വീട്ടിലിരുന്നാണെങ്കിലും ചങ്കുപൊട്ടികരഞ്ഞുപോ യി ഈശോ നന്ദി കൊണ്ട് നിറയുന്നു ..അപർണയെ ഓർത്തു നന്ദി പറയുന്നു ..
@chinnammavarghese60082 ай бұрын
നന്ദി ഈശോ ഇന്നുവരെ ചേർത്തുപിടിച്ചതിനു നന്ദി ഈശോ തമ്പുരാനേ എന്നെയും കുഞ്ഞുങ്ങളെയും കൈവിടാതിരുന്നതിനു നന്ദി
@sumalvlog34892 ай бұрын
എന്റെ പുണ്യാള മാതാവേ എന്റെ visa prosessing വേഗം നടന്ന് ഈ മാസം 15 തിയതിക്കുള്ളിൽ visa adichu തരേണമേ ആമേൻ 🙏🏻🙏🏻🥺
@linasmathew2 ай бұрын
Eshoyeeee joli illathe kashttapedunna ella makkaleyum angayude munpil samarppikunnuu 🙏🙏🙏
@devikareji78452 ай бұрын
എന്റെ ഈശോയെ എന്റെ പഠന അലസതകൾ മാറ്റി താഴ്മയോടെ പഠിക്കാൻ കൃപ തരണമേ എന്റെ ദേഷ്യം ഈശോയുടെ തെരുചോരായാൽ കഴുകി എന്റെ പാപങ്ങൾ ക്ഷേമികണമേ ആമ്മേൻ 🙏🥹
@rubycheriyan3902 ай бұрын
Yente punyala mathave yente jolye anugrahikkename❤ ngan kuwaitil Nurse anu . Yella thadasamgalum marenme
@chinnammavarghese60082 ай бұрын
എന്റെ ഈശോ എന്റെ ദൈവമേ എന്നോട് ക്ഷമിക്കണേ പുണ്യാളച്ചാ ഇന്നലെ കൂടാൻ കഴിഞ്ഞില്ല ക്ഷമിക്കണേ
@sebastianjoseph59182 ай бұрын
വിശുദ്ധ അന്തോണിസ് മുത്തപ്പാ ഞങ്ങൾക്ക് വേണ്ടി പ്രാർര്ഥിക്കേണമേ
@elsielsi83202 ай бұрын
ഈശോയെ അമ്മേ മാതാവേ പുണ്യ ള അച്ഛാ എനിക്ക് നല്ല ഒരു സ്ഥലത്ത് ജോലി തന്നു അനുഗ്രഹിച്ചു യേശുവേ നന്ദി നന്ദി ആരാധന സ്തുതി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@SreejaMol-wf6km2 ай бұрын
എന്റെ മോനെ സമർപ്പിക്കുന്നു പുണ്യാള കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ 🙏🙏🙏ഈശോയെ അനുഗ്രഹിക്കണേ
@devikareji78452 ай бұрын
എന്റെ പുണ്യാളച്ച ഫർമോളജി,, pathology genitics, AHN PPE subject എന്നെ പഠിപ്പിക്കണമേ ഈശോയെ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപികുന്ന് അവിടുന്ന് ഏറ്റു എടുക്കണമേ വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🥹
@mathewkalayil89882 ай бұрын
എന്റെ പുണ്യാളാ എന്റെ ആവശ്യങ്ങക്ക് വേണ്ടി അങ്ങ് അപേക്ഷികേണമേ
@jeemoljobin75172 ай бұрын
പരീശുദ്ധൽമവേ എന്റെ ചേട്ടാ യുടെ ഹൃദയത്തിൽ വന്നു നിറയണമായി. ചേട്ടായി ചെയൂന്ന ഓരോ ജോലിയിലും നടക്കുന്ന വഴിയിലും ഈശോ എപ്പളും കാവലും സഹായവും ആയീരീക്കണമേ 🌹🌹🌹🌹🌹🌹ആമേൻ 🙏🙏🙏🙏🙏
@annachandy35082 ай бұрын
Amen, Amen and Amen 🙏 Thank you God, Praise you God 🙏 Thank you Jesus, Praise you Jesus 🙏 Thank you Holy Spirit 🙏 Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏 Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏
@sebastianvarghese38642 ай бұрын
എന്റെ പുണ്യാച്ചാ എന്റെ കുഞ്ഞുപ്രാശം പരീക്ഷ പാസ് ആകണമേ
@maryphilipose10382 ай бұрын
Ente punnyalacha karthave kripayundakane. Ente kalinu belam nalkane.jli cheyyan sadickane. Amen hallelujah.
@kunjumolmonachan74702 ай бұрын
എന്റെ ഈശോയെ എല്ലാമക്കളെയും അനുഗ്രഹിക്കണമേ നന്മയിൽ നടത്തണമേ . ആമേൻ .
@maryphilipose10382 ай бұрын
Ente eshoyo makkale samarpickunnu avare kathukollane .appuvinu oru joliyum vivahavum nadakane kuttuvinu padickan sadickane eshuve Ente kalinte vedaana matti tharane enik jolick pokan sadickane. 5:12 Rogapeedakalil allayunna ella makaleyum kathukollane. Amen hallelujah.
@jinothomas19602 ай бұрын
ദൈവമേ എല്ലാ മക്കളെയും രോഗപീഡകളിൽ നിന്ന് മോചനം കൊടുക്കണേ
@greenamaria.martin77442 ай бұрын
ഈശോയെ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ
@rajeevs57802 ай бұрын
എന്റെ വിശുദ്ധ അന്തോണീസ് പുണ്ണ്യാളച്ച, ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ, കുഞ്ഞുങ്ങളെ പ്രത്യേകം കാത്തുരക്ഷിക്കേണമേ 🙏🙏🙏🌹
@mariyajoseph53512 ай бұрын
Eeshoye ente Jeevitha pankaliye anugrahikkane
@mariyajoseph53512 ай бұрын
Eeshoye njangalude Ella aavashyangalude melum karuna tonnnename
@mathewkalayil89882 ай бұрын
എന്റെ പുണ്യാളാ എന്റെ ഇഖാമയുടെ തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നൽകേണമേ.
പുണ്യാള അങ്ങു തന്ന അനുഗ്രഹത്തിന് നന്ദി. കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഓൺലൈൻ നൊവേന കൂടിയപ്പോൾ ഞാൻ 2 നിയോഗം വച്ചിരുന്നു. 2 ഉം തരാവേങ്കിൽ സാക്ഷ്യം എഴുതിയിട്ടോളം എന്ന് നേർന്നിരുന്നു. 1) അനിയത്തി ജർമൻ നഴ്സിംഗ് ന്റെ എക്സാം പാസ്സ് ആകാനും രണ്ടു എന്റെ husband ന് സ്കാൻ ചെയ്ത റിസൾട്ട് il കാര്യമായ കുഴപ്പം ഉണ്ടാകല്ലേ. കുറെ നാളത്തെ പ്രാർത്ഥന കൊണ്ടും നൊവേന കൊണ്ടും ഇതു രണ്ടും സാധിച്ചു തന്ന പുണ്യാളന് നന്ദി.❤
@babyaldrin94772 ай бұрын
പുണ്യാളൻ എന്റെ ചേട്ടന്റ ചുമ മാറ്റി തരണമേ
@mercyabraham58542 ай бұрын
Ente Esoe Visudha Anthonis punyalachante madhyasthathayil Amma mathavinte madhyasthathayilum adiyante sankadangalkku marupadi tharane. Ente balaheenathakale neeki enne anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.
@anuremy66872 ай бұрын
Ente appa anugarikaname 🙏🙏🙏ente kudumbathe kathukollaname 🙏🙏🙏
@mariyajoseph53512 ай бұрын
Eeshoye ente naavile aswasthatha sughapeduthane
@namitharachelbiji93132 ай бұрын
ഈശോയെ എൻ്റെ Exam revaluation ന് വേണ്ടി പ്രാർത്ഥിക്കണമേ
@Anna-d6u6i2 ай бұрын
ishoye ente amma gulfil ninnu vannu kazhiyumbol njan palliyil varave appa 🙏🙏🙏🙏
@jollyabraham6682 ай бұрын
Varanirikkunnaexamdate അനുകൂലമാകുന്നതിനായും Unnatha വിജയം നേടി ജോലി ലഭിക്കുന്നതിനായും എന്നെ അനുഗ്രഹിക്കണേ ആമേൻ