ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (Fr. Daniel Poovannathil)

  Рет қаралды 187,661

biy-malayalam

biy-malayalam

Күн бұрын

ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
[പുറപ്പാട് 13-14, ലേവ്യർ 10, സങ്കീർത്തനങ്ങൾ 53]
- BIY INDIA LINKS-
🔸BIY Malyalam main website: www.biyindia.com/
🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): www.biyindia.c...
🔸Facebook: www.facebook.c...
🔸Twitter: x.com/BiyIndia
🔸Instagram: / biy.india
🔸Subscribe: / @biy-malayalam
#FrDanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #ഉല്പത് #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ # പെസഹാ #The passover #ഇസ്രായേൽ ജനത #മോശ #അഹറോൻ #ഫറവോ #Moses #Aaron #Pharaoh #Israel #പുളിപ്പില്ലാത്ത അപ്പം #unleavened bread #ഈജിപ്ത് #egypt

Пікірлер: 1 500
@sisililuis6515
@sisililuis6515 5 күн бұрын
ഈശോയെ വചനം വായിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമെ 🙏🙏🙏🙏🙏🙏
@marymp9094
@marymp9094 5 күн бұрын
*പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏
@nerjaabraham6791
@nerjaabraham6791 2 күн бұрын
പിതാവേ അങ്ങയുടെ മാർഗങ്ങൾ എത്ര മഹനീയം. അതിനോട് കാണിച്ച അനുസരണക്കേടുകൾക്ക് മാപ്പ്, അങ്ങയുടെ കാരുണ്യം ചൊരിയേണമേ 🙏🏻🙏🏻🙏🏻
@Linsonmathews
@Linsonmathews 5 күн бұрын
ദൈവമേ... ജോലി ഇല്ലാത്ത ഞങ്ങളോട് കരുണ തോന്നേണമേ... ഞങ്ങൾക്ക് ഒരു ജോലി നൽകേണമേ.. ആമേൻ ✝️
@ammujosep
@ammujosep 4 күн бұрын
Praying for Cherian too
@rosilymathews2795
@rosilymathews2795 5 күн бұрын
ഈശോയെ ഡാനിയേലച്ചനേയും അച്ചൻ റെ ശുശ്രൂഷകളേയും അതിൽ പങ്കെടുക്കുന്ന എല്ലാ വ്യക്തികളെയും അനുഗൃഹിക്കണമേ 🙏🙏🙏
@JijiAnil-gi4ur
@JijiAnil-gi4ur 5 күн бұрын
Eeshoye enike oru joli thannu anugrahikane rekshikane kaividalle appa.... Eeshoye ente makkal daivasnehathil valarnnu varane appa kaividalle....
@eliammavarghese6142
@eliammavarghese6142 5 күн бұрын
ദൈവം, നാം എങ്ങനെ ആരാധിക്കണമെന്നു നമ്മോട് കൽപിച്ചോ ആ വിധത്തിൽ ദൈവ തെ ആരാധിക്കുവാൻ ഞങ്ങളുടെ മനസിനെ പ്രാപ്ത അക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി
@albiyabiji6859
@albiyabiji6859 5 күн бұрын
ഈശോയെ മക്കൾക്ക് രണ്ടുപേർക്കും എപ്പോഴും പനി അസുഖങ്ങളാണ് എല്ലാം മാറ്റി തരണേ
@LizaZachariah-d7v
@LizaZachariah-d7v 4 күн бұрын
Karthave appa karunaayrikane kaividalle
@vincymartin6462
@vincymartin6462 5 күн бұрын
ഈശോയെ പാപിയായിരിന്നിട്ടുകൂടി എനിക്കും വചനവായനയിൽ പങ്കെടുക്കാൻ അനുഗ്രഹം നൽകിയ ഈശോയെ ആയിരമായിരം നന്ദി
@jancybenson1691
@jancybenson1691 5 күн бұрын
🙏ഈശോയുടെ തിരുനാമത്തിന് മഹത്വം ഉണ്ടാവട്ടെ 🙏Amen🙏. Feb -15ന് തുടങ്ങുന്ന SSLC എക്സാമിനെയും എഴുതുന്ന എല്ലാ മക്കളെയും ഈശോയിലേക്ക് സമർപ്പിക്കുന്നു 🙏പരിശുദ്ധത്മവിനാൽ നിറക്കണേ 🙏ജ്ഞാനവും അറിവും, വിവേകവും വിശുദ്ധിയും നൽകി അനുഗ്രഹിക്കണമേ 🙏ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏Amen🙏
@jincyseljo3070
@jincyseljo3070 5 күн бұрын
Amen Jovin 10th std
@RajuMon-ex7xk
@RajuMon-ex7xk 5 күн бұрын
അമ്മേ മാതാവേ എൻറെ ഉദരസ സംബന്ധമായ യൂറിൻ ബ്ലാഡറിന്‍റെ കാൻസറിന്റെ അസുഖത്തിൽ നിന്നും എനിക്ക് പരിപൂർണ്ണമായി വിടുതൽ തരേണമേ അമ്മേ മാതാവേ എൻറെ കടബാധ്യതകളിൽ നിന്നും എനിക്ക് പരിപൂർണ്ണമായി വിടുതൽ തരേണമേ അമ്മേ മാതാവേ എൻറെ വസ്ത്രം എത്രയും പെട്ടെന്ന് തന്നെ വിറ്റ് കടകൾ തീർക്കുവാൻ ഇടയാക്കേണമേ മാതാവേ പാവങ്ങൾ എല്ലാം ക്ഷമിക്കേണമേ
@ranidevassy8171
@ranidevassy8171 5 күн бұрын
Eesoappa ammamathave angayude vachanam anusarich jeevikunna visuthiyulla makalayi jangale oronimishavum kaipidichu vazhi nadathaname eesoyilulla visvasam jangalku vardipichu thannu anugrahikaname elladushtarupiyude pidiyil ninnum viduvich kakaname makale anugrahamaki mattaname avarude prasanangalil edapedane sanumonte exam nallapole ezhuthuvanulla kripavaram nalki anugrahikane padanamegalauile thadasangal eduthmatti samadam nalki anugrahikane benumonu PR kittathaka orujoly orukikoduth anugrahikane ennum ninte changodu cherthupidichu kakaname ellanugrahangalkum nanni nanni eesoappa 🙏🙏🙏🙏
@elizabethvarghese5201
@elizabethvarghese5201 5 күн бұрын
ഡാനിയേൽ അച്ചാ എൻ്റെ മകൻ്റെ മദ്യപാനമം മാറുവാൻ പ്രാർതിക്കേണമെ,,,,🙏🙏🙏
@jaisammachacko6897
@jaisammachacko6897 5 күн бұрын
എന്റെ കിടപ്പിലായ അമ്മയുടെ ജീവിതം ഒത്തിരി സങ്കടമാണ് മക്കൾ എല്ലാവരും കുറ്റപെടുതാതെ നോക്കാൻ കൃപ നൽകണേ 🙏🏻🙏🏻🙏🏻
@elsymohan5929
@elsymohan5929 5 күн бұрын
ഒരു ദിവസം കൂടി വചന പാരായണത്തിൽ കൂടാൻ ഭാഗ്യം തന്നതിനു നന്ദി.
@kochulona4655
@kochulona4655 5 күн бұрын
ഈശോയെ ലോയിഡിനെ കൈ വിടലെ പരക്ഷിക്കണമെ
@shinyjoseph1821
@shinyjoseph1821 5 күн бұрын
യേശുവേ നിന്റെ സഭയെ കാത്തു കൊള്ളണമേ 🙏
@Cabra-m8t
@Cabra-m8t 5 күн бұрын
Eshoye eniku vijhanam vivekam nalki anugrahikkename parishudhalmavine nalki anugrahikkename Eshoye
@sijipaul714
@sijipaul714 5 күн бұрын
യേശുവേ കുഞ്ഞുങ്ങളെ വചനമായച്ച് ശക്തിപ്പെടുത്തണേ 🙏🙏🙏
@johnyy9902
@johnyy9902 5 күн бұрын
Yeshuve, കുടുംബത്തോടൊപ്പം ദിവ്യബലിയിൽ പങ്കെടുക്കാൻ കൃപ നൽകണമേ, 🙏🏻പാപങ്ങളിൽ നിന്നും അകന്നു ജീവിക്കാൻ ഞങ്ങൾക്ക് കൃപ നൽകണേ 🙏🏻അതുൽമോന് ജോലിചെയ്യാൻ വേണ്ട ആരോഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🏻ആമേൻ
@JinsammaThomas
@JinsammaThomas 5 күн бұрын
അപ്പാ ഇന്ന് ഇത് എക്സാം എഴുതുന്ന എല്ലാ മക്കളോടും കരുണ തോന്നണേ ❤
@mercysunny5456
@mercysunny5456 5 күн бұрын
ഈശോയെ ഞങ്ങളെ തിരുരക്തത്താൽ കഴുക് ണമേ🙏
@LizammaBaby-hh1hz
@LizammaBaby-hh1hz 5 күн бұрын
കാരുണ്യവാനായ കർത്താവെ അങ്ങേക്ക് മഹത്വം, ആരാധന സ്തുതി 🙏
@babyantony6705
@babyantony6705 5 күн бұрын
,,, ഈശോയെ ഞങ്ങളുടെ കുടുംബം തിലുളള എല്ലാം മക്കളീലുംപരിശുദധാത്മാവ്നിറകേണ പരിശുദ്ധ ആത്മാവ് നിറകേണ
@manuroy2829
@manuroy2829 5 күн бұрын
യേശുവെ എന്റെ കുടുംബത്തോട് കരുണയായിരിക്കേണമെ🙏🙏🙏🙏
@ShantyDavid-n5f
@ShantyDavid-n5f 5 күн бұрын
Amen🙏🏻🙏🏻🙏🏻
@beenajoy3988
@beenajoy3988 4 күн бұрын
എന്റെ ഈശോയെ ഇന്നത്തെ വചന വായനയിലൂടെയും അച്ഛൻ വചനത്തിന്റെ ആഴത്തെപ്പറ്റി പറഞ്ഞു തരുന്നത് മനസിലാക്കുവാനും തരുന്ന കൃപയെയോർത്തു എന്റെ നല്ല ദൈവമേ അങ്ങേക്കു ഒരായിരം നന്ദി , സ്തുതി, ആരാധന, മഹത്വം 🙏🙏🙏👏👏👏👏
@omanamamachan9512
@omanamamachan9512 5 күн бұрын
കാരുണ്യവാനായ ഈശോയെ മനസാന്തരപ്പെട്ട മക്കളായി ജീവിക്കുവാൻ ഞങ്ങളെ നമ്മുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ണെ
@minimathew5275
@minimathew5275 5 күн бұрын
എന്റെ അപ്പാ ഞങ്ങള്ക്ക് നല്ലൊരു വരുമാന മാർഗം നൽകി അനുഗ്രഹിക്കേണമേ
@mollysivaraj2750
@mollysivaraj2750 5 күн бұрын
യേശുവേ, കള്ളകേസിൽനിന്നും വിടുതൽ തരണമേ, ഈശോയെ എന്റെ കുടുംബത്തെ രക്ഷിക്കണമേ, ഞങ്ങളുടെ നിരപരാധിത്വം ഓർക്കണമേ, അച്ഛാ പ്രാർത്ഥിക്കണമേ
@LaisammaShalom
@LaisammaShalom 4 күн бұрын
യേശുവേ ഇന്ന് ഈ വചനത്തോട് ചേർത്ത് വച്ച് എന്റെ സഹനങ്ങൾ സമർപ്പിക്കുന്നു 🙏🙏🙏🙏ഈശോ. ഈശോയെ. മഹത്വം കർത്താവെ. നന്ദി യേശുവേ ❤❤❤
@portiasebastian4256
@portiasebastian4256 5 күн бұрын
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏
@dilmolfrancies2310
@dilmolfrancies2310 5 күн бұрын
ഈശോയെ എന്റ കിട്ടാനുള്ള പൈസ ഒന്നു കിട്ടആൻ കൃപ തരണമെ
@sherlyshibu8531
@sherlyshibu8531 5 күн бұрын
ഈശോയെ അങ്ങു തന്ന കൃപകായ് നന്ദി വചനങ്ങൾ ഹൃദയത്തിൽ ആഴപെടാൻ അനുഗ്രഹിക്കണേ ഈശോയെ ❤️
@sophythomas1043
@sophythomas1043 5 күн бұрын
Eshoye iripikupadikuvanulla manasum bhufhiyum nalki anugrahikaname ellakutiksleyum snugrshikename
@aleyammajoseph160
@aleyammajoseph160 5 күн бұрын
ഡാനിയേൽ അച്ഛാ പരിശുദ്ധ ൽമാവിനാൽനറയിൻകൃപനൽകണമേ
@elsammafrancis2433
@elsammafrancis2433 5 күн бұрын
ഈശ്യയെ ഞങ്ങളെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനിൽ നിറയ്ക്കണമേ, ആമേൻ
@LeelaSelvan-zj8dc
@LeelaSelvan-zj8dc 5 күн бұрын
🙏🙏🙏🙏 ഡാനിയേൽ അച്ഛാ എന്റെ സഹോദരിയുടെ കാലുകൾക്ക് ബലവും ഉറപ്പും നൽകി അനുഗ്രഹിക്കട്ടെ . എന്റെ സഹോദരിയുടെ വീട്ടിലെ എല്ലാ ബന്ധങ്ങളും തടസ്സങ്ങളും കടബാരങ്ങളും നീങ്ങി പോകട്ടെ എന്റെ സഹോദരയുടെ ഭവനത്തിൽ മൊത്തം തടസ്സം ആ ഭവനത്തിൽ എല്ലാ ക്ലേശങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം യേശു നാമത്തിൽ നീങ്ങി പോകട്ടെ ആകെ തളർന്നു കിടക്കുകയാണ് ആ കുടുംബത്തിന് വേണ്ടി യേശുവിനോടും അമ്മ മാതാവിനോടും അച്ഛൻ നിരന്തരം ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തിന് സമർത്ഥിച്ചു പ്രാർത്ഥിക്കണേ അച്ഛാ ഒരുപാട് കണ്ണുനീരോടെയും വേദനയുടെയും നടുവിലാണ് ഈ കുടുംബം ഇപ്പോൾ ജീവിക്കുന്നത് അച്ഛാ ഈ കുടുംബത്തിന് വേണ്ടി പ്രത്യേകം യേശുവിനോട് പ്രാർത്ഥിക്കണമേ🙏🙏🙏🙏Amen
@sobhanakunju7499
@sobhanakunju7499 5 күн бұрын
കർത്താവേ കരുണ തോന്നണമേ
@RRR-no6ty
@RRR-no6ty 5 күн бұрын
🙏🙏🙏
@rosysebastian1098
@rosysebastian1098 5 күн бұрын
🙏🏽
@PolachanPynadath
@PolachanPynadath 5 күн бұрын
🙏🙏🙏
@ViswathaKalasudhan
@ViswathaKalasudhan 5 күн бұрын
ദൈവമേ, ഈ കുടുംബത്തോടുകൂടി ആയിരിക്കണമേ
@sibymathew8397
@sibymathew8397 5 күн бұрын
ദൈവപുത്രനായ യേശുവേ 'ആരാധന, യേശുവേ നന്ദി, എൻ്റെ യേശുവിന് മാത്രം മഹത്വം
@jimcyajayan2962
@jimcyajayan2962 5 күн бұрын
അച്ചാ ഒരുപാട് നന്ദി കണ്ണു നിറഞ്ഞാണ് എന്റെ ഈശോയുടെ വചനം ഞാൻ കേട്ടത്.....ജീവിതം മുഴുവൻ എന്റെ ഈശോ യ്ക്ക് വേണ്ടി എന്ന് തീരുമാനിക്കാൻ അച്ഛനിലൂടെ ആണ് ദൈവം എന്നെ തിരഞ്ഞെടുത്തത്. എന്റെ സങ്കടം സന്തോഷം ആക്കി മാറ്റിയ ദൈവത്തിനു ആരാധന 🙏🙏🙏എന്റെ കണ്ണുനീര് തുടക്കുന്ന എന്റെ പ്രാർത്ഥന കേൾക്കുന്ന എന്റെ മുറിവുകൾ ഉണക്കുന്ന എന്റെ സർവശക്തനായ ഈശോയെ നിനക്ക് മാത്രം ആരാധന 🙏🙏🙏 അച്ചനെ കോടാനുകോടി കൃപകളാൽ നിറക്കണമേ അപ്പാ 🙏🙏🙏
@pushpasaji5482
@pushpasaji5482 4 күн бұрын
@rosammamc4484
@rosammamc4484 5 күн бұрын
ബൈബിൾ കഥാപുസ്തകം എന്നു പറഞ്ഞുള്ള ജബ്ബാർ മാഷിൻറെ വീഡിയോ കേട്ട് സങ്കടം തോന്നിയിട്ടുണ്ട്.പതിനായിരങ്ങളെ സത്യദൈവത്തിലേയ്ക്ക് അടുപ്പിക്കുന്ന ഡാനിയേലച്ചനെ ഈശോ അനുഗ്രഹിക്കട്ടെ.
@baijusolaman6918
@baijusolaman6918 5 күн бұрын
യേശുവേ നന്ദി മാത്രം ❤✝️🙏
@Christalives
@Christalives 5 күн бұрын
എൻ്റെ ദൈവമേ, എൻ്റെ അപ്പാ screen addiction ൽ Richard നെ രക്ഷിക്കണമെ.🙏
@BinduThomaskutty
@BinduThomaskutty 5 күн бұрын
മഹത്വം ആരാധന ഈശോയേ അങ്ങേക്ക് മാത്രം 🙏ഞങ്ങളുടെ26മത് വിവാഹവാർഷികമാണ് ❤ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ നിന്ന് അകന്നുപോകരുതെ🙏🏻ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ🙏
@ShobhaRaju-b1z
@ShobhaRaju-b1z 5 күн бұрын
😊😊
@elsythomas6127
@elsythomas6127 5 күн бұрын
യേശുവേ നന്ദി സ്തുതി ആമേൻ ❤❤❤🙏
@bindujose362
@bindujose362 5 күн бұрын
യേശുവേ നന്ദി.... ഡാനിയേൽ അച്ചനും നന്ദി
@maryjose4202
@maryjose4202 5 күн бұрын
എന്റെ കർത്താവെ എന്റെ മക്കളെ അവിടുത്തെ തിരു രക്തം കൊണ്ടു കഴുകി ശുദ്ധീകരിക്കണേ 🙏തടസ്സങ്ങൾ നീക്കി തരണേ 🙏
@omanamamachan9512
@omanamamachan9512 5 күн бұрын
കാരുണ്യവാനായ ഈശോയെ അവിടുത്തെ തിരു വചനങ്ങൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിക്കൊണ്ട് മുന്നോട്ടുപോകുവാൻ വേണ്ടിയുള്ള കൃപ ഞങ്ങൾക്ക് നൽകണമേ 🙏🙏🌺🙏🙏🙏🙇‍♀️
@user-ie5tn7kd7h
@user-ie5tn7kd7h 5 күн бұрын
ഈശോയേ എന്റെ മകൻ Anjo യുടെ+1 Science പരീക്ഷയെ സമർപ്പിക്കുന്നു.🙏
@JCCreationsVideos
@JCCreationsVideos 5 күн бұрын
യേശുവേ ഈ വചന വായന പൂർത്തിയാക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ.
@sureshjoseph8624
@sureshjoseph8624 5 күн бұрын
ലോകാരൂപിക്കടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു, അവരിലെ വിദ്വേഷവും വെറുപ്പും മാറി എളിമപ്പെടാനും. യേശുനാമത്തിൽ അനുരഞ്ജനപ്പെടാനും ,ആ സഹോദരരെ കർത്താവേ സഹായിക്കണേന്ന് പ്രാർഥിക്കുന്നു
@AtHuLAjItH7
@AtHuLAjItH7 5 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി
@rubygeorge5930
@rubygeorge5930 5 күн бұрын
Yeshuva Barthaveenum Molddaum Manasatheevadee Neeyogam Samrpeeku
@marymp9094
@marymp9094 5 күн бұрын
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു* 🙏🙏🙏🔥🔥🔥
@clarammasunny7269
@clarammasunny7269 5 күн бұрын
ആമേൻ❤
@BabuBpantony
@BabuBpantony 5 күн бұрын
ഈശോയെ നന്ദി യേശുവേ ആരാധന യേശുവേ ഇന്ന് പ്രഭാതത്തിലും ബൈബിൾ വചനങ്ങൾ പങ്കെടുക്കാൻ അവസരം തന്നതിന് യേശുവേ നന്ദി സമർപ്പിക്കുന്നു
@kochulona4655
@kochulona4655 5 күн бұрын
ഈ ലോയിഡിനെക്കു ഗ്രഹിക്കണമെ Relest- എഴുന്ന മകനെ വിജയിച്ചി ആ ണമെ
@thomasanthony2877
@thomasanthony2877 5 күн бұрын
അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു...... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറയ്ക്കണമേ എനിക്ക് അത് മാത്രം മതി......🙏🙏🙏🌹🌹🌹🙏🙏🙏
@ValsammaKurian-kg9ss
@ValsammaKurian-kg9ss 5 күн бұрын
ആമേൻ 🙏
@MiniGeorge-mh4zj
@MiniGeorge-mh4zj 5 күн бұрын
Yesuve nanni
@ashav.k4238
@ashav.k4238 5 күн бұрын
Yg
@SindhuSunil-g3y
@SindhuSunil-g3y 5 күн бұрын
ഹല്ലേലൂയ്യാ അമ്മേൻ.
@rosammavarghese2174
@rosammavarghese2174 5 күн бұрын
Amen 🙏
@suseelakumarik.c620
@suseelakumarik.c620 5 күн бұрын
ഈശോയേ എല്ലാ പാപികൾക്കും പശ്ത്തപിച്ച് തിരിച്ചു വരാനുള്ള വിവേകം നൽകണമേ
@bridgitjessy7937
@bridgitjessy7937 5 күн бұрын
എന്റെ ദൈവമേ എന്റെ ദൈവമേ പാപിയായ എന്നോടും എൻ്റെ മക്കളോടും കരുണ തോന്നണമേ അങ്ങയുടെ പരിശുദ്ധൽമാവിനെ ഞങ്ങളിൽ നിന്ന് ഒരിക്കലും എടുക്കലയരുതേ
@valsammaantony1107
@valsammaantony1107 5 күн бұрын
Yeshuve gangalude kudumbathe anugrahikyaname uyarthaname. Yeshuve gangalude makkalude koode undayirikyenane avare joliyil uyarthaname joliyil sahayikyan varename joliyil sthirapeduthaname. Yeshuve gangalude kadam veetan sahayikyename. Yeshuve gangalude rogangal sughapeduthaname. Yeshuve Thangu te marriage nannayi nadakan sahayikyename. Yeshuve yathra cheyyuñna makkale kakename. Yeshuve ente husband ne Ninak eshta ulla makanakenama. Yeshuve ente BP sugar normal akename thala karakam Matti tharename kai viral trigger sughapeduthaname. Yeshuve ente monu oru nalla jeevitha pankaliye kittan anugrahikyaname. Yeshuve gangalku oru 3 bedroom veedu medikyan sahayikyename. Yeshuve gangalude makkale viswasathil valarthaname oru thettilum akapedathe kakename sahodara snehathil valarthaname rogangal varathe makkale yum kunju makkale yum kakename
@geethadevict8417
@geethadevict8417 5 күн бұрын
എന്റെ കർത്താവേ... എന്റെ അപ്പാ... ഇന്നും ഞങ്ങൾക്ക് ഈ വചനവായനയിൽ പങ്കെടുക്കുവാൻ തന്ന കൃപയ്ക്കായി നന്ദിയോടെ സ്തോത്രം ചെയ്യുന്നു.... ഇതിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.... ഡാനിയേൽ അച്ഛനെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു..... 🙏🙏🙏🙏ഇനിയും ആത്മാക്കൾ ഈ വചന വായനയിൽ പങ്കെടുക്കുവാൻ ദൈവമേ... അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mercysuresh762
@mercysuresh762 5 күн бұрын
Ende appa ende makale padippichu nalla. mark score cheyunnathinu anugrahikkane.. Board exam ezhuthunna ella makkaleyum samarppikkunnu appa
@sobhanakunju7499
@sobhanakunju7499 5 күн бұрын
ഞങ്ങളുടെ രക്ഷകനായ ഈശോയെ ഇന്നും മുടങ്ങാതെ ബൈബിൾ വായനയിൽ പങ്കെടുക്കുവാൻ സാധിച്ചതിനെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു അങ്ങയുടെ കുരിശിനെ അനുഗമിക്കുവാനുള്ള കൃപ നൽകി ഇതിൽ പങ്കെടുക്കുന്ന മക്കളെ അനുഗ്രഹിക്കണമേ അകലുവാൻ ഞങ്ങളെ അനുവദിക്കരുത ഡാനിയച്ഛനെയും ടീമംഗങ്ങളെയും സമർപ്പിക്കുന്നു ആയുസ്സ് ആരോഗ്യം പരിശുദ്ധാത്മാഭിഷേകവും നൽകി അനുഗ്രഹിക്കണമേ 🙏🙏
@neenaalex1872
@neenaalex1872 5 күн бұрын
😊😊😊
@jilyshajan9377
@jilyshajan9377 5 күн бұрын
🎉??
@jilyshajan9377
@jilyshajan9377 5 күн бұрын
🎉??
@preethakj
@preethakj 5 күн бұрын
Amen!!!
@deenajacob9705
@deenajacob9705 5 күн бұрын
ബൈബിൾ വായന കഴിയുമ്പോൾ വളരെ വിഷമം തോന്നുന്നു കുറച്ചുനേരം കൂടി കേൾക്കാൻ േതാന്നു o ദൈവം റ അച്ഛനെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marysoby1432
@marysoby1432 5 күн бұрын
ഈശോയെ മക്കളും മാതാവപിതാക്കളും ചേർന്നു സന്തോഷത്തോടെ ജീവിക്കാൻ വഴി ഒരുക്കണെ എല്ലാ സങ്കടങ്ങളും സമർപ്പിന്നു ഈശോയെ കാത്തു കൊള്ള ണെ എല്ലാവരുമായി സ്നേഹത്തിൽ കഴിയാൻ ഇടവരുത്തണ♥️🙏
@lalyjigimon2862
@lalyjigimon2862 5 күн бұрын
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏
@mariakuttyaphreme2333
@mariakuttyaphreme2333 5 күн бұрын
+2exam എഴുതുന്ന എല്ലാ കുട്ടികളെയും കരുണയോടെ കാണണമെ 🙏🙏🙏
@tressyjoy3360
@tressyjoy3360 5 күн бұрын
ദൈവമേ.... ഞങ്ങളെ ചതിക്കാൻ ശ്രമിക്കുന്ന അവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു❤❤🎉🎉
@marymp9094
@marymp9094 5 күн бұрын
*ആശ്വാസദായകനായ ഈശോയേ..ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു..ഞങ്ങളുടെ ഈ കൊച്ചു ജീവിതത്തിൽ അങ്ങു ഞങ്ങൾക്കായി നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു*.. *ഈശോയെ..... അനുഗ്രഹിക്കണമേ.*.. *ആമ്മേൻ*🙏
@gigijomon6360
@gigijomon6360 4 күн бұрын
ഹർഷിലും അൻഷുലും ഉത്തരവാദിത്വമുള്ള ഈശോയുടെ മക്കളായി വളരുവാൻ
@Hamletgastonisrael
@Hamletgastonisrael 5 күн бұрын
ഇശോയെ നന്ദി 🙏🙏
@mariammageorge1686
@mariammageorge1686 5 күн бұрын
എന്റെ ഈശോയെ ഈവചന വായനയിൽ പങ്കെടുക്കുന്ന എന്നെ യും എന്നെപ്പോലെ പലവിധ രോഗങ്ങളാൽ വിഷമിക്കുന്ന എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ നന്മക്കുതകുമെങ്കിൽഞങ്ങളുടെഅസുഖങ്ങൾ എല്ലാം നീക്കി പരിപൂർണ ആരോഗ്യം നൽകി അനുഗ്രഹിക്കുവാൻ കരുണയുണ്ടാകേണമേ 🌹🙏🙏🙏🌹🔥🔥
@PoulyIssac-y2c
@PoulyIssac-y2c 5 күн бұрын
ദൈവമേ ലോകത്തിന് സമാധാനവുo. ഓരോ കുടുംബങ്ങളെയും അനുഗ്രഹിച്ച്. പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ യേശുവേ നന്ദി
@jessypaul2454
@jessypaul2454 5 күн бұрын
എന്റെ ഈശോയെ നന്ദി 🙏🙏🙏🙏🙏🙏
@tholoorshabu1383
@tholoorshabu1383 5 күн бұрын
❤❤❤ എൻ്റെ ദൈവമായ യേശൂവാണ് എനിക്ക് വായയും കൈക്കളും ജീവനും മറ്റും തന്നത്.❤❤ ഇതെല്ലാം ഉപയോഗിച്ച് ഞാൻ മരിച്ച് ഉയർത്ത ജീവനുള്ള യേശൂ എന്ന ദൈവത്തെ ആരാധിച്ച് വണങ്ങി പ്രാർത്ഥിച്ച് മാദ്ധ്യസ്ഥം യാചിച്ച് ജീവിച്ച് മരിക്കും.. നിത്യതയിലേയ്ക്കു നീങ്ങും.❤ എന്നാൽ ചിലർ ചത്തുപോയ മനുഷ്യസ്ത്രീയായ, എന്നാൽ വിശുദ്ധയുമായ മാതാവിനെ ആരാധിച്ചു പ്രാർത്ഥിച്ച് മാധ്യസ്ഥം യാചിച്ചു ജീവിച്ച് മരിച്ചു പോകും. ശേഷം നിത്യനാശം😢😢😢 ഇവർക്ക് തൈവം എന്നത് മാതാവ് സ്ത്രീശിൽപ്പമാണ്.😅 മരണപ്പെട്ട പുണ്യള പുണ്യവതി ശവാരാധനയാണ്😅😅 വെറും മരം മണ്ണ് സിമൻറ് കളിമൺ രൂപങ്ങൾ തന്നെ😂😂😂😂
@sumathydas8199
@sumathydas8199 5 күн бұрын
കർത്താവെ "കഷ്ടം അടുത്തിരിക്കുകയാൽ ഞങ്ങളെ വിട്ടു അകന്നിരിക്കരുത് സഹായിക്കാൻ മറ്റാരും ഇല്ലല്ലോ" എന്റെ അപ്പാ കൃപയിൽ ഞങ്ങളെ കാത്തുകൊള്ളണമേ🙏🙏🙏
@omanamamachan9512
@omanamamachan9512 5 күн бұрын
സ്നേഹനാഥനായ ഈശോയെ ഡാനിയേൽ അച്ഛനെയും പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അവിടുത്തെ തിരുവചനങ്ങൾ കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ ഞങ്ങളുടെ കൂടെ ഉണ്ടാകണേ ഓരോ ദിവസവും അങ്ങയുടെ തിരിഷ്ടം അനുസരിച്ച് മാത്രം മുന്നോട്ടു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏👏
@rubygeorge5930
@rubygeorge5930 5 күн бұрын
Yeshuva Njagalku Nashttapattupoya Prathana Geeveetham Snageekuvanum Faith Yeshuveena Thereechukeettuvan Karunnathonnama Neeyogam Samrpeeku
@maryjoy4364
@maryjoy4364 5 күн бұрын
ഈശോയെ ഈ ദിവസവും വചനം കേൾക്കാൻ ആയുസ്സ് തന്നതിന് നന്ദി പറയുന്നു🙏🏻🙏🏻
@seenagabriel1733
@seenagabriel1733 5 күн бұрын
കാരുണൃവാനായ ഈശോയെവിദേശത്ത് ആയിരിക്കുന്ന സെബിക്ക് ഒരു ജോലി എത്രയും വേഗം ശരിയായി തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@joicyvincent7740
@joicyvincent7740 5 күн бұрын
നമ്മുടെ കർത്താവായ ദൈവത്തിനു സ്തുതി 🙏🙏🙏
@elsydevassykutty5880
@elsydevassykutty5880 5 күн бұрын
Thank-you Jesus for everything you have done for me. Thank-you father for your efforts
@haroldjohnson1727
@haroldjohnson1727 5 күн бұрын
കർത്താവേ അനുഗ്രഹിക്കണമേ 🙏
@mincydayan9389
@mincydayan9389 5 күн бұрын
ഈശോയേ ഡാനിയേലച്ചനിലൂടെ ലോകം മുഴവൻ ഈശോയെ മഹത്ത്വപെടുത്തട്ടെ. അച്ചനേയും ടീം നേയും പരിശുദ്ധാൽമാവിനാൽ ശക്തിപെടുത്തണമേ ആമേൻ🙏
@marynellukottil1775
@marynellukottil1775 5 күн бұрын
സ്നേഹമുളള ഞണ്ങ്ങളുടെ പിതാവേ വാനവായന മുന്നോട്ടു നയിക്കുന്നതിൽ നന്ദി. ദൈവകരുണയാൽ ഞങ്ങളെ എല്ലാവരേയും നിറക്കണമെ .
@jijiantony5673
@jijiantony5673 5 күн бұрын
ഈശോയെ എന്റെ മോനെറ വിദ്യാഭ്യാസ മേഖലയിൽ അവിടുത്തെ തിരുഹിത൦ നിറവേറ്റണമേ പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ അലസത എടുത്തുമാറ്റി ഉത്സാഹത്തോടെ പ൦ികാനുളള കൃപ കൊടുക്കണമേ ആമേൻ
@jollyjose7663
@jollyjose7663 5 күн бұрын
നസ്രായനായ ഈശോയെ ഇന്ന് SSLC IT exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, A+മാർക്കോടെ വിജയിക്കുവാൻ അനുഗ്രഹിക്കണെ , അമ്മേ മാതാവേ, കൂടെ ആയിരിക്കണേ കാവൽ മാലാഖയെ കാത്തു സംരക്ഷിക്കണേ🙏😇
@saly-1211
@saly-1211 4 күн бұрын
കർത്താവായ ഈശോയെ എന്റെ ജീവിതപങ്കാളിയുടെ അഹങ്കാരത്തിനും തന്റേടത്തിനും തന്നിഷ്ഠതിനും അറുതി വരുത്തണേ സഹിക്കാവുന്നതിന്റെ അപ്പുറം മുപ്പത്തഞ്ചു വർഷമായി സഹിക്കുന്നു ശക്തി തരണേ തുടർന്നും സഹിക്കാനാണ് അവിടുത്തെ തിരുഹിതമെങ്കിൽ എന്നെ എന്നെ വചനത്തിന്റെ ശക്തി നൽകി അനുഗ്രഹിക്കണേ 😊🙏🏻🙏🏻🙏🏻
@elizabethsony3469
@elizabethsony3469 5 күн бұрын
യേശുവേ ആരാധന
@higod1931
@higod1931 5 күн бұрын
ഈശോയെ..
@tijijibu7088
@tijijibu7088 5 күн бұрын
Eshoye Nanni Praise the Lord
@Sherly-n6c
@Sherly-n6c 5 күн бұрын
🙏ആമ്മേൻ താങ്ക്യൂ jesus താങ്ക്യൂ ഡാനിയേലച്ച 🙏അച്ഛന്റെ പ്രെയർറിൽ എനിക്കും കുടുംബത്തിനുവേണ്ടിയും ബൈബിൾ വചനവായിനായിൽ പങ്ക്കൊളുന്ന എല്ലാ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഡാനിയേലച്ചനെ ദൈവം സംമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏ആമ്മേൻ 🌹🎉
@varghesebaby3865
@varghesebaby3865 5 күн бұрын
Praise the lord Achan. Thank you lord jesus for your blessings on us to see one more blessed morning in this world. Thank you Achan for your blessings and prayers for us read biblical words along with you every day. Thank you Achan. God bless you Achan.
@valsammavarghese541
@valsammavarghese541 5 күн бұрын
കർത്താവേ നിന്നെ ഭയപ്പെടുവാനും സ്നേഹിക്കുവാനും ഉദാസിനത കൂടാതെ ജാഗ്രതയോടു ദൈവവഴികളിൽ നടക്കുവാനും അനുഗ്രഹിക്കപെടുവാനും കൃപയാകണമേ. യേശുവേ നന്ദി സ്തുതി ആരാധന മഹത്വം എന്നേക്കും ആമേൻ 🙏🙏🙏🔥
@bencybaby6330
@bencybaby6330 5 күн бұрын
Easoyae...entae lt leg pain mattitharanamaee
@Sr.TheresinOSF
@Sr.TheresinOSF 5 күн бұрын
കർത്താവായ യേശുവേ,ബഹു.ദാനിയേൽ അച്ഛനെ ധാരാളമായി അനുഗ്രഹിക്കുകയും ഇനിയും പരിശുദ്ധാത്മാവിനാൽ നിരന്തരം നയിക്കപ്പെടുകയും ചെയ്യണമെന്ന് പ്രാർഥിക്കുന്നു, അങ്ങനെ അങ്ങേക്ക് ധാരാളമായി മഹത്ത്വം ഉണ്ടാകട്ടെ. ജനങ്ങൾ ദൈവവചനം പഠിക്കുന്ന തിന്നു ഇട വരുത്തുകയും ചെയ്യണമെ, ആമേൻ.
@santhak8295
@santhak8295 5 күн бұрын
ഈശോ ഇന്നും വചനം വായിക്കാൻ എന്നെ സഹായിച്ചതിനായി നന്ദി ഈശോ എന്റെ കാലുവേദന എടുത്തു. മാറ്റിതരണം അപ്പാ എനിക്ക് ബലിയർപ്പിക്കാൻ പോകാൻ സാധിക്കാനില്ല അനുഗ്രഹിക്കണമേ അപ്പാ 😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@JancyGeorge-td3zq
@JancyGeorge-td3zq 5 күн бұрын
ഈശോയേ,ഇത്ശാലോംടിവിയിലിടാനുള്ളകരുണയണ്ടാകണേ
@emiyajoy8848
@emiyajoy8848 5 күн бұрын
, ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളേയo ഭർത്താവിനേയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ വചനം അയച്ച് സൗഖ്യപ്പെടുത്തണമേ ചിഞ്ചുമോളുടെ ചുമയെ തൊട് സുഖപ്പെടുത്തണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@chth1359
@chth1359 5 күн бұрын
Lord Jesus Christ have mercy on your family please do miracles in your childrens life we ask in your Mighty Name Amen
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
ഇമ്മാനുവേല്‍ - SHORT FILM||Fr.Robins Kuzhikodil
9:55