CPM എന്ന ക്രിമിനൽ പാർട്ടി യുടെ ക്രൂരത CPM കാരായ കമ്മ്യൂണിസ്റ്റ് കാരോടും തുടങ്ങി
@kunhimohamed2282 сағат бұрын
സഹോദരീ നീതി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. കോടതിയിൽ പോകുക.
@pappan3787Сағат бұрын
സഹോദരി പത്തനംതിട്ടയും കണ്ണൂരും തൂക്കി നോക്കിയാൽ തൂങ്ങുന്നത് കണ്ണൂരാണ് പാർട്ടി സെക്രട്ടറി തൂങ്ങുന്ന ഭാഗത്തേ നിൽക്കൂ അവിടെ സത്യവും നീതിയും ഇല്ല
@indian53712 сағат бұрын
കല്ലെക്ടറെ ഒന്നാം പ്രതിയാക്കണം
@Vinu43918 минут бұрын
ആഹാ
@rajanchennedath69472 сағат бұрын
കളക്ടർ നാടകത്തിലെ പ്രധാന നടനാണ്..... മരണശേഷം സഹപ്രവർത്തകനെ ആക്ഷേപിച്ച്......
@sheebajacob1078Сағат бұрын
അതെ, പേടിയായിരിക്കും പിന്നെ എടിഎമ്മിനെ പോലെ എന്തെങ്കിലും ഇദ്ദേഹത്തെയും ചെയ്യുമോ എന്ന്
@josevarghese20242 сағат бұрын
ഈ കൊലപാതകത്തിൽ കളക്ടർക്കും പങ്കുണ്ട്... നമ്പർ വൺ ഫ്രോഡ് ആണ് കളക്ടർ.
@pappan3787Сағат бұрын
very frod
@RajUllasRaj58 минут бұрын
കളക്ടറെ നുണ പരിശോധനക്ക് വിധേയനാക്കണം
@suresh32922 сағат бұрын
താങ്കളെ വിശ്വസിച്ച എനിക്ക് തെറ്റ് പറ്റി എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്. അതിനെ കുറ്റസമ്മതം ആക്കി വ്യാഖ്യാനിക്കുന്നവർ അത് ചെയ്യട്ടേ. ഏതായാലും ഇതെല്ലാം വ്യാഖ്യാനങ്ങൾ മാത്രം അല്ലാതെ നിർണായകമായ തെളിവ് ഒന്നും ആകില്ല
@leelasudevan973954 минут бұрын
സാർ ആ വാക്ക് ഒരു കാരണവശാലും പറഞ്ഞു കാണില്ല അത് കളക്ടർ കയ്യിൽ നിന്ന് പറയുന്നതാണ്
@shibumani777934 минут бұрын
നവീൻ സർ തെറ്റ് പറ്റിയെന്നു പറഞ്ഞത് ഈ സെന്റ് ഓഫ് യോഗത്തിൽ വന്നതിനെക്കുറിച്ചു ആണ് പറഞ്ഞത്. കരം ആദ്യം വേണ്ടെന്നു പറഞ്ഞതാണ് എനിക്ക് ഈ യോഗം താല്പര്യം എല്ലാ എന്ന്. കളക്ടർ കാരണം ആണ് പാവം നവീൻ സർ പങ്കെടുത്തത്. എനിക്ക് തെറ്റ് പറ്റി ഈ യോഗം അറ്റൻഡ് ചെയ്തത് എന്നാണ് ഉദ്ദേശിച്ചത്
@DeepaKarat-b3m21 минут бұрын
അതെ send off partiyil വന്നത് തെറ്റായിപോയി എന്നായിരിക്കും ഉദ്ദേശിച്ചത് പക്ഷെ അതും പറഞ്ഞിട്ടുണ്ടെന്ന് വിശ്വാസമില്ല.
@jayakumartr21412 сағат бұрын
കളക്ടർ മുഖ്യമന്ത്രിയെ കണ്ടിടത്ത് വച്ച് തിരക്കഥ രൂപപ്പെട്ടു
@gracevarghese77172 сағат бұрын
Yes closed meeting
@saileshvattakandy2 сағат бұрын
Yes yes yes 100 % correct,he would have threatened him and collector is a coward.
@DeepaKarat-b3m25 минут бұрын
അതെ അതിനു ശേഷമാണ് ഇവൻ പ്ലേറ്റ് മാറ്റിയത്
@prasanna7406Сағат бұрын
Collector ക്ക് വധഭീഷണി ഉണ്ടാകും.
@tulunadu5585Сағат бұрын
ഈ കലക്ടർ ആണ് ഇതിൽ രണ്ടാം പ്രതി, അയാളെ അറസ്റ്റ് ചെയ്യണം
@savariya8332 сағат бұрын
കളക്ടർ കള്ളൻ ആണ് എന്ന് കണ്ടാൽ അറിയാം.. അയാൾക്കു എന്തോ ഒളിക്കാൻ ഉണ്ട്.. അതാണ് ഈ ഒരു തരികിട കളി കളിക്കുന്നത് 😡😡😡😡😡😡😡 ഒരു കാലത്തും ഗതി പിടിക്കില്ല അവൻ
@pappan3787Сағат бұрын
പെരും കള്ളൻ
@pkbhaskaran59092 сағат бұрын
ഇദ്ദേഹം ഐഎഎസ് പാസായ ഒരു വ്യക്തി തന്നെയാണോ ഇദ്ദേഹം ഇപ്പോൾ പറഞ്ഞ വാദം ഞായറാഴ്ച പള്ളിയിൽ പോയി അച്ഛൻമാരുടെ അടുത്ത് പറയാൻ അല്ലേ പറ്റുകയുള്ളൂ
@eappenjohn-of3qe2 сағат бұрын
കളക്ടറേറ്റ് ഭരണം മാറി വരും ചിന്തിച്ചു വേണം
@robertbenjamin3731Сағат бұрын
അഥവാ കളക്ടറുടെ ചേമ്പറിൽ ചെന്ന് " എനിക്ക് തെറ്റു പറ്റി " എന്ന് പറഞ്ഞെങ്കിൽ അത് ആ കളങ്കിതനായ കളക്ടർ അങ്ങേയറ്റം നിർബന്ധിച്ചപ്പോൾ യാത്രയയപ്പ് പരിപാടിയിൽ ഒട്ടും ഇഷ്ടമില്ലാതെ പങ്കെടുത്തത്, കളക്ടറെ അനുസരിച്ചത് എനിക്കു പറ്റിയ തെറ്റാണ് എന്നു തന്നെയാണ് പറഞ്ഞതെന്നാണ് മനസ്സിലാക്കേണ്ടത്.... അത് ഉറപ്പാണ്..
@naseernaseer39742 сағат бұрын
സിപിഐഎംന് ഏലസ്സ് കെട്ടുന്ന കളക്ടറെ... നുണ പരിശോധനക്ക് വിധേയമാകണം.. തെറ്റ് പറ്റിയെന്നു പറഞ്ഞെങ്കിൽ.. ഈ ക്രൂര കലക്ടറുമായി ഇടപെട്ടതിൽ തെറ്റ് പറ്റിയെന്നാവും
@kgmohananmohanan679Сағат бұрын
ദിവ്യക്ക് ജാമ്യം ലഭിക്കാനുള്ള ഒരു തുരുപ്പുചീട്ടാണ് കളക്ടർ ഇറക്കിയിരിക്കുന്നത് എന്നതിൽ സംശയമില്ല
@raveendrantv77252 сағат бұрын
പാർട്ടി ക്യാപ്സുൽ കളക്ടർ
@nvenugopal26542 сағат бұрын
District collector is a liar . He is not fit to be in IAS.
@rajagopals63832 сағат бұрын
സംശയനിഴലിൽ നിൽക്കുന്ന, കളക്ടർ ഇപ്പോൾ പറയുന്നത് പച്ചക്കള്ളമാണ് സസ്പെൻഡ് ചെയ്യപ്പെടുമെന്നും പ്രതിയാക്ക പ്പെടു മെന്നുമുള്ള ഭീക്ഷണിക്കു മുമ്പിലായിരി ക്കാം കളക്റ്റർ ഇപ്പോൾ ഇങ്ങനെ പറയു ന്നത് ! ADM നെ പ്പോലെ ഉയർന്ന ഉദ്ദ്യോഗസസ്ഥൻ മരണപ്പെട്ട പ്പോൾ ബന്ധുക്കൾ വരാതെ ഇൻക്വസ്റ്റും പോസ്റ്റു മോർട്ട വും നടത്തി യതിലും ദുരൂഹത മണക്കുന്നു!
@bindhuvipin1360Сағат бұрын
Collector ini enthokke paranjalum arum viswasikkilla perum kallan collecter
@babupanjat15202 сағат бұрын
പുത്തൻ തിരക്കഥ
@NM-zi5kx2 сағат бұрын
🐸 ആണല്ലേ 😂
@radhakrishnanm59942 сағат бұрын
പാവം സഹോദരി സ്വന്തം പാർട്ടി തന്നെ വഞ്ചിക്കുകയാണ് മുഖം നോക്കാതെ പോരാടിയില്ലെങ്കിൽ നീതിലഭിക്കില്ല ഉറപ്പ്
@minimanilal29612 сағат бұрын
കളക്ടർ പറയരുത് എന്നു പറഞ്ഞ കാര്യം ദിവ്യ പറഞ്ഞപ്പോൾ കളക്ടർക് ഒരു ദേഷ്യം ഭാവം അല്ലെ മുഖത്തു വരേണ്ടത് അവള് പറഞ്ഞപ്പോ ഇരുന്നു ചിരിക്കുകയായിരുന്നു അതും മുഖം പൊത്തി അപ്പൊ അയാളും കൂടി അറിഞ്ഞോട് ആണ് ഇത് എല്ലാം
@jayathilakankoodakkara72642 сағат бұрын
കളക്ടർ ക്കെതിരെ harassment at work place ന് കേസ് കൊടുക്കണം
@Dragon-r9c2 сағат бұрын
വെങ്കട്ടരാമൻ എന്ന കളക്ടർ, ഇയാളെക്കാൾ എത്ര മെച്ചം 🙏🙏🙏
@SK-yd8gk2 сағат бұрын
Collector to be charge sheeted in this case immediately
@kiran.b.30Сағат бұрын
അയാളുടെ പാർട്ടിയിൽ പങ്കെടുത്തത് തെറ്റായി പോയി. ആതീരുമാനത്തിൽ തെറ്റുപറ്റി എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്
@geetharamdas4662Сағат бұрын
യാത്രയയപ്പു സമയത്ത് പ്രസംഗത്തിനെതിരെ ഇടപെടേണ്ട കലക്ടർ ഒന്നും ഉരിയാടാതെ ചിരിച്ചു കൊണ്ടിരുന്നു ഉചിതമായ സമത്ത് ഇടപെട്ടിരുന്നെങ്കിൽ ആ കുടുംബത്തിന് കുടുംബനാഥനേയും കേരളത്തിന് സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനേയും നഷ്ടപെടില്ലായിരുന്നു.
@johnsondaniel8062Сағат бұрын
വീണ്ടും നിരപരാധിയെ ക്രൂശിക്കുന്നു കളക്ടറെ നുണ പരിശോധനയ്ക് വിധേയമാക്കുക
@satheeshkumar542 сағат бұрын
പിണറായി വരെ പോയി, കളക്ടർ ഒരാളെ കണ്ടു. അതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
@SheebaShee-n5mСағат бұрын
ഓ.. കളക്ടർ പറയുന്നത് പൊതുജനങ്ങൾ വിശ്വസിക്കുന്നു 😂😂നവീൻ ബാബു സാറിനോട് അയാൾക്ക് വല്ലാത്ത ആത്മബന്ധമാണ് എന്നതിന്റെ തെളിവാണല്ലോ ആ സ്ത്രീ അധിക്ഷേപിച്ചു സംസാരിക്കുമ്പോൾ ആ കലക്ടർ ചെറു ചിരിയോടെ ആസ്വദിച്ചു ഇരുന്നത്. 😂😂അയാളെയും രണ്ടാം പ്രതിയാക്കണം.
@ibrahimkuttyva70692 сағат бұрын
കളക്ടർക്ക് തെറ്റുപറ്റി എന്നാണ് പറഞ്ഞത് അപ്പോൾ.പ്രതികരിക്കാതിരുന്നത് അല്ലങ്കിൽ മുഖ്യമന്തി വച്ചു കൊടുത്ത ഏണിയിൽ കളട്ടർ കയറി
@maryjuliet5237Сағат бұрын
Advജോൺ Sറാൽഫ് Sir കോടതിയിൽ ചെന്നില്ലായിരുന്നു എങ്കിൽ കഥ മാറിയേനെ
@afvlogs196126 минут бұрын
കളക്ടർ, പിണറായിയിലെ വീട്ടിൽ വച്ച് മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയിൽ നടത്തിയ ഇരുപത് മിനിറ്റ് ചർച്ചയുടെ പരിണിതഫലമാണ് കളക്ടർ മൊഴി മാറ്റി പറയുവാൻ കാരണമെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും. ഒരു CBI അന്വേഷണത്തിന് മാത്രമേ ശ്രീ നവീൻ ബാബുവിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കാൻ കഴിയൂ. 😢😢😢😢😢😢😢😢
@deepak7605Сағат бұрын
Pc ഇന്നലെ പറഞ്ഞല്ലോ കളക്ടർ ആരെന്നു... അതാണ് സത്യം
@Jhfhj-f3g2 сағат бұрын
മാഡം ഒരു കർമ്മം പൊരുതണം ഇവിടെ നീതിപീഠമുണ്ട് ഭരിക്കുന്നവർ മാത്രമല്ല ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് നിങ്ങളുടെ കുടുംബത്തോടൊപ്പം ഉണ്ട് നവീൻ സാറിനോടൊപ്പം ഉണ്ട് ❤❤❤❤
@rajeev93972 сағат бұрын
നിന്നെ ഒക്കെ വിശ്വസിച്ചത് "തെറ്റ് പറ്റി "(തെറ്റായി പോയി )എന്നായിരിക്കും ADM ഉദ്ദേശിച്ചത്.....
@roshansebastian8294Сағат бұрын
കൈക്കൂലി 😂😂 ഇനി കളക്ടറിനെയൂടി പ്രതി ആകക്കൂ😅
@radhakrishnanm59942 сағат бұрын
സ്വന്തം പാർട്ടിയെ ഇത്രമേൽ വിശ്വസിച്ചത് തെറ്റായി പോയി എന്നായിരിക്കാം അദ്ദേഹം പറഞ്ഞത്
@sreekumar885945 минут бұрын
ADM collector നോട് പോയി കുറ്റസമ്മദം നടത്താൻ ADM ന്റെ ഒറ്റ സൂഹൃത്തോ ബന്ധുവോ കുറ്റാന്വേഷണ ഓഫീസറോ ഒന്നുമല്ലല്ലോ Collector. Collector നെ ആണ് പ്രധാനമായി ചോദ്യം ചെയ്യേണ്ടത്.
@shaansisan1165Сағат бұрын
ഈ കളക്ടറെ അറെസ്റ്റ് ചെയ്യിപ്പിക്കണം
@dilshadkalathingal55362 сағат бұрын
അത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ ദിവ്യയ്ക്ക് ജാമ്യം കിട്ടാൻ വേണ്ടിയാണ് കളക്ടറേറ്റ് ഇപ്പോൾ മാറ്റി പറയുന്നത് കാരണം അദ്ദേഹത്തോട് ഒരിക്കലും ഫ്രണ്ടിലായി സംസാരിക്കുക എന്ന് കുടുംബം തന്നെ പറഞ്ഞു കഴിഞ്ഞു പിന്നെ പാർട്ടി ഒപ്പമുണ്ടല്ലോ ദിവ്യക്കൊപ്പം പാർട്ടിക്കാരെ പണിയായിരിക്കും ഇങ്ങനെ പറഞ്ഞാൽ ദിവ്യയ്ക്ക് ജാമ്യം കിട്ടുമല്ലോ ഇതിൽ എല്ലാത്തിനും പങ്കുവെങ്കിൽ ജില്ലാ കളക്ടർ അയാൾക്കെതിരെ ഒരു നടപടിയുമില്ല ഇതാണ് നമ്മുടെ നാട്ടിൽ സർക്കാർ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ ജനങ്ങളെ വിഡിക്‌ളാ കുന്നു
@mohanakumarannair1028Сағат бұрын
ആദ്യം മുതൽ കളക്ടർ അഴുകൊഴപ്പൻ ആണെന്ന് ഇന്നോവ ഇല്ലാത്ത സാധരണ മനുഷ്യർ മനസിലാക്കുന്നു..
@rajeevp.g30922 сағат бұрын
സി പി എം ഇന്ത്യ യിലും, വിദേശത്തും ധാരാളം ബിനാമി ബിസിനസ്സ് നടത്തുന്നു , കേരളം കട്ട് മുട്ടിച്ച് ആണ് ഇത് ചെയ്യുന്നത്,
@madhavanparambathu54652 сағат бұрын
അവരെയെല്ലാo ഇത്ര നാളും വിശ്വസിച്ചിരുന്നു. അതിൽ എനിക്ക് തെറ്റു പറ്റി എന്നായിരിക്കും ആ പാവം മനുഷ്യൻ ഉദ്ദേശിച്ചത്
@Humans-g3kСағат бұрын
കളക്ടർക്കും ദിവ്യക്കും പിടിപാടുണ്ട് അവർക്കൊന്നും ഒന്നും സംഭവിക്കില്ല കോടതി എന്ത് ചെയ്യും കൂടി പോയാൽ ആ പാവം മനുഷ്യൻന്റെ ജീവിതം ആണ് പോയത് അതിനു ഉത്തരം നൽകണം അതാണ് നീതി
@SheebaShee-n5mСағат бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യമില്ല കലക്ടറേ... 😂😂
@AbdulRaheem-kr9dtСағат бұрын
സിപിഎം ന് വേണ്ടി കളക്ടർ പറഞ്ഞു സിപിഎം ന്റെ ഭീഷണിക് വേണ്ടി കളക്ടർ വഴങ്ങി
@nvenugopal26542 сағат бұрын
Yes , the district collector met the CM and thereafter he turned table against the deceased ADM.
@Rejikrishnan2 сағат бұрын
നട്ടെല്ലില്ലാത്ത കളക്ടർ
@sreekumarvu69342 сағат бұрын
തൃശൂർ പൂരം കലങ്ങിയിട്ടില്ല എന്ന് കൂടി തൃശൂർക്കാരൻ ആയ ഈ ആൾ സാക്ഷ്യപ്പെടുത്തി എന്ന് സംശയം തോന്നുന്നു😮
@rameeshr7759Сағат бұрын
കളക്ടറെ പ്രതി ചേർക്കാൻ വകുപ്പ് ഒന്നുമില്ലേ
@cyrilmanuel-h5m2 сағат бұрын
ഈ കളക്റ്റര്‍ ഒരു വാഴപ്പിണ്ടി.
@surabhisurabhi27642 сағат бұрын
Collector ഉടെ അമ്മ ആ നഗ്ന സത്യം ഇപ്പോഴാണ് അവരുടെ മകനോട് പറഞ്ഞത്.പ്പ് divyude അച്ഛനാണ് കലക്ടറുടെയും അച്ഛൻ.. തുടർന്ന് കാണുക.
@Chiefgreenbud73Сағат бұрын
കളക്ടർ അധ്യക്ഷൻ ആയ യാത്രയായപ്പു പരിപാടിയിൽ പങ്കെടുത്തതാണ് തന്റെ തെറ്റ് എന്നായിരിക്കും നവീൻ സർ പറഞ്ഞത്
@ismaile8493Сағат бұрын
പ്രിയ സഹോദരി, നിങ്ങളും, കുടുംബവും ഇതുവരെയുള്ള എല്ലാ statements ഉം, ഏകോപിച്ച് കൊണ്ട് നിയമ മാർഗ്ഗത്തിലൂടെ മുന്നോട്ട് തന്നെ പോകണം. കേന്ദ്ര അന്വേഷണ സംഘത്തിൻ്റെ അന്വേഷണങ്ങൾക്ക് ശക്തമായി ആവശ്യപ്പെടണം. നവീൻ സാറിൻ്റെ മരണത്തിന് മുമ്പും ശേഷവും നടന്ന എല്ലാ സംഭവങ്ങളും കിരാതരായ മാർകിസ്റ്റ് കാപാലികരുടെ നീചമായ ഇടപെടലുകളും ഓരോന്നായി ക്രോഡീകരിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ശ്രമിക്കണം. നിശ്പക്ഷരായ ഞങ്ങളും എപ്പോഴും പിന്തുണ നല്കും. ദിവ്യ വഴിയെ പോകുമ്പോൾ ഇവിടം യോഗം നടക്കുന്നത് അറിഞ്ഞാണ് വന്നതെന്ന് ആദ്യം പറഞ്ഞതും, പോസ്റ്റ്മോർട്ട ഘട്ടത്തിലുള്ള ഇടപെടലുകളും എല്ലാം ദുരൂഹമാണ്. നിങ്ങൾക്കും, കുടുംബത്തിൻ്റെ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജം ലഭിക്കാൻ ദൈവം സഹായിക്കട്ടെ, പ്രാർത്ഥനകൾ
@kl58p62 сағат бұрын
ഇയാൾ ഇങ്ങനെ പറഞ്ഞില്ലൻങ്കിൽ ഇവളുമായിട്ട് ഉള്ളത് വിളിച് പറയും
@vjthomas25042 сағат бұрын
കൊലപതാകത്തിൽ ജില്ലാ മേധാവിക്ക് തുല്ല്യപങ്കളിത്വമുണ്ട്. ശാസ്ത്രീയ അന്വേഷണവും നുണപരിശോധയും വേണം
@josevarghese20242 сағат бұрын
ദിവ്യയെ സഹായിക്കാൻ വേണ്ടിയുള്ള കളക്ടറുടെ മൊഴി, ദിവ്യക്ക് കുരുക്കാകാനേ സഹായിക്കു
@valsant698451 минут бұрын
101% ശരി.
@abrahamthomasvsunnyvadakke171852 минут бұрын
സിബിഐ അന്വേഷണം വേണം
@സാക്ഷി-ഡ7ജ45 минут бұрын
ഈ കേസിൽ കളക്ടറെ രണ്ടാം പ്രതിയാക്കണം
@rameshv885140 минут бұрын
ഈ യാത്ര അയപ്പ് ചടങ്ങിൽ വന്നത് തന്നെ എന്റെ തെറ്റ്..... അതായിരിക്കും ADM പറഞ്ഞിട്ടുണ്ടാവുക.
@akgnair102 сағат бұрын
കളക്ടറെ അധികാരത്തിൽ നിന്നും മാറ്റി നിർത്തി കേരളത്തിന് പുറത്തുള്ള ഒരു ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണം
@redmismartphone286211 минут бұрын
തെറ്റുപറ്റിയത് അയാളുടെ നിർമ്പന്ധപ്രകാരം Sent off Party -ൽ പങ്കെടുത്തതാണ് എന്നായിരിക്കും പറഞ്ഞത്
@pillaipillai3915Сағат бұрын
Collector is the culprit.Question him properly, he will reveal everything. Navin Babu will never get justice under this regime.
@sarasuabraham19532 сағат бұрын
Oommen Chandy may be feeling happy in heaven
@srilathasoman5490Сағат бұрын
When will honest ppl get justice
@arifakampadam9067Сағат бұрын
Kalactar kallana
@maryjuliet5237Сағат бұрын
👎കലക്ടർ സത്യസന്ധൻ അല്ല❌👎 Delayed by going to the Pathanamthitta office and not giving the required relieving letter to join. There is a conspiracy in this
@DeepaKarat-b3m26 минут бұрын
Ee I AS ഇൽ പിൻവാതിൽ നിയമനം ഉണ്ടോ അങ്ങിനെയാണോ ഇവനു. ഈ പദവി കിട്ടിയത്...
@vijayankrishnankutty561241 минут бұрын
കളക്ടർക്ക് മറ്റു വഴി ഇല്ല , ജീവന് ഭയമുണ്ടാകും.
@nkgnkg49902 сағат бұрын
No one can give credibility to collector statement
@SanthoshKumar-xk8ee2 сағат бұрын
Manjusha mam, please file a case against collector
@kuruvillakoshy5687Сағат бұрын
ദിവ്യ ക്കു ജമ്യം കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ കളക്ടർ പറയുന്നത് കളക്ടർ റെ ചോത്യം ചെയ്യണം Roy Kompenkeril, Niranam
@shamsudheent95Сағат бұрын
ഞങ്ങൾ രണ്ട് പേരും ചേർന്നാണ് വാങ്ങിയത്, ഞാൻ കൊടുത്ത നിർദേശ അടിസ്ഥാനത്തിൽ വാങ്ങി പകുതി ഞാൻ എടുത്ത് എന്നും ലേ കല...😢
@shibumani777935 минут бұрын
Hi.. Dear നവീൻ സർ തെറ്റ് പറ്റിയെന്നു പറഞ്ഞത് ഈ സെന്റ് ഓഫ് യോഗത്തിൽ വന്നതിനെക്കുറിച്ചു ആണ് പറഞ്ഞത്. കരം ആദ്യം വേണ്ടെന്നു പറഞ്ഞതാണ് എനിക്ക് ഈ യോഗം താല്പര്യം എല്ലാ എന്ന്. കളക്ടർ കാരണം ആണ് പാവം നവീൻ സർ പങ്കെടുത്തത്. എനിക്ക് തെറ്റ് പറ്റി ഈ യോഗം അറ്റൻഡ് ചെയ്തത് എന്നാണ് ഉദ്ദേശിച്ചത്
@MrSrpks2 сағат бұрын
ദയവ് ചെയ്ത് ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഒഴിവാക്കൂ.അവർ ഇനിയും ആ ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല. മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ ദയവായി ഓർമ്മിപ്പിക്കാതിരിക്കൂ...
@hamzakaruthedath46702 сағат бұрын
കളക്ടറെവിശ്വശിച്ചതിലതെറ്റെന്നാകുമ്പരാജത്
@aswathiachu936031 минут бұрын
ശ്രീരാം വെങ്കിട്ടരാമൻ IAS , അനുപമ IAS ആയിരുന്നു എങ്കിൽ ദിവ്യയെ ആ വേദിയിൽ വെച്ചു തന്നേ വിലക്കുമായിരുന്നു...
@shameeraavaz81172 сағат бұрын
Collector mare parayippikkanundaya oru bill collector
@suneshkoroth250437 минут бұрын
ഇവനെ ഒക്കെ തെരുവിൽ കൈകാര്യം ചെയ്യണം
@josepp51682 сағат бұрын
Correct
@pgagrao2 сағат бұрын
That Collector put the transfer on hold till the NOC was given. Arun Vijayan is the number one culprit.
@a2ztalks192 сағат бұрын
Vakeel nte kettu kadha
@ShashikumarPp-q3p55 минут бұрын
Collectore question cheyannam.
@sajicherukonil72562 сағат бұрын
AA collector muzu kallananu...
@Vinu43917 минут бұрын
കളക്ടർ ❤
@purushothamanjayaprakash222 сағат бұрын
Eyal U P S C exam ezhuthy vannathano?
@Dingan332 сағат бұрын
Collector de office il camera ille. Check cheyu. Sathym theliyumallo
@raveendranathmeleparambil294253 минут бұрын
CBI ENQUIRY IS NEEDED
@anilkumarn.m325213 минут бұрын
മരിച്ചയാളെപററി ആർക്കും എന്തു൦ കുററാരോപണ൦ നടത്താ൦........ 1962 ൽ ഇന്തൃയു൦ ചൈനയു൦ തമ്മിൽ യുദ്ധം ഉണ്ടാവാ൯ കാരണ൦ നവീ൯ബാബു ആണെന്നുവരെ പറയാ൦😂
@thomast.j6 минут бұрын
എപ്പോഴിങ്കിലും ഭരണം മാറും,അന്നേരറും ഈ കേസ് തീരില്ല, അത് കളക്ടർ ഓർക്കുന്നത് നന്നായിരിക്കും. നവീൻ ബാബു വിനേക്കാൾ മോശം അവസ്ഥ വരാതെ ഇരിക്കട്ടെ, 🙏.
@Girijas523Сағат бұрын
പോരാടണം
@Adwaith-m2g38 минут бұрын
Collectore prathiyakkan kudumbam idapetu case file cheyyu
@a2ztalks192 сағат бұрын
CBI anweshikanm
@aravindanc89892 сағат бұрын
Itrak pottanani ee collector? Ivan Bill Collector anu..
@CrystalClear-w9qСағат бұрын
Collector yenna kallane nuna parishodhankku vidheyanakkan kodathi edapedanam
@lkd126454 минут бұрын
Enthu thettu ennu paranjille ?
@ShakeelaT-el9wm44 минут бұрын
Collector pacha kallam paraunnu.
@nirmaladevi24992 сағат бұрын
PpD.☠️. ye question cheytal Collector's role also out akum. God see the truth but waits. 🙏to late. Naveen sir