നല്ല മനുഷ്യൻ ആണ് നിങ്ങൾ അത് കൊണ്ട് അള്ളാഹു നിങ്ങളെ അനുഗ്രഹിച്ചു പറയുന്നവർ പറയട്ടെ ഒട്ടും ജാട ഇല്ലാത്ത വരാണ് നിങ്ങൾ 🎉🎉🎉 ഇനിയും ഉയരങ്ങൾ കീയടക്കട്ടെ
@abdulsalamshareef1815 күн бұрын
എത്രെ വലിയ നിലായിഎത്തി യാലും ശെരി ഒരു ജാ ട യില്ലാത്ത ഒരു ഫാമിലി ഉണ്ടകിൽ അത് നിങ്ങൾ മാത്ര മാണ് ട്ടോ
@jinshidjidu982814 күн бұрын
Yes
@Sakkeeer15 күн бұрын
പഴയ വീടിന്റെ ഭാഗങ്ങൾ കാണുമ്പോൾ ഒത്തിരി ഇഷ്ടം....
@habeebafaisal798215 күн бұрын
ഈ വീട്ടിൽ നിന്ന് എടുത്ത ഈ vdo കാണാൻ നല്ല ഭംഗി ❤❤
@MuhammedNidhan-k6m15 күн бұрын
ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ
@bumoyera275015 күн бұрын
Allavarkum vendi duah cheyithallo alhamdurilla. Aameen Aameen yaraballalameen❤❤
@Rasheeda-y6r15 күн бұрын
ആരുടേയും കണ്ണുതട്ടാതെ ഇരിക്കട്ടെ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
@najiyanajiya538215 күн бұрын
ഇല്ല നൗഫലെ ഒരു ജാടയോ അഹങ്കാരമോ ഇത്തിരി പോലും കാണാത്ത ഒരു വ്യക്തിയാ നിങ്ങളും നിങ്ങളെ ഫാമിലിയും ❤ഒരുപാടിഷ്ടം നിങ്ങളെ ഫാമിലിയെ.. നൗഫലിന്റെ caring ❤❤❤.. Great.. ഓരോ കാര്യവും എത്ര മനോഹരമായി കൈകാര്യം ചെയ്യുന്നു നൗഫൽ ❤❤lucky family
@Jmp41015 күн бұрын
Pudhiya വീട് ❤🌹🌹pazayaവീട് ❤️🌹🌹MaashaAllah
@bindusivadas664014 күн бұрын
ഓരോ ആഴ്ച മാറിമാറി നില്ക്കു അപ്പൊ ഈ വീടും നന്നായി കിടക്കുമല്ലോ ❤❤❤
@Ibahim_ksd15 күн бұрын
പഴയ വീട് കാണാൻ നല്ല രസമുണ്ട് ❤❤❤
@faisalk369615 күн бұрын
നൗഫലിനും കുടുംബത്തിനും നല്ലത് വരട്ടെ ഇതിലുള്ളവർക്ക് നൻമ വരുത്തട്ടെ ആമീൻ 🤲🤲 പഴയ വീട് സൂപ്പർ വൈബ് പക്ഷെ വഴി ദുസ്സഹമാണ് വളരെ മോശപ്പെട്ടത് അള്ളാഹു എല്ലാവർക്കും നൻമ വരുത്തട്ടെ ആമീൻ 🤲❤❤❤
@mubashiramubashira375615 күн бұрын
പഴയ വീടിന്റെ ചുറ്റു പാടുള്ള താമസിക്കുന്ന പാവങ്ങളെ സഹായിക്കണേ.
@abdullatheef641414 күн бұрын
നിങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം വിജയം ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ
@swalihsalu644715 күн бұрын
പാവം പൂച്ചക്കുട്ടി അതിനെ ഒറ്റക്കാകി. ആളൊന്ന് മാറി പോയി. എത്ര പെട്ടന്ന്
Pleas ആ പൂച്ചകുട്ടിയെ അതിൽ ഇട്ടേക്കാതെ. അതിനും ഇല്ലേ ഒന്ന് ചുറ്റിനടക്കാനും കളിക്കാനും ഒക്കെ ആഗ്രഹം. എനിക്കും ഉണ്ട് ഒരു പൂച്ചക്കുട്ടി. അവൾ കൂട്ടിൽ കിടന്നിട്ട് അഴിച് വിടുമ്പോൾ എന്ത് സന്തോഷം ആണെന്നോ. അതു കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്. ഇപ്പോഴുത്തെ കൂട് വളരെ ചെറുതുമാണ്.pleas പറ്റുമെങ്കിൽ നിങ്ങടെ പുതിയ വീട്ടിൽ ഒരു വലിയ space ഉള്ള ഒരു കൂട് പണിത് അവിടേക്ക് കൊണ്ടുവാ. കോഴിയെ പോലെ അല്ലല്ലോ അവറ്റകൾ അവരും സ്നേഹവും സ്വാതദ്ര്യവും ആഗ്രഹിക്കുന്നവരാണ്. ഇത് ഒരു humble request ആണ്. Accepte ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@GreeneryGreenvlogs-_730615 күн бұрын
ശെരിയാണ്..നിങ്ങൾ ഈ പൂച്ചയെ തീരെ വിടാറില്ലേ ..ഈ പൂച്ചകളെ അടച്ചിട്ടു വളർത്തീട്ട് കാര്യല്ല.. അവയെ തീറ്റ കൊടുത്ത് നമ്മോട് ഇടപഴകുമ്പോൾ പ്രേത്യേക ഒരു സ്നേഹം ഉണ്ട്.. ഞങ്ങടെ വീട്ടിലും ഉണ്ട്.. ഞങ്ങൾ അടച്ചിട്ടു വളർത്താറില്ല..
@alaviamariyil43115 күн бұрын
ആ പൂച്ചയോട് ചെയ്യുന്നത് വളരെ ക്രൂരത യാണ് പാവം പൂച്ച അതിനെ പുതിയ വീട്ടിൽ കൊണ്ട് പൊയ്ക്കൂടേ
@MohdBinfas-yo7lw15 күн бұрын
മാഷാ അള്ളാ നിങ്ങൾ പറയുന്നതുപോലെ ഈ വീട് കാണുമ്പോൾ ഒരു സന്തോഷമാണ് 👍 റോഡിലില്ലെങ്കിൽ എന്ത് ചെയ്യാനാ ബുദ്ധിമുട്ടല്ലേ സുഖമില്ലാതെ ആകുമ്പോൾ ആണ് റോഡില്ലാത്ത ബുദ്ധിമുട്ട് വേഗം അറിയാൻ
@Sajna_shareef__15 күн бұрын
പറയുന്നവർ പറയട്ടെ നീ വിഡിയോ ഇട്ടോ 👍👍👍👍👍👍
@lathakrishnan499815 күн бұрын
You are soooooo great dear Noufal ❤❤❤
@SabiraNoorudeen15 күн бұрын
Aameen😢ningalude ee nalla manass kondayirikam ningale allahu uyartiyat
@Anshid-y6e15 күн бұрын
Pls aa poochaye aarenkilum kodukku illenkil ningal nere noku😢pls
@ShamilShamil-cz9gx15 күн бұрын
ആമീൻ 🤲🏻🤲🏻
@SumayyaK-o9m15 күн бұрын
പുതിയ വീട് അങ്ങനെ ഒന്നും മടുക്കൂല 👍🌹👍🌹👍🌹
@ShafeequeK-l8t15 күн бұрын
ഈ വീടിന്റെ ഭംഗി വേറെ ലെവൽ . സൗഫി നിക്കാണെങ്കിൽ നന്നായിരുന്നു.
Aashikinum nalloru veedundaavan dua cheyyondu .nalloru manassulla. Aalan aashik
@Fatima_577.15 күн бұрын
പുതിയ വീടിന്റെ ബാക്ക് ഭാഗം ക്ളീൻ ആക്കീട്ട് പൂച്ചയെയും കോഴിയെയും അവിടെ കൊണ്ട് വരൂ അവയ്ക്കും അവരുടെ ആളുകളെ കണ്ടു ജീവിക്കട്ടെ ഇപ്പൊ നിങ്ങൾ ഫ്രീ ആണ് ആ ജോലി ചെയ്യൂ 😊എല്ലാം നല്ലതിനാവട്ടെ 🤲🏻🤲🏻🤲🏻
@juniadjunu743215 күн бұрын
ജാഡ ഇല്ലാത്ത കുടുംബമാണ് നിങ്ങളുടേത് ❤️👍🏻
@asmajaseel836715 күн бұрын
Poocha kuttiye puthiya veetil kondpoyikkode
@FilzaP-t5k15 күн бұрын
എനിക്ക് പണ്ടും ഇപ്പഴും തോന്നിയത് ഒരു ജാഡ ഇല്ലാത്ത നൗഫൽ 👍ummauyir
@Shamna-g9j15 күн бұрын
Ac അവിടെ വെച്ചൂടെ 👍🏻👍🏻
@ShafeequeK-l8t15 күн бұрын
പാവം പൂച്ച അതിനെ പുതിയ വീട്ടിലേക്കു കൊണ്ട് പൊയ്ക്കോ. കോഴി ഇവിടെ നിന്നോട്ടെ.
@fabirashid784814 күн бұрын
നൗഫൽ പൂച്ചയെ അങ്ങട്ട് കൊണ്ട് പൊയ്ക്കോ പാവം ആണ് അവർക്ക് നമ്മളെ കാണണം.. ഞങ്ങൾ ആദ്യം നിന്ന വീട്ടിൽ ഒരു സാദാ പൂച്ച കുട്ടി വന്നു കാലിന് വയ്യാതെ.. അതിന നോക്കി food ഒക്കെ കൊടുത്തു കൂടെ കൂട്ടി അത് ഞങ്ങളെ വിട്ട് പോവാതെ കൂടെ നിന്ന് ഒരു പാട് കുട്ടികൾ ഉണ്ടായി. കുറെ ചത്തു എന്നാലും ബാക്കി ആയതു കൂടെ ഉണ്ടായിരുന്നു.. ഞങ്ങൾ ആ വീട്ടിൽ നിന്ന് വേറെ വീട്ടിലേക്ക് താമസം മാറി കുറച്ചു ദൂരെ എല്ലാം pack ചെയ്യ്തു പോണത് ഈ പാവം പൂച്ചകൾ നോക്കി കാണുന്നുണ്ടായിരുന്നു. പോരുന്ന ലാസ്റ്റ് ദിവസം രാത്രിയിൽ പൂച്ച പിന്നെയും പ്രസവിച്ചു 😊.. ഞങ്ങൾക്ക് അവരെ ഒന്നും അവിടെ ഇട്ട് പോരാൻ തോന്നിയില്ല 🥹😢.. എല്ലാത്തിനെയും കൂടെ കൂട്ടി ഞങ്ങൾ പോരുമ്പോ നാടൻ പൂച്ച ആയാലും നമ്മളെ ആശ്രയിച്ചു ജീവിക്കുന്നതല്ലേ പാവം.. ഇപ്പോഴും കൂടെ ഉണ്ട് മക്കളും പേരക്കുട്ടികളും ഒക്കെ ആയി ആ പൂച്ചകൾ കുറെ ചത്തിട്ടും പുതിയത് ഉണ്ടായിട്ടും എല്ലാം.. അവർക്കായി മീൻ ഒക്കെ കൊണ്ട് വന്നു കൊടുക്കൽ ആണ്.. ഈ minda പ്രാണികളെ നോക്കിയ അവർ മഹ്ശറയിൽ കൈ പിടിക്കാൻ ഈ പൂച്ചകൾ കൂടെ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്.. റബ്ബ് അങ്ങനെ എങ്കിലും നമ്മളെ പാപംങ്ങൾ പൊറുക്കട്ടെ 🤲🤲.. എല്ലാം റബ്ബ് സ്വീകരിക്കുന്ന അമൽ ആക്കട്ടെ
നൗഫലേ ഈ വീട് ഞങ്ങൾക്ക് തരാമോ 20 കൊല്ലമായി വാടക താമസിക്കുന്ന മരിക്കുന്നതിന് മുന്നേ ഒരു വീട് എന്ന സ്വപ്നം നിറവേറ്റാൻ വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഈ വീട് കാണുമ്പോൾ കൊട്ടാരമാണ് കൊട്ടാരമാണ് ഞങ്ങൾക്കൊരു വീടുണ്ടായി കാണുവാൻ എല്ലാവരും ദുആ ചെയ്യണം
@ShabeenaRafeeq14 күн бұрын
😭 നിങ്ങൾക്ക് നല്ലൊരു വീട് അള്ളാഹു എത്രയും പെട്ടെന്ന് തരട്ടെ
@ayishabeegum-bx9yf14 күн бұрын
Ameen
@Molu-od6sg14 күн бұрын
Ameen
@nisaashraf920214 күн бұрын
Ameen
@arshinanani103314 күн бұрын
ആമീൻ
@fazlfazl548014 күн бұрын
ഈ വീട് ഫ്രെയിം ചെയ്ത് പഴയ വീട്ടിൽ വെക്കൂ ഓർമകൾ ക്ക് നല്ലതാ 👍🏻
Noufalkka നിങ്ങൾ ജാഡ ഒന്നുല്ല ഇനി ഓരോന് negative കണ്ട് പറയല്ലേ എത്രയോ പേരു നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ട് അവർക്ക് ഒക്കെ ഇങ്ങളെ ഇങ്ങനെ ഓരോന് നെഗറ്റീവ് ചിന്തിക്കുന്നത് പറയുമ്പോൾ ഞങ്ങൾക്ക് വിഷമം ആവും
Masha Allah . ഇങ്ങളെ അവിടെ കുറുക്കൻ മാർ ഒന്നും ഇല്ലേ കോഴി കൂട് അടച്ചത് കണ്ട് ചോതിച്ചത് ആണ്. ഞങ്ങളെ വീട്ടിൽ ഇങ്ങനെ അടച്ചാൽ പിന്നെ കോഴി ഒന്നും .ഉണ്ടാവില്ല
@shabusiyaa15 күн бұрын
Sinu's kitchen l vedeo onnu ittittaallo
@ShifuHydar15 күн бұрын
Ningale kaananam ennunud. Innathe video entho oru sangadam thonni. Uppa ne kandapo😢
@rahanamahamood623715 күн бұрын
സൂപ്പർ 🌹🥰
@Thesnee1215 күн бұрын
മാഷാഅല്ലാഹ്🤲🤲🤲🤲🤲
@AyshathMuneera13 күн бұрын
Ameen🤲
@Naseelamoorkanad15 күн бұрын
Super Masha Allah ❤❤❤❤
@FidhFarhan15 күн бұрын
എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങളുടെ പഴയ വീട് സൗഫിതാക്ക് കൊടുത്തമതിയായിരുന്നു ആ വീട്ടിൽ ആളും ആകും സൗഫി നിങ്ങടെ അടുത്തും ആവും
@faisalk369615 күн бұрын
സൗഫിയുടെ ഭർത്താവ് അവരുടെ നാട് വിട്ട് വരില്ലാ അവളോട് നൗഫലും ഉമ്മയും പറഞ്ഞതാണ് ❤❤❤
@Shahanamol12315 күн бұрын
അവൾക് കൊടുക്കാൻ ഇവർ തയ്യാറാണ്. But അവരുടെ നാട് വിട്ട് വരാൻ താൽപ്പര്യമില്ല
@JasnaAnwer-s9x15 күн бұрын
അത് സൗഫിയുടെ ഇഷ്ടമല്ലേ
@noufunoufal34715 күн бұрын
ആമീൻ🤲🤲🤲
@alfafathwa268015 күн бұрын
ബ്രഷ് ഒന്നും കൊണ്ട് പോയിട്ടില്ലെ noufale 😂😂
@ShameemaShameema-ms6du14 күн бұрын
നൗഫു.. ജാഡ എന്ന് പറയുന്നോര് പറഞ്ഞാട്ടെ... Mind ചെയ്യേണ്ട.. പഴയ life സ്റ്റോറി വീഡിയോ കണ്ടപ്പോ ഞാൻ കരഞ്ഞു പോയി.. പുതിയ വീട് ഒക്കെ ആയപ്പോ ആണ് aa വീഡിയോ കണ്ടത്.. അപ്പൊ ഒരു സന്തോഷം.. ഇനിയും ഉയരത്തിൽ എത്തും.. ഒരുപാട് ഒരുപാട്.. 💞🥰.. എനിക്ക് നല്ല സങ്കടം ആയത് എന്താ അറിയോ.. Aa ചെറു പ്രായത്തിൽ ചായ കടയിൽ പോയ്.. ഇറച്ചി കടയിൽ പോയി പണി ഒക്കെ എടുത്തു സ്കൂളിൽ പോവുന്നതും.. സ്കൂളിൽ എത്തിയാൽ അവിടെ ഉള്ള അവഗണന..😢😢.. ഞാൻ കരഞ്ഞു.. ന്നിട്ടും ആരോടും പരാതിയോ പരിഭവം ഒന്നും ഇല്ല... ഇപ്പൊ എന്താ യി.. ക്ഷമ അത് ഈമാന്റെ പകുതി യാണ്.. അത്കൊണ്ട് നല്ല വീട്.. കാർ.. നല്ല ഒരു wife.. ഉമ്മ.. ഒരു മോൾ ആയി.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..❤❤.. Masha allah.. സ്കൂളിൽ പഠിക്കുമ്പോ കളിയാക്കിയ പെൺകുട്ടികൾ എവിടെ പോയി... അവർ കാണട്ടെ..
@jaseela654514 күн бұрын
🤲🏻aameen ya rabbal aalameen
@Mufeedanoufal-k8y15 күн бұрын
❤❤ mashallah ❤❤
@muhammednoufalnoufu193815 күн бұрын
ഉണ്ണികുട്ടേട്ടൻ 😅
@pathooswrld489615 күн бұрын
Ac onnum avdnn mattiyittille kedu varoole😅
@RasheedKt-b5g15 күн бұрын
Oru Moyanth light okka kathddlla😂😂😂
@shanusworld261315 күн бұрын
Mashaallah❤❤🤲🏻🤲🏻
@MoideenKutty-h8h15 күн бұрын
ഹായ് നൗഫൂ അസ്സലാമുഅലൈക്കും
@Kino7Hd15 күн бұрын
ഉയർന്നുയർന്നു ഞങ്ങളെ കാളും ഉയർന്നു നീ 'അതുകൊണ്ടാണ് അസൂയയും വിമർശനങ്ങളും വരുന്നത്.ഇതൊന്നു കണ്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല.അസൂയ മൂത്ത് സഹിക്കാൻ കഴിയുന്നില്ല.അതാണ് ഞങ്ങളുടെ പ്രശ്നം.നീ ചാടും പോലെ ചാടാൻ നോക്കിമൂക്കും കുത്തി കൊണ്ട് താഴെ വീണു എന്ത് ചെയ്യും ഇനി
@nasarnasar756815 күн бұрын
സോഫിക്ക്ഇവടെ sett ആയിക്കൂടെ
@raheemck269513 күн бұрын
എന്റെ ഒരു അഭിപ്രായം പഴയ വീട് സൗഫിക് കൊടുത്ത് അവളോട് ഇവിടെ വന്ന് നില്കാൻ പറഞ്ഞൂടെ
@hdyyegeudheggdzndoehdgsh15 күн бұрын
Road Paisa kodth akaan pattum enkil. Road akeet aa veed maati vere veed set aaki. Chakarakum sofikkum😊
@WaheedaNazer15 күн бұрын
അവിടുത്തെ ആൾ സ്ഥലം കൊടുക്കില്ല റോഡിനു സ്ഥലം വിട്ട് കൊടുക്കില്ല...
@RahmathCp-x4l15 күн бұрын
അൽഹംദുലില്ലാഹ് 👍👍
@BappuNellichode15 күн бұрын
ഒരു നേരം വാടക കൊടുക്കാൻ കഴിയാത്ത പാവങ്ങൾക്ക് വാടക ഇല്ലാതെ താമസിക്കാൻ കൊടുത്തു ടെ എന്ന എൻ്റെ അഭിപ്രായം
@RaseenaPm-zi5io14 күн бұрын
ഇതുപോലെ ഒരു വീട് ഉണ്ടായിരുന്നെകിൽ
@Huzzain5014 күн бұрын
ഈ നിജാസും ചക്കരക്കും പോകാറായില്ലേ നൗഫലെ ഇങ്ങനൊക്കെ നിൽക്കുമോ