ഇപ്പോഴും മദ്രസ്സയിൽ അറബി മലയാളമെന്ന ഒരു മണിപ്രവാളഭാഷയാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. പഴയ കാലത്ത് അറബി മലയാളം ആവശ്യമായിരുന്നു. പക്ഷെ ഈ 21നാം നൂറ്റാണ്ടിലും മദ്രസ്സാ കുട്ടികളുടെ സമയം കെടുത്തുന്ന അറബ്മലയാളം ഒഴിവാക്കേണ്ടതാണ്. പഠിക്കുന്ന കുട്ടികൾക്കും കാര്യമില്ല. പഠിപ്പിക്കുന്നവർക്കും ഭാഷ നന്നാവില്ല. സമസ്തയാണ് ഈ പുരാവസ്തു ഭാഷ കുട്ടികളെക്കൊണ്ട പഠിപ്പിച്ച് കുട്ടികളുടെ വിലപ്പെട്ട സമയം അനാവശ്യമായി കളയുന്നത്. നിർബ്ബന്ധമായും സമസ്ത വിദ്യാഭ്യാസ ബോർഡിൽ വെളിവുള്ള ആരെങ്കിലും ഒക്കെയുണ്ടങ്കിൽ ശുദ്ധ അറബി പഠിപ്പിക്കുക'''അറബി മലയാള സങ്കര ഭാഷ ഒഴിവാക്കുക
@india1-kl8yf2 күн бұрын
ദിവൃപോലേ എല്ലാവരും ആകട്ടെ.
@shylavahab91823 күн бұрын
ദീർഘവീക്ഷണവും നല്ല കാഴ്ചപ്പാടും ഉള്ളവർക്കേ ഇതു പോലുള്ള അഭിപ്രായം പറയാൻ കഴിയുകയുളള👌
@PreciousWords-cf1noКүн бұрын
ഭാഷയിൽ പ്രായോഗിക പരിജ്ഞാനം കേരളത്തിൽ ഒരു ഭാഷ പഠിക്കുന്നവർക്കും ഇല്ലെന്നുള്ളതാണ് യാഥാർത്ഥ്യം, അറബി ഭാഷയും തഥൈവ, അറബി ഭാഷ പഠിക്കുന്നവർക്കും മുസ്‌ലിംകൾക്കും അറബി പഠിക്കുന്ന കാര്യത്തിൽ ധാർമ്മികമായ ഉത്തരവാദിത്വം ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല, ഭൗതിക വിദ്യാഭ്യാസത്തിൽ ഉന്നത ബിരുദങ്ങൾ നേടിയവർ പോലും അനായാസേന ഇംഗ്ലീഷ് സംസാരിക്കാൻ പാടുപെടുന്നതായി കണ്ടിട്ടുണ്ട്, തീർച്ചയായും ഇത് കേരള പൊതു വിദ്യഭാസത്തിൻ്റെ പ്രശ്നമാണ്, കർണ്ണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഉദ്യോഗാർഥികൾ കൂടൂതൽ ഭാഷയിൽ കൂടൂതൽ മികവ് പുലർത്തുന്നതായി തോന്നിയിട്ടുണ്ട്
@JITHUKUTTAN-h1j3 күн бұрын
എനിക്ക് അറബി ഇഷ്ടമാണ് ഖുറാൻ കാരണം. കാരണം അത് ജന്നയിലെ ആളുകളുടെ ഭാഷയാണ്. കാരണം അത് പ്രവാചകൻ്റെ മാതൃഭാഷയാണ്. ♥️ അള്ളാഹു ഈ ഭാഷ തിരഞ്ഞെടുത്ത് പരിപൂർണ്ണമാക്കുകയും ഈ ഭാഷ സംരക്ഷിക്കുകയും ചെയ്തു.
@AnsaryKaramala2 күн бұрын
Very congratulations Openly telling fact.... 10000 10000 Congratulations.....
നമ്മൾ സ്കൂളിലും കോളേജിലും പഠിക്കുന്ന മലയാള ഭാഷ അതുപോലെ തന്നെ പത്രമാധ്യമങ്ങളിൽ കണ്ടുവരുന്ന മലയാള ഭാഷ ആ ഭാഷയൂം കാസർകോടിന്റെ ചില ഭാഗങ്ങളിൽ പറയുന്ന മലയാളവും തമ്മിൽ എത്രമാത്രം വ്യത്യാസമുണ്ട് അത്രമാത്രം വ്യത്യാസം ഉണ്ട് യഥാർത്ഥ അറബി ഭാഷയഊം ഗൾഫിലെ അറബികൾ സംസാരിക്കുന്ന അറബി ഭാഷയും തമ്മിൽ. ബഹുഭൂരിപക്ഷം വരുന്ന അറബികൾക്കും ശുദ്ധമായ അറബി ഭാഷയിൽ സംസാരിക്കാനോ എഴുതാനോ ഉള്ള കഴിവില്ല
@Ayok.a-d4s2 күн бұрын
വലിയ പണ്ഡിതനാണെന്ന് തോന്നുന്നു
@ismailkelothkeloth29792 күн бұрын
അറിബി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയാൻ മാത്രമാണ് നമ്മുടെ സ്കൂളിലും മറ്റും അത് പഠിപ്പിക്കുന്നത് കൊണ്ട് മറ്റ് കാര്യം ഒന്നുമില്ല. ആവശ്യമായ വിധത്തിൽ ആ ഭാഷ പഠിക്കരുത് എന്ന ഗൂഡ പദ്ധതി ഇതിന്ന് പിന്നിൽ ഉണ്ട് എന്ന് കാലങ്ങളായി ബലമായി സംശയിക്കുന്നു.
@abdunnasirps79602 күн бұрын
Sir, How many English teachers can speak in English
@MUHAMMEDPKPK-gp2lt2 күн бұрын
You are true sir. Teaching Arabic is only means of livelihood to some. Nothing more and nothing less.
@Abd-i4b3 күн бұрын
വിശുദ്ധ ഖുർആൻ ലോകാവസാനം വരെ മാറ്റമില്ലാതെ നിലനിൽക്കാൻ അല്ലാഹു തിരഞ്ഞെടുത്ത ഭാഷയാണ് അറബി 💯Shakespeare ന്റ കൃതി പോലും ഇന്നത്തെ ഇംഗ്ലീഷ് ഭാഷയിൽ വായിച്ചാൽ മനസ്സിലാവില്ല 💯 100 വർഷം മുമ്പുള്ള മലയാള ലിപി നമുക്ക് മനസ്സിലാവില്ല 💯യേശു സംസാരിച്ച അരാമിയ ഭാഷയിൽ ബൈബിൾ ഇല്ല വായിച്ചാൽ ആർക്കും മനസിലാവില്ല ഹൈന്ദവ വേദങ്ങളുടെ സംസ്‌കൃത ഭാഷയും ഇന്നില്ല 👍അൽഹംദുലില്ലാഹ് വിശുദ്ധ ഖുർആൻ അറബി അറിയാവുന്ന ആര് വായിച്ചാലും ഇന്നും തെളിഞ്ഞ വെള്ളം പോലെ മനസ്സിലാവും ❤️❤️❤️
@muktharkdkuzhy96673 күн бұрын
Ennit ano manasilakkitharan hadeesukalude palareethiyil ulla vivarthanangal
@eleag-j2c3 күн бұрын
ആര് പറഞ്ഞു ഖുർആൻ മാറ്റി തിരുത്തി ഇല്ലെന്ന് ഖുർആൻ ഉസ്മാൻ കത്തിച്ചു കളഞ്ഞു അത് കഴിഞ്ഞു എന്തൊക്കെ സംഭവിച്ചു ഇപ്പോഴും 20 തരത്തിൽ ഉള്ള ഖുർആൻ ഉണ്ട് മൊത്തം വ്യത്യാസവുമായി. ഖുറേഷി ബഹുദൈവ മതക്കാർ അല്ലാഹുവിനു പെണ്മക്കളെ സ്ഥാപിച്ചു ആരാധിച്ച കാര്യം വരെ ഖുറാനിൽ അള്ളാഹു പറയുന്നുണ്ട്, ഖുറേഷികളുടെ അല്ലാഹുവിനെ കുറിച്ചാണ് ഖുറാനിൽ ഉടനീളം പറയുന്നത് എന്നത് ഇതിനുള്ള തെളിവാണ്
@ragnerlothbrock47683 күн бұрын
അപ്പോള് ലോകാവസാനം മുഴുവൻ ഉള്ള ഖുർആൻ മനസ്സിലാക്കാൻ അറബി പഠിക്കണം അല്ലെ😂😂😂
@eleag-j2c3 күн бұрын
@@ragnerlothbrock4768 അല്ലാതെ അള്ളാഹു കേവലം മക്കാ മുശരിക്കുകളുടെ അറേബ്യൻ ദേവൻ ആയിട്ട് അല്ല........തെറ്റിധരിക്കരുത്..... അല്ലാഹുവിനെ ഇന്റർനാഷണൽ ആക്കാൻ പെടുന്ന പാട് നിനക്കൊന്നും അറിയില്ല. നിഷ്പക്ഷ നിലപാട് എന്ന് പറഞ്ഞു മദ്രസയിൽ പഠിപ്പിച്ച കൊറേ കാര്യങ്ങൾ അനിൽ അങ്ങ് വെച്ച് കീച്ചുവാ
@Menonkuttan3 күн бұрын
@@Abd-i4b yes♥️👌✨️
@Abd-i4b2 күн бұрын
സർ madeena arabic book ഉം അറബിയ്യ ബൈന yadaik ഉം ആണ് ഇന്ന് ലോകത്ത് അറബി ഈസിയായി സംസാരിക്കാൻ പഠിപ്പിക്കുന്ന പുസ്തകം നമ്മൾ ഇന്നും ആർക്കും തിരിയാത്ത സിലബസിൽ ആണ് 👍
@mohamedkoyathangal52272 күн бұрын
എടോ സ്കൂളിൽ ഹിന്ദിയും ഇംഗ്ലീഷും സംസ്ക്യത വും എല്ലാം പഠിപ്പിക്കുന്നുണ്ട് A + മാർക്ക് വാങ്ങിയ പത്ത് കുട്ടികളെ കൊണ്ട് താനൊന്ന് സംസാരിപ്പിക്കാമോ പ്രത്യേക പരിശീലനം കിട്ടിയവർ പറഞ്ഞേക്കാം അതൊക്കെ അറബിയിലും ഉണ്ട് സ്പോ കൺ എന്നത് മറ്റൊരു വിഷയം ആണെന്ന് മിനിമം തിരിച്ചറിവില്ലാത്ത താനെന്തോന്ന് ഡോക്കി ട്ടറാ
@KkshereefShereef2 күн бұрын
മാന്യമായി നന്നായി ഉത്തരവാദിത്തം നിർവ്വഹിക്കുന്ന നല്ല അധ്യാപകർ ഉണ്ട്
@Zakhariya.N.P2 күн бұрын
അനിൽ ഇത്രയും പൊട്ടനാണെന്നറിഞ്ഞില്ല. താൻ എന്താണ് പറയുന്നത്. ഒരു കാര്യം പറയുമ്പോൾ അതിനെ കുറിച്ച് നന്നായി പഠിക്കുക. മുൻ കാലങ്ങളിൽ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചത് പോലെയാണോ ഇന്നത്തെ ഇംഗ്ലീഷ് പഠനം. അതു പോലെ തന്നെയാണ് അറബി ഭാഷാ പഠനവും. പുതിയ പഠന രീതി എല്ലാ ഭാഷാ പഠന രീതിയും ഒരു പോലെയാണ്. വിദേശ രാജ്യങ്ങളിൽ ഉയർന്ന ജോലിയിൽ അറബി പഠിച്ച ആളുകൾ ജോലി ചെയ്യുന്നുണ്ട്. രണ്ടു വളിച്ച ചിരിയും ചിരിച്ചു എന്തും വിളിച്ചു പറയല്ലേ മിസ്റ്റർ അനിൽ
@mohamedshafip91942 күн бұрын
എത്ര ഹിന്ദി ഇംഗ്ലീഷ് അധ്യാപകർ ഇവിടെ അവർ പഠിപ്പിക്കുന്ന ഭാഷ സംസാരിക്കുന്നുണ്ട്...? കുറ്റങ്ങള്‍ എപ്പൊഴും പൊതുവത്കരിക്കുകയും നന്മകൾ ഉണ്ടാകുമ്പോൾ അത് ഈ വീഡിയോയിൽ പറഞ്ഞപോലെ തന്നെ ആ ഒരു വ്യക്തിയുടെ മാത്രമായ രീതിയിലും അവതരിപ്പിക്കുന്ന നിഷ്പക്ഷം...
@rayeesrayees32772 күн бұрын
അല്ല അനിൽ സാറെ സ്കൂളിൽ നിന്ന് പഠിപ്പിക്കുന്ന അറബിക്ക് ഭാഷക്ക് മാത്രമാണോ ആ കുഴപ്പമുള്ളത് ഹിന്ദി, ഉറുദു, സംസ്‌കൃതമൊക്കെയില്ലേ ആ വിഷയങ്ങൾ പഠിച്ചവരൊക്കെ നന്നായി സംസാരിക്കാറുണ്ടോ ഞാൻ സ്കൂളിൽ പത്തു വരെ അറബിയും ഹിന്ദിയും പഠിച്ചു എന്നാൽ രണ്ടു ഭാഷയും സംസാരിക്കാൻ പഠിച്ചില്ല എഴുതാനും വായിക്കാനും പഠിച്ചു പിന്നീട് ഗുജറാത്തിലെ അഹമ്മദാബാദിൽ പോയപ്പോൾ ഹിന്ദിയും ഗൾഫിൽ പോയ് കുറച്ചു അറബിയും സംസാരിക്കാൻ പഠിച്ചു പോട്ടെ കേരളത്തിൽ ചെറിയ ക്ലാസ്സ് മുതൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ടല്ലോ എത്ര പേർക്ക് നല്ല പോലെ സംസാരിക്കാൻ അറിയാം ഗൾഫ് നാടുകളിലൊക്കെ ജോലി ഇന്റർവ്യൂന് പോയി ഇംഗ്ലീഷ് സംസാരിക്കാൻ അതും ba യും mba യും ഒക്കെ കഴിഞ്ഞവർക്ക് പോലും പറ്റാതെ പരാജയപ്പെടുന്നില്ലേ. താങ്കൾ ആ അറബിക് ഭാഷയുടെ മാത്രം പ്രശ്നമായി പറഞ്ഞപ്പോൾ വലിയ തമാശയായി തോന്നി
@naseerkm553 күн бұрын
Sir you are right . Most of the Arabic teachers cannot speak in Arabic Language with Arabs but they know grammar and can write even books but they are unable to speak a sentence with Arabs because of useless education in Kerala ..current Arabic teaching method is not practical..I am MA Arabic and I couldn't speak or communicate with Arabs properly and I managed it after 2 years of my experience.
@Menonkuttan2 күн бұрын
@@naseerkm55 ☺️♥️👌
@zoyazai36342 күн бұрын
Crct.. 👍❤🎉
@basheernilaparamb17973 күн бұрын
Bba mba എല്ലാം പഠിച്ച ആർക്ക് ആണ് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്നത് ഒന്ന് പറഞ്ഞു തരുമോ
@JithKk-y1s3 күн бұрын
ഇങ്ങേർക്ക് ഇഗ്ലീഷ് അറിയില്ല.
@rasiyaedattu9122 күн бұрын
@😂😂😂JithKk-y1s
@rasiyaedattu9122 күн бұрын
സത്യം
@jaleelvadakkal44802 күн бұрын
വെള്ളിയാഴ്‌ച്ചയിലെ, ഖുതുബ, അറബിയിൽ ഓതുന്ന, മുസ്‌ലിയാർക്ക് പോലും, അർത്ഥം അറിയില്ല.
@CPTECH7352 күн бұрын
ആര് പറഞ്ഞു
@abdullatheefabdullatheef6682 күн бұрын
അറബി ഭാഷ അതു എന്തിനാ അത് അല്ലാഹു മായി സംവദിക്കാൻ അതാണ് എന്റെ ഉസ്താദ് പറഞ്ഞു തന്നിട്ടുള്ളതു മൻ റബുക്ക മൻ ദീനുക്ക അതിനു വേണ്ടിയാ
@esmailnazeer17942 күн бұрын
അറബിക് ഒരു ലാംഗ്വേജ് ആയി കണക്കാക്കി പഠിച്ചാൽ വളരെ പ്രയോജനം ചെയ്യും പക്ഷെ അത് കണക്കാക്കി ഇഗ്ലീഷ് എങ്ങനെ യാണോ പഠിപ്പിക്കുന്നത് അതേപോലെ അറബിക് പഠിപ്പിക്കാൻ കഴിയണം. വക്കം മൗലവി രാജാവിന്റെ മുന്നിൽ വച്ച ഒരു നിർദേശം ആയിരുന്നു മുസ്ലിം സ്കൂളുകളും അറബിക് പഠനവും ഇത് രണ്ടും തെക്കൻ തിരുവിതാങ്കൂറിൽ മുസ്ലിങ്ങളെ സ്കൂളുകളിൽ എത്തിക്കാൻ സാധിച്ചു പക്ഷെ പിന്നെ അവിടെ തന്നെ നിന്ന് പോയി കൂടുതലായി സില്ലബസ് പരിഷ്കരിച്ചു ഒരു ഫുൾ ലാംഗ്വേജ് സ്റ്റാറ്റസ് കൊടുക്കുന്നതിനു പരാജയപ്പെട്ടു
@naseemank29442 күн бұрын
Well said 💯
@sunilgp11292 күн бұрын
മദ്രസയിൽ പോകുന്ന വിദ്യാർഥികൾ 10 ക്ലാസ്സ് വരെയൊക്കെ പോകാറുണ്ട് അവർ ഗൾഫിൽ വന്ന് കഴിഞ്ഞാൽ ഞഞ്ഞാ പിഞ്ഞാ ആണ് . രണ്ട് വർഷം ആകുമ്പോളേക്കും മറ്റു മതസ്ഥർ അറബി സംസാരിക്കാൻ പഠിക്കും .. ഇത്രയും നാൾ മദ്രസ്സയില് പഠിച്ച ഇവർക്ക് എന്തുകൊണ്ടാണ് അറബി സംസാരിക്കാൻ കഴിയാത്തത് .. എഴുതാനും വായിക്കാനും അറിയാം എന്നല്ലാതെ മദ്രസയിൽ പോയി എന്നത് കൊണ്ട് അറബി സംസാരിക്കാൻ അവർക്ക് കഴിയാറില്ല . സത്യത്തിൽ അറബി സംസാരിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ എപ്പോഴേ ആകാമായിരുന്നു .. മറ്റു ഭാഷകൾ അറിയുന്നത് തന്നെ വിദേശത്തൊക്കെ പോകുമ്പോൾ ഉപകാരപ്പെടും . എന്തേലുമൊക്കെ ഒരു ബോധം വേണ്ടേ ... എഴുതാനും വായിക്കാനും അറിയാം എന്നതല്ലാതെ ഒരു ഉപകരവുമില്ല എന്താല്ലേ ...
@AbdullaC-mb3dc2 күн бұрын
@@sunilgp1129 മദ്രസയിൽ പോകുന്നതും കിതാ ബോ തുന്നതും ഭാഷ പഠിക്കാനല്ല അവന്റ്റ ഭാഷയിൽ ഇസ്ലാമിനെപ്പറ്റി പഠിക്കാനാണ്. അറബി ഭാഷ സംസാരിക്കുന്ന ഒരു പാട് ഗൾഫ് മലയാളികളുണ്ട്ന്നവരിൽ എത്ര പേർക്ക്ഖുർആനിലെആയ ത്തു കൾക്ക് അർത്ഥം പറയാൻ കഴിയും?
@ShabeebAboobakerKattunkal3 күн бұрын
ഇതുവരെ ആരും ചിന്തിക്കാത്തതും പറയാത്തതുമാണ് താങ്കൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഇതിന് എങ്ങനെ നന്ദിപറയണമെന്ന് അറിയില്ല... പടച്ചവൻ രക്ഷിക്കട്ടെ........
@ashrafk.m21402 күн бұрын
സത്യം....
@abu101113 күн бұрын
പൊന്ന് ഭായി ആ ചിരി ഒന്ന് ഒഴിവാക്ക്..... കേൾക്കുന്നവരെ ആണ് നിങ്ങൾ ഈ ഒല്ലക്കയിലെ ചിരി കൊണ്ട് വെറുപ്പിക്കുന്നത്. ഇത് കാണുന്നത് നിങ്ങളുടെ പ്രതിപക്ഷം അല്ല എന്ന് മനസ്സിലാക്കി
@hamsahk45762 күн бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിക്കേണ്ട ഒരു വിഷയം കുറേ എന്തൊക്കെയോ പറഞ്ഞ് അതിന്റ പരിമളം കുറച്ചു എന്നാണ് എന്റെ അഭിപ്രായം ദിവ്യ ടീച്ചർ ഖുർആനാണ് സംസാരിച്ചത്
@ulladankk2629Күн бұрын
അനിൽ ഈ വിഷയത്തോട് കൂടി ഉന്നതിയിൽ നിന്നും ഗർത്തത്തിലേക്ക് വീണു. അനിൽ വടക്കോട്ട് വാ എന്നാൽ കാണാം അറബിയുടെ ഔന്നിത്യം.
@AbdullaC-mb3dc2 күн бұрын
ണ BA. വരെ പഠിച്ച എത്ര പേർക്ക് ഇoഗ്ലീഷ് സംസാരിക്കാൻ എത്ര പേർക്ക് കഴിയും?
@Kareeml-hq6yl3 күн бұрын
ഇത്തരം വീഡിയോകൾ ചെയ്യുന്നത് നല്ലതല്ല. ആ ടീച്ചർ പറഞ്ഞതിനെ പോസിറ്റീവ് ആയി എടുക്കുക
@afsalabdulazeez7563 күн бұрын
ഗൾഫിൽ 15 കൊല്ലമായി ഇതുവരെ ഒരു വാചകം പോലും പറയാൻ പഠിച്ചില്ല. പക്ഷെ ഹിന്ദി പറയാൻ പഠിച്ചു 😅
@Ayok.a-d4s2 күн бұрын
നിങ്ങൾ ദുബായിൽ അഴിരിക്കും
@abdullakuttyac95062 күн бұрын
സാർ ഇഷ്ടം പോലെ അറബി സംസാരിക്കുന്നവർ ഉണ്ട്
@Ayok.a-d4s2 күн бұрын
പഠിപ്പിക്കുന്ന കാര്യം ആണ് പറഞ്ഞത്
@JITHUKUTTAN-h1j3 күн бұрын
നരകത്തിലെ ഭൂരിഭാഗം ജനങ്ങളും സ്ത്രീകളായിരിക്കുമെന്ന് നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇംറാൻ ഇബ്നു ഹുസൈനിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "ഞാൻ സ്വർഗത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും ദരിദ്രരാണെന്ന് ഞാൻ കണ്ടു. ഞാൻ നരകത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും സ്ത്രീകളാണെന്ന് ഞാൻ കണ്ടു. (അൽ-ബുഖാരി, 3241 ഉം മുസ്‌ലിം, 2737 ഉം വിവരിച്ചത്)
@Ayok.a-d4s2 күн бұрын
സത്യം ഇവിടുത്തെ സ്ത്രീകൾ അധികവും സമസ്തയിൽ ആണ്
@abdulazeez59912 күн бұрын
ലോകം നിയന്ത്രിക്കുന്നത് പുരുഷമ്മാരാണെങ്കിലും അവരെ സ്വാധീനിക്കാൻ സ്ത്രീകളുടെ സ്ത്രൈണത കൊണ്ട് കഴിയും. തെറ്റായ കാര്യങ്ങൾക്കാണ് അവർ അത് അധികം ഉപയോഗിക്കുന്നത് എന്നാണ് ഈ ഹദീസ് ഉദ്ദേശിക്കുന്നത്
@Sarcasm-p7i3 күн бұрын
ഇന്നുള്ള പല ഇസ്ലാം മത പാഠശാലകളിലും ഖുർആൻറെ അർത്ഥം പറഞ്ഞു കൊടുക്കുന്നില്ല. ഖുർആൻ വെറുതെ പാരായണം ചെയ്യാനാണ് പഠിപ്പിക്കുന്നത്. കാരണം ജനങ്ങൾ ഖുർആൻറെ അർത്ഥം അറിഞ്ഞാൽ ഇവർക്കുണ്ടാകുന്ന വിമാനം നിലയ്ക്കും. പല മുസ്ലിം ഗ്രൂപ്പുകളും ഇസ്ലാമിൻറെ ശാപമാണ്.
@ragnerlothbrock47683 күн бұрын
ജനങ്ങൾ ഖുർആനും ഹദീസും അർഥം arinju പഠിച്ചപ്പോൾ മംമ്മദും അല്ലാഹുവും എയറിൽ ആയി😂😂😂
@daredevil61413 күн бұрын
@@ragnerlothbrock4768ഖുർആൻ ന് മലയാളം ഉൾപ്പടെ പലഭാഷകളിലും വിവർത്തനം വന്നകാര്യം അറിഞ്ഞില്ലേ പൊട്ടാ 😂😂.
@Menonkuttan3 күн бұрын
@Sarcasm-p7i മുജാഹിദ് ആണ് ഈ സൈറ്റുകളിൽ ഓഫ് ലൈനിലും വിവർത്തനം ചെയ്തത്. ♥️✨️👌 ♥️✨️സൗദി സർക്കാർ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു ♥️✨️
@JITHUKUTTAN-h1j2 күн бұрын
സലഫി ഗ്രൂപ്പുകൾ കേരളത്തിലും ആഗോളതലത്തിലും സൗജന്യ വിവർത്തനങ്ങൾ എത്തിക്കുന്നു.. നിനക്ക് അത് കാണാൻ കഴിയുന്നില്ലേ?
@Nazeem_66212 күн бұрын
@@ragnerlothbrock4768The opposite is the case. Just search Converts/Reverts to Islam and examine the PEW reports
@aboobakkerp912 күн бұрын
ഡോ. അനില്‍ മുഹമ്മദിന്റെ നിരീക്ഷണം നൂറു ശതമാനം ശരിയാണ്. ഞാന്‍ ഗള്‍ഫില്‍ ഉള്ളപ്പോൾ. ഇവിടെ നിന്നും ഫൈസി ബിരുദം എടുത്ത ഒരു മത പണ്ഡിതന്‍ വിസിറ്റിങ് വിസയിൽ വന്നു. ഒരു ബുക് ഷോപ്പിന്റെ ഉടമയായ അറബി ഇയാളോട് " أنت خريج جامعة" (നീ ഗ്രാജ്വേറ്റാണോ) എന്ന് ചോദിച്ചു, എന്നാല്‍ ടിയാൻ പറഞ്ഞ മറുപടി : "انا أذهب إلى السوق" (ഞാന്‍ മാർക്കറ്റിൽ പോവുകയാണ്) എന്നായിരുന്നു. പ്രായോഗിക പഠനത്തിന്റെ അഭാവം. ഇപ്പോള്‍ ഭേദപ്പെട്ടു വരുന്നു. CIC ഹകീം ഫൈസി ക്കും അനില്‍ മുഹമ്മദിന്നും അഭിനന്ദനങ്ങള്‍.
@greenhacker7952 күн бұрын
അനീഷ് സാർ അറബി അധ്യാപകസഹത്തെ അത്രയൊന്നും മനസ്സിലാക്കിയല്ല എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. സാർ അങ്ങ് കാള പെറ്റു എന്ന് കേൾക്കുമ്പോഴെക്ക് കയറെത്തു എന്ന് പറഞ്ഞപോലെ ഇത്രപെട്ടെന്നങ്ങ് പ്രതികരിക്കല്ലെ പൊന്നു സാറെ അറാമിക്കും സംസ്കൃതവും മറ്റ് ലോകോത്തരഭാഷകളും എന്ന് വേണ്ട ലോകത്തെ സർവ്വ കാര്യങ്ങളെക്കുറിച്ചും വളരെ നന്നായി അറിയുന്നവരും പ്രാവിണ്യമുള്ളവരുമാണ് ഈ അധ്യാപക സമൂഹം
@asharafpa59812 күн бұрын
ഹ. ഹാ. ഹൈ . ഹ ഹാ. അനിൽ മുഹമ്മദ് സാഹിബ് പൊട്ടത്തരം പറയുന്നു. കാര്യം മനസ്സിലാക്കാതെ സംസാരിയുന്നു താങ്കളുടെ നാട്ടിൽ തന്നെ അറബി സംസാരിക്കുന്ന ധാരാളം അധ്യാപകരുണ്ട്. കഴിയുമെൻകിൽ സംസാരിച്ച് നോക്കൂ. തീർത്തും നിലവാരമില്ലാത്ത വർത്തമാനം.
@haseenamusthu77642 күн бұрын
സാർ.,, ഇത്രയധികം അറബിക്ക് സ്ഥാപനങ്ങൾ ഉണ്ടായിട്ടും ഒരു മൗലവിമാർ പോലും പരസ്പരം കാണുമ്പോൾ ഒരു കൈഫ ഹാൽ ചോദിച്ചു തുടങ്ങുന്നില്ല. എന്നാൽ നാലരക്ഷരം ഇംഗ്ലീഷ് പഠിച്ചു വന്നാൽ പിന്നെ കാണുന്നവനോടെക്കൊ how are you ചോദിക്കാൻ എന്തൊരു ആവേഷമാണ്. 🌹ഹാധാ khawmun ജാഹിലുൻ 🌹എന്നല്ലാതെ എന്ത് പറയാൻ.
@ShamsudeenPP2 күн бұрын
Anil Muhammad enthu cheithu.
@fathimazahra40622 күн бұрын
Aath എല്ലാ ഭാഷയുടെ യുംസ്ഥി തി അങ്ങിനെല്ലേ ഇക്കാലത്തെ പഠിച്ച് മനസ്സിലാക്കി നിഷ്പക്ഷിക്കൂ സാർ
@abdulrahmanbinbasheer93572 күн бұрын
ഇതിലും താങ്കൾ വേറെ എവിടെയോ... ആണ്.
@siddiquesmk92222 күн бұрын
ഹിന്ദി യുടെ കാര്യവും ഇങ്ങനെ ഒക്കെ അല്ലെ സാറേ 😂😂 ഇപ്പോ ബംഗാളികൾ നാട്ടിൽ വന്നതോണ്ട് കിതർ , ക്യാ , കിത്ന ഒക്കെ പറഞ്ഞു പിടിച്ചു നില്കുന്നു 😂
@Menonkuttan3 күн бұрын
അറബി നമ്മുടെ മതഭാഷയാണ്. ❤
@gafoorpaika31952 күн бұрын
മാഷെ. സ്ക്കൂളിൽ അറബി പടിപ്പിക്കുന്നുണ്ട് ഇഷ്ടപെടുന്നവർക്ക് അത് പറയുന്നവർക്ക് അറിയുല്ലെ⁉️‼️‼️‼️
@ayshabeevikp31982 күн бұрын
ഏയ് തനിക്ക് ഒന്നും അറിയില്ല എന്ന് വെച്ച് മറ്റുള്ളവരും അങ്ങിനെ ആണെന്ന് കരുതിയോ?
@livesong90172 күн бұрын
പെട്ടൻ അനിലെ. ഇവിടെ ഇഗ്ലീഷിൽ വാതിക്കുന്ന വകീലൻ മാർ വരെ . പരസ്പരം കാണുമ്പോൾ ഇഗ്ലീഷാണോ സംസാരിക്കുന്നത്
@Ayok.a-d4s2 күн бұрын
മദർ ലാംഗ്വേജ് ഒന്നുണ്ട് അതിൽ പെട്ടവർ എല്ലാം കാണുമ്പോൾ മദർ ലാംഗ്വേജ് തന്നെയാണ് സംസാരികുന്നത് പൊട്ടനെ
@alikuttyav3 күн бұрын
അറബിയിൽ സംശയം അറിയാൻ ഇതു പോലുള്ളവരെ സമീപിക്കേണ്ടി വരുമോ ?
@nisamjalal34793 күн бұрын
ശരിയാണ്❤Asslamu alikkum...
@AboobekerJahangeer2 күн бұрын
❤❤❤❤🎉🎉🎉
@abdurehimanpalakandiyil59372 күн бұрын
അറബി ഭാഷ പഠനം ഒരുകാലത്തു അധ്യാപകർ അറബി അക്ഷരം പോലും അറിയാത്ത വരായിരുന്നു. പിന്നെ മാർക്കുകൾ വാരി കോരി കൊടുത്തു ജനശ്രദ്ധ തിരിച്ചു വിട്ടു. അതിന്റെ ഒരു ദുരന്തമാണ്.
@Ayok.a-d4s2 күн бұрын
സത്യം ഖുർആൻ ബോർഡിൽ ചോക് കൊണ്ടേ എഴുതിയാൽ ചോക്കിന്റെ പൊടി തായേ വീണാൽ അള്ളാ വീട്ടൂല്ല കെട്ടോ 😂
@addressefor43523 күн бұрын
എളുപ്പത്തിൽ ജോലി ലഭിക്കാൻ വെണ്ടി അറബിക് ടീച്ചർ ആവുന്നത് പലർക്കും അറബി അറിയാതെ കുട്ടികളെ പഠിപ്പിക്കുന്നത് യൂട്യൂബിന്റെ സഹായത്തോടെ ആണ് ഗവണ്മെന്റ് സ്കൂളിൽ പഠിപ്പിക്കുന്നത്
@shefeeqthekkil9542 күн бұрын
ഒരുപാട് പണ്ഡിതന്മാർ ഖുർആൻ ൻറെ മഹത്വവും പ്രസംഗത്തിൽ പറയുന്നഉണ്ട് ഒരുപാട് ഭയലുകളിലും അനിൽ സർ ന് അതൊന്നും കേൾക്കാനുള്ള സമയം ഉണ്ടാവില്ല ,
@ansalnanazeer71603 күн бұрын
🙏🏻🙏🏻👍🏻👍🏻
@Kareeml-hq6yl3 күн бұрын
എല്ലാ ഭാഷയും അത്രയേ പഠിക്കുന്നുള്ളു. പിന്നീട് ഉയർന്ന ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ആണ് സംസാരിക്കാൻ പഠിക്കുന്നത്.
@moideenk69222 күн бұрын
അറബി ഭാഷ അത് ലോക ഭാഷയാണ്. 26 രാജ്യങ്ങളിലെ മാതൃഭാഷ...ആ രാജ്യങ്ങളിൽ പല മതങ്ങളും ഉണ്ട്.. അവരുടെ ഭാഷ അറബിആണ്... മുസ്‌ലിം ഭാഷ അല്ല..... കോളേജ് അധ്യാപകർക്ക് അറബി സംസാരികാൻ കഴിയും
@muhammedmuneernp7722 күн бұрын
Nannaayi paranju.ulladhu paranju anubhavam.
@abdussamad44682 күн бұрын
അടിപ്പടിയില്ലാത്ത കട്ടില പോലെ മീശയുള്ള ആളാണോ ഈ മൈത്രേയൻ ? - ഹൗ കൊള്ളാവുന്ന ഒരു വരി ……..,,. പറ ….പറ …… പറ എന്ന്ഔദ്ധത്യത്തോടെ വിളിച്ചുകൂവിയ ? ********************* അനിൽ സാറിന്റെ സംസാരത്തിൽ മുക്കാൽ കാര്യമുണ്ട് . കാൽ കാര്യമില്ല എന്തായാലും❤👍❤️👍❤️👍❤️
@AbdulRahim-zl6ny2 күн бұрын
Welldon,verygood ŕeply.
@alikunjusubair76803 күн бұрын
Alhamdulillah
@athulpravhakar1002 күн бұрын
അല്ലെങ്കിലും അറബി എങ്ങനെയാണു ഇസ്ലാമിന്റെ ഭാഷയായത് 😮😮
@saidalavi40932 күн бұрын
ചിരിക്കല്ല
@rasheedm1522 күн бұрын
.. ഇത്തരം വിഷയങ്ങൾ സംസാരിക്കാൻ താങ്കൾക്ക് ഒരു യോഗ്യതയും കാണുന്നില്ല. പറയുന്നത് പൊട്ടത്തരം ആണെന്ന് ഫീൽ ചെയ്യുന്നു. ദയവു ചെയ്ത് നിർത്തുക.. മറ്റ് വിഷയങ്ങൾ സംസാരിക്കുന്നത് കേൾക്കാറുണ്ട്. അത് ഗംഭീരമായി തോന്നാറുണ്ട്...
@BasheerM-e3y3 күн бұрын
Adu oru bhashayaanu adine vitteku
@ababu98623 күн бұрын
True
@ismailp55073 күн бұрын
അറബി ഉറദു ടീച്ചർ മാർ ശമ്പളം വാങ്ങാൻ ഉള്ള ഒരു പണി
@shanavaskhan36423 күн бұрын
എന്റെ അനിൽ മുഹമ്മദ് സർ നിങ്ങളുടെ എല്ലാ പരിപാടിയും കാണാറുണ്ട് പക്ഷെ ആ ചിരി മാറ്റിവച്ചാൽ പ്ലീസ് ചിരി ഒഴിവാക്കൂ
@JITHUKUTTAN-h1j3 күн бұрын
😅
@maxima55163 күн бұрын
ആ 😂ചിരിയാണ് അദ്ദേഹത്തിന്റെ ഐഡന്റിറ്റി... ആ ചിരിക്ക് ഒരുപാട് അർത്ഥങ്ങളുണ്ട്
അറബി ഒരു ഭാഷ മാത്രം. സ്കൂൾ മുതൽ ഡിഗ്രി വരെ എന്റെ second language arabic ആയിരുന്നു.
@jaridmon89373 күн бұрын
ഇതൊന്നും ഞമ്മളെ പണിയല്ല ഞമ്മളെ സ്വർഗ്ഗത്തിലേക്കുള്ളടിക്കറ്റ് കൊടുക്കുക അഞ്ച് നേരം അള്ളാഹുവിന് ഇബാദത്ത് ചെയ്യുന്നവരെ കാഫിറാക്കുക അവർക്ക് നരകത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കുക മതവൂരിയെ ബഹിരാകാശ പേടകത്തിൻ്റെ ഡ്രൈവറാക്കുക സ്വലാത്ത് ദിക്ക്ർ കച്ചവടവും പൊടി പൊടിച് ആ ബിസിനസിന് പുരോഗതി വരുത്താൻ വേണ്ടി കഷ്ടപ്പെടുബോഴും സ്ഥാനമാനങ്ങൾക്ക് വേണ്ടിയും അടിച്ചു മാറ്റിയ കോടികളുടെ പേരിലും ജാഹിലീങ്ങളുടെ കൂടാരമായ സമസ്തയിലെ കടൽകിഴവമ്മാർ അടിപിടി കൂടുബോൾ ദീനി ൻ്റെ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുത്തിട്ട് എന്ത് കിട്ടാനാണ്
@sakkenak5883 күн бұрын
ഇംഗ്ലീഷ് ഡിഗ്രി കഴിഞ്ഞ വൻ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുമോ നിങ്ങൾ പറയുന്നത് പൊട്ടത്തരം ആണ് ഇന്ന് കേരളത്തിലെ ഏത് ഗ്രാഡുയേറ്റ് കഴിഞ്ഞ വാണം അവർ പഠിച്ച ലാംഗ്വേജ് സംസാരിക്കാൻ കഴിയുന്നത്
@lunkitimes32582 күн бұрын
അത് സക്കീനാക്ക് കഴിയില്ല, അത് പറഞ്ഞാൽ മതി,
@clem3463 күн бұрын
👍👏🏻👏🏻❤️❤️❤️❤️❤️
@JithKk-y1s3 күн бұрын
നല്ല ആളാണ് പറയുന്നത് വിദ്വേഷം എസ് ശരിയായി എഴുതാൻ അറിയാത്ത ആളാണ് ഈ വാഴക്കുല ഡോക്ടർ
@shinammasebastian22982 күн бұрын
അല്ലാഹുവിനു അറബി മാത്രം തിരിയും അതോണ്ടാ
@akakbar28182 күн бұрын
Nigalk Ariyumo Veruthe Vayatadikathe
@shameeralibeeran86672 күн бұрын
ആശയവിനിമയം നടത്തുന്ന നല്ല ഗുണമുള്ള അറബിയെ പോലെ അറബി സാഹിത്യത്തിൽ സംസാരിക്കും തൊഴിൽ രംഗത്തും അവർ ഉണ്ട് താങ്കൾ അവരെ കൂടി അപമാനിക്കുന്ന പ്രസ്താവനയായിപ്പോയി താങ്കൾ പറയുന്നത് ഇന്നലകളുടെ അറബി പഠനത്തേ കുറിച്ചാണ് സ്കുളിൽ അറബി പഠിച്ചവരല്ല അവർ എന്നു മാത്രം.
@Menonkuttan3 күн бұрын
മുജാഹിദ് വിഭാഗം മൈത്രേയനോട് മറുപടി പറഞ്ഞത് നിങ്ങൾ കാണുന്നില്ല .കാരണം എന്ത്?
എന്തിനാ അനിൽ ചാറെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നത് ഏത് അറബി മാഷ് ആണ് ഇവിടെ നിങ്ങൾ പറഞ്ഞഅസ്മാഹ് ചെയ്തു എന്ന് പറയുന്നത് പിന്നെ റേഡിയോ പറയുന്നത് പോലെ നിങ്ങൾ അവിടെ ഇരുന്നു കൂക്കി പറയുന്നത് ഞങ്ങൾ കേൾക്കുന്നു മറുപടി ഇല്ലല്ലോ
@MalayaLi.c693 күн бұрын
സാറ് ഒന്നു വിട്ടുപോയി സ്റ്റോറ് നടത്തുന്നതും അറബി സാറാണ് . 😂😂 താങ്കൾ അറബി സാറണ് അല്ലേ ??
@hameedashereef99412 күн бұрын
ഇവിടെ സ്പോക്കൺ ഇംഗ്ലീഷ്ന്റെ എത്ര സ്ഥാപനങ്ങൾ ഉണ്ട് LP, UP HS... ഇൽ പഠിക്കുന്ന മലയാളം ഒഴിച്ച് ബാക്കി ഭാഷ ആശയ വിനിമയം നടത്താൻ എത്ര പേർക്ക് അറിയാം.. പിന്നെ അറബി മാഷ് മാത്രം അല്ല എല്ലാ അധ്യാപകരും താങ്കൾ പറഞ്ഞ ജോലികൾ ചെയ്യും
@sulaimanhameed56632 күн бұрын
കാറക്ട് കാര്യം പറഞ്ഞു
@arahoofpulikkal12 күн бұрын
നിങൾ എന്താണ് പറയുന്നത് കുറ്റം പറയാൻ അല്ലാതെ താങ്കൾക്ക് അറിയില്ലേ? അറബിക് പഠിക്കാൻ താൽപര്യം ഉള്ളവര് അത് പഠിക്കുന്നു അല്ലാത്തവർ പഠിക്കുന്നില്ല അത്രയല്ലേ ഒള്ളു, എല്ലാ ഭാഷയും അത്പോലെ തന്നെ അല്ലെ താൽപര്യമില്ലാത്ത അത്കൊണ്ട് പ്രത്യേകിച്ച് ആവശ്യം ഇല്ലാത്ത ആരാണ് അത് സംസാരിക്കാനും എല്ലാം പഠിക്കുന്നത്? അറബിക് സംസാരിക്കുന്ന എത്ര ആളുകൾ ഉണ്ട് അവർ എല്ലാവരും ഇത്പോലെ വീഡിയോ ചെയ്യാൻ നിൽക്കുമോ? ഇനി ഒരു ഉസ്താദ് അറബിയിൽ സംസാരിച്ച് വീഡിയോ ഇട്ടാൽ താങ്കൾ അടക്കം ആരെങ്കിലും അത് കാണുമോ? ചുമ്മാ കിടന്നു എന്തെങ്കിലും പറയാതെ ആവശ്യമുള്ള കാര്യങ്ങൽ പറയൂ ഈ ടീച്ചറുടെ വീഡിയോ താങ്കൾ അടക്കം ഉള്ള ആളുകൾ കാണുന്നത് അവർ ഒരു ഹിന്ദു ടീച്ചർ അറബിക് സംസാരിക്കുന്നു എന്നത് കൊണ്ടല്ലേ? അവരെ ആർക്കും അവര്ക് താൽപര്യമില്ല എങ്കിൽ പഠിപ്പിക്കാൻ കഴിയുമോ? അവര്ക് അത് താൽപര്യം ഉള്ളത് കൊണ്ട് അവർ പഠിച്ചു അതിന് എന്താണ് കുഴപ്പം അത്പോലെ നിങൾ കളിയാക്കുന്ന ഈ ഉസ്താദുമാർ എത്ര ഭാഷ സംസാരിക്കുന്നുണ്ട് താങ്കൾ എന്നെങ്കിലും അതിനേ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ? ചെയ്യണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്, കുറ്റം പറയാൻ മാത്രം വീഡിയോ ചെയ്താൽ പോര താങ്കളുടെ വീഡിയോ എല്ലാം കുറ്റം പറച്ചിൽ ആണ് എന്നല്ല ഞാൻ ഉദ്ദേശിച്ചത് താങ്കളുടെ നന്മക്ക് വേണ്ടി ആണ് പറയുന്നത് ആവശ്യം ഇല്ലാത്ത ഈ കുറ്റം പറച്ചിൽ ഒന്ന് നിർത്ത്😢
@akakbar28182 күн бұрын
Nigalum Oru Muslim Alle Nigalkum Parayamello
@Menonkuttan3 күн бұрын
പോയി മതം പഠിക്കുക.പ്രത്യേകിച്ച്..ശരിയായ വിശ്വാസ സമ്പ്രദായം.
@Menonkuttan2 күн бұрын
@eleag-j2c അല്ലാഹു nte പ്രവാചകനായ യേശു അറബിയല്ല.
@eleag-j2c2 күн бұрын
@@Menonkuttan ഈസയെ അല്ലെ നിങ്ങൾ വിശ്വസിക്കുന്നത്.ഈസ അറബിയാണെല്ലോ യഹൂതൻമാരെ അടിച്ചു താഴെ ഇടാൻ വരും ലാസ്റ്റ് എന്നൊക്കെയല്ലേ നിങ്ങളുടെ വിശ്വാസം
@JITHUKUTTAN-h1j2 күн бұрын
@eleag-j2c ഇല്ല, ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നു. അല്ലാഹുവിൻ്റെ ദൂതനായ യേശു.
@eleag-j2c2 күн бұрын
@@JITHUKUTTAN-h1j ഈസ എന്ന് പറയു നിങ്ങളുടെ ഈസയാണ് അറബി അല്ലാഹുവിന്റെ അടിമയും ദൂദനും......നിങ്ങൾ തന്നെ വെച്ചോ നിങ്ങളുടെ ഈസയെ ഞങ്ങൾക്ക് വേണ്ടാ
@Menonkuttan2 күн бұрын
@eleag-j2c ഇല്ല, അല്ലാഹു എല്ലാ പുസ്തകങ്ങളിലേക്കും ദൂതന്മാരെയും അയച്ചു. അള്ളാഹു സൽ അള്ളാഹു യേശുവിനെ ഒരു പുസ്തകവുമായി ഇസ്രായലിലേക്ക് അയച്ചു
@soopibendichal9623 күн бұрын
😂😂😂👍👍👏👏👏👌👌👌
@AshrafSyed-o6z3 күн бұрын
SAMASTHAyum Jamiathil ulamayum nadathunna OOMBEMmar poyee Mama Pani cheyyan para
@Menonkuttan3 күн бұрын
പോയി മതം പഠിക്കൂ. നരകത്തിൽ സ്ത്രീകളാണ് ഭൂരിപക്ഷം.. പ്രവാചകൻ പറഞ്ഞു. നിങ്ങൾക്കറിയില്ല... ശരിയാണ്. നിങ്ങൾക്കറിയില്ല...ശരിയായ വിശ്വാസം..അതിൻ്റെ പേരിൽ മറ്റുള്ളവരെ വിമർശിക്കുന്നു.
സർക്കാർ ചിലവിൽ ഭാഷ പഠിക്കാനും അറബിക് കോളേജുകൾക്ക് വേണ്ടി വാദിക്കാനും മുന്നിട്ടിറങ്ങുന്നവർ ഖുതുബ മലയാളത്തിൽ പറയുന്നു...😅
@jaisonjose93313 күн бұрын
കാട്ടറബി മമ്മദിന്റെ ഭാഷ. അറബി. അറബി ഭാഷക്ക് ലിബി കണ്ടുപിടിക്കാൻ മമ്മദിന്റെ തള്ളാഹുവിന് അറിയാതെപോയി. 😂
@alavikutty95933 күн бұрын
ENNU KAASA
@Appocalipsto-r6r3 күн бұрын
നിൻ്റെ വിഷമം മനസ്സിലാക്കുന്നതേ ഉള്ളു😂😂😂😂
@jaisonjose93313 күн бұрын
@@Appocalipsto-r6r തന്നെ 😄ആറാം നൂറ്റാണ്ട് തള്ളാഹുവായ ഞാൻ ശപിച്ചിരിക്കുന്നു 😄😄
@hgahayb58072 күн бұрын
Hahahahahahahahahahaha
@abdullapp18103 күн бұрын
സാറേ ആരാ പറഞ്ഞേ ഇവിടെ അറബി സംസാരിക്കാനറിയാത്ത വരില്ലെന്ന് ?? അറബി ഭാഷയിൽ കവിതയും കഥയും എഴുതുന്ന കുട്ടികൾ ഉണ്ട് ഇവിടം ധാരാളം -
@JITHUKUTTAN-h1j3 күн бұрын
നരകത്തിലെ ഭൂരിഭാഗം ജനങ്ങളും സ്ത്രീകളായിരിക്കുമെന്ന് നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇംറാൻ ഇബ്നു ഹുസൈനിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "ഞാൻ സ്വർഗത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും ദരിദ്രരാണെന്ന് ഞാൻ കണ്ടു. ഞാൻ നരകത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും സ്ത്രീകളാണെന്ന് ഞാൻ കണ്ടു. (അൽ-ബുഖാരി, 3241 ഉം മുസ്‌ലിം, 2737 ഉം വിവരിച്ചത്)
@shoukethali72712 күн бұрын
❤❤
@Menonkuttan3 күн бұрын
പോയി മതം പഠിക്കുക.പ്രത്യേകിച്ച്..ശരിയായ വിശ്വാസ സമ്പ്രദായം.
@JITHUKUTTAN-h1j3 күн бұрын
നരകത്തിലെ ഭൂരിഭാഗം ജനങ്ങളും സ്ത്രീകളായിരിക്കുമെന്ന് നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇംറാൻ ഇബ്നു ഹുസൈനിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: "ഞാൻ സ്വർഗത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും ദരിദ്രരാണെന്ന് ഞാൻ കണ്ടു. ഞാൻ നരകത്തിലേക്ക് നോക്കി, അതിലെ ഭൂരിഭാഗം ആളുകളും സ്ത്രീകളാണെന്ന് ഞാൻ കണ്ടു. (അൽ-ബുഖാരി, 3241, മുസ്‌ലിം, 2737 എന്നിവർ വിവരിച്ചത്)
@Menonkuttan3 күн бұрын
പോയി മതം പഠിക്കുക.പ്രത്യേകിച്ച്..ശരിയായ വിശ്വാസ സമ്പ്രദായം.