"ആ ദിവസങ്ങളിലെ രാത്രികളിൽ പ്രകൃതി പോലും അവരെ ശല്യം ചെയ്തില്ല ...!!" | Part -32

  Рет қаралды 149

MAS AUDIOBOOK

MAS AUDIOBOOK

Күн бұрын

അക്ഷരങ്ങളും അക്കങ്ങളും യെസ്(yes), നോ(no), ഹലോ(hello) (ചില ബോർഡുകളിൽ മാത്രം), ഗുഡ് ബൈ (good bye) എന്നീ വാക്കുകളും ചില ചിത്രപ്പണികളും ചിഹ്നങ്ങളും വരച്ചു ചേർത്ത ഒരു ബോർഡ്‌ ആണ് ഓജോ ബോർഡ് അഥവാ സംസാരിക്കുന്ന ബോർഡ്‌ അഥവാ ആത്മാവ് ബോർഡ്. ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം ഓജോ ചെയ്യാൻ തയ്യാറെടുക്കുന്നവർ നേരത്തെ പറഞ്ഞ നാണയത്തിൽ വിരൽ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകൾക്ക് അനുസരിച്ച് അത് വിരലോട് കൂടി ചലിക്കുകയും ചെയ്യുന്നു.
അമാനുഷികതയിലും അസാധാരണയിലും ബന്ധപെട്ട്കിടക്കുന്ന ഓജോ ബോർഡിനെ ശാസ്തസമൂഹം ശാസ്ത്രീയത്യ്ക്ക് നേരെ വിപരീതം എന്ന് അർഥമുള്ള ശാസ്ത്രാഭാസം എന്നാണ് വിളിക്കുന്നത്. ഓജോ ബോർഡിൽ നാണയത്തിന് മുകളിൽ കൈ വിരൽ ചലിക്കുന്നതിനെ അതിൽ വിശ്വസിക്കുന്നവർ ആത്മാവുമായി ബന്ധപെടുത്തുമ്പോൾ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോർ റെസ്പോൻസ്‌ എന്നാണ് വിളിക്കുന്നത്. ഇഡിയോ മോട്ടോർ റെസ്പോൻസ്‌ പ്രകാരം ഉപബോധമനസാണ് നമ്മളറിയാതെ ഓജോ ചെയ്യുന്ന സമയത്ത് വിരലുകൾ ചലിപ്പിക്കുന്നത്.
ഓജോ ബോർഡ് ഉപയോഗിക്കുന്നത് പ്രേതബാധ കൂടാൻ ഇടയാക്കുമെന്ന മുന്നറിയിപ്പോടെ ചില ക്രിസ്തീയ വിഭാഗങ്ങൾ ഓജോ ബോർഡ്‌ ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടുണ്ട്.

Пікірлер
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН