ദിവസവും Quran ഓതാൻ സമയം കിട്ടാത്തവരാണോ??പറ്റിയ നല്ല സമയം/ Muslim night routine/Skincare

  Рет қаралды 25,589

Safa Noushad

Safa Noushad

Күн бұрын

Hi dears Assalamu alaikum 🌞
How to get time to read quran daily/quran ഓതാൻ പറ്റിയ നല്ല സമയം /muslimah night routine /skin care/productive day /
Muslimah mom day in my life videos| A productive day|Indian mom day| When the best time to read quran | നിത്യേന ഓതേണ്ട സൂറത്തുകൾ | നാം പതിവാക്കേണ്ട സൂറത്ത് , ദിഖ്ർ , ദുആ | A muslim women , completely islamic videos 🌻
#nightroutine #skincare #nightskincare #dayinmylifevlog #muslimah #muslims #duabeforesleeping #duaafternamaz
#dua #dikr #islamicvideo #islam #dayinmylifemalayalamvlog #muslimdayinmylifevideo
#safanoushadvlogs #muslimvlogs #muslimvlogger #malayalamvlogs #malayalammuslimvlog #islamictips #cooking #breakfast #arainyday #motivation #islamicmotivation #islamicinspiration #motivation #inspiration #islamicsolution #islamicproblemsandsolutions #islamicstatus #hijabigirl #muslimgirl #safanoushad
SUBSCRIBE , LIKE & SHARE
🌹Thanks for Watching 🌹
Assalamu alaikum 💐

Пікірлер: 146
@AliAli-tj8wm
@AliAli-tj8wm 9 ай бұрын
ഇതുപോലുള്ള KZbin ചാനലുകളാണ് വേണ്ടത്, ദീനിയായ കുറെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ആവുമ്പോൾ ഇത് കാണുന്നവർക്കും ഇതുപോലെയൊക്കെ ചെയ്യാനും ജീവിതത്തിൽ പ്രവർത്തികമാക്കാനും ശ്രമിക്കും 👍
@bismibismi5189
@bismibismi5189 9 ай бұрын
മാഷാ അള്ളാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തോ വലിയ ഒരു കൂളായ ഫീലിംഗ് ആണ് ❤❤ അല്ലാഹ് നമ്മൾക്ക് എല്ലാവർക്കും ഈമാൻ നിലനിർത്തി തരട്ടെ. അവനുവേണ്ടിയിട്ട് ഒരുപാട് ഇബാദത്ത് ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ آمـــــــــــــين يــا رب العالميـــــن 🤲
@nsworld2548
@nsworld2548 9 ай бұрын
Ameen yarabhal alameen 🤲
@SadiqAlsoora
@SadiqAlsoora 9 ай бұрын
Ameen
@shanibashihab2395
@shanibashihab2395 9 ай бұрын
അസ്സലാമു അലൈകും ഞാൻ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ആണ് കാണുന്നത് അൽഹംദുലില്ലാഹ് എനിക്ക് നല്ല ഇഷ്ടം ആയി masha allah
@nsworld2548
@nsworld2548 9 ай бұрын
💕
@arshidatk223
@arshidatk223 9 ай бұрын
മാഷാഅല്ലാഹ്‌ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു അൽഹംദുലില്ലാഹ് വളരെ sandhosham തോന്നി മാഷാഅല്ലാഹ്‌
@JubairiyaShan
@JubairiyaShan 9 ай бұрын
ഇങ്ങനെ ഉള്ള വീഡിയോ ആണ് ഇഷ്ടം
@shifanafaizal5679
@shifanafaizal5679 8 ай бұрын
സംസാരം ഒന്നൂടെ നോർമൽ ആക്കിയാൽ ഒന്നൂടെ ഉഷാർ aavum 😍
@shifanafaizal5679
@shifanafaizal5679 8 ай бұрын
ഇത് കേൾക്കുമ്പോ എന്തോ pole എന്നാലും 👍👍👍
@thahanajiya9897
@thahanajiya9897 9 ай бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് bayankara ഇഷ്ടമായി ആദ്യമായി നിങ്ങളുടെ ചാനൽ സബ് ചെയ്തു ഇതെല്ലാം ജീവിതത്തിൽ നടത്തി കൊണ്ട് വരാൻ ഇത്ത ദുആ ചെയ്യണം
@nsworld2548
@nsworld2548 8 ай бұрын
🤝 Insha Allah 🤲🤲
@sharfshabu
@sharfshabu 7 ай бұрын
Nhan ningal karanam thahajjud niskarkkan thudangi. Alhamdulillah
@nsworld2548
@nsworld2548 7 ай бұрын
‏جزاك الله خيرا🤲
@Islamic-way7865
@Islamic-way7865 9 ай бұрын
കുട്ടികളുടെ സോക്സ് pair മാറി പോകാതിരിക്കാൻ ഒരു socks മറ്റൊരു socksnde agathaaki വെക്കുന്നതും അല്ലെങ്കിൽ രണ്ടെണ്ണം കൂടി പരസ്പരം കെട്ടിവയ്ക്കുകയോ ചെയ്താൽ ഇതിലും എളുപ്പമായിരിക്കും dear❤
@nsworld2548
@nsworld2548 9 ай бұрын
👍
@niflac.v2087
@niflac.v2087 5 күн бұрын
Mashaallah 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@shanajabaar560
@shanajabaar560 9 ай бұрын
ദുആ ചെയ്യണമേ സ്വാലിഹായ മക്കളെ കിട്ടാൻ 18 വർഷമായി ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്
@nsworld2548
@nsworld2548 9 ай бұрын
Insha Allah 🤲🤲
@hasnafebin
@hasnafebin 7 ай бұрын
ആദ്യമായിട്ടാണ് ഇത്രയും നല്ല day in my life vedio കാണുന്നത്. ഒരുപാട് സന്തോഷം തോന്നി...❤ഇങ്ങനൊരു vedio ചെയ്തതിനും share ആക്കിയതിനും നന്ദി... ഒരുപാട് പേർക്ക് നല്ല അറിവുകളും നമുക്കൊരുപാട് കാര്യങ്ങൾ ഒരു ദിവസത്തിൽ ഉൾപെടുത്താൻ പറ്റുമെന്നും കണ്ടതിൽ സന്തോഷം... പിന്നെ,ഇത്ത ഇടക്കിടെ ടാപ് ഒരുപാട് നേരം വെറുതെ തുറന്നിടുന്നത് ഒന്ന് ശ്രദ്ധിക്കണം 😢കണ്ടിട്ട് വിഷമം തോന്നുന്നു.
@nsworld2548
@nsworld2548 7 ай бұрын
Thanks dear , ath atrem focus aayitt video yedukunond thonunnathan , nalla speed onnum illaa … Jazhakallahu kahair ❤️
@jafark7783
@jafark7783 9 ай бұрын
Njn innan vedio kanunnth enikk nannayi ishtappettu nalla motivetion ❤
@nsworld2548
@nsworld2548 9 ай бұрын
Thanks your valuable comment 🥰 thudarnnum support cheyyane…
@jafark7783
@jafark7783 9 ай бұрын
Music illatha vedio 😊 masha allah
@nsworld2548
@nsworld2548 9 ай бұрын
🥰🌹
@fouziyaabdullah6118
@fouziyaabdullah6118 9 ай бұрын
Mashallah nalle video
@muthubasira5589
@muthubasira5589 9 ай бұрын
Assalamualaikum wrwb sis 1 st time video kannu nathu.orupad ista pettu quran daily othan nalla motivation.In shaa Allah follow cheyanam
@nsworld2548
@nsworld2548 9 ай бұрын
Wa alaikumussalam 🥰Thanks a lot Insha Allah..iniyum orpaad motivation videos varunnund.കട്ടക്ക് സപ്പോർട്ട് വേണേ😊
@Fathimanazeer7860
@Fathimanazeer7860 9 ай бұрын
ഇനിയും videos പ്രതീക്ഷിക്കുന്നു ഇത്ത❤
@nsworld2548
@nsworld2548 8 ай бұрын
☺️🤝
@ThahseenaA
@ThahseenaA 9 ай бұрын
Mashallah Allahu barkath choriyattya
@nsworld2548
@nsworld2548 9 ай бұрын
🤲
@NajnaNaji
@NajnaNaji 9 ай бұрын
പ്രേഗ്നെന്റ് ആവും അതുകൊണ്ട് ആണ് ഹുജ്‌റാത് സൂരത്തും മർയം സൂറത്തു ഓതുന്നത്. Njnum ഓതിയിരുന്നു പ്രെഗ്നന്റ് ആയപ്പോൾ
@nsworld2548
@nsworld2548 9 ай бұрын
S 🤲🤲
@Islamic-way7865
@Islamic-way7865 9 ай бұрын
Maashah Allah aa uppane kanumbozhe manasin oru sandosham😍
@nsworld2548
@nsworld2548 9 ай бұрын
🥰
@naslabanu3830
@naslabanu3830 9 ай бұрын
Assalamu alaikum, itha.njaanum first time aayittanu video kaanunnath👍.in sha allah iniyum ithpolothe videos idanam tto
@nsworld2548
@nsworld2548 9 ай бұрын
Wa alaikumussalam 🥰 Thanks your valuable comment 😊 Insha Allah Iniyum idaam , കട്ട സപ്പോർട്ടോടെ കൂടെ ഉണ്ടാവണേ...
@suphiasalim2138
@suphiasalim2138 9 ай бұрын
MashaAllah supr...
@nsworld2548
@nsworld2548 9 ай бұрын
🥰
@ameerathahir3576
@ameerathahir3576 4 ай бұрын
❤❤❤❤❤❤
@lamiya8880
@lamiya8880 8 ай бұрын
Masha allah ❤
@RazeennisamNisam-vq9vu
@RazeennisamNisam-vq9vu 9 ай бұрын
Itthsyude vedio kanan nalloru kulirmayanu mindinum bodykkum. Ithayude ragi putt recpie vedio cheyyendi😍
@nsworld2548
@nsworld2548 9 ай бұрын
Thanks 😊
@MS-um5zu
@MS-um5zu 9 ай бұрын
Ithade vdo okke nallanm ishtapettu 😍hometure cheyyuo
@nsworld2548
@nsworld2548 9 ай бұрын
Insha Allh
@jafark7783
@jafark7783 9 ай бұрын
Sadarana ellavarudeyum vlogil music ulpedthum itha super🥰🥰
@nsworld2548
@nsworld2548 9 ай бұрын
Thanks dear🫶support
@MumthasHaneef
@MumthasHaneef 9 ай бұрын
Mashalla❤❤❤❤❤❤❤
@thasleemakannur5275
@thasleemakannur5275 8 ай бұрын
മാഷാഅല്ലാഹ്‌ ❤️
@nsworld2548
@nsworld2548 8 ай бұрын
💕
@hasnafebin
@hasnafebin 7 ай бұрын
ഇത്ത, periods daysile ഒരു vedio കൂടെ ഇതുപോലെ ചെയ്യാമോ....അതും ഒരുപാട് സ്ത്രീകൾക്ക് ഉപകാരമാവും 🥰
@nsworld2548
@nsworld2548 7 ай бұрын
Undallooodaa😍 kzbin.info/www/bejne/r17blmWmZrB7l7ssi=LB3RJ8zefvaYxdq2
@faisalvp1411
@faisalvp1411 9 ай бұрын
Ithante vedii enik ishttapettu
@nsworld2548
@nsworld2548 9 ай бұрын
🤗
@lazash7090
@lazash7090 9 ай бұрын
Ma sha allahh👍home tour cheyyumo
@nsworld2548
@nsworld2548 9 ай бұрын
Insha Allah
@Kpmubashira
@Kpmubashira 8 ай бұрын
👍 manessayude slim tea vendavar undo adipoli riselt aanutto
@shadiyashadi1520
@shadiyashadi1520 7 ай бұрын
Mashaallah , vedio otthiri ishtaayii Pregnant aayath kondano puthithayi Surah thudangiyath
@nsworld2548
@nsworld2548 7 ай бұрын
🥰 ys
@nasreena1702
@nasreena1702 9 ай бұрын
About family
@hibahibu-fr4wf
@hibahibu-fr4wf 9 ай бұрын
Mgribinde time kulikkal nallathalla
@Hamdan-l3m
@Hamdan-l3m 9 ай бұрын
Ma sha allah. Video valere ishtapettu. Pregnent ayath kondano mariyam surath othunath
@nsworld2548
@nsworld2548 9 ай бұрын
🥰🤲dua cheyyanam
@jidhamol
@jidhamol 9 ай бұрын
Super👍👍🥰
@asisafuafnuadnu5945
@asisafuafnuadnu5945 7 ай бұрын
Ningade home tour cheyyuo
@Musfirah-e8z
@Musfirah-e8z 9 ай бұрын
ഹുജ്റാത്ത - സുറ ഓതിയാൽ പിശാചിന്റെ ബുദ്ധിമുട്ട് മാറി കിട്ടും
@shifanafaizal5679
@shifanafaizal5679 8 ай бұрын
Home tour cheyyo
@shihabudeenPP-dm3lv
@shihabudeenPP-dm3lv 9 ай бұрын
Eda enik mahririb aayyqql endho manasinu vallathoru tstuon varum Karach ksinnaal Maarum
@nsworld2548
@nsworld2548 9 ай бұрын
Quran parayanam athigarippikuga 👍
@thasnirasheed8822
@thasnirasheed8822 9 ай бұрын
Full sleeve Daily wear dresses kaanikko
@nsworld2548
@nsworld2548 9 ай бұрын
Sure 😊Insha Allah
@rajla-786
@rajla-786 9 ай бұрын
Pregnant aano..... Allenkil feed cheyyunnavarano angane ullavar surah. Mariyam. Surah mariyam. Otharund....
@nsworld2548
@nsworld2548 9 ай бұрын
🤰🏻
@thasleemashafeek9474
@thasleemashafeek9474 9 ай бұрын
Itha pedi maran ulla tip parayamo.ottakk irikkan pediyane. Ottakk ullappol joli cheyyanum madiyum,pediyum ane..plz rply
@nsworld2548
@nsworld2548 9 ай бұрын
യാ... മുഅ്മിനു യാ.. അള്ളാ... ഈ ഇസ്മ് എല്ലാ ഫർള് നിസ്കാരത്തിനു ശേഷവും 136 തവണ ചൊല്ലുക , Insha Allah ready aavum.
@Hubburasool............
@Hubburasool............ 9 ай бұрын
❤❤❤
@muhammedrayyan3335
@muhammedrayyan3335 9 ай бұрын
Itha ,athu appil anu video edit cheyyunthu.intro video angneya sey cheyyunthu
@nsworld2548
@nsworld2548 9 ай бұрын
Inshot 😊
@abdussamadbava8631
@abdussamadbava8631 8 ай бұрын
Mariyam surah recite during pregnancy
@nsworld2548
@nsworld2548 8 ай бұрын
ايو 👍
@muhsinamuneer7670
@muhsinamuneer7670 9 ай бұрын
Niskarikkan illatha divasathe routine onn cheyyoo plsss
@nsworld2548
@nsworld2548 9 ай бұрын
Yente situation ippo pattilla … yennalum Insha allah periods time le routine yengane ayirikkumenn kaanikkam 🥰
@sahlasalam1491
@sahlasalam1491 9 ай бұрын
ഹുജറാത്ത്. മറിയം സൂറത്ത് ഗർഭിണികൾ പതിവാക്കിയാൽ നല്ലതാണ്
@RazeennisamNisam-vq9vu
@RazeennisamNisam-vq9vu 9 ай бұрын
Ittha ippol pregnentano?. Nightil calcium tablet kazikkunnu🤔🤔
@mazmaz104
@mazmaz104 9 ай бұрын
Surath hijrath &surah maryam pregnancy time l othunnathalle…pregnant aanalle masha allah 🤩
@nsworld2548
@nsworld2548 9 ай бұрын
🥰🤲🤲
@mazmaz104
@mazmaz104 9 ай бұрын
@@nsworld2548 ellam khair l aakatte......periods time engane aayirikanam enn video cheyyoo itha…orupaad perk helpful aayirikm…nammal orupaad alasatha kanikunna time waste cheyyunnath periods l aayirikm niskarikendallo quran oothendalo ennoke karuthi….ath kond Itha video cheyyanam in sha allah
@nassarpp2543
@nassarpp2543 9 ай бұрын
Mol ettath mexi ano yevdnna vaangunna th reply tharumo
@nsworld2548
@nsworld2548 9 ай бұрын
Mm … saudhi poyappo vangichatha☺️
@user-so2dp3lh1m
@user-so2dp3lh1m 8 ай бұрын
Masha allah ❤ yethre month aayi pregnant
@nsworld2548
@nsworld2548 8 ай бұрын
7
@razeenv9957
@razeenv9957 9 ай бұрын
Kuttikal ndavan athu soorahyan othuka
@mihashkm2597
@mihashkm2597 9 ай бұрын
Athra makkal und
@nsworld2548
@nsworld2548 9 ай бұрын
3
@mybigfamily3674
@mybigfamily3674 9 ай бұрын
നിങ്ങളുടെ നിസ്കാരറൂം ഒന്ന് പുറത്ത് നിന്ന് ഉള്ളിലോട്ടു കാണിച്ചുതരുമോ
@nsworld2548
@nsworld2548 9 ай бұрын
Ee video l kanikkunund 👉 kzbin.info/www/bejne/eJ2sl32jmsmBbrcsi=VdYamq86DDw8UhXP
@shemithaanvar2971
@shemithaanvar2971 9 ай бұрын
Itha nighty evidenna vedikunne
@nsworld2548
@nsworld2548 9 ай бұрын
Saudi poyappo vangichathan.
@AshnaAshna-nt5zp
@AshnaAshna-nt5zp 9 ай бұрын
Home tour cheyumo
@nsworld2548
@nsworld2548 9 ай бұрын
Insha Allah
@sellumeem6868
@sellumeem6868 9 ай бұрын
Itha pregnant aano..athinano aa surathugal othunnath.njanum ith othunund.itha ne kanumbo oru motivation othan.
@nsworld2548
@nsworld2548 9 ай бұрын
🤗😊🤝
@jafnusinusi7846
@jafnusinusi7846 9 ай бұрын
Water ബോട്ടിൽ എവിടെ ന്ന് മേടിച്ചതാ??
@nsworld2548
@nsworld2548 9 ай бұрын
Ath ikkakk shop n free kittiyathan
@kunhippamubi9199
@kunhippamubi9199 9 ай бұрын
Njaanum pregnant aanu 🤲🤲
@nsworld2548
@nsworld2548 9 ай бұрын
🫶🤝
@Nasreena-p3d
@Nasreena-p3d 9 ай бұрын
Hi
@nsworld2548
@nsworld2548 8 ай бұрын
👋🏻
@Aamamm579
@Aamamm579 9 ай бұрын
ഇത്ത ഗർഭിണി ആണല്ലേ അത് കൊണ്ടാണ് hujrath mariyam സൂറത്തുകൾ ഓതുന്നത്
@SabithSabithzanu-wj5tz
@SabithSabithzanu-wj5tz 9 ай бұрын
Swantham veed aano
@nsworld2548
@nsworld2548 9 ай бұрын
S
@sabirasabira1295
@sabirasabira1295 9 ай бұрын
കുട്ടികൾ peevees സ്കൂൾ ano പഠിക്കുന്നത് uniform കണ്ടിട്ട്
@nsworld2548
@nsworld2548 9 ай бұрын
2 aal gvt schoolilan
@noufeeranoupi
@noufeeranoupi 9 ай бұрын
Evide place
@nsworld2548
@nsworld2548 9 ай бұрын
Manjeri
@homemadehappinessbymubiief2990
@homemadehappinessbymubiief2990 9 ай бұрын
Face wash eeetha?
@nsworld2548
@nsworld2548 9 ай бұрын
Aqualogica
@mylifemyjourney6365
@mylifemyjourney6365 9 ай бұрын
പ്രെഗ്നന്റ് ആണോ മറിയം sura 😊
@nsworld2548
@nsworld2548 9 ай бұрын
S
@muhammedsinan-t4344
@muhammedsinan-t4344 8 ай бұрын
Pregnend aano surah othunnath
@nsworld2548
@nsworld2548 8 ай бұрын
S 🤲🤲
@rejishalatheef7361
@rejishalatheef7361 9 ай бұрын
Makkl evde padikkunne trikkavil aano
@shazafathima9035
@shazafathima9035 9 ай бұрын
Veed evde
@nsworld2548
@nsworld2548 9 ай бұрын
Malappuram District
@rushaidarushaida611
@rushaidarushaida611 8 ай бұрын
Place evda etha?
@nsworld2548
@nsworld2548 8 ай бұрын
Ee video l parayunnund😊 kzbin.info/www/bejne/oHuXcmaAacuUbZIsi=VZoJUxbDChigedBl
@shihabudeenPP-dm3lv
@shihabudeenPP-dm3lv 9 ай бұрын
Etra ageaa
@nsworld2548
@nsworld2548 9 ай бұрын
30
@jumailath335
@jumailath335 9 ай бұрын
Pregnant ano?
@hidnashinu6899
@hidnashinu6899 9 ай бұрын
Ningl pregnant anno Ippol mariyam hujurath surathum pathivakunnth
@nsworld2548
@nsworld2548 9 ай бұрын
🤗
@abdussamadbava8631
@abdussamadbava8631 8 ай бұрын
Pregnant ano
@nsworld2548
@nsworld2548 8 ай бұрын
Mm 🤲🤲
@Shabazmon
@Shabazmon 9 ай бұрын
Pregnent aanalle
@nsworld2548
@nsworld2548 9 ай бұрын
🤪
@mybigfamily3674
@mybigfamily3674 9 ай бұрын
നിങ്ങളെ സ്ഥലം എവിടെയാണ്
@nsworld2548
@nsworld2548 9 ай бұрын
Manjeri
@shazafathima9035
@shazafathima9035 9 ай бұрын
Pregnant anu thonnu😅
@nsworld2548
@nsworld2548 9 ай бұрын
🤲🤲🤲
@farsanafarsu4930
@farsanafarsu4930 9 ай бұрын
pregnant ano
@nsworld2548
@nsworld2548 9 ай бұрын
S 🤲🤲
@Islamic-way7865
@Islamic-way7865 9 ай бұрын
❤❤❤
@nsworld2548
@nsworld2548 9 ай бұрын
😍
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 47 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 63 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН
MY FRIDAY / prayer/ kahf /  Malayalam
4:45
MY_SELF_COACH 🌷
Рет қаралды 4,1 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 47 МЛН