Division Of Decimal Numbers Easy Maths Trick For PSC/SSC/RRB PSC Maths Malayalam Milestone PSC

  Рет қаралды 117,248

Milestone PSC

Milestone PSC

Күн бұрын

Пікірлер: 277
@nashtapettaneelambari4092
@nashtapettaneelambari4092 4 жыл бұрын
അവിചാരിതമായാണ് ടീച്ചറിന്റെ ക്ലാസുകൾ കാണാൻ ഇടയായത്.. മാത്‍സ് കിട്ടാത്തത് കൊണ്ടു തന്നെ psc എക്സാം എന്നെ സംബന്ധിച്ചു പ്രഹസനം ആയിരുന്നു. ജികെയോ ഇംഗ്ലീഷോ വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല.. ഒരുപാട് റാങ്ക് ഫയൽ വാങ്ങി.. നിരാശ മാത്രമായിരുന്നു ഫലം... ടീച്ചറെ നിങ്ങൾ കൂടെയുണ്ടെങ്കിൽ എന്നെ പോലെ യുള്ള ഒരുപാട് പേർക്ക് govt ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും... ജീവിതത്തിൽ ആദ്യായിട്ട് ഒരു മാത്‍സ് ടീച്ചറോട് ഇഷ്ടം തോന്നുന്നു.. ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ടീച്ചർക്കും കഴിയട്ടെ ... ഈ ചാനൽ കാണാതിരുന്നേൽ അതെന്റെ ലൈഫിലെ വലിയ നഷ്ടം ആയേനെ.... 😍
@MilestonePSC
@MilestonePSC 4 жыл бұрын
☺🙏
@nashtapettaneelambari4092
@nashtapettaneelambari4092 4 жыл бұрын
@@MilestonePSC 😍
@aravindajesh
@aravindajesh 4 жыл бұрын
Yes. U are correct...
@vikasmsvikasms2707
@vikasmsvikasms2707 4 жыл бұрын
Super class
@sajeevkumarcs8974
@sajeevkumarcs8974 4 жыл бұрын
Nalla class aanu..
@arunk9452
@arunk9452 5 жыл бұрын
Profession teaching ആണോ..... എന്തായാലും u are a excellent teacher... 😍😍
@MilestonePSC
@MilestonePSC 5 жыл бұрын
Thanks for the comment☺...Teacher alla... Btech aanu.. Bt teaching ente passion aanu☺
@rajithababu9159
@rajithababu9159 5 жыл бұрын
നന്നായിട്ട് മനസിലാകുന്നു
@MilestonePSC
@MilestonePSC 5 жыл бұрын
Thank you☺
@faisalkallayil8020
@faisalkallayil8020 4 жыл бұрын
ethra nalla class boradi ille illa superb
@Angel-xd2be
@Angel-xd2be 3 жыл бұрын
You are really professional. Thank you teacher
@rajanc5118
@rajanc5118 4 жыл бұрын
Mam... വീഡിയോകൾ കണ്ടു തുടങ്ങിയതിൽ പിന്നെ എല്ലാ വീഡിയോകളും കാണേണ്ടതാണെന്ന് മനസിലായി എല്ലാം പ്രധാന വീഡിയോകൾ .. മനസിലായതായിരുന്നാലും Mam ചെയ്യുന്ന method അറിയാനായി ഞാൻ എല്ലാ വീഡിയോകളും കാണുന്നു ..... ഒരായിരം നന്ദി........ God bless you.........🙏
@aravindajesh
@aravindajesh 4 жыл бұрын
Teacher super class... Teacherude class eshtapedunnavar like adi... Reply um.....2021ile uss exam aduthu. Njan maths okke nannaayi padichu. Milestone psc yude sahaayathode... Love a lot maammmmm😍😍😍🥰
@remithpk1765
@remithpk1765 4 жыл бұрын
ഇതിലും എനിക്ക് എളുപ്പം ഇങ്ങനെ ചെയ്യുന്നതാ - ഒരു ഗുണനവും വേണ്ട - 0.534/ 0.3 = ? ആദ്യം ഇതിനെ Point ഒഴിവാക്കി ഹരിക്കുക- 534/3 = 178 പിന്നെ കണക്കിലേക്ക് വരിക - 0.534 ൽ ദശാംശത്തിന് ശേഷം 3 അക്കങ്ങൾ ഉണ്ട് - 0.3 ൽ ദശാംശത്തിന് ശേഷം ഒരു (1) അക്കമേ ഉള്ളു - അപ്പോൾ ഛേദത്തിലെ അക്കത്തിനേക്കാൾ 2 കൂടുതൽ ഉണ്ട് അംശത്തിലെ സംഖ്യക്ക് . 2 കൂടുതൽ ഉളളത് കൊണ്ട് 178 ന്റെ വലത്ത് നിന്നും ഇടത്തോട്ടേക്ക് 2 സ്ഥാനം Point ഇട്ടാൽ ഉത്തരം 1.78 ദശാംശം ഛേദത്തിലാണ് കൂടുതലെങ്കിൽ ഇടത്ത് നിന്നും വലത്തോട്ടെക്കും Point ചേർക്കുക - ആദ്യം Point വരുന്ന സംഖ്യകളിലേ ഇത് നടക്കു-
@myth1907
@myth1907 3 жыл бұрын
🖤
@zorozzz9682
@zorozzz9682 2 жыл бұрын
Thanks bruh
@snehar.s8020
@snehar.s8020 4 жыл бұрын
Thank you teacher , your class are heard my daughter and she get full mark to the maths test. She is studying now in 7th
@nahumanoushad5419
@nahumanoushad5419 2 жыл бұрын
Thanks Ee decimal forms confusion Ayirunnu . Chechi class kandappam mansillayi ❤❤ Simple Aayittu cheyam☺😊
@ramyaa7135
@ramyaa7135 4 жыл бұрын
Madam ത്തിന്റെ വേറൊരു Decimal ക്ലാസ്സിന്റെ വീഡിയോ കണ്ടിരുന്നു, അതിലെ അപാകതകൾ എല്ലാം ഈ വീഡിയോയിൽ നികത്തി... ഒരുപാട് thanks ഉണ്ട്...ആ വീഡിയോ വളരെ speed ആയിരുന്നു.. എന്തെങ്കിലും അറിയാവുന്നവർക്ക് മനസ്സിലാവും.. എനിക്ക് ഇഷ്ടമായത് ഈ ക്ലാസ് ആണ്.... ഒരിക്കൽ കൂടി Thanks
@salmanfaris.7915
@salmanfaris.7915 4 жыл бұрын
എന്റെ ടീച്ചറേ....... നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു. പൊളി ക്ലാസ്.🤞🤞🤞🤞🤞🤞🤞🤞🤞🤞
@akshinachuz3340
@akshinachuz3340 4 жыл бұрын
Nalla teacher .... Thank youu...💓💓💓
@kochu2794
@kochu2794 5 жыл бұрын
Mam സത്യം. എനിക്ക് ഇത് ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു.... ഇപ്പോൾ ക്ലിയർ ആയ mam..... Tankks mam..... സൂപ്പർ ക്ലാസ്സ്‌ ആണ്
@MilestonePSC
@MilestonePSC 5 жыл бұрын
Thanks for the comment☺
@sou12361
@sou12361 4 жыл бұрын
Watch edu on learning solutions.... gd class like this
@shabinashyju9787
@shabinashyju9787 3 жыл бұрын
കണ്ടതിൽ ഏറ്റവും നല്ല Mathട teacher
@alifma2429
@alifma2429 2 жыл бұрын
Nallatupoole manasilayi teacher TNX😊
@anjana1116
@anjana1116 4 жыл бұрын
Thank you so much mam Valare nalla class aannu enikk nalonam manasilaayi
@pathuzzzmehndi4793
@pathuzzzmehndi4793 4 жыл бұрын
Tnx mam .Ella videos Nalla sukamayi cheyithu padikkan kayyunud.mam class kaanubol thanne oru +ve
@nandusivadasan6396
@nandusivadasan6396 4 жыл бұрын
Mam , can u do a video on basic trignometry and trignometric functions, njn oru PSC learner alla, but i used to watch ur classes on basic maths and maths class , nice class aanu , very intresting and very usefull
@MilestonePSC
@MilestonePSC 4 жыл бұрын
Ith psc maths classes nu vendi ulla channel aanu🙂
@craftslife7508
@craftslife7508 4 жыл бұрын
Ur class is amazing mam....i am always scared of mathd thankyou so much for removing a big scarness from my life
@devanands9611
@devanands9611 3 жыл бұрын
Teacher nallathupole manasilaayi .kurachu koodi examples undaayirunnengil kurach koodi useful aayarikkum.
@binshaub2323
@binshaub2323 2 жыл бұрын
Professional teacher💗
@m10r7shorts
@m10r7shorts 2 жыл бұрын
Mam.. your classes are very wonderful.. mam teacher aano
@karthikak8126
@karthikak8126 3 жыл бұрын
Mam your class was amazing . Thanks a lot .
@thahirasafasamad7594
@thahirasafasamad7594 3 жыл бұрын
Very useful class Thankyou tr
@RahulRaj-ck3fi
@RahulRaj-ck3fi 5 жыл бұрын
Mam ഈ രീതിയിൽ നന്നായി മനസിലാകുന്നുണ്ട് ഞാൻ ഒരുപാടു വീഡിയോ കണ്ടിട്ടുണ്ട് ഏറ്റവും നന്നയി മനസിലാക്കാൻ പറ്റിയതെ mam ന്റെ ക്ലാസ്സ്‌ ആണ് ഇതിന്റെ കാരണം എല്ലാ സ്റ്റെപ്പും നന്നായി ക്ലിയർ ആയി പറയുന്നുണ്ട് അതാണ് പെട്ടന്ന് മനസിലാക്കാൻ സാധിക്കുന്നത് ഒരു request ഉണ്ട് വരുന്ന വിഡിയോകളിലും ഇതുപോലെ വിശദമായ്‌ ക്ലാസ്സ്‌ ഞങ്ങള്ക്ക് തരണം കുറെ കഴിയുമ്പോൾ ചെറിയ കാര്യങ്ങൾ ആണേലും എല്ലാർക്കും അറിയാം എന്നെ വിചാരിച്ചേ mam അതേ പറയാതെ പോകരുതേ Thank uu mam thank uuuu very much
@MilestonePSC
@MilestonePSC 5 жыл бұрын
☺👍👍
@karthikab88
@karthikab88 3 жыл бұрын
Super class miss 😊😊👍👍👍
@athirak2134
@athirak2134 3 жыл бұрын
Awesome classs...thankuuu misseeee😍😍😍😍
@NidhaNoohaAnu
@NidhaNoohaAnu 4 жыл бұрын
Good class. Thank you..
@ramithkk6017
@ramithkk6017 4 жыл бұрын
regular aayit ipo class kanarund.Thank you so much
@Ajithk1114
@Ajithk1114 4 жыл бұрын
ടീച്ചർ എനിക്ക് നന്നായി മനസിലായി...... thank you so much
@shankardasshivas
@shankardasshivas 2 жыл бұрын
നുണയൻ
@sheika_8050
@sheika_8050 3 жыл бұрын
Excellent class mam...iam really thanked to you
@theertharenjith6075
@theertharenjith6075 5 жыл бұрын
വളരെ ഉപകരാം ഉള്ള ക്ലാസ്സ്‌
@pranavprathaapan982
@pranavprathaapan982 5 жыл бұрын
My maths guru 🙏sashttanga pranamam
@linshakv7105
@linshakv7105 5 жыл бұрын
Nalla class. ..enikku eshttam Mam nte class aanu. ....thanks
@god4783
@god4783 4 жыл бұрын
Thanks .വളരെ usefull ആയ ക്ലാസ് ആണ്.
@بنتأشرف-ض4ع
@بنتأشرف-ض4ع 3 жыл бұрын
Chechiii thank you so much I'm a neet aspirant and ente basics onnm sheri alla . Can you do a video on solving division with decimals with exponential poweres
@siniwilson4537
@siniwilson4537 4 жыл бұрын
Thanks madam. Great.. I forgot its.. But now learned it
@sana9543
@sana9543 4 жыл бұрын
Helpful class mam😍👌
@subeermt1044
@subeermt1044 5 жыл бұрын
ഇപ്പോഴാണ് ക്ലാസ് കണ്ടത്...ഒരുപാട് നന്ദി....മനസ്സിലാക്കി തന്നതിന്....😍😍
@adidevachu4891
@adidevachu4891 5 жыл бұрын
Excellent class.
@kasi9779
@kasi9779 4 жыл бұрын
Thanks teacher
@renjithm3790
@renjithm3790 3 жыл бұрын
machs haranam gunanam engine vetti cheyam pattum ....pls oru vedio cheyyumo?
@artcarft2770
@artcarft2770 3 жыл бұрын
Super class teacher 👌
@ammuammuz8849
@ammuammuz8849 3 жыл бұрын
Tnku മിസ്സേ എനിക്ക് ഈ പോയിന്റ് കഴിഞ്ഞ് വളരെ ബുദ്ധിമുട്ടാണ്, അപ്പുറത്താണോ 0 ഇപ്പറത്താണോ. എന്നൊരു ഡൌട്ട് ആണ് qus കാണുമ്പോൾ, അതോണ്ട് qus കിടന്നാൽ കണ്ട ഭാവം കണ്ടില്ല, ഇനി അങ്ങനെ കാട്ടില്ല... Tnku മിസ്സേ 🥳🥳🥳🥳🥰🥰🥰🥰🥰🙏🙏🙏
@arunbk6936
@arunbk6936 4 жыл бұрын
Thanku misss.. ഒരു പാട് നന്ദി.........
@alimaithra3815
@alimaithra3815 4 жыл бұрын
Dashamsha samkayakal. Mattoru dashamsha. Samkaya. Konde. Kuttunnathe ennane
@athirauthaman6938
@athirauthaman6938 4 жыл бұрын
Good teaching
@pscstudentmalappuram2245
@pscstudentmalappuram2245 4 жыл бұрын
Mam ന്റെ വിഡിയോ കണക്കിൽ ബേസ് പോലും ഇല്ലാതെ ഓർത്തു വിഷമിക്കുന്ന എനിക്ക് വലിയൊരു ആശ്വാസമാണ്. പലചാനലുകളിലും ബേസ് ഇല്ലാത്തവരെ പരിഗണിക്കുകപോലുമില്ല. So thaks
@nationspprabeesh169
@nationspprabeesh169 4 жыл бұрын
Thank uu mam
@anupamars7929
@anupamars7929 5 жыл бұрын
Adipoli class ayirunnu.keepitup
@MilestonePSC
@MilestonePSC 5 жыл бұрын
Thank you☺
@heather5037
@heather5037 3 жыл бұрын
Thank you so much.... 🥰❣️👍
@rahul_fed
@rahul_fed 4 жыл бұрын
Very much helpfull..💙
@aksharasathyanathan6234
@aksharasathyanathan6234 3 жыл бұрын
Miss basic maths nte oru video ithepole root square root okke cheyyuo???
@praseethapraseetha4828
@praseethapraseetha4828 5 жыл бұрын
Thanks madam God bless you
@MilestonePSC
@MilestonePSC 5 жыл бұрын
You are welcome☺
@fidashibil2365
@fidashibil2365 5 жыл бұрын
Good class mam
@rojirosemarygeorge
@rojirosemarygeorge 4 жыл бұрын
Very useful and effective class 👍👍
@RaviRavi-je4me
@RaviRavi-je4me 4 жыл бұрын
Excellent class
@lachulavanya6807
@lachulavanya6807 4 жыл бұрын
Thanku teacher for this class
@anamikavm2892
@anamikavm2892 4 жыл бұрын
Thankyou very much Teacher
@harinireena598
@harinireena598 3 жыл бұрын
4.54÷2.26 ithupolulla numbers enghane divide cheyyum....
@vishnuvk446
@vishnuvk446 5 жыл бұрын
ഒരു രക്ഷയുo ഇല്ല എല്ലാ സംശയവും ഇതോടെ ക്ലിയർ ആയി ഒരുപാട് നന്ദിയുണ്ട് മാഡo🙏🙏
@MilestonePSC
@MilestonePSC 5 жыл бұрын
☺🙏
@swethaviswambharan2697
@swethaviswambharan2697 4 жыл бұрын
@@MilestonePSC x
@Devu-gs4rz
@Devu-gs4rz 4 жыл бұрын
Tt, neet examil chem yil okke orupadu complex niranja questions ille...... valliya digit okke planks constant, speed of light okke thammil multiply cheyunnathum... divide cheyunnethum okke... neet exam nnu oru padu time edukaan padillalo .. athukondu ols help me tr... pls give.... reply athinte video tr cheythittudenghil athinte link reply tharrannee
@dailymotive350
@dailymotive350 3 жыл бұрын
Same in neet... Concept okke pettann clear aavum... Calculation cheyth വരുമ്പം കിട്ടുന്ന ഉത്തരം യഥാർത്ഥ ഉത്തരത്തിൽ നിന്നു ആനനയും ഉറുമ്പും തമ്മിൽ ഉള്ള വിത്യാസം ഉണ്ടാകും... മാത്രവുമല്ല ഒരു ഡിവിഷൻ കയിഞ്ഞ് വരുമ്പോഴത്തേക്ക് 1 min സമയവും കഴിയും... അവസ്ഥ 😒
@daneo9499
@daneo9499 3 жыл бұрын
Njanum neet aspirant ആണ് 🙌. Njanum അതിനാണ് vannath
@technogirl6489
@technogirl6489 3 жыл бұрын
Thank youuu teacher 🥰🥰🥰
@sufairarafi9774
@sufairarafi9774 4 жыл бұрын
Adipoli class😍
@sreenishasree6596
@sreenishasree6596 5 жыл бұрын
ഒരു പാട് ഉപകാരപെട്ടു
@gayathrio3966
@gayathrio3966 3 жыл бұрын
chechi Ee 1 ÷ 2 ÷ 3 ÷ 4 engana cheya
@wayyyn
@wayyyn 3 жыл бұрын
@milestone psc ( teacher 0 illangil point move cheaiyano)
@sandhya.s9578
@sandhya.s9578 4 жыл бұрын
ഉപകാരപ്പെട്ടു
@swethatharoor4183
@swethatharoor4183 4 жыл бұрын
Thank You So Much Mam🙏
@amrutharadhakrishnan1806
@amrutharadhakrishnan1806 Жыл бұрын
Thanks miss....
@meenakshygishil
@meenakshygishil 3 жыл бұрын
Thanks miss already upakarapettu
@abdulmajeed4516
@abdulmajeed4516 4 жыл бұрын
Super mam 🙏🙏🙏
@sreedhevibiju161
@sreedhevibiju161 4 жыл бұрын
Good presentation
@dreamerglri6479
@dreamerglri6479 5 жыл бұрын
വളരെ പ്രയോജനപ്രദം
@MilestonePSC
@MilestonePSC 5 жыл бұрын
Thank you☺
@jamseenajamseena5002
@jamseenajamseena5002 4 жыл бұрын
Super class
@jobskerala290
@jobskerala290 5 жыл бұрын
I Love You Teacheree.. 😍😊😊😊😊
@MilestonePSC
@MilestonePSC 5 жыл бұрын
Love you too☺
@jordi382
@jordi382 3 жыл бұрын
Thank you❤️
@pvaporali2193
@pvaporali2193 3 жыл бұрын
Teacher navodaya maths class idamo plz☹️☹️☹️
@nisha.cm123
@nisha.cm123 4 жыл бұрын
Nalla classayirunnu
@digintense4973
@digintense4973 4 жыл бұрын
Rounding of decimals paranju tharamo
@sojinleopard1624
@sojinleopard1624 4 жыл бұрын
. 5/800=?,how to solve
@_athulyazzz
@_athulyazzz 4 жыл бұрын
Chechi oru samshayam 0.534×0.3 enna questionil ayiram kondu gunich decimal numberil ninnu sadharana number aakile (534, 300)athine vettikurach mathrame cheyyan pattulo athayo aa randu numberineyum harichu nokkiyal utharam kittumo paranjuthaa please chechi
@Dheeya0311
@Dheeya0311 4 жыл бұрын
Thank you mam, nalla class aanu, ippozhanu maths nannayi manasilakunnath, ithokke eppozhum doubt ullathayirunnu, detail aayi paranju thannu
@kiranmadhav2293
@kiranmadhav2293 3 жыл бұрын
3:50 Transition🔥🔥
@ramnishputhan3136
@ramnishputhan3136 5 жыл бұрын
Thank You
@pesgamer4777
@pesgamer4777 4 жыл бұрын
Poli teacher😘😘
@pesgamer4777
@pesgamer4777 4 жыл бұрын
Super method
@sivagangavs6267
@sivagangavs6267 4 жыл бұрын
Anike maths eppo istai mam class super🙏🙏🙏
@alimaithra3815
@alimaithra3815 4 жыл бұрын
Dashamsha samkyakale. 14 konde ennane. Harikkam. Gunikaam.
@farsanamaji609
@farsanamaji609 4 жыл бұрын
Eg― 1.4×14=? ( aathyam point illathe numbersine thammil multiple cheyyuka.ennit chothyathil point kazhinjit ethra number vernunnundo athinanusarich answerilum point iduka 1.4×14=19.6 1.4÷14=? ( evide aathyam point ulla numberine point illaatha number aaki maatenam athin 10 kond multiple cheythaal mathi. Rand numberineyum 10 kond multiple cheyyuka appol 14÷140 kittum ith cheythaal answer aayi 1.4÷14=14÷140=0.1
@mohammedrafi6921
@mohammedrafi6921 4 жыл бұрын
ഒരുപാട് പേർക്ക് അറിയാത്ത ഒരു കാര്യമാണിത് ഇത് പലരും ഇടത്തുനിന്നു വലത്തോട്ടു വലത്തുനിന്ന് ഇടത്തോട്ട് ആണ് point ഇടുന്നത്
@anjanak7816
@anjanak7816 5 жыл бұрын
നല്ല ക്ലാസ്സ്‌ ആണു...
@bismillahvlogs9154
@bismillahvlogs9154 2 жыл бұрын
Mam appo 0.005divided by 0.25 ennath ethraya
@sunithasunitha3538
@sunithasunitha3538 4 жыл бұрын
good class
@sruthirajraj6713
@sruthirajraj6713 4 жыл бұрын
thankuu teacher
@arundhathydileesh2453
@arundhathydileesh2453 3 жыл бұрын
New member
@praseejaprakash8949
@praseejaprakash8949 2 жыл бұрын
Teacher maths eaniku onnum ariyilla teacher class very helpful ayirunnu thank you so much 🙏
@anaakallachu8525
@anaakallachu8525 4 жыл бұрын
nalla class
@shiyaskm5439
@shiyaskm5439 5 жыл бұрын
Simplification using identities e chapter clsukal edukamo
@MilestonePSC
@MilestonePSC 5 жыл бұрын
Edukkam👍
@Zihaworld
@Zihaworld 5 жыл бұрын
Lpsa kkulla classukal pradeeshikamo
@amruthamd8283
@amruthamd8283 4 жыл бұрын
Super teacher nannay catch cheyyan pattunnund😘🙏
@nisharaninisharani6
@nisharaninisharani6 4 жыл бұрын
1/0.383 annakil anganaya divide chyuka parayumo
@shahuldevarajan
@shahuldevarajan 4 жыл бұрын
Tnk u chechiii😘😘
@anshhaaaa
@anshhaaaa 4 жыл бұрын
USS പരീക്ഷ യുടെ ദശാംശസംഖ്യ ക്ലാസ്സ് ചെയ്യാമോ
@Zihaworld
@Zihaworld 5 жыл бұрын
ടീച്ചറെ class nallanam manassilavunnund
@MilestonePSC
@MilestonePSC 5 жыл бұрын
☺👍
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Amazing Magic Trick With Numbers
3:54
Funny ideas
Рет қаралды 3,3 МЛН
Animation vs. Math
14:03
Alan Becker
Рет қаралды 79 МЛН