DIVORCE | വിവാഹമോചനം പ്രതികാരമായി മാറുമ്പോൾ | Ft Manju Pathrose | EP-122 | SKJ Talks | Short film

  Рет қаралды 834,701

SKJ Talks

SKJ Talks

Жыл бұрын

When Divorce Becomes Revenge is a short film portraying how people misuse divorce to take revenge against their partners.
When Divorce Becomes Revenge Powered by IDHAYAM & AJINORAH
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Shop Now : idhayam.com/
AJINORAH is the best institute for IELTS OET CBT NCLEX preparation courses in India. We provide quality education at affordable cost.
Join Now : ajinorah.com/
Special Thanks : Renjith Sir, Vanchiyoor Court and Sachin
Directed by
Sujith KJ
Vaisakh Balachander
Story
Sujith KJ
Rahul R Nair
DOP
Vaisakh Balachander
Editing
Amal
Music
Nipin Besent
Asst Director
Amal
Cast
Advocate 1 : Manju Sunichen
Wife : Chandhini
Chandhini's Father : Balachandran
Husband : Sunil
Advocate 2 : Vaisakh Balachander
Sunil's Mother : Sheela Balachandran
Teacher : Jayanthi Kolappan
Poster : Manikantan N
Narration : Sujith K J
Narration Camera : Manikantan N
#divorce #couple #skjtalks
Topics Covered:
When divorce becomes revenge
Why Divorce Should Never be About Revenge
Getting Revenge during Divorce
Why people shouldn't seek revenge in a divorce case
Is there room for revenge in divorce?
Can jealousy lead to divorce?
Does divorce occur by Force?
The parents forced her to divorce her husband
Divorce by force
What Happens When a Spouse Says No to a Divorce?
Forcing to give divorce
What a husband stands to lose if he divorces his wife
Husband conspiring and pushing for divorce
Steps used by divorce lawyers to win the case
DIVORCE CASES AND LEGAL BATTLES
possessiveness
Misunderstandings
miscommunication lead to divorce
വിവാഹമോചനം
വ്യാജ വിവാഹമോചന കേസ്
വക്കീലിന്റെ കള്ളക്കേസ്
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
KZbin : kzbin.info/door/GLL...
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081

Пікірлер: 1 000
@DHRONA81k
@DHRONA81k Жыл бұрын
സത്യം പറഞ്ഞാൽ വിഷയ ദാരിദ്ര്യം ഇല്ലാത്ത ചാനലുകളിൽ ഏറ്റവും മുന്നിൽ തന്നെയാണ് SKJ talks 👍... ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം... ❤️
@Aazi_vibes
@Aazi_vibes Жыл бұрын
💯💯💯
@jithinsukumaran4191
@jithinsukumaran4191 Жыл бұрын
കുറച്ചൊക്കെ... ഹിന്ദി series inspiration ഉണ്ട്
@skjtalks
@skjtalks Жыл бұрын
Thanks a lot അച്ചു 🦋🦋❤
@aiswaryaangel7505
@aiswaryaangel7505 Жыл бұрын
വിവാഹം മാന്യതയോടെ ആണെങ്കിൽ വിവാഹാമോചനവും മാന്യതയോടെ ആവണ൦ ❤️ SKJ TALKS...
@skjtalks
@skjtalks Жыл бұрын
Thanks a lot Aiswarya Angel❤
@barunbagdi1279
@barunbagdi1279 Жыл бұрын
​@SKJ Talks
@thomasbenoy8474
@thomasbenoy8474 11 ай бұрын
Vivahathil manyatha kattathavar divorcilum athu kaattuoo@SKJ TALKS??
@Rimk942
@Rimk942 Жыл бұрын
ഇങ്ങനെ ആയിരിക്കണം content creators. അല്ലാണ്ട് വീട്ടിൽ ഒരു ക്യാമറയും വെച് എല്ലാം നാട്ടുകാരെ കാണിക്കുന്നതല്ല. Keep it up
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@Renju809
@Renju809 Жыл бұрын
മഞ്ജു ചേച്ചി ❤️ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു actress ഏതു റോളും അവിടെ ഭദ്രമാണ് ❤️
@skjtalks
@skjtalks Жыл бұрын
Thanks a lot ❤❤
@ammalu4069
@ammalu4069 Жыл бұрын
വെറും ഒരു മെസ്സേജ് അല്ല... സമൂഹത്തിന് വേണ്ടിയുള്ള വലിയ മെസ്സേജുകൾ.. SKJ💞💞 ഒത്തിരി ഒന്നും പറയാനില്ല... ഇഷ്ടം ഒത്തിരി 💞💞💞
@skjtalks
@skjtalks Жыл бұрын
Thanks a lot Ammalu ❤
@iy6054
@iy6054 Жыл бұрын
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിവാഹമോചനത്തിന് പോകുന്നവർക്ക് ഈ വീഡിയോ👍😍😍🥰
@skjtalks
@skjtalks Жыл бұрын
Thank you Priya ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Linsonmathews
@Linsonmathews Жыл бұрын
പ്രതികാരത്തിനായി നിയമം വഴി തെറ്റിക്കുന്നവർ.... ഇവരുടെ content എന്നും ഇഷ്ടമുള്ളവർ നമ്മൾ 🤗👌❣️❣️❣️
@skjtalks
@skjtalks Жыл бұрын
Thank you Linson Mathews ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rinuminurizu2056
@rinuminurizu2056 Жыл бұрын
ഇപ്പോഴത്തെ നിയമങ്ങളൊന്നും ഭൂരിഭാഗം സത്യസന്ധമല്ലല്ലോ😢. കാശ് കൊടുത്താൽ എന്തും നടക്കുന്ന നാടല്ലേ ഇവിടെ.😠
@railfankerala
@railfankerala Жыл бұрын
​@@rinuminurizu2056 mm
@sobythomas5157
@sobythomas5157 Жыл бұрын
👏👏👏
@johanscores
@johanscores Жыл бұрын
​@@rinuminurizu2056 അതിനെയാണ് "arbitrary" എന്ന് പറയുന്നത്
@nkav868
@nkav868 Жыл бұрын
Beautiful casting...manju chechi as lawyer role is so apt.... everyone presented their roles very well and message to society is well received 🎉🎉
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
പിന്നെയും നല്ലോരു സന്ദേശം സമൂഹത്തിനു കൊടുത്ത SKJ Team നു അഭിനന്ദനങ്ങൾ
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gpparama
@gpparama Жыл бұрын
I loved the way you included the promotion of Ajinorah within the episode, creative story telling instead of interfering with an ad, SKJ pulled it of it really well👏🏽
@skjtalks
@skjtalks Жыл бұрын
Thanks a lot gpparama ❤
@georgevarghese5683
@georgevarghese5683 Жыл бұрын
This is my story, real incident. Domestic violence, Maintenance etc etc, 3 years of harrasment....still going on. Thanks for the episode.
@skjtalks
@skjtalks Жыл бұрын
❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Alisaju179
@Alisaju179 4 ай бұрын
How is going now
@sajeenapk3135
@sajeenapk3135 Жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ നിയമം ദുരുപയോഗം ചെയ്യുന്നവർ ആണ് ഏറെ പേരും. പറയാതിരിക്കാൻ വയ്യ നല്ലൊരു മെസ്സേജ് ആണ് ഇതു സമൂഹത്തിന് ❤️❤️❤️
@skjtalks
@skjtalks Жыл бұрын
Thanks a lot Sajeena Pk ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@fathimathulnafsiansar9220
@fathimathulnafsiansar9220 Жыл бұрын
Skj ടോക്ക്സിന്റെ കൂടെ മഞ്ജു ചേച്ചി വന്നതോടെ ഒന്നൂടെ കളറായി ♥️. This is My fvrt channel in youtube. Keep going guyzzzz🥰
@skjtalks
@skjtalks Жыл бұрын
Thanks a lot Fathimathul Nafsi Ansar ❤
@TableTreatsbyNaZ
@TableTreatsbyNaZ Жыл бұрын
എന്തെങ്കിലുമൊക്കെ content ഉണ്ടാക്കി ചാനൽ വ്യൂ കൂട്ടാൻ നോക്കുന്ന എല്ലാർക്കും ഒരു മാതൃകയാണ് skj talks... 👍👍👍👍🎉
@harshadinesh2774
@harshadinesh2774 Жыл бұрын
SKJ always comes up with best..!! ❤️
@skjtalks
@skjtalks Жыл бұрын
Thanks a lot Harsha Dinesh ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@prajup1736
@prajup1736 Жыл бұрын
ഇതു ezhutunnavar കുറച്ചു കൂടി പുരോകമിക്കുന്നതിൽ തെറ്റൊന്നും ഇല്ല... ഡിവോഴ്സ് ചെയുമ്പോൾ കള്ള കേസ് കൊടുക്കരുത് എന്ന് പറയുന്നവർ ഭാര്യ ഭർത്താക്കന്മാർ trip പോകുമ്പോൾ പേരെന്റ്സ്നേയും കൂട്ടണം നു പറയുന്നത് തെറ്റാണ്... കല്യാണം കഴിഞ്ഞു ആദ്യ നാളുകൾ couples നു മാത്രം വിട്ട് കൊടുക്കണം.... ആ കുറച്ചു കാലം കഴിഞ്ഞു അമ്മയെയോ അച്ഛനെയോ കൂട്ടി trip പോകാലോ.... ഇതൊന്ന് ചെറിയ കാര്യം അല്ല
@yaami1313
@yaami1313 Жыл бұрын
സത്യം.....
@naturediaries8853
@naturediaries8853 Жыл бұрын
Parents has to change.Husband and wife should get some privacy time.They get that time till they have kids.After that their responsibility also increases.Let them enjoy that time.Let them go cinema or restaurant or trips or beach alone and let them build their relationship.That alone will increase communication between them and reduce chances of divorce.Sometimes go with them but not every time.Reject lovingly saying ‘you both go and enjoy.I will come some other time’ so they won’t feel guilty for not taking you with them.
@gujjhhnbf9636
@gujjhhnbf9636 Жыл бұрын
So much true
@parvathysrini8251
@parvathysrini8251 Жыл бұрын
Yes
@CRL947
@CRL947 Жыл бұрын
True
@vaigak8425
@vaigak8425 Жыл бұрын
Climax is unexpected ❤❤ Eppozhum SKJ talks unexpected theme aanuu seiyunathu 👏❤️👍 Well done dears👏
@skjtalks
@skjtalks Жыл бұрын
Thanks a lot Vaiga❤
@sahalainr3452
@sahalainr3452 Жыл бұрын
ജീവിതം തുടങ്ങുമ്പോൾ തന്നെ ജീവിത പങ്കാളിയുടെ ഇഷ്ട്ടഅനിഷ്ട്ടങ്ങൾ പൂർണ മായി മനസ്സിലാക്കണം നാം ഓരോരുത്തരും അവരുടെ കുടുംബം എല്ലാത്തിനോടും പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മുക്ക് കയ്യണം എല്ലാവരുടെയും കുടുബ ജീവിതം ഈ റമദാൻ മാസത്തിന്റെ ബർകത് കൊണ്ട്അള്ളാഹു റാഹത്തിൽ ആക്കി തരട്ടെ 🤲🤲🤲🤲🤲🤲🤲
@skjtalks
@skjtalks Жыл бұрын
Thanks a lot Sahala I N R❤
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
Powwwwli decision ഇങ്ങനെയുള്ള പെൺകുട്ടികൾ നാടിന്റെ അഭിമാനമാണ്,,,,, 🔥🔥🔥🔥🔥🔥🔥💓
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@sandhyaentertainment6680
@sandhyaentertainment6680 Жыл бұрын
Best motivation speaker in Malayalam - S.K.J TALKS(Sujith K.J)
@skjtalks
@skjtalks Жыл бұрын
Thanks a lot Sandhya ❤
@ritikashailendrannair7206
@ritikashailendrannair7206 Жыл бұрын
This is actually a motivation .....never have a revenge against the partner even if u plan to get divorced
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sviii9918
@sviii9918 11 ай бұрын
😂kelkkan nalla rasam undu. But reality is bitter. When you are being lied to..when u were trampled under someones foot...when you were manipulated.. it naturally becomes revenge.
@sviii9918
@sviii9918 11 ай бұрын
Thirike respond chaiyaan pattatha pala ladiesum.. divorce il aanu strength kandethunnathu. They will definetely openup in court. But yeah you should never lie about ur partner in court or take decisions in haste.
@suchithraratheesh9463
@suchithraratheesh9463 Жыл бұрын
സമൂഹത്തിനു വളരെ നല്ലൊരു മെസ്സേജ് ആണ് ഇന്നത്തെ വീഡിയോ, ഇന്ന് ഒരുപാട് പേർ സ്വന്തം കാര്യം നടത്താൻ വേണ്ടി നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. അത് ഇവിടെ നിങ്ങളുടെ ടീം ഇവിടെ ചൂണ്ടി കാട്ടി. Love u all 🥰🥰🥰
@skjtalks
@skjtalks Жыл бұрын
Thanks a lot suchithra ratheesh ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@kichu9695
@kichu9695 Жыл бұрын
എല്ലാവരും നന്നായി അവരുടെ റോളുകൾ അഭിനയിച്ചു ഇതു പോലെയുള്ള നല്ല കണ്ടന്റുമായി എത്തുന്ന skj ടീമിന് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍😍😍😍😍🥰🥰🥰🥰❤️
@skjtalks
@skjtalks Жыл бұрын
Thanks a lot Kichu❤
@georgephilip1392
@georgephilip1392 Жыл бұрын
സുഹൃത്തേ.. ഇത് എന്റെ ജീവിതം ആണ്... പക്ഷെ false cases തീർന്നിയിട്ടില്ല.. 😢😢
@oggyaliyanff5097
@oggyaliyanff5097 Жыл бұрын
എല്ലാം ശെരിയാവും സഹോദരാ.
@annammabenoy
@annammabenoy Жыл бұрын
Super ! വീഡിയോകൾ എല്ലാം തന്നെ നല്ല നിലവാരം പുലർത്തുന്നു. Positive message പ്രേക്ഷകർക്ക് നൽകുന്നു. Thanks SKJ team.
@skjtalks
@skjtalks Жыл бұрын
Thanks a lot Annamma PJ ❤
@Carlo_Ammuz
@Carlo_Ammuz Жыл бұрын
SKJ Talksnte ellam videosum ഈ സമൂഹത്തിൽ നടക്കുന്നത് തന്നെ ആണ് അവർ കാണിക്കുന്നത് all the best skj team. big salute of you SKJ Talks🔥💗
@skjtalks
@skjtalks Жыл бұрын
Thanks a lot Carlo Ammuz❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@vandanasekhar5539
@vandanasekhar5539 Жыл бұрын
This is a actually motivation to all married couples...good concept 👍👍👍
@skjtalks
@skjtalks Жыл бұрын
Thanks a lot Vandana Sekhar❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@SHM8923
@SHM8923 Жыл бұрын
Fantastic concept, amazing actors, good message to the younger, newly married couples. Skj talks good talks.👏👏👍👍
@skjtalks
@skjtalks Жыл бұрын
Thanks a lot Jijs❤
@Shamsitalks
@Shamsitalks Жыл бұрын
ഏത് vedio ക്കും last മനസ്സിന് വല്ലാത്തൊരു ഉന്മേഷം നൽകുന്നു. അതാണ് ഞാൻ ഇവരെ vedio ക്ക് വേണ്ടി കാത്തിരിക്കുന്നേ.
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@gertrudejose8735
@gertrudejose8735 Жыл бұрын
So special information regarding the Divorce and its pangs! An eyeopener for all married couples that life is not so simple it will have countless tests or exams to clear each day and this will continue for the sake of improving the standard of one's overall strength to face any hurdles with ease or difficulty! Never fail always reach for the best reward! Congratulations dear" SKJ Talks"!
@ullasumarali9877
@ullasumarali9877 Жыл бұрын
സമൂഹത്തിനു വലിയ വലിയ msg. കൊടുക്കുന്ന skj teams അഭിനന്ദനങ്ങൾ 👍👍👍 👍👍👍 ഇനിയും നല്ല നല്ല msg സമൂഹത്തിനു നൽകാൻ നിങ്ങൾക്ക് കഴിയട്ടെ. 🤝🤝
@shammusnest6909
@shammusnest6909 Жыл бұрын
എന്നും സമൂഹത്തിനു നല്ല സന്ദേശങ്ങളുമായ്‌ എത്തുന്ന skj talks നു അഭിനന്ദനങ്ങൾ...🥰
@arunmdaz8476
@arunmdaz8476 Жыл бұрын
ഞാൻ married അല്ല എങ്കിലുംskjടെ എല്ലാ സീരിസിന്റെയും സ്ഥിരം പ്രേക്ഷകൻ ആണ് ഇതിൽ പറയുന്ന കാര്യം തന്നെ relevant ആണ്
@skjtalks
@skjtalks Жыл бұрын
Thanks a lot ArUn M daz❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@balachandrans6636
@balachandrans6636 Жыл бұрын
ഭാര്യാ ഭർത്താക്കന്മാർ പരസ്പരം മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ പലേ കുടുംബങ്ങളിലും ഉള്ളു. പക്ഷെ അത് ചെയ്യാതെ, അനാവശ്യമായി വീട്ടുകാരെയും ബന്ധുക്കളെയും മറ്റും അതിലിടപ്പെടുത്തി കാര്യങ്ങൾ വല്ലാതെ വഴളക്കാറാണ് പതിവ്. പിന്നെ അത് കൈ വിട്ടു പോകും. പിന്നെ കോടതിയിൽ അവതരിക്കുമ്പോൾ ഇല്ലാത്ത പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു വക്കീലന്മാർ പറയുന്നതനുസരിച്ചു കേസ് ഫയൽ ചെയ്തു. ഭർത്താവിനെയും അവരുടെ വീട്ടുകാരെയും എങ്ങനെയും ദ്രോഹിക്കാൻ ശ്രമിക്കാറുണ്ട്. ഇതു ശരിക്കും സംഭവിക്കുന്നതും ഇല്ലാതില്ല. ഇനി നമുക്ക് ഒരാളുമായി ഒട്ടും ഒത്തു പോകാനാവുന്നില്ലെങ്കിൽ മാന്യമായി പിരിയുക. Video super... എല്ലാവരും നന്നായി perform ചെയ്തു. Thanks to skj for giving me an opportunity to share screen space with our great cine & tv artist Smt. Manju sunichen.. 👍🎉 Manju has given an outstanding performance to skj.
@skjtalks
@skjtalks Жыл бұрын
Thanks a lot Balachandran S ❤
@sindhumenon7383
@sindhumenon7383 Жыл бұрын
Great work .All character performance is super😍😍😍😍 keep on going👍👍
@skjtalks
@skjtalks Жыл бұрын
Thanks a lot Sindhu menon ❤
@arjunporali7169
@arjunporali7169 Жыл бұрын
29 വയസ്സായ ഒരു യുവാവ് ആണ് ഞാൻ , സത്യത്തിൽ വിവാഹം കഴിക്കാൻ ഭയമാണ്.. കാരണം നിയമം സ്ത്രീകൾ ക്ക് നൽകുന്ന പരിഗണനകൾ വളരെ വലുതാണ്... ഡിവോഴ്സ് ഒക്കെ സംഭവിച്ചാൽ ആണിൻ്റെ മാനവും ധനവും ജോലിയും ജീവിതവും ഒക്കെ നശിപ്പിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾക്ക് പറ്റും...അതിനേക്കാൾ നല്ലത് single life ആണ്
@rehnank
@rehnank Жыл бұрын
Ellrum angna allaa chettaa... Iyalade sangadom sandhoahom share cheyyan oraal ndakuka enna valya karyam aahnn... Soo find a good girl and marry her... In shaa Allah... May God bless you❤🎉
@darkprince6875
@darkprince6875 Жыл бұрын
Kalyanam kazhikkaruthu bro trap aanu.oru penninte sahayam illatha aanugalkku sugamaayittu jeevikkam.
@junuizm4213
@junuizm4213 Жыл бұрын
@@rehnank chakka aano choozhnnu nokkan. Randum kalpich marry akkuka. Oru 2 month kayinja ariya namuk patiya aal aanonn.
@sajileshsbabu
@sajileshsbabu Жыл бұрын
സഹോ
@rehnank
@rehnank Жыл бұрын
@@junuizm4213 🤣🤣🤣Alloh.....
@meguglam
@meguglam Жыл бұрын
Othiri ishttaayi . keep going skj talks👏👏👏👏
@skjtalks
@skjtalks Жыл бұрын
Thanks a lot Meguglam❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@snehachandran1988
@snehachandran1988 Жыл бұрын
Beautiful episode. Manju chechi ❤️. Natural performances by all
@jaganathanv5423
@jaganathanv5423 Жыл бұрын
Excellent message for new generations🌹🌹
@skjtalks
@skjtalks Жыл бұрын
Thanks a lot Jaganathan V❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anupriyaanu6347
@anupriyaanu6347 Жыл бұрын
നിയമം എന്നാൽ നീതി ലഭിക്കാനാണ് അല്ലാതെ ഒരാളെ സ്വാതന്ത്ര്യവും സമാധാനവും ഇല്ലാതാക്കാനെല്ല ........... And good content and good acting🔥❤️
@skjtalks
@skjtalks Жыл бұрын
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@levinkr6885
@levinkr6885 Жыл бұрын
Anupriya sthreekalk prathikaram theerkanullathalla vivaha movhanam enu venam parayaan
@radhasukumaran5653
@radhasukumaran5653 Жыл бұрын
Very good message to the society. Keep going with such good content
@skjtalks
@skjtalks Жыл бұрын
Thank you ❤
@meenakshij3109
@meenakshij3109 Жыл бұрын
Its a good content 👍👍👍 good ending 🔥❤ manju chechii 🔥🔥🔥 oru rakshailla adipoli acting 🔥😍❤🔥
@skjtalks
@skjtalks Жыл бұрын
Thanks a lot Meenakshi J❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@abhiramitalkstruthfully9635
@abhiramitalkstruthfully9635 Жыл бұрын
​@@skjtalks 😅
@AswathyRaju-ck9pu
@AswathyRaju-ck9pu 4 ай бұрын
ശരിക്കും വിവാഹത്തിന് മുൻപ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ് താങ്ക്സ് skj talks
@zainudeenrawther3607
@zainudeenrawther3607 Жыл бұрын
She doesn't deserve such a loving and caring mother in law 😢😢❤❤
@shalommshaji
@shalommshaji Жыл бұрын
Wonderful message 👏 It's a perfect decision to make a divorce on our own rather than making false allegations suggested by their relatives or by the lawyers as it creates a dispute in the society which treats as inferiors.
@skjtalks
@skjtalks Жыл бұрын
Thanks a lot Shalom melandasseril Shaji❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@faseelafaseela-lq7qs
@faseelafaseela-lq7qs Жыл бұрын
Skj എനിക്കിഷ്ടമാണ് ബട്ട്‌ ഇന്നത്തെ വക്കീലിനെ എനിക്കിഷ്ടല്ല
@Issacpreji
@Issacpreji Жыл бұрын
Climax is unexpected. Keep going Skj team
@skjtalks
@skjtalks Жыл бұрын
Thanks a lot Issac P Reji❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@finnypaul5955
@finnypaul5955 Жыл бұрын
സമൂഹത്തിന് ഗുണകരമാകുന്ന മറ്റൊരു നല്ല സന്ദേശം. എല്ലാവർക്കും അഭിനന്ദനങ്ങൾ.
@skjtalks
@skjtalks Жыл бұрын
Thanks a lot Finny paul ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@ss-db8ie
@ss-db8ie 10 ай бұрын
Its quite intelligent of you to insert a promo seamlessly with out disturbing the storyline!
@jobinapjoseph1081
@jobinapjoseph1081 Жыл бұрын
Thank You SKJ Team to bring Manju chechi 😍😍
@skjtalks
@skjtalks Жыл бұрын
Thanks a lot Jobina P ❤
@deepamariet6751
@deepamariet6751 Жыл бұрын
I like all the content of SKJ Talks. And wish good future also
@skjtalks
@skjtalks Жыл бұрын
Thank you Deepa Mariet ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@deepamariet6751
@deepamariet6751 Жыл бұрын
@@skjtalks sure sir
@fathimaraheim5010
@fathimaraheim5010 Жыл бұрын
Good Message. SKJ talks Inte Ella vediosum kaanarund . Onnu polum miss aakarilla .
@skjtalks
@skjtalks Жыл бұрын
Thanks a lot Fathima Raheim❤
@mareenareji4600
@mareenareji4600 Жыл бұрын
Last അമ്മയെ കൂടി ചേർത്ത് പിടിക്കമായിരുന്നു......super episode.
@skjtalks
@skjtalks Жыл бұрын
Thanks a lot Mareena Reji ❤
@umanarayanan4928
@umanarayanan4928 Жыл бұрын
super video... had been waiting for this for long time
@skjtalks
@skjtalks Жыл бұрын
Thank you Uma narayanan❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@karthikalikkal3287
@karthikalikkal3287 Жыл бұрын
Munbu uppum mulakum kanaan wait cheythirunna njan..😂 ipo SKJ episodes nu waiting😍
@skjtalks
@skjtalks Жыл бұрын
Thanks a lot Karthik alikkal ❤
@blackmamba3427
@blackmamba3427 Жыл бұрын
Awesome short film and message ❤
@aami_313
@aami_313 8 ай бұрын
കൊള്ളാം..❤ ഒന്നും പറയാനില്ല.. ഇങ്ങനെയും നടക്കുന്നുണ്ടല്ലോ
@dreamer....1088
@dreamer....1088 Жыл бұрын
SKJ is very content full channel Their target is we have to understand all things that where our society on-going Thanks for the all information on every friday❤
@skjtalks
@skjtalks Жыл бұрын
Thanks a lot Dreamer. ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@priyaaswin1010
@priyaaswin1010 Жыл бұрын
Again with good content....casting is speechless bro❤manjuchechi.......
@skjtalks
@skjtalks Жыл бұрын
Thanks a lot aswdhansvp❤
@vinishavijay3243
@vinishavijay3243 Жыл бұрын
Super content annu... ingane oru topic arum expect cheythu kanillaaa ... congrats dearzzz.....
@skjtalks
@skjtalks Жыл бұрын
Thanks a lot Vinisha❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Amnayasar
@Amnayasar Жыл бұрын
Manju chechiye kandappo oruppad sandhoshai
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@ruqsanamol.k6496
@ruqsanamol.k6496 Жыл бұрын
Happy to see Manju here 🥰
@skjtalks
@skjtalks Жыл бұрын
Thanks a lot Ruqsana mol.k ❤
@nasri9627
@nasri9627 Жыл бұрын
നിങ്ങളുടെ videos എല്ലാം Super ആണ് 😍🔥😍🔥
@skjtalks
@skjtalks Жыл бұрын
Thanks a lot Nasri❤
@technicauto8748
@technicauto8748 Жыл бұрын
Ella videos um mudangathe kanunna ore oru channel.Excellent topics...
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@tastyboon6323
@tastyboon6323 Жыл бұрын
Njan divorce ന്റെ വക്കിലാണ് കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം ന്നെ വേണ്ടാ എന്നാണ്...😅😅ഏതായാലും അന്വേഷിച്ചു നോക്കിയപ്പോ രക്ഷപ്പെട്ടു എന്ന് മാത്രം എന്ന് പറയാം ❤️ഇന്നത്തേക്ക് 22 ദിവസം ആയിട്ടുള്ളു കല്യാണം ഏതായാലും legally മുന്നോട്ട് പോവണം 🙂
@haseenahasee4167
@haseenahasee4167 Жыл бұрын
Ayyoo entha patiye
@tastyboon6323
@tastyboon6323 Жыл бұрын
Instayil ഒക്കെ കാണുന്ന girls ഒക്കെ illyee അതാണ് അവരുടെ concept enn👏🏻
@inthenameofallah3148
@inthenameofallah3148 Жыл бұрын
@@tastyboon6323 husband vendaanu paranjath aanoo??😮😢
@tastyboon6323
@tastyboon6323 Жыл бұрын
@@inthenameofallah3148 yes
@siliyaak
@siliyaak Жыл бұрын
​@@tastyboon6323 filter ittu velupikkunavareyano ninglde hus aayirunna aalku vendatu angeru poyenkil nannayinn vicharichamathi ninglk Nalla oru life und eniyum
@binujaas2703
@binujaas2703 Жыл бұрын
Great work🎉 SKJ TALKS❤
@skjtalks
@skjtalks Жыл бұрын
Thanks a lot Binuja❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@tinu786
@tinu786 Жыл бұрын
Very relevant and excellent topic . Kudos to whole team 🎉
@skjtalks
@skjtalks Жыл бұрын
Thanks a lot Tinu❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@jacinthajosephine4551
@jacinthajosephine4551 Жыл бұрын
very good message. Superb acting of each person. keep it up. God bless your'l.
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nizayshu4452
@nizayshu4452 Жыл бұрын
ഇതു vare കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു msg ആണ് ഇദ് 👍🏻👍🏻👍🏻👍🏻 skj👍🏻👍🏻👍🏻 Eee ചേട്ടന്റെ ആക്ടിങ് അടിപൊളി
@skjtalks
@skjtalks Жыл бұрын
Thanks a lot nizayshu ❤
@vivekpradeep9953
@vivekpradeep9953 Жыл бұрын
Thanku SKJ TALKS... This topic is need of the hour.. Hats off to everyone behind the creation..❤👍
@skjtalks
@skjtalks Жыл бұрын
Thanks a lot Vivek Pradeep❤
@blaaaahh
@blaaaahh Жыл бұрын
Nice content sir😊.... Actuallyy im eagerly waitinggg every fridayy for ur new videos🤗.. All ur videos are super mesaages for all..... Keep doingg sirr🤗❤overall the content, last entryy of u with ur valuable mesage is mostt perfecctt one... 🙏🏻😍reallyyy love ur way of talking sir🙏🏻😊
@skjtalks
@skjtalks Жыл бұрын
Thanks a lot bla ❤
@subaidakader6827
@subaidakader6827 Жыл бұрын
Contentfully vedios ❤ Ellavarkkum usefully anu Bodham varatte 👍🤞
@skjtalks
@skjtalks Жыл бұрын
Thanks a lot me pathuzzz...❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@musiramusira1093
@musiramusira1093 Жыл бұрын
Ningalude videos ellam adipoliyaan......❤njn ningalude ella vdeosum kandu..😊adipolii.....No words.Thank you skj talks..❤😊
@skjtalks
@skjtalks Жыл бұрын
Thanks a lot Musira❤
@nanomoviemedia7209
@nanomoviemedia7209 Жыл бұрын
വളരെ നല്ലൊരു message 👌👌👌❤❤❤👏👏👏👏
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@hebahashim5185
@hebahashim5185 Жыл бұрын
❤nan wait cheyayirunu videokku ❤
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sreedeviv629
@sreedeviv629 Жыл бұрын
Super ❤ എല്ലാവീഡീയോകളും കാണാറുണ്ട്
@punyaajeesh4241
@punyaajeesh4241 Жыл бұрын
Great motivative concept 😊😊Climax ithrem super aavum ennu expect cheythilla❤❤
@skjtalks
@skjtalks Жыл бұрын
Thanks a lot Punya Ajeesh❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@maluvineesh1459
@maluvineesh1459 Жыл бұрын
👌onnum parayan illa.. Adipowli😍🥰👌
@skjtalks
@skjtalks Жыл бұрын
Thanks a lot Malu Vineesh ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@shahiraastalks6706
@shahiraastalks6706 Жыл бұрын
SKJ TALKS ....... Love Thz Team work ♥️♥️♥️♥️♥️♥️
@skjtalks
@skjtalks Жыл бұрын
Thanks a lot Shahiraa's Talks❤
@anasalpha5816
@anasalpha5816 Жыл бұрын
Skj talks എല്ലാ episodum youtube കണ്ടവർ ഉണ്ടോ ❤️❤️❤️
@skjtalks
@skjtalks Жыл бұрын
Thank you ❤
@christinamariashajan6949
@christinamariashajan6949 Жыл бұрын
ഇന്നത്തെ സമൂഹം കാണേണ്ട വീഡിയോ super👍🏻❤
@skjtalks
@skjtalks Жыл бұрын
Thanks a lot Christina Maria Shajan ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@gopikagopinathapillai3889
@gopikagopinathapillai3889 Жыл бұрын
Really an appreciable content. Even my family is a victim of same incident . But we believe time will reveal that they made the worst decision of their life.
@skjtalks
@skjtalks Жыл бұрын
Thanks a lot Gopika Gopinathapillai ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@merinjacob5745
@merinjacob5745 Жыл бұрын
Nice content 👍👍
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@anooppradeep5112
@anooppradeep5112 Жыл бұрын
Good Content Tnq Skj Talks
@skjtalks
@skjtalks Жыл бұрын
Thanks a lot Anoop❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nayantharasp2692
@nayantharasp2692 Жыл бұрын
Nannayitundu....idea and presentation are good.... ...❤️❤️❤️
@skjtalks
@skjtalks Жыл бұрын
Thank you ❤
@rinuminurizu2056
@rinuminurizu2056 Жыл бұрын
Super content ❤❤❤🔥🔥🔥 Thanks SKJ Talks🥀🥀🥀💞💞💞
@skjtalks
@skjtalks Жыл бұрын
Thanks a lot RINU ❤️MINU ❤️RIZU❤
@divyamanoj5167
@divyamanoj5167 Жыл бұрын
Unexpected climax.....👏👏👏👏👏 💐💐💐💐💐
@skjtalks
@skjtalks Жыл бұрын
Thanks a lot Divya Manoj❤
@snehamenon188
@snehamenon188 Жыл бұрын
Well articulated ♥️your content's ❤‍🔥
@skjtalks
@skjtalks Жыл бұрын
Thanks a lot Sneha Menon ❤
@ryanraizelvlogs2897
@ryanraizelvlogs2897 Жыл бұрын
വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട് 🥰😘😍👌👌👌
@skjtalks
@skjtalks Жыл бұрын
Thanks a lot ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@arathykr
@arathykr Жыл бұрын
Last climaxil ammayod kude nthelum parayaamayirunn.. pavam amma.. anyway its really nice presentation.. cudos to the entire team❤️
@angelmary113
@angelmary113 Жыл бұрын
Good content 👍👍 keep going dears 😍😍😍
@skjtalks
@skjtalks Жыл бұрын
Thanks a lot Ange_l 🌸❤
@pvennelajyothsna3960
@pvennelajyothsna3960 Жыл бұрын
Nice message Sir Supper sir Now this message is very important to the Society thank you so much for your Messages 🙂 keep Rocking 🙂 🙂🙂 Am So happy am your family member yours Vennela
@skjtalks
@skjtalks Жыл бұрын
Thanks a lot P Vennela jyothsna ❤
@itsme9786
@itsme9786 Жыл бұрын
Ningal poliyaatto❤ Luv ur videos😊
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
@vidhyasanthosh9776
@vidhyasanthosh9776 Жыл бұрын
Content poliyan oru rakshyaumella💥💥💥
@skjtalks
@skjtalks Жыл бұрын
Thanks a lot Vidhya ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@kamarunnisas6362
@kamarunnisas6362 Жыл бұрын
ഇതൊക്കെ ഇന്ന് നാട്ടിൽ നടക്കുന്നതാണ്.എൻ്റെ brothernte wife ഞങ്ങളെ കൊല്ലകൊല ചെയ്തത് ഓർത്തുപോയി....നിയമത്തിൻ്റെ വഴിയിൽ ആണിന് യാതൊരു ആനുകൂല്യവും കിട്ടാറില്ല.😢
@merina146
@merina146 Жыл бұрын
നിങ്ങൾ ഇങ്ങനെ ഇതുപോലെ ഉള്ള കണ്ടന്റ് കണ്ടുപിടിക്കുന്നു. വെൽഡൺ 🥰🥰
@vanajakk2964
@vanajakk2964 Жыл бұрын
ആ അമ്മയോട് ഒരു സോറി പറയുന്ന സീൻ കൂടി വേണമായിരുന്നു... എന്നത്തേയും പോലെ സൂപ്പർ.. അഭിനേതാക്കൾ ഓരോരുത്തരും പ്രത്യേക കയ്യടി അർഹിക്കുന്നു... നിങ്ങളുടെ ടീം മതി... പുറത്ത് ന്ന് ആർട്ടിസ്റ്റ് വേണമെന്നില്ല... നിങ്ങളൊക്കെ നല്ല ആർട്ടിസ്റ്റ്സ് ആണ്...
@shahlashamshad
@shahlashamshad Жыл бұрын
പുറത്തു നിന്ന് വന്നവരല്ലേ ഈ ടീം എന്നു പറയുന്നത്. അവരുടെ വീട്ടിലുള്ളവരല്ലല്ലോ. So. മഞ്ജു പത്രോസ് നന്നായിട്ടാണ് അഭിനയിച്ചത്. ആവശ്യമെങ്കിൽ അവർ ഇനിയും നല്ല ആക്ടര്സിനെ കൊണ്ടു വന്ന് ടീം വലുതാക്കട്ടെ.
@midhunadas9295
@midhunadas9295 Жыл бұрын
Nammal skj tem te content and performance ok nokiyal pore.............eee team il Ullavarum new face apperance ok nalla performance nnu
@anumolanu1998
@anumolanu1998 Жыл бұрын
ശരിക്കും ഇതുപോലെ ഒക്കെ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്.
@skjtalks
@skjtalks Жыл бұрын
Thank you ❤
@skjtalks
@skjtalks Жыл бұрын
ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@rinufahad4860
@rinufahad4860 Жыл бұрын
എന്നും നല്ല മെസ്സേജ് തരുന്ന skj ആണ് എന്റെ fvrt ❣️🤍🤍
@skjtalks
@skjtalks Жыл бұрын
Thanks a lot Rinu Fahad❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sreenandasanthoshkumar60
@sreenandasanthoshkumar60 Жыл бұрын
nice video! good message
@skjtalks
@skjtalks Жыл бұрын
Thanks a lot Sreenanda Santhosh Kumar ❤ ഇനി ആരും വിവാഹമോചനത്തെ പ്രതികാര മനോഭാവത്തോടുകൂടി സമീപിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@sangeethasangee6541
@sangeethasangee6541 Жыл бұрын
Great work super ❤️👏👏
@skjtalks
@skjtalks Жыл бұрын
Thanks a lot ❤
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 80 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 2,9 МЛН
Kalyana Manthram - Malayalam Comedy Short Film
17:56
Avenir Entertainments
Рет қаралды 732 М.
Spongebob team his wife is pregnant #spongebob #marriage #pregnant
0:12
Mom OR Dad‼️ Cute Dog Shiba Inu😂 Choose‼️ | JJaiPan #Shorts
0:42
เจไจ๋แปน J Jai Pan
Рет қаралды 5 МЛН
Китайка и Пчелка 10 серия😂😆
0:19
KITAYKA
Рет қаралды 1,8 МЛН
TRY NOT TO LAUGH 😂
0:56
Feinxy
Рет қаралды 9 МЛН