ഈ ലിങ്കില്‍ നിന്ന് JAYARAJ എന്ന coupon code ഉപയോഗിച്ച് 500 രൂപ ഡിസ്കൗണ്ട് നേടി ഇൗ പ്രോഡക്റ്റ് വാങ്ങാം www.imastudent.com/dji-osmo-mobile-4-om-4-smartphone-gimbal?discountcoupon=JAYARAJ
@rdphotography51584 жыл бұрын
Pwoli👍👍
@reejaum62794 жыл бұрын
I can't buy
@muhammedbilal85254 жыл бұрын
Mm
@ribinribi69274 жыл бұрын
Paisa illa
@blacklinko48664 жыл бұрын
Infix note 7 lite first sale date tell me
@nihaln91464 жыл бұрын
ഒന്നും വാങ്ങില്ലെങ്കിലും വെറുതെ ഇരുന്ന് കാണുന്ന എത്ര പേർ ഉണ്ട് 😂
@gokulkrishna89594 жыл бұрын
Price kettappol njetti😌
@AkhiXoz4 жыл бұрын
Ennepole😝
@nihaln91464 жыл бұрын
😂😂
@anilkumaranil75964 жыл бұрын
90 '/. മലയാളികൾ കാഴ്ച മാത്രം 😀😀😀😀😀
@you_333_4 жыл бұрын
😄😄😄 I am
@anajkrishna58644 жыл бұрын
DJl പ്രൊഡക്ട്സ് വാങ്ങണമെന്നുണ്ടെങ്കിലും വില കൂടിയതു കൊണ്ട് വാങ്ങാൻ കഴിയാത്തവരുണ്ടോ😌😌
@sfeditzz46134 жыл бұрын
Etraya price
@NoelAllu4 жыл бұрын
Over priced
@mrcheckout14634 жыл бұрын
ഞാനുണ്ട് മച്ചാ
@knowledgehubtuitioncenter84314 жыл бұрын
Sureayum
@adilmubarak81494 жыл бұрын
ഉണ്ട്
@febin_johnson4 жыл бұрын
ലോക്ക് ഡൌണിൽ കേക്ക് ഉണ്ടാക്കുന്ന കാര്യം പറഞ്ഞപ്പോ ജയരാജേട്ടൻ സൈഡിലേക്ക് നോക്കി ചിരിച്ചത് ശ്രദ്ധിച്ചവർ ലൈക് അടിക്ക് 😜😜😅 ❣️
@mohammedali-ullanam4 жыл бұрын
അത് ആരായിരിക്കാം
@paulachanmechal3 жыл бұрын
ഞാനും അതു ശ്രെദ്ധിച്ചാരുന്നു
@lifeofanandu2 жыл бұрын
Intro powli.. ....mobile use chytha shoot cheythennu manasilayeeeillaaaa...
@samadhnaaz81424 жыл бұрын
🌹🌹ഇതൊരു അത്ഭുതകരമായ പ്രോഡക്റ്റ് ആണ് ജയരാജ് അത് വളരെ മനോഹരമായി റിവ്യൂ ചെയ്യുകയും ചെയ്തു🌻🌻
നമ്മൾ ചലിക്കുമ്പോൾ അതുപോലെ camera um track ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടു setup 😍💛💚👏👌💕
@prasanthkarippamadam86464 жыл бұрын
Active tracking 👌👌👌, നല്ലൊരു option ആണ്...
@jeremiahmathew43204 жыл бұрын
സത്യം പറയാമല്ലോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@fidhinfarhan19254 жыл бұрын
ഇപ്പോ ടൈറ്റിലും വീഡിയോയും അൽ പൊളി ആകുന്നുണ്ട്❤️❤️❤️❤️
@anoopkr99744 жыл бұрын
Enganeyulla ഗാഡ്ജറ്റുകൾ പരിചയപ്പെടുത്തുന്നതിന് ഒരുപാട് നന്ദി
@ISHAKKTTECH4 жыл бұрын
Cooll
@vox_blend4 жыл бұрын
മലയാളി ആണോ
@ISHAKKTTECH4 жыл бұрын
@@vox_blend no😁
@solderingmastertech38024 жыл бұрын
@@ISHAKKTTECH 🤣🤣🤣
@hunterxhunter85534 жыл бұрын
@@ISHAKKTTECH aye sheri 🤣
@vijayfn24 жыл бұрын
ആയെന്നാ നിങ്ങൾ മലയാളി ആവത്തെ🙄
@jithin_thalassery4 жыл бұрын
ജയാരജേട്ടാ intros ഒക്കെ മാരകം ആയി വരുന്നുണ്ട് കേട്ടോ😍. Tech ഇന്റെ കൂടെ കുറച്ചു entertainment ഉം💥
@kshathriyan82064 жыл бұрын
ഇൻട്രോ പൊളിച്ചു. അടിപൊളി ഫീൽ ആയിരുന്നു.😍 നല്ല ക്ലാരിറ്റി👍
@athulputhiyedath80034 жыл бұрын
Yaa mwoonee 🔥🔥🔥🔥🔥 Poli saanam🔥🔥🔥🔥🔥🔥🔥
@nischalart10144 жыл бұрын
Enthayalum.. intro nalloru feel aayirunnu..........❤❤❤❤👏 Dji um polichu
@Dileepdilu22554 жыл бұрын
Poli അണ്ണാ ❤👌💕🎉 kidu product 😎♥👏💜
@newtricks70734 жыл бұрын
Nigal poliyaan Naan katta chunk aan ❤️ ❤️ ❤️ innathe video intro polichu🤘 super congrats
@jibatc35744 жыл бұрын
I liked this gimbel very well❤️. Oneday i will buy that insha allah...😍😍😍😍😍.
@grmyt4 жыл бұрын
*പൊളി ജയരാജ് ഏട്ടാ Al പൊളി ⚡️*
@muhammedfayas79574 жыл бұрын
Al പൊളി നമ്മുടെ APAPPAN ന്റെ Diloughe ആണല്ലോ
@GR8SOUL7864 жыл бұрын
Camera menon ഒരു കില്ലാടി തന്നെ ...👌🏻 ഒരു short film ഒക്കെ ട്രൈ ചെയ്യാം ട്ടോ
@abhiramb84864 жыл бұрын
Jayarajettaa njan ningada oru big fan aaa .....oneplus Nord unboxing njan kandu ....enike istapettu ...so njan njan video kand 2 days ullil Nord irakki......❤️
@Dileepdilu22554 жыл бұрын
Jimbal pwolichu 💓✌ jayetta🤗
@mahinmurali48834 жыл бұрын
അടിപൊളി ചേട്ടാ
@kl-2family4014 жыл бұрын
*കാര്യം ടെക് വീഡിയോ ആണെങ്കിലും. മനസ്സിന് സമാധാനം ലഭിക്കുന്ന ഫീൽ ആയിരുന്നു തുടക്കത്തിൽ.* 😁❤️
@salmansalim31064 жыл бұрын
Ayisheri😁😂😂😂
@kl-2family4014 жыл бұрын
@@salmansalim3106 😁❤️
@ambadyks58744 жыл бұрын
Haa mee too😂😂 very funny
@safvan_safu46324 жыл бұрын
നിങ്ങളെ വീഡിയോ കാണാൻ നല്ല രസം ആണ് ഒന്നും വാങ്ങാൻ അല്ല ന്നാലും കാണും ഇത് കണ്ടിട്ട് എന്നെങ്കിലും ഒരിക്കൽ എല്ലാം ശെരി ആയാലോ എല്ലാം വാങ്ങാൻ പറ്റിയാലോ
@abhijith.p.a18804 жыл бұрын
2:59 thara level 😂😂🔥🔥
@jithinsankar82484 жыл бұрын
Intro pwolichu intro കണ്ടാൽ ഇതൊരു product review വീഡിയോ ആണ് എന്ന് തോന്നില്ല
@muhammedrabeeh.t4 жыл бұрын
തൊലിഞ്ഞ ഫോണിനുശേഷം ജയജേട്ടന്റെ അടുത്ത തന്ദ്രം ആരുടെ മുമ്പിലും കുലുങ്ങില്ല
@akshayk.s23624 жыл бұрын
*entel Nord ane OIS ullathe konde ok .Video shoot cheyyunathe poli ane* 😍😍😘
@dawoodibrahim96354 жыл бұрын
Bro ട്രാവൽ വീഡിയോ എടുക്കാൻ പറ്റിയ phone ഏതാണ് ഒന്നുപറയാമോ. അതായത് ഗോപ്രോയുടെ പോലെ ഒരു കുലുക്കവുമില്ലാതെ എടുക്കാൻ പറ്റിയ ബഡ്ജറ്റ് മൊബൈൽ
@mohammedsuhail3274 жыл бұрын
❤️❤️❤️ചേട്ടൻ സൂപ്പറാ❤️❤️❤️
@NihalPoovanjeri4 жыл бұрын
ഒരു അടാർ റിവ്യൂ ആയിപോയി ചേട്ടാ ഞാൻ കാത്തിരുന്ന വീഡിയോ. കണ്ടു തീരുന്നതിനു മുന്നേ കമന്റ് ഇടാൻ തോന്നി😃👌👍
@sayanth62574 жыл бұрын
Chett iphone SE yye kurich oru vdo iduo pinne athinte camera testum pls pls waiting.......
@AnilKumar-zl3sg3 жыл бұрын
നല്ല ജിമ്പൽ, വില അല്പം കൂടുതൽ ആണ്. എങ്കിലും കുഴപ്പമില്ല. വാങ്ങാൻ തീരുമാനിച്ചു 👍
@shaheervlog2518 Жыл бұрын
വാങ്ങിയിരുന്നോ..? എങ്ങനെയുണ്ട്..?
@ismailthelappurath81134 жыл бұрын
Tech വീഡിയോ ആണെങ്കിലും വീഡിയോയുടെ തുടക്കം കണ്ടപ്പോ വല്ലാത്തൊരു feeling
@sharaftech98934 жыл бұрын
ഇന്നത്തെ വീഡിയോ ഇഷ്ടപ്പെട്ടവർ ലൈക് അടി
@sreeharimn60714 жыл бұрын
Ath innalathe video il adichitund
@alantjames65824 жыл бұрын
@@sreeharimn6071 thara rara raa👌😅✨
@muhammednayeempv4 жыл бұрын
Intro and video presentation okke pakka pwoli aayt varunnund.... pwoli.. ❤️
@bhpbravoyt25324 жыл бұрын
Gimble inda rate കേട്ടപ്പോൾ ഞാൻ അപ്പോൾ ശരി പിന്നേ കാണാം നിങ്ങൾ എങ്ങനെ ആയിരിന്നു Commment below
@shijomathew93404 жыл бұрын
🥱
@farshadfarshad78434 жыл бұрын
പോളി വീഡിയോ ആയിരുന്നു അടിപൊളി ഫോട്ടോഗ്രാഫി ട്രിപ്പ് ഉണ്ടായിരുന്നു 🔥🔥🔥🔥
@ahammednoorka26534 жыл бұрын
ഫോണിൽ മഗ്നെറ്റ് വെച്ചാൽ വല്ല കുഴപ്പ്ം ഉണ്ടാകുമോ
@Amal_Raj_Nair4 жыл бұрын
Chathannoor view 😍❣️💖🔥
@gokulkrishnab.l85814 жыл бұрын
Jayarajettaaa❤️❤️❤️
@examsight4 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന KZbin ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,😍👌👈😊🤗
@YouTokMalayaliz4 жыл бұрын
Channel veriety aayi varunnundu👌👌👌👌👌
@su7innn4 жыл бұрын
Instayil msg ayachindarnnu reoey onnumilla😢
@hrdcpro4 жыл бұрын
അടിപൊളി.. എന്തായാലും ഫോൺ ഇല്ലെങ്കിലും ഇത് ഒരെണ്ണം വാങ്ങണം.. ഇത് എവിടെങ്കിലും മറന്നുവെച്ചാൽ അത് സ്വയം നമ്മുടെ വീട് തിരക്കിപിടിച്ചു വീട്ടിൽ വരും.. 🤩🥰🥰👌👌👌
@RAMANANMEDIAYT4 жыл бұрын
Jayettan poco x3 unbox cheyyanam ennu parayannuvar 👍
@mansoork62464 жыл бұрын
Super sanam 🤩🤩
@psypsycho5294 жыл бұрын
Bro enne pin cheyyo Jayaraj etta njaan Ella vide yum kaanarund onnu pin cheyyo annum onnum ente vaka full support ❤️❤️❤️❤️❤️
@sreejithmanghat62024 жыл бұрын
One of my favourite Malayalam youtuber defenitly reach on heights the main highlight of this programme is presentation
@user-mh5qx9sr1x4 жыл бұрын
ഈ ചാനലിലെ giveaway ൽ പങ്കെടുക്കാൻ കഴിയാത്തവർ like അടി
@examsight4 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ Mallu jobs hunter എന്ന KZbin ചാനൽ ഇലെ വീഡിയോസ് Share ചെയ്ത് കൊടുക്കാമോ?? ഉറപ്പായും അവർക്ക് ഉപകാരപ്പെടും,👈👈😊🤗👌
@ishtamksrtcvandi73 жыл бұрын
ഇന്ന് ഇത് വാങ്ങിയത് കൊണ്ട് വീഡിയോ സെർച്ച് ചെയ്തു കണ്ടു. 500 റിയാൽ ആയി. ഒരുപാട് ഉപകാരമായി ചേട്ടാ 🥰
@chainsawerff23044 жыл бұрын
എല്ലാം ARTIFICIAL INTELLIGENCE AI മയം 😮😮😲
@alantjames65824 жыл бұрын
🤣🤣
@faihan42114 жыл бұрын
ഫസ്റ്റ് കമന്റ് ♥️♥️
@safwancsr54294 жыл бұрын
Njaan price oru 3000 okke prateekshich😍 It 12000😘🙄
@baijusmedia2 жыл бұрын
ഇതിന്റെ റേറ്റ് എത്രയാ
@unexpected5314 жыл бұрын
Hallo sir 12,000 budget raingil poco M2 ano realmi nerzo 20 ano nallath replay taranam marakkala sir
Sakthiyil nalla kaaat adichal veezhumo phone eg(bike il pokumpo)...??
@naseebnaseebvj9974 жыл бұрын
First entry polichu supper location😁😁😁
@gangadharantp57894 жыл бұрын
ഈ ഉപകരണം എനിക്ക് വളരെ അധികം ഇഷ്ടപെട്ടു
@varun41624 жыл бұрын
Jayarajetta magnet use cheyunna kond batterykk vello scene ondakuoo ????
@jubinjubin2374 жыл бұрын
Chetai ethuvare kandathil vechu atavum nalla gimbel ethanu Medium rate and high range il ulla gimbel nte model um prize um suggest cheyavo ? Thank You So Much.
@FavasManu4 жыл бұрын
യാ മോനേ 🔥🔥
@AthiRamvlogs061220173 жыл бұрын
Bro i need your help plzz.. Oru gimbal vangan plan undu ente phone Realme 5pro anu. Dji OM 4 nokkiyappo ee gimbal "I Phone " nu anu kuduthal compatible.. Android phone nu pattiya nalla gimbal ethanennu onnu parayamo plz..
@RaamnadhsMedia4 жыл бұрын
Ith ebadu uncle um review cheyythu .... pakshe Jayaraj uncle te review aanu super...nalla perfect video... super ആയിട്ടുണ്ട് nalla ishttapettu uncle 😍😍 uncle upayogikkunna cam ethaanu?