വീഡിയോയിൽ കാണിച്ച എല്ലാത്തരം ചാർജറുകളുടെയും ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA ഈ വീഡിയോയിൽ കാണിച്ച 10A, 20A ഇന്റലിജന്റ് ചാർജറിന്റെ വീഡിയോ kzbin.info/www/bejne/nILFeHh3p7KIhpo ഡ്രില്ലിംഗ് മെഷീൻ ഇല്ലാതെ ഇരുമ്പ് കെയ്‌സ് തുളക്കുന്ന വിദ്യ kzbin.info/www/bejne/roDZnKynn9CSnrs വീഡിയോയിൽ കാണിച്ചതുപോലെ ചാർജർ നിർമ്മിക്കാൻ ആവശ്യമായ വസ്തുക്കൾ.. Charger case 14-0-14 Transformer 6A Diode x2 Switch Fuse holder Fuse 0.5A LED holder LED 1K Resistor Double wire 1.5mm wire red 1m 1.5mm wire black 1m 2pin mains cord Battery clip 1set Nut bolt Plate washer Case Screws Sleeve Grommet x2 Cable tie ഇതിന് ട്രാൻസ്‌ഫോർമറും ഡയോടും വാങ്ങുമ്പോൾ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആമ്പിയറിൽ ഉള്ളതാണ് വാങ്ങേണ്ടത്. സർക്യൂട്ടിൽ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. 80Ah വരെയുള്ള ബാറ്ററികൾക്ക് 5A ഉപയോഗിക്കാം, 100Ah മുതലുള്ളത്തിന് 10A ട്രാൻസ്ഫോമറും ഉപയോഗിക്കാം. 12V 5A ചാർജറിന്റെ ആമസോൺ ലിങ്ക് amzn.to/3kPtsHb വ്യത്യസ്ത വോൾട്ടേജുകൾ കിട്ടുന്ന ചാർജർ amzn.to/321E4v7 നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക് kzbin.info
@ratheeshratheesh6673 жыл бұрын
ഇതിൻറെ വില എന്താവും
@musthafatanur8415 Жыл бұрын
s
@mohammedibrahim7284 Жыл бұрын
9999
@nisar9314 жыл бұрын
ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന നല്ല വ്യക്തമായ അവതരണം ,
@ulsadmuhammed30983 жыл бұрын
ഒരുപാട് അറിവുകൾ നൽകുന്ന ഒരു ചാനൽ. എല്ലാവിധ ആശംസകകളും
@adithas51034 жыл бұрын
നിങ്ങൾ സൂപ്പർ ആണ് 💜💙💜 എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഇലക്ട്രോണിക്സ് youtuber നിങ്ങൾ ആണ് തുടരുക !!!
@hameedorbit4 жыл бұрын
thanks..
@adithas51034 жыл бұрын
@@hameedorbit ബാറ്ററി ഫുൾ ചാർജ് indicator ഉണ്ടാക്കാമോ 🙏🙏
@shakkeershakkeer23814 жыл бұрын
MashaAllha
@midhunmohan96264 жыл бұрын
Full Charger cut off illa
@muneerc7214 жыл бұрын
@@hameedorbit W1209 Thermostat ഉണ്ടൊ shop ൽ
@palavilagirish3 жыл бұрын
Very nice and simple way of presentation that could even be followed easily by any one who does not even know any thing about electronics.
@jouharms Жыл бұрын
ഇതിൽ led യുടെ 1k R എത്ര വാട്സ് ആണ്
@dynitiouskdevasy47562 жыл бұрын
നന്നായി വിവരണവും, പ്രവർത്തിച്ചു കാണിക്കുന്നതും.മാത്രമല്ലക്ളാരിറ്റിയിൽ ഉണ്ടായിരിക്കേണ്ട ശ്രദ്ധ വളരെ നന്നായി.ഒരഭിപ്രായംകൂടിയുണ്ട്.കവറിങ്ങ് മെറ്റീരിയലിന്കുറെകൂടി ഉറപ്പുള്ളതും ലീക്കേജിനെ പ്രധിരോധിക്കുന്നതും ആവണം.
@manojcs62604 жыл бұрын
output dc pure dc aayi filter cheyyende .athinu capacitor upayogikkande.
@ReghurajanSreyam3 жыл бұрын
ഇത് ചാർജറിന്റെ crude form ആണ്, ഇങ്ങനെ ബാറ്ററി charge ചെയ്താൽ ബാറ്ററിയുടെ ലൈഫ് പോകും. Charge cut off control ഇല്ല
@pranavgireesan69843 жыл бұрын
Athu charging time onnu nokki cheythal mathi, pinne multimeter undenkil idakkonnu ampere nokkiyal full charge aayonnu ariyamallo
@vinodnarayanan66743 жыл бұрын
Hai in case the battery is full change cut aganulla ethengilum timer or diode use cheyam pattummo. Ithil ellam tarathilum battery changing cheyammo
@1manojkerala2 жыл бұрын
Bridge with capasitor അല്ലെ pure dc കിട്ടാൻ നല്ലത്
@Civicc3 жыл бұрын
നല്ല അവതരണം. ഒരു ഫിൽറ്റർ കപ്പാസിറ്റർ കൂടി ഡയോഡിന് കുറുകെ കൊടുത്താൽ ചാർജിങ് കൂടുതൽ വേഗത്തിൽ നടക്കും.
@bijymathews8228 Жыл бұрын
Battery charger can work with out capacitor, as per my knowledge
@mallucomics8988 Жыл бұрын
@@bijymathews8228 there maybe ac pulse it will damage the battery
@sreeragvlogs67613 жыл бұрын
Hai ഇതിൽ Car battery charge ചെയ്യാമോ?
@GoldenDawnMedia3 жыл бұрын
നല്ല അവതരണം. പിന്നെ ഒരു സംശയം. ട്രാൻസ്‌ഫോർമറിൽ കപ്പാസിറ്റർ വെക്കേണ്ട ആവശ്യം ഉണ്ടോ.
@adarshdayanand354 жыл бұрын
Chettante Bluetooth speaker video kandu..super..oru doubt-- athinte woofer 8ohm 5w vechal work aakumo
@hameedorbit4 жыл бұрын
അത് മതി.
@adarshdayanand354 жыл бұрын
@@hameedorbit thankz chettah❤️❤️❤️
@akhilrc33464 жыл бұрын
Ithinu capacitor vende Battery charge cheyyan pulsating dc mathiyo
Super super super super super.. very nice explanation n demonstration.. congratulations to you sir
@babumattaya46184 жыл бұрын
Mobile നിന്നും LED Monitor ലേക്ക് സ്ക്രീൻ ഷെയർ ചെയ്യുന്നതിന് വേണ്ടി anyCast dongle ഉം Connector ക ളും വാങ്ങി പക്ഷെ on ചെയ്താൽ സ്ക്രീനിൽ ഒന്നും വരുന്നില്ല മൊബൈൽ കണക്ട് ചെയ്താലും അതു തന്നെയാണ് അവസ്ഥ അത് എന്താണ് കാരണം ദയവുചെയ്ത് പറഞ്ഞു തന്നാൽ വളരെ ഉപകാരം
@babumattaya46184 жыл бұрын
ഹമീദ് കൂടെ കാണും എന്ന് വിചാരിച്ചാണ് അദ് ദേഹത്തിൻ്റെ ചാനൽ കണ്ട് ഇതെല്ലാം വാങ്ങിയത് പക്ഷെ നിരാശപ്പെടുത്തി.... കാശ് പോയി
Diode nu shesham filtering cheyyan capacitor venamayirunnu
@RadhakrishnanKattanam3 жыл бұрын
ഹമീദ് ഭായി... ഞാൻ ഒരു സ്റ്റീരിയോ ആംപ്ലിഫയറിന്റെ Transformer (12v 3 Ampആണെന്ന് തോന്നുന്നു) ഉപയോഗിച്ച് കാർ ബാറ്ററി ചാർജ്ജർ ഉണ്ടാക്കി, ബാറ്ററിയിലേക്ക് കണക്ട് ചെയ്യുമ്പോൾ ഡയോഡുകൾ പെട്ടന്ന് നല്ലത് പോലെ ചൂടാകുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.
@asees_ambro94193 жыл бұрын
Ee charger etra manikkur kond 7ah full charj avum Ith lithiyom ione battrykk pattumo
@hashi_hashir3 жыл бұрын
jeep bus pole ulla battery charge chyyan pattunna transformr eth vangananm
Chetta oru battery full charge cut off boardum koodi vachal kurachukoodi safe ayirikkum
@shojisreedharsreedhar3576 Жыл бұрын
Current എങ്ങനെ കണ്ട്രോൾ ചെയ്യും
@johnck6163 жыл бұрын
Car battery bike ellatharum battery charge chayyan pattunna onna laptop charger undagil simple ayi charge chyyam
@psplitemedia2 жыл бұрын
Carintea battery charge cheaiyan pattumo
@anilpillai75953 жыл бұрын
ഗേറ്റിൽ ഉള്ള ഡി സി പാനൽ 10 മീറ്റർ ദൂരം ആയാൽ വോൾട്ടേജ് ഡ്രോപ്പ് വരുമോ
@aslammeethal38763 жыл бұрын
നല്ല ആമ്പിയർ പവർ കൊടുതാൽ മതി
@ashigack26534 жыл бұрын
50 led serial light circuit udakumo please iam your big fan 👍👍😥😥
@TheChandranari Жыл бұрын
Plz reply soon can we charge 150Amp Lead acid INVERTER Battery with my 12 V 5-6 amps Transformer charger safely when the Battery volatage is very low&to raise it little up??
@soundstylebass49053 жыл бұрын
Ithil capacitor use cheyyande appol. Pure dc allatha paksham battery damage aakulle
@majeedmb9218 Жыл бұрын
11.1 lithi ion battery 100 ah charger വേണം കിട്ടുമോ എന്ത് വില
@motorheadzz16354 жыл бұрын
Ithil capacitor vende? Appo capacitor inda use enda
@lsvcinimaproductionscalicu42194 жыл бұрын
എന്റെ കൈയ്യിൽ 12 v de എലിമിനേറ്റർ ഉണ്ട് ഇത് ഞാൻ വീട്ടിൽ കാർ സ്റ്റീരിയോ വർക്ക് ചെയ്യുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത് ഇത് എങ്ങനെയാണ് ബാറ്ററി ചാർജായി ഉപയോഗികുവാൻ സാധിക്കുക എന്ന് പറഞ്ഞു തരുമോ
@fayizlizaf73863 жыл бұрын
Ee charger use cheyd lithium ion battery charge cheyyan pattumo?
@lijua_ntony89813 жыл бұрын
7ah ഉം 7amp ഉം same aano
@techfortimemalayalam90874 жыл бұрын
chetta enthanu ee diode ennu paranjal
@pkgann98253 жыл бұрын
Hello Filter capacitor vende ? Battery full charge ayal cutoff ullathu nallathalee ?
@edwingeorge52644 жыл бұрын
Why Capacitor are not used here ?
@fazilm9506 Жыл бұрын
Battery chargerl capacitor avshyallalloo
@ibrahimkutty96953 жыл бұрын
Excuse me എനിക്ക് വേണ്ടത് Full Auto matic control board എങ്ങിനെ Cunnect ചെയ്യാം72v,10 Amp transformer please
@rknair46744 жыл бұрын
A very good, useful programme
@hameedorbit4 жыл бұрын
Tnx
@sasipr56554 жыл бұрын
Chetta oru 5 v charging midule lithium ion cell batteryil conect cheyyunna video cheyyamooo plzzzz