No video

Divine plan |for your | current situation|@Tarotdexterity777,+918590904547msg. for Personal reading.

  Рет қаралды 84,111

Tarot Dexterity 777

Tarot Dexterity 777

8 ай бұрын

Divine plan for your current situation..
നിങ്ങള് ഇപ്പോൾ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് ദൈവം എന്ത് പരിഹാരം ആണ് നൽകാൻ പോകുന്നത്...
ഒരു പോസ്സിറ്റീവ് ആണ് മാറ്റം ആണോ...
Time slot :
Pile.1 : 11.17
Pile 2 : 22.02
Pile 3. : 22.03
Services Available:
Personal tarot card reading
Personal healing
Motivation
Note: These are general readings , so they may or may not resonate with everyone , just take them as guidance.

Пікірлер: 500
@user-qn9in5tm1k
@user-qn9in5tm1k 8 ай бұрын
2 മത്തെ ഫയലാണ് എടുത്തത് എന്റെ കണ്ണ് നിറഞ്ഞു പോയി ദൈവത്തോട് രാവിലെ പ്രാർത്ഥിച്ചത് ഇനി എനിക്ക് വയ്യ മുന്നോട്ടു പോകാൻ .... വളരെ സ്റ്റക്കാണ് തളർന്നു ഇതു തന്നെ യാണ് ചേച്ചിയും പറഞ്ഞത് ദൈവാദിനം ഉണ്ട് തർക്കമില്ല ഏറ്റയോ വർഷമായി ഒന്നും ചെയ്യാൻ കഴിയാതെ . എന്തായാലും പറഞ്ഞതെല്ലാം കൃത്യമാണ് സത്യമാ ണ് ദൈവം എന്നെ അറിയുന്നുണ്ട് പൂർണ്ണ മായും വിശ്വസിക്കുന്നു ണ് എന്റെ വേദനയുടെ ഉത്തരം ചേച്ചി തന്നു ദൈവത്തിന് നേരിട്ട് വരാൻ പറ്റത്തില്ലല്ലോ .... നന്ദി. നന്ദി... ചെച്ചി. 💥💥💥💥💥
@subeeshrevathy4022
@subeeshrevathy4022 8 ай бұрын
എന്റെ അവസ്ഥയും ഇതാണ്
@basilmathewbasil6332
@basilmathewbasil6332 8 ай бұрын
Edha parayede ennu ariyathilla.sarikkum ennodu parajapole
@sajanapt3099
@sajanapt3099 8 ай бұрын
Entethum same situation aaan.vaakukalk thanne aswasamaan.. thanks
@sheenarajesh4056
@sheenarajesh4056 8 ай бұрын
Njan happy anu.innu njan face cheyyunna problem solve cheyyan enikk 2 days mathrameyullu.Nov 30 deadline.3 no anu njan select cheythath.ippo problems solv cheyyan pattumennu ennod Daivam parayunnathupoleyanu enikk thonniyath.Thanks a lot
@aromaharshan1000
@aromaharshan1000 8 ай бұрын
സത്യം..കരഞ്ഞ് പോയി. എല്ലാവരെയും ദേവീ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏
@vijayalakshmikunjamma6904
@vijayalakshmikunjamma6904 8 ай бұрын
Pile 2 ആണ് തെരഞ്ഞു എടുത്തത്.വളരെ സന്തോഷമായി പൊയ്ക്കോണ്ടിരുന്ന എന്റെ കുടുംബം. ഒരു കാരണവും ഇല്ലാതെ പരസ്പരം കാണാൻ പോലും വയ്യാത്ത രീതിയിൽ അകന്നുപോയി. താങ്ങാനാകാത്ത വേദനയുമായിരിക്കുമ്പോഴാണ് കാർഡ് റീടിങ്ങിലൂടെ ആ തകർച്ചയുടെ കാരണം അറിഞ്ഞത്. ദൈവം നേരിട്ട് ഇടപെട്ടു പരിഹാരം ഉണ്ടാക്കുമെന്നും അറിഞ്ഞു. എന്തൊരു ആശ്വാസം. നന്ദി ഒരുപാടു നന്ദി 🙏🙏🙏
@lizabreeze1928
@lizabreeze1928 8 ай бұрын
ദൈവമേ അങ്ങ് എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസം മാത്രം ആണ് എനിക്ക് ജീവിക്കാൻ ഉള്ള പ്രതീക്ഷ. എല്ലാവരോടും ഞാൻ പറയാറുണ്ട് എനിക്ക് ദൈവം ഉണ്ട് എന്ന്. Thank you mam.
@suja6646
@suja6646 7 ай бұрын
😂
@ponnachans6916
@ponnachans6916 8 ай бұрын
File 2.ആണ് എടുത്തത്.കാലങ്ങളായി ഉള്ള സങ്കടത്തിന് മാറ്റം വരുമെന്നു പറഞ്ഞതിൽ മനസ്സിന് സമാധാനവും ഺപതീഷയും തോന്നുന്നു. യൂണിവേഴിന് നന്ദി നന്ദി നന്ദി നന്ദി
@josephnsebastian5468
@josephnsebastian5468 8 ай бұрын
ദുഷ്ട ശക്തികൾ തകർന്നടിയും ദൈവം സർവശക്തൻ പരമോന്നത 🙏🙏♥️
@akshadhaanu9059
@akshadhaanu9059 8 ай бұрын
മൂന്നാമത്തെ ആണ് . 100 % true. എല്ലാം ശരിയാണ്. എന്ത് ചെയ്യണം എന്നറിയാതെ തകർന്നു നില്ക്കുന്ന അവസ്ഥയാണ്. Thank you so much ❤❤❤
@shanimm6514
@shanimm6514 8 ай бұрын
1 ഫയൽ ആണ് എടുത്തത് Thank you universe 🙏🙏🙏 Mam പറഞ്ഞത് കേട്ട് വളരെ സന്തോഷമുണ്ട് ദൈവം എന്റെ കൂടെ ഉണ്ട് അത് മാത്രം മതി എനിക്ക് thank you God 🙏🙏🙏 മനസ്സിൽ ചില കാര്യങ്ങൾ ഉണ്ട് അത് ദൈവമായി തന്നെ മാറ്റങ്ങൾ വരുത്തണം ആരേയും വേദനപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എല്ലാം ദൈവത്തിനാണ് വിട്ട് കൊടുക്കുന്നത് Thank you Devin 🙏🙏🙏
@renjusha.p5162
@renjusha.p5162 8 ай бұрын
ഒരുപാട് സങ്കടപെട്ട് ഇരുന്ന ടൈമിൽ ആണ് ഈ റീഡിങ് കാണുന്നത് ഒരുപാട് സന്തോഷം ❤❤❤❤
@lethaharshanyyyfddr
@lethaharshanyyyfddr 7 ай бұрын
😮
@lethaharshanyyyfddr
@lethaharshanyyyfddr 7 ай бұрын
😮
@user-zy2tc1sx2l
@user-zy2tc1sx2l 8 ай бұрын
2 ആണ് എടുത്തത് താങ്ക്യു മാഡം എല്ലാവർക്കും നല്ലതു വരട്ടെ സന്തോഷം എന്ററ ജീവിതത്തിലും നല്ലതു ഈശ്വരൻ വരുത്തട്ടെ
@shylajashyla1419
@shylajashyla1419 8 ай бұрын
🙏🙏🙏ഒന്നും പറയാനില്ല 100%resonated for me. Thank you so much. Thank you Universe 🙏🙏
@leomk-vk7jm
@leomk-vk7jm 8 ай бұрын
Pile 3 ആണ് തിരഞ്ഞെടുത്തത് പറഞ്ഞതെല്ലാം സത്യമാകട്ടെ ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ 🙏🙏🙏
@Priyapriya-jr5fo
@Priyapriya-jr5fo 8 ай бұрын
2nd pile 🥰ചേച്ചിയുടെ ഓരോ വാക്കുകളും സത്യമാണ് ലൈഫിൽ പുതിയൊരു മാറ്റത്തിന് അവസരം വന്നിട്ടുണ്ട് നന്നായി വരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു 😊🥰 താങ്ക്സ് mam ❤️ Thanks universe 🙏
@preejithashiju-qq7lv
@preejithashiju-qq7lv 8 ай бұрын
വളരെ സത്യം ആണ് നിങ്ങൾ പറഞ്ഞത്.. ഇനി വരാനിരിക്കുന്ന കാര്യങ്ങൾ നിങ്ങക്ക് പറഞ്ഞത് പോലെ തന്നെ ആവട്ടെ... പ്രാർത്ഥനയോടെ 🙏🙏🙏
@babypm5282
@babypm5282 8 ай бұрын
നന്ദി ഒന്നാണ് ഞാൻ തെരെഞ്ഞെടുത്തത് പറഞ്ഞതെല്ലാം വളരെ ശരിയാണ്. പ്രശ്നങ്ങൾ ഉണ്ട് . അതിൽ നിന്നെല്ലാം രക്ഷപെടാൻ വേണ്ടി ദൈവത്തിനെ മുറുകെ പിടിച്ചാണ് ജീവിക്കുന്നത്. നിങ്ങളുടെ നാവ് പൊന്നാവട്ടെ നന്ദി
@smithachandran8
@smithachandran8 8 ай бұрын
Thank you mam 3rd pile വളരെ സത്യം ആണ് ഞാൻ എന്നോട് തന്നെ യുദ്ധം ചെയ്യുന്നു thank you god 🙏🙏🙏
@kramachandran2846
@kramachandran2846 8 ай бұрын
My self also.
@user-nx9dh4kl3z
@user-nx9dh4kl3z 8 ай бұрын
താങ്ക് യു യൂണിവേഴ്സ് രണ്ടാമത്തെ റീഡിങ്ങിന് എനിക്കറക്ട് ആയത് 100 % സത്യമായിരുന്നു. റീഡിങ്ങ് കേട്ടപ്പോ ഗ്രസന്തോഷമായി താങ്ക് യൂ മഹാദേവ താങ്ക് യൂ യൂണിവേഴ്സ് താങ്ക് യൂ ഡിവൈൻ താങ്ക് യൂ ഏയ്സൽ താങ്ക് താങ്ക്യൂ പ്രപഞ്ച ശക്തി താങ്ക് യൂതാങ്ക താങ്ക് യൂ താങ്ക.യൂ❤❤🎉🎉🙏🙏🙏🙏🙏🙏
@manjutb6979
@manjutb6979 8 ай бұрын
2nd pile. നൂറു ശതമാനം സത്യം ആണ്. ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവിൽ ഒരുപാടു പ്രതീക്ഷയോടെ നിൽക്കുന്നു. താങ്ക്സ് universe
@jyothimolbs8185
@jyothimolbs8185 8 ай бұрын
Pile2 I strongly claim and accept this positive energy thank you thank you thank you universe ❤❤❤❤🎉
@NidhushashijithShijith-zh6sr
@NidhushashijithShijith-zh6sr 8 ай бұрын
Thankyou ❤️❤️ മൂന്നാമത്തെ ഫയൽ ആ ഞാൻ എടുത്തേ ദൈവം സർവ ശക്തൻ ആ ഓം നമഃ ശിവായ
@Mycatfunny0
@Mycatfunny0 8 ай бұрын
New sub madam 3 പറഞ്ഞത് വളരെ ശരിയാണ് പ്രശ്നങ്ങളും വിഷമങ്ങളും പൊരുതി ജീവിക്കുകയാണ് എല്ലാം പ്രതിസന്ധികളും ഇപ്പോൾ ഒരു പ്രശ്നം ഇല്ല നല്ലത് വരും പ്രതീക്ഷിക്കുന്നു 👍
@bijukottiyam1897
@bijukottiyam1897 8 ай бұрын
Thank you Univers 🙏🙏🙏 Thank you Angles🙏🙏🙏 Thank you Divine🙏🙏🙏
@user-oy3qs6xg8i
@user-oy3qs6xg8i 8 ай бұрын
2 മത്തെ ആണ് എടുത്തത് പറഞ്ഞത് 100% സത്യം ആണ് ഓർമ്മ വെച്ച നാൾ മുതൽ ഒറ്റക്കാണ് ജീവിതം വരെ നഷ്ട്ട പെട്ട അവസ്ഥയാണ് എന്റെ ജീവിതം തിരിച്ചു കിട്ടിയാൽ മാത്രം മതി ഇനി മരിക്കാം എന്ന തീരുമാനിച്ച സെക്കന്റ് സമയം കൊണ്ടാണ് ദൈവം ഈ വിഡിയോ എന്നെ കാണിച്ചു തന്നത് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
@Toy.rapheal...
@Toy.rapheal... 8 ай бұрын
ജീവിതം ദുരിതം മാത്രം ഒള്ളു, ഇനിയെങ്കിലും മാറിയാൽ മതി, പ്രാത്ഥന മാത്രം ഒള്ളു,, എനിക്ക് നെഗറ്റീവ് ഇന്നർജി മാത്രം ഒള്ളു,🎉🎉പൈസ വരട്ടെ ത്ക്സ് യൂണിവേഴ്സ് 🌹🙏🌹
@babypm5282
@babypm5282 7 ай бұрын
ഒന്നാണ് തിരഞ്ഞെടുത്തത്. വളരെ ശരിയാണ് പ്രശ്നങ്ങളെ മറികടക്കാൻ ബുദ്ധിമുട്ടി കൊണ്ടിരിക്കുകയാണ് എല്ലാം ദൈവത്തിൽ സമർപ്പിക്കുന്നു. ദൈവത്തിന്റെ കരുണയിലാണ് മുന്നോട്ട് പോകുന്നത് നന്ദി നന്ദി നന്ദി
@dhanalakshmick7513
@dhanalakshmick7513 8 ай бұрын
Bagavaane nandhi Mahadeva kaathukollane ellathinum Nandhi daivame..i strongly claim this positive Devine energy thank you universe thank you madam🙏
@shaijavettathil3203
@shaijavettathil3203 8 ай бұрын
2 nd താങ്ക്സ് mam ഒരുപാട് സന്തോഷം കണ്ണ് niranju😢
@shibujosephjoseph8505
@shibujosephjoseph8505 8 ай бұрын
Thanks Ma'm. അവിടുത്തെ നാക്ക് പൊന്നായിരിക്കട്ടെ ❤️
@divinelove731
@divinelove731 8 ай бұрын
എനിക്ക് എന്റെ ശ്രീ നെ സ്വന്തമാക്കാൻ പറ്റിയതിനു നന്ദി 🙏🏻🙏🏻
@user-nx9dh4kl3z
@user-nx9dh4kl3z 8 ай бұрын
ഫയൽ ഒന്നാണ് ഞാൻ തിരഞ്ഞെടുത്തത് ദൈവം എന്നുംഎന്റെ കൂടെ ഉണ്ട് ന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. ഞാൻ അത്രക്കെ വത്തിനെ എല്ലായ്പോഴും വിളിക്കുന്നുണ്ട് ആരാധിക്കുന്നുണ് ഈശ്വർ തുണക്കട്ടെ നന്ദി ഭഗവാനേ നന്ദിയൂഹി പേഴ്സ് നന്ദി ഡിവൈൻ നന്ദി ഏയ്ഞ്ചൽ നന്ദിഗോഡ് നന്ദി പ്രപഞ്ച ശക്തി🙏🙏🙏🙏🙏🙏🙏
@user-gj4mr3wj3r
@user-gj4mr3wj3r 8 ай бұрын
Pile 1 thank you❤🌹🙏 universe🌌 thank you🙏🙏🌹 divine 🙏 thank you for your reading mam🙏🙏 claim om nama shivaya🙏🙏 parameswar potry om 🙏
@user-uf8vo6qg6j
@user-uf8vo6qg6j 8 ай бұрын
First one ആണ് തിരഞ്ഞെടുത്തത് ഒരുപാട് ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു... Thankyou univeres... Thankyou maam
@sindhukb3503
@sindhukb3503 8 ай бұрын
ഓം നമോ നാരായണായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമഃ ശിവായ 🙏 നന്ദി യൂണിവേഴ്സ് 🙏 നന്ദി മാഡം 🙏
@sreekalakrishna3209
@sreekalakrishna3209 8 ай бұрын
വളരെ സന്തോഷം തോന്നുന്നു,,, ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്,,, 🙏🙏🙏🙏🙏thanku angel 🙏🙏🙏thanku dear sister 🙏🙏1യിൽ പറഞ്ഞത് സത്യം തന്നെ ആണ്,,,, i am trust in god 🙏🙏🙏🙏
@anushaanish3626
@anushaanish3626 8 ай бұрын
Thank you universe ❤ Thank you divine ❤ Thank you angela❤ Thank you mam ❤👃👃👃
@malackans-Vlogz
@malackans-Vlogz 8 ай бұрын
Poil 2 crct reading aanu i claim it ❤
@ranjith-il8fx
@ranjith-il8fx 8 ай бұрын
🌿അഭിനന്ദനം🌿 reading nu one ................ right the point ......................."
@sajisali4992
@sajisali4992 8 ай бұрын
File 2..ellam sathyamanu..nte kannaa bhagavane🙏🙏🙏🙏🙏🙏
@ambikaashokan4473
@ambikaashokan4473 8 ай бұрын
സത്യമാണ് 1'2'പറഞ്ഞത് സൂപ്പർ റീഡിങ് 👌🙏💙
@mohananparaprath2291
@mohananparaprath2291 7 ай бұрын
Thanku ചേച്ചി thanku devine 🙏🙏🙏🙏🙏🙏🙏❤️❤️❤️🙏❤️❤️❤️മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏ശ്രീജമോഹൻ രണ്ടാമത്തെ ഫയലാണ് ഞാൻ തിരഞ്ഞെടുത്തത്
@aswathyshiva842
@aswathyshiva842 8 ай бұрын
ഈ വീഡിയോ കണ്ടുകൊണ്ട് ഇരുന്നപ്പോ തന്നെ പിരിഞ്ഞു ഇരുന്ന എന്റെ പാട്ണർ ന്റെ msg വന്നു. ദൈവം കൂടെ ഉണ്ട് എന്ന് പറഞ്ഞ ആ സമയം തന്നെ... 🙏🙏🙏🙏🙏🙏🙏
@Tarotdexterity777
@Tarotdexterity777 8 ай бұрын
Thank U God 🙏🙏
@Vinitha248
@Vinitha248 8 ай бұрын
Pile 2 പറഞ്ഞതെല്ലാം സത്യം ആവട്ടെ, മനസ്സും ജീവിതവും മടുത്തു മരിച്ചാൽ മതിയെന്ന് തോന്നുന്ന നിമിഷങ്ങളിലൂടെ കടന്നു പോകുവാ 😂💔😭
@hannajose2484
@hannajose2484 8 ай бұрын
njanum....adhyam aanu ee channel kanunnath... lets see
@PADMAJA3364
@PADMAJA3364 8 ай бұрын
Bless me universe 💕💕🙏 really in trouble 🙏 rakshapedanam ,nalla manassanu Sathyam😇🙏
@sindhuajan1302
@sindhuajan1302 8 ай бұрын
2 Thankyou MamCorrect❤️❤️
@sandhyarajeev9756
@sandhyarajeev9756 2 ай бұрын
ഞാൻ രണ്ടാമത്തെ pile ആണ് തിരഞ്ഞെടുത്തത് ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു thanku mam 🙏 Thanku universe 🙏🙏🙏
@aryasubhashadhiiess
@aryasubhashadhiiess 7 ай бұрын
Pile no. 2 ആണ് എടുത്തത് ശെരിക്കും എന്റെ ജീവിതം ആണ് അവിടെ പറഞ്ഞത് ഇനി എന്ത് മടുത്തു അങ്ങനെ പല അവസ്ഥയിൽ കൂടെ പൊക്കൊണ്ടരിക്കുന്നു കുറച്ചു കാര്യം ചെയ്യാൻ കിടക്കുന്നു അത് വിജയം വരിക്കുമോ എന്ന് ടെൻഷൻ അടിക്കുമ്പോൾ ആണ് ഇത് കണ്ടത്🙏🙏ഇത് കണ്ടപ്പോൾ ദൈവം എനിക്ക് മെസ്സേജ് തന്നത് പോലെ തോന്നുന്നു തളരാതെ മുന്നോട്ടുപോകാൻ tnku univerce 🙏🙏🙏
@rechushb7965
@rechushb7965 8 ай бұрын
Second aaan select cheythath. Thank god 🙏😥Thank you universe 🥰🥰🤲 Thank you Thank you Thank you
@sajeevgladis1599
@sajeevgladis1599 8 ай бұрын
Third pile select chaithu... Paranjathellam sathyam... Daivam nadathum pole varatte.. Innum njan ennodu poruthunnu.... Vazhikal daivam thurannu tharumennu karuthunnu🙏🙏🙏thank you universe🙏🙏🙏thank you jesus🙏🙏🙏
@priyasukumaran7694
@priyasukumaran7694 8 ай бұрын
Pile 2 Thank You Universe🙏, Thank You Mam 🙏
@user-nu1ci2qk3q
@user-nu1ci2qk3q 8 ай бұрын
രണ്ടാമത്തെ വളരെ വലിയ സന്തോഷമായി🙏🙏🙏🙏🙏
@LeelaCK-tb8lw
@LeelaCK-tb8lw 8 ай бұрын
3 എന്റെ ഭഗവാനെ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏 കാത്തുകൊള്ളണമേ ഭഗവാനേ 🙏❤️❤️❤️
@RanjiniTR-yq7rr
@RanjiniTR-yq7rr 8 ай бұрын
3 മത്തെ വളരെ ശരിയാണ് എന്റെ ദൈവമേ... എല്ലാം ഭംഗിയായി തീരണെ... 🙏🏻🙏🏻🙏🏻🙏🏻
@aksharas5611
@aksharas5611 7 ай бұрын
Thank you mam... Thank you divine... Thank you universe....3rd pile. Sathyam anu. Hridayam nurungiya vedanayodeyanu njan ithu kandath. Ente samsayathinu enik venda utharam thannathinu nandi.....
@user-np3zh6uq1l
@user-np3zh6uq1l 8 ай бұрын
Pile 2 I claim this reading strongly. Thank you Universe ❤️🙏🙏🙏🙏💓
@nidhines8130
@nidhines8130 8 ай бұрын
Thank you universe Thank you ma'am Pile no 2. YES I CLAIM AND AFFIRM THIS POSITIVE ENERGIES
@vijayalakshmikunjamma6904
@vijayalakshmikunjamma6904 8 ай бұрын
3റെഡ് pile.. വളരെ ശരിയാണ് എന്തു ചെയ്യണം. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഉത്തരം ലഭിച്ചത്. എല്ലാം ശുഭമാകും എന്ന പ്രത്യാശ എനിക്ക് തന്നതിന് നന്ദി ഈശ്വര 🙏 നന്ദി maam🙏
@AyshaVijayan
@AyshaVijayan 7 ай бұрын
ഒന്നാമത്തെ ഫിലാണ് തിരഞ്ഞെടുത്തത് താങ്ക്സ് യൂണിവേഴ്സൽ
@somathomas6488
@somathomas6488 8 ай бұрын
2.. Pile..100% സത്യം ആണ് മോളെ! ദൈവഹിതം പോലെ എല്ലാം നടക്കട്ടെ 🙏🙏🙏Good reading❤️❤️🌹🌹 Thank you Universe 🙏🙏❤️❤️🌈🌈🌈🌹🌹
@Rajijiji
@Rajijiji 8 ай бұрын
3 ആണ് ഞാൻ എടുത്തത്.. മേഡം പറഞ്ഞതൊക്കെ ശെരി ആണ്.. എല്ലാകാര്യവും ഞാൻ ജീവിതത്തിൽ പെരുത്തി മുന്നോട്ട് പോകാൻ തീരുമാനം എടുത്തിട്ട് ഉണ്ട്.. ഒരു ബിസിനസ് ആയി മുന്നോട്ട് പോകാൻ പലരും മുന്നോട്ട് പോയിക്കൊള്ളാൻ പറയുമ്പോൾ ചിലർ എന്നെ പിനോട്ട് വലിക്കുന്നു.എന്നാൽ എന്ന് ഞാൻ ആദ്യമായിട് ഇന്ന് മുന്നോട്ട് പോകാൻ വേണ്ടി കുറച്ചു ഓഫീസുകളിൽ ഒക്കെ പോയി ഹാപ്പി ആയി ഇരിക്കുക ആയിരുന്നു... Thanku mam Thanku universe Thanku Divine Thanku God
@SunithaPs-pb3bm
@SunithaPs-pb3bm 8 ай бұрын
Yesss.... Daivathinte sandeshamanennu sankalpichu anu second pile select cheythathu... Ithu eniku 100% correct anu... Njan viswasikkunnu... Ini ente jeevitham nallathavum🌹🌹🌹🌹
@seethlakshmiamma6680
@seethlakshmiamma6680 8 ай бұрын
Third, thankyou angels, thank youUniverse, thank you JESUS🙏🙏🙏
@entevellaripravu.816
@entevellaripravu.816 8 ай бұрын
Pile 2 ഒത്തിരി അനുഭവിച്ചു.. സ്വന്തക്കാരിൽ നിന്നും ഒരുപാട് വേദന കിട്ടി... Thank you God!🙏🙏 പറഞ്ഞത് പോലെ സത്യമാകട്ടെ ചേച്ചി 🙏
@pradeesha4465
@pradeesha4465 8 ай бұрын
Pile 2,100% സത്യമാണ്🙏🏻🙏🏻
@lathaunni-ug4bh
@lathaunni-ug4bh 8 ай бұрын
Pile 3.സത്യം. Thank you universe 🙏❤
@mayamenon9947
@mayamenon9947 8 ай бұрын
Thank you Lord Krishna 🙏🏻🌸 Thank you Angels 🙏🏻🌸 Thank you Ancestors 🙏🏻🌸 Thank you Universe 🙏🏻🌸
@rkkurup111
@rkkurup111 8 ай бұрын
❤❤❤
@sindhus8804
@sindhus8804 8 ай бұрын
Thànk you universe 🙏 I strongly claim life long commitment with my person ❤️❤️❤️ I strongly claim happy married life with my person ❤️🥰 Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam 🙏
@Jancy444
@Jancy444 8 ай бұрын
Pile 2 Thank you Angels🙏
@sujithsuji1413
@sujithsuji1413 8 ай бұрын
Pile 1 Thank you universe 🙏 Thank you god🙏 Thank you angles 🙏
@sarojinikv1226
@sarojinikv1226 8 ай бұрын
മോട്ടം സന്തോഷ ഉണ്ട നന്ദി വളരേ നന്ദി❤
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
ഞാൻ ഒന്നാമത്തെ ഫയൽ ആണ് എടുത്തത് എല്ലാം ശെരി ആണ് 🙏🙏🙏🙏Thanku universe🌹🌹🌹🌹
@kpkrishnan1358
@kpkrishnan1358 8 ай бұрын
Paranjathe.valare.sathyamayi.varatte.dabil.thans.yunivers.iam.veryvery.happy
@reshmirreshmi1031
@reshmirreshmi1031 8 ай бұрын
2piel eduthu seriyanu paranjathu thank you universe
@sangeethaanu7922
@sangeethaanu7922 8 ай бұрын
Thankyouu so much..3 mathe file aanu njan select chethekunathu..ellam sathyanu.jeevithathinodu poruthikondirikanu..new plan thudangan povsnu jayikum enna viswasathode ..bagavane krishnaa koode ninnolane🙏🙏
@reenaseemon9459
@reenaseemon9459 8 ай бұрын
I claim reunion with my person♥️I claim happy married life with my person♥️thankyou divine 🙏😭🕯️
@devanmg8687
@devanmg8687 8 ай бұрын
🙏 pile ( 2 ) Thank you universe🎉 🙏 Thank you anti🌹🌹🌹🌈🌈🔥👏Thank you jesus💕💕💕🌈🌈🌈 🙏 Thank you🙏 Thank you🙏 Thank you💞💞💞💞💞💞💞💞
@prasadcg
@prasadcg 8 ай бұрын
😊പ്രണാമം പരമാത്മൻ നന്ദി സുഹൃത്തേ🎉
@geelhuchannel4723
@geelhuchannel4723 8 ай бұрын
ഞങ്ങൾ പ്രശ്നങ്ങൾക്ക് നടുവിലാണ്.കുട്ടികളുടെ പഠനം. മോളുടെ ആരോഗ്യ പ്രശ്നങ്ങൾ ,മോന് ഒരു സ്ഥിരവരുമാനമില്ലാത്ത അവസ്ഥ. കടക്കെണി. എല്ലാറ്റിനും ഒരു പരിഹാരം തേടി ഞങ്ങൾ നന്നായി പരിശ്രമിക്കുന്നുണ്ട്. താങ്കളുടെ വാക്ക് കേട്ടപ്പോൾ വല്ലാത്ത ആശ്വാസം ,,,,❤ അതെല്ലാം സത്യമായിത്തീരാൻ നിറഞ്ഞ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤❤
@Tarotdexterity777
@Tarotdexterity777 8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@sajnasaju487
@sajnasaju487 8 ай бұрын
Thank you ma'am ❤ Thank you Universe ❤ 3rd pile ❤ Claim Positive energy ❤ Correct reading ❤ Masha Allah ❤
@kavitakamal7011
@kavitakamal7011 8 ай бұрын
❤❤❤❤ thankyou so much universe ❤❤❤❤❤❤ thankyou so much Madam pile 🙏 2reading.. Madam ❤❤❤❤❤❤❤ thankyou
@user-hh5nj2xv7k
@user-hh5nj2xv7k 8 ай бұрын
മാം പറഞ്ഞത് എല്ലാം ശെരി ആണ് മാം താങ്ക്സ് മാം നന്ദി യൂണിവേഴ്സ്
@gayathrigirijan2067
@gayathrigirijan2067 7 ай бұрын
Thank you chechi Correct samayathanu chechiyude vedio kandathu. White anu select chaithathu. Paranjathellam sathyamanu. Ithu kandukazhinjappozhanu samadhanamayirikkan pattunnathu. Njan daivathodu apekshichatheyullu enikkoru utharam tharane ennu. Thank you so much
@pavithrankumaran6740
@pavithrankumaran6740 8 ай бұрын
Pile no 2 thank you mam very good reading god bless you thank you
@samdanielkolladsam
@samdanielkolladsam 8 ай бұрын
Very nice reading..., 1st pile. Thank you universe power... Thank you Angels... Thank you Divine power... 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
@indirak8897
@indirak8897 8 ай бұрын
Pile 2,Thank you universe ❤Thank you mam 🙏ധനം വേണം
@ansusara5901
@ansusara5901 7 ай бұрын
Njan 3 readingsum kettu..ella readingsum 90% same aayitaane thonniyath..but 1st one enike exactly resonate aayi..
@geethanair2252
@geethanair2252 8 ай бұрын
Valare seriyane paraunnath. Ishweran koode undenne ulla viswasamane jeevikkunnath. Thankou mam . Thankou universe🙏🙏🙏🌹🌹❤️
@SobhaTvariyam-gr5is
@SobhaTvariyam-gr5is 8 ай бұрын
I strongly claim remove third parties our life permanently 🙏🙏I strongly claim happy and prosperous married life wiyh my person thanku universe thanku devine thanku god thanku angel 🙏🙏🙏🙏
@vanajakn4996
@vanajakn4996 7 ай бұрын
ഒന്നാമത്തെ ഫയലാണ് എടുത്തത്... വളരെ ശരിയാണ്.
@chitraramaswamy1052
@chitraramaswamy1052 8 ай бұрын
Pile 1 ദൈവം പറയുന്നു എന്റെ ശക്തി എന്റെ ബലം നിങ്ങളോടൊപ്പം ഉണ്ട്
@prameelaullas-yj1cr
@prameelaullas-yj1cr 7 ай бұрын
എല്ലാം സത്യമാകുമെന്ന് വിശ്വസിക്കുന്നു. Thank you universe ❤️🙏
@sindhusajeev6456
@sindhusajeev6456 8 ай бұрын
വളരെ സത്യം ആണ് ഒരു വിജയം ഉണ്ടാകും എന്ന് അറിഞ്ഞതിൽ സന്തോഷം
@rkkurup111
@rkkurup111 8 ай бұрын
🙏🙏🙏chechi njn 2 stone choose chethuu 100% true anu paranjathellam I'm really happy to heard your words... Because I'm on the same situation... Thanks universe and you .... Expectations are the energy of life.. I'm waiting for a new opportunity...
@sindujobe1843
@sindujobe1843 8 ай бұрын
2pile aane. Eduthe yes
@sumisujith922
@sumisujith922 8 ай бұрын
Thanks chechi 2 anu ngan thirangeduthathu .....thanks jesus❤❤
@nisaa369
@nisaa369 3 ай бұрын
3trust you mam🙏🏻trust divine🙏🏻first timea reading kanunne100%correct🥰
@anuxboyka
@anuxboyka 8 ай бұрын
3 rd pile ann njn choose cheythath Prjath ellam correct ann mam Oru kunjinu vendi kathirikuvann eth kttapo othiri santhosham ayii Ath pola thanna oru jobinu vendittula kashttapadilum ann Mam prja pole mnz kond edak thadasam anubhavikunnund but njn ath over come cheyum Karanam nik oru job athyavisham ann Thank u so much dr& thanks univers❤❤❤
@poojas6501
@poojas6501 7 ай бұрын
Thank you universe❤
@user-pf4ee7ug4l
@user-pf4ee7ug4l 8 ай бұрын
Very happy otheri struggle life ayerunnu njan madutharunnu ippol mubbotru pokam ennu thonnunnu ellavarum oro tharthil ennay patticharunnu e suprabhatham valara happy thonnunnu
@soumyayadhu
@soumyayadhu 8 ай бұрын
ഞാൻ ഇപ്പോൾ 4മാസം ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നു.. ഞാൻ ന്റെ husband വഴക്ക് ആയിട്ട് പിരിഞ്ഞിരിക്കുന്നു... ഇനി എനിക്ക് ഏട്ടൻ ഒന്ന് ചേരാൻ കഴിയാവോ എന്ന് അറിയില്ല ആളോട് ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷെ.. എന്നോട് ഒരു പരിഗണന കാണിക്കുന്നില്ല... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഏട്ടന്റെ വീട്ടുകാർക്ക് എന്നെ കൂട്ടി ചേർക്കാൻ തോന്നിപ്പിക്കണേ...
@francis.kourianjose2067
@francis.kourianjose2067 7 ай бұрын
ഗോഡിന് നന്ദി യൂണിവേഴ്സിന് നന്ദി
@geethabnair9020
@geethabnair9020 8 ай бұрын
Hari om 🙏 sathyam thalrnnu athe mattullavarkku vendi ethum cheyyan manasanu mattullavarkku nammal odu oru karunayum sayayum illa athum swanthakkar thanne anu jan epozhum Bhagavanodu connection cheythu jeevikkunna oru vyakthi anu ellam Bhagavanodu chernn irikkunnu nalla kariyangal mathram cheythu jeevikkunnu pakshe epozhum problems vannu konde irikkunnu mattullavarilekku ninnum ellam asuyakkkaranu prarthana mathrame ullu thanks madam😊
Tarot/ ചക്ര മെസ്സേജസ്/@ashaandangels
1:06:00
ASHA AND ANGELS
Рет қаралды 38 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 3,9 МЛН
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 73 М.
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 51 МЛН