. സഫയിൽ.. വരേണ്ട. ആളാണ്.. ❤🌹
@sahadevanem3754
@sahadevanem3754 4 ай бұрын
മോൾ വളരെ ഉയരങ്ങളിൽ വരട്ടെ ഏല്ലാ നന്മകൾ നേരുന്നു
@alphonsajohn6460
@alphonsajohn6460 4 ай бұрын
കഴിവും പ്രാപ്തിയുള്ള മകള്‍ ശ്രുതി സുതാര്യമായ സംസാരം ❤❤ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤❤👌👍🙏🏼prathikkunnu
@user-rc9cy2mc3h
@user-rc9cy2mc3h 5 ай бұрын
ഉയർന്ന ചിന്ത ഉയർന്ന തീരുമാനം ഉയർന്ന പ്രവർത്തി ചിന്ത എങ്ങനെയാണോ അതനുസരിച്ച് തീരുമാനം വരും എനിക്ക് ഒത്തിരി സന്തോഷം തോന്നി ട്രൈബൽ വിഭാഗത്തിൽനിന്ന്് സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നേതൃത്വപരമായി പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുവാൻ സാധിച്ചതിൽ ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു ഇനിയും കൂടുതൽ കൂടുതൽ ഉയരത്തിൽ യാത്ര ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@MaryTP-mv2be
@MaryTP-mv2be 5 ай бұрын
എത്ര നന്നായി സംസാരിക്കുന്നു. എല്ലാ വിധ ആശംസകളും... മിടുക്കി 11:24
@solukk2902
@solukk2902 4 ай бұрын
Stefi baviyile oru IAS oficer ayi varatteyennu prarthikkunnu."God bless you"
@kuriankmathew8726
@kuriankmathew8726 5 ай бұрын
ഞങ്ങൾ പ്രതീക്ഷിച്ച പ്രസിഡന്റ്. മുന്നേറുക.......... ജനനന്മക്ക് പ്രവർത്തിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ സമുഖത്തിനുവേണ്ടി..........
@gopakumarkumaran3521
@gopakumarkumaran3521 3 ай бұрын
സുന്ദരിയാണ് മാഡം
@vkbabukizhur8450
@vkbabukizhur8450 3 ай бұрын
👍 നന്നായി സംസാരിക്കാൻ കഴിവുള്ള മോൾക്ക്‌ നല്ലരീതിയിൽ ഭരണം കൊണ്ട് പോകുവാനും കഴിയും. നാടിനും വീടിനും നാട്ടുകാർക്കും കഴിവതും നല്ലകാര്യങ്ങൾ ചെയ്തു കൊടുക്കുക. അവരെനെഞ്ചോടു ചേർത്ത് പിടിക്കുക ഒരുപോടിക്കുപോലും അഹങ്കാരം ഇല്ലാതെ ജനന്മകൾ ചെയ്യുക. മോൾക്ക്‌ ഒരുപാട് ഉയരങ്ങൾ താൻഡാൻ കഴിയും. നന്മകൾ നേരുന്നു
@sivajits9267
@sivajits9267 5 ай бұрын
മിടു മിടുക്കി... നന്നായി... വരും .
@monsonmathew2065
@monsonmathew2065 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ സഹോദരി ❤️💕💕
@leogaming5231
@leogaming5231 5 ай бұрын
ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കാണിക്കുന്നറോഷ്നിക്ക് ഹ്റുദയം നിറഞ്ഞ ആശംസകൾ.
@sureshkomandi4008
@sureshkomandi4008 5 ай бұрын
ഐഎസ് കിട്ടും,,,, ശ്രമിച്ചോളൂ,,,, സ്റ്റെഫി,,,,, 👍👍നല്ല സംസാരം,,,,
@suneerbabu07
@suneerbabu07 5 ай бұрын
Congratulation മോളെ ❤
@latheefrose8893
@latheefrose8893 5 ай бұрын
ഇതുപോലെ കരുത്തരായ യുവതയുടെ കൈകളിലാണ് അധികാരമേൽപ്പിക്കേണ്ടത്. എന്തായാലും അനസ് മോൾക്ക് (രാഷ്ട്രീയം ഏതാണെന്നു അറിയില്ല ) ഞാൻ നേരുന്നു ഒരായിരം ചുവപ്പൻ അഭിവാദ്യങ്ങൾ. ❤️❤️❤️. പതറാതെ സധൈര്യം മുന്നോട്ടു പോവുക എന്നും എപ്പോഴും കേരളം കൂടെയുണ്ട്.
@Parethan
@Parethan 5 ай бұрын
Cpm member ആണ് പ്രസിഡന്റ്. 13 members ഉള്ള panchayath. LDF 7 UDF 6
@user-xf2ge1on1z
@user-xf2ge1on1z 5 ай бұрын
🥰🥰പോസിറ്റീവ് എനർജി ❤️❤️
@MohanKumar-le1dr
@MohanKumar-le1dr 5 ай бұрын
Congratulations
@sivanpillai9638
@sivanpillai9638 5 ай бұрын
മണ്ണിൻ്റെ മക്കളെ അംഗികരിച്ചാൽ ഉത്തരവാദിത്തങ്ങൾ ഏല്പിച്ചാൽ; അർഹരിലേക്ക് ആനുകൂല്യങ്ങൾ എത്തിച്ചേരും, ചൂഷണം കുറയും, പ്രതിബദ്ധത വർദ്ധിയ്ക്കും. കുട്ടി പ്രസിഡൻ്റിൻ്റെ വാക്കുകളിലെ ആത്മാർത്ഥതയും ആത്മവിശ്വാസവും അത് വെളിവാക്കുന്നു.
@indian5371
@indian5371 5 ай бұрын
ഈ വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ. ഞാനും ഒരു പിന്നോക്ക വിഭാഗമാണ്. ഡൽഹി ഗവൺമെന്റ് സെർവീസിൽ നിന്നും വിരമിച്ചയാൾ. ഈ കുട്ടിയെപ്പോലെ ജാതിയും മതവും ഒന്നും നോക്കാതെ കഴുവുള്ളവർക്കു അർഹതപ്പെട്ട ജോലിയും സ്ഥാനവും കൊടുക്കണം. കഴിവുണ്ടെങ്കിൽ ചീഫ് സെക്രട്ടറിയോ അതിനും മുകളിലോ എത്താൻ കഴിയും. All the best Steffy 🎉
@bennyabraham8477
@bennyabraham8477 5 ай бұрын
Speakes very well Person with stuff 👍
@mubarackali8813
@mubarackali8813 4 ай бұрын
Samsaram enikku nannayi ishttappettu nalla oru bhaavi undu
@ppmohananmaster6965
@ppmohananmaster6965 5 ай бұрын
മറ്റു പഞ്ചായത്ത് പ്രസിഡണ്ടുമാരും ഈ പ്രസിഡണ്ടിനെ അനുകരിച്ചാൽ ഗ്രാമ സ്വരാജ് സാഫല്യമാകും. ഈ കുട്ടി ബ്രഹു പ്രസിഡണ്ട്) യുടെ വാക്കുകൾ കേട്ടാൽ മതിയാകുന്നില്ല. ഭാവുകങ്ങൾ!
@rolandnelsonsamuel2359
@rolandnelsonsamuel2359 5 ай бұрын
Ms Stephy You are very good in presentation.
@pradeepvp3306
@pradeepvp3306 5 ай бұрын
She is a wonderful girl. Will ofcourse achieve some thing great in future. No doubt.
@rajanek1281
@rajanek1281 5 ай бұрын
Congragulations❤❤❤❤❤
@gopalankk5871
@gopalankk5871 5 ай бұрын
അത്യുന്നതങ്ങളിൽ എത്തട്ടെ.
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 5 ай бұрын
മിടുമിടുക്കി
@t.hussain6278
@t.hussain6278 3 ай бұрын
All the best. Congratulations
@thankammav3048
@thankammav3048 4 ай бұрын
മോൾക്ക്‌ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@lakshmip.p3559
@lakshmip.p3559 5 ай бұрын
All the best Stephy
@RaziAizin
@RaziAizin 5 ай бұрын
Proud of u my dear friend anas❤❤❤
@k.s.sreekumarannair4388
@k.s.sreekumarannair4388 5 ай бұрын
I am sure, she will become an IAS officer.... All the very best......
@p.c.thankappan6973
@p.c.thankappan6973 5 ай бұрын
ആവശ്യത്തിന് സൗന്ദര്യം ഉണ്ട്.. ആ സംസാരത്തിലും ഇടപെടിലിലും അതിലുംസൗന്ദര്യം ഉണ്ട്.. സൂപ്പർ നല്ല ഭരണം കാഴ്ച വെയ്ക്കുക.. ശ്രീധന്യ സുരേഷ് IAS. അതുപോലെ ആകണം..
@madhavanta3307
@madhavanta3307 5 ай бұрын
Great Sounds 🙏
@GafoorGafoor-vh3qc
@GafoorGafoor-vh3qc 5 ай бұрын
Best speaking wish u all the best ❤❤❤❤❤❤❤❤❤
@user-ke1gf4nh2z
@user-ke1gf4nh2z 5 ай бұрын
All the best for your future life dear Stephin. Stay blessed always ❤
@disciple4642
@disciple4642 5 ай бұрын
Let God bless her.very nice video,
@indirab3851
@indirab3851 5 ай бұрын
God bless🙏🙏🙏🙏❤❤❤❤
@madhunk5918
@madhunk5918 3 ай бұрын
സിവിൽ സർവ്വിസിന് കൂടുതൽ മുൻഗണന കൊടുക്കണം
@ShahulHameed-rv6zg
@ShahulHameed-rv6zg 3 ай бұрын
Maygodblesyou 🙏
@surendran917
@surendran917 5 ай бұрын
Namaskaram madam
@ThomasJoseph-ri5bn
@ThomasJoseph-ri5bn 5 ай бұрын
Wow,may god bless u mol.
@gayathry.i5480
@gayathry.i5480 4 ай бұрын
God bless you dear, wish you all success in your life andyour ambition.
@bobbygeorgecherian626
@bobbygeorgecherian626 5 ай бұрын
Extreamly clean and clear presentation. All the best for a bright comitted future. God bless u❤
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 5 ай бұрын
Ikkaate vidoiyos ellam kaanarud ellam naala nilavaramud mashaa allaaa
@sureshk4145
@sureshk4145 4 ай бұрын
God bless you❤
@stanleynoronha9223
@stanleynoronha9223 5 ай бұрын
All the very best.
@hosthostst8930
@hosthostst8930 5 ай бұрын
God bless cheyyum
@user-eh5oz9tu6z
@user-eh5oz9tu6z 5 ай бұрын
🌹❤️🙏god bless you 🌹
@muhamedkunhahammed1612
@muhamedkunhahammed1612 5 ай бұрын
കേരളത്തിൽഓക്കേ ഉത്തരേന്തൃയിൽആക്രമിക്കപെടും
@JabbarJabbar-yn3ld
@JabbarJabbar-yn3ld 4 ай бұрын
മാഡം ഏത് രാഷ്ട്രീയക്കാരിയാണ് എന്നെനിക്കറിയില്ല നല്ലൊരു ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@udhamsingh6989
@udhamsingh6989 4 ай бұрын
സി പി ഐ എം ....... ദൈവം അനുഗ്രഹിയ്ക്കുമോയെന്ന് ഉറപ്പൊന്നുമില്ല:
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 5 ай бұрын
Congrats...
@Habeebullah-p1h
@Habeebullah-p1h 4 ай бұрын
സുന്ദരിയാണ്...നവ്യ നായരുടെ ഫേസ് കട്ട്
@dasank5656
@dasank5656 4 ай бұрын
Moinus വ്ലോഗ്സ് 🙏🙏🙏🌹🌹🌹
@nazarbeerali1137
@nazarbeerali1137 5 ай бұрын
Nice video 🤝
@ShobhanaS-ct3fn
@ShobhanaS-ct3fn 4 ай бұрын
God Bless you
@fathimabeema
@fathimabeema 5 ай бұрын
All the best ❤️❤️❤️
@user-ni1kp4ci6q
@user-ni1kp4ci6q 4 ай бұрын
God bless you
@mathewjohn4431
@mathewjohn4431 3 ай бұрын
Big salute mole
@vomanvoman9538
@vomanvoman9538 4 ай бұрын
Excellent sister congratulations
@user-qh2jt5gk5x
@user-qh2jt5gk5x 4 ай бұрын
നല്ലതു വരട്ടെ എന്നും ഉണ്ണി
@user-vo6in3oj5r
@user-vo6in3oj5r 3 ай бұрын
God bless
@aaboobacker6256
@aaboobacker6256 5 ай бұрын
Very good 👍
@aarocks328
@aarocks328 5 ай бұрын
എത്ര സ്പുടമായി ഈ കുട്ടി കാര്യങ്ങൾ വിവരിക്കുന്നു
@abdulrasheedk.k5605
@abdulrasheedk.k5605 5 ай бұрын
A very smart Panchayath President
@naseerkonarikonari1918
@naseerkonarikonari1918 5 ай бұрын
👍👍👍👍
@sayyadkmibrahimkmibrahim5621
@sayyadkmibrahimkmibrahim5621 5 ай бұрын
Good yeniyum munnotu poganam
@Udaya_prabha
@Udaya_prabha 4 ай бұрын
Congratulations ❤🙏
@santhamlakshmanan9419
@santhamlakshmanan9419 5 ай бұрын
Congradulations
@gopalakrishnapillair2196
@gopalakrishnapillair2196 4 ай бұрын
എത്ര മനോഹരമായി സംസാരിക്കുന്നു.... ശുദ്ധമായ തെളിഞ്ഞ മലയാളം... ഉച്ചാരണം ഗംഭീരം... എവിടുന്നു കിട്ടി കുട്ടി ഇത്രനല്ല മലയാളം... എന്തു നല്ല ഭാഷ. ഒരു തെറ്റുകണ്ടുപിടിക്കാൻ ഞാൻ മൂന്നു പ്രാവശ്യം play ചെയ്തു... ഒരുതെറ്റും കിട്ടിയില്ല.. പൊതു പ്രവർത്തനം നടത്തുന്നതോടൊപ്പം സ്വന്തം വർഗ്ഗത്തിന്റെ സ്വത്വം നില നിർത്തി അവരുടെ വിവിധ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുക.. ഈ കുട്ടി ഏത് പാർട്ടി ആണെന്നെനിക്കറിയില്ല... പക്ഷെ ഇതിനെ തീർച്ചയായും നിയമസഭജിലെത്തിക്കാൻ പാർട്ടി ശ്രമിക്കണം... അഭിനന്ദനങ്ങൾ.മോളെ... നന്നായിവരിക... ഈശ്വരൻ അനുഗ്രഹിക്കട്ടെ...!!! ഇതിന്റെ വിദ്യാഭ്യാസം അവതാരകൻ ചോദി ച്ചറിയേണ്ടതായിരുന്നു.... സാരമില്ല... 👍👍👍👍👍
@shafikk9482
@shafikk9482 5 ай бұрын
👍🏻👍🏻👍🏻
@sinusudheer5350
@sinusudheer5350 4 ай бұрын
Proud of you dear president.As a citizen in Pozhuthana panchayat she is our germ❤
@SanojKumar-sj5fr
@SanojKumar-sj5fr 5 ай бұрын
Moinukka 🎉🎉🎉🎉superb 🎉🎉🎉🎉
@thenewsagetv
@thenewsagetv 5 ай бұрын
will be meet🙋
@RajeshKumar-ci4zb
@RajeshKumar-ci4zb 4 ай бұрын
great interview 🎉
@saralakrishnan8598
@saralakrishnan8598 3 ай бұрын
Very good
@sajikumarpv7234
@sajikumarpv7234 4 ай бұрын
എന്റെ മകളെക്കാൾ 2 വയസ്സ് കുറവ്. സഖാവാണ്. എനിക്ക് എന്റെ മകളെപ്പോലെ തന്നെ.. ഉയരങ്ങളിൽ എത്തട്ടെ.. നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.. 💪
@subashg3873
@subashg3873 5 ай бұрын
🙏
@BerylPhilip
@BerylPhilip 5 ай бұрын
All the best dear!
@umeshunnikrishnan-zc4um
@umeshunnikrishnan-zc4um 5 ай бұрын
👌👌👌
@sivajits9267
@sivajits9267 5 ай бұрын
മോളെ.. അടുത്ത. ഇന്റർവ്യൂ.. ഐ.. എ. എസ്... കിട്ടി.. കഴിഞ്ഞു മതി. നേടിക്കോണേ... ഇനി.. ജില്ലാ കളക്ടർ.... ആകണം. അതും.. വയനാട്... എല്ലാ.. ഭാവുകങ്ങളും
@asharafkp3617
@asharafkp3617 5 ай бұрын
🎉🎉
@akbara5657
@akbara5657 5 ай бұрын
❤❤❤🤝👍
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН