ആദിവ്യനാമം അയ്യപ്പാ | A Divya Namam Ayyappa | Hindu Devotional Songs Malayalam | Old Ayyappa Songs

  Рет қаралды 4,854,604

mcaudiosindia

mcaudiosindia

Күн бұрын

Пікірлер: 1 400
@Sree-f5v2x
@Sree-f5v2x 2 жыл бұрын
എന്റെ.... കുട്ടികാലം... മുതൽ.... കേൾക്കുന്ന..... പൊന്നയ്യന്റെ.... ഗാനം 🙏🙏🙏🙏🙏❤❤❤❤❤❤
@rajasreemahesh7101
@rajasreemahesh7101 2 жыл бұрын
O9to 9gantege 99gantege 99ò9rouge òo9o9rouge òòòò99rouge 9l9ò9
@kumaransagar5515
@kumaransagar5515 3 жыл бұрын
ഡിസംബർ ജനുവരി മാസങ്ങളിലെ ദിവസങ്ങൾ.. അയ്യപ്പാഗാനങ്ങൾ... ഓർമ്മകൾ മാത്രം 🙏
@achutechno7010
@achutechno7010 3 жыл бұрын
എത്ര കൊല്ലമായി കേൾക്കുന്നു ഒരു മടുപ്പും ഇല്ല ഇപ്പോഴും കേൾക്കുന്നു. പണ്ട് കോളാമ്പി മൈക്കിൽ രാവിലെയും വൈകിട്ടും സ്ഥിരമായി സ്വാമി മഠത്തിൽ നിന്ന് കേൾക്കുന്ന ഭക്തി ഗാനങ്ങൾ ഇപ്പോൾ ഇവിടെ കൈയിൽ എപ്പോൾ വേണങ്കിലും കേൾക്കാം. പലതവണ സ്വാമിയെ കാണാൻ പോയി ഒന്നുകൂടി പോകണം എന്ന് ആഗ്രഹം തോന്നി പോകുന്നു❤️❤️❤️❤️
@vrmohandas8389
@vrmohandas8389 18 күн бұрын
സ്വാമിയെ കാണണം ഒന്നൂടെ, അത് ഒരു പരനാറിയുടെ തല മണ്ണിൽ കുത്തണം അല്ലെങ്കിൽ നാട്ടുകാരുടെ മുന്നിൽ നാണം കെടുന്ന അവന്റെ ദയനീയ മുഖം കാണണം. എന്നിട്ട് മുടങ്ങിയ മുദ്രയുമായി അയ്യപ്പൻ അനുഗ്രഹിച്ചാൽ നടന്ന് മല കയറണം 🕉️🕉️ഗുരുസ്വാമി യായി അയ്യന്റെ ദാസനായി ശിഷ്ട കാലം കഴിക്കണം. സ്വാമിയെ ശരണം അയ്യപ്പ 🕉️🕉️🕉️🕉️🕉️🕉️🕉️
@rajeshkappkadavath3049
@rajeshkappkadavath3049 3 жыл бұрын
ഈ ഗാനങ്ങളോക്കെ കേൾക്കാൻ പറ്റിയ നമ്മളൊക്കെ അത്രയും പുണ്യം ചെയ്തോ എൻ്റെ ഭഗവാനെ....🙏🏻🙏🏻🙏🏻
@vallikagopalan4513
@vallikagopalan4513 4 жыл бұрын
ഈ ഗാനങ്ങൾ ജീവിതത്തിൽ ബാല്യകാലം തരുന്നു ഞാനും എന്റെ സഹോദരൻ ബാബും കൂടി അമ്പലത്തിൽ പോകുന്ന കാലങ്ങൾ ഓർക്കുന്നു അയ്യപന്റെ അടുത്ത് ഇരുന്നു അവൻ എന്നെയും കാണുന്നുണ്ടായിരിക്കും സ്വാമിയേ ശരണമയ്യപ്പാ
@premthambi8469
@premthambi8469 3 жыл бұрын
Swamiye saranamayyappa
@vijishavenugopal
@vijishavenugopal Жыл бұрын
കുട്ടിക്കാലത്തെ വൃശ്ചികമാസത്തിലെ വിറയാർന്ന തണുപ്പിലും അല്ലാത്തപ്പോഴും ഭക്തിപൂർവം കേട്ടിരുന്ന പൊന്നു ഭക്തി ഗാനങ്ങൾ . ആ കാലത്തിലേക്ക് വീണ്ടും ഈ ഗാനത്തിലൂടെ എത്തിച്ചതിനു വളരെ നന്ദിയുണ്ട്.😊😊😊😊😊🙏🙏🙏🙏🙏🙏
@ramakrishnant1066
@ramakrishnant1066 4 жыл бұрын
എത്ര കേട്ടാലും മടുപ്പ് വരാത്ത എന്റെ 'അയ്യപ്പ ഗാനങ്ങൾ
@sunilkp1189
@sunilkp1189 3 жыл бұрын
Qqq++qqq+qqqq
@sunilkp1189
@sunilkp1189 3 жыл бұрын
Q
@narayanpillai8300
@narayanpillai8300 3 жыл бұрын
K Qk
@hameedkp4235
@hameedkp4235 5 жыл бұрын
സാമി അയ്യപ്പ... ഞാൻ മുസ്‌ലിം ആണ് എനിക്ക് ഇങ്ങനെ ഉള്ള അയ്യപ്പ ഭക്തി ഗാനം വളരെ ഇഷ്ട്ടമാണ് വെളുപ്പിന് അടുത്തുള്ള അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഭക്തി ഗാനങ്ങൾ ഞാൻ കേൾക്കും മനസ്സിന് നല്ല സുഖം കിട്ടുന്ന ഗാനങ്ങൾ......
@anoopashokan9759
@anoopashokan9759 5 жыл бұрын
Ommm swami saranam ayyappa
@anoopashokan9759
@anoopashokan9759 5 жыл бұрын
God bless you
@dineshmenon8191
@dineshmenon8191 5 жыл бұрын
We are one
@sachusatheesh7750
@sachusatheesh7750 4 жыл бұрын
നിങ്ങളെ പോലെ ഉള്ളവരാണ് ഈ കേരളത്തിന്റെ അഭിമാനം ❤️❤️🙏🙏🙏
@sreevalsam1043
@sreevalsam1043 4 жыл бұрын
Aetrakeettalum mativarata Seamiya ayyappa
@bsammuponnu6758
@bsammuponnu6758 4 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ രാജ്യത്തെ എല്ലാവരെയും ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കണേ ഇനമാരകം കാരണം അയ്യപ്പനെ കാണാൻ സാധിക്കാതെ പോയി ഈ അസുഖം എത്രയും പെട്ടന്ന് നമ്മുടെ ലോകത്ത് നിന്ന് മാറി എല്ലാവർക്കും മലക്ക് പോകാൻ സാധിക്കട്ടെസ്വാമി ശരണം
@remeshanm.c.2016
@remeshanm.c.2016 11 ай бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@asokkumar6765
@asokkumar6765 6 жыл бұрын
ദാസേട്ട്ന്റെ മധുരമുള്ള അയ്യപ്പ ഭക്തിഗാനം അരവണയേക്കാൾ മധുരമയം
@unnikarthikaunnikarthika6734
@unnikarthikaunnikarthika6734 2 жыл бұрын
ഇത് ദാസേട്ടൻ പാടിയതല്ല.
@jishasivakumar8019
@jishasivakumar8019 2 жыл бұрын
Not sung by Yesudas
@chandarakumar7280
@chandarakumar7280 2 жыл бұрын
@@unnikarthikaunnikarthika6734 go k
@sahadevanachary6919
@sahadevanachary6919 3 жыл бұрын
ഈ ഭക്തിഗാനങ്ങൾക്കിടക്കു വികൃതമായി അത് തടസ്സം ചെയ്യുന്ന പരസ്യക്കാരുടെ എല്ലാ മേഖലകളും തകർന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്നു. ഒരാൾ ഈയിടെ അത് മനസ്സിലാക്കി. മറ്റുള്ളവർ താമസിയാതെ മനസിലാക്കും 👆
@viswanathanpn2666
@viswanathanpn2666 6 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ. സ്വാമിയേ ശരണമയ്യപ്പ.......
@LiniTr
@LiniTr 8 күн бұрын
എന്റെ ചെറുപ്പത്തിൽ അമ്പലത്തിൽ നിന്ന് കേട്ട 🙏നോൽസ്റ്റാൾജിക് പാട്ടുകൾ
@greenroyale3476
@greenroyale3476 6 жыл бұрын
ആദിവ്യ നാമം അയ്യപ്പ ...ഞങ്ങൾക്കാനെന്താ ദായക നാമം ....സ്വാമി ശരണം ....
@minibinoy8865
@minibinoy8865 2 жыл бұрын
🙏🙏🙏🙏💞💞😍
@ushadevi7106
@ushadevi7106 2 жыл бұрын
Pazha ayappanamam kealkkuvan enthoru maadhuryam. Swami saranam Ayappa.
@ambiliajith
@ambiliajith 4 жыл бұрын
Nalla paattukakal.. enthu rasamane kelkkaan.swami saram ayyappa....
@sreejeshmangalasseri869
@sreejeshmangalasseri869 7 жыл бұрын
ഭക്തിയുടെ നിറവിൽ കേരളം നിറഞ്ഞു നിൽക്കുന്ന ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കുന്നു ഈ ഗാനങ്ങൾ....!
@sulekhavasudevan680
@sulekhavasudevan680 10 ай бұрын
ഇടയ്ക്ക് പരസ്യം അരോചകമാണ്.ഉടൻ നിർത്തണം.
@nirmalaa8401
@nirmalaa8401 11 ай бұрын
അതിമനോഹരമായ ആലാപനം. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ.
@baburajanbabu3831
@baburajanbabu3831 2 жыл бұрын
ഗുഡ് മോർണിംഗ്.. പാട്ട് സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@remathankachan6865
@remathankachan6865 2 жыл бұрын
Sharam thava sharanam...🙏🙏🙏kanneeru kondoru pampayozhukkambhagavane katheedane... Swami sharanam... 🙏🙏🙏🙏🌹
@harekrishna6497
@harekrishna6497 4 жыл бұрын
ബാല്യ കാലത്തിന്റെ ഒരു അനുഭൂതി തരുന്ന അയ്യപ്പന്റെ ഭക്തി ഗാനം, 🙏സ്വാമി ശരണം
@udayakumarvs5710
@udayakumarvs5710 3 жыл бұрын
ഭക്തിഗാനം മുഴുവൻ കഴിഞ്ഞതിനുശേഷം പരസ്യം ഉണ്ടാക്കാം ഞങ്ങൾ കേൾക്കാം ഇത് ഒരു മാതിരി മറ്റേ പണിയാണ്
@venugopalr528
@venugopalr528 3 жыл бұрын
ഗാനം പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പരസൃം കാണിക്കുന്നത് ഏറ്റവും അരോചകമാണ്, പ്രത്യേകിച്ച് ഭക്തിഗാനങ്ങൾക്കിടക്ക്. ആയതിനാൽ ഈ രീതി ഉടൻ നിർത്തണം എന്ന് അഭൃർത്ഥിക്കുന്നു.
@vasanthabalakrishnan8771
@vasanthabalakrishnan8771 2 жыл бұрын
സ്വാമിയെ ശരണം 🙏🏼🙏🏼🙏🏼
@rameshm.r.8475
@rameshm.r.8475 2 жыл бұрын
പ്പ് പ്പ് p
@thangamani5179
@thangamani5179 2 жыл бұрын
Haiethrasu dharameesongs
@kesavannair773
@kesavannair773 2 жыл бұрын
You can aviod adv, first play and go to last seconds and complete it. Play again there won't be any adv. Try it out.
@sajeevcr1913
@sajeevcr1913 2 жыл бұрын
ഞാനും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
@moideenkutty3424
@moideenkutty3424 6 жыл бұрын
മനസ്സിൽ ലയിച്ചു ചേർന്ന ഗാനങ്ങൾ .
@kookieslastsipofbananamilk4074
@kookieslastsipofbananamilk4074 4 жыл бұрын
ആ ശബ്ദത്തിന്റെ കണ്ഠത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നു അവിടെ ഒന്നു തൊട്ടു തൊഴാൻ കഴിഞ്ഞാൽ എന്റെ ആഗ്രഹങ്ങൾ അവസാനിക്കും
@ranusraj1
@ranusraj1 3 жыл бұрын
Ithu Dasettan alla
@santhoshjk8677
@santhoshjk8677 3 жыл бұрын
ഭക്തിയുണർത്തുന്ന നിത്യഹരിത അയ്യപ്പഭക്തി ഗാനങ്ങൾ! സ്വാമിയേ ശരണമയ്യപ്പാ !
@geethakalavoor5758
@geethakalavoor5758 2 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ കുട്ടിക്കാല ഓർമ്മ വരികയാണ് വെളുപ്പിനെ അഞ്ചുമണിക്ക് ദേവീക്ഷേത്രത്തിൽ അവിടെ അയ്യപ്പനും ഉണ്ട് ശബരിമല സീസണിൽ ഈ പാട്ടുകൾ കേൾക്ക് 🙏🙏🙏🙏👍 സ്വാമി ശരണം
@prabhakarank2583
@prabhakarank2583 2 жыл бұрын
Y
@muhammedhanfeefa9397
@muhammedhanfeefa9397 Жыл бұрын
എനിക്കും ❤
@sijujoseph9140
@sijujoseph9140 11 ай бұрын
Kannadachirunnu kettu nokkiyaal ....oh...entha oru feel..bhakthi mathram ....❤
@shajishajishajishajishaji8443
@shajishajishajishajishaji8443 11 ай бұрын
Yes sheriyanu nashtapettu adu😢
@ajithas6186
@ajithas6186 11 ай бұрын
S
@razakpang
@razakpang 4 жыл бұрын
ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു. ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക്‌ (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള ‌ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക്‌ ഒരു ചാട്ടം.
@nidhishachu4676
@nidhishachu4676 2 жыл бұрын
ഉൾ
@ambadiiswaran7597
@ambadiiswaran7597 Ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏കാത്തു രക്ഷിക്കണേ ഭഗവാനെ 🥰....
@SAmith-jf9wh
@SAmith-jf9wh 4 жыл бұрын
ഇതിലും നല്ലത് പരസ്യം ത്തിനു വേണ്ടി ഒരു ചാനൽ തുടങ്ങുന്നതാണ്.... സ്വാമി ശരണം..🙏..
@pradeepchellappan921
@pradeepchellappan921 3 жыл бұрын
കറക്റ്റ്.
@santhamusarikandy4266
@santhamusarikandy4266 2 жыл бұрын
അതിമഹത്തായ സംസ്ക്കാരത്തിന്റെ വിളനിലമായ ഈ പുണ്യ ഭൂമിയിൽ ആഗ്രഹിച്ചു പോകുന്നു ഒരു ജന്മം കൂടി.
@manikandan-ws7gt
@manikandan-ws7gt 12 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏 കാത്തോളണേ അയ്യപ്പാ സ്വാമിയേ 🙏🙏🙏🙏🙏🙏
@poornimapoornima4714
@poornimapoornima4714 4 жыл бұрын
സൂപ്പർ സോങ് ഓഫ് അയ്യപ്പൻ 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👌👌👌👌👌👌
@8003238
@8003238 7 жыл бұрын
സ്വാമി ശരണം. ഈ പാട്ടുകൾ കേൾക്കുപ്പോൾ മനസിൽ മലയ്ക്ക്പോയത് ഓർമ്മ വരും
@greenroyale3476
@greenroyale3476 6 жыл бұрын
സത്യം ..
@meenakshiramamritham2449
@meenakshiramamritham2449 3 жыл бұрын
Swami saranam 🙏🙏
@rajeshaneesha3966
@rajeshaneesha3966 3 жыл бұрын
Rajesh
@shibupriya7368
@shibupriya7368 2 жыл бұрын
Swami sarnam
@sumanair9778
@sumanair9778 2 жыл бұрын
Swami Ponnayyappa Jangale Kathurekshikkename Saranom Ayyappa
@sujareghunath5257
@sujareghunath5257 2 жыл бұрын
എന്റെ വലൃച്ചൻ ശബരിമലയ്ക്കി പോകുന്ന ദിവസം ആദൃം മൈക്കിൽ വെയ്ക്കുന്ന ഗാനം ആ ദിവൃനാമം…🙏പാട്ട് ആസ്വാതകയായ എനിക്ക് വളരെ സന്തോഷം അത് കേൾക്കുബോൾ.. പിന്നെ ആ പാട്ട് അടുത്ത വർഷമെ കേൾക്കാൻ പറ്റുകയുള്ളു എന്ന വിഷമവും..! വലൃച്ഛനെ ഈ സമയമോർക്കുന്നൂ.. ഭഗവാനെ .. എല്ലാവരെയും കാത്തുകൊള്ളണേ…👍
@suresanp3106
@suresanp3106 5 жыл бұрын
കുട്ടികാലങ്ങളിലേ ഒരു അനുഭൂതി
@shynilawrance7145
@shynilawrance7145 Жыл бұрын
അതെ
@JijiPavithran
@JijiPavithran 11 ай бұрын
Othiri ormakal tharunna song swamiye saranamayyapa... 🙏🙏🙏🙏🙏
@krishnakumarikrishna9468
@krishnakumarikrishna9468 6 жыл бұрын
ആത്മ സുഖം നൽകുന്ന ഈ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല
@deepamanoj9123
@deepamanoj9123 4 жыл бұрын
Always Ayyappa ...so melodious and too touching ...aa divyanamm...
@bharathykt6635
@bharathykt6635 2 жыл бұрын
Swamiyesaranamayyappaa
@bharathykt6635
@bharathykt6635 2 жыл бұрын
Dasettasuppersongsyouareblessed
@sreejithmaheswaran329
@sreejithmaheswaran329 7 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഒരു ഭക്തി തോന്നും ഈ ഗാനങ്ങൾ എഴുതിയ ആൾക്കും പാടിയ അൾക്കും സ്വാമി അനുഗ്രഹിതരാണ്
@muralim9140
@muralim9140 6 жыл бұрын
Good
@godgmgff8665
@godgmgff8665 3 жыл бұрын
ɢᴏᴏᴅ
@shibupriya7368
@shibupriya7368 2 жыл бұрын
Good👍
@padmalaya8306
@padmalaya8306 2 жыл бұрын
പ്രശസ്ത സംഗീത സംവിധായകൻ രാജമണി സാറിന്റെ പിതാവാണ് ഇത് എഴുതിയത് എന്നാണ് എനിക്ക് കിട്ടിയ അറിവ് 🙏🙏🙏
@vanajaanil5922
@vanajaanil5922 2 жыл бұрын
ആ ദിവ്യനാമം .... ചെറുപ്പം മുതൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@rk-mm5qk
@rk-mm5qk 4 жыл бұрын
ആ ദിവ്യനാമം അയ്യപ്പാ... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪
@ReenaPBiju
@ReenaPBiju 3 жыл бұрын
Q1qs2qqw22wwq
@sudhepn4477
@sudhepn4477 2 жыл бұрын
എത്ര മനോഹരമായി പാടുന്നു യേശുദാസ് സാറിനു മാത്രമേ കഴിയുള്ളൂ
@robinmnair1766
@robinmnair1766 Жыл бұрын
ഈ പാട്ട് ഇവിടെ യേശുദാസ് അല്ല പാടിയിരിക്കുന്നത്
@gopinathanmkgopinathanmk4047
@gopinathanmkgopinathanmk4047 Жыл бұрын
ഈ ഗാനം കേൾക്കുബോൾ ശബരിമലയിൽ എത്തിയ പോലുള്ള ഒരു അവസ്ഥ
@haridasan3598
@haridasan3598 4 жыл бұрын
Swamiyee saranamayappaa kathukollanee👃👃💚💛💜👌👌👍👍 by oman
@sandeepsaji7162
@sandeepsaji7162 5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
@mithunv928
@mithunv928 5 жыл бұрын
Superb voice......superb music Swamiye saranam ayyappa
@MeenakumariSS
@MeenakumariSS 12 күн бұрын
Patt kett ayyappane eshttappetta Ayyappabhakthayanu njan SWAMIYE SARANAMAYYAPPA🙏
@techideas6525
@techideas6525 4 жыл бұрын
ഈ ഗാനം കേട്ടപ്പോള് മനസ്സ് നിറഞ്ഞു മനസ്സിലെ വേദനകള് മാറി
@unnathadasdas126
@unnathadasdas126 2 жыл бұрын
Ml pp
@mohananvkvk8741
@mohananvkvk8741 Жыл бұрын
Ayyappaaaaaswamy
@niranjanasankarkrishna
@niranjanasankarkrishna 3 жыл бұрын
🙏🙏🙏🙏🙏എന്റെ അയ്യപ്പാ കാക്കണേ മോളെയും സർവചറാചാരങ്ങളെയും
@sanjugopinath7846
@sanjugopinath7846 Жыл бұрын
Evergreen devotional songs of അയ്യപ്പസ്വാമി
@athulyashivaniyoutubechann8010
@athulyashivaniyoutubechann8010 Жыл бұрын
അയ്യപ്പാ... സൂപ്പർ പാട്ട്. സ്വാമിയേ ശരണമയ്യപ്പ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊
@binuharipad5174
@binuharipad5174 5 жыл бұрын
ആനന്ദനിർവൃതിയിൽ നിറയുന്ന ഗാനങ്ങൾ
@prakashv4028
@prakashv4028 2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🌹ഹരിഹര സുധനയപ്പാ സ്വാമിയേ ശരണം 🌹അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹
@aniyanpillai2753
@aniyanpillai2753 5 жыл бұрын
സ്വാമിയേ ശരണമയ്യപ്പ.... എത്ര കേട്ടാലും മതി വരാത്ത പാട്ട്. പെർഫെക്ട് സോങ്
@thankammagopalan6397
@thankammagopalan6397 2 жыл бұрын
No in G
@manojmohanan4546
@manojmohanan4546 5 жыл бұрын
കന്നി അയ്യപ്പൻ ആയി മലയ്ക്ക് പോയ സമയത്തു കേട്ട പാട്ട്.. സ്വാമി ശരണം.. ഇത്രയും dislikes ഈ പാട്ടിനു കിട്ടിയത് അത്ഭുതപ്പെടുത്തുന്നു.. ഇത്രക്ക് അസഹിഷ്ണുത ഉണ്ടോ.
@shajikumar5717
@shajikumar5717 4 жыл бұрын
കേട്ടുവളർന്ന പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്നു
@prasadpp5903
@prasadpp5903 6 жыл бұрын
മനസിനെ തൊട്ടറിഞ്ഞ ഭക്തി നിർഭരമായ വരികൾ ഓരോ വരികളും കേൾക്കുമ്പോൾ ശബരിമലയിൽ സന്നിധാനത്തു അയ്യന്റെ മുൻപിൽ നിൽക്കുന്ന പ്രതീതി
@heritage.history.culture597
@heritage.history.culture597 2 жыл бұрын
സത്യം 💯🙏
@krishnankuttymenon6742
@krishnankuttymenon6742 2 жыл бұрын
Athrea kettaĺum mathivaratha ayyappa ganajal swamieàaaaaaaaaaasaranamayyappaaaaaaa
@thakudumundantharavv2352
@thakudumundantharavv2352 Жыл бұрын
n b b b b b
@thakudumundantharavv2352
@thakudumundantharavv2352 Жыл бұрын
b nn b b nn nñnn nnb nnb nnb b b b b b b b b b b b b nnb b b b b ñn b b b nnbnnnn b nn b b nn ñ nn
@sandeeperanhikkal4436
@sandeeperanhikkal4436 4 жыл бұрын
കുട്ടിക്കാലത്തു ഞങ്ങളുടെ മേത്തലയിൽ അമ്പലത്തിൽ മണ്ഡലമാസം വൈകുന്നേരങ്ങളിൽ അയ്യപ്പഭക്‌തി ഗാനങ്ങൾ ഉണ്ടാകുമായിരുന്നു...
@satheesansudhi9417
@satheesansudhi9417 2 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നഗാനങ്ങൾ സ്വാമിയേ ശരണമയ്യപ്പോ
@surendrankonni6010
@surendrankonni6010 4 жыл бұрын
അനശ്വര ഗാനങ്ങൾ.
@pratheeshkatameri6678
@pratheeshkatameri6678 Жыл бұрын
പരസ്യം ഒഴിവാക്കു ഭക്തിഗാനങ്ങൾ കേൾക്കുന്നതിനിടയിലുള്ളത്
@MadhoojK
@MadhoojK 3 жыл бұрын
ദൈവത്തിന് ജാതിയും മതവുമില്ല. സ്വാമിയേ ശരണമയ്യപ്പാ.
@nandakumar.tnandu9321
@nandakumar.tnandu9321 6 жыл бұрын
എല്ലാ പാട്ടുകളും വളരെ ഹൃദ്യമാണ് ഇടക്ക് കയറുന്ന പരസ്യങ്ങൾ അതിന്റെ മാറ്റ് കുറക്കുന്ന തൊഴിച്ചാൽ ....
@valiyaveettilcommuniks902
@valiyaveettilcommuniks902 4 жыл бұрын
i too agree
@radhahari1645
@radhahari1645 2 жыл бұрын
@@valiyaveettilcommuniks902 രാവിലെ rtrpl
@shajisubrahmanian5314
@shajisubrahmanian5314 2 жыл бұрын
ദാസ്സേട്ടൻ പാടി അനശ്വരമാക്കിയ ഗാനങ്ങൾ അതിന്റെ തനിമ നഷ്ടപ്പെടാതെവളരെ മനോഹരമായി തന്നെ പാടി . അഭിനന്ദനങ്ങൾ മധു ബാലകൃഷ്ണൻ,,, സ്വാമിശരണം🙏🎵🙏
@letheeshp7727
@letheeshp7727 4 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏 പത്തനംതിട്ടകാരൻ ആയതിൽ അഭിമാനം
@അരുൺമുരളീധരൻ
@അരുൺമുരളീധരൻ 2 жыл бұрын
🙏
@allinonebyambilyadhee7666
@allinonebyambilyadhee7666 11 ай бұрын
ഞാനും 🙏
@asharafali8862
@asharafali8862 7 жыл бұрын
മനോഹരമായ സൂപ്പർ ഗാനങ്ങൾ - ദോഹ ഖത്തർ
@sumeshdevaraj9224
@sumeshdevaraj9224 7 жыл бұрын
Asharaf Ali ' Super
@sujay6826
@sujay6826 7 жыл бұрын
Asharaf Ali was
@kannanshyam2531
@kannanshyam2531 5 жыл бұрын
Kuttikaalathu ..aa thripaadham..dharsikkan baagyam kitty🙏
@jayachandranr9050
@jayachandranr9050 5 жыл бұрын
Ashrf Ali's words are secular Kerala''s word. God bless u
@vinayanvinayakumar1569
@vinayanvinayakumar1569 3 жыл бұрын
ഭഗവാന്റെ ഏതു പാട്ടുകേട്ടാലും മതിവരില്ല
@chandranerer1255
@chandranerer1255 2 жыл бұрын
Super devotional songs. Best wishes to Madhu Balakrishnan. Sweet voice.
@ajikumarpillai6360
@ajikumarpillai6360 5 жыл бұрын
Swamiya sharanam Ayyappa, Ponnupathinattapadi sharanam ayyappa
@satheesanks6141
@satheesanks6141 2 жыл бұрын
വളരെ ഹൃദ്യം,,, ഒരു നൊസ്റ്റാൽജിയ...ഭക്തിനിർഭരമായ കാലഘട്ടത്തിലേക്ക് പോകുന്നു..
@subhadrabhaskaran4559
@subhadrabhaskaran4559 4 жыл бұрын
Swamiye sharanam🙏🙏🙏🙏🙏🙏Adutta varsham nalla varsham avanne🙏
@DEVANAD.L
@DEVANAD.L 3 жыл бұрын
സാമിയെ അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@somanadhanc2211
@somanadhanc2211 3 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റ വും നല്ല ഭക്തിഗാനങ്ങൾ രചിച്ചത് Tkr bhadhrananu
@pswaminathanswaminathan4009
@pswaminathanswaminathan4009 Жыл бұрын
Swamiye Saranam Ayyappa. Kaliyuga varada Ayyappa.Makara Jyothi Darsana Bhagyam Ayyappa.
@sudheerkumar9857
@sudheerkumar9857 Жыл бұрын
Swamy saranam
@rajoshkumarpt4465
@rajoshkumarpt4465 7 жыл бұрын
Swamiye saranam Ayyappa. thanks to MC audios
@mohananparambath6451
@mohananparambath6451 4 жыл бұрын
ഇത്രയും പരസ്യം ശല്യമായി തോന്നുന്നു
@saiju1979
@saiju1979 11 ай бұрын
ഇപ്പോ 42 വയസ്സ്... പഴയ 8 വയസ്സുകാരനിലേക്കുള്ള മടങ്ങിപ്പോക്ക്... മനോ ഹര ഗാനങ്ങൾ❤❤❤
@mcaudiosindia
@mcaudiosindia 11 ай бұрын
Thanks for the support.Please share to all friends and family
@geethavu5241
@geethavu5241 4 ай бұрын
Ethra മനോഹരമായ ഗാനം ezhuthya alku അഭിനന്ദനങ്ങള്‍ ❤
@shortvideo6197
@shortvideo6197 7 жыл бұрын
Ravile ee ganangal kelkkumbol ulla santhosham paranjarikkan vayya.
@praveenp7910
@praveenp7910 4 жыл бұрын
🧓🧓🧓
@jayanjayan4291
@jayanjayan4291 4 жыл бұрын
@@praveenp7910 7 hi
@sajisasidharansajisasidhar7842
@sajisasidharansajisasidhar7842 5 жыл бұрын
I love Ayyappa Sawmi I love toooooooo............... saji TVM
@vinodkumarbiradar713
@vinodkumarbiradar713 2 жыл бұрын
Om shree swamiye sharanam ayyappa🙏🙏🙏🙏
@MrBiju2
@MrBiju2 2 жыл бұрын
എന്റെ കുട്ടിക്കാലം മുതൽ കേട്ടു വളർന്ന അതിമനോഹരമായ അയ്യപ്പ ഭക്തിഗാനം. 🌹🌹
@ajikumar7275
@ajikumar7275 5 жыл бұрын
Super sami song keep up
@remathankachan6865
@remathankachan6865 2 жыл бұрын
Bhagavane ende ayyappa swamiye dharmmathinde munnilude enne nadathan praptha makkane.... 🙏🙏🙏🙏
@shiju964
@shiju964 2 жыл бұрын
സൂപ്പർ
@prajithkesav6192
@prajithkesav6192 7 жыл бұрын
സ്വാമി ശരണം.. ഈ പാട്ടുകളും വരികളും എല്ലാവർക്കും മനപാഠമായിരിക്കും.
@sanilasanila2250
@sanilasanila2250 6 жыл бұрын
- ദയവു ചെയ്തു പാട്ടിന് ഇടയിൽ പരസ്യം അരുത്
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Theerchayayum
@letheeshp7727
@letheeshp7727 4 жыл бұрын
തീർച്ചയായും
@shantagopalan
@shantagopalan Жыл бұрын
​@@letheeshp7727ഉ ഇന്നെസ_.' ഇന്നറ സ.ഉ. ഈ സാവ ir
@RKNairNair-z4g
@RKNairNair-z4g Жыл бұрын
ആ നന്തലഹരിയിൽ മുങ്ങി കുളിച്ച് വരൾ മഞ്ഞ പ്രസാദവും ചൂടി എല്ലാം മറന്നു ദൈവ സന്നിധിയിൽ നിൽക്കുന്ന അനുഭൂതി ഓരോ ഭക്തനും അനുഭവിച്ചറിയുന്ന നിമിഷങ്ങൾ 🙏🙏🙏👌❤️
@mcaudiosindia
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@vibinkochikkaran8099
@vibinkochikkaran8099 5 жыл бұрын
അയ്യപ്പന്റെ അനുഗ്രഹത്താൽ ഇരുപത്തിയാറാം വർഷം മല ചവിട്ടാൻ പോകുന്നു. സ്വാമി ശരണം
@sulekhamanikhandan8962
@sulekhamanikhandan8962 4 жыл бұрын
Ayyappante anuhraham eppozhum undavum Swami Saranam
@valiyaveettilcommuniks902
@valiyaveettilcommuniks902 4 жыл бұрын
swamy saranam. swamy kathukollum...
@satheeshkumarkb1471
@satheeshkumarkb1471 2 жыл бұрын
ആ പുണ്യ സന്നിധിയിൽ ജാതിയും മതവും ഇല്ല.അവിടെ അയ്യപ്പൻ എന്ന ഒരു ജാതി മാത്രമേ ഉള്ളൂ . സ്വാമി ശരണം.
@mangalanchellappan5655
@mangalanchellappan5655 7 жыл бұрын
മനസ്സ് ശാന്തമാകും ഒപ്പം ഭക്തിയും. സ്വാമിയേ....ശരണമയ്യപ്പ....
@manikandantg5980
@manikandantg5980 5 жыл бұрын
Mangalan sarang goosoing
@divakarannair2061
@divakarannair2061 5 жыл бұрын
Lo
@aaryanprabha3940
@aaryanprabha3940 3 жыл бұрын
Nice Ayyappa Devotional Song 🙏🙏
@ajinaththimponath2911
@ajinaththimponath2911 5 жыл бұрын
2019.. ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ????
@radhakrishnanmk6836
@radhakrishnanmk6836 5 жыл бұрын
ലോകാവസാനം വരെ ഉണ്ടാകും
@babynair5362
@babynair5362 5 жыл бұрын
ഉണ്ടോനോ.. ഇതൊക്കെയല്ലേ എല്ലാ കാലത്തെയും സൂപ്പർ സോങ്‌സ്. കുട്ടികാലത്തെ ഓർമ്മപെടുത്തുന്ന പാട്ടുകളാണിതൊക്കെ.
@niranjanak7709
@niranjanak7709 5 жыл бұрын
Ajinath Thimponath .am
@rathikens001
@rathikens001 5 жыл бұрын
Sure
@shamithekkepurayil7608
@shamithekkepurayil7608 5 жыл бұрын
ഇന്ന് വൈകുന്നേരം വരെ കേട്ടു... മനസിന് കിട്ടുന്ന ശാന്തത അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല....
@luckyyadusreedhar6675
@luckyyadusreedhar6675 Жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു
@SalihKallada
@SalihKallada 7 жыл бұрын
എന്റെ കുട്ടിക്കാലത്തു അടുത്തുള്ള അമ്പലത്തിൽ നിന്നും കേട്ട പാട്ടുകൾ
@bijumon9184
@bijumon9184 7 жыл бұрын
Salih Kallada
@narandrannair250
@narandrannair250 7 жыл бұрын
Salih Kallada
@anjushalr9703
@anjushalr9703 7 жыл бұрын
Athe kottikalathu keta pattukal
@ajeeshkumar8245
@ajeeshkumar8245 7 жыл бұрын
Salih Kallada
@prabakaranpm3362
@prabakaranpm3362 6 жыл бұрын
BIJU MON cop
@dineshanvattiyamthode6399
@dineshanvattiyamthode6399 3 жыл бұрын
പാട്ടിന്റെ ഇടയിലുള്ള പരസ്യങ്ങൾ നിർത്തണം ഒരു പാട്ട് മുഴുവൻ പാടിയ ശേഷംപരസ്യം മതി
@remathankachan6865
@remathankachan6865 2 жыл бұрын
Nin thirunadayi karpooradeepamavam dersanam tharane swami... 🙏🙏🙏🌹🌹🌹🌹
@shelvinponnuparambilponnup1430
@shelvinponnuparambilponnup1430 7 жыл бұрын
ഭക്തി നിർഭരആത്മീയമായ ഭക്തിഗാനങ്ങൾ അന്നും ഇന്നും എന്നും നമ്മുടെ ആത്മാവിനെയും പ്രബഞ്ചത്തിലേ ഓരോ പുൽനാബുകളായും തഴുകി ഉണർത്തുന്നു.......
@sujay6826
@sujay6826 7 жыл бұрын
shelvin ponnuparambil ponnuparambil has
@sujay6826
@sujay6826 7 жыл бұрын
Very good bhagthi ga
@VinodKumar-hw4su
@VinodKumar-hw4su 7 жыл бұрын
shelvin ponnuparambil ponnuparambil v
@mangalathasudhakaran3218
@mangalathasudhakaran3218 6 жыл бұрын
Goodmorningbaby
@saiprakash6502
@saiprakash6502 5 жыл бұрын
Aaa Divya namam Ayyappa.... ethra kettalum mathivarilla.
@anilnalledath8431
@anilnalledath8431 6 жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നു
@Anilkumar-vz7cl
@Anilkumar-vz7cl 2 жыл бұрын
ആ ദിവ്യനാമം..... എപ്പോഴും കേൾക്കാൻ തോന്നുന്ന ഗാനങ്ങളിൽ ഒന്ന്. മറ്റുഗാനങ്ങളും വളരെ മനോഹരം തന്നെ.
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 109 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 39 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
പമ്പയാർ / Pampayar
Рет қаралды 1,8 МЛН
Pallikettu | Superhit Ayyappa Devotional Songs | Sung By Veeramani Raju
1:14:02
Ayyappa Devotional Songs
Рет қаралды 2,1 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 109 МЛН