എന്തിനാണ് എല്ലാവരും കൂടി ഈ പയ്യനെ പറ്റി വേണ്ടാത്തത് എല്ലാം പറയുന്നേ. ഇവൻ സമൂഹത്തിനെ അല്ലെങ്കിൽ ആരെയെങ്കിലും ഉപദ്രവിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിഗ്‌ബോസ്സിലെ sai നെ എനിക്കും ഇഷ്ട്ടമല്ലായിരുന്നു. അവൻ അവിടെ ഗെയിം കളിക്കാനല്ലേ പോയത്, അവന് ഇഷ്ട്ടപെട്ട രീതിയിൽ അവൻ കളിച്ചു. എന്ത് വീഡിയോ ഇട്ടാലും അതിനെ നെഗറ്റീവ് ആക്കി കമന്റ് ഇടുന്നു. നാണമില്ലെടെ നിങ്ങൾക്കൊന്നും. Sai bro നിങ്ങളുടെ അഭിപ്രായങ്ങൾ ചിന്തകൾ ഇനിയും പങ്ക് വക്കുക ❤❤
@hafsalasl58224 күн бұрын
💯
@TheRoocu3 күн бұрын
Completely agree. People who say the truth are almost always mobbed
@ASK-ce6ps5 күн бұрын
Secret Agent❌️Pan Indian Agent✅️💥❤️
@injustice85345 күн бұрын
@@ASK-ce6ps pan universe
@ASK-ce6ps5 күн бұрын
Bro നിങ്ങൾ pan india വരെ റീച് കിട്ടി 🙄🙄🙄😂❤️
@S_udhEe5 күн бұрын
അരി അണ്ണൻ
@ashhtrader5 күн бұрын
Pan Indian theri aano udheshichath😂😂
@AngelEric5 күн бұрын
Expecting videos more frequently on relevant topics
@JP_comments5 күн бұрын
ഇതിനൊക്കെ പൈസ വാങ്ങുന്നുണ്ട് എങ്കിൽ ആദ്യം തന്നെ ഇതിനെ എതിർത്ത് ഈ വാർത്ത പുറത്ത് കൊണ്ടുവരണം ആയിരുന്നു ഒരു പ്രശ്നം വന്നപ്പോൾ ഇതെല്ലാം വിളിച്ചുപറഞ്ഞു അവരാരും നിങ്ങളെ തള്ളിപ്പിടിച്ചു കയറ്റിയത് ഒന്നുമല്ലല്ലോ നിങ്ങൾ ചെന്നു കയറിയതലെ എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾ വലിയ നിലയിൽ എത്താനും ടിവിയിൽ വരാനും ഇതിൻറെ ഒരു ഭാഗം ആവാനും പൈസ കൊടുത്തു എല്ലാം കഴിഞ്ഞപ്പോൾ അതിനെ കുറ്റവും പറയുന്നു 💯🙏🏻
@tijojacob94725 күн бұрын
അരി അണ്ണൻ ഒക്കെ പണ്ട് ഇപ്പൊ ബൺ അണ്ണൻ
@praveenapravee60165 күн бұрын
Sai ഇതിനെ കുറിച്ച് വ്യകതമായി പഠിച്ചിട്ട് വേണം ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ. atleast certificate കുറിച്ച് എങ്കിലും പിന്നെ ദിവ്യ ഉണ്ണി യുടെ പങ്ക് ഇതും രണ്ടും തിരക്കയിട്ട് video cheyyu
Agree with you Sai 👍 Fall aaya , suspecting spinal Injury ulla aale kondupoyathu very wrong 😢
@Temperory2555 күн бұрын
മണിച്ചേട്ടൻ♥️
@phoenixmonsterhunt5 күн бұрын
What he said is 100% correct. There is no money for attempting a Guinness World Record. It's absolutely free. But there are teams who manipulate things and charge for documentation. If u do it on your own it may take 1-2 years but there is no charge. If you approach people they guarantee a Guinness World Record in 6 months by charging lakhs.... Please beware of such people.
@sreekuttan20045 күн бұрын
Comment patern.. When other reviewers give negative review - Paisa koduthu cinema kaanunnavamde avagasham When Sai give negative review - Personal grudge, Ari medikan ulla trick etc
@as82125 күн бұрын
bun 🥞 Star
@aneeshkumar22052 күн бұрын
Mr. Sai , news channel il വരുന്ന വാർത്ത കണ്ടിട്ട് vedio ചെയ്യുമ്പോൾ അതിൻ്റെ ശരിയായ സത്യാവസ്ഥ മനസ്സിലാക്കി ചെയ്യണം ബ്രോ.. ചുമ്മാ Scam എന്നും തട്ടിപ്പ് എന്നും News Channel il കേൾക്കുമ്പോൾ സത്യാവസ്ഥ അതിൽ പങ്കെടുത്ത കുട്ടികളുടെ parents നോടും dance teachers നോടും അന്വേഷിച്ച് എന്താണ് കര്യങ്ങൾ എന്ന് മനസ്സിലാക്കി vedio ചെയ്യൂ.. ചുമ്മാ ഒരു vedio ku വേണ്ടി News channel ിലും social media യിലും വന്ന ന്യൂസ് കണ്ട് വീഡിയോ etttit enth കാര്യം സുഹൃത്തേ
@jebinjamal17664 күн бұрын
ബ്രോ…പറയുന്നത് എല്ലാം ശരിയാണ്.but പ്രോഗ്രാം അവിടെ വെച്ച് നിർത്തണമായിരുന്നു എന്ന് പറയുന്നതിൽ യോജിക്കുന്നില്ല.അത് ബോച്ചെ പറയുന്നതല്ലേ ശരി.ഇപ്പോ bro ക്ക് ഇഷ്ടമുള്ള മേഖലയിൽ വെച്ച് കൊണ്ട് തന്നെ ഉദാഹരണം പറയാം, ഇന്റർനാഷനൽ ക്രിക്കറ്റ് കളി നടന്നു കൊണ്ടിരിക്കുമ്പോൾ പ്ലേയേഴ്സിന് അപകടം സംഭവിക്കുമ്പോൾ ട്രീറ്റ്മെന്റിന് അല്ലേ കൊണ്ട് പോവുകയൊള്ളൂ.കളി നിർത്താറില്ലല്ലോ…
@S_udhEe5 күн бұрын
അരി അണ്ണാ സുഖമല്ലേ 😂😂😂😂😂😂😂😂😂
@SNMalluVlogs5 күн бұрын
Sai അറിയില്ലെങ്കിൽ സംസാരിക്കരുത്.. സായി ടെ വീഡിയോസ് എല്ലാം കാണുന്ന ആളാണ് ഞാൻ ബട്ട് ഇത് ഒന്നും അറിയാതെ സംസാരിക്കുന്നതാണെന്ന് മനസിലായി. ഇതിൽ ദിവ്യ ഉണ്ണിക് മാത്രമല്ല സർട്ടിഫിക്കറ്റ് ഓരോ കുട്ടികൾക്കും ഇണ്ട്.
@BhuvanendranUnnithan4 күн бұрын
Oro kuttykkum avarude danceshool nta certificate kittm allatha official certificate onnum kittella
@nidhin_gowri4 күн бұрын
😂ഗിന്നസ് ബുക്ക് നേരിട്ട് കൊടുക്കുന്ന സർട്ടിഫിക്കറ്റ് ആയിരിക്കും അല്ലേ…….!!!!!!!!! സായ് പറയുന്നത് തന്നെയാണ് ന്യൂസിൽ പറയുന്നതും…!!!!
@mediamonarch54823 күн бұрын
Sai I don't find any problem for the saree pricing. The cost price is a commercial deal with the manufacturer and of there is someone willingly buying it (even if there is an element of emotional blackmail), there is nothing wrong. Yes, the problem is IF the organisers promised a lower price earlier. 2. Blame parents for everything. This f*@#₹& up attitude that your kid should be known by everyone leads to spending lakhs for showing that 'my kid is better than yours'. Now this leads to people not doing any background reasearch into anything. 3. Security is an issue and we should blame the administration also for this mishap. 4. Private organisations are FOR profit. They see an opportunity and will encash it. It is upto the people to ensure that they don't fall for such scams. You still see celebrities taking awards from organisations that have been set up 6 months earlier and promoting the same on social media.
A business idea where even the basic of basic safety features can't be implemented? Business idea by not giving bill for payments done and reselling products for 3 times higher, that sounds like a scam
@salluamiami56963 күн бұрын
News chanel onu try chaithude
@foodpanda61745 күн бұрын
മാർക്കോ 😁😁😁😁😁
@HASHIR-h1g5 күн бұрын
Bun Sai 😂
@priyagopan29605 күн бұрын
Tamil നാടിൻ്റെ റെക്കോർഡ് തകർക്കാൻ നോക്കീട്ട് തകർന്നത് mla യുടെ തലയും...
@aneeshmohanvm28265 күн бұрын
Secret rocket
@jinsonvarghese12545 күн бұрын
I really appreciate your insight ❤
@akteditz13445 күн бұрын
നിനക്ക് എന്തേലും പണി എടുത്ത് ജീവിച്ചൂടെ,അല്ലെങ്കിൽ സ്വന്തമായി content ഉണ്ടാക്കി ഇട്ടൂടെ എന്നും ആരേലും വീഡിയോ ഇടും അത് എടുത്ത് നീ വീണ്ടും ഇട്ട് കുറ്റം പറയുന്നു എന്തൊരു ജീവിതം ആടെ...
@SecretAgentX5 күн бұрын
Ninak pattuoo
@akteditz13445 күн бұрын
@@SecretAgentX njaan ഇങ്ങിനെ നാണം കെട്ട പരിപാടി കാണിക്കില്ല നിനക്ക് ഇപ്പോൾ എല്ലാവരുടെയും കയ്യിൻ ook അല്ലെ സ്വന്തമായി content ഇല്ലാത്തവൻ
@@akteditz1344 Eda Ende opinion ende content anu alathe Ninde thalayil ninum chorandi varunadhala man grow up smart work cheyanam
@sarathchandran21852 күн бұрын
ഒന്നരകോടി രൂപ സാരി ഇടപാടിൽ തന്നെ പറ്റിച്ചു. പാവം രക്ഷിതാക്കൾ
@mahadevn59155 күн бұрын
പിണങ്ങല്ലേ സായി. എയറിൽ കയറുന്നത് ഇത് ആദ്യം ആയിട്ടല്ലല്ലോ. അന്ന് ഉണ്ണിക്ക് കിട്ടി , ഇന്ന് നിനക്ക് കിട്ടി. ഉണ്ണി നിന്നെ അന്ന് ചീത്ത പറഞ്ഞത് നീ ആ കൊച്ച് മടിയിൽ ഇരുന്നതിനെ കുറിച്ച് മ്‌ളേഛം ആയി പറഞ്ഞത് കൊണ്ടല്ലേ. എന്നിട്ട് നൈസ് ആയിട്ട് നീ അത് അങ്ങ് മറച്ച് വെച്ച്. ഇന്ന് വേറെ രീതിയിൽ നിനക്ക് കിട്ടുന്നു. അത്രേ ഉള്ളൂ.
@sreekuttan20045 күн бұрын
Unni ivane cheetha paranjathinu oru nyaayavum illa...oru movie review paranjapo aa reviewers vilichu theri vilichapo Unnniyodulla vila oke poyatha..athine ethre veluppikan nokkiyalum karyam illa
@dileepkumark12305 күн бұрын
Chithambaram video react cheyunnille vro?
@Smitha-p7b5 күн бұрын
Most violence പടത്തിനു violence കൂടി എന്നും പറഞ്ഞു വീഡിയോ ഇട്ട പൊട്ടൻ 😂....ജാസ്മിൻ പറഞപോലെ most violence ഇതൊക്കെ ഒരു കാറ്റഗറി ആണെടോ 😂...
@SecretAgentX5 күн бұрын
Mandatharam parayale what I said violence in some portion are extra added pole oru artificial feel Vanu ena ! Jasmin ne pole full kanathe vala troll kandu vanu parayam kurachu ullupu vende
@Smitha-p7b5 күн бұрын
@SecretAgentX എക്സ്ട്രാ add ചെയ്തതിനെ ആണ് മണ്ട most violence categories ഇൽ പെടുത്തുന്നെ 😂.അത് Violence ഇട്ടാൽ അതെങ്ങനെ artificial ആകും 😂ഒന്നെങ്കിൽ making articial ആണെന്ന് പറയാം. അല്ലെങ്കിൽ ആ സമയത്തെ അഭിനയം artificial ആണെന് പറയാം.. അല്ലാതെ ..extra added violence എങ്ങനെ എന്തിന്റെ ബേസിൽ artificial ആകും 😂... ചുമ്മാ ഊളത്തരം പറയല്ലടെ പിന്നെ ജാസ്മിൻ നിന്റെ വീഡിയോ യിൽ പറഞ്ഞതും ട്രോളിൽ പറഞ്ഞതും ഒരാള് തന്നെ അല്ലെ 😂... Og വീഡിയോ കണ്ടാൽ പറഞ്ഞത് മാറ്റം ഒന്നും ഉണ്ടാവുല്ലല്ലോ 😂.. പിന്നെ നിന്റെ നോർമൽ ഉരുളൽ മാത്രം കാണണോ 🤡
@injustice85345 күн бұрын
Most violence ennu പറഞ്ഞു ഇറക്കിയ മൂവിയില് violence മാറ്റി നിർത്തിയാൽ ഒന്നും ഇല്ല എന്ന് പറഞ്ഞ റിവ്യൂ അല്ലെ ningalde
@Smitha-p7b5 күн бұрын
@@SecretAgentX എക്സ്ട്രാ add ചെയ്തതിനെ ആണ് മണ്ട most violence categories ഇൽ പെടുത്തുന്നെ 😂.അത് Violence ഇട്ടാൽ അതെങ്ങനെ artificial ആകും 😂ഒന്നെങ്കിൽ making articial ആണെന്ന് പറയാം. അല്ലെങ്കിൽ ആ സമയത്തെ അഭിനയം artificial ആണെന് പറയാം.. അല്ലാതെ ..extra added violence എങ്ങനെ എന്തിന്റെ ബേസിൽ artificial ആകും 😂... ചുമ്മാ ഊളത്തരം പറയല്ലടെ പിന്നെ ജാസ്മിൻ നിന്റെ വീഡിയോ യിൽ പറഞ്ഞതും ട്രോളിൽ പറഞ്ഞതും ഒരാള് തന്നെ അല്ലെ 😂... Og വീഡിയോ കണ്ടാൽ പറഞ്ഞത് മാറ്റം ഒന്നും ഉണ്ടാവുല്ലല്ലോ 😂.. പിന്നെ നിന്റെ നോർമൽ ഉരുളൽ മാത്രം കാണണോ 🤡
@sreeharikannan94365 күн бұрын
@@SecretAgentX ippol thanne ninkke grudge most vilonce enne paranjeppole athe over dose annenn arkumm ingene review illa
@Rimorom5 күн бұрын
From Kerala two Pan indan star rise one unni mukunthan as film actor 2nd ari Annan as air star ⭐😂