അമേരിക്കയിൽ പല ബിസിനസുകൾ അവിടെ ചേക്കേറും... | dnanewsmalayalam

  Рет қаралды 90,959

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 254
@sahadevan2594
@sahadevan2594 8 күн бұрын
ലോകത്ത് ആരെ വിശ്വസിച്ചില്ല എങ്കിലും ഈ സ്ത്രീയെ വിശ്വസിക്കാം. ഇവർ ആണ് കേരളത്തിലെ നമ്പർ one ഇര.
@antonyshabine
@antonyshabine 2 күн бұрын
മൈരാണ്
@sudhasundaram2543
@sudhasundaram2543 8 күн бұрын
സ്വപ്ന ജയിലിൽ നിന്നും ഇറങ്ങി വരുന്നതു Tv യിൽ കണ്ടിരുന്നു അന്ന് സ്വപ്നയേക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു തെറ്റിദ്ധരിച്ചിരുന്നു പാവം അനുഭവിച്ച ദുരിതങ്ങൾ കേട്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു കാര്യം അവരുടെ നിലനിൽപ്പിനു വേണ്ടി അകപ്പെട്ടു എന്നു പറഞ്ഞാൽ മതി 👍
@nalinimanohari2345
@nalinimanohari2345 7 күн бұрын
Yes... Yes
@danasanthosh3794
@danasanthosh3794 8 күн бұрын
നിങ്ങൾ ശരിയാണെന്നു വീണ്ടും കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു 😮😮😮
@malex7180
@malex7180 8 күн бұрын
Very intelligent and honest woman
@AnilKumar-vn1pe
@AnilKumar-vn1pe 7 күн бұрын
Beautiful also 😂
@jayarajpp7330
@jayarajpp7330 8 күн бұрын
എന്തിന് ഈ അഭാമാനം സഹിച്ചു മുഖ്യമന്ത്രി യും കുടുംബവും ജീവിക്കുന്നു മരിച്ചൂടെ കേരളത്തെ രക്ഷിക്കാൻ
@mathewjoseph193
@mathewjoseph193 8 күн бұрын
പുണ്യം കിട്ടിയാൽ നീ ആർക്കെങ്കിലും വേണ്ടി മരിക്കുമോ? തള്ളംബോ ഒരു മയം വേണ്ടേ പാൽകുപ്പി
@padmakumar6677
@padmakumar6677 8 күн бұрын
സ്വപന ജയിലിൽ നിന്നും ഇറങ്ങി വരുന്ന ആകാഴ്ച മറക്കുവാൻ പറ്റില്ല അമ്മ സ്വപ്നയുടെ കൈയ്യിൽ പിടിച്ച് കൊണ്ടുവരുന്ന ആ picture ഒരിക്കലും മറക്കില്ല . അതാണ് അമ്മ❤❤❤❤
@sumakumar6626
@sumakumar6626 7 күн бұрын
വെൽഡൺ സ്വപ്ന God Bless you
@RaveendranNeelakantapillai
@RaveendranNeelakantapillai 8 күн бұрын
മിസ്സിസ് സ്വപ്ന സുരേഷ് എല്ലാ കാര്യങ്ങളും വിശദമായി ഡിഎൻഎ ന്യൂസിലെ സുമേഷ് സാറിനോട് പറയൂ ഒരു കട്ട് ചെയ്യാതെ എഡിറ്റ് ചെയ്യാതെ പറയേണ്ടത് പോലെ തന്നെ പറയും പിണറായിയുടെയും സർക്കാരിനെയും നെഞ്ചത്ത് കൊള്ളുകയും ചെയ്യും വേറെ ഒരു ചാനലും ഇതുപോലെ കിട്ടുന്നില്ല പറയേണ്ടത് പറയേണ്ടത് പോലെ തന്നെ പറയുന്നു സുമേഷ് സാറെ നന്ദി നമ്മൾ കുറെ ആൾക്കാർ വിചാരിച്ചാൽ ഈ അന്തംകമ്മികൾ നന്നാവാൻ പോണില്ല❤❤❤❤❤
@sumithas5834
@sumithas5834 8 күн бұрын
Cirrect
@rithusmindblowingmusic914
@rithusmindblowingmusic914 8 күн бұрын
Sumesh chettaa , great job you did, I believe Swapna is a geniune women ❤
@nicewin
@nicewin 8 күн бұрын
പറഞ്ഞിട്ട് എന്ത്?? മോദി രക്ഷിച്ചു കൊടുത്തു
@pradeepkumarputhiyaveetil449
@pradeepkumarputhiyaveetil449 7 күн бұрын
​@@nicewininvolvement of one super rich and UAE consulate rep in gold smuggling saved all.
@AnilKumar-vn1pe
@AnilKumar-vn1pe 7 күн бұрын
​@@nicewin മോദിക്ക് 140 കോടി ജനങ്ങളുടെ കാര്യം നോക്കാൻ ഉണ്ട്. ചിലപ്പോൾ കൂട്ടത്തിൽ അധമനായ പിണറായിയെ തുണച്ചു എന്നും വരും. (4 കോടി മലയാളികൾ ആണല്ലോ പിണറായിയെ ആസ്ഥാനത്ത് ഇരുത്തിയത് , മോദി അല്ലല്ലോ?) മോദിയെ സംബന്ധിച്ച് വലിയ ചെകുത്താനെ നേരിടാൻ ചെറിയ ചെകുത്താനെ പിന്ത്യണച്ചു എന്ന് വരും. കൂടാതെ പിണറായിയും ജിഹാദികളും UAE യിലെ ചില വൻ തോക്കുകളും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ പേരിൽ UAE യുമായുള ബന്ധം മോശമാക്കാൻ മോദിക്ക് കഴിയില്ല
@midhilajmsamad2948
@midhilajmsamad2948 7 күн бұрын
പാവം ഈ സ്ത്രീയുടെ വാക്കുകൾ പലർക്കും ഭയമുണ്ടാക്കുന്ന ഉറക്കം കെടുത്തുന്ന അലട്ടുന്ന പ്രശ്നമാണ്.. സത്യങ്ങൾ വിളിച്ചു പറയാൻ യാതൊരു ഭയവുമില്ലാത്ത സ്ത്രീ..ദൈവം അനുഗ്രഹിക്കട്ടെ ഇവരെയും കുടുംബത്തെയും.🙏
@padmakumar6677
@padmakumar6677 8 күн бұрын
എനിക്ക് പണവും വലിയ കമ്പനിയും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇ സ്ത്രീയെ company director ആക്കിയേനേ . എന്ത് കഴിവ് ഉള്ള സ്ത്രീ. 👌👌👌👍👍
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 күн бұрын
She is a mere capable, sincere cordinator. കമ്പനി ഡയറക്ടർ ആവാൻ വേറെ പല മാനേജ്മെൻ്റ് കപ്പാസിറ്റികളും വേണ്ടെ?
@AnilKumar-vn1pe
@AnilKumar-vn1pe 7 күн бұрын
​@@kizhakkayilsudhakaran7086 ഇത്രക്ക് കമ്യൂണിക്കേഷൻ പവർപോലും ഇല്ലാത്ത എത്രയോ പേർ ഡയറക്ടർ അല്ല , MD സ്ഥാനത്ത് തന്നെ ഇരിക്കുന്നു!
@lincyjoby4316
@lincyjoby4316 5 күн бұрын
😂
@AnilKumar-vn1pe
@AnilKumar-vn1pe 5 күн бұрын
@@padmakumar6677 ഞാനാണെങ്കിൽ MD ആക്കിയേനെ
@sreesree9625
@sreesree9625 8 күн бұрын
ഷാർജ രാജാവിന്റെ ഭാര്യയോട് എനിക്ക് പേഴ്സണലി ബഹുമാനം തോന്നിത്തുടങ്ങി 😂😂😂😂
@akhilgopan5757
@akhilgopan5757 23 сағат бұрын
😂
@thankachanvj9432
@thankachanvj9432 7 күн бұрын
നല്ല മനസ്സിന്റെ ഉടമ പക്ഷേ ചിലരെ വിശ്വസിച്ചു കൂടെ നിന്നു, പെട്ടുപോയി.
@manjumohan6213
@manjumohan6213 8 күн бұрын
We trust u..പക്ഷെ ഇപ്പോഴും നേരം വെളുക്കാത്ത ജനത ആണ് കേരളത്തിൽ
@pradeepkumarakgood685
@pradeepkumarakgood685 8 күн бұрын
നിങ്ങൾ 100 ശതമാനം ശരിയാണ് സ്വപ്ന
@simsemajems5184
@simsemajems5184 8 күн бұрын
She is victim she 100% honest right human being ... God Bless You & family
@saraswathigopakumar7231
@saraswathigopakumar7231 8 күн бұрын
നുണ പറയാൻ ഇഷ്ടപെടാത്ത, സാഹചര്യം കൊണ്ട് പെട്ടു പോയി ഇത്രയും കഷ്ടങ്ങൾക്ക് നടുവിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ വിഷമിക്കുന്ന സ്വപ്ന സുരേഷ്... നിങ്ങളെ ഓർത്തു ദുഖിക്കുന്നു. മിടുക്കനായ ഒരു മകനുണ്ട്. ചെറിയ കുട്ടി. ആ കുട്ടിയുടെ വിദ്യാഭ്യാസം... അതിനെങ്കിലും സന്മനസ്സ് ഉള്ളവർ മുന്നോട്ട് വരട്ടെ. HRDS നല്ലൊരു ജോലി തരട്ടെ. നിങ്ങൾ ജീവിക്കണം.. നല്ല രീതിയിൽ. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നെ പ്രാർത്ഥന
@tsugathan
@tsugathan 8 күн бұрын
ഒരു ഭൂലോക ഫ്രോഡിനെ ചുമക്കുന്ന അൽ കേരള ജനത... ഇനിയും അനുഭവിക്കാൻ കിടക്കുന്നതെയുള്ളൂ... തീവ്രവാദികളെ വളർത്തി വലുതാക്കുന്ന ദാസൻ... സുരേഷ് അഭിവാദ്യങ്ങൾ... പാവം സ്വപ്ന സുരേഷിനെ കണ്ടെത്തി അഭിമുഖം എടുത്തതിനു...... സ്വപ്നയെ ദൈവം രക്ഷിക്കട്ടെ....
@malimali20
@malimali20 7 күн бұрын
*RSS തീവ്രവാദികളാണ് കേരളത്തിൽ പോലീസിനെ നിയന്ത്രിക്കുന്നത്.*
@vimalemmanuel4514
@vimalemmanuel4514 7 күн бұрын
@@tsugathan നായ്ക്കൾക്ക് എന്തെങ്കിലും കൊടുത്താൽ അത് സ്നേഹം കാണിക്കുന്നു. 'അതുപോലെയാണ് നമ്മുടെ കേരളത്തിലെ ജനങ്ങളെ കയ്യിലെടുത്ത് ഭരണം പിടിച്ചത്.സ്വന്തം ഭാര്യയെയും മകളെയും മറ്റുള്ളവർക്ക് കൂട്ടിക്കൊടുത്ത് എന്ത് രീതിയിലും കാര്യം നേടുന്ന വൃത്തികെട്ടവന്മാർ 'പിന്നിലുള്ള ചതി എന്താണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാനുള്ള ബോധം ഉണ്ടായിരുന്നില്ല.
@vimalemmanuel4514
@vimalemmanuel4514 7 күн бұрын
@@tsugathan കേരളം കണ്ടതിൽ ഏറ്റവും വലിയ ഭൂലോക ഫ്രോഡ്'
@nalinimanohari2345
@nalinimanohari2345 7 күн бұрын
രവീന്ദ്രനെ കുറിച്ച് ഇവർ ഇതു മുൻപ് പറഞ്ഞു... അതു 100/ശരിയും ആണ്, ഒരു എഡ്യൂക്കേഷനും ഇല്ലാതെ ഉയർന്ന പോസ്റ്റിൽ സെക്രട്ടേറിയറ്റിൽ ഇരിക്കുന്നു 😮
@sindhupalapra4014
@sindhupalapra4014 8 күн бұрын
കേരളത്തിലെ ജനങ്ങൾ ഇതൊക്കെ കേൾക്കുന്നുണ്ടോ 😮
@vijayakumarp7202
@vijayakumarp7202 8 күн бұрын
ആരോട് പറയാൻ? എല്ലാം വെറുതെ. നമ്മുടെ നാട് മാത്രമല്ല ഈ രാജ്യം തന്നെ ഇതിന് കൂട്ടു നിൽക്കുന്നു. ഇതൊക്കെ കേട്ടാൽ തന്നെ കേസ് എടുക്കേണ്ടതാണ്...
@chinnuchinnu2294
@chinnuchinnu2294 8 күн бұрын
സത്യം
@anuppnair2053
@anuppnair2053 8 күн бұрын
Adjustment
@James-jr8he
@James-jr8he 8 күн бұрын
Keralathinte innathe duravasthakku karanam pinuvinte kollayadi kendram kannadachu koottu nilkunnu 😢😢😢😢😢😢
@seemamahendran2294
@seemamahendran2294 8 күн бұрын
ഇന്ന് എല്ലാം കേരള ജനതയ്ക്ക് മനസ്സിലായല്ലോ. ആരാണ് സ്വർണ്ണ തട്ടിപ്പും സ്വർണ്ണക്കടത്തും നടത്തുന്ന ഭരണാധികാരികൾ. ഇപ്പോൾ അത് ഒന്നും കൂടി ജനങ്ങൾക്ക് മനസ്സിലായി കൊണ്ടിരിക്കുന്നു.
@nalinimanohari2345
@nalinimanohari2345 7 күн бұрын
ജനങ്ങളിൽ majority യും വിവരംകെട്ടവർ, എന്ത് കണ്ടാലും കേട്ടാലും മനസ്സിൽ aakilla, ചുവപ്പിനെ കുത്തു 😮😢
@user-qq5ij2nw8l
@user-qq5ij2nw8l 7 күн бұрын
The lady with truth...knowledge... vision...n... mission.... really proud of you Swapna.... thankyou u DNA channel
@geethakumari4939
@geethakumari4939 8 күн бұрын
സ്വപ്ന love you
@AnilKumar-vn1pe
@AnilKumar-vn1pe 7 күн бұрын
I too 😂
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 күн бұрын
ഇവർക്ക്, കുറഞ്ഞ പക്ഷം , ഒന്നു കരയാതെ പോലും, ഇതൊക്കെ പറയാൻ എങ്ങിനെ കഴിയുന്നു!!!
@bindhukp415
@bindhukp415 8 күн бұрын
Honest woman❤
@Smkksd
@Smkksd 7 күн бұрын
വളരെ പക്വമായ സംശാരം
@jabeelakurian2752
@jabeelakurian2752 8 күн бұрын
കേരളത്തിലെ ഏറ്റവും വിശ്വസ്തയായ വനിത സ്വപ്ന
@vazans
@vazans 7 күн бұрын
True 😢
@mallikamallika7505
@mallikamallika7505 8 күн бұрын
ഇവരുടെ വാക്കുകൾ വിശ്വസിക്കാം
@alavudheenaboobacker2442
@alavudheenaboobacker2442 8 күн бұрын
Really shocking news and can be mega film shortly
@shaijajohnson6314
@shaijajohnson6314 7 күн бұрын
Swapna you are a lady with huge huge self confidence...
@kanambabu
@kanambabu 8 күн бұрын
പിണറായിയുടെ മുന്നിൽ മെക്സിക്കൻ കാർട്ടലുകൾ തോറ്റ് പോകും
@thomasmathai5432
@thomasmathai5432 8 күн бұрын
സ്വപ്‍ന 👍👌🙏
@vazans
@vazans 7 күн бұрын
Very Good Interview.., "Sathyameva Jayathe " 🙏
@sureshbabusekharan7093
@sureshbabusekharan7093 8 күн бұрын
Weakest opposition team is Pinarai's Lucky mascot. Salute to you Swapna for your candidness and honesty.
@mohankumars3033
@mohankumars3033 8 күн бұрын
കേന്ദ്ര സർക്കാർ സംരക്ഷിക്കുന്നിടത്തോളം കാലം പിണറായി വിജയന് ഒരു പ്രതിബന്ധവും ഇല്ല. അതിന് അയാൾക്കു 99 അംഗങ്ങളുടെ പിൻബലം ഒന്നും വേണം എന്നില്ല. പ്രതിപക്ഷം തുല്യ ശക്തി ആയാലും മോദിയും, അമിത് ഷായും ഷായും സംരക്ഷിക്കുന്നിടത്തോളം കാലം പിണറായി വിജയൻ ഇങ്ങനെ തന്നെ ആയിരിക്കും. നമുക്ക് പ്രതിപക്ഷത്തെ കുറ്റം പറയാം എന്ന് മാത്രം.
@SIMI019
@SIMI019 8 күн бұрын
It's not only Congress.. Central government is equally guilty otherwise no further investigations..so all the parties are happy because of this poor WOMAN
@ansaransar724
@ansaransar724 8 күн бұрын
God will always be with Swapna.
@arounnim.m6332
@arounnim.m6332 8 күн бұрын
May God Krishna bless you Swapna
@Kaafir916
@Kaafir916 7 күн бұрын
Kittex Sabu Sir… ഇവർക്ക് നല്ലഒരു ജോലി കൊടുക്കൂ…സാറിന്റെ ബിസിനസ്സിൽ ശോഭിക്കാൻ കഴിയും അവർക്ക്… dam sure…🙏
@MAHARBAAK
@MAHARBAAK 5 күн бұрын
അദ്ദേഹവും ഹോണോറബിളിൻ്റെ ആൾ തന്നെ
@sheebakarthika2622
@sheebakarthika2622 7 күн бұрын
Very intelligent and pure soul swapna❤God bless
@kizhakkethankachan6843
@kizhakkethankachan6843 8 күн бұрын
ധർമ്മം ജയിക്കട്ടെ! തെറ്റ്‌ ചെയ്താൽ കാലത്തിന്റെ കാവ്യനീതി തേടി വരും...
@mohandaska8630
@mohandaska8630 6 күн бұрын
💓നമിക്കുന്നു സ്വപ്ന നമിക്കുന്നു. പിണറായിയുടെ പോലീസിനെ പോലും വിറപ്പിക്കുന്ന ധീര വനിതയാണ് 🌹♥ആ changoottathine♥♥
@thombabu3914
@thombabu3914 7 күн бұрын
Really you will stay with justice????? BEST OF LUCK
@Sandee109
@Sandee109 7 күн бұрын
ഇത്രയും കൃത്യമായും വിശ്വാസയോഗ്യതയോടും കൂടി പൊതുജനസമക്ഷം കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു നേതാവോ നേതാത്തിയോ സാംസ്കാരിക നായകളോ പ്രപുത്ത മലയാളിയോ ഇന്നില്ല. സത്യത്തിൻ്റെ മുഖം വികൃതമാണെന്നും വെറും നാം അടിമകൂട്ടമാണെന്നും നയിക്കുന്നത് നേതാക്കളല്ല അവരുടെ ഒക്കെ അച്ചിമാരാന്നെന്നും മനസിലാക്കാൻ മനസ്സില്ലാത്ത മലയാളി
@kuruppal
@kuruppal 8 күн бұрын
I don't know whether you will read this or not but You are the most trusted lady in Kerala now ,🎉
@beenavs9968
@beenavs9968 8 күн бұрын
വിശ്വസിച്ചവർ എല്ലാ വരുo കൂടി ചതിച്ചു. മേലാള ൻ മാർ സുഗിച്ച് വാഴുന്നു സ്വപ്നക്ക് വേണ്ടി നിലപാട് എടുക്കാൻ ആരും ഇല്ലാത്ത അവസ്ഥ ഇതൊക്ക കാണുകയും കേൾക്കുകയും ചെയുമ്പോൾ സത്യം എന്ന രണ്ടക്ഷരം കൊണ്ട് എന്ത് ഗുണം
@Ushadevi-rf2sv
@Ushadevi-rf2sv 8 күн бұрын
സ്വപ്ന എത്രയും വേഗം ഒരു ഡോക്ടറെ കണ്ട് ഒരു thorough check up നടത്തണം, കാരണം വല്ലാതെ വണ്ണം കൂടിയിരിക്കുന്നു...
@sahadevan2594
@sahadevan2594 8 күн бұрын
വണ്ണം കൂടുന്നത് സത്യം പറയുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടാക്കുമോ 🤔വണ്ണം കൂടിയ എത്ര ആളുകൾ ഒരു പാട് കാലം ജീവിക്കുന്നു. വണ്ണം കുറഞ്ഞ ആളുകൾ എത്രയോ പേര് ആയുസ് എത്താതെ മരിക്കുന്നു. താങ്കൾ ഏത് ലോകത്ത് ആണ് ജീവിക്കുന്നത് 🤔
@lindumathew4292
@lindumathew4292 8 күн бұрын
Body shaming 😢
@AnilKumar-vn1pe
@AnilKumar-vn1pe 7 күн бұрын
വണ്ണം കൂടിയവരേയും ഇഷ്ടപ്പെടുന്നവർ ഉണ്ട്.
@user-mre40n
@user-mre40n 7 күн бұрын
കള്ളക്കടത്ത് നടത്തി ശിവശങ്കരനും ബോസും ഉണ്ടാക്കിയ കോടികൾ കോട്ടയത്തെ ശിവശങ്കരൻ്റെ സുഹൃത്ത ആയ വ്യവസായി വഴി സൂരക്ഷിതമായി നിക്ഷേപിച്ചതായി സംശയം ഉണ്ട്. സ്വപ്നയുടെയും ശിവശങ്കരൻ്റെം സ്വന്തം ആൾ ആയിരുന്ന ഒരു ജയശങ്കരൻ ഇപ്പോൾ കോട്ടയത്തെ വ്യവസായിയുടെ തിരുവനന്ത പുറത്തെ ഒരു സ്ഥാപനത്തിൽ ഡയറക്ടർ ആയോ മറ്റോ സസുഖം വാഴുന്നതായി കേൾക്കുന്നു. അയാൾ വഴി വയനാട്ടിൽ റിസോർട്ടിൽ ഈ കോടികൾ നിക്ഷേപിച്ചതായും കേൾക്കുന്നു. ഈ ചാനലിന് ഇത് അന്വേഷിച്ചു നോക്കാൻ സാധിക്കുമെങ്കിൽ നോക്കൂ.
@abdullatheef9051
@abdullatheef9051 7 күн бұрын
ഒരു മാനേഴ്സും ഇല്ലാതെ ശൈഖയെ വിലയ്ക്ക് വാങ്ങാമെന്ന് വിചാരിച്ചു. കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന ലേഡി'.
@prakashmc1375
@prakashmc1375 8 күн бұрын
Daivame pavapatta janangale droham cheiydha areyum swasthamayitt jeevikkan anuvadikkeredh. 🙏🙏🙏
@rajum.george3432
@rajum.george3432 7 күн бұрын
ഈ കപ്പൽ ആടി ഉലയില്ല സർ മുങ്ങില്ല സർ....... ഇപ്പോൾ പിണറായി ഹെലികോപ്റ്റർ വെറുതെ വാടകക്ക് എടുത്തിട്ടിരുക്കുന്നത് എന്തിന്നാണെന്നു എല്ലാവർക്കും മനസ്സിലായില്കാണുമല്ലോ.. They will escape one day. Just remember that. Hatts off to Sapna ji for revealing the truth.
@vimalemmanuel4514
@vimalemmanuel4514 8 күн бұрын
Sapna you are very respectable person from people of Kerala. But Shiv Shankar is not respectable person
@azielmedia2k23
@azielmedia2k23 8 күн бұрын
C m രവീന്ദ്രനെ തേച്ച് ഒട്ടിച്ചു 😂
@lsk9964
@lsk9964 7 күн бұрын
The way swapna talks hats off avar etra oke anubhavichittum ellareyum sir madam enna sambodana really respectful 🙏🏻🙏🏻avar parayunna oro karyam satya sandham ayittanu 🙏🏻🙏🏻
@gnanam1232
@gnanam1232 7 күн бұрын
എല്ലാം കേൾക്കുമ്പോൾ എനിക്കൊന്നേ മനസ്സിലായുള്ളു നിയമവാഴ്ചയില്ലാത്ത നാട്ടിൽ ചുണ്ടൊലി - എലി - പെരുച്ചാഴി മുതൽ 'കട്ട് പന്നി വരെ നിന്ന് മേയുന്നു - ജനം കഴ്ചക്കാരായി നോക്കി നിൽക്കുന്നു - എല്ലാം നശിച്ചു കഴിയുമ്പോഴെങ്കിലും ജനത്തിന് ബോധം വരുമോ?😡😡😡
@sathiavathidharman8189
@sathiavathidharman8189 5 күн бұрын
,പ്രബുദ്ധർ.....
@babyemmanuel853
@babyemmanuel853 3 күн бұрын
കാട്ടുപന്നി യെന്നു അൻവറെ വിളിക്കുന്നത് ശരിയല്ല... അതുപോലെ EP യെ പെരുച്ചാഴി യെന്നും.. കാരണം അവർ അതുക്കും മേലേ...
@sureshkalarikkal6138
@sureshkalarikkal6138 7 күн бұрын
Very good talk ❤
@karthikeyanpn6454
@karthikeyanpn6454 5 күн бұрын
❤❤❤❤❤ നമസ്തേ DNA ന്യൂസ് ടീം അംഗങ്ങൾ. വളരെ വിശദമായി ശ്രീമതി സ്വപ്ന സുരേഷുമായി ഇൻ്റർവ്യൂ നടത്തിയതിന് സത്യം വെളിച്ചത്തു വരട്ടെ. പുക മറ നീങ്ങട്ടെ. കൊള്ളക്കാർ വെളിച്ചത്തു വരട്ടെ ❤❤❤ നന്ദി നമസ്കാരം സർ.
@osologic
@osologic 2 күн бұрын
Excellent interview.
@joythomas4367
@joythomas4367 7 күн бұрын
There are only two persons in Kerala who have clarity of thought and clear perspective,they are Swapna and Parvathy Thiruvoth.All others are mere mou
@hamsaeheruvath-rq8nr
@hamsaeheruvath-rq8nr 8 күн бұрын
❤️❤️❤️
@shajikurian9326
@shajikurian9326 4 күн бұрын
Why Mrs. Swapna you still calling these culprits Sir always ? When hearing somebody calling these hippocrates Sir/ Hon./Madam we feel very bad
@MiniMini-tt3ri
@MiniMini-tt3ri 7 күн бұрын
രാവണന് 10 തലയുണ്ടെങ്കിൽ ഇവിടുള്ള ചതിയൻ മാർക്ക് ഒരു തലയിൽ 10 മുഖമുണ്ട്
@vargheseem1767
@vargheseem1767 7 күн бұрын
കേരള ചരിത്രത്തിൽ ആരെങ്കിലും ഇത്ര കൃത്യമായി ഭംഗിയായി പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരു വ്യതിചലനവും ഇല്ലാതെ സംസാരിച്ചിട്ടുണ്ടോ. ഇത്ര കൃത്യമായി ഭംഗിയായി സംസാരിക്കാൻ ഈ കേരളത്തിലെ ഏതെങ്കിലും വ്യക്തിക്ക് സാധിച്ചിട്ടുണ്ടോ മുഴുവൻ അലവലാതികളും ഇവർക്ക്..... ദൈവം കൈവിടില്ല എന്ന് വിശ്വസിക്കുന്നു അതിനായി പ്രാർത്ഥിക്കുന്നു
@sreekumar7083
@sreekumar7083 7 күн бұрын
U tubil വരാതെ Puplic ആയി ഒന്നേന്ന് തുറന്നു പറയണം TV ചാനലിൽ ,ഇതാണ് ഭീരുത്വം ഇവന്മാരൊന്നും ഇനി പുറം ലോകം കാണരുത്
@neelz009
@neelz009 7 күн бұрын
അതിജീവതകൾ നല്ലവളോ ചീത്തയോ ആവട്ടെ അവര് അതിജീവിച്ച കാര്യങ്ങൾക്ക് കാതോർക്കാം
@krishnaprassad4232
@krishnaprassad4232 6 күн бұрын
Very insightful interview....Thank you. It shows the current state of politics be it ruling party, opposition or even the state and central workings !!!!! Let truth prevail and let honesty win !!!
@stylex7221
@stylex7221 7 күн бұрын
Please 100% sakshratha ulla janam vote cheyutha leaders aanu....you sound very genuine madam....
@elizabethkokkodil5162
@elizabethkokkodil5162 7 күн бұрын
The only trustworthy woman among ‘ criminal list’. Hats off to you and also you look much healthier. Please take care of yourself. Karma will hit them back brutally one day.
@JayaferthangelJayaferthangel
@JayaferthangelJayaferthangel 5 күн бұрын
സ്വപ്നേ മുഴുവനായി മലയാളം പറയാൻ ശ്രമിക്കണം
@saraswathiprasad6517
@saraswathiprasad6517 21 сағат бұрын
ഞാൻ ഇന്ന് കേരളത്തിൽവിശ്വസിക്കുകയും. ബഹുമാനിക്കുകയും ചെയ്യുന്ന ഏക വ്യക്തിത്തൂവം. 🙏🙏🙏
@sushamavikramannair4549
@sushamavikramannair4549 8 күн бұрын
Love U swapna ❤❤❤
@haridas7614
@haridas7614 6 күн бұрын
God bless you
@sarathchandrankrishnannair123
@sarathchandrankrishnannair123 4 күн бұрын
വേശ്യകളും, രാഷ്ട്രീയക്കാരും കൂടിയുള്ള ഒരു കളി
@bindhus4164
@bindhus4164 8 күн бұрын
It's shameful thing such a c.m. is sitting on the top of our govt. Enthokkeya ee Keralam thil nadakkunnath
@SunilKumar-zf1mr
@SunilKumar-zf1mr 3 күн бұрын
Realy, a good lady, she is a good teacher for this poluted society, we can believe her, swapna's words from her heart, 🙏🙏
@MathewPoochalil
@MathewPoochalil 3 күн бұрын
ഗുഡ്!
@SunilKumar-zf1mr
@SunilKumar-zf1mr 3 күн бұрын
Realky i appreciat this madam
@stylex7221
@stylex7221 7 күн бұрын
Bravo...chunnakutty
@PramilaJobin
@PramilaJobin 7 күн бұрын
I love you Swapna, you are correct
@KannanKannan-ox1tm
@KannanKannan-ox1tm 8 күн бұрын
Your fan of...
@abhitexas4765
@abhitexas4765 8 күн бұрын
Princess Kamala 😁
@madhukumark.m5381
@madhukumark.m5381 7 күн бұрын
Swapna..a grt person u r dear sister..നമിക്കുന്നു..
@vazans
@vazans 7 күн бұрын
She worked with 100% involvement and dedication to the duties entrusted to her, nevertheless.. The powergroup ruined her.. 😢
@joythomas4367
@joythomas4367 7 күн бұрын
The assets of KP Yohannan in USA may land in Pinarayi's hands.Pinatayiay have planned the hit and run on Yohannan by Pinarayi while he was in Indonesia
@joythomas4367
@joythomas4367 7 күн бұрын
If Pinarayi can finish KP Yohannan in USA,he can finish Swapna anywhere
@sajimonchacko9215
@sajimonchacko9215 7 күн бұрын
Support swapna
@AjiDayan
@AjiDayan 6 күн бұрын
God bless u swapna
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 8 күн бұрын
🤩
@LissaJoseph-k9x
@LissaJoseph-k9x 7 күн бұрын
God bless Swapna
@kaladharanvp3834
@kaladharanvp3834 2 күн бұрын
സ്വപ്ന സുരേഷിൻ്റെ ഓരോ വാക്കിലും ആത്മാർത്ഥതയും അരിസ്റ്റോക്രസിയീം ഉണ്ട്....
@No1handle1
@No1handle1 8 күн бұрын
👌🏻
@brightms7480
@brightms7480 7 күн бұрын
Don't worry madam these problems are just like air it will change path suddenly...
@sheejasherin1626
@sheejasherin1626 7 күн бұрын
Love is blind! oraline blindly love cheythathinte oru victim aanu this Lady. She is so clever but blindly Mr.Sivasankar ne snehichath kondum adehathinte shadow pole, own brain use cheyyathe adehathinte words holly word pole kand, adeham chathikilla enna trust inte base il sontham joli il higher level people instructed cheytha poleyoke cheyathathinu jeevitham nashttapetta oru Lady anu Swopna! As usual Starting il ellarum ivare misunderstood cheythu. God bless her!
@SunilKumar-zf1mr
@SunilKumar-zf1mr 3 күн бұрын
The words she talks, really Shakespearian, good English
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 3 күн бұрын
❤Sowpana👍
@elegancedinesh3523
@elegancedinesh3523 7 күн бұрын
സല്യൂട്ട് സപ്ന 🙏🙏
@sunilshaolinsunilshaolin424
@sunilshaolinsunilshaolin424 5 күн бұрын
ഇവർക്ക് എല്ലാം അറിയാം പക്ഷേ സ്വർണ്ണകടത്ത് നിയമപരമല്ലെന്ന് മാത്രം അറിഞ്ഞില്ല 😂😂😂
@sathiavathidharman8189
@sathiavathidharman8189 5 күн бұрын
അവർ അവരുടെ ഡ്യൂട്ടി ചെയ്യ
@thomasvarghese5087
@thomasvarghese5087 3 күн бұрын
പണവും പദവിയും ഉണ്ടെങ്കിൽ ലോകത്ത് എന്തും സാധിക്കും, പിണറായിയെ തൊടാൻ ഒരു ഭരണകൂടത്തിനും സാധിക്കില്ല.
@vasujayaprasad6398
@vasujayaprasad6398 8 күн бұрын
ആര് വകീലിനെ സ്വപ്നയ്ക്കു നൽകി.
@shihabJalwa-sr7kj
@shihabJalwa-sr7kj 3 күн бұрын
സത്യത്തിൽ സ്വപ്ന മേഡം ആണ് ശരിയുടെ ഭാഗത്ത് ♥️ ഇടതു രാഷ്ട്രീയത്തിനു ചങ്കുറപ്പുള്ള കാതൽ (നിലമ്പൂർ തേക്കിനപ്പുറമായിരുന്നു ) ഇന്ന് മുരിക്കിനു പോലുമാവാത്ത വിധം ക്ഷയിച്ചു 👍👌👌👌👌🤔🤔
@CoffeeArtist_Santhosh
@CoffeeArtist_Santhosh 7 күн бұрын
Swapnakkoppam👍👌
@pattatmohanan2628
@pattatmohanan2628 2 күн бұрын
Ee kalli really bestest
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН