ആര് എന്തൊക്കെ പറഞ്ഞാലും നോറ ചെയ്തത് മോശം തന്നെ ആണ്...അതിപ്പോ സ്വന്തം അനുഭവം ആണെങ്കിലെ മറ്റുള്ളവർക്ക് അത് മനസിലാവാത്തൊള്ളൂ.....വിവാഹം എന്ന് പറയുന്നത് groom ന്റെയും bride ന്റെയും ദിവസം ആണ്....അത് spoil ചെയ്യുന്നത് ആരായാലും, കുട്ടികളായാലും വലിയവരായാലും വളരെ മോശം ആണ്....
@ardramariya7666Күн бұрын
Bride um Groom um ഇല്ലാത്ത പ്രശ്നം പുറത്തുള്ളവർക്ക് എന്തിനാ 🤷
@Sawyer1142Күн бұрын
@ardramariya7666 എനിക്ക് പ്രശ്നമുണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ....ഇതൊരു മോശം പ്രവർത്തി ആണെന്നുള്ള എന്റെ അഭിപ്രായം ആണ് പറഞ്ഞത്....നമ്മുടെ നാട്ടിൽ സ്വന്തം അഭിപ്രായം പറയാനുള്ള വ്യെക്തി സ്വാതന്ത്ര്യം ഉണ്ടെന്നാണ് എന്റെ വിശ്വാസം.....
@Btsjiminieot7Күн бұрын
@@Sawyer1142 ith thettalla ennonnum aarum paranjilla cheythe thett thanne aan , but so called influencer paranja pole njn ang konnu kalayum ennoke parayan mathralla kuttam aano ithoke setta. Jolikaark kuzheel kanji kodtha team aan cake kazhkan aale vekoola enoke paranye 😂😂athine support aakan kore lkg pillerm🤌
@Sawyer1142Күн бұрын
@@Btsjiminieot7 ദിയ പറഞ്ഞ കാര്യമായിട്ട് യോജിച്ച് അല്ല ഞാൻ ഇവിടെ പറഞ്ഞത്....ഞാൻ പറഞ്ഞത് നോറ ചെയ്തത് മോശമായി പോയി എന്നാണ്....ദിയയുടെ അഭിപ്രായത്തെ പറ്റി ഒന്നും ഞാൻ പറഞ്ഞിട്ടില്ല....എന്റെ അഭിപ്രായം ആണ് ഞാൻ ഇവിടെ പറഞ്ഞത്....
@Sajinathalhath13 сағат бұрын
അവരുടെ സന്തോഷം കണ്ടിട്ടും നിങ്ങളെന്തിനാ പ്രശ്നം ഉണ്ടാക്കുന്നത്
@parvathy.539Күн бұрын
ഇതൊക്കെ ഒരു സന്തോഷം ആയി അവർ എടുക്കുന്നു ഉണ്ട് എങ്കിൽ മറ്റുള്ളവർക്ക് എന്തിന് ആണ് ചൊറിച്ചിൽ..
@jayas4210Күн бұрын
കല്യാണ ദിവസം എന്നല്ല ഒരിക്കലും food waste ചെയ്യരുത്. ഒരു നേരത്തെ food ഇല്ലാതെ, ഒരു piece cake കിട്ടാൻ കൊതിക്കുന്ന എത്രയോ കുട്ടികൾ ഉണ്ട് അതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല
@LiamLivinКүн бұрын
Enna ni poyi oru piece vaagi koduk... Athu avrde kalynam aanu bhai.. Avrk ishtamullathu avar cheyatte.. Ithine ok vishyam akumpol alle preshnam akunne.. E lokathu food waste akunna etreyo peru und.. Ennu vachu ellareyum nere akkan pattumo.. Athu kond food waste aaki ennu paranju karayathe.. Mattullavarak enthelum cheyan pattumenkil cheyuka.. Allathe avarkk ingane cheyamayiruno angane cheyamayirunu ennu parajit kaaryam illaa
@Da_ni_ellaaahКүн бұрын
Aggane anaki oro superstars nte movie iraggumbo fans pal abhishekam okk nadathunnatho Athentha food alle? Sprite , Champagne igganathe drinks pottikkumbo athil ninn kurach waste ayi pokarund appo Athentha food alle? Theatresil okk pokumbol mass scene okk varumbo Pop corn valich eriyunne kanam athentha food allee?Chila marriages nu okk Food balance Vann ath waste akarund athinu seen onnum illee?? Njanum e act support cheyyunnilla but niggal paranjathum incorrect anu.. Cake thinnan agraham ollork cake vaggi kodukkanam ithil verum fun ayittanu avar cheythath Give and take act... Ente munnil arkkenkilum vishannu enn paranja kayyil Paisa illankil polum njan food medich kodukkum... Arum vishann irikkunnath enik ishtam alla... Ente opinion njan ivadey paranjanne olluuuu
വന്നു വന്നു താങ്കളുടെ വീഡിയോസിന്റെ നിലവാരം വളരെ താഴ്ന്നു വരുന്നു
@princyjoy587210 сағат бұрын
ഒരിക്കലും ഇല്ല. കറക്റ്റ് ആണ് പറഞ്ഞത്
@MuhammedAjinshaS.SКүн бұрын
ദിയ over ആണ്
@RemiMuthuКүн бұрын
👍🏻👍🏻👍🏻
@Saifudheen2001Күн бұрын
ആരാണ് ഈ ദിയകൃഷ്ണൻ
@petlover142922 сағат бұрын
Don't waste food, നമുക്ക് എല്ലാം ഉണ്ടാകാം. ഒന്നും ഇല്ലാത്ത കുഞ്ഞുങ്ങളെ കാണാൻ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങുക .😢 ഇടക്ക് medical college ലും . എല്ലാവർക്കും എല്ലാം എന്നും ഉണ്ടാകില്ല .
@information81005 сағат бұрын
💯✅
@simplesimonee3115Күн бұрын
Diya Krishna’ode orru question….aval’de puraghe eppozhum orru vaal attee patti🐕aayi nadakunna aa so called man/hus Ashwin Ganesh sherrik’um ‘Man’ anno?
Avaroke engne nthelm issues undakiya alle ningakoke ath content aakan patullu😂athond diyayod oru thanks paranjekk 🤡
@joantiger7784Күн бұрын
Khaiz ❤️
@information81005 сағат бұрын
Diya had many "my man" 💀✅
@nafihcm2896Күн бұрын
Ee diya krishna aaraann koode paranju thannirunnenkil nannayirunnu...
@Noushi-h1y23 сағат бұрын
ഇതൊക്കെ എന്ജോയ്മെന്റ് ആയി കണ്ടൂടെ ellarkum
@Rose-eo7kj9 сағат бұрын
Swantham wedding nu nalla oru amount spend cheyth dress and make up cheyubo guest te front il vann aarelum immathiri thenditheram cheyubazhum egne thane parayane swantham karyathil
@jimshidhazeenaКүн бұрын
നോറ ചെയ്തത് തെറ്റ് തന്നെയാണ്. ഇതിപ്പോ അങ്ങനെ ഒരു statement പറഞ്ഞത് ദിയ കൃഷ്ണ ആയത്കൊണ്ട് എല്ലാരും ചേർന്ന് നോറ യേ ന്യായീകരിക്കുന്നു.അല്ലെങ്കിൽ കാണാമായിരുന്നു..
@NazneenVIКүн бұрын
Alla khaiz ningalude wedding videos ilallo ente aniyathi aan paranjath ningalude marriage anenn appo njan orthu video undavum enn sijinem onnu enikk ishttam alla🤣🤣🤣
@bettyelizabeth749212 сағат бұрын
Diya krishna valya sambhavam aan arinjille
@geethasanthosh1082Күн бұрын
നൂറ എന്ന് പറയുന്നവർക്ക് യാതൊരുബോധവും ഇല്ല 😡 മഹാ മോശം,, ഈ കൊച്ചു ചെയ്തത് ഒട്ടും ശരിയായില്ല, ചീപ്പ് കളി 😡😡
@Aswani-t3rКүн бұрын
Kariyam full ariyathe aarum comment ittu negative parayan nilkkalu 🙂
@Jithesh3421Күн бұрын
🌹Unsubscribed Khaiz platform🎉
@jithinjose75813 сағат бұрын
Sijo handled it wisely
@liyadocКүн бұрын
Honeymoon onnum ille..?
@ChrisvinVarghese-t3pКүн бұрын
"Cheevidu" *NORA & DIYA KRISHNA* on Air 🚀☁️😀😃😄😁😆😅😂🤣🤭
@R2K_ARMY0Күн бұрын
വെഡിങ് വീഡിയോ കാണിച്ചു താ ഞങ്ങൾ വെയ്റ്റിംഗ് ആണ്
@mohammedhazim8852Күн бұрын
Cake oru nnull veanamengill cheyyamayrunnu
@rosemi66Күн бұрын
Elam kanakka 😵💫🥴🥴🥴🥴. Manushar thanne evre ok ntho vlya sambavam ahnen varuthy vachekumu. Very bad
@AngelEricКүн бұрын
Enthinnooo vendi thillacha sambar aayii diya
@abeyjoseph638111 сағат бұрын
Diya fans.come on here
@akhils6535Күн бұрын
സത്യം പറഞ്ഞ ഇവരെ ഒക്കെ കൊണ്ട് ശല്ലിയം ആണ്
@gayathri293311 сағат бұрын
Make up intem dressintem paisa poi...ethra photos edkaan ulathayirkm..elaam kolamakki...😅
@raji848417 сағат бұрын
Sathyam annu. Aa kochine kondu maduthu🤦♀️
@ChrisvinVarghese-t3pКүн бұрын
*JASMINE JAFFER 💗 & GABRI Jose ❤️ ( Jabri* 👩❤️💋👨👩❤️👨👫 ) Pair's Both are Now *Living Together / Relationship* in Kochi Flat 🏨 Room