എന്റെ സീനിയർ ആയി പഠിച്ച ആളായിരുന്നു അപ്സര ചേച്ചി..കൂടാതെ എന്റെ നാട്ടുകാരിയും.അന്നേ ഒരു ജാടയും ഇല്ലായിരുന്നു. ഒരു സെലിബ്രിറ്റി ആയപ്പോൾ ഒരു അഹങ്കാരം വന്നതായി ഇതുവരെ തോന്നീട്ടില്ല 🥰
@VinGrr11 сағат бұрын
ലൈഫ് ചിലപ്പോൾ അങ്ങനെയാണ് . പക്ഷെ മറ്റുള്ളവരെ നമ്മൾ വിധിക്കാൻ പാടില്ല . അവർ സെലിബ്രിറ്റി ആണെന്നു വെച്ചു,എന്തും പറഞ്ഞു അവഹേളിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കല്ലേ . എല്ലാവർക്കും സന്തോഷവും , സമാധാനവും എന്നും ഉണ്ടാകട്ടെ 🙏.
@rahiskitchen14279 сағат бұрын
സത്യം
@risha12398 сағат бұрын
Endho kuthi parayunna pole
@lissyvarghese50319 сағат бұрын
അപ്സര യും ആൽബിയും നല്ല ആൾകാർ ആണ് എല്ലാ കാര്യങ്ങളും പറഞ്ഞു സോൾവ് ചെയ്യുക കുറ്റം ഇല്ലാത്തവർ ആരും ഇല്ലാ ഗോഡ് ബ്ലെസ് you
@JalajaKwt7 сағат бұрын
അപ്സരയുടെ മനസ് ദൈവം കാണും വിഷമിക്കണ്ട സന്തോഷമായി ഇരിക്കൂ💕💕💕💕 ദൈവം അനുഗ്രഹിക്കട്ടെ
@classicfuels10 сағат бұрын
E big bossill pokunna ellavarudeyum kudumbam kalangunnu... 🔥
@behappy9189 сағат бұрын
Yes veena arya manju apsara
@RamseenaRamsii-q2p9 сағат бұрын
@@behappy918Arya already divorce ayirnu....Manju divorce alla
@reshmavrs8277 сағат бұрын
Manju ippi set aayi.. Instagram name change cheythu❤
@behappy9187 сағат бұрын
@RamseenaRamsii-q2p arya k lover undayrunu aa timeil bigboss kazhijhathode breakup aaay ..aryede frnd oru anchor ele..bb cafe yil oke undayruna aa pennum aayt relation aaay
@mossad77169 сағат бұрын
ഒരു മനുഷ്യനെ ഇങ്ങനെ ഒന്നും ദ്രോഹിക്കാൻ നമ്മൾക്ക് ആർക്കും അധികാരമില്ല. മനുഷ്യനെ മനുഷ്യൻ ആയി കാണൂ പ്ലീസ് അപ്സരയെ ഒരുപാട് ഇഷ്ടം ❤❤❤❤❤❤❤
@bijigopalan94977 сағат бұрын
എല്ലാ ബിഗ് ബോസ് സീസണിലും ഒരു ഡിവോഴ്സ് ഉണ്ടാകും അതൊരു ശാപം പോലെ ആണ് ആരുടെയെങ്കിലും ലൈഫ് പോയിരിക്കും
@Ramzan65611 сағат бұрын
ബിഗ്ഗ്‌ബോസ്സിൽ പോയാൽ ഒന്നെങ്കിൽ നന്നാകും അല്ലെങ്കിൽ ലൈഫ് പോകും, എന്തൊക്കെ പറഞ്ഞാലും ബിഗ്ഗ്‌ബോസ്സിൽ അപ്സര നല്ല പ്ലയെർ ആയിരുന്നു ടോപ് 5ണ് അർഹത ഉണ്ടായിരുന്നു
@ajimathew795510 сағат бұрын
സത്യം
@VibergoodDevu9 сағат бұрын
Yes onilgil nannavum illel mess 😇
@ullasedayar60897 сағат бұрын
Oho top 5 aano top 1 ili aanenna Njan karuthiye
@abrahamthannickal71689 сағат бұрын
Apsara❤ ethupolulla ulaaa channels nu interview koduthu swayam tharam thazharuthu
@sindhuisreal16899 сағат бұрын
ക്ഷമിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു. പക്ഷെ മനുഷ്യൻ ചെയ്യില്ല. കുറെ നാൾ കഴിഞ്ഞു വിഷമിക്കും. രണ്ട് പേരും ഒന്നാവണം. ഇനി മറ്റൊരാളെ കെട്ടിയാലും പ്രശ്നം ഉണ്ടാകും
@SakeenaHaris-m8j10 сағат бұрын
വിധി എന്താണോ അദ് നടക്കും എനിക്കിഷ്റ്റാമാണ് ❤️❤️💜💜💜💜❤️❤️❤️❤️🥰🥰🥰
@shalini43410 сағат бұрын
ഭാഷ ഒക്കെ മാറി ഇല്ലത്തെ കുട്ടി ആയി....😂😂 നിങ്ങള്‍ BB യില്‍ അവസാനം കാണിച്ച സ്വഭാവം ആണ് പ്രേക്ഷകര്‍ക്ക് വെറുപ്പ് ഉണ്ടാക്കിയത്.. personally നിങ്ങളോട് ആര്‍ക്കും വെറുപ്പ് ഇല്ല.
@sanasaleem726710 сағат бұрын
Anchorinte anchoring oru paradooshanam line😂😂😂
@SharminaShammu-on9hw9 сағат бұрын
Apsara chechiye enik personaliy bayangara eshtta love you ❤️
@L.AWORLD9 сағат бұрын
apsara dont loose confidence. go fly and catch your dreams . never mind others comments.
ഇവരുടെ ചേച്ചിയുടെ കല്യാണത്തിന് ഭർത്താവ് എത്തിയില്ല അതാണ് പല ചാനലിലും ഇവർ പിരിഞ്ഞു എന്നുള്ള വാർത്ത വന്നത് എന്നാലും ഇവർ പോവുന്ന സ്ഥലത്ത് ഒക്കെ എങ്ങനെ ചാനലുകാർ മണം പിടിച്ചു വരുന്നത് 🥴🥴
@Anu124-p8s10 сағат бұрын
അതിന് മുൻപേ വന്നതാണ്
@melvinsthomas33867 сағат бұрын
Bigg boss cash കിട്ടും, ലൈഫ് പോകും... Famly പോയി കിട്ടി...
@ShihabThottiyan10 сағат бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കർമ്മ തിരിച്ചടിച്ചു 😮😅😅
@rockerzzzzz11 сағат бұрын
Nee ഒരാളെ തെച്ചതല്ലേ....അപോ തിരിച്ചു കിട്ടും എന്ന് ഓർത്തില്ലേ
@Nasiba-q9v11 сағат бұрын
Nta karyam ennu ningalku ariyumo...plz don't judge people without knowing
ഇത് epo nadakunn കാതിരുന്നത gd.athrykk adya bharhavine കരയ്പിച്ചതല്ലേ.ipo kity vayar narachum kitty .entja cheyyaaa angna irikknn.aa paavm പയ്യനെ എന്തൊക്കെ ചെയ്തു കൂട്ടി 😢😢 ipo itha karma.athanu ദൈവം ഉണ്ട് എന്ന് പറയുന്ന.
@shandasamuel221910 сағат бұрын
നീ ആ പാവം ചെറുക്കനെ കളഞ്ഞു അന്നേരം ഇവനെ സ്നേഹിച്ചു ഇവനുമായി പിരിഞ്ഞോ. കർമ്മ അനുഭവിക്കുക.
@rahiskitchen14279 сағат бұрын
അവന്റെ കൂടെ ജീവിച്ചത് അവൾ അല്ലേ. അവൾക്ക് പറ്റാത്ത എന്തെകിലും കാരണം കൊണ്ടാവും അവർ പിരിഞ്ഞത്.. അവൻ നല്ലവനാണോ എന്ന് പുറത്തു ഉള്ളവർക്ക് എങ്ങനെ അറിയാ .. അറിയാതെ ഒന്നും പറയരുത്..
@Vava-rm8er7 сағат бұрын
👍👍👍👍
@sujazana76579 сағат бұрын
Apsara♥️🥰
@Anupama-pq3uc10 сағат бұрын
😊😊😊
@Nasiba-q9v11 сағат бұрын
Karyam ariyade aarum vannu kuttapedirikuka....
@Don_moko10 сағат бұрын
Government job kitum ennu ayapol albiyeyum vendanu vechu
@sandhya79968 сағат бұрын
Apo karma thirichu kitty😂😂😂
@itsmylife96318 сағат бұрын
ഒരു intrw ആണോ ഇത് അതോ അയല്പക്കത്തെ പരദൂഷണം പറയുന്ന lowlevel cheap discussion ഒ? So cheap..ഒരാളുടെ വ്യക്തി ജീവിതത്തെ കുറിച്ച് ഇങ്ങനെ തോണ്ടി തോണ്ടി ചോദിക്കാനും ചൊറിയനും 1% ഉളുപ്പില്ലേ..
@jencyshyju15269 сағат бұрын
Mattea aludea prakkayerikkum
@Ahan987 сағат бұрын
ഈ ആങ്കർ കൊച്ചിനെ കാണാനും സംസാരവും പ്രവീണിന്റെ വൈഫ് മൃദുലയുടെ പോലെ ഇല്ലേ. ആർകെങ്കിലും തോന്നുന്നുണ്ടോ..? 🤔