ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ളത് എടുക്കുന്നു. എന്നിട്ട് നമ്മൾ നിഷ്പക്ഷർ എന്ന് പറയും.
@renjithkrishnannair63413 ай бұрын
Ajims വളരെ കൃത്യമായി പഠിച്ചു കാര്യം പറഞ്ഞു
@mksshaji3 ай бұрын
വാൾ കൊണ്ടും വാക്ക് കൊണ്ടും ആളെ കൊല്ലാൻ മടിക്കാത്ത പാർട്ടി 😕
@aikikkaklusman48703 ай бұрын
സത്യം
@PhpneHi3 ай бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏🙏👍👍🙏🙏🙏👍
@abdulcalicut52623 ай бұрын
ദാവൂദ് സർ അജിംസ് സർ നന്നായി അവതരിപ്പിച്ചു 👍👍👍👍🌹
@ShrlockHolmes-vs7fc3 ай бұрын
നവീൻ ബാബുവിൻ്റെത് ശരിക്കും ആത്മഹത്യ ആണൊ അതൊ കെട്ടിത്തൂക്കിയതാണൊ എന്ന് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്..
@manjulaap57203 ай бұрын
എനിക്കൊരു സംശയം, അദ്ദേഹം വീട് പൂട്ടി താക്കോൽ കൈമാറിയിട്ടാണല്ലോ നാട്ടിലേയ്ക്ക് പോവാൻ റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോവുന്നത്. തിരിച്ചു വന്ന് പൂട്ടിക്കിടക്കുന്ന വീട് തുറന്നതെങ്ങനെ? കൊടുത്ത ആളിൽ നിന്ന് താക്കോൽ വാങ്ങിയോ? അങ്ങനെ എങ്കിൽ തിരിച്ചു വീട്ടിൽ കയറുന്നത് ആരും അറിഞ്ഞില്ല എന്നതിന് സാധുതയില്ലല്ലോ.
@DonFleming-v2u3 ай бұрын
❤ ഒരേ സമയം നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം കണ്ണീരൊലിപ്പിക്കാനും ദിവ്യയുടെ വീടിന് വനിതാ മതിൽ കെട്ടി സംരക്ഷണം നൽകാനുമുള്ള സിപിഎം നേതൃത്വത്തിന്റെ മഹാമനസ്കത ആരും കാണാതെ പോകരുത്. പൂരം കലക്കിയ അന്വേഷണം ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി പിണറായിക്ക് റിപ്പോർട്ട് കിട്ടി കുറ്റക്കാരെ ശിക്ഷിച്ച പോലെ ദിവ്യക്ക് എതിരെയുള്ള അന്വേഷണവും ഉടനെ പൂർത്തിയായി നടപടി വരും കാത്തിരുന്നോളൂ. എഴുതി വച്ചോളൂ ഈ ബഹളം അടങ്ങിയാൽ ഒന്നുകിൽ ദൃശ്യങ്ങൾ ലഭ്യമല്ല അല്ലെങ്കിൽ തെളിവുകൾ കിട്ടിയില്ല എന്ന് എഴുതി അവസാനിപ്പിക്കാൻ പോകുന്നു.😢😢😢
@k.p30333 ай бұрын
America yude iratta thaapp poley..
@mohanapremarajan64233 ай бұрын
💯
@illyasine633 ай бұрын
പാർട്ടി കൊല്ലുന്ന പാർട്ടി പ്രവർത്തകർ! എന്നിട്ടും ഈ അടിമകൾ…
@MoideenThayyil-f1r3 ай бұрын
ആന്തിയൂരിൽ സാജനും പോകേണ്ടി വന്നു.
@LenovoMT-h6c3 ай бұрын
Dawood well said!!! sharp powerful and real!!
@harikrishnank.s73883 ай бұрын
ആയുധം നാവായിരുന്നു എന്ന് മാത്രം 'ഇത് കൊലപാതകമാണ്
@false94773 ай бұрын
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ ആൾക്കാരുടെ അവസ്ഥ നവീൻ ബാബുവിന്റെ പോലെ തന്നെയാണ്. ആത്മഹത്യ കുറവാണെന്ന് മാത്രം.
@hafsalbacker26193 ай бұрын
കാലൻ വരുന്നത് തന്നെ ക്ഷണിക്കാതെയാണ് ക്ഷണിക്കാതെ വന്ന ആ കാലൻ അഴിമതിയുടെ കറപുരളാത്ത ആ മനുഷ്യൻ്റെ ജീവൻ കൊണ്ടുപോയി 😪😪
ജനാധിപത്യത്തിന് ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും ഇത്തരം വ്യക്തികൾ അധികാരത്തിൽ വരാനുള്ള സാഹചര്യം ഉണ്ടാവുന്നു എന്ന ദോഷവശം കൂടിയുണ്ട്.
@jameelamuhammedkunju59423 ай бұрын
ഇത് ആത്മഹത്യ അല്ല കൊലപാതകമാണ്. ട്രെയിനിൽ വരുന്നെന്നു പറഞ്ഞു സംസാരിച്ച അദ്ദേഹം തന്റെ പെണ്മക്കളെ ഒറ്റക്കാക്കി പോകില്ല.
@AdhulSalam3 ай бұрын
അൻവർ പറഞ്ഞതാണ് പാർട്ടിപ്രവർത്തകക്കും നീതി ഇല്ലാത്ത ഭരണം
@rileeshp73873 ай бұрын
ദിവ്യ സിപിഎം നേതാവ് അല്ലേ
@divyadevarajan3 ай бұрын
അവൾ മാത്രം അല്ലല്ലോ.. അത്ര നല്ല ഒരു ആളുടെ യാത്ര അയപ്പിൽ അയാളെ support ചെയ്യാതെ പ്രതികരിക്കാതെ ഇരുന്ന എല്ലാവരും അവളെ പോലെ തെറ്റുകാരാണ്
@HasankK-gh5fj2 ай бұрын
കളക്ടർക്ക് ഇതിൽ തുല്യ പങ്കാളിത്തമുണ്ട്...... ഒരു പെണ്ണിന്റെ അധികാരത്തിന്റെ ഹുങ്ക്...... കുടുംബത്തിന്റെ വലിയ നഷ്ടത്തിൽ ദുഃഖത്തിൽ നമുക്ക് പങ്കുചേരാം🌹🌹🌹
@sijuj49693 ай бұрын
Mr Ajin excellent opinion.
@aliulakbar673 ай бұрын
അഭിനന്ദനങ്ങൾ !!!!
@m.musthafa68653 ай бұрын
ദിവ്യയെ എങ്ങനെ രക്ഷിക്കും എന്നാണോ ടൈറ്റിൽ കൊടുക്കേണ്ടത്. ഈ വടയെക്ഷിയെ ഏതു രീതിയിൽ ശിക്ഷിക്കണം എന്നല്ലേ ഹെഡിങ് വേണ്ടത് ?
@kerala24903 ай бұрын
സിപിഎമ്മുകാർക്ക് ഏറ്റവും കൂടുതൽ പേടി കോൺഗ്രസിനെയോ ബിജെപി യെയോ അല്ല😄😄😄 അവർക്ക് പേടി സീ ദാവൂദിനെയും മീഡിയ വണ്ണിനെയുമാണ് 😀😀😀😀😀 ഇത് മനസ്സിലാകണമെങ്കിൽ അവരുടെ സോഷ്യൽ മീഡിയ സന്ദർശിച്ചാൽ മതി🤔🤔
@hkr36363 ай бұрын
Dawood ne pedikkanam. Religion of peace thalakku pidichu irikkunnayalanu.
@kerala24903 ай бұрын
@@hkr3636 ശരിയാണ് ദാവൂദിനെ മാത്രമേ നമ്മൾ പേടിക്കാവൂ,, പ്രതീശ് വിശ്വനാഥിനെയോ ശശികല എന്നുപറയുന്ന വിഷ കലയെയോ ഒന്നും വേണ്ട പച്ചക്ക് പറയുന്ന മറുനാടൻ കറിയാച്ചനെയോ യാതൊരു കാരണവശാലും നമുക്ക് പേടിക്കേണ്ട ആവശ്യമില്ല,,,, പേടിക്കേണ്ടത് ദാവൂദിനെ മാത്രമാണ്,,,, നിന്റെ ചുവന്ന മനസ്സ് നരച്ചു നരച്ച് കാവി മനസ്സാകുന്നത് കാണുമ്പോൾ സങ്കടം ആവുന്നു
@shajahan99513 ай бұрын
C. ദാവൂദ്, അജിംസ്🔥🔥🔥🔥🔥❤️
@alivirippil99143 ай бұрын
ഇവരുടെ പാർട്ടികർക്ക് ഇതാണ് അനുഭവംമെങ്കിൽ സാധാരണക്കാരുടെ സ്ഥിതിഎന്തായിരിക്കും
@Deepakkee3 ай бұрын
2026 നിയമസഭ ഇലക്ഷൻ വരുമ്പോൾ തന്നേ പരിഗണിക്കാൻ വേണ്ടി രണ്ട് മാസ് ഡയലോഗ് അടിച്ചേക്കാം എന്ന വിദ്യയുടെ വിദ്യ ആ പാവം അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്റെ മരണത്തിൽ കലാശിച്ചു.
@PhpneHi3 ай бұрын
നൗഫൽ 🙏👍👍👍👍🙏🙏👍👍👍👍🙏🙏👍🙏
@anoopsomanathanpillaisusha73633 ай бұрын
Well said every straight forward officers are targetted this way by these people
@democraticthinker-Erk3 ай бұрын
ഈ കേസിന്റെ അന്വേഷണം എസ്ഐടി രൂപീകരിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ നടത്തണം ഇല്ലെങ്കിൽ അവർ രക്ഷപ്പെടും...ഭരണം അവരുടെ കയ്യിലാണ് ആഭ്യന്തരവകുപ്പും CMO തന്നെയാണ് ഭരിക്കുന്നത് എന്ന് മറക്കരുത്...
@pramodav20173 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നിഷ്പക്ഷമായി നിൽക്കുന്ന വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുക
@SathyaBose-kv6yg3 ай бұрын
Very good I will appriishative Out Of Focous
@shylajamp29583 ай бұрын
പോലീസും മുഖ്യമന്ത്രി യും ഭരണതലത്തിൽ ഇരിക്കുന്ന വരുമൊക്കെ ചർച്ച ചെയ്യണ്ട കാര്യങ്ങളാണ് നിങ്ങൾ മൂന്നു പേരും ചർച്ച ചെയ്യുന്നത്.. പോലീസ് ദിവ്യ നോട് ചോദിക്കേണ്ടതല്ലേ ആ സ്ത്രീ യുടെ മുഖ ഒന്ന് കാണിക്കുന്നില്ല കാണുന്നില്ല ടീവിയിൽ
@cibi54813 ай бұрын
പക്ഷെ സത്യം എന്തെന്നാൽ, അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോൾ മാപ്രകൾ ഈ കൈകൂലി വാർത്തയായിരിക്കും ആഘോഷിക്കുക
@Jasy_Ynwa3 ай бұрын
Divyaയാണോ 98,000 രൂപ കൈകൂലി വാങ്ങിയതെന്ന് അന്വേഷിക്കണം😅
@sahadevan25943 ай бұрын
നിങ്ങളുടെ ആദ്യത്തെ സത്യസന്ധമായ ചർച്ച. 🌹🌹🌹
@mechengr25443 ай бұрын
നിങ്ങൾക്ക് selective amnesia ആണ്.
@ഒരുനല്ലനാളേക്ക്3 ай бұрын
നീതിയുടെ ഭാഗത്തു നിന്നാൽ മതി.... നമുക്ക് എതിരെ അകുമ്പോൾ അസത്യം അല്ലെ
@shajahan99513 ай бұрын
ചെവിക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട് ഇ എൻ ടി ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും😂😂😂😂
@Deepakkee3 ай бұрын
കണ്ണൂർ രാഷ്ടീയ വ്യക്തികളുടെ അനുകരണം all Kerala Sfi dyfi cpm നേതാക്കളിലുണ്ട്
@pankajakshanpillaipankajak71243 ай бұрын
Makkaleപഠിപ്പിച്ചു മക്കൾക്ക് ജോലി കിട്ടിയാൽ ഇതാണ് അവസ്ഥ എങ്കിൽ 😭
@mohanapremarajan64233 ай бұрын
Politics il vannu president um, councillar um chairman um okke aakaam...
@pramodav20173 ай бұрын
ഇത് അതൊന്നുമല്ല ഇത് കേസ് വേറെയാ ഏതോ ക്ഷേത്രത്തിൻറെ സ്ഥലവുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട് അത് മരിച്ച വ്യക്തി അതിൻറെ രേഖകളും ഉണ്ട് ഇത് ഈ കേസ് സിബിഐ അന്വേഷിക്കണം
@Kuttymanicfdasd3 ай бұрын
Ajims nodu ee karyathil njan yojikkunnu❤
@jameelamuhammedkunju59423 ай бұрын
അന്വേഷണം തുടങ്ങുന്നതിനുമുന്പേ റിപ്പോർട്ട് സമ ർപ്പിക്കുന്ന പാർട്ടി cpm. Adgpyudeyum, പൂരം കലക്കിയതിന്റെയും, ഇപ്പോൾ adm ന്റെയും കൊലപാതകത്തെപ്പറ്റിയും അന്വേഷണം തുടങ്ങുന്നതിനുമുന്പേ റിപ്പോർട്ട് ready ആക്കി വെച്ചിട്ടുണ്ട്. Ellection കഴിയുമ്പോഴേ സമർപ്പിക്കൂ. അതുവരെ അടിമകളെ കൊണ്ട് ചാനലിൽ വന്നു മെഴുകിക്കും. നാണമില്ലാത്ത അടിമകൾ. അവർ വിചാരിക്കുന്നത് അവരുടെ മെഴുകൽ ജനങ്ങൾക്ക് മനസ്സിലാവില്ല എന്നാണ്.
@Mohammedhaneef13 ай бұрын
Out of focus 💯👍
@nasimudeen35523 ай бұрын
അവർ ഇ കാര്യത്തിൽ മാത്രം മല്ല എല്ലാകാര്യത്തിലും സത്യസന്ദമായി തന്നെ കാര്യങ്ങൾ വിശ കലനംനേരോടെ നിർഭയം നിരന്ത രം ചെയ്യുന്നത്
@ManojKumar-nh8gw3 ай бұрын
Ee discussion make sense...
@Abdullatheef.E-i5p3 ай бұрын
കമ്മ്യൂണിസം ഉള്ളടത്തെല്ലാം ധാർഷ്ട്യം നിറഞ്ഞാടും
@mohammedat86303 ай бұрын
👍🏻👍🏻
@AdhulSalam3 ай бұрын
അബകടം തിരിച്ചറിഞ്ഞത് തിരഞ്ഞെടുപ്പ് മുന്നിൽ ഉള്ളത് കെണ്ട്
@kalidhvh3 ай бұрын
👌🏻👌🏻❤💚
@sheelathomas15763 ай бұрын
Pls stop the advertisement display. It's disturbing.
@chndranvcvc4483 ай бұрын
എല്ലാ ജനാധിപത്യരാജ്യങ്ങളിലും പൊളിറ്റിക്കൽ ഇങ്ങനെയാണോ 'പാർട്ടി തീരുമാനിച്ചാൽ ആരേയും കൊല്ലാം. നല്ലവരായ നിങ്ങൾ ഒന്നു പറഞ്ഞു തരണം എനിക്കു പ്രത്യേകിച്ചു ഒരു പാർട്ടിയില്ല. നിഷ്പക്ഷമാണ്. പൊളിറ്റിക്കലി നെ പറ്റി അറിവില്ലാത്തത് കൊണ്ടാന്നു ചോദിക്കുന്നത് പറഞ്ഞതരണം.
@shareefnaja8623 ай бұрын
ലോകത്ത് പലയിടത്തും അസ്തമിച്ചത് പോലെ കേരളത്തിലും ഈ ഒരുപ്രസ്ഥാനം ജനം കൈവിട്ടു തുടങ്ങി. പാവങ്ങളുടെ കൂടെ നിൽക്കുന്ന കാലം ഒക്കെ കഴിഞ്ഞു പോയി. എന്തു തെറ്റിനെയും പ്രോത്സാഹനം കൊടുക്കുന്ന ഒരു ജനം നാടിന്ന് ആയതാണ്
@kodiyeri12343 ай бұрын
ഹായ് ദാവൂദ്, എങ്ങനെയാണ് നാദാപുരത്തെ സഖാവ്, ബിനു കൊലചെയ്യപെടുന്നത്, തങ്ങൾക്കു അതൊരു ചർച്ച ചെയാൻ പറ്റുമോ..?
@HafsaHidayath-d7x3 ай бұрын
👍👍👍👍👍
@KamalaCp-t1pАй бұрын
ദിവ്യ പേ കുത്തുമായി ഇറങ്ങിയത് എത്തി ന് ങ്ങി യ
@ashrafputhiyavalappil62783 ай бұрын
enquire about P.Sasi involvement and whole phone call about CPM panchayat members and district office bears
@jithusuryathaliparamba39793 ай бұрын
എന്തായാലും രാജി വെച്ചല്ലോ സന്തോഷം
@JacobGeorge-fy6vb3 ай бұрын
നിങ്ങൾ ആർക്കു എന്തു ഗുണത്തിനാണ് ഈ വാചകമടിക്കുന്നത് ഏതോ പുതിയ കാര്യം ആർക്കോ പറഞ്ഞു കൊടുക്കുന്നത് പോലെ
@ambikakumari54143 ай бұрын
Divya ude sampathika vazhi anusshikanam 😊
@Hiranews-r5q3 ай бұрын
❤❤❤❤
@malimali203 ай бұрын
*ശശിയുടെ കീപ് ആണെന്ന് പറയപ്പെടുന്നു.സത്യമാണോ?*
@mohananchakingal79743 ай бұрын
ഒരു അസൂത്രിത കൊലപാതകം ആണോ? Think critically ~~~
@arshalshabeeb0073 ай бұрын
പരനാറി പടിയിറങ്ങാതെ ആർക്കും നീതി ലഭിക്കില്ല....പ്രതീക്ഷിക്കേണ്ട
@mariyammaliyakkal97193 ай бұрын
ആത്മഹത്യ ഒളിച്ചോട്ടമാണ്. പത്രമമ്മേളനം നടത്തി മറുപടി പറയണമായിരുന്നു...5പേർ 10ലേറെ കുറ്റങ്ങൾ എഴുതി തയ്യാറാക്കി പത്രസമ്മേളനം നടത്തിയപ്പോൾ, തളരാതെ ഒരോ ആരോപണത്തിനും ബാ ബ്ബാ ഭാ അടിക്കാതെ സാധാരണക്കാരൻ ആയ പാവം മനുഷ്യൻ മനാഫ് മറുപടി പറഞ്ഞു. എന്നിട്ടും നാറിയ ചാനലുകളും വിഷകലയും വർഗീയതയുമായി വന്നപ്പോൾ മനാഫ് ചാനലിനെതിരെ പരാതികൊടുത്തു... ആത്മഹത്യ ചെയ്തില്ല. ജനങ്ങൾ തൊഴിലാളി കുടുംബത്തോട് ക്ഷമപറഞ്ഞ ക്ഷമിച്ചു കൊടുത്ത വിനീതനായ മുതലാളിയുടെ കൂടെയായിരുന്നു...
@Ckshaju99993 ай бұрын
അയാൾ എന്തിന് ആത്മഹത്യ ചെയ്യണം,,,,, അതല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നോ നിരപരാദിത്യം തെളിയിക്കാൻ,,,
@sahadevan25943 ай бұрын
അതെ, നെഞ്ചുറപ്പോടെ നേരിടണമായിരുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ ആരെ പേടിക്കണം 🤔
@saidalavikunnumal81723 ай бұрын
ശരിയാണ് പക്ഷെ, എല്ലാർക്കും ഒരു പോലെ നെഞ്ചുറപ്പ് ഉണ്ടായിരിക്കണമെന്നില്ല.
@NoorudheenKv-dh8zm3 ай бұрын
ഒരു ജില ഭാരണധികാരിയുടെ മുന്നിൽ വെച്ചാണ് ഒരു ADm നെ അപമാനിക്കുന്നത്. യാച്ചകനായാലും രാജാവയായാലും . അഭിമാനം വിലപെട്ടതാണ് അത് സമുഹ്യ വിവേകം നഷ്ടപെട്ട ഒരു ദിവ്യഷണിക പെടാതെ കയറി വന്നു. അദ്ദേഹനെ വളരെ മോശമായി അപമാനിച്ചു പക്ഷെ. സദസിൽ നിന്നേ . നിയന്തിക്കുന്ന ഒരു ജില്ല. ഭരണധികാരിക്കും. ഇതിൽ കുറ്റവാളി. തന്നെയാണ് അദ്ദേഹം നോക്കിനിൽക്കുകയല്ല. ഇടപെടുകയാണ് വേണ്ടത്. ക്കത് ചെയ്തില്ല..
@abdurahmantp8763 ай бұрын
ഇയാള് p s c വഴി വന്നതാവില്ലല്ലോ.മുമ്പ് ഉള്ളവരെ സ്തിരപ്പെടുത്തിയത് ആവാം.
@abdulhameed90413 ай бұрын
പ്റശാന്തൻ താൽക്കാലിക ജീവനക്കാരൻ ആണെന്ന് പറയുന്നു.
@ismailm83463 ай бұрын
She is not Divya ,she is yakshi🌚
@rileeshp73873 ай бұрын
ആത്മഹത്യ ചെയ്തത് വനിതാ പ്രതി പുരുഷന് ആണ് പ്രതി എങ്കിൽ ആനതികാരത്തിൻ്റെ അഹങ്കാരം എന്നല്ലേ നിങ്ങളും ഫെമിനിസ്തുകളും പറയുക
@SHAMEEMA-d6b3 ай бұрын
Ajims. Sooooper. Nishad koodi undayirunenkil. Polichenu
@RamachandranC-lq9rk3 ай бұрын
Veendum:- Divya yude Veendum japthi cheyyanam
@mashoodch26283 ай бұрын
Ajims nte kanddathelukal correct aaanu
@ambikakumari54143 ай бұрын
Eval egane eni kuttabhodam ellathe jeevikkum drakula chetta divyavhetta😢
@muhammedriyaso68893 ай бұрын
C p m nte bharanathil cpm karkkpolum rekshailla 😂😂
@abdulhameed90413 ай бұрын
ഗോവിന്ദൻ മാസ്റ്റർക് സംസാര സംബന്ധിയായ അസുഖം ഉളളത് കൊണ്ട് അവധിയിലായത് നന്നായി.അല്ലെൻകിൽ ഈ കേസിലെ മുഖ്യ പ്റതി ജമാഅത്തെ ഇസ്ലാമി ആയേനെ.ഇനി കൊല കേസ് ത്റതികളായ ജയരാജനൊ അല്ലെൻകിൽ മോഹനൻ മാസ്റററൊ ഇടപെടണം.
@aneeshkumark27403 ай бұрын
❤️❤️ajims
@ambikakumari54143 ай бұрын
Athmahathya cheyyanda yirunnu enn palarum parayunuu kolapathakam ano enn are ariyunnu😮
@pushpangadank85913 ай бұрын
ചെങ്ങളായി ക്കാർ നിഷ്കളങ്കർ ആണ്. കണ്ണൂർ കാരും. എന്താണ് സംഭവഇച്ചത് എന്ന് കൃത്യമായി മനസിലാക്കി സംസാരിക്കു please 🙏
@rinuvlogs31053 ай бұрын
പക്ഷെ പാർട്ടിക്കാർ 😂😂😂😂
@Trespasserswillbeprosecuted3 ай бұрын
പിന്നെ ആയാളും ആയി ഇവർക്കു വ്യക്തി പരമായി വല്ല പ്രശനം ഉണ്ടായിരുന്നോ? അല്ലെങ്കിൽ pp ദിവ്യ അടുത്ത മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കും എന്ന് അറിഞ്ഞു കൊണ്ട് അവരെ പെടുത്താൻ വേണ്ടി pp ദിവ്യ യെ ആരെങ്കിലും കരുവാക്കി യത് ആവുമോ?
@lubaibaks50123 ай бұрын
Ellarum kuude oru manushyane konnu
@vanihari74323 ай бұрын
Cheyyan paadillatha kaaryam ( as per district police officer) cheyyan politically influence cheyyan enthoru dhairyam aanu politicians nu. vann valare abhimanathode parayukayanu public nod. “njan paranjitt cheythilla enn.. “ public mandanmar aanennano vicharikkunnath.
@sijuj49693 ай бұрын
Mark Kannur party
@HamzaHamzu-z3m3 ай бұрын
Ithrayumm Gathiketta partti ee logathu undavilla
@ഒരുനല്ലനാളേക്ക്3 ай бұрын
ഫാസിസ്റ്റുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തി യാണ് ദിവ്യ, ഒരു ആരോപണത്തിൽ ആത്മഹത്യ വേണ്ടായിരുന്നു..
Oru neenda channel charcha vaykkoo....pp ye rekshikkoo....mattu case ellam undergroundil poyi... Pp vannu rekshichoo...
@rkad34223 ай бұрын
The PRESENT RULER WHO ASKS MEDIA TO BE MORE RESPONSIBLE SHOULD BE MADE HIMSELF MOST RESPONSIBLE IN ALL HIS ACTIONS WHAT THE RULER WANT FROM MEDIA THAT THEY SHOULD HIDE TRUTH FROM GENERAL PUBLIC OR MEDIA SHOULD HIDE THIE FACTS WHAT THE PUBLIC WANT TO KNOW?
@TheMediaPlus3 ай бұрын
കണ്ണൂർ ലോബി പാർട്ടിയെ നശിപ്പിച്ചു നാരണക്കല്ലായി
@RafeekRafi-ni7ro3 ай бұрын
Rnthayalum davoodhind pole oraludd abhiprayam c p m nu innu aavishymilla
@anp37893 ай бұрын
Petrol pump Divya
@irfanulhaque63123 ай бұрын
Ajims
@irshadaizameharishk5323 ай бұрын
Aareyum podhu vedhiyil nanam kedutharud
@abdulsamad-yp4cs3 ай бұрын
കാഴ്ചപ്പാട് ആണ് ക്ഷമിക്കുക. ഒരു സന്താനത്തിന് ജോലി ഉറപ്പായി. പബ്ലിക് സർവീസിൽ ജോലി സാധ്യത ഇല്ല എന്നു ADM സിപിഎം കാരന് നന്നായി അറിയാം .
@karlosefernades39173 ай бұрын
Athinu anenkil retirement oru masam munne chaithal mathiyallo . ADM diyayode paranju chaichathu ano
@jinsyp97543 ай бұрын
Podoo... Nalla kandupiditham
@renjithkrishnannair63413 ай бұрын
സഹോദര ദൈവത്തിനു നിരക്കാത്ത കാര്യം പറയരുത്.
@rinshasalim26253 ай бұрын
ആത്മഹത്യ ചെയ്താൽ കിട്ടില്ലല്ലോ ജോലി
@jamshicp48203 ай бұрын
തന്നെ പോലുള്ളവർ ഉള്ളതുകൊണ്ട് ഒകെയാണ്,,, നാട് നന്നാവാത്തത്
@sudhnambiar3 ай бұрын
സിൻവർ കാഞ്ഞു പോയി എന്നാ കേൾക്കുന്നത്. ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യ
@noufalnnn3 ай бұрын
Ethu nimishavum marikkaaan thayyaaraayi nilkunna janathinodaaano ningalude ee parachil
@suhailabdulla68793 ай бұрын
ഇത്രയും ജനങ്ങളെ കൊന്നൊടുക്കിയിട്ടും അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം നേടാനുള്ള് അചഞ്ചലമായ അഭിനിവേശത്തെ ഇല്ലാതാക്കാൻ ഇക്കാലമത്രയും ശ്രമിച്ചിട്ടും ഇസ്രയേലിന് കഴിഞ്ഞിട്ടില്ല
@mehbinmpm83663 ай бұрын
അവരുടെ കാരിയം അവർ നോക്കിക്കോളും മല്ലയ്യ.തട്ടിപ്പോയെങ്കിൽ എന്താ ചെയ്യേണ്ടത് എന്ന്.അവർക്കറിയാം.മല്ലേയ.
@sudhnambiar3 ай бұрын
@@suhailabdulla6879 അപ്പൊ ഒക്ടോബർ 7നു നടന്നത് സ്വാതന്ത്ര്യ സമരം ആയിരുന്നോ.
@sudhnambiar3 ай бұрын
@@mehbinmpm8366 അതെന്നെയാണ് പറയാനുള്ളത്. ചിലരൊക്കെ വല്ലാതെ വികാരം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല
@Radha-krishna-13-683 ай бұрын
Kallu erinju kollanam avale
@Rahmos-08803 ай бұрын
Ajise,media one, politics akam but limit ondu athu eathu party anelum, matham anelle, especially bjp,RSS, congress, KSU, muslin league,pfi, latest dmk polum alla....ithile victim.....cpm anu....vere arum illa
@HamzaHamzu-z3m3 ай бұрын
Divyayude viplavam pinarayi... Kollumo.. Atho thattumo... Ani kandariyam
@nasarwayanad70523 ай бұрын
ഇവൾ പറഞ്ഞത് സത്യം എങ്കിൽ ഞാൻ കൂടെ പുളി കൊയ്‌മുട്ട വരെ കൈകുലി വാങ്ങിയ ഹിന്ദു ഉദോഗസ്ഥർ ഉള്ള മണ്ണ് ആണ് അവൻ തെറ്റു കാരൻ അല്ലേൽ എന്തിന് തുങ്ങി
@ckfrancis52673 ай бұрын
ഒരു നിരപരാധി യെ ഇല്ലാതാക്കിയ യക്ഷി യെ സംരക്ഷിച് നിർത്തുകയും ചേർത്ത് പിടിക്കുകയും ചെയ്തിട്ട് മുതലക്കണ്ണീർ ഒഴുക്കുന്ന cpm