No video

ദിവ്യബലി 🙏🏻JULY 18, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 10,125

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 183
@georgepeter8450
@georgepeter8450 Ай бұрын
എൻറെ യേശുനാഥാ മരണപ്പെട്ട എല്ലാ ആത്മാക്കളെയും സ്വർഗ്ഗത്തിലേക്ക് ചെല്ലണമെ നാഥാ
@ranicyriac9324
@ranicyriac9324 Ай бұрын
എന്റീശോയേ എന്റെ മക്കളെ തിരുബലിയോട് ചേർത്സമർപ്പിക്കുന്നു. അവരെയേനുഗ്രെഹിക്കണമേ.
@user-ld2jg8it5y
@user-ld2jg8it5y Ай бұрын
ഈശോയെ എല്ല കുഞ്ഞു മക്കളയെയും സമർപ്പിക്കുന്നു പ്രത്യകമായി എന്റെമക്കയെയും അവർക് പഠിക്കാനുള്ള ബുദിയും ഓർമ്മശക്തിയും കൊടുത്തെക്കണമെ🙏🙏🙏 എല്ല അസുഖങ്ങളിൽ നിന്ന് അരെ കാത്തുരക്ഷിക്കണമെ🙏🙏🙏✝️✝️✝️
@albyissac9842
@albyissac9842 Ай бұрын
കർത്താവെ എന്റെ സഹോദരനെ ദുഃഖം ത്തിൽ നിന്നും കൈ പിടിച്ചു നടത്താണമേ ഒരു വീടും മക്കളെ യും കൊടുത്തു അനുഗ്രഹികണമേ പാപിയായ എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏🙏🙏😭😭🌹
@jameskonnoth4380
@jameskonnoth4380 Ай бұрын
ക്രിസ്തുവിലുള്ള വിശ്വാസം ലോകം മുഴുവനുള്ള മക്കളിലേയ്ക്കും വ്യാപിക്കേണമേ
@sheelavarghese8114
@sheelavarghese8114 Ай бұрын
കർത്താവേ എൻ്റെ കുടുംബത്തെയും എല്ലാവരെയും സമർപ്പിക്കുന്നു ദൈവസ്നേഹത്താൽ നിറയ്ക്കണമേ
@thresiacyriac4325
@thresiacyriac4325 Ай бұрын
ഈശോയെ എന്റ കുടുബത്തെ അനുഗ്രഹിക്കണമാ 🙏🙏🙏🙏🙏🙏🙏q🌹🌹🌹🌹🌹🌹🌹🦶
@vimalajames4286
@vimalajames4286 Ай бұрын
കർത്താവേ അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറയ്ക്കണ് മെ🙏🙏🙏🔥🔥🔥❤
@joyraphael4937
@joyraphael4937 Ай бұрын
എന്റെ യേശുവേ മക്കളെ കാത്തുകൊള്ളണമേ, മക്കളുടെ പഠിത്തത്തിലും ജോലിയിലും അങ്ങ് കൂടെയുണ്ടാകേണമേ ആമേൻ
@RegeenaStephen
@RegeenaStephen Ай бұрын
എൻ്റെയും എൻ്റെ ഭർത്തവിൻ്റെയും രോഗത്തിനിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണമെന്നു പ്രത്ഥിക്കുന്നു അമേൻ.❤❤❤❤❤❤❤
@jameskonnoth4380
@jameskonnoth4380 Ай бұрын
ഓ എൻ്റെ ഈശോയേ അങ്ങ് ഈ വിശുദ്ധ കുർബാനയിൽ സത്യമായും എഴുന്നുള്ളിയിരിക്കുന്നുവെന്നൂ ഞാൻ വിശ്വസിക്കുന്നു......ആമേൻ
@albyissac9842
@albyissac9842 Ай бұрын
കർത്താവെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെ യും ഒരു വഴി കൊടുത്തു അനുഗ്രഹികണമേ കാത്തു കൊള്ളണമേ 🙏🙏🙏🙏😭🌹
@johnbenadict8049
@johnbenadict8049 Ай бұрын
🙏🙏🙏🙏🙏🙏
@gladisjoseph-gk1tn
@gladisjoseph-gk1tn Ай бұрын
ഈശോയെ എന്റെ ഭവനത്തിലെ കടഭാരങ്ങൾ എടുത്തു നീക്കണമേ
@thresiacyriac4325
@thresiacyriac4325 Ай бұрын
ഈശോയെ എല്ലാ രോഗി കളോടും കരുണ തോന്നണമാ ഞങ്ങളുടെ കുടുബത്തോട് കരുണ തോനാണമാ 🙏🙏🙏🌹🦶
@gladisjoseph-gk1tn
@gladisjoseph-gk1tn Ай бұрын
ഈശോയെ എന്റെ സഹോദരന്റെ ജീവിതത്തിൽ എത്രയും വേഗം ഇടപെട്ട് അവനെ അനുഗ്രഹിക്കണമേ
@Retnamma-hb5dl
@Retnamma-hb5dl Ай бұрын
ഈശോയെ ഞങ്ങളുടെ കുഞ്ഞുമക്കളെ ഈ ദിവ്യബലിയോട് സമർപ്പിക്കുന്നു
@sindhusuni8550
@sindhusuni8550 Ай бұрын
അപ്പാ നന്ദി. ❤ ആമ്മേൻ. ആവേ മരിയാ .❤
@thresiacyriac4325
@thresiacyriac4325 Ай бұрын
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമാ 🙏🙏🙏🌹🕯️🌹🕯️🌹🕯️
@sathiabhamack4010
@sathiabhamack4010 Ай бұрын
Ente Issoye lokam muzhuvanum angayude karuna choriyename.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@marythomson1761
@marythomson1761 Ай бұрын
ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏👍👍🌹🌹🌹👍👍🌹🌹
@ammusworld449
@ammusworld449 Ай бұрын
എൻറെ യേശുവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അങ്ങ് ഏറ്റെടുത്തു ശരിയാക്കി തരേണമേ
@magijames9727
@magijames9727 Ай бұрын
Esoye Nengile Kafakkett Sughappedutthanam Alla Rogham Sughappedutthanam Karunathonnanam Amme Ave Maria
@albyissac9842
@albyissac9842 Ай бұрын
കർത്താവെ എന്റെ കുടുബത്തെ ഈ ബലിയിൽ സമർപ്പിക്കുന്നു husband അനുഗ്രഹികണമേ mind പ്രോബ്ലം മാറ്റി കൊടുക്കണേ കാത്തു കൊള്ളണമേ 🙏🙏😭🌹
@ThersyaShilpa-l7z
@ThersyaShilpa-l7z Ай бұрын
എന്റെ ഈശോ എന്നു കൂടെ ഉണ്ടാവണമേ കർത്താവെ 🙏🌹
@anchammajosef3537
@anchammajosef3537 Ай бұрын
Praise the Lord Amen 🙏🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🌹🙏🌹🙏🌹
@jameskonnoth4380
@jameskonnoth4380 Ай бұрын
ഈശോയേ ഒരു ഭവനം ഒരുക്കി തരണേ മനസ്സിന് തൃപ്തി ആയ ഒരു ഭവനം ഒരുക്കേണമേ
@honeymahesh1731
@honeymahesh1731 Ай бұрын
ഈശോയെ നന്ദി 🙏🏻ഈശോയെ അനുഗ്രഹിക്കണെ 🙏🏻
@SindhuThomas-nj3em
@SindhuThomas-nj3em Ай бұрын
എന്റെ പൊന്നു ഈശോയെ ഒരു ദിവസം കുടി എനിക്കും എന്റെ കുടുംബത്തിനും തന്നതിന് നന്ദി 🙏🙏🙏🙏🙏
@benedictjohn9187
@benedictjohn9187 Ай бұрын
In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏
@antonysabu4709
@antonysabu4709 Ай бұрын
എന്റെ യേശുവേ സമാധാനം നൽകി ഞങ്ങളെ നയിക്കുന്നു നന്ദി 🌹🙏.
@honeymahesh1731
@honeymahesh1731 Ай бұрын
ഈശോയെ എല്ലാം വേണ്ട വിതം ക്രമപെടുത്തേണമേ 🙏🏻
@thresiacyriac4325
@thresiacyriac4325 Ай бұрын
ഈശോയെ എന്റ സാമ്പത്തിക മെഹലായ an7grahokanama 🙏🙏🙏🙏
@user-wt7vf2ps8f
@user-wt7vf2ps8f Ай бұрын
എന്റെ കർത്താവെ എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടനെ എനിക്ക് നീ അല്ലാതെ ആരുമില്ല
@denitcruz9675
@denitcruz9675 Ай бұрын
Yesuve ente niyogan gal angu sweekarichu enikai ente kudumbathinai angu sweekarichu sadichu tharename Amen Jesus 🙏🌹
@sibijohn5454
@sibijohn5454 Ай бұрын
ഈശോയെ കടബാദ്യതയിൽ നിന്നും രക്ഷിക്കണമേ
@user-np4wx6wc2g
@user-np4wx6wc2g Ай бұрын
ഈശോയെ ഈ ബലിയിൽ സനൂപിനെയും റെനിയെയും സമർപ്പിക്കുന്നു 🙏അവരുടെ കൈ പിടിച്ചു കൂടെ ഉണ്ടാകേണമേ 🙏
@bindud3715
@bindud3715 Ай бұрын
ഈശോയെ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു 🙏ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു ഈശോയെ ഞങ്ങളിൽ ദൈവ സ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ ഈശോയെ എന്നെ ഉപദ്രവിക്കാൻ ഈശോ ആരെയും അനുവദിക്കരുതേ 🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
Lord Jesus Christ thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏💕🙏
@marrygeethageetha615
@marrygeethageetha615 Ай бұрын
കർത്താവെ കണിയാണമെയ് 🙏🏾🙏🏾🙏🏾🙏🏾
@ranichirayath3840
@ranichirayath3840 Ай бұрын
Eessoe nanni nanni nanni nanni eessoe nanni for everything
@dollyantony5070
@dollyantony5070 Ай бұрын
നാഥാ എൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങളിൽ അവിടുന്ന് കൂടെ ഉണ്ടാകണേ..
@florykurpachery9696
@florykurpachery9696 Ай бұрын
Yeeso Mariam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹
@rosevlogs6301
@rosevlogs6301 Ай бұрын
നന്ദിയേശുനാഥ🙏🙏🙏🙏❤️
@bindud3715
@bindud3715 Ай бұрын
ഈശോയെ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകണേ ദിവസവും ഫിസിയോ എക്സേർസൈസ് വീട്ടിൽ ചെയ്യാൻ ഈശോയെ എന്നെ സഹായിക്കണേ ഈശോയെ എന്നെ ദ്രോഹിക്കുന്നവരിൽ കരുണ നിറക്കണേ 🙏
@Joy-lp6vt
@Joy-lp6vt Ай бұрын
ഈശോയെ ഈ ബലി അർപ്പിക്കുമ്പോൾ ഭർത്താവിൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ
@antovarghese4243
@antovarghese4243 Ай бұрын
🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@josephgeorgevellookunnel3017
@josephgeorgevellookunnel3017 Ай бұрын
ഈശോയെ ഞങ്ങളെ കാത്തു രക്ഷിക്കേണമേ
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus, mathave,st antony enne sukamakaname amen 🙏
@roslypaul-zh2iu
@roslypaul-zh2iu Ай бұрын
ഈശൊ എൻെറ കാൽ വേദനക്ക് സൗഖൃം തന്നു ഈശൊയെ നന്ദി
@albyissac9842
@albyissac9842 Ай бұрын
അമ്മേ മാതാവേ christy മോനെ കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി പഠിക്കുവാനുള്ള കൃപ കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭🌹
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus ,mathave, st antony ente makan alane anugrahikaname amen 🙏
@jameskonnoth4380
@jameskonnoth4380 Ай бұрын
കർത്താവേ അങ്ങേയ്ക്ക് മഹത്വം
@anthonykundukulam2686
@anthonykundukulam2686 Ай бұрын
My Jesus I surrender you everything to you Jesus what I have what I had to you ,forgive my sins specially my adultery sins and thinking, remove from me the legion sitting in me. Bless my family specially Frank and Sneha give them a child. Mother Mary intercede for my family give a child. I surrender you my September 13th travel to Kerala pls fulfill my intention Bless my family
@jameskonnoth4380
@jameskonnoth4380 Ай бұрын
ഈശോയേ അനുഗ്രഹിക്കേണമേ
@rivall_777
@rivall_777 Ай бұрын
കർത്താവെ എനിക്ക് സമാധാനം തരേണമേ
@alexanderarakal3852
@alexanderarakal3852 Ай бұрын
My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@gladisjoseph-gk1tn
@gladisjoseph-gk1tn Ай бұрын
ഈശോയെ medicalinu വേണ്ടി പോകുന്ന എന്റെ ഭർത്താവിനെ അനുഗ്രഹിച്ച് നല്ല ജോലിയിൽ പ്രവേശിക്കാൻ സഹായിക്കണമേ
@GracyVinoy
@GracyVinoy Ай бұрын
Eesoye. Enne. Kaividaruthe. Manasanthstsm.. Parisudhalmavinal Nirakensme. Kudumbamsamathanam. Anugrahikename. Alleluia. Ammen
@nelsoncyril346
@nelsoncyril346 Ай бұрын
Lord we praise you and glorify you. Have mercy on us all. Lord bless us all. Amen.
@sindhusunny3208
@sindhusunny3208 Ай бұрын
നന്ദി ദൈവമേ. ഒരായിരം നന്ദി. ആമേൻ
@MariaAnish-mp8kz
@MariaAnish-mp8kz Ай бұрын
Yeshuve ente niyogangale sweekariche enike athe sathichu tharaname yeshuve njangalodu karuna thonnaname yeshuve njangalude makalude koode undairika name
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Ente bharthavinte mathypanamem maran vendie prathicaname
@alexanderarakal3852
@alexanderarakal3852 Ай бұрын
Lord Jesus Christ thank you for answering all my requests always Amen Amen Amen 🙏💕🙏
@lincysaju9167
@lincysaju9167 Ай бұрын
Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
My Ever loving Lord Jesus Christ Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 Ай бұрын
Mother Mary please please take care my health and eyes Amen Amen Amen 🙏💕🙏
@minisunny3264
@minisunny3264 Ай бұрын
എൻ്റെ ഈശോയേ ഈ ബലിയിൽ എൻ്റെ കടുംബത്തെ അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു
@sibijohn5454
@sibijohn5454 Ай бұрын
ഈശോയെ അനുഗ്രഹിക്കണമേ. സ്വർഗ്ഗത്തിൽ കൊണ്ടു പോകണമേ. ഈശോയെ ബാങ്ക് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു, എന്റെ പ്രാർത്ഥന കേട്ടു അങ്ങേക്ക് നന്ദി ഇതിനായി പ്രാർത്ഥന സഹായം നൽകി അനുഗ്രഹിച്ചതിനു എല്ലാവർക്കും നന്ദി. ഈ സ്ഥാനം ഒരു കുഴപ്പം കൂടാതെ നിലനിർത്തി പോകുവാൻ എല്ലാവരുടെയും പ്രാർത്ഥന സഹായം തരണമെന്ന് അപേക്ഷിക്കുന്നു
@johnbenadict8049
@johnbenadict8049 Ай бұрын
വളരെ ഇഷ്ടമായി ദിവ്യബലി🙏 പാട്ട് നല്ല ഭക്തീ🙏🙏🙏
@sheenufelix1668
@sheenufelix1668 Ай бұрын
Jesus, remove all obstacles to construction of our house, help us with financial support🙏
@beenacarlose9583
@beenacarlose9583 Ай бұрын
Sarvasaktha nanni nanni nanni
@rosevlogs6301
@rosevlogs6301 Ай бұрын
Yasuu natha nanni❤
@valsammathomas9185
@valsammathomas9185 Ай бұрын
ദൈവമേ, ജിമ്മി കുട്ടന് അവൻ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള ഒരു ജോലി കിട്ടാൻ കനിയണമേ. 🙏🌹
@judeantony4754
@judeantony4754 Ай бұрын
കാരുണ്യവാനായ ദൈവമേ പ്രതികൂല കാലാവസ്ഥയിലും കഷ്ടപ്പെടുന്ന മക്കളെ സംരക്ഷിക്കേണമേ. 🙏🙏🙏
@jameskonnoth4380
@jameskonnoth4380 Ай бұрын
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ .......ഉന്നതങ്ങളിൽ ഓശാന
@joyraphael4937
@joyraphael4937 Ай бұрын
എന്റെ അസുഖത്തിന് കുറവുണ്ട് ദൈവത്തിനു നന്ദി
@vincentvarghese8549
@vincentvarghese8549 Ай бұрын
Thanks lord ❤ Bless our families ❤ Bless their deeds and needs ❤❤❤
@ebinjoseph.k3499
@ebinjoseph.k3499 28 күн бұрын
ഈശോയെ 🙏🏻
@user-ov5cz1po8j
@user-ov5cz1po8j Ай бұрын
Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname
@jessyjiji2146
@jessyjiji2146 Ай бұрын
Jesus Christ have mercy on me to heal my leg soon and give repentance to my husband and children Amen hallelujah hallelujah hallelujah hallelujah 🙏
@annierajan3161
@annierajan3161 Ай бұрын
Thankyou Jesus for your blessings given to us amen
@alexanderarakal3852
@alexanderarakal3852 Ай бұрын
Lord Jesus Christ please help me to get new construction maintenance works Amen Amen Amen 🙏💕🙏
@user-mk2lv5jk8f
@user-mk2lv5jk8f Ай бұрын
Amen amen amen amen amen
@babimendez3523
@babimendez3523 Ай бұрын
Have mercy on me Guide me on the right path. Amen
@alexanderarakal3852
@alexanderarakal3852 Ай бұрын
My Lord Jesus Christ please provide all the help and blessings to Edna and family to arrange all the things for Clare's wedding Amen Amen Amen 🙏💕🙏
@lissybenny9717
@lissybenny9717 Ай бұрын
Yesuve ente makkale samarppikkunu
@wilsonjeeva9739
@wilsonjeeva9739 Ай бұрын
Amen Amen Amen Amen Amen Amen ❤
@jameskonnoth4380
@jameskonnoth4380 Ай бұрын
ലോകത്തിൻ്റെ പാപങ്ങൾ ദൈവത്തിൻ്റെ കുഞ്ഞാട് ......
@miltonrodrigues4970
@miltonrodrigues4970 Ай бұрын
Thanks the LORD. Amen
@josegregory5643
@josegregory5643 Ай бұрын
Father in the name of Jesus please give Your son Joel Jose 100% marks in today's English examination. Thank You Father, Jesus and HolySpirit
@elsyvarghese9700
@elsyvarghese9700 Ай бұрын
Ente eehoye ente isamont play school pokanulla bhayam Matti koduthu holy spirtl nirakkaname amen
@joyjoseph5732
@joyjoseph5732 Ай бұрын
Thank you Jesus 🙏🙏🙏
@jameskonnoth4380
@jameskonnoth4380 Ай бұрын
ക്രിസ്തു വേ അങ്ങയ്ക്ക് സ്തുതി
@bettyjoy1786
@bettyjoy1786 Ай бұрын
Essoyee ente makkale kathukollaname❤❤
@sophythomas1043
@sophythomas1043 Ай бұрын
Eshoye nanni
@thresiacyriac4325
@thresiacyriac4325 Ай бұрын
രോഗി . അഫ്രാ. എല്ലാ രോഗി കളയും സുഹപ്പെടുത്തികൊടുക്കണം 🙏🙏🙏🕯️🌹🙏🦶🙏🕯️🌹🦶ജാസിന്താ നിജോ നിമാ. Cyriac. ത്രേസ്സികുട്ടി. ചാണ്ടി.
@reenaabraham9330
@reenaabraham9330 Ай бұрын
Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu
@JomonKj-n2f
@JomonKj-n2f Ай бұрын
Ente Eshoye ente chachante operationu vendi prarthikkunnu
@ranishaji3763
@ranishaji3763 Ай бұрын
ഹോസ്പിറ്റലിൽ ആയിരിക്കുന്ന രാജുമോന് സൗഖ്യം നല്കണമേ
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
29:9::24:THU:7:15:pm ENG HOLY MASS
St Joseph Church & St Jude Shrine Thevara
Рет қаралды 7
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН