ദിവസവും എണ്ണ തേച്ചാൽ മുടി തഴച്ചു വളരുമോ🥹മുടിയിൽ ആഴ്ചയിൽ എത്ര തവണ എണ്ണയിടാം ?!! ✅

  Рет қаралды 149,278

Dr.Sreenath S

Dr.Sreenath S

Күн бұрын

Пікірлер: 537
@DrSreenathS
@DrSreenathS 2 жыл бұрын
ഡോക്ടർമാരുടെ പേരിൽ ടെക്‌നീഷ്യന്മാരെ വെച്ച് സർജറി ചെയ്യുന്ന ക്ലിനിക്കുകളെ സൂക്ഷിക്കുക.. News Link : fb.watch/nXk2t8QlqT/?mibextid=onwyNj
@darveshkp1273
@darveshkp1273 2 жыл бұрын
അധികം ക്ലിനിക്‌ ലും. ഡോക്ടർസ്.8.10. മണിക്കൂർ. ഇരുന്നു ഡോക്ടർസ്. ട്രാൻസ്‌പ്ലാന്റ് ചെയ്യുമോ.. ഡോക്ടർ പകുതി ചെയ്തിട്ട്. ബാക്കി. ടെക്‌നിഷൻ അല്ലെ ചെയ്യാറ്... ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തത് ആണ്. ഞാൻ ഇത് ചോദിച്ചപ്പോൾ അവർ പറഞ്ഞ് ത് ആണ്. ഡോക്ടർസ് അധികം നേരംഇരുന്നു ചെയ്യില്ല എന്ന്..
@DrSreenathS
@DrSreenathS 2 жыл бұрын
@@darveshkp1273 skilled ആയിട്ടുള്ള ഒരു ഡോക്ടർക്ക് 8-10hrs ഒന്നും സമയം വേണ്ടി വരില്ല. പണി പടിക്കുന്നവരുടെ കാര്യം ആണെങ്കിൽ പിന്നെയും പറയാം...ഇത്രനേരം ഇരുന്നു സർജറി ചെയ്യാൻ കഴിയില്ലെങ്കിൽ പിന്നെ ഡോക്ടർമാർക്ക് എന്താ പണി ?!! ഡോക്ടർമാർക്ക് കൊടുക്കുന്ന അത്ര സാലറി ഇവർക്ക് കൊടുക്കേണ്ട ആവശ്യം ഇല്ല...അതാണ്‌ കാര്യം. ടെക്‌നീഷ്യന്മാരെ കൊണ്ട് സർജറി ചെയിപിക്കാന് ആണെങ്കിൽ അതിനു സർജറി എന്ന് പറയാൻ കഴിയില്ല. ഡോക്ടർമാർ സർജറി ചെയ്യും എന്ന് ഉറപ്പു കൊടുത്തു ബംഗാളികളെ കൊണ്ട് സർജറി ചെയിപ്പികുന്നവരെ ആണ് സൂക്ഷിക്കേണ്ടത്....അവരുടെ നാട് നീളെ ഉള്ള പരസ്യം ആണ് അതിലും തമാശ..." നിങ്ങളുടേ തലയുടെ കാര്യം ആണ്...മറക്കരുധ് പോലും " 😖 പിന്നെ വിശ്വാസം വർധിപ്പിക്കാൻ ഒരു വാചകം കൂടെ...ഡോക്ടറുടെ MCI രെജിസ്ട്രേഷൻ നമ്പർ ചോദിക്കാൻ ?! വ്യാജ ഡോക്ടർ ആണെങ്കിൽ രെജിസ്ട്രേഷൻ ഉണ്ടാവില്ല... ഇവിടെ ജനങ്ങൾ മനസിലാക്കേണ്ട കാര്യം രെജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ ഡോക്ടർക്കു ഹെയർ ട്രാൻസ്‌പ്ലാൻ ചെയ്തു പരിചയം ഉണ്ടോ ഹെയർ ട്രാൻസ്പ്ലാന്റ് മേഖലയിൽ ട്രെയിനിങ് കിട്ടിയിട്ടുണ്ടോ ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ ഉണ്ടോ എന്ന് അറിയാൻ സാധിക്കില്ല... ഇങ്ങനെ ഓരോ പറ്റിപ്പുകൾ പറഞ്ഞു ആളുകളെ ക്ലിനിക്കിൽ എത്തിച്ച ശേഷം ടെക്‌നീഷ്യൻ സർജറി ചെയ്യും, അതും AHRS ഡോക്ടറുടെ പേരിൽ ⚠️ ഇതു സാക്ഷര കേരളത്തിൽ തന്നെ ആണ് എന്നതാണ് ഏറ്റവും വലിയ അപഹാസ്യം...അതിനെ എതിരെ പറയുന്ന ഡോക്ടറെ വ്യാജൻ ആക്കി ഒരിടത്തു ഇരുത്താൻ നോക്കാൻ youtube വഴിയുള്ള fraud ഏജന്റും...atleast our subscribers should not get cheated. So beware pls🙏🏻 ചില സ്ഥലങ്ങളിൽ ടെക്‌നിഷ്യൻ ആയിരിക്കും ചെയുന്നത് എന്ന് ആദ്യമേ പറയുന്നതായി കേട്ടിട്ടുണ്ട്...അത് മര്യാദ...പക്ഷെ ഇതു അങ്ങനെ അല്ല... ഇതു ശുദ്ധ തട്ടിപ്പ്...⚠️
@darveshkp1273
@darveshkp1273 2 жыл бұрын
@@DrSreenathS sir എന്റെ അടുത്ത് അസിസ്റ്റന്റ്. ഡോക്ടർ അങ്ങനെ ആണ് പറഞ്ഞ് ത്.... പിന്നെ ടെക് നീഷൻ. പാക്കേജ് വേറെ ഉണ്ട്.... എന്തായാലും ഡോക്ടർ കുറെ സമയം ഇരിക്കില്ല എന്നാണ് ആ. അസിസ്റ്റന്റ് ഡോക്ടർ പറഞ്ഞു ത്... ഒരു ക്ലിനിക്‌ ലും
@DrSreenathS
@DrSreenathS 2 жыл бұрын
@@darveshkp1273 ഞങ്ങളുടേതും ക്ലിനിക് ആണ്. ഡോക്ടർ/സർജൻ അല്ലാതെ ആരും ഇവിടെ സർജറി ചെയ്യാറില്ല. അതിനു വേറെ പാക്കേജും ഇല്ല. Only well trained doctors do hair transplant. Ethics should be followed on work, not on advertisement hoardings 🙏🏻
@jominjose8244
@jominjose8244 2 жыл бұрын
ഉള്ളി നീര് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@appus2112
@appus2112 2 жыл бұрын
സത്യം പറയാലോ മുടി കുറച്ചു കുറഞ്ഞവൻ എത്ര positive videos കണ്ടാലും അതിന്റെ ഒരു confidence 1,2 ദിവസമേ കാണു😊,, അത് കഴിഞ്ഞാൽ വീണ്ടും ആ പഴയ ചിന്തകളിലേക്ക് പോകും,, മുടി കുറഞ്ഞവനു മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളു,, ആളുകളെ face cheyyan ബുദ്ധിമുട്ട്, ബൈക്കിൽ പോകാൻ problem,, functions പോകാൻ പ്രശ്നം , ഇങ്ങനെ പല പ്രശ്നങ്ങൾ😊,, മുടി ഉള്ളവൻ ഈ comment വായിക്കുമ്പോൾ ചിരിക്കും, അവർക്ക് നിസ്സാര കാര്യമായിരിക്കാം ഇത്😊, അനുഭവിക്കുന്ന വർക്കെ അത് മനസിലാകു
@madnes_dreamer1065
@madnes_dreamer1065 2 жыл бұрын
💯🥲
@DrSreenathS
@DrSreenathS 2 жыл бұрын
I can understand dear ❤️🙏🏻
@ajilajil2958
@ajilajil2958 2 жыл бұрын
സത്യം
@thefutureplaylist6339
@thefutureplaylist6339 2 жыл бұрын
Sathyam 🙂
@pachiachu1234
@pachiachu1234 2 жыл бұрын
Enikum e problem undayirunnu Bro...pine Dr. Sreenath kandu consult cheythu...hair transplant kazinju ....now I'm happy .. confidant...... thanku Dr and hair o dent ✨
@Skyteck-123
@Skyteck-123 2 жыл бұрын
Stress കുറയ്ക്കുക നന്നായി വെള്ളം കുടിക്കുക പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുക കൂടെ doctre പറഞ പോലെ cheyyuka
@mohammedsadiqparammel6361
@mohammedsadiqparammel6361 Жыл бұрын
Hair fall dantdruf nalla oru shampoo suggest cheyyo
@deepthybilan8042
@deepthybilan8042 2 жыл бұрын
ഞാൻ tharan കാരണം മെഡിസിൻ shamboo, ഡോക്ടർ മാരെ കണ്ടു മടുത്ത ആളാണ് ഇടുമ്പോൾ കുറഞ്ഞ പോലെ തോന്നും പിന്നെ വീണ്ടും വരും... കോട്ടക്കൽ അയ്യപ്പാല ഓയിൽ ഒരു frd പറഞ്ഞു തന്നു 150rs ഉള്ളു. അതും കൂടി vaggi പരീക്ഷിച്ചു 2വീക്ക്‌ കൊണ്ട് ഡാൻഡ്രഫ് ഫുൾ മാറി. 😍ആയിരക്കണക്കിന് രൂപ ആണ് dr നും മെഡിസിനും ആയി ഞാൻ കൊടുത്തിട്ടുള്ളത്. Shamboo, tab, acne മെഡിസിൻ, പിന്നെ dr fee... 😂ഇപ്പോൾ 3മന്ത് no ഇഷ്യൂ ഹാപ്പി 🙏.2വീക്ക്‌ യൂസ് chyitu പിന്നെ പിന്നെ വീക്കിലി 1day. പിന്നെ യൂസ് ചെയ്തട്ടില്ല. ഇപ്പോൾ സാധാ കാച്ചിയ ഓയിൽ യൂസ് ചയ്യുന്നു. 🙏
@shakirairhad9251
@shakirairhad9251 2 жыл бұрын
Ee oil evide kittum
@visakhvijayan7432
@visakhvijayan7432 2 жыл бұрын
Ath evide kittum??
@forest7113
@forest7113 2 жыл бұрын
Seboric dermatitis aano?
@Goatifiedfootball
@Goatifiedfootball 2 жыл бұрын
*Dr ഞാൻ ആഴ്ചയിൽ 3 ദിവസം parachute എണ്ണ തേക്കാറുണ്ട് കുളിക്കുന്നതിന് ഒരു 10-15 മിനിറ്റ് മുമ്പാണ് തേക്കാറ് എന്റെ മുടിക്ക് ഉള്ള് കുറവുണ്ട് പിന്നെ dandruff അത്യവാശ്യം ഉണ്ട് അപ്പോൾ അങ്ങനെ തേക്കുന്നതിൽ എന്തെങ്കിലും problem ഉണ്ടാകുമോ?*
@ubii779
@ubii779 2 жыл бұрын
Njan enna ഉപയോഗം നിർത്തിയിട്ട് 5കൊല്ലമായി പണ്ടത്തെ കാളും മുടി ഇപ്പോൾ ഉണ്ട്
@Swagger2391
@Swagger2391 2 жыл бұрын
Hi doctor, I'm 24 years old, mudiyude ullu koranj hair thin aavuaan ipool, v shaped receding hairline um vannatund, should i do prp? Will it improve?
@abhinavkrishna3448
@abhinavkrishna3448 2 жыл бұрын
Stress undo bro?
@itz_akshay_
@itz_akshay_ 2 жыл бұрын
Oily hair aahn oil ittilelum , oil ittalum and shampoo use cheythalum... athukond oil angane use cheyaarilla. So athukond issues vallom ondo? Hairfall ollapole thonni... Ith pinne engane onn hairfall and oily hair okke kuraykam?
@saneeshvk3992
@saneeshvk3992 Жыл бұрын
Sir, njan Ayurveda shopil ninnu dandurxoil vedichu thechuu, ippo daily full മുടി kozhiyunnu..എന്റെ ഉൾ മുടി ഇനി തിരിച്ചു വരുമോ 😔😔😔😔, ടെൻഷൻ അടിച്ചു മുന്നോട്ടു പോവുകയാ ഇപ്പോൾ
@aju____d_e_u_d_e3806
@aju____d_e_u_d_e3806 Жыл бұрын
Sir enikk age 19 aanu ente hair enna idumbol oru 30 hair okke kozhiyunnu Ente churunda hair aahn kkykond hair nere aakkumbol kkyl endhayalum rando moonno mudi undavum pinnem angane cheythal kkyl mudi onno randenno undavum Ippo daily oil use cheyyum natural aay താളി ubayogichu kazhugikalayum
@vishnups1993
@vishnups1993 Жыл бұрын
Nalla oru medicated ayitulla oru shampoo paranju tharamo??
@N717-m7s
@N717-m7s 2 жыл бұрын
Sir chlorine water use cheyyumbo nda cheyyende???mudi thickness kuranch vera
@anazanu8506
@anazanu8506 Жыл бұрын
Dr. അപ്പൊ എണ്ണ ഇടുന്നതുകൊണ്ട് മുടിക്ക് കൊയപ്പം ഒന്നുല്ലേ എണ്ണ ചൂട് അല്ലെ. ഞാൻ ട്രാൻസ് പ്ലാന്റ് കഴിഞ്ഞിട്ട് one month ആയി ഞാൻ ഒരു 3 month ആയിട്ട് ഞാൻ ബേബി ഹെയർ ഓയിൽ ഉബയോഗിച് തുടങ്ങാൻ ആണ് എന്റെ പ്ലാൻ അത് ഉബയോഗിക്കുന്നത് കൊണ്ട് കൊയപ്പം വല്ലതും ഉണ്ടോ
@subin9612
@subin9612 2 жыл бұрын
Dr. Olive oil use cheyyunnathu nallathano
@rejirejikumar9409
@rejirejikumar9409 2 жыл бұрын
എനിക്ക് ഭയങ്കര മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു ഒരുപാട് ഓയിലും ഷാബുമൊക്കെ ഉപയോഗിച്ചു .. ഇപ്പോൾ വെരിഹാപ്പി മുടികൊഴിച്ചിലും ഇല്ല... താരനും ഇല്ല.. എല്ലാ മൈരും പോയി.. മൊട്ട തലയായി 🤕🤠🤠തൊപ്പിയായനമഹ
@doyouknowsiju5824
@doyouknowsiju5824 2 жыл бұрын
🤣🤣🤣🙌🏻
@Mom26
@Mom26 2 жыл бұрын
😅😅
@gouthamkrishna3921
@gouthamkrishna3921 2 жыл бұрын
Same avastha mudi ollapo pokumo ennu olla tension ayeirunnu eppo mudi illla tension um illa 😁 തൊപ്പി namaha😂
@reenasabu6357
@reenasabu6357 2 жыл бұрын
🤣🤣
@forest7113
@forest7113 2 жыл бұрын
😂😓😂......bronte same avasthayileku 3 maasam konddu ettum
@vineethvvn7
@vineethvvn7 2 жыл бұрын
Dr. ഡ്രൈ ഹെയർനും സ്കാൽപ്പിനും പറ്റിയ ഒരു ഷാംപൂ suggest ചെയ്യാമോ pls...
@fahadcraftart2431
@fahadcraftart2431 2 жыл бұрын
ഞാൻ daily എണ്ണ തേക്കാറുണ്ട് 👍🏻
@ijjampulli
@ijjampulli 2 жыл бұрын
ഞൻ ഡെയിലി അല്ലെങ്കിൽ 2 ദിവസം കൂടുമ്പോൾ oil തെക്കും നെറ്റി അവിടെ അവിടെ മാത്രം, പണ്ട് എണ്ണ തേക്കാറില്ലയിരുന്നു അതു കൊണ്ട് തേന് തരാൻ കട്ട പിടിച്ച രൂപത്തിൽ വരും ആയിരിന്നു ഇപ്പോൾ കാച്ചിയ എണ്ണ തേക്കുന്ന കാരൻ തരാൻ ഇല്ല മുടിക്ക് നല്ല ബലം നീളവും കറുപ് നിറവും ഉണ്ട്
@vipinvipin8468
@vipinvipin8468 2 жыл бұрын
Kachenna enganaya prepare cheyyunnatju
@adithyan.s.s7395
@adithyan.s.s7395 2 жыл бұрын
@@vipinvipin8468 muttasimaarodu chotich nokku....kidilan tips paranj tarum.... Pinne you tubil tanne orupadu vedios und ketto....🙏😇
@looraram9559
@looraram9559 2 жыл бұрын
വ്യക്തമായി type ചെയ്യു
@ijjampulli
@ijjampulli 2 жыл бұрын
@@vipinvipin8468 കൊപ്ര ആട്ടിയ വെളിച്ചെണ്ണ, ചെപരാതി ഇല, കറിവേപ്പില, aleovera, നെല്ലിക്ക ഉണക്കി പൊടിച്ചത്, ഇത് ഒക്കെ വെച്ചാണ്
@vipinvipin8468
@vipinvipin8468 2 жыл бұрын
@@ijjampulli thanks
@dreamcatcher7603
@dreamcatcher7603 2 жыл бұрын
doctor frizzy hairnulla hair serum suggest cheyumo
@judes2994
@judes2994 2 жыл бұрын
Hi dr. Thala motta adichal nalla hair varumo. Damaged hair pole thanne aano grow cheyuka? Pls reply. Hairloss aayit motta adichaalo thonnukaya doctor
@srz1332
@srz1332 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ 👍🏻👍🏻🔥🔥
@shajahantipsvlogs9255
@shajahantipsvlogs9255 2 жыл бұрын
Dr sir, wow onion black seed oil nallathaano ? Upayaugikkan pattumo? Side effects undagumo ? Hair growth koodumo?? Tell me sir please..
@snehaprasad3731
@snehaprasad3731 2 ай бұрын
Enna azhechayil oru pravishyam use cheyaa........
@snehaprasad3731
@snehaprasad3731 2 ай бұрын
Enna thekkunne annu shampoo edaaa....pinne normal washil kulikkya....
@vishnujb7531
@vishnujb7531 2 жыл бұрын
Dr Tresemme shampo ,conditioner ithu use chynthu nallathano
@subashremya9318
@subashremya9318 2 жыл бұрын
ഗോവിന്ദ് പത്മസൂര്യ ശബ്ദം ......
@new_songs3508
@new_songs3508 2 жыл бұрын
I am seventeen years old and now my hair is all gray. Please help
@DrSreenathS
@DrSreenathS 2 жыл бұрын
Pls come for consultation. Need to check the history n blood tests may be needed
@abiabish1427
@abiabish1427 2 жыл бұрын
Sir moodi നരച്ചത് marnayitt ulla natrual tip vallathum parayamo pls
@aiswaryaaishu3238
@aiswaryaaishu3238 28 күн бұрын
Dr azhchayil 2 days shampoo upayogikkamo
@radhikaradhikach5704
@radhikaradhikach5704 7 ай бұрын
Yenikk Sclplli mudi kuravaaa yenne ettallla thala kanuvaa edininda chyanm? Padrymooo
@lehhn._6354
@lehhn._6354 2 жыл бұрын
Enik nalla hairfall nd njn week ll 3 tym chemparutyadi oil thekkal nd nthellum kuyappam ndo Ayn....hairfall Maran ntha cheyndath ??
@kltripology8180
@kltripology8180 2 жыл бұрын
Grey hair nu oru cure suggest cheyyamo
@sijasanthosh2669
@sijasanthosh2669 2 жыл бұрын
ഉലുവ പാക്ക് വീക്കിലി 2ടൈംസ് യൂസ് ചെയ്താൽ നല്ലത് ആണോ
@DrSreenathS
@DrSreenathS 2 жыл бұрын
Yes..
@arunev3828
@arunev3828 2 жыл бұрын
Can u pls suggest some good hair moisturiser
@nezhamaryam8799
@nezhamaryam8799 2 жыл бұрын
Gcc ullavarude hair nara povan end oil anu use cheyendad pls rply?
@ashishtp7761
@ashishtp7761 2 жыл бұрын
.minoxidilin ഉപയോഗിക്കുന്ന ആളാണ് എണ്ണ ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ
@AsifAnvar-r2e
@AsifAnvar-r2e 4 ай бұрын
Dr enta mudi full kozhinjit ull motham poi scalp visible ahn 😢 ull varan enthwwlm vazhi undo😢enik age 18 ayittullu 😢
@farhanpv2718
@farhanpv2718 3 ай бұрын
Ippo engene undeda
@prems18
@prems18 2 жыл бұрын
Streax nte walnut hair serum use cheytal nallatano
@rashi2281
@rashi2281 2 жыл бұрын
Scalp il thattadhe use cheyyanam... Only hair... Nalladhaanu ... Njn use cheythirunnu... regular aayitt use cheyyenda
@fathimafaathi1611
@fathimafaathi1611 6 ай бұрын
😊
@amaljoy9071
@amaljoy9071 2 жыл бұрын
chetta hair smooth akaanum long aganum best ayurvedic shapoo ethaa?.
@anandhuav1429
@anandhuav1429 2 жыл бұрын
Nalla brand hair serum eathanu?
@wisdomdawah9233
@wisdomdawah9233 2 жыл бұрын
Ente Mudi nannayi poyi ,pala ennakalum Mari Mari upayogichu. Last minoxidil koodi upayogichu. Ennittum mudi poyikondirunnu. Last vitamind d check cheythu 17.25 result Adyame athu manasilayirunnel mudikozhichil illathe ayene , ippo vitamin d tablet upayogichu kondirikkaya mudi kozhichil illathanum. Mudi kozhichil nannayi ullavar vitamin samayam kalayathe vitamind d check cheyyuka , check cheyyan 900 rs venam ennalum problem illa. Anubavame guru!
@athirasnair6951
@athirasnair6951 2 жыл бұрын
ഞാനും kure വർഷങ്ങൾ ആയി ഈ ഒരു problem face ചെയുന്ന ആളാണ്. Scalp almost നന്നായി visible. heavy hairfall ആയി check ചെയ്തപ്പോൾ d3 കുറവാണ്. ഇയാൾക്ക് vit d യൂസ് ചെയ്തിട്ട് എത്ര നാൾ ആയാണ് result കിട്ടിയേ? മെഡിസിൻ 3 months, weekly 1 tab ആണോ കഴിക്കുന്നത്? Vere supplements vit d കൂടെ കഴിച്ചിരുന്നോ ? ബുദ്ധിമുട്ടില്ലെങ്കിൽ rply തരാമോ? 🙏😊
@Krishnarajan-g8v
@Krishnarajan-g8v 11 ай бұрын
Bro eppol change undo?
@vinodwynd6698
@vinodwynd6698 2 жыл бұрын
മുടി കൈവിരലുകൾ കൊണ്ട് പിടിക്കുമ്പോൾ സ്കാൽപ് ചെറിതായി വേദനിക്കുന്നത് എന്തുകൊണ്ടാണ് Sir?
@muhammad.S8712
@muhammad.S8712 2 жыл бұрын
മുടി splitnes vannu മുടി വെട്ടാതെ എങ്ങനെ മാറ്റം അതിനെ കുറിച് ഒരു video ചെയ്യുമോ njan ഒരുപാട് annushichu
@Ottayan824
@Ottayan824 2 жыл бұрын
Sir hair nu cheyyan pattuna nalla colour brand ethanu
@muhammednidal665
@muhammednidal665 Жыл бұрын
sir ennna tekubol korch mudi povununddd ah ethaaaa
@ananthumohan6357
@ananthumohan6357 2 жыл бұрын
Oru medicated shampoo recomnd chyamo
@doyouknowsiju5824
@doyouknowsiju5824 2 жыл бұрын
കൊറോണയക്ക് ശേഷം നല്ലപോലെ മുടികൊഴിയന്നുണ്ട്... ഇപ്പൊ ഒട്ടും ഉള്ളുമില്ല. എന്താണ് ചെയ്യുക ?
@libinjoseph6291
@libinjoseph6291 2 жыл бұрын
Same
@Sakeer010
@Sakeer010 2 жыл бұрын
Try Ayurvedic treatment .. എനിക്കും ഇത്തരം prblm ഉണ്ടായിരുന്നു. കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടറെ കാണിച്ചു. ഇപ്പൊ 99% ശരിയായി. Use kottakal's മലത്യാദി വെളിച്ചെണ്ണ
@DrSreenathS
@DrSreenathS 2 жыл бұрын
Covidനു ശേഷം മുടി കൊഴിയുന്നു 🙆😭 Post Covid Hair Loss Treatment in Kerala || PRP Treatment ✅ kzbin.info/www/bejne/oKOvn5drqcSNj9E
@doyouknowsiju5824
@doyouknowsiju5824 2 жыл бұрын
@@DrSreenathS Appol treatment cheyyathe ith okey aaville. Orupaduper parnju ath automatically growth aavumenn. Athkonaanu ithuvare treatment onnum cheyyathe irunnath
@sreehari8646
@sreehari8646 2 жыл бұрын
Oily skin dry hair enthu cheyyum
@akhilmn5056
@akhilmn5056 2 жыл бұрын
Sebamed anti dandruf shampo weekly apply chaeyyan pattumo
@DrSreenathS
@DrSreenathS 2 жыл бұрын
Yes 👍🏼
@Bhagz
@Bhagz 2 жыл бұрын
Dr.hostel il chlorine water arunu.agane hair poi..but ee oru 1 mntb ayi vitil ninat ula hair il ninu ee aduth ayit petanu kure hair poi..dandruff undarunu..ath shampoo cheydu poi.but comb akumbo oil vekumbo bedil um roomil oke hair pokunu...hair nte katty nalonam poi..ullum poi..ath enda onu parag taravo dr plz..m 27yr old grl
@jagdishdevadiga800
@jagdishdevadiga800 2 жыл бұрын
Hair faling salutation pls 🙏🙏🙏🙏🙏
@pathfinder1985
@pathfinder1985 2 жыл бұрын
Informative Bro..Thank you ❤️
@harikrishnanns4625
@harikrishnanns4625 2 жыл бұрын
Dr njn kuwaitil annu ivide vannu kooduthal hair pokkunu nth chyanm
@ratheeshkollam1234
@ratheeshkollam1234 2 жыл бұрын
Dr. എന്റെ നെറ്റി കയറുന്നു, ഇന്നാണ് ഞാൻ ശ്രദ്ധിച്ചത്.. PRP chaithal ok ആവുമോ? എന്തു ക്യാഷ് ആവും totally?
@aamiaathu
@aamiaathu 2 жыл бұрын
Dr njan oil use cheyth shampoo wash cheyth next day aakumbo enik scalp itching varum. Scratch cheyth nokiyaal nail nte ullil oil mix aayittulla dandruff aanu undaavunath. Alternate days il aanu njan hair wash cheyaaru, apozhelam oil use cheyum, baby shampoo use cheyth wash cheyum.hairfall 1 year aayi undayirunnu vit D suppliment eduthu ipo hairfall normal aayi.Njan ipo qatar il aanu
@DrSreenathS
@DrSreenathS 2 жыл бұрын
Use medicated shampoo in 4-5 days interval as i mentioned in the video
@shijoyvengilat2676
@shijoyvengilat2676 2 жыл бұрын
Very useful information ...thank you doctor..
@hashirredzofficial
@hashirredzofficial 2 жыл бұрын
Dr. Onion oil thechal hair line growth ndavo. 17 yrs ayitt llu enik
@rahulpk3195
@rahulpk3195 2 жыл бұрын
Dr ഇ നരച്ച മുടി കുറയ്ക്കാൻ വല്ല treatment ഉണ്ടാ
@sajeevpattambi9802
@sajeevpattambi9802 2 жыл бұрын
മൊട്ടയടിക്കാം.... നല്ലൊരു മാർഗ്ഗമാണ് നരച്ച മുടി കാണില്ല
@Jithin_2023
@Jithin_2023 2 жыл бұрын
@@sajeevpattambi9802 ഭയങ്കര 😁😁😁
@anandusnande2344
@anandusnande2344 2 жыл бұрын
Superb doctor 👍🔥🔥
@sarathkrishnakripa8093
@sarathkrishnakripa8093 2 жыл бұрын
Ficosan shampoo daily use cheyyamo
@jijathomas6609
@jijathomas6609 2 жыл бұрын
Nte forheadil hair kurava nth cheyyanam sir
@muhdshanavaz
@muhdshanavaz 2 жыл бұрын
Dandruff pokan vendiyulla oru ayurveda oil aan njan upayogikkunnath. Ath daily use cheyyunnath kond prashnamundoo
@DrSreenathS
@DrSreenathS 2 жыл бұрын
Watch video once again…
@akshaydev7014
@akshaydev7014 2 жыл бұрын
Gud information docter 😍
@vishnusankar1106
@vishnusankar1106 10 ай бұрын
Sir ente mudi nannayi pozhiyunnund kure hair oil use cheythu nokki oru mattavum illaaaa dandruff ond athe maraan kure vazhi nokki nthelum option ondo ithine..... Vere oru karyam njn gulf il aane work cheyunne... Ivduthe vellathinte kondaano ingane varunne....
@muhammedshalu8029
@muhammedshalu8029 9 ай бұрын
Yes bro chemical ane vellam
@godo_xs2981
@godo_xs2981 2 жыл бұрын
Enik 16 vayasaayite ullu ende nettikeraan thodanghi adh avoid cheyaan velle vazhi indoo
@sandeepramachandran5514
@sandeepramachandran5514 2 жыл бұрын
Biotin hair gummies review parayamo?? Use cheunnath nallathano??
@DrSreenathS
@DrSreenathS 2 жыл бұрын
Biotin supplements usual tablet roopathinu pakaram gummy roopathil vannu 😊 biotin supplements are good, but avoid long term use, give a break in between…
@amalrj5706
@amalrj5706 2 жыл бұрын
Hi dr 6 മാസം മുന്നേ dr ഒരു വീഡിയോ ചെയ്തപ്പോൾ ഞാൻ കമന്റ്‌ ചെയ്തിരുന്നു ഏതാണ് നല്ല dandruf shampoo ന്ന് അന്ന് dr 8x shampo suggest ചെയ്തു.. ഇപ്പൊ 80% താരനും പോയി. Thankuu dr 🤝
@fahis2723
@fahis2723 2 жыл бұрын
Edhs shampoo
@amalrj5706
@amalrj5706 2 жыл бұрын
@@fahis2723 8x
@deepthybilan8042
@deepthybilan8042 2 жыл бұрын
കോട്ടക്കൽ അയ്യപ്പാല oil thaaranu ഏറ്റവും best.... ഞാൻ alla medicne shamboo യൂസ് ചെയ്തു മടുത്ത ഒരാൾ ആണ്. ഒരിക്കലും ഡാൻഡ്രഫ് പൂർണ്ണമായും പോകില്ല... Oil യൂസ് ചയ്തു 2വീക്ക്‌ ഫുൾ പോയി ❤️അനുഭവം ആണ്
@chandramuraligh8629
@chandramuraligh8629 2 жыл бұрын
ആ ഷാംപൂ ഏതാണ് ഒന്ന് msg ഇടാമോ പ്ലീസ്
@athulrajs2b222
@athulrajs2b222 2 жыл бұрын
Medicated aayittulla oru nalla shampoo eethanu doctor
@dhanithpg4611
@dhanithpg4611 2 жыл бұрын
I have heavy hairfall and undergoing hereditary baldness, and since my scalpe is very oily can i use shampoo more frequently (like once in 2 days). Is there any problem or like does it make my baldness worse?
@DrSreenathS
@DrSreenathS 2 жыл бұрын
No problm. You can use…
@kosmos4425
@kosmos4425 2 жыл бұрын
Dont use if you are having hairfall. Dont use any oils, dont use soap or shampoo daily. Just rinse hair with water. And use shampoo once in a week only. Otherwise it may ease hairfall. Try this for atleast a month and see difference
@sherifmuhd8472
@sherifmuhd8472 2 жыл бұрын
Dr. Oru hair conditioner suggest cheyyuo ...Oru 8 months munne enik heavy dandruff ayitt njn oru dermatologist ne consult cheytharnnu...Ann dr paranj it's not dandruff it's due to a fungus enn and he suggest logidurf shampoo for psoriasis and serrboroic dermatitis...Ippo dandruff controlled aan so oru hair conditioner suggest cheyyamo
@joeljoy215
@joeljoy215 2 жыл бұрын
Same problem.. Any suggestions..
@UmmuSahala
@UmmuSahala 3 ай бұрын
Pearce soap ubayokikkamo
@ajdtvm
@ajdtvm 2 жыл бұрын
Best midicated shampoo ethanu
@ShahulHameed-eb3ok
@ShahulHameed-eb3ok 2 жыл бұрын
സർ നല്ലൊരു എയർ ക്രീം പറഞ്ഞു തരുമോ
@sarathkrishnakripa8093
@sarathkrishnakripa8093 2 жыл бұрын
Ithil koduthekkunna nmbrril vilichaalthaankalumayi samsaarikkan pattumo
@DrSreenathS
@DrSreenathS 2 жыл бұрын
Pls call @ branch number for details dear 7736161781 calicut 8848967460 kochi Call time 10am - 5pm
@Hari-es4xf
@Hari-es4xf 2 жыл бұрын
enik 18 years ollu but enta beard ചെമ്പികുന്ന് ath ent കൊണ്ടാണ് ഡോക്ടർ kanano Rply edana
@dfgdeesddrgg2600
@dfgdeesddrgg2600 2 жыл бұрын
🙏🌹💓Good information ✌️👍
@munavver.m51
@munavver.m51 Жыл бұрын
Dr oru appointment kitto
@santheeshps8063
@santheeshps8063 2 жыл бұрын
Aaayurveda enna daily use cheyyan doctor paranjittind athu use cheyyaamo
@DrSreenathS
@DrSreenathS 2 жыл бұрын
Purpose enthanu ? Dandruff kurayaan aano…
@srewragsrw5273
@srewragsrw5273 2 жыл бұрын
Ethu oila use cheyam
@kaduva6389
@kaduva6389 2 жыл бұрын
Mudikk ullu varan enthaa cheyynde... Video cheyyoo..
@DrSreenathS
@DrSreenathS 2 жыл бұрын
kzbin.info/www/bejne/jGS1d6urjM2oesU
@Unknown_person_864
@Unknown_person_864 2 жыл бұрын
Protein cream nallathano
@harinarayananp
@harinarayananp 2 жыл бұрын
Bro enike hair fall anu njan oil use chayyhitume mattame illa pls oru solution taramoo
@ajlannpv7003
@ajlannpv7003 2 жыл бұрын
Minoxidil use cheyyunnavarkk Coconut Oil use cheyyamo dr
@DrSreenathS
@DrSreenathS 2 жыл бұрын
Yes
@shibin5693
@shibin5693 2 жыл бұрын
Good antidandurff shampoo paranj tharuvo
@ajdtvm
@ajdtvm 2 жыл бұрын
Himalaya baby shampoo nallathano...
@mohammedadnan8131
@mohammedadnan8131 2 жыл бұрын
Hair transplant ethra age muthalan cheyyal
@vishnu6705
@vishnu6705 2 жыл бұрын
ആഴ്ച്ചയിൽ എത്ര പ്രാവിശ്യം എണ്ണ തേക്കണം
@aswinkruze8986
@aswinkruze8986 2 жыл бұрын
Dr. Enta about 200 and above hair daily povunund.. dermatologist nn consult chytu adyam minoxidil use chytu but att 2months ill stop chytu..apo hair fall ipo worse ayi Ipo oru month ayi redensyl use cheyukaya but atra kuravv illa Vitamin d and thyroid test chytu atoke normal ann...what to do doctor please help me my age is only 21 right now
@DrSreenathS
@DrSreenathS 2 жыл бұрын
200 above okke povunundengil there is some serious underlying cause. Need consultation first…
@aswinkruze8986
@aswinkruze8986 2 жыл бұрын
@@DrSreenathS consult chytu doctor but result nere verunila... genetic ayi baldness ulla arum enta family ill illa just netti kettam matrm ullu..oru solution parayamo
@hibanasarinks9431
@hibanasarinks9431 2 жыл бұрын
Try Bringadhara hair oil bro
@aswinkruze8986
@aswinkruze8986 2 жыл бұрын
@@hibanasarinks9431 no atonum work avila
@adithyan.s.s7395
@adithyan.s.s7395 2 жыл бұрын
@@aswinkruze8986 vitamin e capsule + Aloevera.....🔥🔥 Use cheyth nokeetundo
@jishnuksgd1982
@jishnuksgd1982 2 жыл бұрын
D yude cyrct level ethraya ??
@aadhilva6529
@aadhilva6529 2 жыл бұрын
Sreenath Dr.. enikk oru kaaryam ariyaanundaayirunnu.ente molude oru kaaryamaayirunnu.ente molkkippo randara maasam kazhinjattullu.molude thalayile hair ithu vareyaayittum shave cheyth kalanjitto trim cheyth kalanjitto illa.appo first enthaan cheyyendath? Hair trim cheyth kalayanathaano nallath,allengil hair shave cheyth kalayanathaano nallath?
@DrSreenathS
@DrSreenathS 2 жыл бұрын
Hair ullathukondu enthengilum prashnangal undo ?
@aadhilva6529
@aadhilva6529 2 жыл бұрын
@@DrSreenathS Hair ullath kond prashnangalonnumilla.njaan udheshichath enthaanenn vachaal.. ente molkkippo praayam randara maasam kazhinjattullu.ee kochungalude aadhyathe mudi kalayalundallo,ath shave cheyyanathaano nallath,allengil trim cheyth kalayanathaano nallath ennaan njaanudheshichath.ottu mikkya aalkkaarum cheyyaarullath kochungalude aadhyathe mudi kalayanath shave cheythaanallo kalayaarullath.appo shave cheyyanathaano nallath, allengil trim cheyyanathaano nallath ennariyaan vendiyittaayirunnu.
@DrSreenathS
@DrSreenathS 2 жыл бұрын
Shave cheyaam. Be carefull when shaving. Thats all. Initial baby hair shave cheythu kazhiyumbol thicker n permanent hair aayi pineedu vannu thudangikolum…😊👍🏼
@aadhilva6529
@aadhilva6529 2 жыл бұрын
@@DrSreenathS Appo first hair trim cheyth kalayunnathinekkaalum nallath shave cheyth kalayunnathaano nallath?
@DrSreenathS
@DrSreenathS 2 жыл бұрын
You can decide accordingly with the purpose. Trim or shave no issues…
@aakash.k5128
@aakash.k5128 2 жыл бұрын
Sir gray hair maran enthelum tips indo
@DrSreenathS
@DrSreenathS 2 жыл бұрын
Grey avaan ulla reason aadhyam nokanam. Then treatment…
@englishstrorycorner
@englishstrorycorner 2 жыл бұрын
Nthu cheythalum split ends varunnavar ntha cheyyyaa
@sarathup-n8i
@sarathup-n8i 2 жыл бұрын
can u recommend medicated shampoos
@kosmos4425
@kosmos4425 2 жыл бұрын
Nothing works. You can Use any cool menthol shampoo. If your problem is hairfall then you never use shampoo or soap on hair daily. Use shampoo once in a week only. Sleep well. Dont allow tension to rise temperature of head. Reduce taking heat creating foods like chicken etc. For hair falls don't use oils. Your hair has natural oil. No need to give extra it will ease hairfall. If hair is breaking then you can use any oils. Try this and comment here after one month about results.
@ameennk9984
@ameennk9984 2 жыл бұрын
How to reduce hair loss
@midhundas4071
@midhundas4071 2 жыл бұрын
Sir... derma roller use cheyyanathu nallathano..?..
@DrSreenathS
@DrSreenathS 2 жыл бұрын
Yes 😊👍🏼
@alexaugustine2862
@alexaugustine2862 2 жыл бұрын
Hi.... My problem is my scalp is getting dry and too much of dandruff and i can't see any hair fall but my hair is getting thin and my scalp is getting visible... Please can u suggest any shampoo and conditioner.. from few months am in UK or else i would have come for the treatment...
@DrSreenathS
@DrSreenathS 2 жыл бұрын
Use any medicated dandruff shampoo in 5 days interval. Conditioner you can use any good brand. In between use oil or baby oil to moisten the scalp n hair
@alexaugustine2862
@alexaugustine2862 2 жыл бұрын
@@DrSreenathS thank you soo much... When i come back ill see you 🙏
@deepthinidish3930
@deepthinidish3930 2 жыл бұрын
Dry and frizzy hair ne pattiya shampoo ethaan?? Mild shampoo??
@blessy5820
@blessy5820 2 жыл бұрын
aroma magic moistuzer boost shampoo
@shinerajan6389
@shinerajan6389 2 жыл бұрын
Hi Dr heavy hair fall aanu so lo biotouch lotion use cheythal hair fall kurayumo
@DrSreenathS
@DrSreenathS 2 жыл бұрын
First need to find out the cause. Then treatment…
@raseenanazar
@raseenanazar 2 жыл бұрын
Dr hair prblthinu consult cheyan pattumo? Vitamin deficiency . Hormonal imbalance athoke ahnel ninghale consult cheyan pattumo? Evade ahnn?
@DrSreenathS
@DrSreenathS 2 жыл бұрын
Yes. Pls see hairodent in google maps. We are at kochi & calicut
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 67 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 673 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 114 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 67 МЛН