'ആദിവാസികള്‍ എന്താ മനുഷ്യരല്ലേ, സുരേഷ് ഗോപിയുടെ പ്രസ്താവന അപമാനകരം'; CK Janu | Suresh Gopi

  Рет қаралды 17,611

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 121
@Salcocreation
@Salcocreation 2 сағат бұрын
ആ സാറു വിളിയിലും ഉണ്ട് ഒരു അടിമത്വത്തിന്റെ ലാഞ്ചന.... അതു മാറാതെ ഒരു വിമോചനവും സാധ്യമല്ല
@aboobackertk5102
@aboobackertk5102 3 сағат бұрын
ജാനു ബിജെപി കാരുടെ കൂടെ ആയിരുന്നല്ലോ ..
@sathyantk8996
@sathyantk8996 3 сағат бұрын
10 ലക്ഷം കിട്ടി
@manasachakravarthi743
@manasachakravarthi743 2 сағат бұрын
ചെമ്പ് ഗോപി പറഞ്ഞതിൽ ശരിയുണ്ട്,,,,,, ഉദാഹരണം നിന്നെപ്പോലുള്ള എലനക്കികൾ പൊതുപ്രവർത്തത്തിനിറങ്ങി സ്വന്തം കുടുംഭം മാത്രമല്ലെ നന്നാക്കിയെടുത്തത്,,,,,
@RAHULRAJ-ld9sg
@RAHULRAJ-ld9sg 52 минут бұрын
Eda. Kunne. Radakrishnante. Natukar. Ellavarum. Flatil. Ano. Thamasikunathu
@babumavili4269
@babumavili4269 4 сағат бұрын
ജാനു ചേച്ചീ കോവിച്ചേട്ടനെ പറയല്ലേ. അടുത്ത ജന്മത്തിലെ ആരോ ആണ് പുള്ളി
@shajithomas4218
@shajithomas4218 3 сағат бұрын
ഇവനെ സർ എന്ന് വിളിക്കുന്ന നിങ്ങളാണ് ഇതിനൊക്കെ കാരണം
@shihabmeeran5863
@shihabmeeran5863 3 сағат бұрын
ഇവൾ bjp അല്ലേ 😂😅അനുഭവിച്ചോ
@manojkumar-jr4wr
@manojkumar-jr4wr 2 сағат бұрын
അമ്മച്ചി ഒരു വാർഡിൽ നിന്ന് ജയിക്കുക. എന്നിട്ട് ഗീർവാണം വിടുക
@krishnanmk5276
@krishnanmk5276 2 сағат бұрын
ബി.ജെ.പിയുടെ അടിമയല്ലേ ഇപ്പോൾ ജാനു
@abcd-u5l8v
@abcd-u5l8v 3 сағат бұрын
വിട്ടുകള ജാനു...പൊട്ടനല്ലെ...😂
@thirunagaram
@thirunagaram 2 сағат бұрын
ട്രൈബൽ വിഭാഗത്തിൽ നിന്നുള്ളൊരാൾ മന്ത്രിയാവാനുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നോക്ക ക്ഷേമത്തിനായുള്ള മന്ത്രി ആക്കണം എന്നും . തിരിച്ചു ട്രൈബൽ വിഭാഗത്തിന്റെ ക്ഷേമത്തിനായുള്ള മന്ത്രി മുന്നോക്ക ജാതിയിൽ നിന്നും ആകണം എന്നാണ് അദ്ദേഹം പറഞ്ഞത് , അത് മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു .ട്രൈബൽ വിഭാഗങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിനുള്ള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചതാണ് . പിന്നോക്ക സമുദായത്തിൽ നിന്നും മാറി മാറി വന്ന മന്ത്രിമാർ 75 കൊല്ലം ഭരിച്ചിട്ടും പിന്നോക്ക കാരന്റെ ദുരിതം മാറിയോ ഇല്ല . ഉന്നത കുലജാതൻ എന്നതിന് പകരം മുന്നോക്ക വിഭാഗം എന്ന് പറയാമായിരുന്നു. സംസാരത്തിൽ ആഡ്യത്വം കൊണ്ടു വെരാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന അമളികളാണിത്. അതൊഴിവാക്കിയാൽ അയാൾക്ക് നല്ലത്. സൗത്തിന്ത്യയിൽ ദളിത് - ഇസ്ലാമിക ഐക്യത്തിലൂടെ അധികാരം പിടിക്കാം എന്ന് DMK -CPM -SDPI കണക്കു കൂട്ടുന്നുണ്ട് . ഇതിനായി ഇവർ ഹിന്ദുക്കളിലെ ജാതീയതയെ സജീവമായി നിലനിർത്താനും , അതിനെ ആളിക്കത്തിക്കാനും ശ്രമിക്കുന്നുണ്ട്‌ . മപ്രകളും അതിന്റെ ഭാഗമായി പണിയെടുക്കുന്നു
@salimkureekadu5498
@salimkureekadu5498 Сағат бұрын
ശരി ശരി തമ്പാൻ
@Abdukka703
@Abdukka703 49 минут бұрын
ഉന്നത തമ്പ്രാക്കൾക്ക് ദാസ്യവേല ചെയ്യാൻ സൃഷ്ടിക്കപ്പെട്ടവരാണ് ദളിതുകൾ എന്നുണ്ടെങ്കിൽ ഒരു വിമോചനം ആവശ്യമാണ്. കാലാകാലവും ഒരു പട്ടിക ജാതിക്കാരനേ മന്ത്രിയാകൂ എന്ന ശീലം മാറ്റണം. ചുരുങ്ങിയത് 5 sc മന്ത്രിമാരെ നിയമിക്കുമെന്ന് പറയാൻ ധൈര്യ'മുള്ള ഏത് പാർട്ടി യുണ്ട്. ലീഗല്ലാതെ? സ്വന്തം ഭൂരിപക്ഷമുള്ള ഒരു പഞ്ചായത്തിൽ Sc വിഭാഗത്തെ പ്രസിഡണ്ടാക്കുമോ BJP ? ലീഗ് പനമരത്ത് ചെയ്ത പോലെ
@girishmanghat9657
@girishmanghat9657 15 минут бұрын
Well said
@Rijgguuiii
@Rijgguuiii 3 сағат бұрын
ജാനു തന്നെ പറയണം ഇതു 😂
@AbdualGafoor-c3p
@AbdualGafoor-c3p 3 сағат бұрын
ജാനുചേച്ചീ, സുരേഷ് ഗോപിസാർ നമ്മുടെ ബിജെപി യുടെ കേന്ദ്രസഹമന്ത്രിയാണ്. ഫാൻസുകാർ ഒന്നടങ്കം ചേച്ചിക്കെതിരാകും. എന്നാലും ചേച്ചി നമ്മുടെ മന്ത്രിയോട് ഇങ്ങനെ പ്രതികരിക്കാമോ? ജയ് ജയ് ജാനുചേച്ചി.
@DinkiriVava
@DinkiriVava 4 сағат бұрын
99+ missed calls from surendran.
@piclight3031
@piclight3031 3 сағат бұрын
പ്രസംഗം മുഴുവൻ കേട്ടിട്ട് പേരെ പറച്ചില് ഇതാണ് മാധ്യമ ധർമ്മം
@TruthSeeker-xn7oj
@TruthSeeker-xn7oj Сағат бұрын
നിനക്കത് വേണം ജാനു, വർഗ്ഗ ബോധം നഷ്ടപ്പെട്ട് വർഗ്ഗീയ ചേരിയിൽ എത്തിയവർക്ക് ഒരു പാഠമാണിത്
@Sreejith1356
@Sreejith1356 3 сағат бұрын
കേളു, രാധാകൃഷ്ണൻ, കുട്ടപ്പൻ, UDFൻ്റെ കാലത്തെ വനിത മന്ത്രി ഇവരൊക്കെ ആരായിരുന്നു
@pradeepm2336
@pradeepm2336 3 сағат бұрын
അയാൾ പറഞ്ഞതിൽ ഒരു തൊലിയുമില്ല ജാനു. ഉള്ളകാര്യമാ പറഞ്ഞത്.
@codukarunila
@codukarunila 2 сағат бұрын
സാരമില്ല നമുക്ക് നോർത്ത് ഇന്ത്യയിൽ നിന്നും ഒരു ക്ഷത്രീയനെ കൊണ്ട് വന്ന് നൽകാം, ഇതൊക്കെ ഓൻ്റെ ഓരോ വിവരക്കേടുകൾ തട്ടിവിടൽ
@sidhikalathil570
@sidhikalathil570 3 сағат бұрын
മാധ്യമങ്ങൾ മാമ പണി അവസാനിപ്പിക്കണം, സുരേഷ് ഗോപി പറഞ്ഞതിനെ വളച്ചൊടിക്കാൻ നിനക്കൊന്നും നാണം ഇല്ലേ...?
@Shameem-o7t
@Shameem-o7t 2 сағат бұрын
ഗോപി തിരുത്തി പറഞ്ഞു. ഇനി അതിനെ വളച്ചൊടിച്ചോളൂ
@GiriP-g4n
@GiriP-g4n Сағат бұрын
രേധാക്ഷണൻ മാറി യപ്പോൾ ദേവസ്വം വകുപ്പ് വാസവനെ ഏൾപ്പിച്ചപ്പോൾ മേഡം എവിടെ ഏയിരുന്നൂ
@kumarkumark2147
@kumarkumark2147 3 сағат бұрын
സുരേഷ് ഗോപി പറഞ്ഞത് നൂറുശതമാനം സത്യമാണ് ഇഎംഎസ് ആരായിരുന്നു ഇഎംഎസ് ആർക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് ബ്രാഹ്മണർക്ക് ആണോ താഴ്ന്ന ജാതിക്കാർക്ക് വേണ്ടിയല്ലേ നിങ്ങളുടെ തലയിൽ എന്താ കളിമണ്ണ് ആണോ
@aloftinfomag9307
@aloftinfomag9307 Сағат бұрын
നാലുനേരം ഭ്രഷ്ടാന്ത ഭോജനവും കഴിച്ച് ആസനത്തിൽ വാലും ചുരുട്ടി നടക്കാം എന്നല്ലാതെ തന്നെ കൊണ്ട് ഒന്നിനും പറ്റില്ല
@krishnanmk5276
@krishnanmk5276 2 сағат бұрын
ശൂദ്രൻ നേരിട്ട് ബ്രാഹ്മണനാകാൻ ആഗ്രഹിക്കുന്നവനല്ലെ സുരേഷ് ഗോപി
@FaisalkunjimonManjeri-zu5qx
@FaisalkunjimonManjeri-zu5qx 2 сағат бұрын
തൃശൂർക്കാരുടെ ഒരു അവസ്ഥയാണ് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് ഈ പുള്ളിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചത്. മലയാളികൾ സാംസ്കാരികമായ തലസ്ഥാനം തൃശ്ശൂർക്കാർ ഇനിയെങ്കിലും ഒന്ന് ചിന്തിക്കണം. അത് ബിജെപിക്കാർ ആണെങ്കിൽ പോലും ഏതായാലും മലയാളികൾ ആണല്ലോ
@wonderworld3399
@wonderworld3399 Сағат бұрын
ഇതിലും വലിയ ഡയലോഗടിച്ച മാഗ്നനറ്റ് പുരത്തെയൊക്കെ താങ്ങുന്ന ഇടതനെയും വലതനെയും കാലങ്ങളായി ജയിപ്പിക്കുന്ന പ്രബുദ്ധൻമാരുള്ള നാടല്ലേ.
@RatheeshanNk-wu5zr
@RatheeshanNk-wu5zr 52 минут бұрын
ഏത് രാജ്യസഭാ എംപി ചെയ്തിട്ടുണ്ട് സുരേഷ് ഗോപി വനവാസികൾക്ക് നൽകിയ പരിഗണന
@prasadkarumady1934
@prasadkarumady1934 Сағат бұрын
അനുചിതം എന്നു തോന്നാമെങ്കിലും ശ്രീ സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുടെയും ഒപ്പം നല്ല കാര്യക്ഷമതയുടെയും ചില സദുദ്ദേശങ്ങൾ ഉണ്ടെന്നു കൂടി കാണണ്ടതുണ്ട്. എഴുപതുകളിൽ ഇവിടുത്തെ ദേവസ്വത്തിലെ കാര്യം തന്നെ ഒന്നു എടുത്താൽ , ദളിത് അടക്കം അബ്രാഹ്മണരായ കുട്ടികളെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിക്കാൻ വേണ്ടി അവരെ തന്ത്ര വിദ്യ അഭ്യസിപ്പിക്കാനുള്ളഒരു തന്ത്ര വിദ്യാപീഠം ആലുവയിൽ സ്ഥാപിച്ച അന്നത്തെ ദേവസ്വം പ്രസിഡന്റ് ശ്രീ. പ്രാക്കുള ഭാസി ഒരു സവർണ്ണ സമുദായാംഗം ആയിരുന്നു. ദേവസ്വം ഭരണ സമിതികളിൽ നിശ്ചയമായും ഒരു ദളിത് പ്രാധിനിദ്ധ്യം ഉറപ്പാക്കി നിയമ നിർമാണം നടത്തി നിയമസഭയിൽ പാസ്സാക്കി എടുത്തത് വി.എസ മന്ത്രിസഭയിലെ ദേവസ്വം മന്ത്രി , സവർണ്ണ സമുദായഅംഗമായ ശ്രീ. ജി. സുധാകരൻ സാർ ആയിരുന്നു...ഇപ്പോഴും ദേവസ്വം മന്ത്രി ഉണ്ട്. ദേവസ്വത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും പിന്നോക്ക ദളിത് സംവരണം ഇല്ലെന്നു കേൾക്കുന്നു. ഈ ഒബിസി കാരനായ മന്ത്രിയെ കൊണ്ടു എന്തു സാധിക്കുന്നു ? പണ്ട് ഹരിജനക്ഷേമം എന്നു വിളിപ്പേരുള്ള പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് ഒരു ദളിതന്റെ തലയിൽ കെട്ടിവെക്കുന്ന സ്ഥിരം കലാപരിപാടി. ഏതെങ്കിലും ഒരു വെള്ളഈച്ചരനെ പിടിച്ചു ഇതു ഏൽപ്പിക്കും. ഈ വകുപ്പ് അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടു എന്നും വിവാദങ്ങളുടേതും ആവുന്നത് പതിവ്.യഥാർത്ഥ ആദിവാസി എസ്ടി/എസ സി വിഭാഗങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യും. ഇടമലക്കുടിയിൽ സ്വന്തം ചിലവിൽ വളരെയധികം ആദിവാസികൾക്കായി ശുചിമുറിയും വെള്ളവും എത്തിച്ച സുരേഷ് ഗോപിയെ വിസ്മരിക്കുന്നില്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ രാഷ്ട്രീയം അല്ല, കൈതാങ് ആണ് ആവശ്യം. കാര്യങ്ങൾ നടത്താനുള്ള നട്ടെല്ലും ഇശ്ചാശക്തിയും ആണ് പ്രധാനമായും വേണ്ടത്. വാചകമടി പിന്നാലെയാവാം. തളിപ്പറമ്പ് ക്ഷേതത്തിൽ വെച്ചു നേരിട്ട് വിവേചനം നേരിടേണ്ടി വന്ന രാധാകൃഷ്ണൻ മന്ത്രിയെ ഈ സമയം ഓർത്തുപോകുന്നു.മഹാനായ ആർ. ശങ്കർക്ക് ശേഷം പ്രതിബദ്ധ്തയും തന്റേടവും ഇശ്ചാശക്തിയും ആർജ്ജവവും ഉള്ള ഒരു നേതാവിനെ , ഭരണകർത്താവ് ഈ സമൂഹങ്ങളിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
@lalysabu6950
@lalysabu6950 3 сағат бұрын
ഉന്നതകുലജാതർ വന്നാലേ രാജ്യം വീണ്ടും അടിമത്വത്തിലേക്കു പോകു😊
@Abdukka703
@Abdukka703 57 минут бұрын
ആദിവാസികൾ മനുഷ്യർ തന്നെ. പക്ഷെ കേന്ദ്രം മുതൽ ഗ്രാമ പഞ്ചായത്ത് വരെയുള്ള സംവിധാനങ്ങൾ ഈ വിഭാഗത്തിന് വേണ്ടി വകയിരുത്തുന്ന പണത്തിൻ്റെ എന്ത് ഗുണമാണ് ഈ വിഭാഗത്തിന് കിട്ടുന്നത്? പ്ലാസ്റ്റിക് ഷെഡുകളിൽ വെള്ളം ,വെളിച്ചം, കക്കൂസ് ,ഭക്ഷണം പോലുമില്ലാതെയല്ലേ ഇപ്പോൾ ഭൂരിഭാഗം പേരും ജീവിക്കുന്നത്? ഏട്ടൻ പറഞ്ഞതും പരീക്ഷിച്ചൂടേ ?
@ashrafmk602
@ashrafmk602 2 сағат бұрын
ജാനുവിന് സ്ഥാനം കൊടുക്കൂ... അവരുടെ കുടുംബം നന്നാക്കട്ടെ 😀
@Popcornmachine-u7r
@Popcornmachine-u7r 2 сағат бұрын
ട്രൈബുണിൽ നിന്ന് ഒരാൾ വന്നിട്ടും കാര്യമില്ല അവർ അവരുടെ കുടുമ്പം നോക്കും തനിക്കെന്ത് കിട്ടും എന്നതാണ് എല്ലാവരുടെയും പ്രശ്നം
@9995098892
@9995098892 2 сағат бұрын
അഭിനന്ദനങ്ങൾ ചേച്ചി ❤️
@anildajohnson7580
@anildajohnson7580 48 минут бұрын
ജാനുനെ ആക്കിയാൽ പോരെ.. എന്തിനാ ഉന്നത കുലജാഥൻ...
@ashrafcheppu9937
@ashrafcheppu9937 Сағат бұрын
എല്ലാവർക്കും വെച്ചിട്ടുണ്ട് ഒന്ന് കഴിഞ്ഞു മറ്റൊന്ന് ഞങ്ങളെ പറഞ്ഞില്ല എന്ന് പറഞ്ഞു ഇരുന്നോ
@devaprakashprakash7832
@devaprakashprakash7832 Сағат бұрын
ജാനു കള്ളിയാണ് മൊയിലാളി കാശിനുവേണ്ടി പ്രസ്താവന ഇറക്കുന്നതാണ്😂
@harikumarpvpurushothaman1908
@harikumarpvpurushothaman1908 3 сағат бұрын
മിണ്ടരുത് സുരേന്ദ്രൻ സാറിന്റെ കൈയിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വോട്ട് മരിക്കുന്ന ജാനു. സുരേഷ് ഗോപി ഉന്നതരിൽ ഉന്നതൻ. H F ആണ്. ഇന്ത്യൻ സങ്കരം മല്ല. വിദേശ സങ്കരം.
@Safeer-t2c
@Safeer-t2c 34 минут бұрын
ജാനു ബിജെപിയെ കുറെ താങ്ങിയിരുന്നല്ലോ.
@wonderworld3399
@wonderworld3399 Сағат бұрын
അദ്ദേഹം തിരിച്ചും പറഞ്ഞിരുന്നു അത് ശ്രീമതി. സി കെ ജാനുവോ ഇപ്പോൾ ബഹളം വെക്കുന്നവരോ പറയുന്നില്ല. മേൽത്തട്ട് വിഭാഗ ചുമതലയിൽ ഒരു ഗോത്ര വർഗ്ഗക്കാരൻ വരണമെന്ന് അദ്ദേഹം പറഞ്ഞതിൽ സി കെ ജാനുവിന്റെ അഭിപ്രായം എന്താണ് അങ്ങനെയൊന്നും വേണ്ട എന്ന് തന്നെയാണോ. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധി നല്ലതാണ് പക്ഷെ പറഞ്ഞ ശൈലി മാറിപ്പോയി അത്രയേ ഉള്ളൂ. അത് തിരിച്ചറിഞ്ഞ് ആ പ്രസ്താവന അദ്ദേഹം പിൻവലിച്ചിട്ടുമുണ്ട്.
@shajithomas9213
@shajithomas9213 3 сағат бұрын
അമ്മച്ചിയെ കാണാനില്ലായിരുന്നല്ലോ😂🎉😂
@manojkumar-jr4wr
@manojkumar-jr4wr 2 сағат бұрын
ജോഗിയെ ഓർമ്മയുണ്ടോ അമ്മച്ചിക്
@kabeertp9453
@kabeertp9453 Сағат бұрын
ജോഗിയെ ആരോർക്കുന്നു, അമ്മച്ചി ഇപ്പൊ വലിയ സെറ്റപ്പിലല്ലേ,
@PrabhakaranNP-b2s
@PrabhakaranNP-b2s 2 сағат бұрын
ശൂദ്രൻ ഗോപി നാറിയവൻ
@JojiPk-is8sq
@JojiPk-is8sq 3 сағат бұрын
സോണിയ ഗാന്ധി ആദിവാസി അധിക്ഷേപിച്ചതിന് മറുപടി പറ അവരെ ഒരു ആദിവാസി അല്ലേ 😂
@RoshanJoseph-f6x
@RoshanJoseph-f6x 3 сағат бұрын
🤣🤣🤣🤣നിങ്ങൾക്ക് വേണ്ടിയാണ് അങ്ങേരു സംസാരിച്ചത്
@cak2534
@cak2534 2 сағат бұрын
Itay kari paranjathine Patti media yil onnum kandillallo... Maprakal adu divert cheyyan nokkalle... Italy kari pedum😅
@pkindia2018
@pkindia2018 3 сағат бұрын
അദ്ദേഹം രണ്ടു സാഹചര്യങ്ങളും പറഞ്ഞു!! പിന്നോക്കക്കാർ മുന്നോക്ക കാരെയും, മുന്നോക്കം പിന്നോക്കത്തയും ഭരിക്കണമെന്ന് പറഞ്ഞു 😂
@vijayanerat
@vijayanerat 3 сағат бұрын
ജയലക്ഷ്മി
@dhinilkuttan5099
@dhinilkuttan5099 Сағат бұрын
Support SG ❤❤❤❤
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
Janu no use 😂😂😂
@saviescreationtalioringand5893
@saviescreationtalioringand5893 3 сағат бұрын
ജാനു നിങ്ങൾ എന്താണ് ചെയ്തത് ആദിവാസികൾക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്തു ആദിവാസികളെ ഉന്നമനത്തിലെ എത്തിക്കാൻ ശ്രമിക്കുക
@shadukkavlsry
@shadukkavlsry 3 сағат бұрын
താനൊക്കെ ആ പാർട്ടിക്ക് പിന്തുണ കൊടുത്തില്ലേ ഒരുകാലത്ത്.. ഇപ്പോൾ കെടന്ന് ചിലക്കുന്നു
@kochanianiyan200
@kochanianiyan200 3 сағат бұрын
കാര്യങ്ങൾ വെക്തമായി കേൾക്കുക എന്നിട്ട് അഭിപ്രായം പറയുക അദ്ദേഹം പറഞ്ഞത് വളരെ ക്ലിയർ ആണ് ഇവിടുത്തെ സർക്കാറുകൾ കാണിച്ച് കൂട്ടുന്നത് അതല്ലേ ഇപ്പോൾ
@rajeshmadhavan7946
@rajeshmadhavan7946 2 сағат бұрын
സുരേഷ് പറഞ്ഞത് അയാളുടെ അഭിപ്രായം..😂
@VinodGuruji-d4l
@VinodGuruji-d4l 2 сағат бұрын
തിരിച്ചും പറഞ്ഞല്ലോ
@SudhirajSuseel
@SudhirajSuseel 3 сағат бұрын
എന്ത് ബാലിശം അദ്ദേഹം പറഞ്ഞത് 100% ശരിയല്ലേ
@gokulmmenon410
@gokulmmenon410 3 сағат бұрын
പഴയ അവസ്ഥയിൽ നിന്ന് ഒന്ന് പച്ച പിടിച്ചപ്പോൾ ചുവടുമാറി ചവിട്ടിയോ ജാനു ചേച്ചി...
@hariep9524
@hariep9524 3 сағат бұрын
പ്രസംഗം മുഴുവൻ കേൾക്കുക... എല്ലാം വിവാദങ്ങളാക്കുന്നത് എന്തിനാ? ആവശ്യമുള്ള കാര്യങ്ങൾക്കു വേണ്ടി സംവാദങ്ങളുമില്ല -
@thajudeenm9023
@thajudeenm9023 2 сағат бұрын
എല്ലാം വിവേചനം
@gopinarayan9265
@gopinarayan9265 58 минут бұрын
ജാനുവിനേ ഏൽപ്പിക്കണോ എന്നാൽ ഇനി കോടികൾ അടിച്ച് മാറ്റാമല്ലോ 😂😂😂😂
@lokanathv.a4181
@lokanathv.a4181 3 сағат бұрын
എന്നാ പിന്നെ നിങ്ങൾ സംവരണം വേണ്ടെന്ന് വെക്കു
@ajmalshaji252
@ajmalshaji252 3 сағат бұрын
സംവരണം വെറും പ്രഹസനം അതും മറ്റുള്ളവർ കൈയേറുന്നു .
@lovelyapaikada2071
@lovelyapaikada2071 3 сағат бұрын
Pavappetta general nu enthengilum kodukuvo..
@jayarajanpa7195
@jayarajanpa7195 3 сағат бұрын
ഒരു കോഗ്രസ് നേതാവും ഇറ്റലി മദാമ്മയുമായ സ്ത്രീ നമ്മുടെ രാജ്യത്തിൻ്റെ പസിഡൻ്റ്നെ പറ്റി പറഞ്ഞത് ജാനു കേട്ടിരുന്നോ?സുരേഷ് ഗോപി പറഞ്ഞത് എന്താണെന്ന് താങ്കൾ ശരിക്കും മനസിലാക്കിയതാണൊ അതോ വേശ്യാമാധ്യമങ്ങൾ പറഞ്ഞത് അപ്പടി വിശ്വാസിച്ചോ? ഇങ്ങനെയുള്ള മാധ്യമങ്ങൾക്ക് ഇതിലും നല്ലത് കൂട്ടിക്കൊടുത്ത് പണം ഉണ്ടാക്കുന്നതാണ്!
@rajusainudheen7332
@rajusainudheen7332 Сағат бұрын
😂😂 ഒന്ന് പോ ചാച്ചി
@najeebkanajeeb4574
@najeebkanajeeb4574 Сағат бұрын
എന്നിട്ട് അമ്മച്ചി സാറിന്റെ പാർട്ടി യുടെ കൂടെത്തന്നയാണല്ലോ
@vijeshp.v.9584
@vijeshp.v.9584 2 сағат бұрын
Nanam ketta madhyama pravarthanam... Poyi chaveda.... Suresh gopi paranjathu muzhuvan telecast cheyyada ....
@abraCdabra-op3z
@abraCdabra-op3z 2 сағат бұрын
Poo J p yude sthaanaarthiyaayirunnu 😂😂
@Kalasabu-pe7xu
@Kalasabu-pe7xu 3 сағат бұрын
Cpim only help adivasi
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
Sg told correct
@msselvarajraj6387
@msselvarajraj6387 4 сағат бұрын
Pod poodi pattichi aduvechu vila vangrude ithu acting
@sunilpullamvalappu642
@sunilpullamvalappu642 2 сағат бұрын
അടിമഗോപി
@Arjunanthadayil
@Arjunanthadayil 2 сағат бұрын
Aara ee unnathakulakal😂 ellarkkum ore oru kula😂
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
😂😂😂 janu
@sunilsingambalapuzha
@sunilsingambalapuzha 3 сағат бұрын
അടുത്ത പ്രധാനമന്ത്രി ജാനു
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
Janu first you lean news
@a_dmedia.
@a_dmedia. 3 сағат бұрын
Bjpkkar Etrayokke urakki keduthiyaalum jaathi spirit unarum 🙏🏻🙏🏻🙏🏻
@arifabhas1845
@arifabhas1845 2 сағат бұрын
നമ്മടെ കേന്ദ്ര മുന്തിരി അല്ല നിന്റെ മുന്തിരി
@RameshKumar-yf4kc
@RameshKumar-yf4kc 2 сағат бұрын
Eemadhamathineveerepaniyille. Koooooi
@lovelyapaikada2071
@lovelyapaikada2071 3 сағат бұрын
S T department il part time job polum st ku matrame koduku....citizens equal anengil pavapetta E WS categary il ulla kuttikalku joli kodukan koodi parayane madam.
@futurebeastie
@futurebeastie 2 сағат бұрын
ആര് പറഞ്ഞു ഞങ്ങൾ അറിഞ്ഞില്ലല്ലോ ഇവിടെയുള്ള st വകുപ്പിന്റെ സ്‌ഥാപനങ്ങളിൽ ഒരു ഇന്റർവ്യൂ വിളിച്ചാൽ രാഷ്ട്രീയക്കാരുടെ റിക്വസ്റ്റ് ഉള്ളവർക്ക് കൊടുക്കും ചോദ്യം ചെയ്യാതിരിക്കാൻ ഒന്നോ രണ്ടോ പേരെ എടുക്കും ഇപ്പോൾ കുറച്ച് മാറ്റം വരുന്നുണ്ട് ആദിവാസി സംഘടനകൾ ഇടപെടുന്നത്കൊണ്ട് അല്ലാതെ ഒന്നും നടക്കില്ല
@krsunilkumar3022
@krsunilkumar3022 2 сағат бұрын
Ivar uyarathathinu mattullavarey parayunnath enthina
@vilsonarabian3977
@vilsonarabian3977 3 сағат бұрын
HE JAANU AWAR KONDU VARAN SRAMIKKUNNU SAWARNNA MEDAVUTTAM AANU
@hilfiabuthalif9654
@hilfiabuthalif9654 2 сағат бұрын
😂
@madhunikunj2836
@madhunikunj2836 3 сағат бұрын
കോണ്ഗ്രസിൽ എത്താനാണ് ശ്രമം. ഒരു മന്ത്രിയാവാൻ പാഴ് ശ്രമം. കഷ്ടം.
@SanjuAni-t1j
@SanjuAni-t1j 3 сағат бұрын
Jai jannu pay some
@Prfect5176
@Prfect5176 Сағат бұрын
സർ
@SanjuAni-t1j
@SanjuAni-t1j 3 сағат бұрын
My Suresh ❤ goppi
@savadcherukkadcherukkad6371
@savadcherukkadcherukkad6371 3 сағат бұрын
Ninte swontham Alalle angane onnum parayarud
@rajukarat133
@rajukarat133 Сағат бұрын
ഉള്ള്ളി ചെമ്പിൽ ഇട്ടു വറുത്തു കൊടുക്ക്
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
Usha podi..😂😂😂😂
@basheerkadayan7716
@basheerkadayan7716 3 сағат бұрын
സുരേഷ് ഗോപി സാർ 😂😂
@Abhilashks-p5t
@Abhilashks-p5t 3 сағат бұрын
Sg told cirrect
@lovemykeralam8722
@lovemykeralam8722 Сағат бұрын
സ്വയം അനുഭവിച്ചോ
@vijayanp3327
@vijayanp3327 3 сағат бұрын
മറ്റുള്ളവർ ഭരിച്ചാൽ കുറച്ചുകൂടി ആത്മാര്‍ത്ഥത ഉണ്ടാകും എന്നാകും ഉദ്ദേശിച്ചത്
@pookoyathangal6496
@pookoyathangal6496 3 сағат бұрын
Bjp ക്കു കുഴലൂത്ത് നടത്ത് ജാനു ചേച്ചി
@suttubabu7600
@suttubabu7600 2 сағат бұрын
പോ പു
@anshidanshid3370
@anshidanshid3370 2 сағат бұрын
Ninte party alle
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
സമാധി !
15:12
Best of Flowers TV
Рет қаралды 15 М.
Snake on garden 😱😱#snakelive
My songs & talks
Рет қаралды 19