Divya ,kappanghayum pine applum delivery kazhiyunnavare kazhikkaruthu kto
@lalithams43948 ай бұрын
മോളെ ഇപ്പോൾ കപ്പളങ്ങാ കഴിക്കണ്ട 🙏🏻സൂക്ഷിക്കുന്നത് നല്ലത് അല്ലേ 🙏🏻മോൾ കാണിക്കുന്ന ഡോക്ടറോട് ചോദിച്ചു diet പ്ലാൻ ചെയ്യണം 👏ഓരോരുത്ത രുടെ ഹെൽത്ത് അനുസരിച്ചു വേണം diet 👏❤️❤️❤️❤️❤️5മാസം വരെ വളരെ careful ആയിരിക്കണം 🙏🏻മോൾക്ക് ആരോഗ്യം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏻
@SathiDevi-cw4di6 ай бұрын
Sarkar alla karupetti kazhikaruthe now
@SarahJohn8348 ай бұрын
Pacha pappaya kazhikkan pattilla..thoran vachu kazhikkam ..pappaya fruitum kazhikkam
@bincyribu39488 ай бұрын
തലക്കറി ഇഷ്ടം. 👍🏻
@SarahJohn8348 ай бұрын
Corana samayathu pineapple mathrama Jan kazhichadu..ente baby appo ente vayattilarru..2month.ellam kazhikkam ..
@SujathaK-c7f8 ай бұрын
Papaya 3month kazhikkenda
@marythomas988 ай бұрын
മോൾ കപ്പളങ്ങ കഴിക്കല്ലേ ബ്ലീഡിഗ് ഉണ്ടാകo
@akshayabhanu1818 ай бұрын
Pls avoid papaya, pineapple and limit dates also...
@teddykutties7 ай бұрын
Pappaya kazhikkan padilla ennanu parayunnathu
@sujasara69005 ай бұрын
Raw papaya better to avoid
@jayasreemenon97618 ай бұрын
Mummy Glucoma test nadatharundow. Onnu cheythu nokkutto
കപ്പളങ്ങാ, ചാമ്പയ്‌ക്ക, pinapple ellam റോമ്പം മോശക്കാരനിൽ മോശക്കാരൻ, ഗർഭിണികൾക്ക്. തലക്കറിയും കൂട്ടി ചോറുണ്ടിട്ട് മാറിക്കിടന്നോ. Super mummyum molum. God Bless You, തല വെട്ടിയ പപ്പയും സൂപ്പർ.
@thresiammajohn64728 ай бұрын
കപ്പളങ്ങ കഴിക്കത്തില്ല | ട്ടോ
@jerrythomas9218 ай бұрын
Eager to see divya's parents
@manjushaasokan35318 ай бұрын
Kaplanga kazhikaruth
@bincyjojo20788 ай бұрын
കപ്ലങ്ങ കഴിക്കാൻ പറ്റില്ല 3 മാസം ഒക്കെ കഴിഞ്ഞു കുറച്ചൊക്കെ കഴിക്കാം,, പ്രേത്യേകിച്ചു പച്ച ഒട്ടും കഴിക്കാൻ പറ്റില്ല ചേച്ചി
@bindususanthomas98018 ай бұрын
ഓമക്ക ഈ സമയം കഴിക്കില്ല എന്ന് കേട്ടിട്ടുണ്ട്
@bindhusanthosh2458 ай бұрын
ദിവ്യ ശർക്കര കഴിക്കല്ലെന്നു പറയുന്നത് എന്താണെന്നോ. ലേഡീസിന് മെൻസസ് വരാൻ താമസിക്കുമ്പോൾ ശർക്കര കഴിച്ചു നേരത്തെ ആക്കാറുണ്ട് . ആ ഒരു ടെൻഡൻസി ഉണ്ടാവും എന്നാണ് പറയുന്നത്. നമ്മൾ ഭാഗ്യം പരീക്ഷിക്കണ്ടല്ലോ. എല്ലാവർക്കും ഇങ്ങനെ വരണമെന്നൊന്നും ഇല്ല. മൂന്നു മാസം കഴിഞ്ഞു ഇതൊക്കെ കഴിക്കാമല്ലോ.
@MathueMathue-h9m7 ай бұрын
മമ്മിക്ക് വയറ് അധികം ഇല്ലല്ലോ
@salyjoseph41048 ай бұрын
മോളെ മീൻ തലയ്ക്കകത്തു ഇറച്ചി ഉണ്ടോ എന്നല്ല പറയുന്നത് ദശ എന്നാ പറയുന്നത് ❤
കപ്പളങ്ങാ കഴിക്കല്ലേ. ഇതൊന്നും ഇതുവരെ കേട്ടിട്ടില്ലേ. മമ്മിക്ക് ഇ തൊക്കെ അറിയേണ്ടതാണല്ലോ.സാധാരണ പ്രായമായവരാണല്ലോ ഇതൊക്കെ പറയാറ്. മമ്മിയെ കുറ്റം പറഞ്ഞതല്ല കേട്ടോ.മമ്മിക്ക് അറിയത്തില്ലാഞ്ഞിട്ടല്ലേ. ചക്ക എന്തേരെ വേണേലും തിന്നോ. നല്ല ഗുണമുള്ള സാധനമാണല്ലോ. ദോഷം ഒന്നും ഇല്ല താനും. ഗ്യാസ് കയറാതെ നോക്കണമെന്ന് മാത്രം നാടൻ മമ്മി കുട്ടി.ഇത്രയും പാവം പിടിച്ച ഒരു മമ്മികുട്ടിയെ ദിവ്യക്കു കിട്ടിയല്ലോ.