'DM' in Stuck Situation.DF Please Check Your Aura Power🔥

  Рет қаралды 6,229

Empress world

Empress world

Күн бұрын

'DM' in Stuck Situation.DF Please Check Your Aura Power🔥#malayalam #twinflames
insta id : ...
Pls |Like👍🏻|Comment✍️|Share📲
Please Subscribe our Channel➡️
Thank you for watching 🫰🫰🏻
• It's Time to Union🫂| T...
• പഴയ നമ്മളിൽ എത്താനുള്ള...
• നീ ആണ് ഞാൻ❗️Df must wa...
• DM Current Energy Upda...
• Twinflames energy Upda...
• Twinflame Journey|പ്രപ...
• Twinflame journey|ഇനി ...
• Twinflame journey|Unco...
• Twinflame|Soul Union💯|...
• Union🫂!!!!Dear Twinfla...
• Twinflame Union എപ്പോൾ...
• Current Energy Updatio...
• Twinflame Journey Plz ...
• TWINFLAME JOURNEY|എപ്പ...
• Twinflame journey|തിരി...
• Twinflame Journey The ...
• Twinflame journey|Dm ത...
• Twinflame journey|കാത്...
• Twinflame Journey|Don'...
• Twinflame|കാത്തിരിക്കണ...
• Twinflame|Df ഭയപ്പെടാത...
• TWINFLAME നിങ്ങളുടെ Dm...
• Video
• Twinflame റിലേഷൻഷിപ്പി...

Пікірлер: 52
@RIPACCOUNT
@RIPACCOUNT 2 ай бұрын
❤❤❤ ... ഏറ്റവും കൃത്യം ആയി ഞങ്ങളെ കുറിച്ചു മാത്രം പറയുന്ന പോലെ ... ❤❤❤ ... Thank you universe to help me
@anjumubeena9664
@anjumubeena9664 3 ай бұрын
Ith sarikkum maam enna tooliloode Devine universe crct aayi enik nalkunna guidelines thanne aanu....lifil ith vare ariyatha tarrot reading,law of attraction, manifestation, spiritual speaches, practice....angane orupaad new experienceloode aanu njan ente lifile relationship problem pain heal aayath.....njan ganichathum,valarnnathum,pinthudarnnathum ellam islam religion paath aayirunnu... enthayalum aa vilich hridayam nond vilicha vili Devinilulla trust enne krithyamayi ente lifil oro stagilum step by step aayi idapettu....athinte signs kure aayi ente lifil njan experience cheyyunnund....innippo maamiloode enik Devine energy pass cheithu.... clarity kitti....ee journey ente successlekkulla vazhikatti aanu.... so l feel happy... thanks again and again Devine universe... thanks maam❤❤❤
@sharikasajeev222
@sharikasajeev222 Жыл бұрын
Enik ini union ആയില്ലെങ്കിലും kuzhappam illa enn ulla mindset il aanu njn. Njn ipo ennil thanne focus cheyth pala kaaryagalum release cheyyan thudangi kazhinju😊🙏🏻🧚‍♀️ Iam happy with myself now
@sudhasudheer7224
@sudhasudheer7224 4 ай бұрын
അഞ്ചാറു വർഷമായി ഞാൻ ഒന്നുമൊന്നും മനസ്സിലാകാതെ ഭ്രാന്ത്‌ പിടിച്ച പോലെ അലയുന്നു... ഇതിനിടയിലും ഒരു പതിനായിരം ആവൃത്തി ദൈവത്തോടും ചോദിച്ചു എന്തിനെന്നെ കൊല്ലാതെ കൊല്ലുന്നു എന്ന്..... എന്റെ കുട്ടിക്കാലം മുതൽ എന്നോട് മാത്രം ദൈവം എന്താ ഇങ്ങനെയെന്ന്..വലുതായപ്പോഴും ഒരാളെ മുന്നിൽ കൊണ്ട് വന്ന് 🙏🙏🙏🙏ഇനി കേൾക്കാൻ ഒന്നുമില്ല.. പുഴുത്ത പറ്റിയെപോലെ ആട്ടിവിട്ടു. എന്നാലും ഞാൻ പുറകെ ചെല്ലും... രണ്ടു മൂന്നു മാസം മുമ്പ് ഞാൻ തന്നെ തീരുമാനമെടുത്തു ഇനി അയാളുടെ പുറകെ നടന്നു ശല്യം ചെയ്യരുതെന്ന്. ഒത്തിരി കരഞ്ഞു., രണ്ടു മൂന്നു മാസം മുമ്പ് ആണ് ആദ്യമായി ട്ട് twin flame എന്നൊരു വാക്ക് യൂട്യൂബിൽ കേൾക്കുന്നു. എങ്ങനെയോ ഒരു വീഡിയോ എന്റെ മുന്നിലേക്ക്.. ഞെട്ടിപ്പോയി ഞാൻ. ഒത്തിരി tarrot reading ഒന്നിന് പുറകെ ഒന്നായി കണ്ടു. അതിൽ നിന്നെല്ലാം വിത്യാസമായി ഇന്നലെ മുതൽ മാമിന്റെ വീഡിയോ മുന്നിലേക്ക് വന്നു.... 🙏🙏🙏🙏🙏സന്തോഷം.. എന്താ പറയേണ്ടത് എന്ന് അറിയില്ല... ഇനിയും ഇടക്ക് വരണം വീഡിയോ ഇടണം. ഇതിൽ പറഞ്ഞ ഒത്തിരി വാക്കുകൾ എനിക്ക് കേട്ട് കേൾവി പോലും ഇല്ലാത്തതാണ്. ഞാൻ ഓരോന്നായി വീഡിയോ കാണാട്ടോ... ഇടക്ക് വരണം... എല്ലാ നന്മയും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@SmithaK-f3p
@SmithaK-f3p Жыл бұрын
Ariyam veedum pokum ennu... athondu njn DM ne block aki itekuvaa...😂 njn anu DM, DM anu njn enuu nanayi ariyaammm so DM ee journey nanayi manasilakate divine manasilaki kodukate.... Vanilelum Kozhapamila evide ayalum happy ayitu irikanam athreyulu.... Njn ippo happy anu...ene eniku thane manasilaki thanathinu.... Am so veryy happy n thank you universe ♥️love you universe ❤
@bindukurian2170
@bindukurian2170 Жыл бұрын
Exactly 💯
@taishamaria3581
@taishamaria3581 Жыл бұрын
എന്റെ കാര്യത്തിലും ഇങ്ങനെ ആണിപ്പോ തീർഡ്പാർട്ടി breakup ayi but avanu athu accept cheyyan pattunnilla... Ellam ennodu thanne vannu parayunnu.... Apo njanarayirunnu ennu njan chodhichu... Onnum mindiyilla ennekal valuthu ipo avalanu but avalku avane venda.. Ethra sramichittum aval thirike varunnilla... Avan veendum pradheeshayode kathirikunnu ithellam kandu.. Njan enne heal cheyyunnu... Divine enne ellam kanichu tharunnu....❤❤❤❤thanks god
@sajinavenkadeswaran2691
@sajinavenkadeswaran2691 11 ай бұрын
Thank you Universe 🙏❤️
@sunilkumartp7455
@sunilkumartp7455 Жыл бұрын
സത്യം വന്നു വന്നതിനേക്കാൾ സ്പീഡിൽ പോയി ആദ്യം മുതൽ തന്നെ അങ്ങനെ ആയതു കൊണ്ട് ശീലമായി പറഞ്ഞ കാര്യം ഒക്കെ മനസ്സിൽ തോന്നിയത് തന്നെ 😅
@Divinesoul_11.11
@Divinesoul_11.11 Жыл бұрын
🙏🏻thank you dear soul🤲🏻❤️❤️❤️എല്ലാം സത്യം കറക്റ്റ് ടൈമിൽ വന്നു പറഞ്ഞു തന്നു... Thank you...വന്നു..💯🦋 🌈
@veenaviswancheppallie_tf
@veenaviswancheppallie_tf Жыл бұрын
Crct.. vannit poy dear...
@NiSinz
@NiSinz Жыл бұрын
Thank you universe ❤❤❤ Thank you divine powers ❤❤❤ Thank you mam ❤❤❤ Resonated 👍🏻 Very correct anu mam ❤❤❤
@veenaviswancheppallie_tf
@veenaviswancheppallie_tf Жыл бұрын
Thank you Radhe Krishna Ji 💕💕 Thank you Sai Ram Ji 💕💕 Thank you Universe ❤❤ Thank you dear ❤❤
@sulekhaarjun1944
@sulekhaarjun1944 Жыл бұрын
Thank you Universe🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹Manifestion method onnu cheyyamo 🥰
@rinuthomas9214
@rinuthomas9214 Жыл бұрын
Law of attraction video Edo... ariyilla da🙏🙏🙏
@reejareeja6092
@reejareeja6092 11 ай бұрын
Thank you univers 🙏🙏 thank you angels 🙏🙏 thank you mam 🙏🙏
@ShynuGireesh
@ShynuGireesh Жыл бұрын
Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Shivaya❤❤❤❤😢😢😢🎉🎉🎉
@sajithasajitha2694
@sajithasajitha2694 Жыл бұрын
Thank uuu universe 🙏
@gwen_peter8287
@gwen_peter8287 Жыл бұрын
Dm third party situvation aayi hurted aan maam... Nnodum mindunnilla....vann 3 rd party umaayulla relation end aayi nn paranjitt poy.... Ntha cheyyande ennoru pidiyilla.... Aareya avn snehikkunnath ennum manassilavanilla.... Avlod angane oru feel illann paranjittippo avl poyappo mood offum 😑
@sunithasunitha3196
@sunithasunitha3196 Жыл бұрын
Thanki univers ❤️ thanku mamm
@prabhithasundharan8104
@prabhithasundharan8104 Жыл бұрын
Thank you Universe ❤❤❤❤🙏🙏🙏🙏🙏🧚‍♀️🧚‍♀️🧚‍♀️🧚‍♀️
@Krishna_rkpa
@Krishna_rkpa Жыл бұрын
Thank u❤❤❤law of attraction vdo venm
@bindukurian2170
@bindukurian2170 Жыл бұрын
100% true....
@meenasubash2294
@meenasubash2294 Жыл бұрын
Thank you univers 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️👍 Thank you dear ❤
@user-xp9ns9yf8d
@user-xp9ns9yf8d Жыл бұрын
enik avane marakan pattunilla....I am crying😢
@cmsyamini7903
@cmsyamini7903 Жыл бұрын
Yes..enikkum pattunnilla..but marakkan sremikkunnu..ottum pattunnilla...
@sharikasajeev222
@sharikasajeev222 Жыл бұрын
​@@cmsyamini7903pattum letgo cheyy. Maximum nammale bc aayit vakkaan ശ്രമിക്ക്. Gradually changes ariyaan pattum❤️
@geetu912
@geetu912 Жыл бұрын
Union nte time avumbo namuk poditive ayitulla physical changes undavum ennu parayunnath sariyano.athinepatti oru vdo cheyyuo..
@sindhun1430
@sindhun1430 Жыл бұрын
Thank u divine ..thanku mam..❤❤❤
@rajesha2450
@rajesha2450 Жыл бұрын
Thank you 🙏🏻🙏🏻♥️🔱
@stephymolsaji358
@stephymolsaji358 Жыл бұрын
Chechi ... manifestation cheyanda video onn idamo... enik ariyilla...
@pradeepkumar-ix7bt
@pradeepkumar-ix7bt Жыл бұрын
ബ്യുട്ടി ക്കു വേണ്ടി മാനിഫെസ്റ്റ് ചെയുന്നത് എങ്ങനെ യാ പ്ലീസ് റിപ്ലൈ
@sajnasaju487
@sajnasaju487 Жыл бұрын
Thank you mam❤
@AshaLakshmi-m9s
@AshaLakshmi-m9s Жыл бұрын
Thanku univefs
@sruthivsuresh1441
@sruthivsuresh1441 Жыл бұрын
Dm marikunnathu swapnam kandu,but his family vishamamillathai kandu,enthu msgayirikum universe tharunnathu,pls reply
@chandralekha2503
@chandralekha2503 Жыл бұрын
അങ്ങനെ ആണു mam ഇപ്പോൾ പക്ഷെ എനിക്ക് പഴയത് പോലെ ആകണ്ട
@ShynuGireesh
@ShynuGireesh Жыл бұрын
Mam. Parrajethellam. CorrectAnu. E. Bendam. Marriagil. Etikan. Enthanu. Vendathu. Njan. Marriage. Kazingu. Divorsil. Pokan. Nikimbolanu. Paran Othri. Undu❤❤❤
@ananthulal1419
@ananthulal1419 Жыл бұрын
Thank uuuuuuuuuuuuuuuu
@sunandavs5707
@sunandavs5707 Жыл бұрын
Tq universe
@dhanyashijith9425
@dhanyashijith9425 Жыл бұрын
ചേച്ചി സത്യമാണ്. വിചാരിച്ചത് നടക്കുന്നund. ഞാൻ ഇനി അവനു വേണ്ടി മാനിഫെസ്റ്റേഷൻ ചെയ്യേണ്ടേ.... ചേച്ചി pls റിപ്ലൈ
@anakha7503
@anakha7503 Жыл бұрын
അവരെ മാനിഫെസ്റ്റേഷൻ ചെയ്താൽ അത് നമ്മളെ തന്നെ ആക്ട്രാക്ട് ചെയ്യുന്ന പോലെയാവും 😌😌 യൂണിയൻ delay ആക്കും so നമ്മുക്ക് innerwork മാത്രേ അവർക്ക് ചെയ്യാൻ പറ്റു 😁
@noushidha220
@noushidha220 Жыл бұрын
Enik call or msg onnum kitiyittilla butt varum udane🌈🌈
@rjlj9358
@rjlj9358 Жыл бұрын
വിട്ടേക്ക്
@veenaviswancheppallie_tf
@veenaviswancheppallie_tf Жыл бұрын
❤❤
@s.s3897
@s.s3897 Жыл бұрын
👍🏻
@divyaprabu598
@divyaprabu598 Жыл бұрын
@jishap5179
@jishap5179 Жыл бұрын
🙏🏻🙏🏻
@Divine_soul._144
@Divine_soul._144 Жыл бұрын
44 views
@ThrikethuKumar
@ThrikethuKumar 11 ай бұрын
❤❤❤❤❤❤❤❤❤😂
@arya-cz3uw
@arya-cz3uw Жыл бұрын
Thank you universe ❤️❤️❤️
@shobhanakesavan9200
@shobhanakesavan9200 Жыл бұрын
❤❤
@redandblack2970
@redandblack2970 Жыл бұрын
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 94 МЛН