വ്രതശുദ്ധി നിറയുന്ന നാളുകൾ കൊണ്ട്, പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിനം ആദിയർ ജനത ഹൃദയത്തിലേറ്റുമ്പോൾ, കഥനത്തിന്റെ കനൽ നിറയുന്ന ഗാനത്തിലൂടെ, "ദിവ്യ സ്നേഹം" നിറയുന്ന ഈണവും, ആലാപനവുമായി ഗാനാസ്വാധകരിലേക്കെത്തുന്ന,പ്രിയ സുഹൃത്തായ ദിൽജിത്തിന് അഭിനന്ദനങ്ങൾ. ശ്രുതിലയ ശീലുകൾ കൊണ്ട് ഇനിയും വിസ്മയം തീർക്കാൻ താരജാഡയില്ലാത്ത,ഈ പച്ചയായ സംഗീത ശില്പക്ക് കഴിയട്ടെ. പ്രതിഭയുടെ ഉരകല്ലിൽ കാലം സംഗീതമുദ്രകൾ കൊണ്ട് അടയാളങ്ങൾ തീർക്കുന്ന ആകാശം...ദൂരെയല്ല.. ഭാവുകങ്ങൾ സ്നേഹിതാ... ഡോ.ജോൺ പീറ്റർ
@diljithdiljith538010 ай бұрын
❤
@diljithdiljith538010 ай бұрын
❤
@habeebbadarudheen334410 ай бұрын
വളരെ നന്നായിട്ടുണ്ട്
@awalkwithvishnu878410 ай бұрын
Snehavandanam 🙏🏻🙏🏻🙏🏻 ❤❤❤
@ambumalakunnil389310 ай бұрын
❤❤❤❤❤❤❤❤
@shylajasoman383610 ай бұрын
Super 👏👏
@aneeshbabu430210 ай бұрын
നന്നായിട്ടുണ്ട് ചേട്ടാ 🥰
@sruthijoy101510 ай бұрын
Chettaii kollaatto.... (SanalKumar❤️) n entire team... Nice song.... Good feel... 🙌🏻