Divya Karunyame Hrithin ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ Couples Bipin N Princy Sings During Marriage.

  Рет қаралды 1,550,283

BIPIN N PRINCY EDAYATHARAYIL

BIPIN N PRINCY EDAYATHARAYIL

Күн бұрын

Divyakarunyame Hrithinanandame - Couples (Bipin N Princy) Singing During the Marriage.
Male Voice : Bipin
Female Voice : Princy
Vedio : Mahesh Vadakkeveli Photography
Original Credits :-
Album : Eeshoye Ninakai
Lyrics : Fr. Ashok Kollamkudy
Music : Fr. Ashok Kollamkudy
Vocal : Kester
Banner : Das Creations

Пікірлер: 1 800
@marianmelodies3470
@marianmelodies3470 3 жыл бұрын
Happy to hear this hymn sung by both of you thanking God on your wedding Mass. May God Bless you . Very nice singing by both of you. As the writer and composer of the hymn, It was a pleasant surprise to me too. Fr Ashok Kollamkudy MST
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Ho my goodness 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 So Happy to hear from u dear Fr. Thank u so much for this heavenly hymn 🙏 I don't know how to thank u for ur blessed words with ❤. Thank u so much dear father. Please do remember us in ur prayers. We are also thankful to u 🙏. God bless u By Bipin & Princy
@marianmelodies3470
@marianmelodies3470 3 жыл бұрын
@@bipinnprincyedayatharayil4318 God Bless You. Keep singing and praising God as a couple.
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@marianmelodies3470 Definitely Father 🙏🙏🙏 Thank u so much ❤
@georgethomas3210
@georgethomas3210 2 жыл бұрын
Ik
@reenathomas6846
@reenathomas6846 Жыл бұрын
@@georgethomas3210 ii
@annanu164
@annanu164 3 жыл бұрын
ഇന്നത്തെ കാലത്ത് വിവാഹം ദിവസം ഓരോ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്ന യുവതീ യുവാക്കൾക്കിടയിൽ, പുതു ജീവിതത്തിലേക്കു പ്രവേശിക്കുന്ന അവസരത്തിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് അവിടുത്തെ കൃപയ്ക്കായി യാചിച്ച നിങ്ങൾ മറ്റുള്ളവർക്കിടയിൽ വ്യത്യസ്തരും ഒപ്പം തന്നെ മാതൃകയുമാണ്. നല്ല ദൈവം നിങ്ങളേയും കുടുംബത്തേയും ധാരാളമായി അനുഗ്രഹിക്കട്ടെ.💐💐🙏❤️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏🙏
@yesreallyroy5810
@yesreallyroy5810 3 жыл бұрын
god bless you both of u
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@yesreallyroy5810 thank u 🙏 God bless u too🙏
@brintatony90
@brintatony90 3 жыл бұрын
തീർച്ചയായും നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയാണ്
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@brintatony90 Thank u 🙏
@unnichippysworld5666
@unnichippysworld5666 3 жыл бұрын
ഈ ഗാനം പോലെ സുന്ദരമായ ഒരു ജീവിതം നയിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too 🙏
@neenushobin3598
@neenushobin3598 3 жыл бұрын
Amen
@wiilldbeast9878
@wiilldbeast9878 3 жыл бұрын
Wish you a happy married life beautiful song nice song
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@wiilldbeast9878 thank u 🙏
@thresiammajohn4241
@thresiammajohn4241 3 жыл бұрын
🔥🙏 Beautiful Blessed Couples 😍🙏🙌 Hallelujah 🌷🔥🎶🎶🎶🎶💔💕🌷🔥🔥🔥🌷🌷🌷
@sillathankan2335
@sillathankan2335 3 жыл бұрын
1st time seeing a couple praising God in their wedding day. It's a great message to everyone...... God bless you both.....
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏🙏
@strella7001
@strella7001 3 жыл бұрын
Yes wonderful 😀❤😇
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@strella7001 Thank u 🥰🥰
@maidasebastian9901
@maidasebastian9901 2 жыл бұрын
Super 👍 Adipoli
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏
@abiaabiuzzz4779
@abiaabiuzzz4779 3 жыл бұрын
ഇതേപോലുള്ള ഒരവസരം ഏതൊരുപെൺകുട്ടിയും ആഗ്രഹിക്കും പാടാൻ അറിയാവുന്ന രണ്ടു പേരും ഒരുമിച്ചാൽ അവരുടെ ജീവിതവും ഈശോയിൽ ധന്യമാകും ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 ❤ God bless u 🙏
@ebinthomas5318
@ebinthomas5318 3 жыл бұрын
നവ വരന്റെയും , വധുവിന്റെയും പാട്ട് ഒരുപാട് നന്നായിട്ടുണ്ട്,കുടുംബ ജീവിതം എന്ന വലിയ ഘട്ടത്തിലേക് പ്രവേശനം വരുന്ന ഈ ശുഭ മുഹൂർത്തത്തിൽ വിശുദ്ധ കുർബാന യുടെ സമയം നിങ്ങൾ ആലപിച്ച ഈ ഗാനം വളരെ മനോഹരം ആയിരുന്നു ഒരായിരം വിവാഹമംഗളാശംസകൾ നേരുന്നു അതോടൊപ്പം നല്ല ഒരു കുടുംബ ജീവിതവും നേരുന്നു 💑💐💐🎊✨️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@nidhisanthageorge1394
@nidhisanthageorge1394 3 жыл бұрын
God bless you..
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@nidhisanthageorge1394 God bless u too 🙏
@princysunil3139
@princysunil3139 3 жыл бұрын
God bless u
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@princysunil3139 Thank u 🙏 God bless u too 🙏
@lathikakrishnan4147
@lathikakrishnan4147 3 жыл бұрын
ഭാഗ്യമുള്ള ദമ്പതികൾ . ഈശ്വരൻ ഇനിയുമിനിയും അവരെ അനുഗ്രഹിക്കട്ടെ .
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@pranavsubin3431
@pranavsubin3431 3 жыл бұрын
Good
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@pranavsubin3431 Thank u 🙏
@susanjohny7259
@susanjohny7259 3 жыл бұрын
God bless you
@susanjohny7259
@susanjohny7259 3 жыл бұрын
ഇതു പോലെ എന്നും നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ
@teresashiji9562
@teresashiji9562 3 жыл бұрын
നിങ്ങളെ രണ്ടു പേരേയും നിങ്ങളുടെ കുടുംബങ്ങളേയും നിങ്ങളോട് ബന്ധപ്പെടുന്ന എല്ലാവരേയും ദിവ്യകാരുണ്യനാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഇന്നത്തെ യുവതീ യുവാക്കൾക്ക് നിങ്ങൾ നൽകുന്നത് വ്യത്യസ്തമായ ഒരു സാക്ഷ്യമാണ്. ദൈവസാന്നിധ്യം എന്നും കൂടെയുണ്ടാകട്ടെ. 🙏🙏🙏🙏🙏👏👏👏👏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too 🙏
@xavikachappilly3203
@xavikachappilly3203 3 жыл бұрын
😍😍😍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@xavikachappilly3203 🙏🙏♥️♥️♥️
@sheebasheeba5053
@sheebasheeba5053 3 жыл бұрын
ഹായ് ഞാൻ ഇങ്ങനെ ഇതാദ്യമായാണ്കാണണുന്നത് തോബിയാസും സാറായുംപോലേ എല്ലാമേഖലക ളിലും ഇവർ ഒന്നായിരിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏
@ponammapn6843
@ponammapn6843 3 жыл бұрын
Super song sang very well Happy married life both of you
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@ponammapn6843 Thank u 🙏🙏🙏🙏
@simsongreeshma89
@simsongreeshma89 3 жыл бұрын
വിവാഹ ദിവസത്തെ ടെൻഷൻ നും ആളുകളുടെ തുറിച്ചു നോട്ടവും മറി കടന്നു നല്ലൊരു പാട്ടു പാടി ദിവ്യ കാരുണ്യ നാദന് സ്തുതി അർപ്പിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. Happy married life dear 🙌🙌
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@tomthomas573
@tomthomas573 3 жыл бұрын
കിന്നാരവും തമ്പുരുവും മീട്ടി കർത്താവിനെ സ്തുതിക്കുവിൻ... 🌹🌹🌹
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
🙏🙏🙏🙏👍👍👍👍
@anukumar449
@anukumar449 3 жыл бұрын
ഇൗ ജീവിതം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@sajinthomas333
@sajinthomas333 3 жыл бұрын
Marraige നു പാടുന്ന couples നെ ഇങ്ങനെ ആദ്യമായി കാണുവാ. ഒത്തിരി സന്തോഷം. പരസ്പര സ്നേഹത്തോടെ നിഷ്കളങ്കമായ പ്രേമത്തോടെ , സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒന്നായി ജീവിക്കാൻ ഈശോ നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ. 😊😊😊😊
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@smithagopalakrishnan7588
@smithagopalakrishnan7588 2 жыл бұрын
രണ്ടു പേരും നന്നായി പാടുന്നു. എന്നും സന്തോഷം നിറഞ്ഞ ജീവിതം ഈശ്വരൻ നല്കട്ടെ .
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@radhamanithankappan9247
@radhamanithankappan9247 3 жыл бұрын
ഈ ഗാനം പോലെ നിങ്ങളുടെ കുടുംബജീവിതം ദൈവം അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless You Too 🙏
@pinkyvlogs7295
@pinkyvlogs7295 3 жыл бұрын
കോറസ് സൂപ്പർ ആയിട്ടുണ്ട്. ചേട്ടൻ്റെ വോയിസ് ദൈവം അനുഗ്രഹിച്ച് തന്നതാണ് അത്രയ്ക്കു രസമാകേൾക്കാൻ ചേച്ചിയു നന്നായിട്ട് പാടി ദൈവം രണ്ട് പേരെയുഅ നുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@seethalbabu5854
@seethalbabu5854 3 жыл бұрын
ഇപ്പോൾ വിവാഹിതർ ആകുന്നവർക്ക് മാതൃക ❤ God bless you
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless U too 🙏
@xavierkavalam9714
@xavierkavalam9714 3 жыл бұрын
രണ്ടു പേരും ഈശോയ്ക്ക് സാക്ഷ്യം വഹിച്ച്‌ സഹിച്ചും ക്ഷമിച്ചും മാതൃകാപരമായി ജീവിക്കാൻ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. സേവ്യർ കാവാലം
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
അങ്ങയുടെ നല്ല വാക്കുകൾക്കും ആശംസകൾക്കും ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻.... God bless u too 🙏🏻
@jayajose5658
@jayajose5658 3 жыл бұрын
Nannaayirikkunnu .... Praising God together... on the wedding day .....vere evideyum kanditt illa....aah dhivasathil Oro koprayangal kaattunnavarde munpil ith ennum oru MODEL ayirikkatte...God bless U Chechi achacha....
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@merceyjose6908
@merceyjose6908 3 жыл бұрын
ഈ ദമ്പതികളെ ധാരാളം കുഞ്ഞുങ്ങളെ നൽകി ദൈവം സമ്രുദമായി അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@rekhaa1574
@rekhaa1574 3 жыл бұрын
കർത്താവിന്റ് എല്ലാ അനുഗ്രഹങ്ങളും രണ്ട് പേർക്കും എന്നും ഉണ്ടാകട്ടെ ദെയിവത്തിന് സ്തുതി ,🌹🌹🌹❤️❤️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless U Too 🙏
@aibelc2c33
@aibelc2c33 3 жыл бұрын
യേശു അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@aibelc2c33 Thank u 🙏🏻 God bless u too 🙏🏻
@aiswaryasebastian3550
@aiswaryasebastian3550 3 жыл бұрын
Variety variety ന്ന് പറഞ്ഞാൽ ഇതാണ്......super...Happy married life dears🤩14yr❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
😀😀😀😀thank u 🙏🙏🙏🙏🙏
@k.ajohny1590
@k.ajohny1590 3 жыл бұрын
സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@k.ajohny1590 Thank u 🙏🙏🙏 God Bless U too 🙏
@sherlyjoseph7064
@sherlyjoseph7064 3 жыл бұрын
What a lucky couple ! praising Jesus together that too on the wedding day itself wearing wedding dress .Gave a nostalgic feeling as not going to church and not singing for God now. May God bless you dears.
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏
@alfredkjalfred1458
@alfredkjalfred1458 3 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ട്ടായി പാട്ടും നവദെമ്പദികളെയും God bless u drs
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏
@justinekottaram459
@justinekottaram459 3 жыл бұрын
രണ്ടു പേരും വളരെ ദൈവാനുഗ്രഹം നിറഞ്ഞ ഗായകർ. നിങ്ങളുടെ മക്കളും ഇതു പോലെ അനുഗ്രഹിക്കപ്പെട്ട ഗായകരായി തീരട്ടെ. രണ്ടു പേരും ഒരു ശരീരവും ഒരു മനസ്സുമായി മരണം വരെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u so much 🙏🙏🙏🙏 God Bless You 🙏
@JobyPanachickal
@JobyPanachickal 3 жыл бұрын
നിത്യം ആരാധന സ്തുതി നാഥാ, ദൈവം നിങ്ങൾ ആരംഭിച്ച കുടുംബ ജീവിതത്തെ സമർത്ഥമായി അനുഗ്രഹിക്കട്ടെ.... സമാധാനത്താലും , സന്തോഷത്താലും സ്നേഹത്താലും നിങ്ങളെ നിറക്കട്ടെ....
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@Sheena4321
@Sheena4321 7 ай бұрын
രണ്ടു പേരുടെയും പാട്ട് നന്നായിട്ടുണ്ട്. God bless you dears❤
@paulchirayath1703
@paulchirayath1703 3 жыл бұрын
ഒത്തിരി അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം ഇശോ നിങ്ങൾക്ക് നൽകട്ടെ 🙏🙏Love u Jesus🥰
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too 🙏
@philominasherija9760
@philominasherija9760 3 жыл бұрын
Kandappol kannu niranju poi.... Kettappol kulirukayari.... Divyakarunyam ente jeevananu... Randalum wedding dressing il paadi.... Angraheetharaya kunjungalkku janmam nalkan Divyakarunyam anygrahikkate🥰🥰🥰🥰🥰🥰
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🏻🙏🏻🙏🏻 God bless u too 🥰🥰🥰🥰
@joppzz
@joppzz 3 жыл бұрын
ശരിക്കും ഈശോയെ ഇഷ്ടം ആയിട്ടാണോ എങ്ങനെ ഒരു അവസരത്തിൽ പാടിയത് ? ആണെങ്കിൽ ഈശോയ് ക്ക് സന്തോഷം ആയി ട്ടോ....... ❤❤❤❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
❤❤❤ഒരു choiriloode ആണ് എനിക്ക് അവളെയും അവൾക്കു എന്നെയും ഈശോ കാണിച്ചു തന്നത്...... ആ ഈശോയുടെ അനുഗ്രഹമാണ് 14 വർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും പരസ്പരം കണ്ടുമുട്ടിയ അതെ അൽത്താരയുടെ മുന്നിൽ വെച്ച് തന്നെ ഒന്നായി തീർന്നത്...... ഞങ്ങൾക്ക് ഈശോയോട് നന്ദി പറയുവാൻ ഈ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു 🥰🥰🥰😍😍😍😍🙏🙏🙏🙏🙏
@princyfrancis3708
@princyfrancis3708 3 жыл бұрын
@@bipinnprincyedayatharayil4318 ❤️❤️
@xavikachappilly3203
@xavikachappilly3203 3 жыл бұрын
ശബ്ദത്തിനു० വിവാഹ ജീവിതത്തിനു० എല്ലാ വിധ ദൈവാനുഗ്രഹങ്ങളു० ഇനിയു० കൂടുതലായി ലഭിക്കട്ടേയെന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു...
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏♥️♥️♥️♥️♥️ God bless u too 🙏
@lephginp475
@lephginp475 2 жыл бұрын
🌹🌹👏👏👏👏👏 രണ്ടുപേരുടെയും ശബ്ദം വളരെ മനോഹരം ദൈവത്തെ മഹത്വപെടുത്തിയ നിങ്ങളെ ദൈവം മാനിക്കും മറ്റുള്ളവർക്ക് മാതൃകയുള്ള നല്ല ഒരു കുടുംബജീവിതം നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ stay blessed💪💪💪🇮🇱🇮🇱🇮🇱💪💪💪
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank you ao much 🙏 God bless u too 🙏
@selinjose7749
@selinjose7749 2 жыл бұрын
Super. Divyakarunya Nathan ningaleum ningalude makkaleyum enum karthavinu sisrusha chaiyyan anugrahikyatte 🙏🙏❤❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@shynijohn5152
@shynijohn5152 3 жыл бұрын
ചേച്ചീ... ചേട്ടാ.... രണ്ടാളും പൊളിച്ചൂട്ടോ... ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🍫🍫
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too🙏🙏🙏
@mariyathomas3113
@mariyathomas3113 11 ай бұрын
സ്വാർഗവും ഭൂമിയും സന്തോഷിച്ച ദിവസം ആമേൻ കർത്താവെ അനുഗ്രഹിക്കണമേ ഈ ദമ്പത്തികളെ ഇവരുടെ മാതാപിതാക്കളെ തലമുറയെ 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️❤️
@SJ-rq6yo
@SJ-rq6yo 3 жыл бұрын
ശാലീനമായ പാട്ടും സൗന്ദര്യവും രണ്ടു പേർക്കും 😘😘😘😘god bless you 🙏🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🏻 God bless u too 🙏🏻
@snehasebastian1346
@snehasebastian1346 2 жыл бұрын
ഈശോയ്ക്ക് നന്ദി നല്ലൊരു ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@minicancy5441
@minicancy5441 2 жыл бұрын
ദൈവം അനുഗ്രഹിച്ച വരനും വധുവും.... സൂപ്പർ... 👌👌🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@RajDave12
@RajDave12 6 ай бұрын
Iam From Andhra Pradesh Really it is feasting to eyes To see Couple of Faith in Jesus
@dollyjolly1575
@dollyjolly1575 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്. Suuper. രണ്ടുപേരും ഒന്നിനൊന്നു മെച്ചം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u🙏 God bless u too 🙏
@DinewithAnn
@DinewithAnn 3 жыл бұрын
Ethra thavana ee pattu kettu ennu enikku thanne ariyilla. Athrakkum manoharam aayittundu. Daily ente youtube homepagil varum ee video. Njangalude palliyile choir nte pattu vallathe miss cheyyumbo njan athine overcome cheyyunnathu ningalude ee pattu kettittanu. May God bless you both always 🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank you 🙏🏻 God bless you too 🥰🙏🏻
@antonyps1999
@antonyps1999 3 жыл бұрын
കർത്താവ് നിങ്ങൾ 2പേരെയും സ്‌മൃദ്ധ മായി അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@christyjustin5625
@christyjustin5625 2 жыл бұрын
Super song congratulations mydears nannayi padunnud chechiyum chettanum ellavarum congratulations mydears thanks mydears 💓💓💓
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 Жыл бұрын
Thank u 🙏
@christinchristo9358
@christinchristo9358 3 жыл бұрын
നന്നായീട്ടുണ്ട്. രണ്ടാളുടെയു० പാട്ട് ദൈവം അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@cherianthomas4688
@cherianthomas4688 2 жыл бұрын
Best wishes ok
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏
@shinyfrancis4491
@shinyfrancis4491 2 жыл бұрын
Sangeetham randuperkkum anugraheethamenkl ningalude jeevithavum sugamayirikkum 👏👏👍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u🙏
@dubidubai4924
@dubidubai4924 3 жыл бұрын
ഈശോയുടെ അനുഗ്രഹം എനും തുണയായി രികാടെ . 🌹🌹
@jintukc7947
@jintukc7947 3 жыл бұрын
Happy married life
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@jintukc7947 Thank u 🙏🙏🙏
@annaeldho7460
@annaeldho7460 2 жыл бұрын
ഈ ഗാനം പോലെ സുന്ദരമായ ജീവിതം നയിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@elezebethsebastian4195
@elezebethsebastian4195 3 жыл бұрын
ഈശോയെ ഇവരെ അനുഗ്രഹിക്കണമേ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏.... God bless u too 🙏
@shalinikr8160
@shalinikr8160 3 жыл бұрын
Adipoli super nalla samarpanam und ningal anugrahikyapedum...
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too 🙏
@mahimam5877
@mahimam5877 2 жыл бұрын
Radu perum polichu Super voice God bless you
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@arunbsnl2574
@arunbsnl2574 3 жыл бұрын
Randuperum nannayi paadi👌 Ee sound pole madhuram niranjathaakatte ningalude lifeum❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u so much 🙏
@vtsheaven013
@vtsheaven013 3 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ട്. എത്ര നന്നായി പാടിയിരിക്കുന്നു. ചേട്ടന്റെ sound അടിപൊളി 👌 ചേച്ചിയുടേം. ദൈവം അനുഗ്രഹിക്കട്ടെ 🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless u too 🙏
@vtsheaven013
@vtsheaven013 3 жыл бұрын
@@bipinnprincyedayatharayil4318 😊😍
@sibykaimanal2219
@sibykaimanal2219 Жыл бұрын
Super ,God bless you to Sound is fantastic
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 Жыл бұрын
Thank you so much
@libyyoshua6679
@libyyoshua6679 3 жыл бұрын
നന്നായിട്ടുണ്ട്.. അനുഗ്രഹീതമായ ഒരു കുടുംബജീവിതം ആശംസിക്കുന്നു.. God Bless U Both🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@johny982
@johny982 2 жыл бұрын
dhaivam ningalude jeevidhathil ella anugrahalum nalki aashirvadhikkateh ,🌹🌹🌹🌹🙏🙏🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@voyageofsun8211
@voyageofsun8211 3 жыл бұрын
Super. നന്നായി പാടി 2 പേരും., ദൈവത്തെ ഇതുപോലെ പാടി സ്തുതിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.കെട്ടുന്ന ചെക്കൻ പാടിയില്ലെങ്കിലും ചെന്ന് കേറുന്ന പള്ളിയിൽ തുടർന്നും പാടാൻ എനിക്ക് പറ്റണെന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്. നടക്കോ എന്തോ. എല്ലാം അവിടുത്തെ തിരുഹിതം പോലെ തന്നെ ആവട്ടെ ❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 ദൈവത്തോട് പ്രാർത്ഥിക്കു... ആഗ്രഹിക്കുന്ന പോലെ നടക്കും 🙏
@abinjose5623
@abinjose5623 3 жыл бұрын
Vere Level.... Enna feel anu....ithu pattu padiyathu pole thanne... Ennum ella karyathilum otthorumayil pokan pattattee... ❤️❤️❤️❤️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@joyitorhouse8515
@joyitorhouse8515 3 жыл бұрын
ഇതുപോലെ പാടാൻ ഞങ്ങക്കും പറ്റനെ..😍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
തീർച്ചയായും പറ്റും ❤❤❤👍👍👍👍
@joyitorhouse8515
@joyitorhouse8515 3 жыл бұрын
@@bipinnprincyedayatharayil4318 thanks brother
@aleenaphilip9724
@aleenaphilip9724 2 жыл бұрын
Supr🙏nnnayyi paddi, Bst wishes❤❤
@sheejajohnson8234
@sheejajohnson8234 2 жыл бұрын
ദൈവം നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👌
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@fr.jobymangalathukarottucm3061
@fr.jobymangalathukarottucm3061 3 жыл бұрын
കൊള്ളാം, നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u father 🙏 God bless u too🙏
@j9073
@j9073 2 жыл бұрын
അച്ഛൻ പ്രാത്ഥനയിൽ ഇ എളിയവനെയും ഓർക്കണം
@sanustephen2097
@sanustephen2097 3 жыл бұрын
Nalla rasavondd kelkn❤️😍😍superb
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏🙏
@sanustephen2097
@sanustephen2097 3 жыл бұрын
@@bipinnprincyedayatharayil4318 ❤️🥰🥰
@geobenny4004
@geobenny4004 2 жыл бұрын
ചെർത്തേണ്ടവരെ തമ്പുരാൻ ചേർക്കുന്നു... 🙏🙏.. 👌
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 Жыл бұрын
🥰🥰🥰🥰
@maryjose10
@maryjose10 2 жыл бұрын
Very nice. Njan edakkide kelkarundu. May God bless both of you abundantly 🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@zanalvshaju430
@zanalvshaju430 3 жыл бұрын
Chettante voice oru rakshayill ...adipoli anu...
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏🥰🥰🥰🥰
@tidiyaxavier949
@tidiyaxavier949 3 жыл бұрын
My favourite song ... Thank u for selecting this song ..god bless u both. U both are amazing singers .... I loved it ..happy marriage life ... Enniyum nalla nalla pattukal padanam .... Chechiyum chettanum nallapole padiii ....😍❤❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u so much 🙏 God bless u too 🙏
@tidiyaxavier949
@tidiyaxavier949 3 жыл бұрын
❤🥰
@gloryansal7088
@gloryansal7088 2 жыл бұрын
Daivam ninggaley samrudham aayi anugrahikyattey ennu aathmaarthamaayi praarthikyunnu dears🙏❤️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏 God bless u too 🙏
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 3 жыл бұрын
ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@jofinblogzz5088
@jofinblogzz5088 10 ай бұрын
Njanum quoaril kerunna orrala njanum ee pattu padittum und kettittum und pakshe etrayum beautiful ayitt oadiyittilla Very very beautiful song. daivam randupereyum enum eppozhum anugrahikatte🙏🙏
@p.jantony6596
@p.jantony6596 3 жыл бұрын
യേശുദേവൻ എന്നും നിങ്ങളോട് കൂടി ഉണ്ടായിരിക്കട്ടെ, ദൈവതിന് സ്തോത്രം.
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@ashlymarkose7885
@ashlymarkose7885 3 жыл бұрын
Randuperum super ayi padii.. happy married life dears
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏
@vortex19345
@vortex19345 3 жыл бұрын
1st time seeing a couple praising God in their wedding day. It's a great message to every one. God Bless you both..💞❤💐
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@tintujoseph5147
@tintujoseph5147 3 жыл бұрын
അടിപൊളി... എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട പാട്ടാണ്.. നല്ല pole പാടി.. രണ്ടു പേരും... All the best for your future life...
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless U Too 🙏
@angelhouse3741
@angelhouse3741 3 жыл бұрын
രണ്ടുപേരെയും ദൈവം സമർദ്ധമായി അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God Bless U too 🙏
@angelhouse3741
@angelhouse3741 3 жыл бұрын
@@bipinnprincyedayatharayil4318 വെറുതെ സ്ക്രോൾ ചെയ്തു പോയപ്പോൾ കണ്ട വീഡിയോ ആണ്.. എന്തായാലും വളരെ നന്നായിട്ടുണ്ട്... ഈ പാട്ടുപോലെ മാധുരിമുള്ളതാകട്ടെ നിങ്ങളുടെ ജീവിതവും..
@sijojohn4788
@sijojohn4788 2 жыл бұрын
മനോഹരമായ വരികൾ ... മനോഹരം
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏
@oppijohn3057
@oppijohn3057 Жыл бұрын
വളരെയധികം ഇഷ്ടപ്പെട്ട ഒരു ഗാനം
@jerinjoy7468
@jerinjoy7468 2 жыл бұрын
Nannayi paadi.. happy married life dears🎉
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏🏻🙏🏻🙏🏻
@anjanavincent8075
@anjanavincent8075 3 жыл бұрын
പാട്ട് 👍👍❤️❤️❤️love മേരേജ് ആണോ.... പിന്നെ ആണ് കമെന്റ്സ് കണ്ടത് 😍😍❤️❤️❤️😍😍❤️❤️😃
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏 yea ❤ 🤵👰 annu 🥰🥰🥰🥰
@antsmedia8864
@antsmedia8864 2 жыл бұрын
Bro song super
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thanks Bro 🙏
@minisajanvallanattu3128
@minisajanvallanattu3128 2 жыл бұрын
Beautiful song and excellent singing. Blessed moments that couples singing together, praising God on the wedding day 🙏🏻❤️🌹🌹
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u so much 🙏 😍
@lissylalulalu5751
@lissylalulalu5751 3 жыл бұрын
സൂപ്പർ. നന്നായിട്ടുണ്ട്. ദൈവം nijjalle. 2.പേരെയും. അനുഗ്രഹിക്കട്ടെ. വിവാഹമംഗള. ആശംസകൾ നേരുന്നു.
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@semiappu5556
@semiappu5556 3 жыл бұрын
👍🙏 ദൈവ സ്നേഹം നിറഞ്ഞു നിൽകുന്ന പാട്ട്
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏
@chinchudinesh4307
@chinchudinesh4307 3 жыл бұрын
Super god bless you 😍😍😍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@binshakk1192
@binshakk1192 3 жыл бұрын
എന്തു രസമാ പാടുന്നത് കേൾക്കാൻ 👌👌👏
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@abinshinson6409
@abinshinson6409 3 жыл бұрын
സൂപ്പറായിട്ടുണ്ട് ട്ടോ ചേച്ചി ചേട്ടായി 👍👍👍💞💞❤❤
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🥰🥰🥰
@msn99k
@msn99k 3 жыл бұрын
Nice singing..Praise to Lord Jesus Christ.. ഈ പള്ളി ഏതാ... Very happy to see that holy communion was distributed on tongue..
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏..... St. Xavier's Knanaya Catholic Church Kannankara Thanneermukkom
@omegapta9645
@omegapta9645 2 жыл бұрын
viswasam kaividathe jeevikkooo, catholic viswasathil janicha enne kettichath orthodoxil aanu but ente husband eppol penthacosthil aayathinal oru palliyilum pokan kazhiyatha avasthayil aayippoyi njan.ee ganam kandappol oru nostalgic feeling.....
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
🙏🙏🙏🙏🙏
@darlyjoseph7999
@darlyjoseph7999 3 жыл бұрын
Nothing is impossible for God. Thank you Jesus Hallelujah 🙏May god bless you both 💐💐😀
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@SunilKumar-xw9jk
@SunilKumar-xw9jk 3 жыл бұрын
God bless🙏 you so much...
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
@@SunilKumar-xw9jk Thank u 🙏 God bless u too 🙏
@maryjohn9957
@maryjohn9957 2 жыл бұрын
God bless you makale🙏🙏❤️❤️
@AagisCuteWorld
@AagisCuteWorld 2 жыл бұрын
സംഗീതം പോലെ ജീവിതവും മനോഹരമായി ഒഴുകട്ടെ ♥️♥️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏
@angelannaabraham1940
@angelannaabraham1940 3 жыл бұрын
Njn ee video 10 pravishathil koduthal kandu athrekk ishttayii pattum athupole couplesineyum❤️❤️❤️ Happy married life both of you❤️❤️❤️
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u so much 🙏🥰❤
@xenox.04
@xenox.04 3 жыл бұрын
Superb kalakki nice song and super sound.😍😍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏🙏
@anittacs6897
@anittacs6897 3 жыл бұрын
നല്ല മനോഹരമായ song വളരെ നന്നായി padi ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏🙏... God bless u too 🙏
@annamsinia.p8762
@annamsinia.p8762 2 жыл бұрын
വളരെ മനോഹരം
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 2 жыл бұрын
Thank u 🙏
@oppijohn3057
@oppijohn3057 Жыл бұрын
വളരെയേറെ ഇഷ്ടപ്പെട്ട പാട്ട്
@ashmidominic5371
@ashmidominic5371 3 жыл бұрын
നല്ല ഫീൽ ഉണ്ട് കേൾക്കാൻ.സൂപ്പർ🥰God bless you both of u❤..
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏
@ashmidominic5371
@ashmidominic5371 3 жыл бұрын
@@razirockz Chettan agane ano kettiyath/kettan udeshikkunnath. Agane anekil cheytholu. Athinu arum onnumparayilla. But njngalk swantham bro or sis ne marriage cheyan bhudimutt und.
@razirockz
@razirockz 3 жыл бұрын
@@ashmidominic5371 pandukkalath ellam egane ane kettiyath ..annayane kettiyal avarkk endhokk asukhagal .avarude colture .avarude charoctor ithellam vere ayirikkum .nammude kudumbathil avumbol nammal thanne ayi ...
@ashmidominic5371
@ashmidominic5371 3 жыл бұрын
@@razirockz pandathe culture follow cheyuvanekil ippo nammal use cheyunna smartphone, lap, etc ellam pandathe pole illathe jeevichapore. Pandu KZbin, wtsup, fb, insta onnumillallo. Chettanu follow cheyan patto pandathe culture. Pinne character nammude family ile ellarkkum same character onnum allallo. Oro character aanu, oro likes aanu... Athil nammal thalayidanda karayam illallo..likes, their opinions, their lives we have nothing to say about it...pinne roghangal ath vere family il ninnun varunnavark matharam undavunnathalla chetta. E bhoomiyil jeevikkunna ellathinnum rogham und. Chettan ippolum 12am nuttandil ano jeevikkunnath?.
@razirockz
@razirockz 3 жыл бұрын
@@ashmidominic5371 ente father mother kudumbakkarane.ente sister kettiyath kudumbathillulla aale ane..so .. very very happy..enik pennine nokkukayane .pakshe kudumbathil penne illa 😥..njan valare sangadathilane .. singlayi irkkanam maranam vare
@JoinwithRobin
@JoinwithRobin 3 жыл бұрын
Kollaloo adipolii Njnum patt padithudagn pokuva ith pole padaloo 😁 Kurach supply und ath kazhintt ith pole padam 😍
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
😂😂😂😂😂😂 അതു പൊളിച്ചു 🤣🤣🤣 പാട്ട് തുടങ്ങിക്കോ... Supply ആ സൈഡിൽ കൂടി പൊയ്ക്കോളും 👍👍👍
@JoinwithRobin
@JoinwithRobin 3 жыл бұрын
@@bipinnprincyedayatharayil4318 😁
@elizabethkoshy7345
@elizabethkoshy7345 3 жыл бұрын
Beautiful song ,and the young generation should take this as a model . May almighty God bless both of you abundantly 🎉🎊🎊
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u too 🙏
@sheejabenadict9624
@sheejabenadict9624 Жыл бұрын
❤️❤️❤️❤️❤️❤️
@bipinprem5393
@bipinprem5393 Жыл бұрын
Orupad eshttapettu Praise the lLord
@princyalex8252
@princyalex8252 3 жыл бұрын
wow ..this is made for each other ....for d first tym seeing couples are singing while marriage ,,,great job
@bipinnprincyedayatharayil4318
@bipinnprincyedayatharayil4318 3 жыл бұрын
Thank u 🙏 God bless u 🙏
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 48 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 268 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Kaithapoovin / കൈതപൂവിൻ / Bipin & Princy
4:30
BIPIN N PRINCY EDAYATHARAYIL
Рет қаралды 5 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 48 МЛН