ദിവ്യയെ ഒളിപ്പിച്ചിരിക്കുന്നത് മുടക്കോഴിമലയിലോ ? | PP Divya | ADM | Naveen Babu

  Рет қаралды 14,238

asianetnews

asianetnews

Күн бұрын

പി പി ദിവ്യ കണ്ണൂർ നഗരപരിസരത്ത് തന്നെയുണ്ടാകുമെന്ന് ടി ഓ മോഹനൻ, കണ്ണൂരിലെ പൊലീസ് ദിവ്യയെ കാണാതെ മുങ്ങി നടക്കുകയാണ്, രജീഷിനെ ചോദ്യം ചെയ്തശേഷം പൊലീസ് പ്രതിസന്ധിയിലാണ്
#adm #police #ppdivya #tomohan #newshour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 74
@jayeshairtel
@jayeshairtel 2 сағат бұрын
സുകുമാരക്കുറുപ്പിന്റെ അവസ്ഥ ആകുമോ ദിവ്യക്ക്😂
@salamkinara8841
@salamkinara8841 2 сағат бұрын
അടിക്കടിയുള്ള വിദേശയാത്രയിൽ മെഡിക്കൽ കോളേജിലെ നഴ്സുമാരെ കൂടെ കൂട്ടിയിരുന്നു സ്വർണ്ണക്കടത്ത് നടത്തിയിരുന്നുവോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ പറയുന്നു
@v.khalid770
@v.khalid770 2 сағат бұрын
പോലീസ് പൊട്ടൻ കളിക്കുകയാണ്
@jayan-l4p
@jayan-l4p Сағат бұрын
അതറിയാവത്തർ കേരളത്തിലില്ല
@lifechamps7542
@lifechamps7542 2 сағат бұрын
ഒളിച്ച് ഒളിച്ച് മൂർഖൻ കൊത്തി ചാകരുത്, പിന്നീട് ചോദ്യവും കാണില്ല, ഈ കേസും ഒതുങ്ങിത്തീരും
@bindhuvipin1360
@bindhuvipin1360 46 минут бұрын
Moorkkanokke avale kandal odiyolikkum
@maryjuliet5237
@maryjuliet5237 Сағат бұрын
സർക്കാറും പോലീസും ദിവ്യയും ചേർന്ന് യാതൊരു മന:സാക്ഷിയുമില്ലാതെ പ്രവർത്തിക്കുന്നു.😢
@RajeshKumar11211
@RajeshKumar11211 2 сағат бұрын
എന്തായാലും ദിവ്യ തന്നെ തെളിയിച്ചു.. നല്ല അസ്സൽ ആയി കുറ്റം ചെയ്തു എന്ന്. ഒരു ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ പോകുക..... പച്ചക്ക് പറഞ്ഞാൽ മുങ്ങി.. കൂടെ പോലീസും... മുങ്ങി 😄😄 ഇത്രയും നല്ല കോമഡി സിനിമയിൽ പോലും ഇല്ല. പോലിസ് ആണോ ദിവ്യ ആണോ ഒളിവിൽ 😂😂😂 രണ്ടു കൂട്ടരും കൂടി എന്നെങ്കിലും കാണുമോ....😂 വെള്ളരിക്കകേരളം 😄
@rajeshjoseph7156
@rajeshjoseph7156 Сағат бұрын
ഒരു കോൺഗ്രസുകാരനായിരുന്നുവെങ്കിൽ എപ്പോഴേ അറസ്റ്റുനടന്നേനേ
@mathewkl9011
@mathewkl9011 2 сағат бұрын
ശ്രീ. മോഹനൻ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. 👍🏻♥️
@Siddique-bi3qr
@Siddique-bi3qr 6 минут бұрын
എന്തോ? എങ്ങിനെ?
@Siddique-bi3qr
@Siddique-bi3qr 6 минут бұрын
എന്തോ എങ്ങിനെ
@tradepro6999
@tradepro6999 2 сағат бұрын
ഒരാൾ അത്യാവശ്യമായി വിദേശത്തേക്ക് പോകാൻ പാർട്ടി അനുമതി തേടിയല്ലോ.... പോയോ...?😅😅😅
@osologic
@osologic 2 сағат бұрын
സാരിയുടുത്ത പിണറായിയെ സാരി ഉടുക്കാത്ത പിണറായി വിജയനും വിജയന്റെ മാഫിയയും പിന്നെ എവിടെ ഒളിപ്പിക്കും????
@RajeshR-p3q
@RajeshR-p3q Сағат бұрын
ദിവൃയ പാർട്ടി ഒളിവിൽ താമസിപ്പിച്ചു
@noushadblathurm7632
@noushadblathurm7632 17 минут бұрын
വയനാടും പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് സിപിഎം ഇങ്ങനെയെങ്കിലും പറയുന്നത് ഇതെല്ലായിരുന്നുവെങ്കിൽ നവീൻ ബാബുവിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭാര്യയെയും മക്കളെയും പിച്ചിച്ചീന്തി അപമാനിക്കുന്ന അവസ്ഥ നമ്മൾ കാണേണ്ടതായിരുന്നു,
@sulekhavasudevan680
@sulekhavasudevan680 Сағат бұрын
K.K.shylaja, P.P.Divya, M.M Mani....ഇതുപോലെ ഇനിഷ്യൽ ഉള്ളവരെല്ലാം ഈ പാർട്ടിയിൽ ആണോ😅
@bindhuvipin1360
@bindhuvipin1360 45 минут бұрын
😂😂
@raghavanpk6698
@raghavanpk6698 2 сағат бұрын
P. P. ദിവ്യയെ ഒളിപ്പിക്കുന്നതിലൂടെസിപിഎം ന്റെ യും അവിടത്തെ നേതാക്കളുടെയും യഥാർത്ഥ മുഖം പൊതുജനങ്ങൾക്ക് വായിക്കാൻ അവസരം ഒരുക്കുന്നു.
@Kumbidi6
@Kumbidi6 2 сағат бұрын
അതിന് പുള്ളിക്കാരി വീട്ടിൽ ഉണ്ട്
@lissysantosh3661
@lissysantosh3661 Сағат бұрын
അവളെ ജനകൾക് വിട്ടുകൊടുക്കു ജനം കൈകാര്യം ചെയ്യും
@sujathas-pq7pg
@sujathas-pq7pg 2 сағат бұрын
ഈശ്വരൻ എന്ന പ്രെബെഞ്ച ശക്തിക്ക് മുന്നിൽ ഇവള്ക് ഒളിക്കുവാൻ പറ്റില്ല
@muhammedasharaf7939
@muhammedasharaf7939 Сағат бұрын
കുടംബത്തോടെപ്പം തന്നെ ഫോട്ടോ എടുക്കുമ്പോൾ മാത്രം
@amajoker1712
@amajoker1712 Сағат бұрын
ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കു
@noushadblathurm7632
@noushadblathurm7632 16 минут бұрын
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ നമ്മൾ കണ്ടതായിരുന്നല്ലോ ആ കുടുംബത്തെ എങ്ങനെയായിരുന്നു വേട്ടയായിരുന്നു എന്ന് അതുപോലെതന്നെ ഈ കുടുംബത്തെയും വേട്ടയാടുകുമായിരുന്നു പക്ഷേ ഈ ഉപതെരഞ്ഞെടുപ്പിൽ വന്നതുകൊണ്ടാണ് ഇങ്ങനെയെങ്കിലും തപ്പി തടഞ്ഞ് സിപിഎം നിൽക്കുന്നത്
@maryjemyfreeman7639
@maryjemyfreeman7639 Сағат бұрын
Absolutely right
@naseerv4911
@naseerv4911 Сағат бұрын
ഒളിവിൽ പോകാൻ വേണ്ടിയാണു ജില്ല പ്രസിഡന്റ്‌ സ്ഥാനം രാജീവച്ചത്
@Dhamodharanvk
@Dhamodharanvk Сағат бұрын
ദിവ്യലയേ പിടിക്കാൻ കഴിയാത്തത് കൊണ്ട്പോലീസ് ഒളിവ് ൽ പോയി😊😊😊😊😊😊
@ThampiAbraham-u1d
@ThampiAbraham-u1d Сағат бұрын
C B I please
@SeethalakshmiMS
@SeethalakshmiMS Сағат бұрын
Abhyandharam best and no.l
@ronyjohn8064
@ronyjohn8064 Сағат бұрын
Pattalam eragi avale pidikkanm
@jayaelizabeth7334
@jayaelizabeth7334 2 сағат бұрын
ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല 😮
@Rajprasad-hc1yz
@Rajprasad-hc1yz 2 сағат бұрын
ദിവ്യ അവരുടെ വീട്ടിൽ തന്നെ ഉണ്ട്.
@kumardeep5004
@kumardeep5004 2 сағат бұрын
Send central force. Shame for central govt. What ED, income tax dept CBI doing. You all agencies why fearing a gang or people or a individual. Really shame.
@Jr-kw5ez
@Jr-kw5ez 2 сағат бұрын
Drakulla Divya
@NishaJoy-qp6eq
@NishaJoy-qp6eq Сағат бұрын
CPM Theernnu
@ronyjohn8064
@ronyjohn8064 Сағат бұрын
Evanookkeee ee shapam evide kondu anubhavikum😊
@noushadblathurm7632
@noushadblathurm7632 22 минут бұрын
👍🏼
@maniperisseri2009
@maniperisseri2009 29 минут бұрын
ഒളിപ്പിച്ച ശശിയോട് ചോദിക്കൂ 😂😂😂
@noushadblathurm7632
@noushadblathurm7632 18 минут бұрын
നന്നായി അവതരിപ്പിച്ചു
@KunjumonThomas-l4o
@KunjumonThomas-l4o 11 минут бұрын
POLICE WHY LIKE THIS???
@KoyaMK-m2j
@KoyaMK-m2j Сағат бұрын
❤❤❤❤
@ansaransarmundakkal
@ansaransarmundakkal 2 сағат бұрын
രാഷ്ട്രീയ നിരീക്ഷകൻ😂
@sumanaradhakrishnan8994
@sumanaradhakrishnan8994 Сағат бұрын
അവസാനം ദിവ്യ ബലിയാടാകും
@bibinak455
@bibinak455 Сағат бұрын
Law and order and administrative system ethrakkum adapathikkaan paadundo. Where we are going.
@baburajan1844
@baburajan1844 16 минут бұрын
Prasanthan is a benami of some top CPM leaders. No genuine action shd be expected. Every action will be intended to save PP Divya n protect Prasanthan n party leaders
@Adwaith-m2g
@Adwaith-m2g Сағат бұрын
Kavalinu Kodiyeyum appol best
@muhammedrafeeks1732
@muhammedrafeeks1732 2 сағат бұрын
Divya veettil tanne und police todilla
@vikkymikky1
@vikkymikky1 Сағат бұрын
You are all fools. Since She has access to the Kitchen of Cliff House why should she go to such an isolated place.
@anur3913
@anur3913 Сағат бұрын
Pp sasiyude veetil undu ..overtime pani ayirikum
@sumanaradhakrishnan8994
@sumanaradhakrishnan8994 Сағат бұрын
😂
@Inspector_Balram.
@Inspector_Balram. 2 сағат бұрын
ഇടവേള ബാബു ഇടവേളകളില്ലാതെ അഭിനയിച്ചു ഇടവകലാളില്ലാതായപ്പോഴാണ് ഇടവേളക്ക് ഒരു ഇടവേള വന്നത് എങ്കിലും അഭിനയത്തിന്റെ ഒരിടവേള ചോറ് കഴിക്കാനും മറ്റൊരു ഇടവേള ചായ കുടിക്കാനും ഇടവേള ബാബു എടുക്കുന്നു എന്ന് ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ഇടവേളയുടെ ഇടവേളകളെപ്പറ്റി സംസാരം ഉണ്ടായി, എങ്കിലും ഇത്രയും ഇടവേളകൾ എടുക്കുന്ന ആളാണ് ഇടവേള ബാബു എന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു ഇടവേളയും കൊടുക്കുമായിരുന്നില്ല എന്നാണ് പറഞ്ഞു കേട്ടത്
@PranavTprakash
@PranavTprakash 2 сағат бұрын
തൊപ്പിയില്ലാതെ പോയി. അല്ലെങ്കിൽ അയാളെ അയക്കുമായിരുന്നു.
@ഖദർഇട്ടകള്ളൻ
@ഖദർഇട്ടകള്ളൻ 41 минут бұрын
പാവം ദിവ്യ വല്ല കടുംകൈ ചെയ്യുമോ 💊
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 49 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН