Diya Krishna❌oh by ozy ഒന്ന് ആരോപണങ്ങളെ പരിഹരിച്ചുകൊണ്ട് ദിയകൃഷ്ണ മുന്നോട്ട്?? വീണ്ടും ആരോപണം??? #athulvlogs #diyakrishnaissue #ohbyozy #ozytalkies #krishnakumar #ahanakrishna #sindhukrishna
Пікірлер: 22
@SujathaMS-dd9fo5 сағат бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ😂😂😂 അല്ല ഇത് കത്തിച്ച് വിട്ട ഉപ്പും മുളകും ചേച്ചിക്ക് 👍👍👍
@ജോൺജാഫർജനാർദ്ദനൻ-റ4ഞ4 сағат бұрын
മറ്റുള്ളവരോട് അഡാർ പുച്ഛം അതാണ് അവളുടെ പ്രശ്നം അതില്ലെങ്കിൽ ok ആണ്
@shyamalagovindan42104 сағат бұрын
ആ മറ്റുള്ളവരല്ലേ അവരുടെ subscribers…
@vikaspalakkal73133 сағат бұрын
അത് ഈ അതുലും അങ്ങനെ തന്നെയാ 😂... പിന്നെ തമ്പ്നൈലിന്റെ കാര്യം പറയണ്ട 💀
@np18563 сағат бұрын
I still remember...... Pandu ozy ex boyfriend, other friends nte okke oppam Delhi Sarojini market lu poya oru video undu. Ipo ഉണ്ടോ എന്ന് അറിയില്ല.....annu ithu pole jewellers വിക്കുന്ന street vendors ഇഷ്ടം പോലെ ഉണ്ടായിരുന്ന്. അവരോട് ഒക്കെ വില ചോതിക്കുന്നു ഉണ്ട്. പക്ഷേ പുള്ളിക്കാരി ഒന്നും വാങ്ങില്ല. കൂടെ ഒരു dialogue paranju...... " Njan ipo ee field lu ആയത് കൊണ്ട്, jwellers nte business aayathu kondu orikkalum njan eee vila koduth ithonnum വാങ്ങില്ല. കാരണം നമുക്ക് അറിയാലോ ഇതിൻ്റെ ഒക്കെ orginal price enthaan ennu. " Athil തന്നെ ഉണ്ട് പുള്ളിക്കാരിക്ക് cheap ആയിട്ട് പ്രോഡക്റ്റ് കിട്ടുന്നു ഉണ്ട് but swantham page il ഇരട്ടി വിലക്ക് വിക്കും.
@farsanasana29814 сағат бұрын
Meesho l chek cheythit ellavarum vaagika,, pattillakil rtrn optoin undallo meesho
@deepabose2 сағат бұрын
Zara poyi shop cheyamenkil 100%-200% profit edukendi varum