ഉസ്താതെ എന്റെ മോന് വിസ ശരിയാകാൻ വേണ്ടി ദുഹാ ചെയ്യണെ
3 ай бұрын
ഉസ്താദേ എന്റെ അനിയത്തി ഭർത്താവിനോടും അവരുടെ വീട്ടുകാരോടും പിണക്കത്തിലാണ് എത്രയും വേഗം അവരുടെ പിണക്കം മാറി അവളെ അങ്ങോട്ട് വിളിക്കാനുള്ള മനസ്സ് തോന്നിച്ചു കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം
@sajeelashanavassajeelashan45643 ай бұрын
എന്റെ ഭർത്താവിന് വിസ എത്രയും പെട്ടന്ന് ശെരിയാകുവാൻ ദുആ ചെയ്യണേ, എല്ലാം അയച്ചു കൊടുത്തിട്ടുണ്ട് ഉസ്താദ്
@SoudaSouda-c3y2 ай бұрын
ഉസ്താതെ ഒരു വീട് ആവാൻ ദുഹാ ചെയ്യണേ വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ട് ൽ ആണ് ഒരു വീട് ആവാൻ പ്രതേകം ദുഹാ ചെയ്യണേ
@ShafanaRinu-l2n2 ай бұрын
ഉസ്താതെ വിസ ശരി ആവാൻ വേണ്ടി ദുഹാ ചെയ്യണം
@MuhammedRishanT.V3 ай бұрын
തങ്ങളെ ഉസ്താദ് പറഞ്ഞഅസ്മാഹുൽഹുസ്നയിലെ ഒരു ismkond അമൽ ചെയ്തപ്പോൾ ഒരു വലിയ ബുധിമുട്ട് മാറി അൽഹംദുലില്ലാഹ്
@AdamShafin-zr5wb3 ай бұрын
എത് ഇസ്മാണ് ഒന്നു പറഞ്ഞു തരുമോ ❓എത്ര തവണ
@Ur_niyaz__552 ай бұрын
Ism edhan parayo
@jasminerazak598727 күн бұрын
@@Ur_niyaz__55 onu പറയടോ. മറ്റുള്ളവർക് useful akumallo
@MurshishiyasCh3 ай бұрын
തങ്ങൾ ഉസ്താദ് എന്റെ ഇക്ക ജോലി ഇല്ലാതെ റൂമിൽ ഇരിക്കാണ് ഉസ്താദ് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ്
@Ridha125343 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲 തങ്ങളെ നല്ലൊരു ജോലിയില്ല കടങ്ങൾ ലക്ഷങ്ങളുണ്ട്. ഹൈറായ ജോലി ലഭിക്കാനും കടങ്ങൾ വീടികിട്ടാനും ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲🤲🤲🤲🤲🤲🤲🤲
@sabithsafnaworld8993 ай бұрын
എളുപ്പം ഒരു ജോലി കിട്ടാനും കടങ്ങള്‍ തീരണം ഉസ്താദ് ആത്മാര്‍ത്ഥ ആയിട്ട് ദുആ chyannam
@sajnasajna13753 ай бұрын
Njan kathirunna video... Ente makan visakk koduthitt waiting aan.. Ee ആഴ്ച വരേണ്ടതാണ്.. വല്ലാത്ത ടെൻഷനിൽ ആണ്.. അല്ലാഹുവിനോട് രാപകൽ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്.. റബ്ബ് തരും ഇന്ഷാ allah 🤲🤲🤲
@ExcitedIceSkate-tv5kl2 ай бұрын
ഉസ്താദെ എൻ്റെ മകൻ വിസ ശരിയാവാൻ ദുഹാ ചെയ്യണെ
@sajithatp90653 ай бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാനും ഭർത്താവിന് ഹൈറായ ജോലി കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
@sulaikhasulaikha11843 ай бұрын
എന്റെ യും 🤲🤲
@saidalavikp56772 ай бұрын
എനിക്കു മക്കളുണ്ടാവാൻ ദുആ ചെയ്യണം
@subik4414Ай бұрын
കടങ്ങൾ വിടാൻ ദുഹാചെയ്യണെ ഉസ്താദേ
@azeezazi39142 ай бұрын
തങ്ങളെ എന്റെ മകൻ ട്രെയിനിങ് കയ്യാറായി വേഗം ജോലി കിട്ടാൻ ദുആ ചെയ്യണം
@bushrap87902 ай бұрын
ഉസ്താദേ എന്റെ മോൻ ഒരു വിസിറ്റ് വിസക്ക് പോയിട്ട് ഉണ്ട് എത്രയും പെട്ടന്ന് എന്റെ മോനി ഒരു നല്ല ജോലി ശരി ആവാൻ വേണ്ടി ദുഹാ ചെയ്യണം
@zuharaa.g79602 ай бұрын
ഉസ്താദ് എന്റെ മോനെ നല്ലൊരു പീസ് കിട്ടണം വർത്താനം പറയാത്ത മോനാന്ന് ഭാര്യനെയും മക്കളെയും പോറ്റണം മീശ കൊടുക്കേണ്ട ഉമ്മർ കാക്ക നല്ലൊരു മനസ്സുണ്ടാവണം
@rajeefreji88742 ай бұрын
ഉസ്താതെ എന്റെ മോന് വസിറ്റ് വിസക്ക് പോയിറ്റ് തിരിച്ചു്വരാ നുള്ള അവസ്ഥയിലാണ് ഉള്ളത് അവന് അവിടെ തന്നെ ജോലി െശരിയായി കിട്ടാൻ ദുഹാ ചെയ്യണം
എന്റ സഹോദരങ്ങൾ ക്കും കുടുംബത്തിനും എന്നോടുള ദേഷ്യം മാറി സന്തോഷത്തോടു കൂടി ഒരു മിച്ച് ജീവിക്കാൻ ദുഹാ ചെയ്യണേ തങ്ങളേ
@fathimaps22103 ай бұрын
അൽഹംദുലില്ലാഹ് മോന്ക് ജോലി കിട്ടുവാൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️വലിയ ബുന്ധി മുട്ടിലാണ് ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️
@noorjahankabeer450816 күн бұрын
ഉസ്താതെ എന്റെ മോന് ഒരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ വളരെ സങ്കടത്തിലാണ് 33 വസായി ഏത് ജോലിക്ക് പോയാലും വിളിക്കാം എന്ന് പറഞ്ഞു വിടും 12 ദിവസം കൊണ്ട് 12000 ബിസ്മി ചൊല്ലി എന്നും അസ്മാഹുൽ ഹുസ്നാ ചൊല്ലും ഇരുപതു വർഷം കൊണ്ട് എനിക്ക് എല്ലാം വിധ ത്തിലും സങ്കടമാണ് എന്നും 3 യാസീൻ ഓതും മറ്റു ചില പാട ങ്ങളും ഓതാറുണ്ട്
@NadeeraSubair-lg3cv2 ай бұрын
Usthade asmaul husna chollan niyyath chaithittund ithinte barkath kond ente makaludeyum marakanteyum family visa kittan vendi dua cheyyane usthade avar orupad manasika vishmathilanu Ella muradukalum hyrakkitharane Allaah😢😢😢
@muhammadansary82832 ай бұрын
ഉസ്താദേ എന്റെ ഭർത്താവിനെ ജോലി കിട്ടാൻ വേണ്ടിയിട്ട് ദുആ ചെയ്യണം
@muthu33142 ай бұрын
ഉസ്താദ് എന്റെ ഇക്കാക്ക് അറബിവീട്ടിൽ ആണ് ജോലി ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ട് ആണ് അവിടെ നിൽക്കുന്നത് നാട്ടിലെ ബുദ്ധിമുട്ട് കൊണ്ടാണ് 😢😢എന്റെ ഇക്കാക് ദീര്ഗായുസ്സിനും ആരോഗ്യത്തിനും വേണ്ടി dhua ചെയ്യണേ 🤲എന്റെ പൊന്നുമക്കൾക്കും വേണ്ടി ദുആ ചെയ്യണേ 🤲
@haseenaali96223 ай бұрын
Alhamdulillah എൻ്റെ മോന് പെട്ടെന്ന് വിസ റെഡി ആവൻ dua cheyyaney ustatey aameen aameen ya rabbul alameen
@RaseenaPT-bg1dk3 ай бұрын
തങ്ങളെ എന്റെ ഭർത്താവ് ജോലി ഇല്ലാതെ റൂമിൽ ആണ് വിസ അടിക്കാൻ കൊടുത്തു നാളെ മെഡിക്കൽ ഉണ്ട് അൽഹംദുലില്ലാഹ് ഇപ്പൊ ഈ വീഡിയോ ഇട്ടു തന്ന തങ്ങൾക്കു ദീർഗായുസ്സ് തരട്ടെ അല്ലാഹ്. തങ്ങൾ ദുആ ചെയ്യണം മെഡിക്കൽ കിട്ടാനും വിസ വേഗം കയ്യിൽ കിട്ടാനും വേഗം തന്നെ ജോലിയിൽ കയറാനും തങ്ങൾ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@ShahanaNizar-x2n3 ай бұрын
Watering e
@ShahanaNizar-x2n3 ай бұрын
Entem
@gamerzxz30243 ай бұрын
Aameen
@anasanas-dd7ub2 ай бұрын
Aameen
@sabithmoosa66463 ай бұрын
🤲🤲🤲തങ്ങളെ മോന് ഹൈറായ വിസ കിട്ടാനും ഗൾഫിനു പോകാൻ അവനു മനസുണ്ടാകാനും 🤲🤲🤲🤲ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് 😭😭തടസങ്ങളെല്ലാം മാറിക്കിട്ടാനും 😭😭😭
@Iz_wabowchic073 ай бұрын
Usthad..entta barthavintte sobavam nannavan nalla joli kittanum.. salary kudikittanum dua cheyanam..enod nalla reethil perumaran..enikum nalla gvt joli kittanum dua cheyanam..🤲🤲
@FathimaRahman-pv7eu3 ай бұрын
Ende സഹോദരിയുടെ മകന്ന് വിദേശത്തു ഖൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണം വിസക്ക് വേണ്ടി കുറെ കാശ് ചിലവായി ദുആ വസിയതോടെ
@muhammaednihal.a24032 ай бұрын
തങ്ങളെ എന്റ ഭർത്താവിന്ന് ഒരു നല്ല ജോലി shariyavanഉസ്താത് ദുആ ചെയ്യണം
@InzamIchu2 ай бұрын
എന്റെ സഹോദരങ്ങൾ ജോലിയില്ലാതെ വിഷമിക്കുന്നു. അതുപോലെ എന്റെ മോനും ഹലാലായ ജോലി ശെരി യാവാൻ തങ്ങൾ ദുആ ചെയ്യണേ.. വിസിറ്റിങ്ങിന് പോയിട്ടുണ്ട്. ഏതാനും ദിവസം ഇനി അവിടെ നിക്കാൻ പറ്റുകയുള്ളു. മോന്റെ കാര്യം ഒരു സഹോദരൻ പറഞ്ഞിട്ടുണ്ട്. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വിസ ശെരി യവാനും ജോലി ചെയ്യാനും ദുആ ചെയ്യണേ... താങ്കൾക്കും കുടുംബത്തിനും ഞാനും ദുആ ചെയ്യാം. 🤲🏻🤲🏻🤲🏻
@NasiyaAshraf-q9e2 ай бұрын
Enikkum
@arwa___shahh__3 ай бұрын
Usthade എന്റെ ഭർത്താവിന് നല്ലൊരു വിസ കിട്ടാൻ ദുആ ചെയ്യണം
@raseenapk95123 ай бұрын
എന്റെ മോൻ 23വയസായി ഡിഗ്രി യും ലോജിയും കഴിഞ്ഞ് ഇരികുകയാണ് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താദേ 🤲🏻🤲🏻🤲🏻
@musthafakanneri51393 ай бұрын
ഉസ്താദേ എന്റെ ഭർത്താവിന് ജോലി ഇല്ലാതെ ഇരിക്കാൻ തുടങ്ങിട്ട് രണ്ട് വർഷമായി ഞാൻ എന്നും ഹസ്മഹുൽ ഹുസ്ന ചൊല്ലാറുണ്ട് ഉസ്താതേ എന്റെ ഭർത്താവിന് ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭
@musthafakanneri51393 ай бұрын
ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് വിടാൻ ദുആ ചെയ്യണേ
@lulurafeeq61343 ай бұрын
തങ്ങളുപ്പാ....എന്റെ ഭർത്താവിന് വിസക്ക് കൊടുത്തിട്ടിട്ടുണ്ട്.....ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് പറയുക അല്ലാതെ ഒന്നും ശരിയാവുന്നില്ല 😔 പെന്റിങ്ങിൽ ആണ് കാര്യങ്ങൾ എന്നാണ് അവര് പറയുന്നേ.ഇന്നലെ ചോദിച്ചപ്പോൾ അവര് പറഞ്ഞ് രണ്ടുസം കൊണ്ട് ശരിയാവും എന്ന് ,എത്രെയും പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണേ 🤲 പടച്ചോൻ എല്ലാർക്കും നല്ല ജോലിയും ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ.....ആമീൻ 🤲
@vahidhataj2 ай бұрын
Ente makanu nalloru joli kittan dua cheyaname usthade. Allahu dergayuss thannu anugrahikkatte aameen 🤲
@kadeejabimhmdali31612 ай бұрын
എന്റെമോൾക്ക് ഹൈറായ ജോലി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം എന്ന വസിയത്തോടെ
@asherafpk-yq5bxАй бұрын
Usthaday ente barthavin oru visha sariyavan duha cheyyanay
@fathimahussain75603 ай бұрын
തങ്ങൾ ഉസ്താദ് ഞങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം
@rafiaysha25962 ай бұрын
എന്റെ ഇക്ക വിസിറ്റിംഗ് ൽ പോയതാ ജോലി ഒന്നും ശരി ആയിട്ട് ഇല്ല ഉസ്താദ് 🤲🤲ണെ
തങ്ങളെ എന്റെ മകൻ ഒരു വിസക് കാ ത് ഇരിക്കുന്നഅവസ്ഥ ഇൽ ആണ് ഒരു വിസപെ ട്ട ന്ന് ശരി ആക് അള്ള എന്റെ പ്ര യാ സ ങ്ങഅറിയണഅള്ള എന്റെ മകന്റ് സ്വഭാവം നന്ന ആവൻ ദുഹാ ജെ യ് എ ല്ല ശരിആക് അള്ള
@RahumathNiza3 ай бұрын
തങ്ങളെ എന്റെ മോൻ കുറച്ച് കടത്തിലാണ് കടം കാരണം അവൻ നാട് വിട്ടുപോയി അവന്റെ എല്ലാ കടങ്ങളും തീർന്നു എല്ലാവരും ആയി സന്തോഷത്തിൽ ജീവിക്കാനും അവനിക്ക് hayaraya ഒരു ബന്ധം കിട്ടാനും ദുആ ചെയ്യണേ
@HaseenaMuhammed5413 ай бұрын
എന്റെ മോൻ ബി. ടെക്ക് പഠിച്ചതാണ് വിസ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ ഒരു പാട് കടം ഉണ്ട് വിടാൻ ദുആ ചെയ്യണേ
@naseernasee18372 ай бұрын
ഭർത്താവിന്റെ ആധാരം എടുക്കാനുള്ള പൈസ റെഡിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🥲🥲🤲
@shanshabe52023 ай бұрын
രോഗങ്ങൾ shifayavanum makan വിസ sahriyaavanum ദുഹാ ചെയ്യണേ tahagale
@shifuriyas28582 ай бұрын
ന്റെ ഭർത്താവിനെ വിസാ കിട്ടാൻ ദുആ ചെയ്യണേ
@bumbooshmol9923 ай бұрын
അസ്സലാമു അലൈകും.. മാന്യ സഹോദരങ്ങളെ തങ്ങൾ പറയുന്ന പോലെ ബുക്ക് ചെയ്തിട്ട് പോവുക.. എപ്പോഴും പറയുന്ന കാര്യം ആണ്.. നമ്മൾ അത് മനസിലാക്കി പോവുക... 🤲🏼🤲🏼🙏🏼🙏🏼
@ajmalajmal10263 ай бұрын
തങ്ങളെ എന്റെ മകന്റ് സ്വഭാവം നന്ന ആവൻ ദുഹാ ജെ യ് വിസശരി അവൻ ദുഹാ ജെ യ് പെ ട്ട ന്ന് പോ കാൻ നല്ല മനസ് കൊടക് വിട്ടിൽ സമദാ നനൽ ക് അള്ള
@sareenak31342 ай бұрын
husband nu nalla job labhikkan dua cheyyane
@farsanajunaid7533 ай бұрын
എനിക്കും മകനും ഫാമിലി വിസ കിട്ടിയിട്ട് ഇക്കാന്റെ അടുത്തേക്ക് വിദേശത്ത് പോവാൻ ദുആ ചെയ്യണം
@SayidJessi3 ай бұрын
Enikum kittan duharkanam in sha allha
@Jasmin-g9f3 ай бұрын
Enikumduhacheyyane
@SayidJessi3 ай бұрын
In sha allha
@Shediq3 ай бұрын
Orupaaad vishamathilan ellaam rahathavan dua cheyyanam ellarum🤲
3 ай бұрын
ഉസ്താദേ എന്റെ മോന്റെ പഠനം കഴിഞ്ഞു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@Basiii1913 ай бұрын
തങ്ങളുപ്പാ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഞാനും എന്റെ ഭർത്താവും വിസക്ക് വേണ്ടി കാത്തിരിക്കുകയാണ്
@renjith-k1u3 ай бұрын
തങ്ങളെ എനിക്ക് ഗെൽഫിൽ ഒരു ജോലി ദുആ ചെയ്യണംഎനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്നെ ദുആ സഹായിക്കണം ഞാൻ ഒരു ഹിന്ദുവാണ അല്ലാഹുവേ
@rejiibrahim37713 ай бұрын
Aameen yarabbal Alameen 🤲dua cheyyanam usthade🤲
@Jameela-dw3mc3 ай бұрын
തങ്ങളെ എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷം ആയി എനിക്ക് കുട്ടികൾ ഇല്ല എനിക്ക് സോലിഹായ കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം 🤲
@se-jk2ey3 ай бұрын
എത്ര പെട്ടന്നു അല്ലാഹു സൊലീഹയാ കുട്ടിയെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@ajmalajmal10263 ай бұрын
നല്ല മനസ് കൊടക് മനസ് സമദാ നനൽ ക് വിട്ടിൽ സമദാ നകിട്ടആൻ എന്റെ മകന്റ് കല്ലി യാണശരി ആവൻ ദുഹാ ജെ യ്
എന്റെ മോന്റെ CV കമ്പനിയിൽ കൊടുത്തു 2കൊല്ലമായി ഇദ് വരെ ശെരിയായിട്ടില്ല ഉസ്താദേ ദുആ ചെയ്യണം
@afafvp34163 ай бұрын
എന്റെ മകന് ഒരു ജോലി കിട്ടൺ ദുആ ചെയ്യണേ
@Sabida-bv8ti2 ай бұрын
Assalamualaikkum. Usthathe monte vissa sheriyakan Dua cheyyanam. Dua vasiyath.
@maimumaimoonath96853 ай бұрын
ഉസ്താതെ മകന്റെ ജോലി യുടെ എ ക് സ്പീരിയൻ സർ ട്ടി ഫീ കറ്റ് കിട്ടാൻ ദുആ ചെ യ്യണം
@MumthasSalim-bo3yy3 ай бұрын
ഉസ്താദ് 12000ബിസ്മി ചൊല്ലി കയ്യ്ച്ചു എന്റെ രോഗം മാറാൻ ദുഹാ ചൈയ്യണം
@shylavm36462 ай бұрын
Ente hisbandinu visa pettennu sariyakan duaa cheyanee ushthadha sodhamayi oru veedu unddakan duaa cheyyanne vadaka vittil aanu thamashikkunne
@shaminamuhammed47663 ай бұрын
Usthad... nalla kadam und.. dua cheyyam
@kamarudheenm11743 ай бұрын
അസ്സലാമു അലൈകും എനിക് വേണ്ടി ദുഹാ ചെയ്യണം വലിയ കഷ്ടപ്പാടിൽ ആണ് ഉള്ളത്
@raziyajaaji2 ай бұрын
Usthathe ente barthavinte visa oru edangerum kudathe adich kittan usthath dua cheyyane
@AbdulRahiman-ni7et2 ай бұрын
Ente barthavinte visa puthukki adich kittan dua cheyyanam
@gamingwithmic2k1142 ай бұрын
എന്റെ husbandnu ജോലിയുണ്ട് പക്ഷെ salary ഇല്ല.. നല്ല ജോലി കിട്ടി salary കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ... ഫ്രീ വിസയിൽ പോയ ആളാണ് പോയിട്ട് 1കൊല്ലം kazhiju
@AnsiSharafu2 ай бұрын
എന്റെ ആങ്ങള ജോലിക്ക് പോകാന്‍ വല്ലാത്ത മടിയാണ് 2makkal ഉമ്മാക്ക് വല്ലാതെ ടെന്‍ഷന്‍ ആണ് എത്രയും പെട്ടന്ന് ഒരു വിസ ശരിയാവാൻ ദുആ cheyyane usthadeee
@rasheedrasheed20512 ай бұрын
മോന്ക് വിസ ശെരി യവൻ തുഹാ ചെയ്യണം
@ajoonibrahim73142 ай бұрын
Helo usthade Assalamu alaikum va rahmathullahi tala va barakthhu 🤲 ende mon pennu sariyakan dua cheyyanam 🤲😭😭😭😭😭😭😭😭😭😭😭😭 palakkad Aane njanghal veed vadakakkane 40 varsam Aayi dua cheyyanam
@sabirasabi73472 ай бұрын
Ended makal abudabil and oru joli shriyakan duha cheyyane
@HanaFathima-im2eb3 ай бұрын
തങ്ങളെ എന്റെ ഭർത്താവ് വിസിറ്റിംഗ് വിസക്ക് ദുബായ് പോയി ജോലി ഒന്നും സെരിയായിട്ടില്ല ദുഃആ ചെയ്യണേ വളരെ വിഷമത്തിലാണ് ആള് ഉദ്ദേശിച്ച ജോലി അത്രയും വേഗം ശെരിയാകാൻ ദുഃആ
@irshadvv86213 ай бұрын
ആങ്ങളമാരുടെ എല്ലാ കടങ്ങളും പെട്ടെന്ന് വിടാൻ വീട് ജപ്തിയാണ് ജപ്തി ദുആ ചെയ്യുക എല്ലാ കടകളും പെട്ടെന്ന് വിട
@Rahmas-zp8ni2 ай бұрын
Usthadhe Nan visit vizak vannit roomil erikukayan e dua എടുത്തു തന്നതിന് ഒരായിരം. താങ്കള്‍ kk താങ്ക്സ്
@MuthuMon-zz9dx2 ай бұрын
ഉസ്താദ് എന്റെ ഭർത്താവ് ന് നാട്ടിൽ ജോലി പെട്ടെന്ന് ശരിയാവാൻ ദുഹാ ചെയ്യണേ കുറച്ചു കടങ്ങൾ ഉണ്ട്
@Fidhafathima032 ай бұрын
Usthadhe ente makanu etreyum pettennu oru visa sheryakan dua cheyyane thaamasikan veed polumilla
@basheerkutti93623 ай бұрын
എന്റെ വീട് പണി ഇതുവരെ തീർന്നിട്ടില്ല 2വർഷം ആയ് ദു ആ ചെയ്യണേ ഉസ്താദേ
@SabiraRaferk3 ай бұрын
😢എന്റ ഭർത്താവിന് നല്ല വിസ ശരിയാ ആവാൻ ദുഃആ ചെയ്യണം
@ShahanaFaisal-s1j3 ай бұрын
Usthade ente barthavin nalla oru visa Sheri aavan dua cheyyane.. kadam veedivanum
@AmeerKhan-ne3dd3 ай бұрын
Usthathe ennayum koodi duayil ulpeduthane... Insha allah nalloru visa kittan vendi dua cheyyane... 🥺🥺🥺🤲🤲