Рет қаралды 364,128
#mariakolady #holycommunionsong #malayalamchristiandevotionalsongs
This video features the best Malayalam Christian devotional songs fo Easter Mass. Bibin Chirackal's new hit holy communion song in Maria Kolady's soothing voice is perfect for moments of prayer and reflection. Don't miss out on Divyakarunyamay Eesho, a timeless favorite that has captured the hearts of thousands. This collection has something for everyone and will leave you feeling inspired and uplifted. Like and subscribe to the channel for more amazing content.
♪ Album: HOLY COMMUNION SONG MALAYALAM
♪ Song: Divyakarunyamay Eesho
♪ Singer: Maria Kolady
♪ Lyrics & Music: Bibin Chirackal
♪ Orchestration: Freddy S (Candles Band, Kottayam)
♪ Chorus: Leya Treesa, Maria Siju & Sheril Babu
♪ Mixing: Jinto John, Geetham, Kochi
♪ Production: Subin Joseph Puthiyakunnel
♪ DOP: Ajesh Palakkad
♪ Editing & Coloring: Bibin Chirackal
♪ Label: VoXDivinus
KARAOKE (WITH CHORUS)🎼🎼🎼 • || KARAOKE WITH CHORUS...
KARAOKE (NO CHORUS)🎼🎼 🎼 • || KARAOKE NO CHORUS |...
.
.
.
.
.
.
.
.
.
..
.
.
.
.
.
.
.
.
.
.
.
.
.
.
..
.
#mariakolady #holycommunionhymn
.
.
.
.
.
.
Lyrics:
ദിവ്യകാരുണ്യമായ് ഈശോ
എന്നിൽ വാഴാൻ അണയുന്നു
ദൈവസ്നേഹത്തിന്റെ ആഴം
കാണുന്നു ഈ തിരുവോസ്തിയിൽ
ദൈവമായവൻ ദിവ്യ കൂദാശയായ്
എൻ നാവിൽ അലിഞ്ഞിടുന്നു
ഹൃദയത്തിലേക്കവൻ എഴുന്നള്ളുന്നു
എന്നോടൊന്നായ് തീരുന്നു
// ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവിൽ ജീവൻ നൽകും ദിവ്യ കാരുണ്യം// (2)
എന്നിൽ വാഴാനായ്
എന്റെ ഈശോ വന്നേരം
ആനന്ദത്താൽ ഹൃദയം നിറയുന്നു
എന്നെ അറിയുന്ന നിൻതിരു-
ഹൃദയത്തണലിൽ ഞാൻ
എന്നും വാഴാൻ ആശിച്ചീടുന്നു
ജീവൻ നൽകി നിത്യമായ് കാത്തീടും
സ്നേഹമേ നിന്നെ ഞാൻ വാഴ്ത്തിടും (2)
//ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവിൽ ജീവൻ നൽകും ദിവ്യ കാരുണ്യം// (2)
നിത്യ സ്നേഹത്താൽ എന്നോടൊന്നായി തീരാൻ
നിത്യജീവൻ നൽകും ഭോജനമായ്
നിൻ തിരുരക്തത്താൽ എന്നുടെ
കറകൾ കഴുകീടും
നിത്യാനന്ദം പകരും അനുഭവമായ്
സ്നേഹത്തിന്റെ തീക്കനലായ കുർബാന
ഉൾത്താരിൽ ശാന്തിയായി തീർന്നിടും (2)
ദിവ്യകാരുണ്യമായ് ഈശോ
എന്നിൽ വാഴാൻ അണയുന്നു
ദൈവസ്നേഹത്തിന്റെ ആഴം
കാണുന്നു ഈ തിരുവോസ്തിയിൽ
ദൈവമായവൻ ദിവ്യ കൂദാശയായ്
എൻ നാവിൽ അലിഞ്ഞിടുന്നു
ഹൃദയത്തിലേക്കവൻ എഴുന്നള്ളുന്നു
എന്നോടൊന്നായ് തീരുന്നു
// ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവിൽ ജീവൻ നൽകും ദിവ്യ കാരുണ്യം// (2)
✔✔✔ MANGLISH LYRICS ✔✔✔
Dhivya Kaarunyamay eesho
Ennil Vaazhaan Anayunnu
Daiva snehathinte aazham
Kaanunnoo ee thiruvosthiyil
Daivamayavan dhivya koodasayay
En naavil alinjidunnu
Hridayathilekkavan ezhunnallunnu
Enoodonnay theerunnu
: OH PARAMA PARISUDHA DHIVYA KAARUNYAM
AATHMAAVIL JEEVAN NALKUM DHIVYA KAARUNYAM :
Ennil Vaazhanay Ente eesho vanneram
Anandathaal Hridayam Nirayunnu
Enne Ariyunna nin thiru hridaya thanalil njan
Ennum Vaazhaan Aasicheedunnu
Jeevan Nalki nithyamaay kaatheedum
Snehame nine njan vaazhthidum (2)
: OH PARAMA PARISUDHA DHIVYA KAARUNYAM
AATHMAAVIL JEEVAN NALKUM DHIVYA KAARUNYAM :
Nithya Snehathaal Ennodonnayi theeraan
Nithya Jeevan Nalkum Bhojanamaay
Ninthiru Rakthathaal Ennude Karakal Kazhukkedum
Nithyanandam Pakarum Anubhavamaay
Snehathinte Theekkanalaaya Kurbana
Ulthaaril Shanthiyaay Theernnidum (2)
Dhivya Kaarunyamay eesho
Ennil Vaazhaan Anayunnu
Daiva snehathinte aazham
Kaanunnoo ee thiruvosthiyil
Daivamayavan dhivya koodasayay
En naavil alinjidunnu
Hridayathilekkavan ezhunnallunnu
Enoodonnay theerunnu
: OH PARAMA PARISUDHA DHIVYA KAARUNYAM
AATHMAAVIL JEEVAN NALKUM DHIVYA KAARUNYAM :